സബ് കളക്ടറോട് അപ്രതീക്ഷിത ചോദ്യം ! കാപ്പ ചുമത്തിയ ആൾക്കും അവകാശങ്ങൾ ഇല്ലേ ? ഉത്തരം

  Рет қаралды 302,965

Najeeb Kanthapuram MLA

Najeeb Kanthapuram MLA

Күн бұрын

Пікірлер: 292
@anshadem5781
@anshadem5781 Жыл бұрын
സൂപ്പർ ഇങ്ങിനെയൊക്കെ ഒരു സുബ്കളക്ടർ വിശദീകരിച്ചു പറയുന്നത് ഞൻ ആദ്യമായി കേൾക്കുന്നതാണ് ബഹുമാനപെട്ട സബ് കളക്ടർക്കു ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@diyaanjaly1058
@diyaanjaly1058 Жыл бұрын
First collector from tribal community
@vinodoceanus6526
@vinodoceanus6526 Жыл бұрын
​@@diyaanjaly1058 why there is a discrimination... can't a tribal women become an IAS officer?
@diyaanjaly1058
@diyaanjaly1058 Жыл бұрын
@@vinodoceanus6526 Did I say that a tribal woman can't be a collector? I only mean that she is an inspiration for all of us.
@arshadarshu1839
@arshadarshu1839 Жыл бұрын
ചോദ്യത്തിന് ഒരു പ്രസ്ക്തിയുമില്ല, എന്നാൽ മറുപടിക്ക് Big salute,👍
@rafeerafeeq8157
@rafeerafeeq8157 Жыл бұрын
Yes bro
@SandeepKumar-mi3le
@SandeepKumar-mi3le Жыл бұрын
Yes
@abhijithpk9092
@abhijithpk9092 Ай бұрын
രാമായണം മുഴുവൻ വായിച്ചതിനുശേഷം രാമൻ സീതയുടെ ആരാണ് എന്ന് ചോദിച്ചത് പോലെയായി ചോദ്യം.😂
@sanjuthadathichalil8163
@sanjuthadathichalil8163 Жыл бұрын
എത്ര clear ആയിട്ടാണ് പറഞ്ഞു മനസിലാക്കി തന്നത് ❤
@navaneethdailylife6264
@navaneethdailylife6264 4 ай бұрын
ഇനി ഏറ്റവും കുറഞ്ഞ ചിലവിൽ IAS IPS സ്വപ്നം നേടിയെടുക്കു ? മലപ്പുറം വളാഞ്ചേരി ഞങൾ പുതുതായി ആരംഭിക്കുന്ന ONE IAS ACADEMY ലേക്ക് batch open ആയിട്ടുണ്ട് ആദ്യം വരുന്ന കുട്ടികൾക്ക് ഫീസ് ഇളവുകളും കൂടാതെ സ്കോളർഷിപ് ടെസ്റ്റ് കൂടെ നൽകി OFFLINE ONLINE BATCH|ആരംഭികുയാണ് ഞങളുടെ കോഴ്സുകൾ .8 -ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് foundational course (One Year Batch ) .വർക്ക് ചെയ്യുന്നവർക്ക് Working Professional Batch (One Year Batch ) Dgree പഠിക്കുന്ന കുട്ടികൾക്ക് -Dgree Students Batch (One Year Batch ) Regular Batch (Prelims Cum Mains ) (One Year Batch ) കൂടുതൽ വിവരങ്ങൾക്ക് Condact ചെയ്യൂ :9074504901,7025744755
@sarithagopan3618
@sarithagopan3618 Жыл бұрын
Good job. Question ചോദിച്ച ആളും ബഹുമാനം അർഹിക്കുന്നു. അതുകൊണ്ടു കുറെ ആൾക്കാരുടെ സംശയം ഒരു പരിധി വരെയെങ്കിലും മാറിക്കാണും. Madam ആ question ന് നല്ല രീതിയിൽ തന്നെ answer explain ചെയ്തു. രണ്ടു പേരും ഒരു അറിവ് നല്ല രീതിയിൽ present ചെയ്തു. 🙏🙏🙏👌
@meeraarun7424
@meeraarun7424 Жыл бұрын
Hats of to u ശ്രീധന്യ 👏👏
@dipinmohan8651
@dipinmohan8651 Жыл бұрын
വളരെ കൃത്യമായി മറുപടി പറഞ്ഞു മനസിലാക്കി. അഭിനന്ദനങ്ങൾ ❤
@IcarusLife
@IcarusLife Жыл бұрын
What a crystal clear response 🔥
@nrpv
@nrpv Жыл бұрын
എന്താ ഒരു വിശദീകരണം... സൂപ്പർ.സബ് കളക്ടർക്ക്‌ എന്റെ... കൂപ്പുകൈ... 🙏...
@deepthymolvk2305
@deepthymolvk2305 Жыл бұрын
കൃത്യമായി മറുപടി കൊടുത്തു👏👏🔥🔥🔥
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
ആദിവാസി വിഭാഗത്തിൽ നിന്നും സബ് കളക്ടർ ആയി സേവനം അനുഷ്ടിക്കുന്ന മോൾക്ക് നൂറായിരം ആശംസകൾ.... ധൈര്യമായി മുന്നോട്ട് പോകൂ... 🙏🙏🙏🙏🙏👍👍👍👍👍
@maheshmedia8416
@maheshmedia8416 Жыл бұрын
Adivasi alla..just human
@shajikumar3948
@shajikumar3948 Жыл бұрын
ഇതാണ് നമ്മുടെ മലയാളികളുടെ കുഴപ്പം ആദിവാസി എന്ന് എടുത്തു പറയേണ്ട ഒരു ആവശ്യവും അവിടെയില്ല മോൾക്ക് എന്നു മാത്രം പറഞ്ഞാൽ മതിയായിരുന്നു
@xerox-f1p
@xerox-f1p Жыл бұрын
@@maheshmedia8416 All humans are adivasis
@jjjjjj9424
@jjjjjj9424 Жыл бұрын
ആദിവാസി എന്താ മനുഷ്യൻ അല്ലേ
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
@@jjjjjj9424 ആദിവാസി മനുഷ്യൻ തന്നെ ആണ്, താങ്കളുടെ കുടുംബത്തിൽ നിന്നും ഈ ആദിവാസി സമൂഹത്തിൽ പെട്ട ഒരാളെ കല്യാണം ആലോചിക്കട്ടെ... അപ്പോഴും ഈ മറുപടി തന്നെ കിട്ടണം..... ഒരു പ്രേത്യേക വിഭാഗത്തിന്റെ പേരിൽ ആയതു കൊണ്ടാണ് അങ്ങനെ സംബോധന ചെയ്തത്... അല്ലാതെ... ഇൻസൽട് ചെയ്തു സംസാരിച്ചതല്ല... ഈ പറയുന്ന ഞാനും താഴ്ന്ന സമുദായത്തിൽ പെട്ട ആള് തന്നെ ആണ്...... ശ്രീധന്യ യോടുള്ള ബഹുമാനം ഒട്ടും കുറയാതെ തന്നെ ആണ്... ആദിവാസി വിഭാഗത്തിൽ നിന്നും എന്ന് പറഞ്ഞ ത്.....
@jibisebastian709
@jibisebastian709 Жыл бұрын
പട്ടിക്കവർഗം പട്ടിക്കവർഗം എന്ന് കുരയ്ക്കുന്ന എല്ലാവർക്കും ഉള്ള മറുപടി
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
👍💪💪💪💪💪💪
@abduraoofpk3116
@abduraoofpk3116 9 күн бұрын
പട്ടിക വർഗം എന്നാൽ വികസനത്തിലും ജീവിത നിലവാരത്തിലും സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിവിധ ഗോത്രീയ വിഭാഗങ്ങളെ സർക്കാർ പ്രത്യേകം പരിഗണിച്ചു കൊണ്ട് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും മറ്റും എല്ലാ ഗോത്രങ്ങളെയും ഒരു പട്ടികയിൽ ഉൾപെടുത്തിയതാണ് പട്ടിക വർഗം അഥവാ ഷെഡ്യൂൾഡ് ട്രൈബ് എന്ന് പറയുന്നത് . അത് ഒരു മോശം കാര്യമല്ല
@jnj77
@jnj77 Жыл бұрын
ചോദ്യം ചോദിച്ചവന് ഒരു കാരണവശാലും IAS കൊടുക്കരുത്... മിനിമം ബോധം ഉള്ളവരേ IAS ൽ വരാൻ പാടുള്ളൂ...
@TRUEEYESEENEWS
@TRUEEYESEENEWS Жыл бұрын
ഒരു പേടിയും പേടിക്കേണ്ട, പത്തു ലക്ഷം പേരിൽ നിന്നും വെറും ആയിരം പേർക് മാത്രമേ ias കിട്ടൂ
@TRUEEYESEENEWS
@TRUEEYESEENEWS Жыл бұрын
ആ ജില്ലയിൽ പറ്റില്ല അടുത്ത ജില്ലയിൽ എന്ത് ഗുണ്ടായിസവും കാണിക്കാം 😂😂
@sanithrs
@sanithrs Жыл бұрын
Patram vayikuna ethu sadharakanaranum ariyavuna karyam.. e ooola chodyam vachu IAS ne vilayiruthalle😂
@Luffyronoro
@Luffyronoro Жыл бұрын
​@@TRUEEYESEENEWS 50/1.25billion 😅😅
@midhunm9099
@midhunm9099 Жыл бұрын
😂
@reader7516
@reader7516 Жыл бұрын
കൃത്യമായ മറുപടി
@anjanarnair8269
@anjanarnair8269 Жыл бұрын
ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ വെക്തമായി പറഞ്ഞു 😍
@jasirpjasir6169
@jasirpjasir6169 Жыл бұрын
കാപ എന്ന് പറയുന്നതിന്റെ ശരിക്കും അർത്ഥം എല്ലാർക്കും മനസിലായി.,
@noone-xq7ym
@noone-xq7ym Жыл бұрын
​​​@royalmechtotalengineerings3857angne aanenkl ellam Google nod chothichal pore... school,college onnm venda avashyamilla😂😂😂
@SweatNGlow
@SweatNGlow Жыл бұрын
@@noone-xq7ym : oru chodyam chodikkan ulla bodham venam athina schoolum collegum
@mohammedhisham803
@mohammedhisham803 Жыл бұрын
Very clearly she answered..... Good presentation..... She is also a good teacher....
@roymammenjoseph1194
@roymammenjoseph1194 Жыл бұрын
IAS and IPS professionals must become politicians.
@vpstateofmind
@vpstateofmind Жыл бұрын
No body is restricting them
@tk.devadas1991
@tk.devadas1991 Жыл бұрын
Very very clear explanation.
@chitrarajipc2028
@chitrarajipc2028 Жыл бұрын
കൃത്യമായ മറുപടി 👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻❤
@chinchuj3434
@chinchuj3434 Жыл бұрын
What a great explanation !!
@gopinathanvelunair9984
@gopinathanvelunair9984 Жыл бұрын
വളരെ കൃത്യം, വ്യക്തം. Thank you.
@seemapadmaraj5013
@seemapadmaraj5013 Жыл бұрын
Fantastic reply. Hats off to Dhanya. Loved it!
@savvyonline
@savvyonline Жыл бұрын
A great reply.... congratulations 👏
@sanoojat9217
@sanoojat9217 Жыл бұрын
എനിക്ക് ഇഷ്ടം മുള്ള ഒരു സബ് കലക്റ്റർ
@jijopoulose2674
@jijopoulose2674 Жыл бұрын
Well said ma’am ❤
@udayabanucp7833
@udayabanucp7833 Жыл бұрын
സൂപ്പർ answer 👍🏻👍🏻👍🏻🙏🏻very clear 👏🏻
@sibiyachacko
@sibiyachacko Жыл бұрын
Chodhyam chodhichavanu thanks ...nalla oru knowledge kitti👍
@raihanath.k6685
@raihanath.k6685 Жыл бұрын
Question ഉം super, answer ഉം സൂപ്പർ 😊
@jasnashamsu4702
@jasnashamsu4702 Жыл бұрын
ഇത് ഞങ്ങളുടെ വയനാട് കാരി
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
ഗുഡ് ഇൻഫർമേഷൻ 🙏🙏🙏👌സൂപ്പർ മാഡം 👏👏👏👏👌
@leejavr4646
@leejavr4646 Жыл бұрын
Good explanation madam 👍🙏
@remyaunni7664
@remyaunni7664 Жыл бұрын
Orupad santhosham... Nannayi munnott pokanam... All the best 👍👍
@ajeeshcantony4278
@ajeeshcantony4278 Жыл бұрын
Collector നന്നായി മറുപടി പറഞ്ഞു
@Hari-cy2ym
@Hari-cy2ym Жыл бұрын
What an explanation 👏
@remmusjiya1018
@remmusjiya1018 Жыл бұрын
പോസ്റ്റുമേട്രിക് ഹോസ്റ്റലിൽ ഒരുമിച്ചു കഴിഞ്ഞപ്പം വിചാരിച്ചില്ല ധന്യ ചേച്ചി കളക്ടർ ആകുമെന്ന്
@manojjohnvarghese6602
@manojjohnvarghese6602 Жыл бұрын
Dedicated collector ❤❤❤❤
@happykids4700
@happykids4700 Жыл бұрын
സൂപ്പർ 👍👍👍
@loveyourself...
@loveyourself... Жыл бұрын
Great reply
@Ppppppppppppp340
@Ppppppppppppp340 Жыл бұрын
Sub collector...clarity kiduve....ithilum mikacha marupadi swapnangalil mathram...👏👏🙏🙏🙏🙏🙏
@ganaku9051
@ganaku9051 Жыл бұрын
sreedhanya IAS 🎉
@INDIA205
@INDIA205 Жыл бұрын
Clear and mass reply.. 👏👏👏
@athenamariamanish1685
@athenamariamanish1685 Жыл бұрын
Such an awesome response 🔥🔥
@Shibu198
@Shibu198 Жыл бұрын
Thank you mam
@lekhat423
@lekhat423 Жыл бұрын
👍👍👍🥰🥰🥰🥰ഉമ്മ 🥰
@AbdulHameed-iq6nx
@AbdulHameed-iq6nx Жыл бұрын
Kappa.. Heavy punishment essential. . don't given heavy foods..don't given mutton. .. In india final judgement 25 years delay..
@anusadanandan6489
@anusadanandan6489 Жыл бұрын
Kidilan reply 👏👏👏👏👏👏
@KANESHUMARI
@KANESHUMARI Жыл бұрын
Clear voice for collector sir
@nikhilvc5815
@nikhilvc5815 Жыл бұрын
❤❤ Great Talk 🎉
@drpksjith3159
@drpksjith3159 Жыл бұрын
Sreedhanya... Good..My Junior...I had an opportunity to take entomology for her MSc classes.... Go ahead...
@jessysajan6016
@jessysajan6016 Жыл бұрын
No wonder she is sub collector now and hope she reach the Chief secretary position one day
@reshmireshmi2021
@reshmireshmi2021 Жыл бұрын
Good മറുപടി
@ChithraAcheerithodi-lp1mm
@ChithraAcheerithodi-lp1mm Жыл бұрын
How beautifully she speaks
@mayavs565
@mayavs565 Жыл бұрын
Great reply....,👍👍👍
@aslamthaiparambil7223
@aslamthaiparambil7223 Жыл бұрын
കൃത്യമായി പറഞ്ഞു 👍
@vineeshavineeshamani9793
@vineeshavineeshamani9793 Жыл бұрын
Wow.. Nice rply🙏🏿🙏🏿🙏🏿
@ashikprakash7400
@ashikprakash7400 Жыл бұрын
Well said 👍
@mallikamalli906
@mallikamalli906 Жыл бұрын
👍സൂപ്പർ, സർ, ഇപ്പോൾ ആണ് കപ്പാ, എന്നതിന്റെ അർത്ഥം മനസിലായത്
@daicylatheesh1168
@daicylatheesh1168 Жыл бұрын
Sreedhanya madom superb🙏🙏💥💥
@shalusalam5595
@shalusalam5595 Жыл бұрын
Polich
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
ചോദ്യം ന്യായം. അതിനുള്ള ഉത്തരം അല്ല കിട്ടിയത്. Uapa, sedition പോലെയൊക്കെ misuse ചെയ്യപ്പെടാവുന്ന ഒന്ന് തന്നെയാണ് kaapa. എല്ലാവരും എല്ലാം അറിഞ്ഞിട്ടല്ല ജനിച്ചത്. പഠിച്ചപ്പോൾ ആണ് അറിവ് ഉണ്ടായത്. അറിയാത്തത് അവൻ ചോദിച്ചു. അതിനു എല്ലാവരും കൂടെ കളിയാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഒരു crowd ന് ഇടയിൽ എഴുന്നേറ്റ് നിന്ന് മൈക്കിലൂടെ വലിയ position ഇരിക്കുന്ന ആളോട് ചോദ്യം ചോദിക്കാൻ ധൈര്യം വേണം. എല്ലാവരും വലിയ ധൈര്യം ഉള്ളവർ ആണല്ലേ. മറ്റുള്ളവർ എന്ത് പറയും എന്ന് പറഞ്ഞു ചോദ്യം ചോദിക്കാൻ മടിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
@@appukp6426 uapa sedition ഒക്കെ വെറുതെ ചുമത്താം എങ്കിൽ ഇതും പറ്റും. അവൻ്റെ ചോദ്യം fundamental rights base ചെയ്തു ആണ്. ചോദ്യം valid തന്നെയാണ്. അത് ഇത് പഠിക്കുന്നവർക്ക് അറിയാം.
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
@@appukp6426 താൻ ഇത് തന്നെയാണ് പഠിക്കുന്നത് എങ്കിൽ എങ്ങനെ ഈ ചോദ്യം പൊട്ട ചോദ്യം ആയത് 🙄🙄🙄
@theunknown726
@theunknown726 Жыл бұрын
@@appukp6426 fundamental rights ൻ്റെ പ്രാധാന്യം ആദ്യം മനസ്സിലാക്കണം.... KAAPA missuse ചെയ്യപ്പെടാൻ സാധ്യത ഉള്ള ഒന്നാണ്.... നമ്മുടെ ഭരണഘടന ലോകത്തിൽ ഏറ്റവും മികച്ചതാണ് എന്നാലും loopholes നും കുറവില്ല... Government, force, court എന്നിവയിൽ ഒന്നിൽ മാത്രം അല്ലാതെ പൊതുഭരണം decentralised ആക്കിയത് ഈ കാരണം കൊണ്ടും ആണ്
@jow345
@jow345 Жыл бұрын
@@theunknown726 exactly... Question valid ആണു...
@govindaraja4118
@govindaraja4118 Жыл бұрын
Super Reply...🎉🎉🎉
@vinivikraman9040
@vinivikraman9040 Жыл бұрын
Proud of you mam❤
@abduladilma252
@abduladilma252 Жыл бұрын
Sreedhanya Ma'am 🔥🔥🔥🔥
@shiyanakp1515
@shiyanakp1515 Жыл бұрын
Kudoos to the reply. Well explained.
@itsmejosh7405
@itsmejosh7405 Жыл бұрын
ശ്രീ ധന്യ 😍🥰
@akkuarun85
@akkuarun85 Жыл бұрын
ചോദിച്ചവന്റെ അണ്ണാക്കിൽ കൊടുത്തു 😂😂😂😂😂
@diyashahsin715
@diyashahsin715 Жыл бұрын
Good message
@neethu7145
@neethu7145 Жыл бұрын
Excellent answer 👏👏👏
@torexyt7806
@torexyt7806 Жыл бұрын
Super reply
@drsruthilakshman4818
@drsruthilakshman4818 Жыл бұрын
Sreedhanya❤
@dinilpk8038
@dinilpk8038 Жыл бұрын
Hats of you.... IAS ❤
@roopasree3419
@roopasree3419 Жыл бұрын
ചോദ്യം യുക്തിക്കു നിര ക്കാത്തതായി
@anandakumariis8851
@anandakumariis8851 Жыл бұрын
Congratulations SreeDhanya
@abdurahmantp876
@abdurahmantp876 Жыл бұрын
നജീബ് ആൾ the ബെസ്റ്റ് ,സബ് കളക്ടർ അൽസോ all the best
@joelthomas1431
@joelthomas1431 Жыл бұрын
Why aren't these IAS/IPS people our politicians? We don't want the uneducated goons who are our current politicians.
@foodiescorner1373
@foodiescorner1373 Жыл бұрын
Became fan❤
@e4u407
@e4u407 Жыл бұрын
നമസ്കാരം ഫോർ days മുൻപ് എൻ്റെ വീടിൻ്റെ അടുത്ത് രണ്ടു brotheyers അവരുടെ സ്വന്തo ഉമ്മയെയും ഉപ്പയെയും adikkunnnu ഇവരുടെ കയ്യിൽ രണ്ടു തോക്ക് വരെ കയ്യിൽ ഉണ്ട് . ഒരു പാട് കേസ് ഇവന്മാർക്ക് എതിരെ ഉണ്ട് mdm കഞ്ചാവ് അങ്ങനെ ലഹരി ഉപയോഗം അമിധം ആയി ചെയ്യുന്ന ആളുകൾ ആണ് .. ഇവർ പരൻ്റ്സിന്നെ അടിക്കുമ്പോൾ ഈ ഉപ്പയും ഉമ്മയും തൊട്ടു അടുത്തുള്ള എൻറെ ഉപ്പയുടെ കടയിൽ വന്നു ആണ് സംസാരിക്കാൻ വരുന്നത് .ഇവൻ മാർ രണ്ടുപേർ ചേർന്ന് 4 days മുൻപ് ഉപ്പയെ തോക്ക് ചൂണ്ടി spary ചെയ്ത ഒരുപാട് തല്ലി ഉടനെ hospital il admit aayi case file cheythu .oru nattile 200 il പരം ആളുകൾ ഒപ്പ് ചെയ്തിട്ടും ഈ വിഷയത്തിൽ പോലീസ് ഒരു അന്നോഷണം ഇത് വരെ നടത്തയിട്ടില്ല ഇപ്പൊ എൻ്റെ വീട്ടിൽ അവസ്ഥ പെപ്പർ spary യും വടിയും വീട്ടിൽ അകത്തു വെച്ച് ഇരിക്കുന്ന അവസ്ഥയിൽ ആണ് ഇതും ഈ പറയുന്ന മലപ്പുറം ജില്ലയിൽ തന്നെ ആണ്...ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ ഇല്ല വരാൻ പറ്റാത്ത അവസ്ഥ ആണ് allanghil ഒരു പുതിയ criminal enghane ആണ് ഉണ്ടാകുന്നത് എന്ന് കാണാം. പോലീസ് ഇനി വീട്ടിൽ ഒരാൽ marichale നടപടി edukku എന്നുണ്ടോ 😢
@aishwaryank2301
@aishwaryank2301 Жыл бұрын
Mass Reply
@AbdulRahman-pw2xe
@AbdulRahman-pw2xe Жыл бұрын
Super mam, u detailed vividly
@shynit5241
@shynit5241 Жыл бұрын
ക ല റ്റ ർ 🥰👍🏻👍🏻
@backerchooriyode3404
@backerchooriyode3404 Жыл бұрын
Weldon
@minijagathi5348
@minijagathi5348 Жыл бұрын
👍
@sreejai782
@sreejai782 Жыл бұрын
Her words.🔥👏
@jamsheer503
@jamsheer503 Жыл бұрын
അങ്ങനെയെങ്കിൽ ജയിലിലടക്കാനും പറ്റില്ലല്ലോ
@vpstateofmind
@vpstateofmind Жыл бұрын
ജയിലിൽ അടകുന്ന പ്രതികൾക്ക് ഒരു പൗരൻ്റെ എല്ലാ അവകാശങ്ങളും ഉണ്ട് , സഞ്ചാര സ്വാതന്ത്യം ഒഴിച്ച്...
@jamsheer503
@jamsheer503 Жыл бұрын
@@vpstateofmind സഞ്ചാര സ്വാതന്ത്രം തടയപ്പെടുന്നു, കുടുംബജീവിതം തടയപ്പെടുന്നു വ്യക്തിപരമായ പല ഇഷ്ടങ്ങളും തടയപ്പെടുന്നു
@arunam6494
@arunam6494 Жыл бұрын
​@@jamsheer503 niraparadhiye ano jailil adakunath?
@greenyluv
@greenyluv Жыл бұрын
Good presentation Madam..
@lillylitty6833
@lillylitty6833 Жыл бұрын
Exactly
@Life4yo
@Life4yo Жыл бұрын
ഉത്തരം വളരെ വ്യക്തം ആയി മനസ്സിലാക്കി തന്നു ... എങ്കിലും ഇങ്ങനെ ഒക്കെ ആണേലും രാശ്രിയ ആവശ്യത്തിന് വേണ്ടി ദുർവിനോയോഗം ചെയ്യാനും ഉപകരിക്കും 😂😂
@jubusworld4875
@jubusworld4875 Жыл бұрын
നമ്മളെ സ്വന്തം ശ്രീധന്യ മാഡം 🥰
@tnsvision9857
@tnsvision9857 Жыл бұрын
❤❤❤
@chithraramesh6292
@chithraramesh6292 Жыл бұрын
Well explained
@Amoollya2321
@Amoollya2321 Жыл бұрын
Wow❤
@k.moommen6836
@k.moommen6836 Жыл бұрын
Big salute 🙏❤
@princysunny1575
@princysunny1575 Жыл бұрын
Good Answer
@sunithaks8254
@sunithaks8254 Жыл бұрын
Clear answer..
@shahanasbabu2086
@shahanasbabu2086 Жыл бұрын
🌷👍🏻👌
@krishnanchalachalakichu5288
@krishnanchalachalakichu5288 Жыл бұрын
കാപ്പ അറിയാത്ത പാവം ഡിഗ്രി students 😡😡😔
@dreamshore9
@dreamshore9 Жыл бұрын
എന്തിനാ പഠിക്കുന്നത് എന്നും എന്തിനാ പഠിപ്പിക്കുന്നത് എന്നും അറിയാത്ത വിദ്യാർത്ഥി അധ്യാപക സമൂഹം ഉള്ള നാട് 🤣
@SuperHari234
@SuperHari234 Жыл бұрын
Good explanation,.
@rajeevanm4033
@rajeevanm4033 Жыл бұрын
വിമാനത്തിൽ കരിങ്കെടി കാട്ടി പ്രതിഷേധം എന്ന് പറഞ്ഞ ആളെ കാപ്പ ചുമത്താൻ കണ്ണൂരിലെ ഭരണാധികാരികൾ രാഷ്ട്രീയ യജമാനൻമാരുടെ ആജ്ഞയാൽ തീരുമാനിച്ച കാര്യം പത്രത്തിൽ വായിച്ചിരുന്നു.
@LoneOldMonk
@LoneOldMonk Жыл бұрын
Vimanathil kure niyamam und...bus il kayarumbole alla
@3737XYXYX
@3737XYXYX Жыл бұрын
September 11 ലെ World Trade സെൻ്റർ ആക്രമണത്തിന് സമാനമായ സംഭവം ആയിരുന്നില്ലേ അത്..?
@sandugvr
@sandugvr Жыл бұрын
Best Answer
@sarojasaroja6757
@sarojasaroja6757 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎉
Подсадим людей на ставки | ЖБ | 3 серия | Сериал 2024
20:00
ПАЦАНСКИЕ ИСТОРИИ
Рет қаралды 480 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,2 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 55 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1,4 МЛН