സഭ വിവസ്ത്രയാക്കപ്പെടുന്നു....യഥാർത്ഥ ശത്രു തിരശ്ശീലയ്ക്ക് പിന്നിൽ...മറുപടിയുമായി ടോമച്ചൻ | MARUPADI

  Рет қаралды 11,477

Shekinah News

Shekinah News

Күн бұрын

സീറോ മലബാർ സഭ വിവസ്ത്രയാക്കപ്പെടുന്നു.
യഥാർത്ഥ ശത്രു തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് ചിരിക്കുന്നു..
പരിഹാരത്തിനുള്ള ആയുധം ഇതാണ്.
മറുപടിയുമായി ടോമച്ചൻ | MARUPADI | FR TOM OLIKAROTTU | SYRO MALABAR CHURCH
#frtomolikarottu #syromalabarchurch #viraltalk #churchnews #syromalabar #churchnews
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
/ @shekinahamericas
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 147
@XYXY5347
@XYXY5347 Күн бұрын
Yes Fr. Tom, church must rely on Christ, our Lord. Church must be Christ oriented....
@baijuponnarijohney9686
@baijuponnarijohney9686 21 сағат бұрын
എല്ലാം ഈശോ ശരിയാക്കി തരും ഉറപ്പ് 🙏✝️🙏✝️🙏
@sijofrancis864
@sijofrancis864 20 сағат бұрын
45നും, 65 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് ഇപ്പോൾ പള്ളികളിൽ സജീവം , യുവജനങ്ങൾ അകന്ന് നിൽക്കുന്നു ' അച്ചൻ പറഞ്ഞത് സത്യമാണ് .... വീട്ടുപേർ അടക്കം പറഞ്ഞാണ് രണ്ട് വട്ടം വി. കുർബാനയിൽ കുറെ തൊപ്പിക്കാരെ സുഖിപ്പിക്കുന്നത്. എന്താനാണ് ഇത്ര അധികം സ്ഥാനങ്ങൾ സഭയിൽ കൊണ്ടുവരുന്നത്.
@renjijoseph854
@renjijoseph854 Күн бұрын
സഭ എന്നത് യേശുവിന്റെ നാമത്തിൽ ഒന്നിച്ചു ചേരുന്ന വിശ്വാസിസമൂഹം ആണ് എന്നത് നമ്മൾ മറന്നു പോകരുത്. സാത്താൻ ചുറ്റും നിന്നും ആക്രമിക്കുമ്പോൾ ഒന്നിച്ചു നിൽക്കണ്ട സഭ ഇപ്പോൾ നിസാര കാരണങ്ങൾ കൊണ്ട് കലഹിക്കുന്നു എന്നത് സങ്കടകരം ആണ്.😢
@jeynjose9115
@jeynjose9115 Күн бұрын
സത്യം 👍🏻
@thecrazymanvlogs
@thecrazymanvlogs 23 сағат бұрын
ഇതൊക്കെ വെറും കോമാളിത്തരം...
@martintherattil1739
@martintherattil1739 17 сағат бұрын
ഇവിടെ യേശുവിന് എന്ത് സ്ഥാനം ? ഒരു തോമക്കും കുറേ ആചാരങ്ങൾക്കും ആണല്ലോ പ്രാധാന്യം !
@mathewjose9416
@mathewjose9416 9 сағат бұрын
പരിശുദ്ധ കുര്‍ബാന ഒരു നിസാരവിഷയമാണെന്നാണോ പറഞ്ഞ് വരുന്നത്.
@jancymathew884
@jancymathew884 Күн бұрын
Acha വിലയേറിയ വാക്കുകൾ ക്ക് ഒത്തിരി നന്ദി 🙏🏻🇮🇳
@jancymathew884
@jancymathew884 22 сағат бұрын
Thanks 🙏🏻
@sr.dionysusjoseph6444
@sr.dionysusjoseph6444 Күн бұрын
Congratulations and God bless you father and prayers
@jacobiruppakkattu8153
@jacobiruppakkattu8153 17 сағат бұрын
✝️ സിമിത്തേരിയിൽ ഏതു കുർബാന? തിരക്കുപിടിച്ച നഗരത്തിൽ നിശബ്ദമായ ഒരു സിമിത്തേരി. ആത്മാക്കൾ സുഖമായി ഉറങ്ങുന്നു. പ്രിയപ്പെട്ടവർ ഇടയ്ക്കിടെ തിരികളും, പൂക്കളും, കണ്ണീരുമായി എത്തും. പ്രാർത്ഥിക്കും. കപ്പേളയിൽ മണി അടിച്ചു. മരണം വരുമൊരു നാൾ, ഓർക്കുക മർത്യാ നീ… ശോക നിർഭരമായ ഈ പാട്ട് അന്തരീക്ഷത്തിൽ മുഴങ്ങി. മൂക്കിൽ പഞ്ഞിയും, ക്യാൻവാസ് ഷൂസും വെള്ള വസ്ത്രവും ധരിച്ചു്, ചുംബനങ്ങളിൽ പൊതിഞ്ഞ കുര്യാച്ചൻ ശവമഞ്ചത്തിൽ നീണ്ടു നിവർന്നു കിടന്നു. കുടുംബാംഗങ്ങൾ വിതുമ്പി. സംസ്കാരകർമ്മം നടത്തുവാൻ പ്രാർത്ഥനക്കാർ എത്തി. പെട്ടന്നൊരു ചോദ്യം... എങ്ങോട്ട് തിരിഞ്ഞു പ്രാർത്ഥിക്കണം? തർക്കമായി. കിഴക്കോട്ട് എന്ന് കുറച്ചുപേർ. പടിഞ്ഞാറോട്ട് എന്ന് മറ്റുള്ളവർ. വാക്കേറ്റമായി. ഉന്തും, തള്ളും, കൂട്ട അടിയുമായി. സിമിത്തേരി ശബ്ദ മുഖരിതം. ഈ ബഹളം കേട്ട് പണ്ടൊരു കാലത്തു ആബേലച്ചന്റെ മനോഹരമായ പാട്ട് കേട്ട് കല്ലറയിൽ ഉറങ്ങിക്കിടന്ന അങ്ങേവീട്ടിലെ പത്രോസ് ഉണർന്നു. അടുത്ത വീട്ടിലെ അച്ചാമ്മയും. ജീവിച്ചിരുന്നപ്പോൾ ഇവരെ പ്രേമിക്കാൻ അനുവദിച്ചില്ല. ഇപ്പോൾ അടുത്തടുത്ത കല്ലറയിൽ ശാന്തമായി ഉറങ്ങുന്നു. സരസ്സനായ ആശാരി മത്തായിയും ഞെട്ടി ഉണർന്നു. സംഭവം മനസ്സിലാക്കിയ ആശാരി ഒരു ആശയം പറഞ്ഞു. “വലിയ ഒരു ചക്രക്കുരണ്ടി ഉണ്ടാക്കാം. കറങ്ങുന്ന കൊരണ്ടിയിൽ നിന്ന് എങ്ങോട്ട് തിരിഞ്ഞും പ്രാർത്ഥിക്കാം.” പ്രാർത്ഥനക്കാർ പുഞ്ചിരിച്ചു... ഈ ബഹളമെല്ലാം കേട്ട് വിശുദ്ധനായി ജീവിച്ച, കോവിഡ് നിശബ്ദനാക്കിയ ധ്യാന ഗുരു ആന്റണി അച്ചൻ ഉണർന്നു കിടക്കുകയായിരുന്നു. “സഭാ മക്കളെ, നിങ്ങൾ എന്തിന് കലഹിക്കുന്നു? പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തികൂടെ? സഭാ പിതാക്കന്മാർ തന്നെ നേർവഴി കാണിച്ചില്ലെങ്കിൽ മക്കൾ എങ്ങനെ നന്നാവും? എനിക്ക് സഹിക്കാൻ ആവുന്നില്ല... ഈ പ്രശ്‍നം തീരുന്നതുവരെ ആരാധനകൾ നടത്തൂ. ധ്യാനങ്ങളിൽ പങ്കുചേരു. എല്ലാവരും ഒന്നിച്ച് പ്രാർത്ഥിച്ച് പ്രായശ്ചിത്തം ചെയ്തിട്ട് മേശവട്ടം ഇരിക്കൂ. പോലീസും കോടതിയും സമരവും ഒന്നും വേണ്ട. കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക എന്നല്ലേ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നത്. ഈ ബഹളം ഒന്നവസാനിപ്പിക്കു” ആന്റണി അച്ഛന്റെ ഈ വാക്കുകൾ ഒരു ശരം പോലെ പതിച്ചു. അവർ നിശബ്ദരായി. കുര്യാച്ചന്റെ ആത്മാവിനെ കൂടി സ്വീകരിച്ച് സിമിത്തേരി വീണ്ടും ശാന്തമായി. - ഒരു വിശ്വാസി
@stebinsebastian9747
@stebinsebastian9747 Күн бұрын
വിമത പിശാചുക്കളെ പുറത്താക്കാൻ പാലാരൂപത മുമ്പോട്ട് വരണം 😢😢😢
@JozeFopinions
@JozeFopinions Күн бұрын
പുറത്താക്കാന്‍ പോവുന്ന സമയത്ത് കട്ട പൈസ തിരിച്ചു വെക്കാൻ മറക്കരുത്... അല്ലെങ്കില്‍ അടിമുടി കള്ളത്തരം ആവും....
@tommathew3367
@tommathew3367 20 сағат бұрын
​​വ്യാജരേഖ ഉണ്ടാക്കിയത് എന്തിനാണെന്ന് കൂടി വെക്‌തമാക്കുക@@JozeFopinions
@tommathew3367
@tommathew3367 20 сағат бұрын
​@@JozeFopinionsഅങ്ങനെയെങ്കിൽ ഈ വ്യാജരേഖ ഉണ്ടാക്കിയത് എന്തിനാണ്
@JozeFopinions
@JozeFopinions 18 сағат бұрын
@@tommathew3367 അത് ചെയതു എന്ന് പറഞ്ഞു ഒരു പയ്യന്‍ നല്ല ഇടി മേടിച്ചു, ജയിൽ വാസവും അനുഭവിച്ചു... നിങ്ങളുടെ കള്ളന്‍ മാര്‍ക്ക് വല്ലതും പറ്റിയോ... 7)o പ്രമാണ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കല്‍ദായ teamsന്ന്
@martintherattil1739
@martintherattil1739 17 сағат бұрын
പിശാചുക്കളെ പുറത്താക്കാൻ തോമാസ് അധികാരം തന്നിട്ടില്ലേ ? മാവുങ്ങലിൻ്റെ ശേഖരത്തിൽനിന്നും ഒരംശവടി എടുത്ത് പ്രയോഗിക്കൂ !
@sajujoseph6916
@sajujoseph6916 5 сағат бұрын
If you want unity in Holy Mass please avoid curtain Mass
@gismolpandiamakkal5133
@gismolpandiamakkal5133 8 сағат бұрын
Thank you Tomacha....
@jamesmadappatt8126
@jamesmadappatt8126 21 сағат бұрын
In all the SM dioceses, Adoration and prayer services should be declared for a peaceful settlement of the issues.
@georgelonappan4681
@georgelonappan4681 7 сағат бұрын
ചരിത്രത്തിലേക്കു നോക്കിയാൽ ഒന്നു കൂടി മനസിലാകും. എല്ലാം പരാജയപ്പെട്ടപ്പോൾ സഭാപിതാക്കന്മാരുടെ ശക്തമായ നടപടികളാണ് ഉണ്ടായത്. ഇവിടെ ഇല്ലാത്തതും അതാണ്. അതുകൊണ്ടാണ് പതിറ്റാണ്ടുകളായി ഇവിടത്തെ പ്രശ്നം തീരാത്തത്. പോപ്പിനുള്ള കാർക്കശ്യത്തിൻ്റെ ഒരംശമെങ്കിലും ഇവിടത്തെ തിരുമേനിമാർക്ക് ഇല്ലാതെ പോയി. അതിനു "പല" കാരണങ്ങളുമുണ്ട്. ഏതായാലും അച്ചന്മാർക്കുള്ള തലോടൽ ഇദ്ദേഹവും ഭംഗിയായി നിർവ്വഹിച്ചു. ഇതു തുടരട്ടെ എന്ന് പറയാതെ പറഞ്ഞു വച്ചു. കാലം മാറി അച്ചാ! ഇത് ഒന്നാം നൂറ്റാണ്ടും രണ്ടാം നൂറ്റാണ്ടുമൊന്നു അല്ല അച്ചാ!!!
@mathewjose9416
@mathewjose9416 9 сағат бұрын
അച്ചന്‍ സത്യം മറച്ചുവച്ച് ഉരുണ്ട്കളിച്ച് മറുപടി പറയുകയാണ്. ഒരു യുവാവായ പുരോഹിതനാണ് കുര്‍ബാനസമയത്ത് അള്‍ത്താരയും ബലിപിടവും,83 വയസുള്ള പുരോകൊല്ലനും നെത്രുത്വം നല്‍കിയത്.യുവാക്കളെ പഴിചാരി ഇത്തരം പുരോഹിത ക്രിമിനലുകളെ രക്ഷപെടുത്താന്‍ നോക്കണ്ടാ.പ്രാര്‍ഥനയുടെ പെര് പറഞ്ഞ് ഗുണ്ടാ പുരോഹിതരെ രക്ഷപെടുത്താനും നൊക്കക്കണ്ട.എല്ലാത്തിനും പ്രാര്‍ഥന മതിയെങ്കില്‍ പിന്നെ സഭാകോടതി എന്തിനുവെണ്ടിയാണ്.അച്ചന്‍ നിതിക്ക് വെ ണ്ടിയല്ല,സത്യത്തിനും വെണ്ടിയല്ല ,മറ്റാര്‍ക്കോ വെണ്ടിയാണ് സംസരിക്കുന്നത്.സത്യസന്ധരായ വിശ്വാസികള്‍ സോഷ്യല്‍മിടിയായി അവരുടെ വെതനകള്‍ പങ്ക് വക്കുമ്പൊള്‍ മി ടിയയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ.
@satvisionsatvision-me3me
@satvisionsatvision-me3me Күн бұрын
Our synod is totally failed to solve it, strickt action against disobedience is the only cause of all these problems . how long the common laitties waiting for this humiliations?
@antonycmi1228
@antonycmi1228 17 сағат бұрын
Nice message. Have mercy on us.
@user-vp4if8hc2x
@user-vp4if8hc2x 18 сағат бұрын
അച്ചൻമാർ നല്ല രീതിയിൽ പോയാൽ മാത്രം തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ...നിരന്തരം ആത്മീയതയിൽ വ്യാപരിക്കണം..വെറും ഉദ്യോഗസ്ഥൻമാരായി മാറാനുള്ളവരല്ല വൈദീകർ എന്ന ബോധ്യം സെമിനാരിയിൽ ശക്തമായി പകരണം..പ്രാർത്ഥനക്ക് തടസമായി ഒരു സ്ഥാനവും കൊടുക്കുകയോ വഹിക്കുകയോ പാടില്ല....
@sunipaulose5484
@sunipaulose5484 18 сағат бұрын
Hallelujah ❤🎉
@Annie-j6v7m
@Annie-j6v7m 11 сағат бұрын
Ty - The Nineveh fast of the upcoming 3 days can be a good occasion with the intent for the Reign of the Divine Will with its grace of our fasts and prayers to be one in the Holy Spirit grace - to love God and others with the Love of The Spirit , to free our families and generations too from the rebellions, fears , pride , demonic deceptions , i for the holy angels to seal in us Divine Wisdom , love and mercy !
@bettyjose6118
@bettyjose6118 11 сағат бұрын
ഈ വിഷയത്തെക്കുറിച്ച് അച്ഛൻ്റെ ഒരു അഭിപ്രായത്തിന് ആയി കാത്തിരിക്കുകയായിരുന്നു... Take Strong action dear Fr.
@ggcvx
@ggcvx 19 сағат бұрын
തോമായുടെ സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്ന അർത്ഥം നമ്മുടെ തലവന് കിട്ടണം.. നമ്മൾ വളർത്തിയെടുത്ത ആരാധനക്രമവും ചരിത്രവും ആത്മീയതയും പരിശുദ്ധകുർബാനയും കൂദാശകളും മറ്റ് ഓർത്തഡോക്സ് സഭകളുമായി പങ്കുവയ്ക്കുന്നുണ്ട്. തോമായുടെ സിംഹാസനം അത് എക്യുമെനിക്കലായി സ്ഥാപിക്കണം. സീറോമലബാർ സഭയിലെ തലവൻ, തോമായുടെ സിംഹാസനത്തിലിരിക്കുന്നവൻ. ചങ്ങനാശേരി സഭ കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ തോമാസ്ലീഹയെ കത്തോലിക്കാസഭയിലെ മാർപാപ്പയുടെ കീഴിൽ നിന്നും മാറ്റി ഓർത്തൊഡോക്സ് തൊഴുത്തിലേക്ക് കൊണ്ടുപോയിക്കെട്ടുന്നു. കുഞ്ഞാടുകൾക്കൊക്കെ മനസിലാകുന്നുണ്ടല്ലോ അല്ലെ?
@mathewjose9416
@mathewjose9416 9 сағат бұрын
ഒന്നും പിടികിട്ടിയില്ല.കഴിവുണ്ടെങ്കില്‍ എന്തെങ്കിലും വ്യക്തമായി പറയു .
@TrendyFUNZ
@TrendyFUNZ 18 сағат бұрын
Well said Fr.
@jaittyreji7591
@jaittyreji7591 Күн бұрын
🙏🙏🙏
@AnnaAnnakutty-g9e
@AnnaAnnakutty-g9e 18 сағат бұрын
mishihaide anu saba ennu manasilakendath thirupaytakkarum melpattakkarumanu, thank you Jesus and thank you father
@laizadominic9295
@laizadominic9295 17 сағат бұрын
Spirit In Jesus അഭിഷേകത്തിന് ഈ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കും. പിശാചിനെ നശിപ്പിച്ചു സഭയെ വീണ്ടെടുക്കാൻ ദൈവം ലോകേത്തിലേക്ക് അയച്ച അഭിഷേകത്തെ സഭ ക്രൂരമായി ആക്രമിച്ചു. ഇനിയെങ്കിലും സഭ അധികാരികൾ കണ്ണ് തുറന്നിരുന്നെങ്കിൽ. വെഖഫ് ബോർഡ്‌ ഭേദഗതി ബിൽ പാസ്സ് ആയതു സ്പിരിറ്റ്‌ ഇൻ ജീസസ് മുനമ്പത്തു നടത്തിയ പ്രാർത്ഥനയാണ്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. 🙏
@tomjosephc1953
@tomjosephc1953 21 сағат бұрын
Correct acha
@robygeorge6719
@robygeorge6719 Күн бұрын
Money and power is problem.
@shajivarkey950
@shajivarkey950 18 сағат бұрын
ധ്യാനപ്രസംഗങ്ങളിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന എന്ത് അത്ഭുത പ്രവർത്തകർ നമ്മുടെ സഭയിൽ ഉണ്ട്. ഇവർക്കാർക്കും ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയില്ലേ? വിശ്വാസികളെ വിഡ്ഢികളാക്കാൻ മാത്രമേ അവർക്ക് സാധിക്കുകയുള്ളൂ അല്ലേ!!!!!! സഭയുടെ പരമപ്രധാനമായ പരിശുദ്ധ കുർബാനയെ എങ്ങനെയൊക്കെ വികൃതമാക്കാമോ അങ്ങനെയൊക്കെ വികൃതമാക്കി യവരെ എന്തിന് അനുരഞ്ജനം പറഞ്ഞ സഭയിൽ നിലനിർത്താൻ ശ്രമിക്കുന്നു. വിമതപിശാശുക്കളെ ഇനിയും സഭയിൽ നിലനിർത്തുകയാണെങ്കിൽ വിശ്വാസികളോട് കൂടുതൽ ഒന്നും ആരും പറയേണ്ട.
@mathewthekkel2940
@mathewthekkel2940 22 сағат бұрын
Disobedience of priests&religious is the same as that of fallen angels ....
@JozeFopinions
@JozeFopinions 18 сағат бұрын
😂
@SissyGC-u6n
@SissyGC-u6n 19 сағат бұрын
It is dark time of the Church, but Church will overcome it courageously.We pray for the Church.
@joyantony8965
@joyantony8965 17 сағат бұрын
Old leadership created ERNAKULAM holy mass direction issues .. unnecessary this issue brought to hide their corruption .. Old leadership please co operate with new leadership .. Spiritual growth of the people are important ., Not holy mass direction issues. Holy mass was going on smoothly , peaceful in ERNAKULAM churches ..
@fr.tomparecattil2666
@fr.tomparecattil2666 23 сағат бұрын
The bishops know the reson for this problem Let them face it courageously. Please confess before the faithful the mistake they made and rectify it.
@thomasvarkey1822
@thomasvarkey1822 21 сағат бұрын
The whole mistakes are being done by the satan affected Ernakulam rebels.
@salikuttygeorge827
@salikuttygeorge827 19 сағат бұрын
Yes father prayer is the only solution it should be strong powerful prayers which Church should take the step
@jancymathew5653
@jancymathew5653 Күн бұрын
Thank you very much Fr. Tom
@Amalgccc5946
@Amalgccc5946 7 сағат бұрын
സഹോദരന്മാരെ, നിങ്ങൾ ഇങ്ങനെ സാത്താൻ, മണ്ണാങ്കട്ട..... എന്നൊന്നും പറഞ്ഞ് വിശ്വാസികളെ വിഡ്ഢികളാക്കിയിട്ട് കാര്യമില്ല.( സന്ദേശം സിനിമയിലെ കുമാരപിള്ള സാറിനെ പോലെ ) ഈ ഭിന്നത തീർക്കാൻ ചില കാര്യം മാത്രം ചെയ്താൽ മതി. 1)ചങ്ങനാശ്ശേരി ലോബിയുടെ കൽദായ അതിശത്വം എറണാകുളം അതിരൂപതക്കാരുടെ മേൽ ഏകാധിപതികളെപ്പോലെ അടിച്ചേൽപ്പിക്കാതെ അവരുടെ പിതാക്കന്മാർ ചെയ്തിരുന്ന വിധം, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ 99% ചെയ്തുവരുന്ന ആരാധനക്രമം അവർക്ക് അനുവദിച്ചു കൊടുത്താൽ മതി. 2) എറണാകുളം അതിരൂപതയിൽ നിന്നും എത്ര മെത്രാന്മാരെ നിങ്ങൾ ഈയിടെയായി വാഴിക്കുന്നുണ്ട്.... ഇവിടെ ജനാധിപത്യം എവിടെ?? കൽദായ ലോബിക്കാർക്ക് മാത്രമേ ആത്മീയയുള്ള അച്ച ന്മാർ( മേൽപ്പട്ടക്കാരായി തിരഞ്ഞെടുക്കാൻ) ഉള്ളൂ എന്നുണ്ടോ???
@zackariasthamarakattu1334
@zackariasthamarakattu1334 2 сағат бұрын
ദൈവം തന്നെയാണ് തെറ്റ് ചെയ്യുന്നവരെ തിരുത്തുവാൻ സഭയെ വി. പത്രോസിലൂടെയും മറ്റു സ്തോലൻമാറിലൂടെയും ചുമതലപ്പെടുത്തിയിട്ടുള്ളത്. ആ ഉത്തരവാദിത്വം അവരുടെ പിൻഗാമികൾ ഭയം മൂലം പിന്തുടരാത്തതാണ് ഈ പ്രതിസന്ധി ഇന്നും ഇതുപോലെ തുടരുവാൻ കാരണം. ഫാദർ ടോം ഇക്കാര്യം മറച്ചുവയ്ക്കുകയാണോ മറന്നുപോയതാണോ എന്നറിഞ്ഞുകൂടാ. പ്രാർത്ഥനയും ഉപവാസവും എല്ലാവർക്കും ഏത് സമയത്തും ഉണ്ടാവേണ്ടതാണ്. അവ വീണ്ടെടുത്ത് അവയും അധികാരം പ്രയോഗിക്കേണ്ടിടത്തു അധികാരവും ഉപയോഗിക്കണം. അതിന് ധാർമിക ശക്തിയും ഇച്ഛാശക്തിയും വേണം. സഭാത് കാരികൾക്ക് അതില്ലാത്തതാണ് എല്ലാത്തിന്റെയും അടിസ്ഥാനം.
@grasammaabraham94
@grasammaabraham94 22 сағат бұрын
Sure Father
@ignatiuskulirani8497
@ignatiuskulirani8497 18 сағат бұрын
Let our Lemon manage money, let the priests take care of faith. Unaccountably of Bishops is the problem. Let the m be transparent and accountable.
@johnpaullittlestream
@johnpaullittlestream Күн бұрын
If Shekina News refrains from fueling this fire,by siding one group it will positively contribute to the dialogue process. It is important to remember that your channel has, unfortunately, fostered hatred in the hearts of many. Fr. Tom's message is a mature and thoughtful reflection. The team at Shekina News would do well to listen and reflect on it.
@fr.tomparecattil2666
@fr.tomparecattil2666 23 сағат бұрын
Correct observation.
@JohnsonVarghese-b5w
@JohnsonVarghese-b5w 20 сағат бұрын
Adikarikale anusarikkatha oru vargam sabhakku nasham varuthum
@tommathew3367
@tommathew3367 19 сағат бұрын
Obey the authority wherever you are..
@ggcvx
@ggcvx 18 сағат бұрын
ജോർജിയോടാണ് ടോമച്ചൻ 4.00 മിനുട്ടിൽ പറയുന്നത്, സോഷ്യൽ മീഡിയലൂടെയല്ല പ്രശ്നങ്ങളെ നേരിടേണ്ടതെന്നാണ്.
@ggcvx
@ggcvx 18 сағат бұрын
ഫ്രാങ്കോ പിതാവിനോട് പറഞ്ഞ് ഒരു ചാനലൂടെ തുടങ്ങിയാലോ?
@skv5954
@skv5954 17 сағат бұрын
യഥാർത്ഥ സഭാ രഹസ്യ അറിയാതെ അന്ധവിശ്വാസത്തെ പഠിച്ചും പഠിപ്പിച്ചും പോയതിന്റെ കാരണമാണിത്.ഇപ്പോഴും യഥാർത്ഥ പ്രശനം അറിയുന്നതിന് പകരം പരസ്പരം പഴിചാരുകയും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതിനും ആണ് ശ്രമിക്കുന്നത്..ഇതിനെ ശക്തമായി പ്രതിരോധിക്കാൻ അല്ലാതെ പ്രാർത്ഥനയും വിശ്വാസവും കൊണ്ട് പരിഹാരം ഉണ്ടാവില്ല. മറ്റൊരു ഏജൻസിയെ സമൂല പരിഷ്കാരത്തിനായി വിട്ടുകൊടുക്കുകയല്ലാതെ!
@francisaugustine6714
@francisaugustine6714 19 сағат бұрын
പരിശുദ്ധ കുർബാനയിൽ ചന്തിതിരിഞ്ഞു അത് ചൊല്ലി വിവാദം ഉണ്ടാക്കിയത് അധികാര ഗർവ് പൂണ്ട ബിഷപ്പ് പൗവത്തിൽ ആണ്. ആൾ മരിച്ചുപോയി. എന്നാലും അടി തുടരുന്നു.
@jessydhanya1789
@jessydhanya1789 16 сағат бұрын
We learn from international and national news that many countries and many Indian states are accepting Jesus in large numbers like the time of early christian community by the work of Holy spirit through Evangelical and pentacostal people. Syro Malabar Catholic bishops are busy with rite fights in the name of unification and tradition about which Jesus has already warned.
@Rosamma-ex9hs
@Rosamma-ex9hs Күн бұрын
Dushttatha manazil vechonde ayyo karuna aayirikkame karuna aayirikkane ennano prarthikkendathe.
@thomasparayil6264
@thomasparayil6264 23 сағат бұрын
Father, what you said is very true.
@lifeskills9720
@lifeskills9720 20 сағат бұрын
Few Bishops should be expelled from this church
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Altharayilotte nokki kumbhidan paranjal kumbhittirikkanam. Anusarikkan sannadharenkil reksha prapikkum.
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Karunayude kaalam kazhinju, kshemayude kaalam kazhinju. Iniyum vidhiyude kaalam. Athinulla maargam nokke.
@Reenaumi-b8r
@Reenaumi-b8r 18 сағат бұрын
Really prayer is lacking in priestly life and leities.
@drthejusthomas
@drthejusthomas 21 сағат бұрын
All knew Syro Malabar church’s problems can solve by Prayers & Fasting…. Who will take initiative for this? I think Leadership will take action 🙏🏻
@divyalis24
@divyalis24 15 сағат бұрын
Father…. How long we have to wait??
@sajithomas6308
@sajithomas6308 18 сағат бұрын
അച്ഛാ ഈ വിഷയം മാർപാപ്പ തീർത്ഥതല്ലേ നമ്മുടെ മെത്രന്മാരോട് മാർപാപ്പയും പൗരസ്ത്യ തിരുസംഗവും നൽകിയ നടപടി ക്രമം പാലിച്ചിരുന്നങ്കിൽ ഇത്രയും തീ വ്രമായ അനുസരണകേടിന്റെ ഈ പോക്കുണ്ടാകുകയില്ലായിരുന്നു
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Athinokke ulla ellavarudeyum ella thelivukalum ente kayyil unde. Aarkkenkilum nishedhikkamo?
@kandass1980
@kandass1980 Күн бұрын
അച്ഛൻ പറയാതെ പലതും പാഞ്ഞുവക്കുന്നു ആകൊള സഭയുടെ ( അങ്ങിനെ പറയാൻ സീറോ മലബാർ സഭക് അഭികമ്യമാണോ?)പോപ്പ് ലത്തീൻ സഭയുടേതെന്നു പറഞ്ഞു സംതൃപ്തിയടയുന്ന അർച്ചുബിഷപ് മാർ ഉള്ള സീറോ മലബാർ സഭ എങ്ങോട്ടാ? ഞാൻ മേളിൽ പറഞ്ഞത്,അതുതന്നെ - അച്ഛൻ പറയാതെ പറഞ്ഞു വക്കുന്നു അച്ഛന് നന്ദി
@antonygeorge8274
@antonygeorge8274 19 сағат бұрын
പുരോഹിതവർഗം തന്നെ ആണ് ഈ സഭയുടെ അന്തകർ
@josegeorge6198
@josegeorge6198 17 сағат бұрын
Leaders of church have no faith in Jesus but layman have it
@thomsoncj1299
@thomsoncj1299 20 сағат бұрын
പ്രിയ സഹോദര അങ്കമാലി രൂപത എന്ന് പറയു അല്ലാതെ സിറോ മലബാർ സഭ എന്ന് പറയല്ലെ ഈ സഭയിലെ വിശ്വാസികൾ അങ്കമാലി രൂപതക്കാരെ മറന്നു തുടങ്ങി പണ്ട് നൂറിലെ ഒരു ആട് കാണാതായി അതിനെ തെരെഞ്ഞ് പോകുന്ന ഇടയൻ ആ കഥയുടെ കാലം കഴിഞ്ഞു 35-ൽ 34 മതി അവരെ നല്ല രീതിയിൽ പ്രബോധനവും അവരുടെ ജീവിതകാര്യങ്ങളിലും ഇടപ്പെട്ട് മുന്നോട്ട് പോകുക അല്ലാതെ ഞാൻ നന്നാവില്ല അപ്പാ എന്ന പാട്ട് ഓർക്കുന്നു
@JozeFopinions
@JozeFopinions 18 сағат бұрын
കേമനായി പറഞ്ഞു കളഞ്ഞല്ലോ.... കാശ് വച്ചിട്ട് പോയാല്‍ മതി... നിന്റെയൊക്കെ ബാക്കി 34 എന്ന് പറഞ്ഞില്ലേ..അങ്ങോട്ട് ചുരത്തിയ കാശ് വെക്കാന്‍ പണം ഇല്ലെങ്കില്‍ ഇത് പോലെ dialogue വിടരുത്...
@JozeFopinions
@JozeFopinions 18 сағат бұрын
കട്ടതും പോരാ ഇപ്പൊ പുണ്യവാളന്‍ കളിക്കുകയും ചെയ്യുന്നോ
@babuvarghese1657
@babuvarghese1657 20 сағат бұрын
സഭ. അതിനെ ഒരു കോട്ടം തട്ടാതെ ദൈവം കാത്ത് കൊള്ളും. സമുദായം പൊളിയു ന്ന താണ്.
@fr.tomparecattil2666
@fr.tomparecattil2666 23 сағат бұрын
Your basic approach is very partial.
@cjthomasedathil4121
@cjthomasedathil4121 36 минут бұрын
Aalancheri chirikkunnu...
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Ennitte kidannode karuna aayirikkane, karuna aayirikkane ennu vilichu kooviyal, aare aarode karuna cheyyum.
@joyantony8965
@joyantony8965 17 сағат бұрын
Synod bishops ( some bishops ) faculty prestige main root cause for ERNAKULAM holy mass . Common man not worried about holy mass direction. Spiritual growth is important
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Allathe kidannonde prarthana prarthana ennu parayathe. Thiruvachanathil nallathupole namme oormmippikkunnundallo,
@jessymthomas8669
@jessymthomas8669 Күн бұрын
Purohithar first chakkuduth charum pooshi fasting edukku.
@BabuP.j
@BabuP.j Күн бұрын
Shuwer
@jojovarghese1289
@jojovarghese1289 11 сағат бұрын
Priests are not obedient and have not faith in God. They think Qurbana is a usual work.
@sajithomas6308
@sajithomas6308 18 сағат бұрын
എന്തിയെ സിറോ മലബാറിലെ ഒറ്റ മെത്രനുപോലും ആ രൂപതയിൽ ഒരു ദിന ഉപവാസം വാക്കാൻപറ്റിയില്ല
@BetterLife_1984
@BetterLife_1984 Күн бұрын
സഹോദരാ എന്തു കൊണ്ട് നിങ്ങള്ക്ക് എറണാകുളം രൂപതയിലെ ഏതെങ്കിലും ഒരു മുതിർന്ന വൈദികനെ ഇതു പോലെ വിളിച്ചു അപിപ്രായം തേടണം എന്നു തോന്നാത്തത്..
@JozeFopinions
@JozeFopinions Күн бұрын
7)o ദൈവ പ്രമാണം നമ്മുടെ സഭ ഓര്‍ക്കുന്നില്ല... അതു തന്നെ ആണ് യാഥാര്‍ത്ഥ പ്രശ്നം...
@josephcd4724
@josephcd4724 Күн бұрын
Senior priests are highjacked by vimathar no body is ready to come out from there Prasadagiri church is great example
@BetterLife_1984
@BetterLife_1984 Күн бұрын
@@josephcd4724 ചുമ്മാ ചളിയടിക്കാതെ മനുഷ്യാ
@thomasvarkey1822
@thomasvarkey1822 19 сағат бұрын
​​@@JozeFopinionsഎറണാകുളം വിമതന്മാർക്ക് മാത്രമായി പ്രത്യേക വിശ്വാസപ്രമാണം വല്ലതുമുണ്ടോ.
@thomasvarkey1822
@thomasvarkey1822 19 сағат бұрын
​@@JozeFopinionsഎറണാകുളം വിമതർക്ക് മാത്രമായി പ്രത്യേക വിശ്വാസപ്രമാണം വല്ലതുമുണ്ടോ.
@thomasvarkey1822
@thomasvarkey1822 21 сағат бұрын
സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ റോം നൽകിയ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി അതിനെ അട്ടിമറിച്ച് വിമതർക്ക് ഊർജ്ജം പകർന്നത് എറണാകുളം അങ്കമാലി അതിരൂപതയിൽ യാതൊരു വിധ അധികാരവും ഇല്ലാതിരുന്ന ഒരു മെത്രാപ്പോലീത്ത ആയിരുന്നു. നൈജീരിയയിലെയും അർമേനിയയിലേയും പാക്കിസ്ഥാനിലേയും മറ്റും ക്രൈസ്തവർ പ്രാർത്ഥിക്കാഞ്ഞതുകൊണ്ടാണോ ഇസ്ലാമിക ഭീകരന്മാരാൽ അവർ കൂട്ടക്കൊല ചെയ്യപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്തത്. അതിനാൽ വിമതരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കാൻ സിനഡ് മെത്രാന്മാർ ധൈര്യം കാണിക്കണം. അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് തെറിക്കട്ടെ എന്ന് കരുതണം. അല്ലാതെ വിമതരെ സുഖിപ്പിച്ചു പ്രശ്നം പരിഹരിച്ചു എന്ന് വരുത്തി സ്ഥാനമാനങ്ങൾ നേടാൻ ശ്രമിക്കുമ്പോഴാണ് അത് സഭാ വിരുദ്ധമാകുന്നത്.
@RongilyGeorge
@RongilyGeorge 20 сағат бұрын
സത്യം.
@JozeFopinions
@JozeFopinions 18 сағат бұрын
നല്ല ഒരു പോസ്റ്റ്‌.... അവിടെ ഇന്ത്യ ക്ക് സ്വാതന്ത്ര്യം കിട്ടിയ വാര്‍ത്ത ഒക്കെ വന്നോ.. അതോ ഇപ്പോഴും 14)o നൂറ്റാണ്ടില്‍ ആണോ...
@godislove7605
@godislove7605 10 сағат бұрын
തിരിയേണ്ടത് അവനിലുള്ള യേശു ക്രിസ്തുവിലേക്ക്. എന്നിട്ട് കർത്താവ് പറഞ്ഞ പോലെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ പഠിച്ചാൽ സുവിശേഷം ജീവിച്ചാൽ മാറാവുന്ന പ്രശ്നങ്ങളല്ലേ ഉള്ളു. മാർപാപ്പ വിചാരിച്ചാൽ better അവസ്ഥയിലേക്ക് കൊണ്ടുവരാൻ പറ്റിയേക്കാം.
@sunnythottakara3506
@sunnythottakara3506 49 минут бұрын
എളിമപെടുക, നമ്മുടെ ബിഷപ്പ് മാർ, ഇത് ഒന്നു കേൾക്കുമോ???
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Alenchery Pithavinte samayathe ethra neechamaya Pithavine samooha madhyathil apamanichathe. Annum njangal prarthichu, Pithavine sthanam ozhiyendi vannu.
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Aara vivasthra aakkappedunnathe, avarokke thanneya vivasthra aakkappedunnathe.
@Rosamma-ex9hs
@Rosamma-ex9hs Күн бұрын
Behumanapetta acha samarayudham prarthana, prarthana ennu prarayunnunde. Prarthikkendathe endhanenne parayunnilla.
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Achan parayunna oru nyayikaranavum ivide nadakkan pokunnilla, shudhikaranam mathram.
@tommathew3367
@tommathew3367 19 сағат бұрын
തെളിവുകൾ ഉണ്ടല്ലോ പിന്നെന്താ കുഴപ്പം
@Rosamma-ex9hs
@Rosamma-ex9hs 13 сағат бұрын
@tommathew3367 swesthamayitte jeevikkan anuvadhikkilla, athaanu kuzhappam. Ippol manazilayo endha kuzhappam enne.
@rajeevchacko5107
@rajeevchacko5107 22 сағат бұрын
പാഞ്ചാലിയേപ്പോലെ അവളുടെ വസ്ത്രം( വി കുർബ്ബാന) അഴിക്കുംതോറും അതു നീളംവക്കും.
@ajokoshy1449
@ajokoshy1449 Күн бұрын
വർഷങ്ങളുടെ പഴക്കം ഉള്ള ഒരു പ്രശ്നം എന്നു പറഞ്ഞു പരത്തി പ്രശ്നം ഉണ്ടാക്കുന്നവർക്ക് ബലം പകരുന്നത് നല്ല കാര്യമാണോ? 1980 കളുടെ അവസാനത്തിൽ തന്നെ ഇത് പരിഹരിക്കാൻ ജോൺ പോൾ മാർ പപ്പായുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയതിനു പ്രോത്സാഹനം നൽകുന്നവർക്ക്‌ പിന്തുണ നൽകി പരിഹരിച്ചിരുന്നെങ്കിൽ ഈ പറയുന്ന വർഷങ്ങളുടെ പഴക്കം ഉണ്ടാകുമായിരുന്നോ? ഇപ്പോഴെങ്കിലും പരിഹരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നതിനു പകരം, പരിഹരിക്കാൻ പറയരുതെന്ന ധ്വാനിയോടെ പ്രശ്ന പഴക്കം പറയുന്നതിൽ ഒരു പൊരുത്തക്കേട് തോന്നിയാൽ തെറ്റ് പറയാനാകുമോ?
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Ningalke aa qurbana endhanenne ariyillenkilum, sathane nallathupole ariyam, syro malabar qurbana arppikkanda reathiyil arppichal, avane ithinakathe kidannu kalikkan pattilla enne.
@truthfighter3402
@truthfighter3402 Күн бұрын
We need a holy Arch bishop not judas
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Endhaanu prarthikkendathe, vimathar samathar aakano, atho samathar vimathar aakano?
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Jobo, Daniel prevachakano, okke mathrame reksha pedukayollu enne.
@hypnotistgeorgekalapurakal3015
@hypnotistgeorgekalapurakal3015 17 сағат бұрын
No interest to hear
@thomaschacko6126
@thomaschacko6126 23 сағат бұрын
Division is better than this insult.I think this father is also favouring rebels.
@thomasvarkey1822
@thomasvarkey1822 21 сағат бұрын
This priest is from Thalacherry Archdiocese.
@tommathew3367
@tommathew3367 19 сағат бұрын
He is always with sabha
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Iniyum prarthana vechondirikkukayano.
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Angane prarthichal mathiyo? Ennal angane prarthikkam.
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Preyojanam illatha ella pazhvasthukkaleyum kathichu chaaram aakkum njan.
@Rosamma-ex9hs
@Rosamma-ex9hs Күн бұрын
Eattavum shakthamaya oru prarthana unde. Athanu parishudha qurbana. Athu mathram arppichal mathi.
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Daiva shasthram okke padicha achan alle, ennittum ithu vareyum onnum manazilayille.
@Rosamma-ex9hs
@Rosamma-ex9hs 23 сағат бұрын
Athukondalle marmmathe thanne kayari pidichirikkunnathe. Athonnum ningalkarkkum manazilakathathine qurbanayude kuzgappam alla.
@newsnapkin
@newsnapkin Күн бұрын
Kalla nadaranikal nashichu kaanunath thanne santhosam 😅😅
@JoseKc-f6r
@JoseKc-f6r Күн бұрын
ഈ കുഴിമാടങ്ങളോട് ഒന്ന് ചോദിക്കട്ടെ നിങ്ങൾ സഭൈക്ക് വേണ്ടി എന്തു ചെയ്തു..കുറേ സ്ഥാപനങ്ങൾ ഉണ്ടാക്കി നിങ്ങൾ സുഗിക്കുന്നു..
@mathewspthomas
@mathewspthomas 7 сағат бұрын
അല്മീയ തോണി തലശേരിയിൽ പണിയുന്നുന്നുണ്ട്, പാമ്പ്ളനി കപ്പിത്താൻ ആഞ്ഞിലി വെട്ടാൻ ആളെ വിട്ടിട്ടുണ്ട്, നോക്കി ഇരുന്നോ ഇപ്പൊ വരും തോണി. ചുമ്മാ ഒന്ന് പോ ടോമിച്ച വള വള അടി നിർത്തു. ആദ്യം സ്വയം എലിമപെടു. നിങ്ങൾക്ക് എവിടാ എളിമ പട്ടം കിട്ടിയാൽ പിന്നെ എന്തോ ആണ് എന്ന് ഉള്ള ദാരണ ആദ്യം കളയൂ.
@baijuponnarijohney9686
@baijuponnarijohney9686 21 сағат бұрын
എല്ലാം ഈശോ ശരിയാക്കി തരും ഉറപ്പ് 🙏✝️🙏✝️🙏
@kunjammat7415
@kunjammat7415 16 сағат бұрын
🙏🙏🙏
@teenascaria4829
@teenascaria4829 Сағат бұрын
🙏🙏🙏
@baijuponnarijohney9686
@baijuponnarijohney9686 21 сағат бұрын
എല്ലാം ഈശോ ശരിയാക്കി തരും ഉറപ്പ് 🙏✝️🙏✝️🙏
@baijuponnarijohney9686
@baijuponnarijohney9686 21 сағат бұрын
എല്ലാം ഈശോ ശരിയാക്കി തരും ഉറപ്പ് 🙏✝️🙏✝️🙏
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН