സൽമാൻ ഖാനെ സഹായിക്കുന്നവർ കരുതിയിരിക്കുകയെന്ന് ബിഷ്‌ണോയ് സംഘം | Baba siddique | Salman Khan |

  Рет қаралды 2,494

MediaoneTV Live

MediaoneTV Live

Күн бұрын

മഹാരാഷ്ട്രയിലെ എൻസിപി അജിത് പവാർ വിഭാഗം നേതാവ് ബാബ സിദ്ദീഖിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ കൊലവിളിയുമായി ബിഷ്‌ണോയ് സംഘം. ബോളിവുഡ് നടൻ സൽമാൻ ഖാനെയും ദാവൂദ് ഇബ്രാഹീമിന്റെ സംഘത്തേയും സഹായിക്കുന്ന എല്ലാവർക്കും ബാബ സിദ്ദീഖിയുടെ അതേ ഗതി തന്നെയാകുമെന്നാണ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി...
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 31
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 2 сағат бұрын
വിഷ്നോയ് അല്ലിയോ? ഇത് പോലുള്ള റൗടികളെ എന്തിനാ വളർത്തി കൊണ്ട് വരുന്നു. ആരാണ് ഇതിന്ന് പിന്നിൽ? സർക്കാരിന്ന് ഇത് പോലെയുള്ളവരെ പിടി കിട്ടാഞ്ഞിട്ടാണോ അതോ ഒത്ത് കളിയോ?
@Knrsk-y1l
@Knrsk-y1l 2 сағат бұрын
ഇന്ത്യൻ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലേ ഇത്...ഇതാണ് മോഡി സ്വപനം കണ്ട ഡിജിറ്റൽ ഇന്ത്യ...😏😏
@DarkWhispers-ql5zm
@DarkWhispers-ql5zm Сағат бұрын
പണ്ട് ഇതുപോലെ വേറെ ഒരുത്തൻ ഉണ്ടായിരുന്നു ദാവൂദ് മേതൻ അവൻ്റെ കാലത്ത് മേത്ത കുടികള്ക് വല്ല്യ ചിരിയും കളിയും ഓക്കേ ആയിരുന്നില്ലേ.
@rinuvlogs3105
@rinuvlogs3105 50 минут бұрын
മോഡിയുടെ ആളല്ലേ ഇത് 😂😂😂
@Athyuldc
@Athyuldc 2 сағат бұрын
ബിഷനോയ് 🏹🏹🏹🔥
@hussainp.kabudhabi3150
@hussainp.kabudhabi3150 2 сағат бұрын
തൈര്
@kilopu-m7g
@kilopu-m7g 2 сағат бұрын
ഗാസ സിറിയ അഫ്ഗാൻ ലെബനൻ യെമൻ ലിബിയ ഇറാഖ് ബോസ്നിയ റോഹിങ്ക്യൻ ഉയ്ഗൂർ.. പിടിച്ചുനിൽക്കാൻ ഒന്നുമില്ല. മമ്മൂട്ടി, സൽമാൻ ഖാൻ, യൂസഫ് അലി എന്നിവരെ കുറിച്ച് വീമ്പിളക്കുക മാത്രമാണ് പരിഹാരം.. എന്നാൽ 1000 യൂസഫ് അലി= 1 അംബാനി
@hussainp.kabudhabi3150
@hussainp.kabudhabi3150 Сағат бұрын
@@kilopu-m7g നിനക്ക് നല്ല പോലെ ബ്ബാൻ അറിയാമോ
@malabaree7210
@malabaree7210 Сағат бұрын
തീട്ട കേസ് 🤮 വൈഷ്നോയ് 🤧
@rinuvlogs3105
@rinuvlogs3105 49 минут бұрын
​@@kilopu-m7gഅംബാനി പാവങ്ങളെ പിഴിഞ്ഞെടുക്കും 😂😂😂
@PhpneHi
@PhpneHi 2 сағат бұрын
സൽമാൻ ഖാൻ 👍👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏👍🙏🙏👍🙏🙏🙏🙏👍👍🙏🙏🙏👍👍👍👍🙏
@kilopu-m7g
@kilopu-m7g 2 сағат бұрын
gaza syria afghan lebanon yemen libiya iraq rohingya uyghur polathe avastha... 🤲🤲🤲🤲ഗാസ സിറിയ അഫ്ഗാൻ ലെബനൻ യെമൻ ലിബിയ ഇറാഖ് ബോസ്നിയ റോഹിങ്ക്യൻ ഉയ്ഗൂർ.. പിടിച്ചുനിൽക്കാൻ ഒന്നുമില്ല. മമ്മൂട്ടി, സൽമാൻ ഖാൻ, യൂസഫ് അലി എന്നിവരെ കുറിച്ച് വീമ്പിളക്കുക മാത്രമാണ് പരിഹാരം.. എന്നാൽ 1000 യൂസഫ് അലി= 1 അംബാനി
@gassalimuringeri614
@gassalimuringeri614 10 минут бұрын
​@@kilopu-m7gPidichittu thanne ellayidathum undu...samayam correct aakumbol ellaaam shariyaakki tharum...onnu poday malaray..
@kishorchandran7850
@kishorchandran7850 42 минут бұрын
Avatharakan kadhakali kanikkuvano
@നെൽകതിർ
@നെൽകതിർ Сағат бұрын
ഗുജറാത്തിലെ സബർമതി ജയിലിൽ ഇരുന്നാണ് ഇയാൾ ക്വട്ടേഷൻ നിയന്ത്രിക്കുന്നത് 🤣അപ്പോൾ മനസ്സിലായില്ലേ പിന്നിൽ ആരാകും എന്ന്. നമ്മൾ ചുമ്മാ ഈദി അമീനെയും കിം ജോ ഉന്നിനെയും ഒന്നും ഈ വെള്ളരിക്ക പട്ടണത്തിൽ ഇരുന്ന് തെറി വിളിക്കണ്ട അവരൊക്കെ ബേധം ആണ്
@mydreamvlog7435
@mydreamvlog7435 Сағат бұрын
Were is Central home minister
@adarshks388
@adarshks388 41 секунд бұрын
Clay modeling cheyyuvano evan😂
@ShahidShai-w7c
@ShahidShai-w7c 2 сағат бұрын
Bishnoi ne samrakshikkunna rss government um police um 👍
@kilopu-m7g
@kilopu-m7g 2 сағат бұрын
100 % True bro... ഗാസ സിറിയ അഫ്ഗാൻ ലെബനൻ യെമൻ ലിബിയ ഇറാഖ് ബോസ്നിയ റോഹിങ്ക്യൻ ഉയ്ഗൂർ.. പിടിച്ചുനിൽക്കാൻ ഒന്നുമില്ല. മമ്മൂട്ടി, സൽമാൻ ഖാൻ, യൂസഫ് അലി എന്നിവരെ കുറിച്ച് വീമ്പിളക്കുക മാത്രമാണ് പരിഹാരം.. എന്നാൽ 1000 യൂസഫ് അലി= 1 അംബാനി
@userstreamroad
@userstreamroad 2 минут бұрын
Wht is wrong with his hands
@unni007-q4i
@unni007-q4i Сағат бұрын
ഇജ്ജ് എന്തടോ കയ്യോണ്ട് പൊക്കി കാണിക്കണത്
@Fuck64
@Fuck64 43 минут бұрын
😂😂😂😂😂
@ShajahanRawuther
@ShajahanRawuther Сағат бұрын
Thooki akathidan evide niyamam onnum elly
@ShahidShai-w7c
@ShahidShai-w7c 2 сағат бұрын
Lawrence bishnoi ne samrakshikkunnadh police thanne aan 😅
@MubasheerMubu-xm2rz
@MubasheerMubu-xm2rz Сағат бұрын
അങ്ങെനെ bishnoy ചവാന്‍ പോവുന്നു adv rip
@nishadmp8713
@nishadmp8713 28 минут бұрын
Ne aano kollanth 😂
🕊️Valera🕊️
00:34
DO$HIK
Рет қаралды 5 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 2,9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 107 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 5 МЛН