Good question ഈ ചോദ്യത്തിന്റെ ഉത്തരം നൽകേണ്ടത് സഭാ പിതാക്കന്മാരും , സ്ഥാപനങ്ങളോട് ചേർന്ന് നിൽക്കുന്നവരാണ്ഇത് ഇന്നു തുടങ്ങിയതല്ല വളരെ വർഷങ്ങളായിട്ട് തുടങ്ങിയതാണ് ഇടവക അംഗങ്ങൾക്ക് സീറ്റ് ഇല്ലാതെ അവര് മറ്റുള്ള രാജ്യങ്ങൾ തേടി പോവുകയാണ്
@JacksonJack-ir1pl5 сағат бұрын
നല്ല ചോദ്യം.... പള്ളി അച്ചന്മാർ ബിസിനസ് മാത്രം പോരാ.
@thomasp.v37925 сағат бұрын
വിശ്വാസികൾ വേറെ മത നേതൃത്വം വേറെ, നേതൃത്വത്തിനു അജണ്ടകൾ ഉണ്ട്
@pvbunitclasses68853 сағат бұрын
Malarnnukidannu thuppu bro
@ezekielshinu20085 сағат бұрын
രൂപത രൂപത
@ananthaharijith196557 минут бұрын
Vote for Congress was the only way the church could vote
@dijojohn6 сағат бұрын
❤❤
@bennyjoseph69014 сағат бұрын
അച്ചൻ എന്തൊക്കെയോ പറയുന്നു എന്താരോഎന്ത്.
@vijoykjosephvijoykjoseph76004 сағат бұрын
ചോദിച്ച ചോദ്യം എന്ത്... അവരുടെ മറുപടി എന്ത് എന്തൊരു ദുരന്തം.
@shajimathew8007Сағат бұрын
You are first class in kerala 😂😂😂😂
@bennyjoseph69014 сағат бұрын
റബർ വില കൂട്ടിയാൽ സഭയെ വിമതർക്ക് വിൽക്കാനും മടിക്കാത്ത കുരുട്ട് സ്വഭാവമുള്ളവരെ അധികാരത്തിൽ എത്തിക്കുന്നതിന്റെ പരിണിത ഫലം.!
@mjknr53743 сағат бұрын
അപ്പോൾ റബറിന് വില വേണ്ടേ??
@jaisonkc68542 сағат бұрын
ഇപ്പോൾ വില കിട്ടിയോ? തൃശ്ശൂരിൽ കിട്ടിക്കാണും@@mjknr5374
@regimathew56993 сағат бұрын
എളിമയുടെയും സ്നേഹത്തിൻ്റെയും അനുകമ്പയുടെയും പ്രതീകവും കാലിൽ തൊഴുത്തിൽ പിറന്ന ഈശോയേ പറ്റി സംസാരിയ്ക്കാൻ വരുന്നത് ഓഡിയിലും, ബെൻസിലും എന്താല്ലേ ഒന്നും അങ്ങോട്ട് പിടി കിട്ടുന്നില്ല 🥱
@rojinthomas82424 сағат бұрын
Eyal enthokye parayannuthu....
@Mikhael-the-archangel3 сағат бұрын
ദൈവം തന്ന അനുഗ്രഹങ്ങൾ ഇന്ന് വിഗ്രഹങ്ങളായി മാറി,, ചോദ്യവും ഉത്തരവും ക്രിസ്തീയ,മല്ല,,,, ക്രിസ്തു നമ്മുടെ അടിസ്ഥാന ആവശ്യങ്ങളല്ലാതെ,, ഭൗതികമായ ഉയർച്ച വാഗ്ദാനം ചെയ്യുന്നില്ല,, ക്രിസ്തുവിനെ അന്വേഷിക്കുമ്പോൾ,, ഒരു ബൈ പ്രൊഡക്ട് പോലെ ഉണ്ടാകുന്നതാണ്, ഭൗതിക നേട്ടങ്ങൾ,, നമ്മുടെ യാഥാർത്ഥ ലക്ഷ്യം ക്രിസ്തുവും അവനോടുള്ള സ്നേഹവുമായിരിക്കണം,, അത് നഷ്ടപ്പെട്ടാൽ,, ഉറകെട്ട ഉപ്പു പോലെ ക്രിസ്ത്യാനി സമൂഹത്തിൽ, വലിച്ചെറിയപ്പെടും,, സകല ജാതികളാലും ,, രാഷ്ട്രിയക്കാരാലും ചവിട്ടിമെതിക്കപ്പെടാനായിരിക്കും നമ്മുടെ വിധി, അതാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്,,,
@vimalvk50393 сағат бұрын
ആരോട് പറയാൻ 😊
@sebastianmangalathil8270Сағат бұрын
Fathers, your answers are not very convincing. Years back when the leaders of the church approached the then prime minister, Dr. Manmohan Singh, in connection with minority rights for our educational institutions, Dr. Singh asked them, how many of your community members are in your institutions. They couldn't answer because in many of our institutions there were only a few Christian students; not because there were no Christian students but many poor Christian students couldn't afford to get into our schools. Can we prepare our children for higher education, for example for civil service examination, etc. We have some of the best institutions and infrastructure. Also we should not be divided on the basis of rites and denominations.
@antonykj18383 сағат бұрын
നല്ല സംശയം പക്ഷെ മറുപടി കൃത്യം അല്ല
@varghesek.v52573 сағат бұрын
അച്ചോ വളരെ മോശം
@JohnJk-p5u6 сағат бұрын
അച്ചന് 1980 മുതൽ ഒരു ലിസ്റ്റ് എടുക്കാമോ സഭ എത്ര കത്തോലിക്ക മക്കൾക്ക് ഫ്രീ ആയി അഡ്മിഷൻ നൽകി എന്ന്
@smartindian48995 сағат бұрын
Zero. Nothing to check. 😂😂😂😂😂😂
@anijohny22855 сағат бұрын
നമ്മുടെ കയ്യിൽ നിന്നും പണം പിരിച്ച് സ്കൂളും കോളേജും ഹോസ്പിറ്റും ഒക്കെ കെട്ടി പൊക്കി എന്നിട്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല മറ്റുള്ളവരുടെ കയ്യിൽ നിന്നും പണം വാങ്ങി മറ്റുള്ള ആൾക്കാർക്ക് അഡ്മിഷൻ കൊടുക്കുന്നു ഞാൻ അത് കൊണ്ട് സഭ വിട്ടു
@smartindian48995 сағат бұрын
I agree with you. Church leadership has failed 100%.They are not willing to listen at all.
@pads20175 сағат бұрын
How much did uou give?
@smartindian48994 сағат бұрын
@@pads2017 I paid in 1997 Rs 25000 for my son to shift from 12 th Science to Commerce at Bombay in spite of merit. Equal to Rs 10 lacs today. Every priest and bishop is dracula 😢😢😢😢😢😢😢
@roynaripparayil51204 сағат бұрын
കൃസ്ത്യൻ വിദ്യാർത്ഥികൾ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കാതെ പ്രാെഫഷണൽ കോഴ്സുകൾക്ക് പോകുന്നു. അതിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല.
@pvbunitclasses68853 сағат бұрын
Ethra cash koduthu hospital and college undakaan sir. Njanum varana .amount parayamo
@santhammasiby83663 сағат бұрын
സഭക്ക് വേണ്ടപ്പെട്ടവർ മാത്രമാണ് മക്കൾ.യുവതലമുറ സഭ വിട്ട് പോകുന്നത് വെറുതെയല്ല. ചോദ്യത്തിന് മറുപടി പറയാൻ അച്ചന് കഴിഞ്ഞില്ല
@pvbunitclasses68853 сағат бұрын
Ithuthanneyaado problem. Kaakkane kandupadikku
@princemathew8644 сағат бұрын
ഉത്തരം correct അല്ല .
@jameskjohn70535 сағат бұрын
Dear fr, in my child hood, I heard in my church priest ask in church ,why You people need many children when you can't look after them in better ways , today the word is change,
@mastervdcy82863 сағат бұрын
ഈ അച്ഛൻ പറഞ്ഞ ശുദ്ധ വിവരക്കേടാണ് ഇയാൾക്ക് വേറെ പണിക്ക് പോയിക്കൂടെ
@lazarpaulvadakkot5 сағат бұрын
He doesn't know anything.
@johncyjoseph60984 сағат бұрын
നമ്മൾ ക്രിസ്റ്റ്യൻമൈനോരിറ്റിയല്ലേ
@georgethomas91763 сағат бұрын
ആധിമ സഭ വിശുദ്ധരുടെ കൂട്ടത്തെ യാണ് സഭ എന്ന് പറയുന്നത്, ഇന്നത് എല്ലാംകൂടിയതിനെ സഭയെന്നു പറയുന്നു വിശുദ്ധിയില്ലാത്തവരാണ് സഭയിൽ കൂടുതലും യോഹന്നാൻ 15--3 വചനം പാലിക്കാതെ വിശുദ്ധി ഉണ്ടാകില്ല യോഹന്നാൻ 8--51(14--21,23)യോഹന്നാൻ 17--17(8--32,34)1പത്രോസ് 1-15,16 ലേവിയർ 20--26(19--1,2) വിശുദ്ധിയിലാണ് ദൈവം വസിക്കുന്നത് 1--കൊറിൻതോസ് 3--16,17. വായിക്കു.
@babymv58215 сағат бұрын
അച്ചൻ്റെ മറുപടി അത്ര തൃപ്തികരമല്ല .
@user-yg6wy4lz5q5 сағат бұрын
സൂക്ഷിച്ച് പറഞ്ഞോ ... അവര് കമൻ്റ് ഡിലീറ്റ് ചെയ്യും.
@svstechnologies51133 сағат бұрын
ഉത്തരം ഇല്ല ചോദ്യം 100% കറക്റ്റ് ആണ്
@josephchandy1643 сағат бұрын
സഭ,, വിശ്വവാസികളെ പോട്ടൻ കളിപ്പിച്ചു, ദൈവത്തെ വിറ്റു പണം ഉണ്ടാക്കുന്നു? ജന സംഖ്യ കുട്ടാൻ പുരോഹിതർ വിവാഹം കഴിക്കു! കുറഞ്ഞത് 10 മക്കളെ വീതം ജനിപ്പിച്ച് ഉത്തമമായി, മാതൃകപരം ആയി വളർത്തി കാണിക്കു! ഞങ്ങൾമക്കളെ കൂടുതൽ ജനിപ്പിച്ച് കഷ്ടപ്പെട്ട വളർത്തി ആളെ കുട്ടി നിങ്ങൾക്കു പിരിവ് തരാംb : സ്കൂളിൽ കുട്ടികളെ കുട്ടാം ഹോസ്പിറ്റലിൽ രോഗികളെ കുട്ടാം ? മറുപടി പറഞ്ഞ ആ -- മൊണ്ണ കുപ്പായ തൊഴിലാളിക്ക് ആ "ദൈവ കല്പന ബാധകം അല്ലേ?
@mjknr53743 сағат бұрын
കൂടുതൽ മക്കൾ ഉണ്ടായാൽ നമുക്ക് ആണ് നേട്ടം സഭക്ക് അല്ല.
@roynaripparayil51204 сағат бұрын
സംവരണം ആർക്കും എതിരല്ല. ഒരു സമുദായവും ജനസംഖ്യ അതീതമായിട്ട് സംവരണം നേടുന്നുമില്ല. ഇന്ത്യയിൽ 76% പിന്നോക്ക സമുദായക്കാരാണ്. അവർക്ക് ആണ് 50% സംവരണം കൊടുക്കുന്നത്. കേരളത്തിൽ മുന്നോക്ക ക്രൈസ്തവർക്ക് ജനസംഖ്യാനുപാതികമായി കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്നുണ്ട്. ലാറ്റിൻ, ദളിത് ക്രെെസ്തവർക്കാണ് പ്രാതിനിത്യം കുറവുള്ളത്. എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുവാൻ ക്രൈസ്തവ വിദ്യാർത്ഥികൾ കുറവാണെങ്കിൽ അതിന് കാരണം അവർ പ്രൊഫഷണൽ കോഴ്സുകൾക്ക് പോകുന്നതുകൊണ്ടാണ്.
ജനിച്ചു വീഴുമ്പോൾ തുടങ്ങി, മരിക്കും വരെ -- ഒരു വിശ്വാസിയിൽ നിന്നും പിഴിഞ്ഞ് കാശ് വാങ്ങിക്കാൻ ഉള്ളതാണ് സഭ.. എന്നാൽ വിശ്വാസിക്ക് ഫ്രീ ആയി ഒന്നും തിരികെ കിട്ടില്ല. ഫ്രീ വേണ്ട, ന്യായമായ ഫീസ് നല്കാൻ തയ്യാറാണ് എന്ന് പറഞ്ഞാലും നടക്കില്ല. അതിന്റെ ഏറ്റവും വലിയ നേർക്കാഴ്ച ആണ് നഴ്‌സിംഗ് വിദ്യാഭ്യാസ രംഗം. എല്ലാം കഴിഞ്ഞു ഇടയൻ ഞായറാഴ്ച കുർബാന മദ്ധ്യേ പ്രസംഗിക്കും.. """നമ്മുടെ കുട്ടികൾക്ക് നല്ല ജോലിയില്ല, അവരുടെ വിവാഹം സമയത്ത് നടക്കുന്നില്ല, കർത്താവേ വഴികാണിക്കണേ...""
സഭയിൽ അച്ചൻമ്മാരും ബിഷപ്പുമാരും തമ്മിലും സ്നേഹം ഇല്ല പിന്നെ സഭ എന്ന് ക്രിസ്തു വിഭാവനം ചെയ്തത് ഇന്നത്തെ സഭയുടെ പോക്ക് പോലെയല്ല മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന രീതിയല്ല ക്രിസ്തു വിഭാവനം ചെയ്തത് വ് ചാനം മാംസമായത് വചനം ജീവനാകാനായിരുന്നു. ഇന്ന് വയാനം സഭയിൽ ജീവിക്കു ന്നുണ്ടോ? എല്ലാ വിഭാഗം ജനങ്ങളെയും ചുഷണം ചെയ്ത് വിശ്വാസം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എല്ലാം തുടങ്ങാൻ സഭയിലെ വിശ്വാസികൾ വേണം അതിന് ഒരു ലേബൽ ആയാൽ പിന്നെ സാഹായി ച്ചവരെ പുറത്താക്കുന്നതാണ് ഇന്നത്തെ ആൾക്കാർ
@JohnJk-p5u5 сағат бұрын
അച്ചോ കർത്താവിന് എത്ര ധ്യാന കേന്ദ്രങ്ങൾ ഉണ്ടായിരുന്നു . കർത്താവിന് എത്ര bmw കാർ ഉണ്ടായിരുന്നു. അന്ന് കാള വണ്ടി ഉണ്ടായിരുന്നിട്ട് പോലും കർത്താവ് ശിഷ്യരുമായി പോകാൻ മേടിച്ചില്ല
@tnt72984 сағат бұрын
കർത്താവ് നടത്തിയ പ്രസംഗങ്ങൾ എല്ലാം ധ്യാനം ആയിരുന്നു
@tnt72984 сағат бұрын
Bwm ഇല്ലായിരുന്നു നടരാജ മോട്ടോഴ്സ് ആയിരുന്നു ഫേമസ്
@josephjohny48634 сағат бұрын
കോടികളുടെ പള്ളികൾ. ശീതികരിച്ച മണിമാളികകൾ. കുചേലന്മാരായ അൽമായരുടെ തോളിൽ എല്ലാ കുറ്റങ്ങളും.
@thomasaugustine31463 сағат бұрын
Acha oruvaka undakunna varthamanam prayaruthu...ACHA SABHA ENNUVACHA ARAA...AS PER KANOON?
@JohnJk-p5u5 сағат бұрын
അച്ചൻ കുടുംബത്തിൽ നിന്നല്ല വന്നത് മുകളിൽ നിന്നാണോ
@JohnJk-p5u5 сағат бұрын
ഒരു പാർട്ടിയ്ക്കും അടിമയാകരുത് കൽദായ പാഷാണ്ഡ വിശ്വാസത്തിന് മാത്രം അടികൾ ആവുക
@lukosejoseph2861Сағат бұрын
Why do you speak Rubbish
@bindowchowara7975Минут бұрын
ബ ബ ബാ... നിങ്ങക്ക് ഇങ്ങനെ മറുപടി പറയാൻ കഴിയു....... അത്രക്കും തരം താണ് സഭയുടെ പോക്ക്..... കാ തൊലിക്ക... സഭയുടെ സമയം അടുത്തു... 👍🏽
@mariammmajoseph2712 сағат бұрын
ഈ കത്തനാർ ചോദിച്ച ചോത്യത്തിന്റെ ഇത്തരം അല്ല പറയുന്നേ