ഇതുപോലെ നേതാക്കന്മാരുടെ പേർസണൽ സ്റ്റാഫ് (പാർട്ടി പ്രവർത്തകർ )അങ്കമാകുകയും തുടർന്നു സർക്കാർ പെൻഷൻ വാങ്ങിവരവേ ♥️♥️ക്ഷേമ പെൻഷൻ വാങ്ങുന്നെണ്ടികിൽ (കണ്ടെത്തിയാൽ )നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം ❤️❤️അവരുടെ പെൻഷൻ കട്ട് ചെയ്യണം ♥️♥️
@NUMISTA0072 күн бұрын
ഈ ഗവണ്മെന്റ് എന്താണ് ഉലത്തിയത്??? ഉദ്യോഗസ്ഥർ സർക്കാരിനെ വഞ്ചിച്ചു....സർക്കാർ തുലയട്ടെ
@kabeerktmkabeer65853 күн бұрын
ആ മഹാന്മാരുടെ ഫോട്ടോയും അഡ്രസും പരമ്പ്യപ്പെടുത്തിയാൽ നാട്ടിൽ നല്ല ഒരു സ്വീകരണം കൊടുക്കാമായിരുന്നു.
@Hamzakodakkattil3 күн бұрын
ഞമ്മളെ പാർട്ടിക്കാർ തന്നെയായിരിക്കും
@Ragunandan-m4i3 күн бұрын
പിരിച്ചു വിടുക 💯
@gracyvv43813 күн бұрын
ഇതിൽ പറ്റിക്കൽ ഒന്നുമില്ല. സർക്കാർ അറിഞ്ഞാണ് ഇത് നടക്കുന്നത്. കാരണം , ഒരു സാധാരണക്കാരൻ പെന്ഷന് വേണ്ടി എത്ര നാൾ കേറി ഇറങ്ങണം. വല്ല നിവർത്തിയുമുണ്ടെങ്കിൽ തരാതെ ഇരിക്കാൻ നൂറു കാരണങ്ങൾ കണ്ടെത്തും. പിന്നെ ആരും അറിയാതെ എങ്ങനെ ഇവർക്ക് പെൻഷൻ കിട്ടി.