ഇതിലുംനല്ലതു കുറുവ സംഘത്തിന്റെ കൂടെ പോകുന്നതാണ് (govt )
@nairgs488812 күн бұрын
ഏത് പൊട്ടനും അറിയാം ഇതിൽ മുക്കാൽ ഭാഗവും പാർട്ടി ഫണ്ട് ആകും ഇതിൽ ഒരു ഓഹരി പ്രതിപക്ഷത്തിനും കൊടുക്കും അപ്പോൾ പിന്നെ അവർ വാ തുറക്കില്ല അതുകൊണ്ട് ആണല്ലോ മീറ്റിംഗിൽ മിണ്ടാത്തത് 🤣🤣🤣🙏🏻
@haridasankv779310 күн бұрын
ഇതൊക്കെ പണിയുന്ന സർക്കാരിന് അതിന്ടെ പ്രതിനിതികൾക്കും വല്ലതും കിട്ടേണ്ട സത്യ സന്ധമായി ഭരിക്കാണും മറ്റും വേണ്ടിയല്ല ഒരാളും നേതാവ് ആകുന്നതു നാട് നന്നാക്ക്കാനുമല്ല അവരുടെ ജീവിതവും അവരുടെ കുടുംബങ്ങേലിൽ ഉള്ളവരും ബന്ധുക്കളും അവറുമായി ബന്ധപ്പെട്ട എല്ലാവർക്കും അമ്മായീടെ മോൾക്ക് വരെ ജ്യോലിയും എല്ലാം കിട്ടി ജനങ്ങളുടെ മുമ്പിൽ ആളായി നിൽക്കണം പണമുണ്ടാക്കണം ജനങ്ങെളെ കാണുമ്പോൾ ചിരിച്ചു കാണിക്കണം അഭിനയിക്കണം അത്രേ ഉള്ളു