വിജാതിയരുടെ മുൻ മ്പിൽ എൻ്റെ നാമം നിങ്ങൾ ദുഷിപ്പിക്കും എന്ന യേശുവിൻ്റെ വചനം എത്ര സത്യം
@joyaj95803 жыл бұрын
സ്വജാതീയരുടെ ഇടയിൽ പണ്ടേ ദുഷിപ്പിച്ചു, ഇനിവിജാതീയരുടെ മുൻപിലും,, വശനം.. നടപ്പാക്കണ്ടേ,, ഒത്തുപിടിക്കാം,,, 🤣🐓🤣
@ղօօք4 жыл бұрын
യേശുക്രിസ്തുവിനെയാണ് നിങ്ങൾ മാതൃക ആക്കുന്നെതെങ്കിൽ ഒരുമിക്കാൻ വേറെ ആരുടെയും സഹായം ആവശ്യമില്ലല്ലോ.
@shobi5644 жыл бұрын
😂
@shajijoseph66204 жыл бұрын
എല്ലാം യേശുവിനെ പ്രതി ആണല്ലോ? കുരിശിൽ തന്നെ തന്നെ മുറിച്ചു നൽകിയവൻ്റെ സ്നേഹത്തെപ്രതി. സഹോദരന്മാർ തമ്മിൽ കലഹിക്കുന്നത് ക്രിസ്തുവിനെ വീണ്ടും കുരിശിൽ തറക്കുന്നതിനു തുല്യരാണ് ഞാനും ,ഞാൻ ഉൾപ്പെടുന്ന സഭയും .കർത്താവേ വിവേകം നല്കണമേ ,ജ്ഞാനം നൽകണമേ. വിവേകത്തോടെ സംസാരിക്കാനും ദൈവ ദാനങ്ങൾക്കൊത്തവിധം ചിന്തിക്കാനും കർത്താവേ സഭയെയും സഭയാകുന്ന എന്നെയും പഠിപ്പിക്കണമേ. ആമേൻ
@sosammathomas15254 жыл бұрын
There was a Supreme Court order for Sabarimala but there was a dispute. We pray for them to have peace.
@VV-um4tc4 жыл бұрын
യേശു സഭയ്ക്ക് പുറത്താണ്. കുറെ ധിക്കാരികളും അഹങ്കാരികളും സ്വാർത്ഥരുമാണ് സഭ നയിക്കുന്നത്. അതാണ് പ്രശ്നം. ലളിതമായ ഒരു പരിഹാരം പറയാം. തർക്കമുള്ള പള്ളികളിലെ അംഗങ്ങളുടെ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് ആ പള്ളി വിട്ടു കൊടുക്കുക. അതു സാധിക്കാത്തിടത്ത് നറുക്കിട്ട് തീരുമാനിക്കുക
@unnikri86683 жыл бұрын
@@shobi564 😂
@madhavanbhasi44384 жыл бұрын
വോട്ട് ബാങ്ക്. ഇവർക്കും ബുദ്ധിയില്ലേ.
@josethomas37524 жыл бұрын
ഇന്ത്യൻ നീതി നായ കോടതി യുടെ വിധി ആണ് നിയമം നടപ്പാക്കാന്‍ ആരായാലും മുമ്പോട്ട് വരുക
@ramachandranpunnapra42214 жыл бұрын
In the name of God both of you must join together
@varghesens28154 жыл бұрын
സഭ ഒന്നിക്കണം, ഇതാണ് ഏറ്റവും ഉത്തമമായ മാർഗ്ഗം.
@claravj87794 жыл бұрын
ഒരിക്കലും ഒന്നിക്കരുത്, എല്ലാംകൂടി തല്ലു കൂടി ചത്തു തീരട്ടെ, എന്നാലേ അടുത്ത തലമുറയ്ക്ക് സമാധാനമായി ജീവിക്കാൻ പറ്റു. ഈ വരട്ടു ന്യായം കേട്ടു മടുത്തു. 🙏🙏🙏
@anievarghesevarghese9974 жыл бұрын
പ്രയോജനമില്ലാത്ത ഈ പള്ളികളെല്ലാം പിടിച്ചെടുത്തു വീടില്ലാത്ത വരെ താമസിപ്പക്കണം..
@artery59294 жыл бұрын
സഭകളുടെ ദ്രവ്യമോഹം മാറാതെ ഒന്നിനും പരിഹാരമുണ്ടാകില്ല. യേശുക്രിസ്തു വിന്റെ വാക്കുകൾ ഉപേക്ഷിച്ച സഭകൾ.
@jomongeorge38694 жыл бұрын
വളരെ പരിതാപകരമായ സ്ഥിതിവിഷേശം. ദൈവം കനിയട്ടെ. പരിശുദ്ധ മാതാവ് സഹായിക്കട്ടെ. ആമ്മേൻ
@claravj87794 жыл бұрын
ഈ ഫാൻസി ഡ്രസ്സ് കാർക്ക്, നാണമില്ലേ ഇങ്ങനെ പറഞ്ഞു നടക്കാൻ ഇവർ എങ്ങിനെ ദൈവ വചനം പ്രെചരിപ്പിക്കും, സഹോദരനെ സ്നേഹിക്കാതെ
@philipmathew30164 жыл бұрын
ഇരു വിഭാഗവും ഒന്നിച്ച് ഒരു സഭയായി വീതം വെയ്ക്കാക്കാ ഭാഗിച്ചു നശിക്കാതെ നന്നായി മുന്നോട്ടു പോവുക. അല്ലാതെ വിഭജിച്ചാൽ വീണ്ടും വിഭജനം ഉണ്ടാകും. സഭ നിലനിൽക്കില്ല. തിരുമേനിയാന്ന് ശരി.
@mathewkj13794 жыл бұрын
സഭാ വഴക്ക് തീരില്ല. ചരിത്രം അതാണ്. മലങ്കര നസ്രാണികൾ രണ്ടായി പിരിഞ്ഞതാണ്, കാത്തോലിക്കറും യാക്കോബക്കാരും. യാക്കോബാ കാരിൽ നിന്ന് തെറ്റി പിരിഞവരാണ് മലങ്കര കത്തോലിക്കരും, മാർത്തോമാകാരും. ബാബരി മസ്ജിദ് പ്രശ്നം തീർന്നത് കോടതിയിലൂടെ മാത്രം. ഇനി സുന്നികൾ സ്പ്ളിറ്റ് ആയി AP സുന്നി EK സുന്നി എന്നീ രണ്ട് ഗ്രുപ്പ് ഉണ്ടായി. അവർ ഒന്നിക്കുമോ? ചുരുക്കത്തിൽ മിക്ക ആത്മീയ നേതാക്കളും പിടിച്ച മുയലിനു കൊമ്പ് നാലു.🙏
@noanxious4jesuscan5684 жыл бұрын
Church is not a trust, But, the body of our Lord Jesus Christ. Praise the Lord
@johnmathew80534 жыл бұрын
That is the plain truth. But, for some it is not like that.... unfortunately.
@thepeople210754 жыл бұрын
യേശു പറഞ്ഞു "നിന്നെ പോലെ തന്നെ നീ മറ്റുള്ളവരേയും സ്നേഹിക്കുക "
@joyaj95804 жыл бұрын
അത് കൊണ്ടാണ് കോട്ടൂരാനും, പുത്രുക്കയിലും സെഫിയുയുടെ പെന്റുലത്തിൽ തൂങ്ങി ആടി കൂദാശ നടത്തിയത് ഹല്ലേലൂയ, സോത്രം 🐓🐓🤣
@thepeople210754 жыл бұрын
@@joyaj9580 😀😀😀
@shajijoseph66204 жыл бұрын
നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടാകുമ്പോള്‍ അവന്‍ വിശുദ്‌ധരെ സമീപിക്കുന്നതിനുപകരം നീതിരഹിതരായ വിജാതീയരുടെ വിധി തേടാന്‍മുതിരുന്നുവോ? ഐഹികകാര്യങ്ങളെക്കുറിച്ചു വിധി പറയേണ്ടിവരുമ്പോള്‍, സഭ അല്‍പവും വിലമതിക്കാത്തവരെ നിങ്ങള്‍ന്യായാധിപരായി അവരോധിക്കുന്നുവോ? നിങ്ങളെ ലജ്‌ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍മാത്രം ജ്‌ഞാനിയായ ഒരുവന്‍ പോലും നിങ്ങളുടെയിടയില്‍ ഇല്ലെന്നു വരുമോ? സഹോദരന്‍ സഹോദരനെതിരേ പരാതിയുമായിന്യായാസനത്തെ സമീപിക്കുന്നു, അതും വിജാതീയരുടെന്യായാസനത്തെ! നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് ദ്രാഹം നിങ്ങള്‍ക്കു ക്‌ഷമിച്ചുകൂടാ? വഞ്ചന സഹിച്ചുകൂടാ? 1 കോറിന്തോസ് 6:1-7
@joyaj95803 жыл бұрын
അങ്ങനെ ജീവിക്കാൻ റോമായിലെ, മാറു,പാപ്പായുടെ രാജ്യത്തോ,, സിറിയയിലോ ഒക്കെ,,പോയി താമസിക്കണം,,ഇന്ത്യയിൽ കിടന്നോണ്ട്,, ഇന്ത്യക്കെതിരെ, പണിതാൽ, ജൂഡിഷ്യറിയേം, എക്സിക്യൂട്ടീവിനെയും ഒക്കെ വെല്ലുവിളിച്ചു പോകാൻ നോക്കിയാൽ,, മക്കളേ, കേരളത്തിലെ, പോലീസ് മാത്രമല്ല, കേന്ദ്രത്തിന്റെ പട്ടാളം കൂടി ഉണ്ടെന്ന് ഓർത്തോണം,, അടങ്ങി ഒതുങ്ങി മര്യാദക്ക് ജീവിച്ചോ...അതായിരിക്കും ആരോഗ്യത്തിനും ആത്മാവിനും നല്ലത്,, യേശുവേ,, ഇവർക്കു നല്ലബുദ്ധി കൊടുക്കുമാറാകേണമേ 🐓🐓🤣
@matthewsabraham80464 жыл бұрын
Thirumeni is absolutely right. Yaco faction is mafia goondas.
@ലോകമനുഷ്യരെപരസ്പരംസഹായിക്കൂ4 жыл бұрын
ലോകം മുഴുവൻ ഉള്ള മനുഷ്യന്മാർ മതത്തിന്റെയും, ജാതിയുടെയും, ഗോത്രത്തിന്റെയും പേരിൽ ചേരി തിരിഞ്ഞു നിൽക്കുകയാണ്. ഇതിന്റെ കാരണം ലോകത്തിലുള്ള എല്ലാ മനുഷ്യന്മാരുടെ മനസ്സിലുള്ള വേർ ചിന്തയാണ്. ഈ വേർ ചിന്താ ഞാൻ വേറെ, നീ വേറെ എന്നതിൽനിന്ന് വരെ തുടങ്ങുന്നു. മനുഷ്യരെല്ലാവരും ഒന്നാണെന്ന് ഫിലോസഫിക്കൽ ആയിട്ട് നമുക്ക് പറയാം എന്നല്ലേ ഉള്ളൂ.പലപ്പോഴും നമുക്ക് അങ്ങനെയല്ലല്ലോ അനുഭവപ്പെടുന്നത്. വിശപ്പ്,വേദന,അങ്ങനെ പലതും വ്യക്തിപരം മാത്രമാണ്.എന്റെ വേദന എന്റെതുമാത്രം ആണെന്ന് ഞാൻ അനുഭവിക്കുന്നു, അതാണ് പ്രശ്നം.എന്റെ കൈ ഒടിഞ്ഞപ്പോൾ എന്റെ വേദനയുടെ പകുതി എന്റെ ഭാര്യക്ക് പോലും പങ്കിട്ട് എടുക്കുവാൻ പറ്റുന്നില്ല.ഞാൻ മാത്രം അനുഭവിക്കണം.ശങ്കരാചാര്യര് മുന്നോട്ടുവെച്ച അദ്വൈത ആശയം വളരെ നല്ലതായിരുന്നു.മനുഷ്യന്മാരെ എല്ലാവരെയും തുല്യരായി കാണുന്ന ഞാനും നീയും എന്ന വ്യത്യാസമില്ലാതെ എല്ലാവരും ബോധം ആണ് എന്നുള്ള ഒരു ആശയവും, അത് പ്രാക്ടീസിലൂടെ അനുഭവത്തിൽ എത്തും എന്നാണ് പറയുന്നത്.ശക്തമായ ആഗ്രഹങ്ങളും, വിചാര, വികാരങ്ങളും ഉള്ള ആധുനിക മനുഷ്യന് ഈ അവസ്ഥയിലേക്ക് എത്താൻ പറ്റില്ല.ഈ വേർ ചിന്തകൾക്ക് എല്ലാം കാരണം തലച്ചോറിലുള്ള പലതരത്തിലുള്ള രസ യാഥാർത്ഥ്യങ്ങൾ,കെമിക്കൽ കോമ്പോസിഷൻ ആണ്. മനുഷ്യന്റെ മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ, ഇഷ്ടം ഉണ്ടെങ്കിൽ അതിന്റെ ഓപ്പോസിറ്റ് സ്നേഹമില്ലായ്മയും ഇഷ്ടം ഇല്ലായ്മയും ഉണ്ടാവും. സുഖം എന്താണെന്ന് തിരിച്ചറിയാൻ ദുഃഖം വേണമെന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ.ഇതാണ് യാഥാർത്ഥ്യം. ഈ ലോകത്ത് ഏതെങ്കിലും മനുഷ്യൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അവന് സ്നേഹം ഇല്ലാത്ത, വെറുപ്പുള്ളവരായിട്ട് വേറെ ആരെങ്കിലും ഒക്കെ ഉണ്ടാവും.എല്ലാ നെഗറ്റീവും,പോസിറ്റീവും ആയിട്ടുള്ള വികാരങ്ങൾ നമ്മുടെ തലച്ചോറിൽ ഇരിപ്പുണ്ട്. കയറ്റത്തിനു ഇറക്കം ഉണ്ട് എന്ന് പറയുന്നതുപോലെ എല്ലാ നന്മ വികാരങ്ങളുടെയും തിന്മ വികാരങ്ങളുടെയും സങ്കേതമാണ് നമ്മുടെ തലച്ചോറും മനസ്സും. ഇതൊന്നും അത്ര പെട്ടെന്ന് മാറ്റിയെടുക്കാൻ പറ്റുന്ന കാര്യമല്ല. ഇത് മനുഷ്യന്റെ ഭൂമിയിലെ അതിജീവനത്തിന്റെ ഭാഗമായി വന്ന കാര്യങ്ങളാണ്.ഇതു തിരിച്ചറിഞ്ഞ്,ഇതാണ് കാരണം എന്ന് മനസ്സിലാക്കി ബോധപൂർവ്വമായ സമാധാനം ഉണ്ടാക്കി കഴിഞ്ഞു പോകാനേ പറ്റുള്ളൂ.ദേഷ്യവും, വൈരാഗ്യവും, വെറുപ്പും, പുരാതന മനുഷ്യന് ഇരതേടാൻ,മൃഗങ്ങളെ കൊന്നു തിന്നാൻ വേണ്ടി മനസ്സിൽ കയറി കൂടിയതാണ്. ഇന്ന് ആധുനിക മനുഷ്യന് അതിന്റെ ആവശ്യമില്ലെങ്കിലും ആ വികാരങ്ങൾ മനുഷ്യനോട് തന്നെ അല്ലെങ്കിൽ മറ്റ് മൃഗങ്ങളോടും ഭക്ഷണത്തിന് അല്ലെങ്കിൽ പോലും പ്രകടിപ്പിക്കുന്നു.മനുഷ്യന്റെ ഉള്ളിലുള്ള ഈ പോസിറ്റീവ് നെഗറ്റീവ് വികാരവിചാരങ്ങളെ ഉപയോഗപ്പെടുത്തിയാണ് മത മിഷനറി കളും രാഷ്ട്രീയക്കാരും അത് വേറെ ഇത് വേറെ,അത് ശരി-ഇത് തെറ്റ് എന്ന് മനുഷ്യന്റെ മനസ്സില് വേർതിരിവ് ഉണ്ടാക്കി പണം കൊയ്യുന്നത്.ഇതൊക്കെ കാരണം ലോകത്ത് വർഗീയലഹളകൾ ഇല്ലാത്ത, വംശീയ കൂട്ടക്കൊലകൾ ഇല്ലാത്ത,മനസ്സിൽ വിദ്വേഷം ഇല്ലാത്ത മനുഷ്യന്മാർ ഉള്ള ഒരു രാജ്യം പോലും കാണാനില്ല.പല രാജ്യങ്ങൾ എന്ന സങ്കൽപ്പം പോലും വന്നത് ഇതിൽ നിന്നാണ്.ഇതൊന്നും കാണാതെ പെട്ടെന്നങ്ങു ചത്താൽ മതിയായിരുന്നു.,
@rajanthomas8556 сағат бұрын
ശാന്തിയും സമാധാനവും ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ എങ്ങനെ വിശ്വസിക്കും.
@sajumb22754 жыл бұрын
എല്ലാവരും വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ രണ്ടുകൂട്ടരുടെയും സൂക്കേട് തീരും സഭയിൽ ദാരിദ്രം ഉണ്ടായാൽ എല്ലാം തീരും
@joyaj95804 жыл бұрын
സത്യം 👍👍👍
@shebaabraham6874 жыл бұрын
ഒരിക്കൽ ശത്രു ആയിരുന്നു അവന് ഒരിക്കലും വിശ്വസിക്കാൻ പാടില്ല
@johnmathew80534 жыл бұрын
Yes, never trust a friend turned foe and an enemy turned friend...it is a famous proverb.
@joyaj95804 жыл бұрын
അത് യേശു മാർഗം അല്ല,, നീനിന്റെ ശത്രുവിനെ സ്നേഹിക്കുക,, അവനു വേണ്ടി പ്രാർത്ഥിക്കുക(, വശനം )🤣🐓🐔✝️😂🤣👍
@Goodboy-sq4ot4 жыл бұрын
പുരോഹിതരെ കുറ്റം പറയുന്നവർ കേൾക്കുക യേശുവിന്റെ വാക്കുകൾ യേശു പറയ്യുന്നു: അപ്പസ്തോലിക "തീക്ഷണത നഷ്ടപ്പെടുത്തുന്ന പുരോഹിതർക്ക് ദുരിതം , എന്നാൽ അങ്ങനെയുള്ള പുരോഹിതരെ നിന്ദിക്കുന്നവർക്ക് അതിനാക്കാൾ ദുരിതം .കാരണം ആ പുരോഹിതനും സത്യമായും ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും വാഴ്ത്തി വിഭചിച്ച് നൽകുന്നു" (ദൈവമനുഷ്യന്റെ സ്നേഹഗീത - Maria valtorta) വിധിക്കാനുള്ള അധികാരം ദൈവപിതാവ് ദൈവപുത്രനെ ഏൽപിച്ചിരിക്കുന്നു, ദൈവപുത്രൻ അത് മറ്റാരെയും ഏൽപിച്ചിട്ടില്ല
@nevinthomas95054 жыл бұрын
Ethu vakyama!??..tallalla..
@apremm.d59344 жыл бұрын
@@nevinthomas9505 ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത യേശുവിന്റെ പരസ്യ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഒട്ടനവവതി മറ്റു സംഭവങ്ങൾ ഉണ്ട് അതിൽ ചിലത് ഇറ്റലിയിലെ മരിയ വാൾ തോർത്താ എന്ന സ്ത്രീക്ക് യേശു വെളിപ്പെടുത്തി കൊടുക്കുകയുണ്ടായി .... ഇത് ആ പുസ്തകത്തിൽ ഉള്ള താണ് പരിശുദ്ധ കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ,മെത്രാൻമാരുടെ പിന്തുണയോടു കൂടിയാണ് ,ഇത് കേരളത്തിൽ അടക്കം publish cheythirikunathe....
@nevinthomas95054 жыл бұрын
@@apremm.d5934 angana para Catholic church vishvasam..ennal biblinu viparitamayi aru enthu paranajalum angikarikanda karyam Ella..athu pope ayal polum Biblil angana unnu Ellalo..bible Il pudya neyama sabhyil pavrohityam tanna illalo... Ata chodicha..
വിഭാജന വാദം ജിന്നാ വാദം. ഇതാണ് യാക്കോബാ കാർ ഉന്നയിക്കുന്നത്. ബാസെലിയോസ് തോമസ് ജിന്നാ പ്രഥമൻ ആണ് ഇതിന്റെ വക്താവ്.
@johnmathew55524 жыл бұрын
യാക്കൊഭായും ഓർത്തൊടൊക്സൂമായി വിശ്വാസത്തിലൊ, ആരാധനയിലൊ ഒരു വ്യ്ത്യാസവുമില്ല. ഉള്ള ഏക വ്യ്ത്യാസം, കുത്തഴിഞ്ഞതും, കുത്തികെട്ടിയതും തമ്മിലുള്ള വ്യ്ത്യാസമാണു. ഭാരതത്തിനു ഒരു ഭരണഖ്ടന ഉണ്ടാകുന്നതിനു മുൻപു 1934-ൽ ഓർത്തൊടൊക്സൂ സഭയ്ക്കു ഭരണഘടന ഉണ്ടാക്കി അതിൻ പ്രകാരം വളരെ അടുക്കും ചിട്ടയുമായി മുൻപോട്ട് പോകുന്ന ഒരു സഭയാണു ഓർത്തോടക്സ് സഭ. ഓർത്തൊടൊക്സു സഭ തെരുവിലിറങ്ങി മുഷ്കു കാണിക്കറില്ല. മറിച്ചു യാക്കൊഭായ സഭ വളരെ വിഭിന്നമായ പ്രവർത്തി ശയിലിയിൽ ഒരു കേന്ത്രീക്രെത ഭരണമൊ ചിട്ടയൊ ഇല്ലാതെ 1974 ൽ ഒന്നിച്ചു നിന്നടത്തുനിന്നു ആയിരത്തിൽപരം പള്ളികളും, സെമിത്തേരികളും കൈക്കലാക്കി തുടങ്ങിയ പ്രസ്ത്താനമാണു. ഇവർക്കു, വ്യ്‌വസ്ത്താപിതമായ മാർഗ്ഗത്തോടു ഒന്നിച്ചു ചേർന്നു ജീവിക്കുവാനുള്ള വൈഷമ്യം മാത്രമാണു യോജിപ്പിനു, തടസ്സം. ഏല്ല മതനേതാക്കൾക്കും, രാഷ്ട്രീയക്കാർക്കും മാദ്യമപ്രവർത്തകർക്കും ഇതു വ്യകത്ത്മായി അറിയാമെങ്കിലും, ആരും, ഇതുവരെ യാക്കൊഭാക്കാരോടു കോടതി വിധി അനുസരിച്ചു ഒന്നായി സമാധാനത്തോടെ പോകണം എന്നു ഉപദേശിക്കാത്തതു എന്തുകൊണ്ടാണു, അപ്രകാരം സംഭവിച്ചാൽ, അവർക്കു ഇതിൽ നിന്നും കിട്ടവുന്ന മുതലെടുപ്പു നഷ്ടമാകുമല്ലൊ എന്നതു മാത്രമാണു. അവരെ തെരുവിലിറക്കി വിട്ടു സമൂഹത്തിൽ ചില കോലാഹലങ്ങൾ കാണിച്ചു എതണ്ടൊക്കെ ഓരൊരുത്തരും കണക്കുകൂട്ടി വെച്ചിട്ടുണ്ട്. പക്ഷെ ഈ യെല്ലാം ചീട്ട്കൊട്ടാരം പോലെ പൊളിയുന്നതു അധികം താമസ്സിയാതെ എല്ലവരും കാണും.
@joyaj95804 жыл бұрын
ശ്രേഷ്ഠ ബാവയോ?? അതാരാ?? മനസിലായില്ല 🐓🐓🤣😂
@kgbalakrishnan10214 жыл бұрын
Even if Jesus himself come to Kerala and intervens in this dispute between these two sections will not end. I believe like this. But I always feel sad seeing these arguments. I beg to Jesus to intervene in this case in order to establish peace among these groups.
@blessindia14 жыл бұрын
Believers should stop blindly donating. When that happens the heirarchy will learn that it is the believers money they are misusing for court cases.
@stephyjoseph97804 жыл бұрын
💯💯💯 correct
@abdulmuthalib75834 жыл бұрын
കാവി വൽക്കരണം പൂർത്തിയായി
@joyaj95803 жыл бұрын
എന്നാലിനി,, ഞമ്മക്ക്,പച്ച പുതയ്ക്കാം 🤣👍😜
@RenyMani-oj8le Жыл бұрын
ഇടവക പള്ളികളുടെ ഉടമസ്ഥാവകാശം ഇടവക കാർക്ക് മാത്രം അവകാശപ്പെട്ടതാണ് മെത്രാൻ മാർക്ക് സ്വത്തിന്റെ പൂർണ്ണ അവകാശം കൊടുക്കുന്ന 34 ഭരണഘടന ജനാതിപത്യ വിരുദ്ധമാണ് നിയമ നിർമ്മാണത്തിലുടെ ഈ പ്രശ്നം പരിഹരിക്കാൻ നിയമ നിർമ്മാണ സഭയ്ക്ക് അധികാരമുണ്ട് കോടതി മാത്രമല്ല ഈ രാജ്യത്ത് ഉള്ളത് എന്ന് മനിസ്സിലാക്കന്നത് നല്ലതാണ്
@mathewjoseph4404 жыл бұрын
മനസാന്ദ്രം ഉണ്ടായാൽ മതി പിന്നെ വിട്ടുവീഴ്ച്ചക്ക് സന്മനസു കാട്ടുക
@lawmonkuriakose21822 күн бұрын
സഭ താങ്കൾ ഒന്നിച്ചാൽ മതി. 1934 ലെ ഭരഘടന വിസ്വാസപരമല്ല പ്രധാനമന്ത്രിക്ക് ജനങ്ങളുടെ വിശ്വാസത്തിൽ ഇടപെടാൻ കഴിയില്ല
@washingtonw85414 жыл бұрын
If you can't reconcile the issues between the sects, the issue will remain as issue. Why can't you see how other Christians sects in Kerala are living. You are Not eligible to be called as Christians. Shame!
@shibualex37364 жыл бұрын
Praise the Lord Jesus Christ
@avirachacko81814 жыл бұрын
Unification of the two faction is the only solutiion to this dispute
@blessindia14 жыл бұрын
Unification is difficult. Jacobite Patriach wants full autonomy over kerala's Malankara Church income, which they have & will refuse.
@onexlnman4 жыл бұрын
See that’s the conflict, Indian law is considering one or unity in Malankara (Indian) orthodox sabha and Jacobite (Syrian) sabha, the Indian judiciary is considering it as an illegal divided society because the wealth is being used in Antioch which is considered as a different country. I personally don’t think this case can be compared to Pakistan and Bangladesh division since it had to do with a different religion but this is coming from the same orthodox (denomination) family which the Indian law don’t accept. There is no solution unfortunately. My ancestors were baptized by st Thomas and he stepped in Malankara (Indian) land that makes me Indian orthodox. True Syrian bishops built the foundation but their motive was the “wealth” just what you said which majority of the believers didn’t accept. I’m pretty sure Aprem Bhava currently the Syrian Catholicate is regretting that no foundation should’ve had happened in Indian land because see what is happening and whole Syria and Iraq are corrupted countries till now. Same faith, same service, the only difference is Antioch vs India. You decide if you are Indian blood or Arab
@JS-qm3jh4 жыл бұрын
പിള്ളച്ചന് അഭിവാദൃങൾ
@abrahamputhusseril19492 күн бұрын
Leave them alone .
@philipmathew30164 жыл бұрын
സഭകള്ളപന്നം വല്ലതും ഉണ്ടങ്കിൽ അത് ഗവ., നൊട് ഡി കളയർ ചെയ്യുക. ഒരിക്കലും കള്ളപ്പന്നം വെണ്ട. ക്യാപിറ്റേഷൻ ഫീസ് വാങ്ങാതിരിരിക്കുക.. ചീത്തപ്രര് ഉണ്ടാകരുത്. ആവശ്യങ്ങൾ നടന്നാൽ മതി.
@manoharankk68004 жыл бұрын
ലോകത്തിൽ ഒരു യേശു ഒരു കുരുശു പിന്നെ എന്തിനാണ് that means പണത്തിന്റെ അധികാരംമാത്രം
@basithk80274 жыл бұрын
മുൻ കൂട്ടി തയ്യാറാക്കിയ തിരക്കഥ
@trimurtifabricators60134 жыл бұрын
If they cannot tolerate each other , then how they teaching believers to forgive to everybody even if your enemy.
@sabraham30144 жыл бұрын
ഈ കാവിക്കുട്ട൯ എവിടുന്നുവരുന്നൂ, മൂന്നാ൦മുന്നണി സഭയാണോ ?
@abrahamputhusseril19492 күн бұрын
Why did you change the dress code Thirumeni?
@kuriachanabraham161915 сағат бұрын
കാലു മാറാൻ ...
@PhilipMathew-k3j4 ай бұрын
Kuriakose Mannaparampi, 100%the Government will now 😊to introduce the Bill. Why?5 years ago some Yakobaya members filed a hargi in the Supreme Court before the Bench of Justice Arun Misra with a request to give direction to the Kerala Government to frame a Niyama Nirmanam for peacefully settling the Yakobaya, Orthodox Faction issue.Jusice Arun Misra dismissed the petition.
@onexlnman4 жыл бұрын
Can any Jacobite believers explain to me how your ancestors became Christians please?
@vidhusekharan25984 жыл бұрын
Wonderful, the Great PM can definitely solve this knotty problem forever
@BT-zq7vx4 жыл бұрын
പതിറ്റാണ്ടുകളായി നീണ്ട കാവേരി നദീജല തർക്കം വാജ്പേയി സർക്കാർ പരിഹരിച്ചില്ലേ ഇതും സാധിക്കും
@sreenath87904 жыл бұрын
ഇന്ത്യൻ പ്രധാന മന്ത്രി 🔥💪
@user-shyam.pootheri-4xw4v4 жыл бұрын
കോഴി കുറക്കനോട് പരാതി പറയാൻ പോയ പ്രതിനിധി ഏതായാലും സൂക്ഷിച്ചു കണ്ടും നിന്നോളൂ എന്റെ പ്രിയ സഭാ അധ്യക്ഷരേ കുടിക്കുന്ന വെള്ളത്തിൽ പോലും സംഘികളെ നമ്പികൂടാ 24 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാ പറയുന്നത്
@hillarytm67664 жыл бұрын
മോഹനൻ കുറുക്കൻ
@user-shyam.pootheri-4xw4v4 жыл бұрын
@@hillarytm6766.. ഞാൻ കുറക്കാനാണോ അല്ലയോ എന്നുള്ളത് പയ്യേ മനസ്സിലായി കൊള്ളും 😄
@vaisakhpavaratty8804 жыл бұрын
Aaha
@hillarytm67664 жыл бұрын
പാണ്ഡവർ 5+ ഭഗവാൻ കൗരവർ 101+ ഭൗതീക സ്വത്ത് എന്നിട്ടോ സനാതന ധർമത്തിൽ വന്നു ജനിച്ചിട്ടും അഴുക്കാണ് തലയിൽ
Dear IOC brothers, It is better to go back to your original yakobaya Sabha and give first priority to follow Jesus Christ's principles, law and advise.
@shadm65654 жыл бұрын
Sabhayile tharkam charcha cheyyendadh sabhangangalanu allladhe Prime Minister allla
@ablplus90774 жыл бұрын
🤩
@binuittan25412 күн бұрын
സഭയെ ഒറ്റിയ യൂദാസ്.1995 ലെ വിധിയുണ്ട് അത് ആദ്യം പാലിയ്ക്ക്
@basithk80274 жыл бұрын
മിസോറാമിൽ ഒരു പണിയുമില്ലേ സുവർണാവസരക്കാരാ
@krishnakumariek37804 жыл бұрын
Avidekku kottoorineyum sefiyeyum paranhayakam
@joyaj95804 жыл бұрын
@@krishnakumariek3780 അതിനും ഇയാളെ കൊള്ളില്ല,, അയഞ്ഞ കമ്പിളിക്ക് ആറുപണം 🐓🐓🤣
@tirucochi4 жыл бұрын
Just lock down the church.
@balrammk73414 жыл бұрын
Am an hindu belive in all gods . sad to watch followers of christ fighting for churh an holy place where all should be and are one in the eyes of god jesus . PM himself taking initiative so take this as good for our community.
@benjaymathews73634 жыл бұрын
Waist meeting
@minnu3624 жыл бұрын
Vote bank 😀😀
@antomathew17843 жыл бұрын
ഒരു സഭ, ഒന്ന് പോടേയ്,, ഇവിടെ കേരളത്തിൽ ലക്ഷ്കണക്കിന് ജനങ്ങൾ പട്ടിണിയിൽ ആണ്,, അതിന്റെ ഇടക്ക് പള്ളിക്കു വേണ്ടി തല്ല്.. ഹ...ഹ.. ആർക്കു വേണ്ടി യേശു ക്രിസ്തുവിന് വേണ്ടിയോ... നിങ്ങളുടെ അധികാര സുഖങ്ങൾക് വേണ്ടിയല്ലേ...
@sulfikhershaik56224 жыл бұрын
Respected christain sabha, pls don't trap bjp and cpm. They will trap you. Pls understand our respected Christian community
@sabucherian64354 жыл бұрын
അനിയൻ ബാബാ ചേട്ടൻ ബാബാ രണ്ടിനേയും പറപ്പിക്കണം ഈ നാട്ടിൽ നിന്ന്. ഇവന്മാരേ കോണ്ട് മനുഷ്യൻ സഹികെട്ടു.
നിങ്ങൾ രണ്ടു സഭകളും ഒരു ഓർത്തോഡോക്സ് സഭയാകണം. അതിന് യാക്കോബായക്കാരുമായും .പാത്രിയാക്കീസുമായും ഓർത്തോഡോക്സനേതാക്കൾ ചർച്ച നടത്തണം.
@mrflowernightedition43344 жыл бұрын
മോദി ജയിച്ചു. സഭ തോറ്റു.
@tdpa.60764 жыл бұрын
ഇവരൊക്കെ ക്രിസ്ത്യാനികൾ ആണോ എന്നു സംശയമാണ്.. സ്വത്തിനു വേണ്ടി കടിപിടി കൂടുന്ന രണ്ടു വിഭാഗം മാത്രം. മൂന്നാം കക്ഷിയെ കൂടാതെ തന്നെ ഇവർ രണ്ടു വിഭാഗവും സംയമനം പാലിച്ചു പ്രശ്നം തീർക്കണമായിരുന്നു. വളരെ മോശം.
@joyaj95803 жыл бұрын
എന്റെ വസ്ത്രത്തിനായി അവർ ചിട്ടിയിട്ടു... (വശനം ) ✝️🐓🤣😜
@wilsonsamuel8714Күн бұрын
Oru sabhaye muzhuvan prathisandhiyilakiya kalla pishashu
@pcjoseph8484 жыл бұрын
A bundle of nice lies presented .
@sajucdaniel88724 жыл бұрын
മോഡി ഓർതഡോക്സ് കാരുടെയും യാക്കോബായക്കാരുടെയും വീക്ഷണങ്ങൾ പ്രത്യകമായി കേൾക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ വിധിയായി സുപ്രിം കോടതി വിധി നിലനിൽക്കുന്നു. ഇരുകൂട്ടരും നടത്തിയ അവകാശവാദങ്ങൾ സുപ്രിം കോടതി വിധിയുടെ വെളിച്ചത്തിൽ പരിശോധിക്കുക എന്നതാണ് പ്രധാന പരിപാടി. അല്ലാതെ യാക്കോബായക്കാർ പ്രചരിപ്പിക്കുന്നതു പോലെ ക്രിസ്തീയ സഭകൾ എല്ലാം യാക്കോബായക്കാർക്ക് പിന്തുണയാണ്. അതിനാൽ അവർ പറയുന്നതുപോലെയങ്ങ് ചെയ്തു കൊടുക്കാമെന്നല്ല.
@Cjhon384 жыл бұрын
Ivanmar kaavi okay ittanalo poyath... 😂😂
@sankaraiyergi31384 жыл бұрын
,🤣
@thomassimon69754 жыл бұрын
1934 Constitution says Orthodox Church is under Patriarch of Antioch.
@TheDoveandme4 жыл бұрын
NannavOola
@sabucherian64354 жыл бұрын
പരുമല കേശവനോട് പറയുക പ്രാർത്ഥിക്കാൻ.
@NAKSU6724 жыл бұрын
പരിഹസിക്കണ്ട പരുമല തിരുമേനി jacobite em kudi വിശുദ്ധ ആണ്
@susammaabraham25254 жыл бұрын
കേശവൻ അല്ല ടോ - ഗ്രിഗോറിയോസ് പരുമല കൊച്ചു തിരുമേനി.
@joyaj95804 жыл бұрын
ഒരു 40.. മീറ്റർ തുണി മേടിച്ച് കുപ്പായം തുന്നി ഇട്ടോണ്ട് നടന്നാൽ അവനാരാ കർത്താവിന്റെ അളിയനോ??🐓🐓🤣🤣
@johnyps51153 жыл бұрын
Acho Jesus engane paranjittundo
@NAKSU6724 жыл бұрын
കേസ് കൊടുത്തത് jacobite ആണ് അതിന്റെ വിധി മറിച്ച് ആയപ്പോ അംഗീകരിക്കാന്‍ വയ്യാ
@minijain28604 жыл бұрын
Thirumenimarku mask ille
@johnmarkose74274 жыл бұрын
Adutha thalamurye than nasippikum
@rajuyohannan82132 жыл бұрын
പഹൂഊ
@tamas88224 жыл бұрын
അച്ചന്മാരെ നിങ്ങള്ക്ക് നാണമുണ്ടോ? നിങ്ങളുടെ ഉള്ളിലുള്ളത് ലൂസിഫറല്ലേ? എതിർസാക്ഷ്യം കൊടുക്കാതെ ആയുധംവെച്ചു കീഴടങ്ങുക
@anievarghesevarghese9974 жыл бұрын
പാവം കുഞ്ഞാടുളെ പിഴിഞ്ഞ് ഇവരൊക്കെ കൂത്താടുകയാണ്
@joyaj95804 жыл бұрын
പിഴിഞ്ഞ് തിന്നാലും പൊറുക്കാരുന്നു,, ഭദ്രാസനത്തിൽ ഇരുന്നോണ്ട്, കുഞ്ഞാടുകളുടെ. ആസനം,,അടിച്ചു തകർത്തേച്ചു, വശനം പ്രസംഗിക്കുന്നു,ആയുധം വെച്ച് ഇവര് കീഴടങ്ങില്ല.. ഇവരുടെ ആയുധം ഉടച്ചു കീഴടക്കണം,, അതിന് വിശ്വാസികൾ തയ്യാറാവണം 🐓🤣
@shajimathew62434 жыл бұрын
കള്ളന്മാർ മറ്റുള്ളവരുടെ സ്വത്ത് തട്ടിപ്പറിക്കുന്നു
പാലാ സ്വദേശിയായ ഒരു സീറോ മലബാർ കത്തോലിക്കൻ എന്ന നിലയിൽ എന്റെ നിരീക്ഷണങ്ങൾ ഇവയാണ്. കാര്യം റോമൻ കത്തോലിക്കാ സഭയിൽ 100 കോടി വിശ്വാസികളും, 4000 തിലധികം മെത്രാന്മാരും ഉണ്ട്. പത്രോസിന്റെ പിൻഗാമി മാർപ്പാപ്പാ എന്ന പ്രചാരണത്തിലൂടെയാണ് യൂറോപ്യൻമാർ ഇത് ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് നേടിയെടുത്തത്. എന്നാൽ ചില കാര്യങ്ങൾ നോക്കാം. സീറോ മലബാർ സഭയുടെ മുൻ തലവൻ കർദ്ദിനാൾ വർക്കി വിതയത്തിൽ പറഞ്ഞു. 'എന്താണ് റോമിന്റെ അധികാരം? എന്ത് അധികാരത്താലാണ് റോം ലോകമെങ്ങും മെത്രാന്മാരെ വാഴിക്കുന്നത്? ആദ്യ നൂറ്റാണ്ടുകളിൽ റോമും അന്ത്യോകിയായും തമ്മിൽ ആരാണ് സഭയുടെ തലവൻ എന്നത് സംബന്ധിച്ചു തർക്കമുണ്ടായിരുന്നു. മഹാനായ അമേരിക്കൻ കർദ്ദിനാൾ ജെയിംസ് ഗിബ്ബൺസ് പറഞ്ഞു. 'പത്രോസ് അന്ത്യോക്യയിൽ പോയി സഭ സ്ഥാപിച്ചു അവിടെ ബിഷപ്പായിരുന്നു. എന്താണ് റോമിന്റെ അധികാരം. സീറോ മലങ്കര സഭയുടെ തലവൻ കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് പറയുന്നു, 'അന്ത്യോകിൻ പാരമ്പര്യമനുസരിച്ചു പത്രോസിന്റെ പിന്ഗാമിയും സഭയുഡി തലവനും അന്ത്യോകിയയിലെ ബിഷപ്പാണ്. പവ്വത്തിൽ തിരുമേനിയാണ് എന്നെ മേജർ ആഴ്ച്ച ബിഷപ്പ് തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിച്ചത്. എന്നെ തെരെഞ്ഞെടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ ഉപദേശിച്ചു. എന്നും അന്ത്യോകിൻ പാരമ്പര്യത്തോടും, അന്ത്യോകിൻ ആരാധനാ ക്രമത്തോടും വിശ്വസ്തത പുലർത്തണമെന്ന്.' സീറോ മലബാർ കത്തോലിക്കാ സഭയുടെ തലവൻ കർദ്ദിനാൾ ജോർജ്ജ് ആലംചേരി പറയുന്നു. 'അഞ്ചാം നൂറ്റാണ്ടിനു മുൻപുള്ള യാതൊരു ചരിത്ര രേഖകളുമില്ല.' ഇതിന്റെഎല്ലാം അടിസ്ഥാനത്തിൽ ഗവേഷണം നടത്തിയാൽ മനസ്സിലാകും. ആദ്യ നൂറ്റാണ്ടുകളിൽ സഭയെ ഭരിച്ചിരുന്നത് അന്ത്യോകിയയിലെ ബിഷപ്പാണ്. നിഖ്യ സൂനഹദോസിൽ അധ്യക്ഷത വഹിച്ചത് അന്ത്യോകിയയിലെ ബിഷപ്പാണ്. അല്ലാതെ ഇന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് പോലെ അലക്സാണ്ഡ്രിയയിലെ ബിഷപ്പല്ല. അന്ത്യോകിൻ ആരാധന ക്രമമാണ് ലോകത്തിലെ എല്ലാ ആരാധനാ ക്രമങ്ങളുടെയും അടിസ്ഥാനം. ബൈസന്റൈൻ, ലത്തീൻ ഉൾപ്പെടെ. AD 451 ലെ കൽസിഡോൺ സൂന്നഹദോസിനു ശേഷം റോമിലെ സഭ പത്രോസ് മുതലുള്ള ബിഷപ്പുമാരുടെ ലിസ്റ്റ് എഴുതി ഉണ്ടാക്കി. കോൺസ്റ്റാന്റിനോപ്പിളിലെ സഭ അന്ത്രയോസ് മുതലുള്ള ബിഷപ്പുമാരുടെ ലിസ്റ്റ് എഴുതി ഉണ്ടാക്കി. അതെല്ലാം വ്യാജമാണ്. ലോക ചരിത്രത്തിൽ അപ്പോസ്തോലിക കാലഘട്ടം മുതൽ കൃത്യമായി ബിഷപ്പുമാരുടെ ലിസ്റ്റ് നിലവിലുള്ള ഏക സഭ അന്ത്യോകിയയിലെ സഭയാണ്. ഇനി ഇത്തരം തർക്കങ്ങളെ പ്പറ്റി ചോദിച്ചപ്പോൾ അന്ത്യോകിയ പാത്രീയാർക്കേസിന്റെ സെക്രട്ടറി മെത്രാപോലിത്ത മാത്യൂസ് മോർ തിമോത്തിയോസ് പറഞ്ഞു. 'ഇതൊക്കെ ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് സംഭവിച്ച കാര്യങ്ങൾ ആണ്. ഇന്നുള്ള ആരും ഇതിനു ഉത്തരവാദികളല്ല. ഇനി അന്ത്യോകിയ സുറിയാനി സഭയെപ്പറ്റി പറയുകയാണെങ്കിൽ അതിന്റെ ചരിത്രം വളരെ ദയനീയമാണ്. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ 18 നൂറ്റാണ്ടു വരെ മൂന്നു മുതൽ ആറ് വരെ പാത്രീയാർകീസുമാർ സഭയ്ക്കുണ്ടായിരുന്നു. ഇവർ തമ്മിൽ ഉള്ള തമ്മിലടി കാരണമാണ് സഭ ശുഷ്കിച്ചു ഇന്നത്തെ അവസ്ഥയിലെത്തിയത്. അല്ലാതെ മുസ്‌ലിം പീഡനം മൂലമല്ല. ഇരുപതം നൂറ്റാണ്ടിൽ പോലും അബ്ദുൽ മിശിഹാ പാത്രീയാർകീസ് സ്ഥാന ഭർഷ്ടനാക്കപ്പെടുകയുണ്ടായി. പക്ഷെ അഞ്ചാം നൂറ്റാണ്ടിൽ സേവേറിയോസ് പാത്രീയാർകീസു ഒളിവിൽ പോകേണ്ടി വന്നപ്പോൾ വെറും അഞ്ചു ബിഷപ്മാരാണ് സഭയ്ക്കുണ്ടായിരുന്നത്. പിന്നീട് അബ്ബാസിദ് ഖാലിഫറ്റിന്റെ കാലഘട്ടത്തിൽ സഭ വളർന്നു നൂറു കണക്കിന് രൂപതാകളും, ഇരുപതോളം അതി രൂപതാകളും ഉണ്ടായിരുന്നു. അങ്ങനെയൊക്കെ നോക്കുമ്പോൾ കേരളത്തിലെ സഭയ്ക്ക് രണ്ടായി പിരിയുക എന്നതാണ് മുന്നിലുള്ള പോംവഴി. മാരമ, എം ആർ എഫ് എന്നിങ്ങനെ coporate കമ്പനികൾ പിന്നിൽ നിന്ന് നിയന്തിക്കുന്ന ദേവലോകം ഓർത്തോടോസ് സഭ തങ്ങൾക്കുള്ള പള്ളികളുമായി സമാധാനത്തോടെ പിരിഞ്ഞു പോകുക, സ്വതന്ത്ര സഭ സ്ഥാപിക്കുക. യാക്കോബായക്കാരെ അന്ത്യോകിയ പാത്രീയാർക്കേസിന് പിന്നിൽ ജീവിക്കാൻ അനുവദിക്കുക. മണർകാട് പോലുള്ള പള്ളിയിൽ 6000 യാക്കോബായ കുടുംബങ്ങളും വെറും 10 ഓർത്തഡോൿസ് കുടുംബങ്ങളുമാണുള്ളത്. അവിടെയൊക്കെ പ്രശ്നമുണ്ടാക്കാതെ വേറിട്ട് പിരിഞ്ഞു പോകുക.
@shebaabraham6874 жыл бұрын
🙏👌 ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്നത് തന്നെ അന്ത്യോക്യയിൽ വെച്ചാണ് അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ റോമിലെ നീറോ ചക്രവർത്തി ക്രിസ്ത്യാനി ആയതിനുശേഷം ആണ് ഇവിടെ റോമൻ കാത്തലിക് ഉണ്ടാകുന്നത്
@johnmathew55524 жыл бұрын
ബഹുമാനത്തോടെ ഓമ്നി ചോദിക്കുകയാണു, നിങ്ങളുടെ മനസ്സിൽ എന്തുകൊണ്ടു കോടതി വിധി അനുസരിച്ചു രണ്ടുകൂട്ടരും ഒന്നിച്ചു ചേർന്നു മുൻപ്പോട്ട് പോകണം എന്നു ഉപദേശിക്കുവാൻ സാധിക്കാത്തതു. അപ്പോൾ വെള്ളം കലങ്ങത്തില്ല്, നിങ്ങളേപ്പോലുള്ളവരുടെ ദുഷ്ട ലക്ഷ്യങ്ങൾ സാധിക്കാതെ വരും ഇല്ലേ!!, പക്ഷെ ഇത്രയും വലിയ പാരമ്പര്യവും ചരിത്രവും എഴുതിയതിയതിനനുസരിച്ചു പ്രവർത്ത്ക്കുവാൻ കൂടി ദയവായി ശീലിക്കുക്
@johnmathew55524 жыл бұрын
midhunxavier ബഹുമാനത്തോടെ ഓമ്നി ചോദിക്കുകയാണു, നിങ്ങളുടെ മനസ്സിൽ എന്തുകൊണ്ടു കോടതി വിധി അനുസരിച്ചു രണ്ടുകൂട്ടരും ഒന്നിച്ചു ചേർന്നു മുൻപ്പോട്ട് പോകണം എന്നു ഉപദേശിക്കുവാൻ സാധിക്കാത്തതു. അപ്പോൾ വെള്ളം കലങ്ങത്തില്ല്, നിങ്ങളേപ്പോലുള്ളവരുടെ ദുഷ്ട ലക്ഷ്യങ്ങൾ സാധിക്കാതെ വരും ഇല്ലേ!!, പക്ഷെ ഇത്രയും വലിയ പാരമ്പര്യവും ചരിത്രവും എഴുതിയതിയതിനനുസരിച്ചു പ്രവർത്ത്ക്കുവാൻ കൂടി ദയവായി ശീലിക്കുക്സ്.
@vimalandrew20084 жыл бұрын
@@johnmathew5552 താങ്കൾ ഒന്നിച്ചു പോകുന്നതിനെ പറ്റി പറയുന്നു. അങ്ങനെ ഒന്നിച്ചു പോയ 1958 മുതൽ 1975 വരെ എന്താണ് സംഭവിച്ചത്. വെറുതെ കാരണം കൂടാതെ പാത്രീയാർക്കീസ് യാക്കൂബ്, ഔഗേൻ ബാവയെ മുടക്കുമോ. സഭ പാത്രീയാർകീസിൽ നിന്ന് വേറിട്ട് സ്വതന്ത്ര സഭയാകാനുള്ള നീക്കം ഔഗേൻ ബാവ 1972 ഇത് തന്നെ തുടങ്ങിയത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് ഞാൻ അനുമാനിക്കുന്നു. ഉദാഹരണത്തിന് ഔഗേൻ ബാവായോടു പാത്രീയാർക്കേസല്ലേ അങ്ങയെ വാഴിച്ചത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് തലയിൽ തുണിയിട്ടിരുന്നത് കൊണ്ട് കാണാൻ പറ്റിയില്ല എന്നാണ്. എനിക്ക് പറയാനുള്ളത് യാക്കോബായ സഭ സർവത്രികമാണ്, അതായതു പത്രോസിന്റെ യഥാർത്ഥ പിൻഗാമി അന്ത്യോകിയ പാട്രീയർക്കേസാണ് എന്ന ഒറ്റ കാരണത്താൽ പാട്രീയർക്കേസിന് കീഴ്പെട്ടു മുന്നോട്ടു പോകുക. അത് നടക്കുന്ന കാര്യമേയല്ല. കാരണം 1908 ഇൽ, വടക്കു ഭാഗത്തുള്ള തിരുമേനിയും, വട്ടശ്ശേരിൽ തിരുമേനിയും മർദീനിൽ ചെന്ന് അബ്ദുല്ല പാട്രീയർക്കേസിൽ നിന്ന് മെത്രാൻ പട്ടമേറ്റു. എന്നിട്ടു ഒരു തിരുമേനി പാത്രീയാർകീസിനോട് വിദേയത്വം പ്രഖ്യാപിക്കുന്ന കരാർ ഒപ്പിട്ടു. എന്നാൽ വട്ടശ്ശേരിൽ തിരുമേനി ചെയ്തില്ല. എന്ത് കൊണ്ട്. പിന്നീട് 1912 ഇത് മെത്രാൻ കക്ഷി സ്ഥാന ബര്ഷ്ടനാക്കപ്പെട്ട അബ്ദുൽ മിശിഹാ പാട്രീയർക്കീസിനെ ഇവിടെ കൊണ്ട് വന്നു കാതോലിക്കേറ്റ് ഉണ്ടാക്കി. എന്ത് കൊണ്ട്. 1928 ഇൽ മെത്രാൻ കക്ഷി കത്തോലിക്കാ സഭയുമായി ലയിക്കാൻ ഉദ്ദേശിച്ച നിമിഷം ബ്രിട്ടീഷ് കോടതി വട്ടി പ്പണക്കേസിൽ അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഉടനെ ലയമാ പിനാവലിച്ചു. എന്ത് കൊണ്ട്. ഇങ്ങനെയൊക്കെയാണെങ്കില് , രണ്ടു സഭകളായി പിരിഞ്ഞു പോകുക.
@aneenajoseph28393 жыл бұрын
@@shebaabraham687 നീറോ ക്രിസ്ത്യാനി ആയെന്നോ മണ്ടത്തരം പറയാതെ
@adi-vedi-puka4 жыл бұрын
എല്ലാവരും മനസ്സിലാക്കുക....ലോകത്തു ഒരു ക്രിസ്ത്യാനിയെ ഉണ്ടായിരുന്നുള്ളു.....അത് യേശു ക്രിസ്തു ആയിരുന്നു....അദ്ദേഹം ജീവനോടെ ഇല്ല...ബാക്കി ഉള്ളവർ എല്ലാവരും അങ്ങേരുടെ പേരിൽ ബിസിനസ് നടത്തുന്നവർ ഓർത്തഡോക്സ് മാത്രം അല്ല, ജാക്കോബൈറ്റ്ന്റേയും പ്രശ്‌നം 1 ) തിരുമേനിമാർ - "മേനി" ഉടയാതെ , Benz/BMW യിൽ കയറി നാട്ടുകാരുടെ പൈസ കൊണ്ട്, ഫിഷ് മൊളീ മാത്രം കഴിച്ചു സുഖിച്ചു ജീവിക്കുന്ന, ജീവിക്കാൻ പഠിച്ച കുറെ മനുഷ്യർ (തിരുമേനിമാർ ബീഫ് കഴിക്കാറില്ലത്രേ.... ഹ ഹ...ബിജെപി-ക്കു ഹാപ്പി ആയിക്കാണും ) ....പരസ്യമായ സ്ത്രീ സംബന്ധം (അല്ലെങ്കിൽ കുടുംബം ) എന്നൊന്ന് മാറ്റി നിർത്തിയാൽ , ഈ ലോകത്തുള്ള എല്ലാ സുഖങ്ങങ്ങളും അനുഭവിക്കുന്ന പുഴുക്കൾ... പൈസ കിട്ടുന്ന ബിസിനസിന് (കല്യാണം, മാമ്മോദീസ, House warming) വേണ്ടി മാത്രം ഇടവക സന്ദർശിക്കുന്ന കുറെ പ്രഭുക്കന്മാർ....ദൈവത്തെ മനുഷ്യൻ "നീ" എന്നും "അവൻ" എന്നും ഒക്കെ വിളിക്കുമ്പോൾ, ഇവറ്റകളെ നമ്മൾ "നിതാന്ത വന്ദ്യ ശ്രേഷ്‌ഠ ദിവ്യ ശ്രീ തിരുമേനി " എന്ന് വിളിക്കുന്നു..ഈ പള്ളികൾ ഒക്കെ പിടിച്ചു എടുത്തു ഇവന്മാർ നാളെ ജെറ്റ് വിമാനത്തിൽ നടക്കും...നാട്ടുകാർ അപ്പോഴും തെണ്ടിത്തിരിഞ്ഞു നടക്കും 2 ) ഇവരെ സുഖിപ്പിച്ചു പൈസ കൊണ്ട് പള്ളികളും, ബിസിനസ് , സ്കൂൾ, കോളേജ് ഒക്കെ നടത്തുന്ന കുറെ ബിസിനസ്സ്കാർ. കൈക്കൂലി കൊടുക്കാതെ, Donation ഒരൊറ്റ സ്ഥാപനത്തിലും അഡ്മിഷൻ കിട്ടില്ല....അല്ലെങ്കിൽ ഇവരുടെ ഒക്കെ കാലു പിടിക്കേണം 3) കുമ്പസാര രഹസ്യം റെക്കോർഡ് ചെയ്തു അത് വെച്ച് ബ്ലാക്‌മെയ്ൽ ചെയ്തു Sex സുഖം കൊണ്ട് സുഖിക്കുന്ന കുറെ അച്ചന്മാരും റമ്പാന്മാരും 4) പ്രജ്ഞ അറ്റു പോയി, എന്ത് ചോദിച്ചാലും ദൈവത്തെ ഭയന്ന് എടുത്തു കൊടുക്കുന്ന വിശ്വാസികൾ. കേസ് നടത്തി പള്ളി പിടിക്കുന്നത് സഭ/മത തീവ്രവാദം ആണെന്നുള്ളത് മനസ്സിലാകാത്ത കുറെ ഊളകൾ. ഈ ഊളകൾ നന്നാവാത്തിടത്തോളം കാലം, ഈ കുപ്പായമിട്ട കോടീശ്വരന്മാർ നാട്ടുകാരെ പറ്റിച്ചു കൊണ്ടിരിക്കും....
@sabucherian64354 жыл бұрын
എന്തായാലും നിങ്ങൾക്കും മേലേ ഒരു ശക്തി ഉണ്ട് എന്ന് വിശ്ചസിച്ചേ.നിങ്ങളുടെ കുറുബാനയുടെ ശക്തി ഇത്രയേ ഉളളു.
@abrahammathew61744 жыл бұрын
Vinaasa kale vipareetha budhdhi
@Gurudeth4 жыл бұрын
പള്ളികൾ പൊളിച്ചു രാമ ക്ഷേത്രം പണിയണം😂😂😂😂
@johnmathew55524 жыл бұрын
യാക്കൊബാ വിശ്വാസികളായ ഒരോ സഹോദരങ്ങളൊടും ഉള്ള എളിയ അപേക്ഷയാണു. നിങ്ങൾ പഴയതു സകലതും മറന്നു 1934 ഭരൺഘടന അനുസരിച്ച് ഒന്നാകുവാൻ ശ്രമിക്കുക. നിങ്ങൾക്കും നിങ്ങളുടെ ബറ്റിക് തലമുറയ്ക്കുവേണ്ടി ചെയ്യവുന്ന മല്ല്സ് കാര്യമാണു. ഈ രാഷ്ട്രീയക്കരുടെയും, മാധ്യമക്കരുടെയും, മറ്റ് സമുദായനേതാക്കളുടെയും വാക്കുകൾ കേൾക്കുവാൻ നിൽക്കാതെ!. നിങ്ങൾക്കു മുമ്പ്സ് ചേർന്ന നാലു തിരുമേനിമാരിൽ മുന്ന് പേർ ഒരു വിഷമവും ഇല്ലാതെ ഇപ്പോഴും ഉണ്ടല്ലൊ. അതു തന്നെ നോക്കിയാലും 75% വിജയം ഉറപ്പല്ലേ! .പിന്നെ നിങ്ങൾ എന്തിനു ഭയപ്പെടണം. നമ്മൾ ഒന്നിച്ച് നിന്നു വലിയ ഒരു ശകതിയായി ഈ രാഷട്രീയക്കർക്കു മറുപടി നൽകണം. അവരുടെ ചൂഷണം ചെയ്യലിൽ നിന്നും മുക്തമാകണം. നമ്മൾക്കു ഒന്നിക്കാം !!!
@subairtk46014 жыл бұрын
മോദിജി മുന്നോട്ട് വെച്ച 4 നിർദ്ദേശങ്ങളിൽ ആദ്യത്തെ നിർദ്ദേശം നല്ലതാണ് ഭൂരിപക്ഷം ഉള്ളവർക്ക് പള്ളികൾ കൊടുക്കുക.
@pradeepskariah88694 жыл бұрын
ഭൂരിപക്ഷം ഉള്ളവർക്കു പള്ളി കൊടുക്കാൻ മോദി പറഞ്ഞോ
@pradeepskariah88694 жыл бұрын
@37Impartial 👍
@minnu3624 жыл бұрын
@@pradeepskariah8869 അങ്ങനെയല്ല ..ഭൂരിപക്ഷം വോട്ടു നല്കുന്നവർക് പള്ളി കൊടുക്കുക 😀
@pradeepskariah88694 жыл бұрын
@@minnu362 😀👍
@beenamneldho75834 жыл бұрын
Ilibhyanmaru
@passionplus0004 жыл бұрын
കൗരവർ പാണ്ഡവരെ കള്ള ചൂതുകളിയിലൂടെ തോൽപ്പിച്ച് ന്യായം പറഞ്ഞിട്ട് രാജ്യം കൈയിൽ ആക്കിയത് പോലെ തോന്നുന്നു ചേട്ടൻ പറേന്നത് കേട്ടിട്ട് 😬😁
@thomassimon69754 жыл бұрын
1934 ഭരണഘടനയല്ല, മാർത്തോമ്മാ സഭയുടെ ഭരണഘടനയാണു യഥാർഥ ഭരണഘടന.
@joyaj95804 жыл бұрын
.. അങ്ങ് അതൊരു വിധിന്യായമായി പുറത്തു വിടണം,, പള്ളി പിടിച്ച്,, അവർക്കു കൊടുക്കാം,, തോമ്മാ മാറി പൊക്കോളും ✝️👍😂
പുള്ളിത്തൊപ്പിക്കാര്, പറയുന്നത് കേട്ടില്ലേ? പ്രധാനമന്ത്രി കേരളത്തിലെ ഇവരുടെ പള്ളി തർക്കത്തിൽ ഉത്കണ്ടാകുലനാ ണത്രെ,,,അതുകൊണ്ട് അദ്ദേഹം ഇവരെ വിളിച്ചതാണത്രേ,,, പ്രധാനമന്ത്രിയിൽ കുറഞ്ഞവരോടൊന്നും ഇനി ഇവര് സംസാരിക്കുകേലാ എന്നാ തോന്നുന്നത് 🤣140... കോടിയോളം ജനങ്ങൾ ഉള്ള ഒരുരാജ്യത്തിന്റെ പിഎം, ഒരു ലക്ഷം ആളുപോലും ഇല്ലാത്ത പുള്ളിതൊപ്പിക്കാരുടെ സ്വത്തുതർക്കത്തിന് മാധ്യസ്ഥം പറയുംപോലും,,, പാക്കിസ്ഥാൻ, ചൈന, വിഷയങ്ങൾ,, ഐക്യരാഷ്ട്രസഭയിലെ കാര്യങ്ങൾ ഒക്കെ എന്ത്? ഇതല്ലേ നമ്മുടെ പ്രധാന വിഷയം... ഇത് പരിഹരിച്ചില്ലെങ്കിൽ രാജ്യം തന്നെ അപകടത്തിലാകും,, പ്രധാനമന്ത്രി ഉറങ്ങുന്നുണ്ടോ എന്ന് പോലും അറിയില്ല,, അത്രമേൽ ടെൻഷനിൽ ആണ് അദ്ദേഹം,,, ഇവന്മാർ കണ്ടാലും കേട്ടാലും പഠിക്കില്ല,, കൊണ്ടാൽ മാത്രമേ പഠിക്കൂ,, പണ്ട് ഉമ്മൻ കുഞ്ഞാട് സിഎം,,ആയിരുന്നപ്പോൾ,,പോലീസിനെക്കൊണ്ട് ഒന്ന് നന്നായി പൂശി വിട്ടത് ഓർക്കുന്നു,, പിന്നെകുറേക്കാലത്തേക്ക്, ഒതുങ്ങി ഇരുന്നതാ.. ഈയിടെ വീണ്ടും വിലസാൻ തുടങ്ങി,,.. നന്നായി വയറുനിറച്ച്, പൂശി അകത്തുകേറ്റണം,,സമൂഹത്തിൽ അലമ്പുണ്ടാ ണ്ടാക്കുന്ന, ഈ ധിക്കാരികളെ...🤣🐓🤣🐔🤣🤣🤪
@Themanjalis4 жыл бұрын
ദോമിജിയെ കാണാൻ പോയപ്പോൾ കാവി വസ്ത്രം ധരിച്ചത് വളരേ വളരേ നന്നായി. ഇനി നിത്യവും കാവിവസ്ത്രങ്ങൾ മാത്രം ധരിച്ച് അബലത്തിൽ പോയി കുർബാനചൊല്ലി ശിവനോട് പ്രർത്ഥിച്ചാൽ മോദിജീ എന്നും ഇനി സഹായിക്കും
@sosammathomas19154 жыл бұрын
Kavi vastram sanjasathinte sign aakunnu. Athe ella religion nil ulla sanyasimarum oupayogilkunnatha. Modi ude sondam alla.
@joyaj95803 жыл бұрын
വല്ലോം ലാഭം കിട്ടുന്ന കാര്യവാന്നു കണ്ടാ ലവന്മാര് തുണിഉടുക്കാതെയും പോകും 🐓🤣🤩