സർവ്വമതസാരവും ഏകം | കെ എൻ എ ഖാദർ | Gurupadham TV

  Рет қаралды 3,528

GURUPADHAM TV

GURUPADHAM TV

Күн бұрын

സർവ്വമതസാരവും ഏകം | കെ എൻ എ ഖാദർ | Gurupadham TV

Пікірлер: 29
@omanamani6185
@omanamani6185 Ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ : എല്ലാ മത സാരങ്ങളേയും നന്നായി ആഴത്തിൽ പഠിച്ച് പറഞ്ഞു തന്ന അങ്ങേയ്ക്ക് നമസ്കാരം 🙏🙏 നന്ദി ഗുരു പദം 🙏
@ajitaajay1288
@ajitaajay1288 Ай бұрын
നല്ല പ്രഭാഷണം❤. ഓം ശ്രീ നാരായണ പരമ ഗുരുവേ നമ.:
@PonnammaPonnammaB
@PonnammaPonnammaB Ай бұрын
Ohmsree,paramasalguruvay,nama.gurumahathum,Arrington,jeevekkuka.guru,arranging,arrijuka.🎉🎉🎉.
@anitharajeev5298
@anitharajeev5298 Ай бұрын
ഓം ശ്രീ നാരായണപരമ ഗുരുവേ നമഃ
@leelaleelamma-yo7qk
@leelaleelamma-yo7qk Ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@sheelaat4595
@sheelaat4595 Ай бұрын
Ohm Sree Narayana Parama Guruve Namaha 🙏🙏🙏🙏🙏
@velayudhankp6200
@velayudhankp6200 Ай бұрын
So brilliant! Congratulations!
@shybavinod6031
@shybavinod6031 Ай бұрын
Very good presntion 🙏🙏🙏🙏🙏
@babyraman6248
@babyraman6248 Ай бұрын
Very good speech, sir. Baby Raman, Badlapur, Mumbai.
@srividhyag994
@srividhyag994 Ай бұрын
🙏🏻
@salilkumark.k9170
@salilkumark.k9170 Ай бұрын
Supper,Supper🎉
@sandhyasathyan5221
@sandhyasathyan5221 Ай бұрын
ഓംശ്രീ നാരായണ പരമ ഗുരവേ നമ:
@laijypa6379
@laijypa6379 Ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@user-yk4rn4fh9d
@user-yk4rn4fh9d Ай бұрын
🙏🙏🙏
@deepasunil3508
@deepasunil3508 Ай бұрын
🙏🙏❤🙏🙏
@unnikuttangaming...301
@unnikuttangaming...301 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@thankammaks1427
@thankammaks1427 Ай бұрын
❤❤❤❤ ഗുരു പറഞ്ഞു തന്നത് നല്ലത് പോലെ മസ്സിലക്കി പറയുന്നു ഗുഡ്
@bindusasidharan3718
@bindusasidharan3718 Ай бұрын
🙏❤️🍎🙏
@dhanushb.m64
@dhanushb.m64 Ай бұрын
Very good
@salilkumark.k9170
@salilkumark.k9170 Ай бұрын
പരമാത്മാവ് തന്ന ഗദ്യപ്ര൪ത്ഥന വായക്കുക ൭പദേഷ്ടാവു൦ etc.....🙏❤💐👌🌺 യ
@Vedhudev
@Vedhudev Ай бұрын
🎉🎉🎉
@baburjand9379
@baburjand9379 Ай бұрын
നല്ല ജ്ഞാനവും ബുദ്ധിയും ഉള്ള നേതാക്കൾ ചുരുക്കമാണ്
@moku9549
@moku9549 Ай бұрын
സർവമത സാരവും ഏകം, ഏകം സദ് വിപ്രാ ബഹുതാ വദന്തി, എല്ലാം പറയാൻ കൊള്ളാം,, ന്നാൽ ചുണ്ണി വെട്ടി, കലിമ ചൊല്ലിച്ചു തട്ടം ഇടാതെ ഞമ്മള് കാഫറീങ്ങളെ ബിടൂലാ. റബ്ബാണെ, മാമ്മദാണെ.....അലിയാർ ഖാസിമിയാണെ, എം എം അക്ബറാണെ, മുജാഹിദ് ഭാലുശ്ശേരിയാണെ, സാക്കിർ നായി ക്കാണെ ഞമ്മള് ബിടൂലാ...
@baburjand9379
@baburjand9379 Ай бұрын
എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം എന്ന് ശ്രീനാരായണഗുരു ഒരു നൂറ്റാണ്ട് മുൻപ് ആഹ്വാനം ചെയ്തു.. കാരണം എല്ലാവരും എല്ലാ മതങ്ങളും പഠിച്ചാൽ മാത്രമേ ലോകത്ത് മതങ്ങളുടെ പേരിലുള്ള യുദ്ധങ്ങളും കലാപങ്ങളും തീരൂ എന്ന് മഹാഗുരു അന്നേ മനസ്സിലാക്കിയിരുന്നു... എന്നാൽ ഇന്നും ശ്രീനാരായണീയർ ഉൾപ്പെടെ ആരും അത് പാലിച്ചിട്ടില്ല... സ്വന്തം മതം പോലും ശരിയായി പഠിച്ചിട്ടില്ല... ഒരു മതത്തിൽ ജനിച്ചു എന്നത് മാത്രമാണ് മതവിശ്വാസത്തിന് ആധാരമായി ഇന്നുള്ളത്... ഇതിന് മാറ്റം ഉണ്ടാകണം.. മതം പഠിക്കാത്തവൻ മതത്തിന്റെ പേരിൽ അഹങ്കരിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ലോകത്ത് ശാശ്വതമായ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാവരും ഇനിയെങ്കിലും എല്ലാ മതങ്ങളും പഠിക്കുവാനും പഠിപ്പിക്കുവാനും യത്നിക്കണം
@jalajasasi4014
@jalajasasi4014 Ай бұрын
ശരിയാണ്. ഗുരുവിൻ്റെ ഉപദേശങ്ങൾ പ്രസംഗിച്ചു കൊണ്ട് മറ്റുള്ളവരെ ഉപദേശിച്ചാൽ മാത്രം പോരാ സ്വന്തം മതഗ്രന്ഥത്തെ സംസ്കരിച്ചെടുക്കേണ്ട കാലം കഴിഞ്ഞ് എന്ന് താങ്കൾ മനസ്സിലക്കുക അദ്യം സ്വന്തം മതത്തെക്കും ആ മതത്തെ വളർത്തുന ഖുർ ആൻ എന്ന ഗ്രന്ഥത്തെയു ശുദ്ധി ചെയ്തു എടുക്കുക അതാണ് ആദ്യം ഇസ്ലാം മതത്തിൽ ഉള്ളവർ ചെയ്യണ്ടത് 'ഹിന്ദുവേദങ്ങൾ മാനവിക യില്ലാത്തതല്ല എന്ന് താങ്കൾ മനസ്സിലാക്കു
@shibukumark.v7512
@shibukumark.v7512 Ай бұрын
ഓം ശ്രീനാരായണപരമഗുരവേ നമ: