ഇങ്ങനെയുള്ള കാര്യങ്ങളാണ് സാദാ ആളുകൾ അറിയാൻ ആഗ്രഹിക്കുന്നത് .... ദൈവം ഇല്ല എന്നും ദൈവങ്ങൾ ഉണ്ടോ എന്നും തർക്കിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത് .... മനുഷ്യന്റെ മന: സമാധാനം എങ്ങിനെ വീണ്ടെടുക്കാം എന്ന ചിന്തകൾ ക്കാണ് സർ മറുപടി പറഞ്ഞു തരുന്നത്! ഒരു പാട് നന്ദി..... സ്നേഹം👌👍🪔🙏💖😊✍️