ക്ഷേത്രങ്ങളിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ നൂറും പാലും online aayo അല്ലെങ്കിൽ മുൻകൂർ ആയോ വഴിപാട് ചെയ്യുന്നതിൽ തെറ്റുണ്ടോ..ഫലം കുറയുമോ..pls reply
@NeramOnline Жыл бұрын
നേരിട്ടു പോയി വഴിപാട് നടത്തുന്നതിനാണ് പൂർണ്ണ ഫലം. എന്നാൽ ചിലപ്പോൾ അത് പറ്റി എന്ന് വരില്ല. ആ സാഹചര്യങ്ങളിൽ ഓൺലൈനായും ആരുടെയെങ്കിലും കൈയിൽ കൊടുത്തു വിട്ടും വഴിപാട് നടത്തുന്നതിൽ തെറ്റില്ല. തീർച്ചയായും ഫലം കിട്ടും. വിദേശത്ത് താമസിക്കുന്നവർക്കും മറ്റും അതിനേ കഴിയൂ. എപ്പോഴും പ്രാർത്ഥനയാണ് പ്രധാനം എന്നും അറിയുക.
ഉഷ അശ്വതി നിമിഷ തിരുവോണം നികിത ഉത്രാടം ഞങ്ങളുടെ ആയില്യം ദോഷം മാറാൻ പ്രാർഥിക്കണേ തിരുമേനി
@babudivakaran60049 ай бұрын
ബാബു ആയിലൃം .കവിത പൂരം.അനഝു രേവതി.കാളീദാസൻ വിശാഹം പ്രാർത്ഥിക്കണേ തിരുമേനി
@smithakr3570 Жыл бұрын
നമസ്കാരം തിരുമേനി, വളരെ ഭംഗിയായി പറഞ്ഞു തന്നു
@SiniVr-g1l25 күн бұрын
Siniatham🕉️🕉️🕉️🕉️🕉️🔱🔱🔱🌙🌙🌙🕉️🕉️🕉️🕉️
@shruthybrs161111 ай бұрын
ഓം പ്രത്യക്ഷ ദൈവമേ വന്ദനം ഓം നാഗരാജാ നാഗ യക്ഷിയമ്മയെ നമഃ 🙏
@ushasathyan618711 ай бұрын
മക്കൾക്ക് ഉള്ള നഗദോഷം മാറാൻ അമ്മമാർക്ക് എന്താണ് ചെയ്യാൻ പറ്റുക
@ViswanathanOPVISW-th1ft Жыл бұрын
ഓം നമശ്ശി : വായ പരശ്ശി.. വായ വിശ്വ ബ്രഹ്മണേ നമ: ഓം നാരായണായ നമ ഓം ഹ്രീം ദുഗ്ഗാ യേ നമ:..സർവ്വ വിഘ്നേശ്വരായ വിദ്മഹേ.... ലോകാ സമസ്താ സുഖിനോ ഭവന്തും ആചാര്യന് നമസ്ക്കാരം രാഹുർദാന വ മന്ത്രി സിംഹികിരീടിന്നേ........
@LovelyDalmatianPuppies-rj3zo4 ай бұрын
ഭദ്ര. ചോതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@NeramOnline4 ай бұрын
പ്രാർത്ഥന🙏
@shruthybrs1611 Жыл бұрын
ബാബു മകം രാജമ്മ അവിട്ടം ശ്രുതി ചോതി സൂരജ് ചോതി ശ്യംകുമാർ തിരുവാതിര സുമേഷ് പൂരം സർപ്പ ദോഷം നീങ്ങാൻ പ്രാർത്ഥിക്കണേ
@NeramOnline Жыл бұрын
പ്രാർത്ഥന🙏
@bindhur71862 ай бұрын
നാഗ ദോഷം മാറാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻 അനില പുണർതം ആദർശ് അശ്വതി
@NeramOnline2 ай бұрын
പ്രാർത്ഥന🙏
@AshokanAk-nb7ec8 ай бұрын
തിരുമേനി ഒരു ജോലി കിട്ടാൻ ഏതു മന്ത്രം ജപിക്കണം??
@akhileshvadakara651310 ай бұрын
Thanks ഗുരു
@SubinaShemeer3 ай бұрын
സുബിന തൃക്കേട്ട നാഗദോഷം മാറാൻ പ്രാർത്ഥന യിൽ ഉൾപെടുത്തുക 🙏
@NeramOnline3 ай бұрын
പ്രാർത്ഥന🙏
@DevayaniKaripott9 ай бұрын
ദേവയാനി ആയില്യം ഷിനോയ് trketa ഷിൻസി visagam ഷിജോയ് അശ്വതി മിന്റു തിരുവോണം സവിത uthratathi anay treketa അലയ്ട രോഹിണി 🙏🙏🙏
ജ്യോതിഷ പ്രകാരം അമിതമായ ലഹരിപ്രിയം രാഹുദോഷത്തിന്റെ സൂചനയാണ്. അതിനാൽ രാഹു ദോഷപരിഹാരം ചെയ്യണം. നാഗ സന്നിധികളിൽ നാഗാരാധന നടത്തി രാഹുദോഷ പരിഹാരം ചെയ്യുക. ശിവപൂജ ചെയ്യുക , സുബ്രഹ്മണ്യ പുജ നടത്തുക തുടങ്ങിയവ ഉത്തമമാണ്. മണ്ണാറശാല, വെട്ടിക്കോട്, പാമ്പുംമേക്കാട്, ആമേട, നാഗർകോവിൽ, അനന്തൻകാട്, പെരളശ്ശേരി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയിൽ ഒരിടത്തെങ്കിലും ദർശനം നടത്തി വഴിപാടുകൾ കഴിക്കുക. ആയില്യവ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുക. ക്ഷേത്രങ്ങളിലെ സർപ്പത്തറകളിൽ എണ്ണ, മഞ്ഞൾ, കരിക്ക്, പാൽ, കമുകിൻ പൂക്കുല തുടങ്ങിയവ സമർപ്പിക്കുക. ഗോമേദകം ധരിക്കുക. നവനാഗ സ്തുതിയും ഉത്തമ പരിഹാരമാണ്. ഇതിനൊപ്പം ലഹരിയിൽ നിന്നും മോചിപ്പിക്കുന്ന മികച്ച തരത്തിലെ ആധുനിക ഡി അഡിക്ഷൻ ചികിത്സയ്ക്ക് വിധേയനാക്കാൻ ശ്രമിക്കുക.
@ushapillai2700 Жыл бұрын
Namaskaram Thirumeni. ...Jatakattil Lengnal 8.L.Makaram Rasiyil Rahu Vannal Enthu Pariharam Ana Chyunnatha Thirumeni .Onnu parayamoo? Eppam Rahu Dasayana.?
@NeramOnline Жыл бұрын
ജാതകം വിശദമായി പരിശോധിച്ച ശേഷമേ ഇതിന് മറുപടി നൽകാൻ കഴിയൂ. നേരിട്ട് ബന്ധപ്പെടുക. അല്ലെങ്കിൽ ഏതെങ്കിലും നല്ല ജ്യോതിഷ പണ്ഡിതനെ സമീപിക്കുക.
സ്ഥലം വാങ്ങാനും വീടുവയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഭാഗ്യം നിഷ്ഠയോടെയുള്ള ധരണീ മന്ത്രജപം നൽകും. ധനം വന്നു ചേരുന്നതിനും ഈ മന്ത്രജപം ഗുണകരമാണ്. ഭൂമിദേവിയുടെ ഈ മന്ത്രം ദിവസവും രണ്ടു നേരം 144 വീതം ചൊല്ലാം : ഓം നമോ ഭഗവത്യൈ ധരണീധരേ ധരേ വിശ്വമോഹിന്യൈ നമഃ സുബ്രഹ്മണ്യസ്വാമിക്കും വരാഹമൂർത്തിക്കും വഴിപാടുകൾ കഴിക്കുന്നതും നല്ലതാണ്.
@bindushenoy6888 Жыл бұрын
🙏🏻 തിരുമേനി കേതു ദോഷത്തെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ. അതു ലഘുകരിയ്ക്കാനും ഉള്ളതും.
@NeramOnline Жыл бұрын
കേതു ദോഷമുള്ളവർക്ക് താൻ തന്നെ തനിക്ക് ശത്രുവായി മാറും. സ്വന്തം സ്വഭാവം, ശീലം, പെരുമാറ്റം ഇവ സ്വയം നാശത്തിന് വഴിതെളിക്കും. കേതുദോഷ പരിഹാരത്തിന് ഗണപതിയെയും ചാമുണ്ഡിദേവിയെയും ഭജിക്കുക. അർഹതപ്പെട്ടവർക്ക് യഥാശക്തി ദാനം ചെയ്യുക. എല്ലാ ജീവികളോടും കരുണയോടെ പെരുമാറുക. മറ്റു ജീവജാലങ്ങളുടെ ശാപം ഏറ്റുവാങ്ങാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. കുടുംബദേവതയുടെയും ഇഷ്ടദേവതയുടെയും അനുഗ്രഹവും എല്ലാ പ്രതികൂല ഫലങ്ങളെയും ഇല്ലാതാക്കും. പതിവായി ഗണപതി മൂലമന്ത്രം ഓം ഗം ഗണപതയേ നമഃ , ഓം ഹ്രീം രക്തചാമുണ്ഡ്യൈ നമഃ , കേതു മൂലമന്ത്രം ഓം കേതവേ നമഃ , കേതു സ്തോത്രം എന്നിവ ജപിക്കണം. കേതു സ്തോത്രം ഇതാണ് : പലാശപുഷ്പസങ്കാശം താരകാഗ്രഹമസ്തകം രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം. ഭാഗ്യം തെളിയുന്നതിന് ഈ സ്തോത്രം 36 വീതം എന്നും ചൊല്ലാം. നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരികെ ലഭിക്കാനും വിദേശയാത്ര, ജോലി, പരീക്ഷാദിവിജയം എന്നിവയ്ക്കും കുടുംബഭദ്രതക്കും ഐക്യത്തിനും ഗുണപ്രദം. അരയാലിന് സമീപം ഇരുന്ന് ഈ സ്തോത്രം 36 വീതം 12 ദിവസം തുടർച്ചയായി ചൊല്ലിയാൽ ഭാഗ്യം തെളിയും. ഏതുകാര്യത്തിലും വിജയത്തിനും നല്ലതാണ്.
@simpletricks1256 Жыл бұрын
അതിനെ കുറിച്ച് കൂടുതൽ പറയേണ്ട. അലഞ്ഞു തിരിയുന്ന നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുക. ദിവസവും ഗണപതി ഹോമത്തിന്റെ കറുത്ത പ്രസാദം നെറ്റിയിൽ തൊടുക. അന്നദാനം
എന്റെ മോന്റെ വിവാഹം ശരിയാവാൻ നാഗ ഭഗവാന് എന്തു വഴിപാടാണ് ചെയ്യേണ്ടത് തിരുമേനി. ഒന്നു പറഞു തരണേ. 🙏
@NeramOnline2 ай бұрын
കറുക പുഷ്പാഞ്ജലി തടസം മാറാൻ നല്ലതാണ്. കൂടാതെ സ്വയംവരമന്ത്രം പതിവായി ജപിക്കണം. സ്വയംവര മന്ത്രം: ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗ ഭയങ്കരി സകലസ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമവശം ആകർഷയ ആകർഷയ സ്വാഹ. വെള്ളിയാഴ്ച സ്വയംവര മന്ത്രം കൊണ്ട് ഗണപതി ഹോമം നടത്തുക. 7 വെള്ളിയാഴ്ച തുടർച്ചയായി ഹോമം നല്ലതാണ്.
12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും. ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും. എല്ലാ രംഗത്തും നേരിടുന്ന പരാജയങ്ങൾ അകന്ന് മാറി ജീവിത വിജയം ലഭിക്കും. സന്താനക്ലേശം, ധന ദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ ദിവസം മുഴുവൻ നാഗദൈവങ്ങളെ സ്മരിക്കണം. ശിവ ക്ഷേത്ര ദർശനം, സർപ്പക്കാവ് ദർശനം എന്നിവ വേണം. ഓം നാഗരാജായ നമ:, ഓം നമ:ശിവായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ആയില്യപിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. ഈ മൂലമന്ത്രങ്ങൾ നിത്യവും ജപിക്കുക. ഭക്തിയും ശുദ്ധിയും ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിലേ നാഗ മന്ത്രങ്ങളും നാഗോപാസനയും ഫലിക്കൂ : നാഗരാജാവ് ..... ഓം നമഃ കാമരൂപിണേ മഹാബലായ നാഗാധിപതയേ നമഃ നാഗയക്ഷി .... ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം നാഗയക്ഷീ യക്ഷിണീ സ്വാഹ നമഃ ഇതിനൊപ്പം ഹനുമാൻ സ്വാമിക്ക് പതിവായി വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. നല്ലത് വരും.
@SulochanaMohan-x1e11 ай бұрын
നമസ്ക്കാരം തിരുമേനി എൻ്റെ മകന് ഒരു ജോലിക്കായ് അവിടുന്ന് പ്രാർത്ഥിക്കുമോ MBA കഴിഞ്ഞതാണ് ഷാജു ഉത്രം.❤❤❤❤
@NeramOnline11 ай бұрын
പ്രാർത്ഥന🙏
@prameelasasikumar3551 Жыл бұрын
Namaskaram Thirumeni
@suneethik33837 ай бұрын
ആ തിര തിരുവാതിര നക്ഷത്രം o സർപ്പദോഷം ഉണ്ടങ്കിൽ മാറ്റിതരണേ തിരുമേനി അവൾക്ക് സന്താന സൗഭാഗ്യ o ഉണ്ട് കൊടുക്കണേ തിരുമേനി
കുട്ടപ്പൻ കാർ ത്തിക കാലു പഴുത്തു ഇരിക്കുകയാണ് ഷഹർ ഉണ്ട് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്തിക്കണം ,
@NeramOnline10 ай бұрын
പ്രാർത്ഥന🙏
@ArjuRam-q4d11 ай бұрын
സർപ്പദോഷം മാറാൻ എന്താണ് ചെയ്യേണ്ടത്
@NeramOnline11 ай бұрын
Pls watch this video for Sarppa Dosha remedies
@sarojiniv745410 ай бұрын
എന്റെ മകൻ രാഹു ദോഷം കൊണ്ട് 5 വയസ്സ് മുതൽ പേര് ദോഷം കേൾക്കാൻ തുടങ്ങി ഇപ്പോൾ 23 വയസ്സ് ആയി തരുമേനി ഇതിന് എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരു സ്വാമി
@NeramOnline10 ай бұрын
രാഹുദോഷ പരിഹാരത്തിന് ഒട്ടേറെ വഴികളുണ്ട്. ദുർഗ്ഗയാണ് രാഹുവിന്റെ ദേവത. ശനിയാഴ്ചയാണ് രാഹുവിന്റെ ദിവസം. ശനിയുടെ കറുപ്പും നീലയും തന്നെ രാഹുവിന്റെയും നിറം. രാഹുദോഷങ്ങൾ ശമിക്കാൻ ദശമഹാവിദ്യകളിൽ ആറാമത്തേതായ ഛിന്നമസ്ത ദേവിയെയും നാഗദേവതകളെയും ഭജിക്കണം. നാഗ സന്നിധികളിൽ നാഗാരാധന നടത്തി പ്രായശ്ചിത്തം ചെയ്യുക. രാഹുദോഷ പരിഹാരം ചെയ്യുക. ശിവപൂജ ചെയ്യുക , സുബ്രഹ്മണ്യ പൂജ നടത്തുക തുടങ്ങിയവ ഉത്തമമാണ്. മണ്ണാറശാല, വെട്ടിക്കോട്, പാമ്പുംമേക്കാട്, ആമേട, നാഗർകോവിൽ, അനന്തൻകാട്, പെരളശ്ശേരി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയിൽ ഒരിടത്തെങ്കിലും ദർശനം നടത്തി വഴിപാടുകൾ കഴിക്കുക. ആയില്യവ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുക, ആയില്യം നാളിൽ സർപ്പസന്നിധികളിൽ ദർശനം, ചൊവ്വാഴ്ച രാഹുകാലത്ത് ദേവീ ക്ഷേത്രത്തിൽ നാരങ്ങാ വിളക്ക് നടത്തുക എന്നിവ മികച്ച രാഹുദോഷ പരിഹാരമാണ്.
@rajeev_shanthi Жыл бұрын
നമസ്കാരം തിരുമേനി
@somanp8856 ай бұрын
പാലക്കാട് ജില്ല പാതിരക്കുന്നു മന
@sukumaranpm92724 ай бұрын
Sukumaran,pururuttathi,25,2,1963,
@remaniamma30479 ай бұрын
Vishnu anizham.
@puthenveettilmeena19317 ай бұрын
തിരുമേനി ഞാൻ ആദ്യമായാണ് അങ്ങയുടെ വീഡിയോ കാണുന്നത്. ഭാര്യ ഭർത്ത്യ കലഹം മാറി ഒന്നിക്കുന്നതിന് നാഗങ്ങൾക്ക്എന്താണ് ചെയ്യേണ്ടത്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.
@NeramOnline7 ай бұрын
നാഗരാജ്ഞീമന്ത്രം ദാമ്പത്യകലഹശാന്തിക്ക് ഉത്തമമാണ്: ഓം ഹ്രീം നാഗാത്മികായൈ രാജപൂജിതായൈ നാഗായൈ രാജാർച്ചിതായൈ ദേവചൈതന്യകാരത്ര്യൈ ഓം നാഗായൈ ഹ്രീം യോഗിന്യൈ ദേവതായൈ ശൈവചൈതന്യയുക്തായൈ ഗഗനചാരിണ്യൈ പാതാളനിവാസിന്യൈ ഇച്ഛാനുരൂപവിധാന്യൈ നാഗഗന്ധാനുപാരിണ്യൈ നമഃ - എന്നതാണ് ഈ മന്ത്രം ദാമ്പത്യസൗഖ്യത്തിന് ഏറ്റവും ഗുണകരമാണ്. കലഹങ്ങൾ മാറി മാതൃകാപരമായ സന്തോഷകരമായ ജീവിതവും ഐശ്വര്യവും ഉണ്ടാകും. ദമ്പതികൾക്കിടയിൽ പരസ്പരപ്രേമവും ഐക്യവും വർദ്ധിക്കും. 36 പ്രാവശ്യം വീതം 12 ദിവസം ഈ മന്ത്രം ജപിക്കുക. രാവിലെയും വൈകിട്ടും ജപിക്കാം. മന്ത്രോപദേശം വാങ്ങി ജപിക്കാൻ ശ്രമിക്കുക.
@puthenveettilmeena19317 ай бұрын
🙏🏻
@SarithaSanthosh-j5xАй бұрын
Mandropadesam arude aduthuninnanu labhikkuka
@saropkd48349 ай бұрын
സരോജിനി vishagam
@SathiG-rf9xg4 ай бұрын
' അനൂപ് രേവതി 'ആര പ്' ''തൃ കേട്ട
@sreedevir91606 ай бұрын
കാവ് യുണ്ട് വീട്ടിൽ 🙏🏻🙏🏻
@SunithaRajesh-e2e7 ай бұрын
നാഗരാധനകൊണ്ട് ദോഷം വരും എന്നത് ശരിയാണോ
@NeramOnline7 ай бұрын
നാഗദേവതകളെ യഥാവിധി ആരാധിച്ചാൽ ദോഷങ്ങൾ മാറും.
@സഹവർത്തിത്വം3 ай бұрын
ജാതകത്തിൽ കാലസർപ്പയോഗം ഉള്ളവർക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്? ശരിക്കും ഫലമുള്ള എന്തെങ്കിലും പരിഹാരം കാണുമോ?
@sinishasinu64312 ай бұрын
Raahu Poojayanu pariharam
@സഹവർത്തിത്വം2 ай бұрын
@@sinishasinu6431 അതിന് കാളഹസ്തിയിൽ മുൻകൂട്ടി ബുക്ക് ചെയ്ത് പോകണ്ടേ? കേരളത്തിൽ എവിടെയെങ്കിലും ഇത് ചെയ്യാൻ പറ്റുമോ?
@sruthikj533511 ай бұрын
എന്റെ നക്ഷത്രം വെച്ചു ഒരു ജ്യോതിഷി നാഗധോഷം പറഞ്ഞിരുന്നു.പരിഹാരമായി നാഗാതെ ആവാഹിച്ച് പൂജ ചെയ്‌ത് അത് സമർപ്പിക്കണം എന്നും പറഞ്ഞിരുന്നു.അത് അദ്ദേഹം ചെയ്യും. കാശ് കൊടുക്കൽ മതി എന്നും പറഞ്ഞു. ഇത് ഒരു പരിഹാരം ആവുമോ തിരുമേനി? അങ്ങനെ ചെയ്യാറുണ്ടോ?
@lpkgfrfssdgjk4 ай бұрын
Mannarasala Sree Nagaraja Temple
@somanp885 Жыл бұрын
പാലക്കാട് ജില്ല പാതിരാകുനുമന
@sukanyasree4930Ай бұрын
തിരുമേനി എനിക്ക് വർഷങ്ങൾ ആയിട്ട് അസുഖങ്ങൾ ആണ്. ചൊറിച്ചിൽ, തല വേദന, ഉറക്കമില്ലായ്മ, ശരീരം മുഴുവൻ ചൊറിഞ്ഞു തൊലി ഇളകി വരുന്നു പിന്നെ ജോലിയിൽ എവിടെ ചെന്നാലും ഒരു സ്ഥിരത ഇല്ല. എന്തേലും പ്രശ്നങ്ങൾ ഉണ്ടാവും. ഉയർച്ച ഇല്ല. മോൾക്കും ചൊറിച്ചിൽ ഉണ്ട് തൊലി ഇളകി വരുന്നില്ല. ആ മോൾക് ചെറുതായിട്ടേ ഉള്ളു. നാഗദോഷം ഉണ്ടെന്നു നോക്കിയപ്പോ പറഞ്ഞു. വെട്ടിക്കോട്ട് പോയി അവര് പറഞ്ഞത് ചെയ്തു . മാറീല്ല. ഇപ്പൊ വേറെ പോയി നോക്കിയപ്പോ പറയുന്നു വല്ല്യ നാഗത്തിന്റെ ദോഷം ആണ് ഓരോ ഗ്രാമിന്റെ മൂന്നു സ്വർണ മോതിരം വെക്കണം എന്ന്. വാങ്ങി കൊടുത്ത മതി അവരു വെച്ചോളാന്നു. ഇങ്ങനെ ഒരു വഴിപാട് ഉണ്ടോ തിരുമേനി? അങ്ങനെ ചെയ്ത മാറുമോ?
@NeramOnlineАй бұрын
വിദഗ്ധ ചികിത്സയ്ക്ക് ഒപ്പം പ്രാർത്ഥന കൂടി ചെയ്യുക. ത്വക് രോഗങ്ങൾ മാറാൻ നാഗദേവതകളെ ഭജിക്കുന്നത് നല്ലതാണ്. ഇത്തരം ഒരു വഴിപാട് ഉള്ളതായി അറിയില്ല. ചതിയിൽ പെടാതെ നോക്കണം.
@sukumaranmakolath7832 Жыл бұрын
ഷിജു ആയില്യം കിടക്കും കർക്കിടകം🙏🙏🙏🙏
@marykutty-bh2dj11 ай бұрын
Kidakumoo...evide😮
@prasannakumargovindan959611 ай бұрын
Om Sree Gurubhyo Namaha, Om Hreem Nagarajahaya Namaha
@SreekalaAmmal Жыл бұрын
തിരുമേനി സർപ്പശാപം മാറാൻ എന്ത് ചെയ്യണം. ശ്രീകല മൂലം. മക്കളില്ല. എട്ടുവർഷമായി വിവാഹം കഴിഞ്ഞിട്ട്
@NeramOnline Жыл бұрын
നാഗശാപം മൂലം സന്താനങ്ങൾ ഉണ്ടാകാതെ വരികയോ ഉണ്ടായാൽ തന്നെ നാശംസംഭവിക്കുകയോ ചെയ്യാം. ജ്യോതിഷത്തിലൂടെ ദോഷം കണ്ടാൽ സർപ്പബലി, നാഗരാജപൂജ, നൂറും പാലും എന്നിവ യഥാശക്തി ചെയ്യുക. ആയില്യം തോറും സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക. ആയില്യദിവസങ്ങളിൽ ഉപവസിക്കുക. ഇതൊക്കെയാണ് പ്രതിവിധി.
@HarithaSnair-i6t4 ай бұрын
സ്നേഹിച്ചയാല് . ഇപ്പോ മിണ്ടുന്നില്ല . കല്യാണം കഴിക്കാൻ തീരുമാനിച്ചതാ . കുറെ ദിവസായി മിണ്ടുന്നില്ല . കാൾ വിളിക്കുന്നില്ല . എന്താണ് ചെയേണ്ടത് 😔😔😔 പിണക്കം പോലെയാ . പരിഹാരമുണ്ടോ തിരുമേനി. എന്താ കാരണം എന്നുപോലും അറിയില്ല
@NeramOnline4 ай бұрын
വ്യക്തികൾ തമ്മിലുള്ള കലഹം അവസാനിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഋഗ്വേദത്തിലെ സംവാദ സൂക്തം. എല്ലാവരും ഒരുമയോടെ ഇരിക്കാനും ശ്രേഷ്ഠമാണിത്. കമിതാക്കൾക്കും ഭാര്യാഭർത്താക്കാന്മാർക്കും ഇടയിലെ അസ്വാരസ്യങ്ങൾ, പിണക്കം, തെറ്റിദ്ധാരണകൾ എന്നിവ മാറുന്നതിനും , കോപവും ഗർവ്വും വരാതിരിക്കാനും ഭക്തിയോടെയുള്ള ഇതിന്റെ ജപവും ഇതുകൊണ്ട് ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകളും ഗുണകരമാണെന്നതിന് ധാരാളം അനുഭവങ്ങളുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാടായി നടത്തുക.
@HarithaSnair-i6t4 ай бұрын
@@NeramOnline nagaraja kshetrathilano cheyyande
@UshaRNair-qd6kf Жыл бұрын
ഉമാ മഹേശ്വരായ നമ:
@Ajilip-hy5bb10 ай бұрын
🎉
@bindhusk75635 ай бұрын
Therumane ente molke 7 el sarppam nelkunu enthu pareharam chaiyanam
@NeramOnline5 ай бұрын
രാഹുകേതുക്കള്‍ ചന്ദ്രന്റെ ദൃഷ്ടി ആയതിനാല്‍ മനസുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഈ ഗ്രഹങ്ങളുടെ ജാതകത്തിലെ സ്ഥാനം മനസിനെയും ബാധിക്കും. രാഹു നന്മയും തിന്മയും തരുന്ന ഗ്രഹമാണ്. ഏഴിൽ രാഹു നിന്നാൽ സമുദായാചാരങ്ങൾ പാലിക്കാത്ത വിവാഹാദി കാര്യങ്ങൾ നടക്കാം. രാഹുകേതുക്കള്‍ക്ക് രാശിചക്രത്തിൽ സ്വന്തം സ്ഥാനം ഇല്ല. ഏത് രാശിയില്‍ നില്‍ക്കുന്നോ ആ രാശിയുടെ ഫലവും ആ ഭാവാധിപതിയുടെ ഫലവും കൊണ്ട് വിവാഹത്തെയും ദിക്കിനെയും കുറിച്ചുള്ള സാമാന്യ ചിത്രം പറയാന്‍ കഴിയും. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ച് നൂറുംപാലും വഴിപാട് നടത്തിയാൽ നാഗദേഷം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍, വിവാഹ തടസ്സം എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യംപോലെ ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തരാക്കുന്നതും ശ്രേയസ്‌കരമാണ്. സുബ്രഹ്മണ്യ സ്വാമി, ഹനുമാൻസ്വാമി, ശിവൻ, മഹാവിഷ്ണു എന്നിവരെ ഭജിക്കുന്നതും വഴിപാട് നടത്തുന്നതും ഉത്തമമാണ്.
@KarthiyaniPT4 ай бұрын
കുട്ടിക്ക് നാഗശാപം. ഉണ്ടാകുമോ എന്റെ മോൾക്ക് ഫിക്സ് വന്നു
@NeramOnline4 ай бұрын
മുജ്ജന്മ ദോഷങ്ങൾ, കുടുംബപരമായ ദോഷങ്ങൾ തുടങ്ങിയവ കുഞ്ഞുങ്ങളെയും ബാധിക്കാം. രക്ഷിതാക്കൾ നാഗപ്രീതി കർമ്മങ്ങൾ ചെയ്താൽ ഒരു പരിധി വരെ ആ ദോഷങ്ങൾ മാറും. സമയദോഷം ആ പ്രത്യേക കാലം കഴിഞ്ഞും മാറും. വിദഗ്ദ്ധ ചികിൽസ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒപ്പം പ്രാർക്ഷിക്കുകയും ചെയ്യുക.
@rajasreemanoj53057 ай бұрын
കാല സർപ്പദോഷം എന്താണ് തിരുമേനി പരിഹാരം ഉണ്ടോ
@NeramOnline7 ай бұрын
നമ്മുടെ ജാതകത്തില്‍ രാഹുവിനും കേതുവിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹനിലയെടുത്ത് അതില്‍ രാഹുവിനെ 'സ' എന്നും കേതുവിനെ 'ശി' എന്നും കാണിച്ചിരിക്കുന്നത് നോക്കുക. ചിലരുടെ രാശിചക്രത്തില്‍ (ഗ്രഹനില) രാഹുവിനും (സ) കേതുവിനും (ശി) ഇടയിലായി ഒരുവശത്ത് മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുന്നതായി കാണാം. ഇതാണ് കാളസര്‍പ്പയോഗം. അനന്ത, വാസുകി, പത്മ, മഹാപത്മ, തക്ഷക, കാർക്കോടക, ശംഖചൂഢ, ഘാതക, വിഷധാര, ശേഷനാഗ എന്നിങ്ങനെ പല കാളസർപ്പയോഗങ്ങൾ ഉണ്ട്. ഇവ ഒരോന്നിനും വിവിധയിനം ദോഷങ്ങളാണ് അനുഭവത്തിൽ വരിക. ഈ ദോഷമുള്ളവർ ശിവക്ഷേത്രത്തില്‍ പക്കനാള്‍ തോറും ജലധാരയും കൂവളമാലയും സമര്‍പ്പിക്കണം. നാഗക്ഷേത്രത്തിൽ സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തണം. കാളഹസ്തി ക്ഷേത്രത്തിൽ പോയി തൊഴുത് രാഹുപൂജയില്‍ പങ്കെടുക്കുക, അനന്തന്‍കാട് നാഗരാജ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യം സമര്‍പ്പിക്കുക, നാഗര്‍കോവില്‍ നാഗരാജ ക്ഷേത്രത്തില്‍ പുറ്റും നാഗവും നവധാന്യവുമായി സമര്‍പ്പിക്കുക, വെട്ടിക്കോട്ട് നാഗക്ഷേത്രത്തില്‍ പാമ്പും മുട്ടയും സമര്‍പ്പിക്കുക, പെരളശേരിയില്‍ മുട്ട സമര്‍പ്പിച്ച് മഞ്ഞള്‍തൂവിക്കൽ നടത്തുക എന്നിവയും കാളസർപ്പയോഗ ദോഷ പരിഹാരമാണ്.
@rajasreemanoj53057 ай бұрын
വളരെ നന്ദി തിരുമേനി ഇത്രയും വിശദമായി പറഞ്ഞു തന്നതിന്
12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും. ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും. എല്ലാ രംഗത്തും നേരിടുന്ന പരാജയങ്ങൾ അകന്ന് മാറി ജീവിത വിജയം ലഭിക്കും. സന്താനക്ലേശം, ധന ദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ ദിവസം മുഴുവൻ നാഗദൈവങ്ങളെ സ്മരിക്കണം. ശിവ ക്ഷേത്ര ദർശനം, സർപ്പക്കാവ് ദർശനം എന്നിവ വേണം. ഓം നാഗരാജായ നമ:, ഓം നമ:ശിവായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ആയില്യപിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. ഈ മൂലമന്ത്രങ്ങൾ നിത്യവും ജപിക്കുക. ഭക്തിയും ശുദ്ധിയും ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിലേ നാഗ മന്ത്രങ്ങളും നാഗോപാസനയും ഫലിക്കൂ : നാഗരാജാവ് ..... ഓം നമഃ കാമരൂപിണേ മഹാബലായ നാഗാധിപതയേ നമഃ നാഗയക്ഷി .... ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം നാഗയക്ഷീ യക്ഷിണീ സ്വാഹ നമഃ ഇതിനൊപ്പം ഹനുമാൻ സ്വാമിക്ക് പതിവായി വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. നല്ലത് വരും.
@lalithakv24159 ай бұрын
Meenakshy. Attham. 6/12/1996
@NeramOnline9 ай бұрын
പ്രാർത്ഥന🙏
@tastyfood838 Жыл бұрын
സഹോദരൻ മാരുടെ പിണക്കം മാറാൻ നാഗമന്ദ്രം ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏
@NeramOnline Жыл бұрын
ആയില്യം വ്രതം നോൽക്കണം. നൂറും പാലും, ശർക്കര പായസം, മഞ്ഞൾപ്പൊടി, കുമുക്കിൻ പൂക്കുല വഴിപാടുകൾ നാഗർക്ക് നിത്യപൂജയുള്ള ക്ഷേത്രങ്ങളിൽ ചെയ്യണം. ഇതിനൊപ്പം ഓം ഹ്രീം നാഗരാജായ നമഃ എന്ന മന്ത്രം 36 പ്രാവശ്യം വീതം 24 ദിവസം ചൊല്ലിയാൽ കുടുംബ കലഹം മാറും.
@tastyfood838 Жыл бұрын
@@NeramOnline നന്ദി തിരുമേനി 🙏🙏🙏
@Manikuttiusha Жыл бұрын
ചില നാത്തുന്മാർ വന്നു കഴിഞ്ഞാൽ ഇങ്ങനെ ആണ്. ഭർത്താവ് സഹോദരങ്ങളോട് സ്നേഹം കാണിക്കുന്നത് ഇവളുമാർക്ക് ഇഷ്ട്ടപ്പെടില്ല. പിന്നെചില അവളുമാരുടെ വീട്ടുകാരും കണക്കാ വീട്ടുകാരും കൂടി എങ്ങനെ നുണ പറഞ്ഞു പരത്തി വീട്ടിൽ കലഹം ഉണ്ടാക്കും 😡😡😡😡. കൂടുപാത്രവും ചെയ്യാൻ ഇവറ്റകൾക്ക് മടിയില്ല. ഇത് എന്റെ അനുഭവം ആണ്.
@jayak.k54507 ай бұрын
അച്ഛനും മകനും പരസ്പരം മിണ്ടാന്നും സ്നേഹിക്കാനുംവഴക്ക് ഇല്ലാതിരിക്കാനും എന്താണ് ചെയേണ്ടത്
ഞാൻ ഒരു ക്രിസ്ത്യാനി ആണ്. ഒരുപാട് പ്രശ്നം എന്റെ ജീവിതത്തിൽ ഉണ്ട്. ജോലി തടസം. ജോലി ഇല്ലായിമ. എപ്പോളും ശരീരo വേദിന. ശരീര ഷീണം. ഒരു റൂമിൽ തന്നെ ഒതുങ്ങി കുടി ആരോടും മിണ്ടാതെ ആയി ഒന്നിനും താല്പര്യം ഇല്ലാതെ ആയി. പെട്ടെന്ന് ആണ് എന്റെ ജീവിതത്തിൽ ഇങ്ങനെ ഉണ്ടായേത് വളരെ ധെയനിയ അവസ്ഥ ആണ് എന്റേത്. പ്രശ്നം വെച്ച് നോക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് സർപ്പ ദോഷം ഉണ്ടെന്നാണ് ഇതിനു എന്താണ് പരിഹാരം എവിടെ ആണ് പോകേണ്ടത്? ഞാൻ മുൻപ് ഒരു മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ തല്ലി konninttund
@rejithr7296 ай бұрын
സ്ഥലം എവിടെ ആണ്
@Kimjong-d1k6 ай бұрын
@@rejithr729 ആലപ്പുഴ
@NeramOnline6 ай бұрын
മണ്ണാറശാലയിൽ ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുക
@Kimjong-d1k6 ай бұрын
@@rejithr729 ആലപ്പുഴ
@Kimjong-d1k6 ай бұрын
@@NeramOnline avide poyi നൂറും പാലും വഴിപാട് cheythu മാറ്റം ഇല്ല പ്രശ്നം വെച്ച് പിന്നെയും നോക്കിയപ്പോൾ ആണ് അറിഞ്ഞെത് ശരീരത്തിൽ ജിന്ന് കേറിയത് ആണ്. ആരോ സിഹർ(കോടൊത്രം )cheythethanennu aanennu
കാളസർപ്പയോഗം ഒരു പ്രധാന സർപ്പദോഷമാണ്. രാഹുകേതുക്കളുടെ ബന്ധനത്തിൽ മറ്റു ഗ്രഹങ്ങൾ നിൽക്കുന്നതാണ് കാളസർപ്പയോഗം. 12 തരം കാളസർപ്പയോഗമുണ്ട്. ഇതിൽ ഒരോന്നിനും ഒരോ ഫലമാണ്. പലതരം ജീവിത പ്രതിസന്ധികൾ കാളസർപ്പയോഗത്താൽ ഉണ്ടാകാം. ഈ യോഗത്തിൽ നിന്നും മുക്തിനേടാൻ ചില പ്രത്യേക പൂജകളുണ്ട്. വിധി പ്രകാരമുള്ള കാളഹസ്തി ദർശനമാണ് മറ്റൊരു പരിഹാരം. കാളസർപ്പദോഷ പരിഹാരത്തിന് നവനാഗങ്ങളെ ധ്യാനിക്കുകയും ആവാഹിക്കുകയും പൂജിക്കുകയും ചെയ്യണമെന്ന് ബ്രഹത് സംഹിതയിൽ പറയുന്നുണ്ട്. നവനാഗ സ്തുതി : അനന്തം വാസുകിം ശേഷം പത്മനാഭം ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ ഏതാനി നവ നാമാനി നാഗാനി ച മഹാത്മാനം തസ്യ വിഷഭയം നാസ്തി സർവ്വത്രേ വിജയീ ഭവേത്
ശിവപാർവ്വതി സന്നിധിയിൽ സ്വയംവര പുഷ്പാഞ്ജലി തിങ്കളാഴ്ച തോറും നടത്തുക. ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി യോഗഭയങ്കരി സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമ വശം ആകർഷയ ആകർഷയ സ്വാഹാ എന്ന മന്ത്രം പാർവതി ദേവിയുടെ രൂപം ധ്യാനിച്ച് നിത്യേന 108 തവണ ജപിക്കുക.
സന്താനഭാഗ്യത്തിനും സന്താന ക്ഷേമത്തിനും മാതാപിതാക്കൾ നാഗ പ്രമോദ മന്ത്രം ജപിക്കണം. 108 വീതം രാവിലെ ജപിക്കുന്നത് നാഗശാപം മാറ്റി സന്താനഭാഗ്യം നൽകും. മന്ത്രം: ഓം ഹ്രീം ഹുംഫട് ബ്രഹ്മണേ ബ്രഹ്മരൂപായ നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗാരൂഢായ നാഗകേശായ ഖഡ്ഗ പ്രിയായ ആയുധധാരിണേ ഖഗായ പ്രമോദായ നമഃ ധനസമ്പത്ത്, സന്താനഭാഗ്യം, കുടുംബ ക്ഷേമം, ജോലി എന്നിവ ലഭിക്കാൻ അഷ്ടനാഗമന്ത്രങ്ങൾ നിത്യവും 108 തവണ ജപിക്കുക: ഓം അനന്തായ നമഃ ഓം വാസുകയേ നമഃ ഓം തക്ഷകായ നമഃ ഓം കാർക്കോടകായ നമഃ ഓം പത്മായ നമഃ ഓം മഹാപത്മായ നമഃ ഓം ശംഖപാലായ നമഃ ഓം ഗുളികായ നമഃ
@prakashtprakash2943 Жыл бұрын
VASTHU VILKKAN ENTHUCHEYYANAM THIRUMENI?
@NeramOnline Жыл бұрын
ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതിനാൽ ചൊവ്വയുടെ മൂലമന്ത്രം 108 ഉരു വീതം കഴിയുമെങ്കിൽ ദിവസവും രാവിലെയും വൈകിട്ടും അല്ലെങ്കിൽ ഏതെങ്കിലും ഒരുനേരം മാത്രമായോ ജപിക്കുക. മൂലമന്ത്രം : ഓം ഹ്രീം ശ്രീം മംഗളായ നമഃ . അതുപോലെ തന്നെ നിത്യവും ഒരു നിശ്ചിത ഉരു അംഗാരക ഗായത്രി ജപിക്കുക. അംഗാരകഗായത്രി: അംഗാരകായ വിദ്മഹേ ഭൂമി പുത്രായ ധീമഹി തന്നോ ഭൗമ: പ്രചോദയാത്: സുബ്രഹ്മണ്യ, ഭദ്രകാളി വഴിപാടുകളും മന്ത്ര ജപവും ഭൂമി, വീട് സംബന്ധമായ തടസ്സങ്ങൾ മാറാനും വിൽക്കാനും നല്ലതാണ്. ശ്രീ വരാഹമൂർത്തി ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് ഏറ്റവും ഉത്തമാണ്. പാലക്കാട് ആനക്കരയിലുള്ള പന്നിയൂർ ക്ഷേത്ര ദർശനവും വഴിപാടുകളും ഭൂമി, വീട് സംബന്ധമായ എല്ലാ വിഷമങ്ങൾക്കും ക്ഷിപ്ര പരിഹാരമാണ്. ക്ഷേത്രത്തിലെ ഫോൺ: 9383425440, 0466 - 2253700.
അച്ഛനും മകനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കുടുംബ ഐക്യത്തിനും മഞ്ഞൾപ്പൊടി, കുമുക്കിൻ പൂക്കുലവഴിപാടുകൾ നാഗർക്ക് നിത്യപൂജയുള്ള ക്ഷേത്രങ്ങളിൽ ചെയ്യണം. സന്താനങ്ങൾ മുഖേനയുള്ള വിഷമങ്ങൾ മാറാനും അവരുടെ ക്ഷേമത്തിനും മാതാപിതാക്കൾ ഇനി പറയുന്ന മന്ത്രം 108 തവണ വീതം എന്നും രാവിലെ ജപിക്കണം. ആയില്യം വ്രതവും നൂറും പാലും സമർപ്പണവും നല്ലതാണ് : ഓം ഹ്രീം ഹുംഫട് ബ്രഹ്മണേ ബ്രഹ്മരൂപായ നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗാരൂഢായ നാഗകേശായ ഖഡ്ഗ പ്രിയായ ആയുധധാരിണേ ഖഗായ പ്രമോദായ നമഃ
രണ്ടു വ്യക്തികൾ തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കാൻ ക്ഷേത്രത്തിൽ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് ഐകമത്യസൂക്തം അഥവാ സംവാദസൂക്തം വഴിപാട് നടത്തണം. ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നതിനൊപ്പം സ്വയം ജപിക്കുന്നതും നല്ലതാണ്. ഈ വഴിപാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടത്തുന്നത് അത്യുത്തമമാണ്. ഷഷ്ഠി വ്രതവും നോൽക്കുക . ഐകമത്യസൂക്തം: 1 ഓം സംസമിദ്യുവസേ വൃഷ ന്നഗ്നേ വിശ്വാന്യര്യ ആഃ ഇളസ്പദേ സമിധ്യസേ സനോവസുന്യാഭര 2 സംഗച്ഛധ്വം സംവദധ്വം സം വോവനാം സി ജാനതാംഃ ദേവാഭാഗം യഥാപൂർവ്വേ സഞ്ജാനനാ ഉപാസതേ 3 സമാനോ മന്ത്രസ്സമിതിസ്സമാനീ സമാനമനസ്സഹചിത്തമേഷാം; സമാനമന്ത്രമഭി മന്ത്രയേവസ്സമാനേനവോ ഹവിഷാ ജുഹോമീ 4 സമാനീവ ആകൂതി സ്സമാനാ ഹൃദയാനി വഃ സവാമനസ്തു വോ മനോ യഥാവസ്സുസഹാസതി
@ChandralekhaR-k5h Жыл бұрын
🙏🙏🙏🙏🙏
@balants24396 ай бұрын
ബാലൻ ചിത്തിര 49 age കൊല്ലശ്ശേരിൽ ബിന്ദു ഭരണി ആഗ്നേയ രേവതി കടങ്ങൾ വീടാനും joli😂മുടങ്ങാതെ ഉണ്ടാകണം
@NeramOnline6 ай бұрын
പ്രാർത്ഥന🙏
@jayalekhalekha Жыл бұрын
മകൾക്ക് വിഷാദ രോഗം ഒണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് തിരുമേനി 🙏
@NeramOnline Жыл бұрын
ഇതിൽ നിന്നും രക്ഷപ്പെടാൻ ആധുനിക ചികിത്സയ്ക്കൊപ്പം കൃത്യമായ പ്രാർത്ഥനാ പദ്ധതികളും ഗുണം ചെയ്യും. ശിവാംശമായ ഹനുമാൻ സ്വാമിയെയും മഹാ വിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി മൂർത്തിയെയും മനസിന്റെ അധികാരിയായ ചന്ദ്രനെയും നവഗ്രഹങ്ങളെയുമാണ് മാനസിക വിഷമതകളിൽ നിന്നുള്ള മോചനത്തിന് പ്രധാനമായും ഉപാസിക്കേണ്ടത്. ഈ ദേവതകളുടെ ഇഷ്ട മന്ത്രങ്ങൾ ജപിക്കുക, വഴിപാടുകൾ നടത്തുക, രക്ഷ ധരിക്കുക തുടങ്ങിയവ അതിവേഗം രോഗമുക്തി നൽകും.
@jayalekhalekha Жыл бұрын
@@NeramOnline 🙏🙏🙏
@Gyanim-z7bАй бұрын
നാഗ shapam തീരാൻ എന്ത് വഴിപാട് ആണ് ചെയ്യേണ്ടത് കുടുംബത്തിലെ. പൂർവികർ ഒരാൾ നാഗത്തെ തല്ലി കൊന്നു അതാണ് shapam ആയി വന്നത് എന്താ ചെയ്യേണ്ടത്
@NeramOnlineАй бұрын
നാഗശാപത്തിന്റെ ചെറിയ സൂചനകളോ സംശയമോ എങ്കിലും തോന്നിയാൽ തന്നെ ഉത്തമനായ ഒരു ജ്യോതിഷനെയോ താന്ത്രികനെയോ സമീപിച്ച് ആവശ്യമായ പരിഹാരം ചെയ്യണം. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, മഞ്ഞൾ അഭിഷേകം നടത്തുക, പാലും പഴവും നിവേദിക്കുക എന്നിവ നാഗപ്രീതിക്ക് നല്ലതാണ്. ദോഷാധിക്യത്തിൽ നാഗർക്ക് പത്മിട്ട് പ്രത്യേകമായി പൂജ നടത്തുക, സർപ്പബലി ചെയ്യണം എല്ലാവിധ കർമ്മങ്ങളും ഉത്തമനായ ഒരു കർമ്മിയെ കൊണ്ട് ചെയ്യിക്കുക.
@vinugopalakrishnan937328 күн бұрын
😥പൂർവികർ ചെയുന്ന തെറ്റിന് അനുഭവിക്കുന്നത് സന്തതി പരമ്പര ഞാനും മറ്റൊരു തരത്തിൽ അനുഭവിക്കുന്നു എന്ത് ചെയുമെന്ന് ഒരു പിടിയുമില്ല... 🙏