ഇന്ത്യയുടെ ഓരോ സംസ്ഥാനത്തും ഓരോ പ്രദേശത്തും എത്ര വ്യത്യസ്ത കാഴ്ച്ചകളാണ്. Incredible India🇮🇳
@faisalcheeranthodika86144 жыл бұрын
അവർ പവിത്രമായി കരുതുന്ന ഗേഹങ്ങളിൽ പ്രവേശിക്കുമ്പോൾ നിങ്ങളും അവയെ ആദരിക്കുക .....
@SafnasRecords4 жыл бұрын
നാഗാലാൻഡ് മുന്നേ കേരളതിൽ നിന്ന് ആരും മുന്നെ explore ചെയ്തിട്ടില്ല എന്ന് തോന്നുന്നു
@NaseebRahmanNaseebRahman-sp2si4 жыл бұрын
Sabeelka നിങ്ങൾക് കൂട്ടിന് ഒരു ആൾ ഉള്ളത് നല്ലതാണ് സ്കൂളിൽ ഉള്ള sir മാർ ഒക്കെ ഫുൾ ഹാപ്പി ആണല്ലോ നാഗലാന്റിലെ ഉൾകാടുകൾ കാണാൻ പൊളി vibe ആമലയിൽ കുടി ഉള്ള റോഡിലൂടെ പോകുമ്പോൾ തന്നെ വേറെ ഒരു ലെവൽ ആണ് ഇന്ന് സബീൽകയും സവാദ്കയും പൊളിക് Next video waiting 💕
@malluDOCTORonWHEELS4 жыл бұрын
ഭീകര ദൃശ്യങ്ങളാണല്ലോ ഫുൾ..... എന്തായാലും ഈ സമയത്ത് ഞങ്ങള്ക്ക് ഇത്രയും നല്ല വീഡിയോ എത്തിച്ചു തീരുന്ന സബീൽ ബ്രോക് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰🥰
@muhsabith4 жыл бұрын
Exclusive video... I think first Malayalam vlog with Nagaland tribes
@icm97674 жыл бұрын
നാഗാലാൻ്റിലെ ഭീതിപ്പെടുത്തുന്ന ഉൾനാടൻ ഗ്രാമ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കാൻ സഹായിച്ച സവാദിക്കാക്ക് ലൈക്ക്👍👍🔥😍💓 Pwoli💓😍 ഇതുപോലെ കാഴ്ചകൾ ഇഷ്ട്ടം❤️❤️
@trialsofsr4 жыл бұрын
❤️😍🤗
@robinantony54 жыл бұрын
Nagaland il 8 years njan undayirunnu..beautiful place...nice people..great culture...
@nishafali63574 жыл бұрын
സാറിന്റെ ചിരിച്ചുകൊണ്ടുള്ള സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു👍
@shanuztrip4 жыл бұрын
സവാദ്കായെ കാണുമ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് പ്ലേയർ അബ്ദുൽറസാഖിന്റെ ലുക്ക് ഉണ്ടോ എന്നൊരു സംശയം 🤔 വീഡിയോ പൊളിയായിട്ടുണ്ട് 👍👍
@AbidKl10Kl534 жыл бұрын
നാഗാലാൻ്റ് ഉൾനാടൻ ഗ്രാമ കാഴ്ച്ചകൾ ഒരു രക്ഷയുമില്ല ,പൊളിച്ചു✌️✌️✌️✌️✌️✌️✌️
@subairmecherikkal78254 жыл бұрын
സ്ഥിരമായി ഞാൻ താങ്കളുടെ വീഡിയോകൾ കാണാറുണ്ട് ഉൾനാടൻ ജീവിതം നന്നായി ചെയ്തിട്ടുണ്ട്
@headwordacademy18564 жыл бұрын
നാഗാലാൻറ് ലെ ഗ്രാമക്കായകളും സവാദികന്റെ വിവരണവും അടി പൊളി.ഇതുവരെ കണ്ടിട്ടില്ലാത്ത വെറൈറ്റി ആയിട്ടുള്ള ഒരു എപ്പിസോഡ്.👍👍👍👍😍😍
@darjeelingmallu43554 жыл бұрын
അതിമനോഹരമായ നാഗാലാൻഡിലെ കാഴ്ചകൾ..
@MuhammedKLM4 жыл бұрын
സവാദിന് ആ പ്രദേശത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും വ്യക്തമായി ധാരണയുണ്ട്. അദ്ദേഹം സംസാരിക്കുമ്പോൾ സബീൽ ദയവായി അല്പം നിശബ്ദത പാലിക്കുക.
@muktharkdkuzhy96674 жыл бұрын
Super ❤️ മാഷിനെ സംസാരിക്കാൻ അനുവദിക്കൂ . മാഷ് പറയുന്നത് തന്നെ സബീൽ repeat ചെയ്യത്തിരികൂ👍
@askarmonek98524 жыл бұрын
മാഷ് നല്ല വിശദീകരണം പൊളി വിഡിയോ 👍
@oiclme4 жыл бұрын
one of your best episode.... thanks to Mr. Savad and his Naga friend....thanks...
@bennythomas28524 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഫുൾ പവർ ആയിരുന്നു, അടിപൊളി കാഴ്ചകളും 🥰👍
@സലാം-ഫ4ഹ4 жыл бұрын
വളരെ നല്ല വീഡിയോ ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു കൂടെ ഉള്ള സാർ സൂപ്പർ ആണ്
@rehanam43224 жыл бұрын
Nice vedio....feels we r there....nice editing....savad ikka is crazy enough to explore everything becz he is always in love with travelling and to study each and everything in detail...also he can explain everything simply as he is a nice teacher.....
@farseenasinaj2944 жыл бұрын
Mathi d mathi🤪😀
@trialsofsr4 жыл бұрын
😂😁👍🏻
@jamsheermanu53874 жыл бұрын
കൊള്ളാം
@muhsabith4 жыл бұрын
24th century അല്ല മാഷേ... ഇപ്പൊ നമ്മൾ 21st centuriyil ആണ്...
@eajas4 жыл бұрын
പൊളി എപ്പിസോഡ് ,ഒരുപാട് പുതിയ അറിവുകൾ 🥰✌️✌️
@amalmehana55224 жыл бұрын
സവാദ് സംസാരിക്കുമ്പോൾ പ്രേമം സിനിമയിൽ ഊട്ടി യിൽ സവർജിൽ തോട്ടം ഉള്ള മാഷിന്റെ ഒരു സ്റ്റൈൽ ഉണ്ടോ ന്ന് ഒരു സംശയം
@mohammedshameem15834 жыл бұрын
Observation level kidu 👌
@ameenmankery4 жыл бұрын
Enikkum angane thonni... Pulliyude lips same to same
Savad sir nte voice actor VINAY FORT voice pole thonniyavar undooo........
@trialsofsr4 жыл бұрын
😁😁
@anoobarifv4 жыл бұрын
😀😁😂
@shahjeingonyenphom22133 жыл бұрын
Awesome...this is my home town...God bless you bro and keep uploading...
@knabhilash14 жыл бұрын
Kure naalukalkku seshaanu ingade oru vlog full kanane, Kiduaayi ❤️👍
@onlinetpi14 жыл бұрын
നല്ല അടിപൊളി വീഡിയോ..ഒരുപാട് അറിവ്കിട്ടി...Thanks
@mohammedshameem15834 жыл бұрын
I miss this.I wish I could be there with you both..Nice video dears Zad & Sabeel
@anfarkhan3 жыл бұрын
ഷബീൽ നല്ല വീഡിയോ ആണ് പക്ഷെ കുറച്ചു കൂടി അവതരണം നന്നാക്കാം ഞാൻ ഒരു പാട് പഴയ വീഡിയോ കണ്ടു ഇനി പുതിയതിൽ ശെരിയാകും നല്ലതു പോലെ ആളുകളും ആയി ഇട പെടുന്നുണ്ട് നന്ദി നന്നായി വരണം
@mpasaboobacker42384 жыл бұрын
സബീൽ വളരെ നല്ല കാഴ്ചകൾ കൊള്ളാം
@muhammedanas90024 жыл бұрын
സവാദ് ഇക്കാ കിടു😍
@flowers80154 жыл бұрын
സബീൽ അദ്ദേഹത്തെ പറയാൻ സമയം കൊടുക്കൂ
@Sagavp4 жыл бұрын
Savad sir super full positive
@sappusvlog54214 жыл бұрын
ഇന്നത്തെ like സവാദ് ഇക്കാക്കിരിക്കട്ടെ
@qualityfeeds42254 жыл бұрын
Savad N kani...my childhood buddy...polichu 👍👍
@yasararafath50904 жыл бұрын
സവാദിക്കാക്ക് ഒരു സ്പെഷ്യൽ താങ്ക്സ്
@serveall74214 жыл бұрын
സവാദ് മാഷിനെ സംസാരിക്കാൻ അനുവദിക്കൂ pls..
@masu_masamir4 жыл бұрын
നാഗാലാൻറ്റിലെ മനോഹരമായ കാഴ്ച്ചകൾ 😍👌
@mytraveldays4 жыл бұрын
സവാദിക്ക പൊളിയാണ്
@shareefshareefww66404 жыл бұрын
സവാദ് ഇക്ക പൊളി ആണ്
@thaslimoa4 жыл бұрын
Thakarthu,thimirthu,polichu,arbadam,anthas,super
@nyiamliphom265 Жыл бұрын
Thankyou sir for visiting our land❤❤❤
@trialsofsr Жыл бұрын
💕🫰
@chingphm56773 жыл бұрын
Love from Tangha bro..Thank you so,much for exploring us....♥️♥️♥️👍👍
@trialsofsr2 жыл бұрын
🥰🥰❤
@d3ssupervlogs9824 жыл бұрын
Gd gd informative episode spr sabeel
@thegreatexplorer87774 жыл бұрын
ഒരു അടിപൊളി എപ്പിസോഡ് സബീൽ ബ്രോ 👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍
@kishor56794 жыл бұрын
അദ്ധ്യാപകൻ പറയുന്നത് കൃത്യമായി കേൾക്കുവാനുള്ള ക്ഷമ കാണിക്കൂ sabeel Explain ചെയ്യുന്നത് over ആക്കരുത് 🙏
@firosbabu11854 жыл бұрын
Correct
@wayoflifebyamaljasi95464 жыл бұрын
സബീൽക്ക പൊളി സ്ഥലം.
@minijoseph6784 жыл бұрын
.hii ഓരോ യാത്രകളും ഓരോ എക്സ്പീരിയൻസ്
@sheebupk9454 жыл бұрын
Good effort bro... More to come Nd watch
@NoushadNoushad-ii1ff4 жыл бұрын
പൊളി എപ്പിസോഡ് 👌👌👌
@assainarkutty92104 жыл бұрын
സൂപ്പറായിരിക്ക്ണ്....💐💐💐👌
@ProjectTech4 жыл бұрын
നാഗാലാൻഡ് പൊളിക്കും 🔥
@aziazeeb68834 жыл бұрын
adipoli eppisodu ayyi
@farseenasinaj2944 жыл бұрын
Pwoli bro👍😍
@mytraveldays4 жыл бұрын
നമ്മുടെ ഭാരതം എത്ര വൈവിദ്യം
@salihkt14864 жыл бұрын
സൂപ്പർ 👌👍
@Alameenkallara4 жыл бұрын
BRO LOVE IT
@alexmathew43594 жыл бұрын
Evideyo oru vinay fort chaya kachal and sond also
@ayishathajudheen13804 жыл бұрын
Savade pwoliii✌️✌️
@dineshav10024 жыл бұрын
Tanga tribe village house super....
@shamsuarakka49024 жыл бұрын
സവാദ് സാറ് ഒരു ചാനൽ തുടങ്ങിയാൽ നന്നായിരിക്കും
@maneeshmanu57044 жыл бұрын
നമ്മുടെ ഇക്ക വിവരണം തരുന്നത് വോയ്സി അത്രയും ക്ലിയർ ആകുന്നില്ല അതൊന്നു ശ്രെദ്ധിച്ചാൽ നന്നായി
@anoopkv13974 жыл бұрын
ക്യാമറ അൽപ്പം പതുകെ തിരിക്കുമല്ലോ കണ്ണിന് ബുദ്ധിമുട്ട് തോന്നുന്നു '
@siraj81064 жыл бұрын
ഒരു hunting episodes പ്രതീഷിക്കുന്നു 😂
@yoursfriendmohamedaali44834 жыл бұрын
ശരിക്കും ഞെട്ടിപ്പോയി എല്ലാറ്റിനേയും റിയലിസറ്റാക്കായി ഞങ്ങൾക്കു കാണിച്ചുതന്ന കാര്യം ചെറുതല്ല
@jibinjoseph52284 жыл бұрын
ആ ഒരു excitement ൽ വളരെ വേഗം കൂടിയത് പോലെ തോന്നുന്നു ഒട്ടും ക്ഷമയില്ലാത്തത് പോലെ ഇനി ശ്രദ്ധിക്കുക
@anoopas8184 жыл бұрын
Sabeel ikka pettannu avidannu escape ayyikko...
@shihabalimuhammed94474 жыл бұрын
*Adipoli❤️*
@NoushadPookkodan4 жыл бұрын
Hello friend second 💪💪💪
@RKVisualrkvisual4 жыл бұрын
Pwli episode
@travellerjustgo31074 жыл бұрын
Solo traveller.👍👍👍👌
@aboobackersiddiq50934 жыл бұрын
Thanks bro 👍👍👍
@phenmeilklee55204 жыл бұрын
Wow 👌 nice video I enjoyed alot
@salambisha41204 жыл бұрын
Good information
@mznmbq72724 жыл бұрын
Sprb brozz🤙
@askermohd58343 жыл бұрын
Nice content👍
@prasannap25312 жыл бұрын
Ithoke Kannan kazhinjath bhagyam🙏
@trialsofsr2 жыл бұрын
😊😊❤
@mpasaboobacker42384 жыл бұрын
സവാദ് സാറിനെ കിട്ടിയതുകൊണ്ട് വളരെ നന്നായി ബിഗ് സലൂട്ട് സാർ
@regikbaby99564 жыл бұрын
👍👍👍👏👏👏 Keep it up 👍
@jamesjohn36474 жыл бұрын
Very nice bro.......👍
@farisparangadan17364 жыл бұрын
Video polichu
@ameermuhammed394 жыл бұрын
Polichallo bro..
@aboobackersiddiq50934 жыл бұрын
Sooper kaychakal
@Rahimbrightmedia4 жыл бұрын
Nice. Thanks
@travdine4 жыл бұрын
സൂപ്പർ 😍😍👍
@ismailch14724 жыл бұрын
Super episode ikka😍👍👍👌👌👌
@shabeeribrahim97274 жыл бұрын
Superb 👍
@riswanudheen57844 жыл бұрын
First ✌️
@beerankoya10534 жыл бұрын
Super episode
@lijuthomas42634 жыл бұрын
Super sabeel
@trialsofsr4 жыл бұрын
Thank you 😊
@saadhu32404 жыл бұрын
Kohima folding church kaanikkanai
@sivadask54564 жыл бұрын
During vedeo shoot kindly avoid negative talk "നമുക്കും കിടുക്കേണ്ട ഒരു ദിവസം "