സഭയുടെ ഏറ്റവും അപകടകാരികളായ ശത്രുക്കൾ അവളുടെ തന്നെ ചതിയൻമാർ ആണ്

  Рет қаралды 5,328

Shekinah News

Shekinah News

Күн бұрын

Пікірлер: 38
@andrewjoseph2812
@andrewjoseph2812 3 жыл бұрын
ശരിയാണച്ചാ ,സഭയുടെ വിശുദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.വിശുദ്ധിയുള്ള അഭിഷിക്തരും അൽമായരും ഉണ്ടാകട്ടെ 🙏
@sabujoseph2576
@sabujoseph2576 3 жыл бұрын
🙏🌹👍 Praise the Lord
@susheelaedgar950
@susheelaedgar950 3 жыл бұрын
👍ഹല്ലേലുയ ആവേ മരിയ thank you അച്ഛാ
@LoVe-iu9rd
@LoVe-iu9rd 3 жыл бұрын
Yes ,God bless you father for proclaiming the Truth. We will pray more and overcome this crisis.
@sr.elsykuriankurian842
@sr.elsykuriankurian842 3 жыл бұрын
We must realize the truth. Lord forgive us and bring back to Christ
@LoVe-iu9rd
@LoVe-iu9rd 3 жыл бұрын
All priest and sister and laymans should give Jesus more than hospitals, colleges business ,etc
@Saji325-12
@Saji325-12 3 жыл бұрын
Praise the lord
@antonyleon9342
@antonyleon9342 3 жыл бұрын
Peace ✌️ And ❤️ Love 🙏
@antonyleon9342
@antonyleon9342 3 жыл бұрын
🙏Fr.thanks
@jeesonkl6758
@jeesonkl6758 3 жыл бұрын
Stay together and fight for truth, is our responsibility.
@devasiathomas9008
@devasiathomas9008 3 жыл бұрын
വളരെ ശെരിയാണ് വി .മത്തായി 10.36
@paule.l5878
@paule.l5878 3 жыл бұрын
ബഹു അച്ചാ മനുഷ്യ സൗഹാർത്തതിന് പകരം താൽക്കാലിക ബൗധിക നില നില്പിനു വേണ്ടി അടിസ്ഥാന ദൈവവിശ്വാസത്തിൽ വെള്ളം ചേർത്ത് ആരോടുഎന്തിനും കൂട്ട് കൂടുന്നതാണ് നമ്മുടെ ഇപ്പോഴത്തെ വിശ്വാസ പ്രതിസന്ധിക്കു കാരണം
@mathewvarghese3328
@mathewvarghese3328 3 жыл бұрын
Your right acha ! Eeso misiha Samrudhtamaai anugrahikkyatte aammen !
@antonyleon9342
@antonyleon9342 3 жыл бұрын
Esho Mishihaiku Sthuthi 🙏❤️
@devasiatj1280
@devasiatj1280 3 жыл бұрын
ക്രൂശിതനെയും ക്രൂശുമരണത്തിലൂടെ ഉത്ഥാനം വാഗ്ദാനം ചെയ്തവനെയും പ്രഘോഷിക്കണം.... അതുകൊണ്ടല്ലേ പൗലോസ് ശ്ലീഹ പറഞ്ഞത് കർത്താവ് ഉത്ഥാനം ചെയ്തില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം നിങ്ങളുടെ വിശ്വാസവും വ്യർത്ഥം...
@antonyleon9342
@antonyleon9342 3 жыл бұрын
SathyamevaJayathea 🙏
@alenroy1023
@alenroy1023 3 жыл бұрын
The end of world new earth and new sky is coming pry second coming Jesus Christ
@nikky7321
@nikky7321 3 жыл бұрын
പരിശുദ്ധാത്മാവിൻ്റെ ശബ്ദം
@BJ-ed1si
@BJ-ed1si 3 жыл бұрын
സഭയുടെ വിശുദ്ധീകരണം ആണ് ആദ്യം നടക്കേണ്ടത്. അത് സഭ അധികാരികളുടെ ചുമതലയാണ്. ആദിമ സഭയയെ അപ്പാസ്റ്റോളന്മാർ അച്ചടക്കത്തിനായി നൽകിയ മാതൃക അനുസരിച്ചു സഭാധികാരികൾ അത് നടപ്പിലാക്കണം. അല്ലെങ്കിൽ അതുമൂലമുണ്ടാകുന്ന കൂടുതൽ നാശത്തിന് അവരും കണക്കു കൊടുക്കേണ്ടി വരും.
@mariyafrancis4465
@mariyafrancis4465 3 жыл бұрын
Achan paranathe വളരെ correct ആണ്, tv program il vere sisters achamarum venirikkunnu
@jinspaul2762
@jinspaul2762 3 жыл бұрын
ഇനി എങ്കിലും സഭ അധികാരികൾ മതേതര തിൻ്റെ പേരിൽ കപട prathana pekuthu നടത്തരുത്.
@LoVe-iu9rd
@LoVe-iu9rd 3 жыл бұрын
Church must first obey 1st commandment then all evil will be demolished.
@joyjoseph2467
@joyjoseph2467 3 жыл бұрын
Will Franco and robin and kottoor will come in this group? Read France as Franco
@sibyvadakel9336
@sibyvadakel9336 3 жыл бұрын
You have only these two examples all the time. You decide, no one else can do it. You are part of the church as much as the speaker
@joyjoseph2467
@joyjoseph2467 3 жыл бұрын
Misusing church property will come under which category?
@johnck5293
@johnck5293 3 жыл бұрын
ലോകം മുഴുവൻ കൈയ്യ് വെള്ളയിൽ ഉണ്ടായിരുന്നപ്പോൾ സഭഅധികാരികളിൽ നല്ലൊരുഭാഗം വരാനിരിക്കുന്ന കാലത്തെ കുറിച്ച് ചിന്തിച്ചില്ല. എന്തെല്ലാം അനീതികളാണ് സഭ അധികാരികൾ ചെയ്യ്യ്തത്. തീവ്രവാദികൾക്ക് ദിവ്യകാരുണ്യ ഈശോയെ എഴുന്നുള്ളി വച്ചിരിക്കുന്ന മദ്ബഹയുടെ പുറകുകാണിച്ചു നിസ്കാരം നടത്താൻ അനുവാദം കൊടുക്കൽ. ക്രൈസ്തവ പെൺകുട്ടികളെ മുസ്ലീങ്ങൾക്ക് വിവാഹം നടത്താൻ ദേവാലയത്തിൽ വഴിയൊരുക്കൽ, ഇതുപോലെയുള്ള അനേകം തോന്നിയാസങ്ങളാണ് സഭാഅധികാരികൾ ചെയ്യ്തത് ഓർത്തു അതിനെ പ്രീതികരിക്കുക
@joyjoseph2467
@joyjoseph2467 3 жыл бұрын
Pl give us an example by practising at least 20 percent of what you preach
@justinjoy5930
@justinjoy5930 3 жыл бұрын
Spirit of Jezebel target prophets and priests
@manipaul63
@manipaul63 3 жыл бұрын
Few priests acting as Sudappi Funding agents are destroyed out Church.
@peterkay9237
@peterkay9237 2 жыл бұрын
Go back to God and go back to to Gospel. Yes, church's real enemies are her own bishops, priests and some laity. It is seen in the stubborn synod, in the Cardinal and in their corrupt faction.
@anoopdev9387
@anoopdev9387 3 жыл бұрын
അച്ചോ, ചരിത്രം പറയുമ്പോൾ അല്പം കൂടി കൃത്യത നല്ലതല്ലേ ? പത്താം പീയുസ് മാർപാപ്പാ മരിച്ചത് 1914 ലല്ലേ?
@CarmelMedia
@CarmelMedia 3 жыл бұрын
Not Pope pius ten but nine
@georgejoseph2481
@georgejoseph2481 3 жыл бұрын
Praise the Lord
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 65 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 98 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 65 МЛН