കൂടെ സർവ്വശക്തൻറെ പ്റപഞ്ചവും ചേർത്തപ്പോൾ അപാരം ആസ്വാദക ഭംഗി
@Hamzaammu4741 Жыл бұрын
ഒന്നോ രണ്ടോ പാട്ട് പാടികഴിഞ്ഞാൽ അഹങ്കാരം കൊണ്ട് നടക്കുന്ന ആളുകൾ ഉള്ള നമ്മുടെ നാട്ടിൽ...ഒരു പാട് നല്ല പാട്ടുകൾ സമ്മാനിച്ച ആബിദ് ഒരു എളിമ ഉള്ള കാലഗരനാണ്.... ഇഷ്ടപ്പെട്ട എന്റെ കൂട്ടുകാരൻ....
MASHALLAH ALHAMDULILLAH SUBHAANALLAAH ALLAAHU AKBAR
@abdulrahmanvaabdalrahmanva2748 Жыл бұрын
ആബിദ് ജീ ... അങ്ങയുമായി പരിയപ്പെടാനാഗ്രഹിക്കുന്നു well Done
@junaisekwayanad1340 Жыл бұрын
മാഷാ അള്ളാ കേൾക്കാൻ ഇമ്പമുള്ള സോങ്ങ് കേട്ടു വീണ്ടും വീണ്ടും കേൾക്കാൻ ഇമ്പമുള്ള സോങ്ങ് അള്ളാഹു ഇനിയും നല്ല വേദികൾ ഇനിയും നല്ല സോങ്ങ് അവതരിപ്പിക്കാൻ അവസരം നൽകണം തമ്പുരാനെ ആമീൻ ഇങ്ങനെ ഉള്ള ആളുകൾക്ക് നിൻ്റെ കാവലും കരുണയും നിൻ്റെ നോട്ടാവും കിയാമം വരെ നൽകണം തമ്പുരാനെ ആമീൻ 🤲🤲🤲🤲🌷🌷🌷🌷👌👌👌👌👌👌🌺🌺🌺🌺🌺🌲🌲🌲🌲🌲നല്ല മനസ്സ് വെച്ച് ഒരു ലൈക്ക് പ്ലീസ്
@Usmanmundott Жыл бұрын
ഇതുപോലുള്ള യൂറോപ്യൻ പാട്ടുകൾ ഇനിയും വരട്ടെഇൻഷാ അള്ളാ
@ABDULKAREEM-ix1piАй бұрын
ദൈവം ഒന്നുമാത്രം 🌹 നാം കേൾക്കുന്നതെല്ലാം ദൈവം കേൾക്കുന്നുണ്ട് 🌹 നാം പറയുന്നതെല്ലാം ദൈവം കേൾക്കുന്നുണ്ട് 🌹
@moidumoidu601 Жыл бұрын
അടിപൊളി സോങ് ആബിദ്ക കേൾക്കാൻ നല്ല രസമുണ്ട്
@koyakuttyk58402 ай бұрын
❤👍👍
@hashimhussain23794 күн бұрын
വൗ.. സൂപ്പർ സോങ്.. ഉഷാറായിടുണ്ട് 🥰👌🏻
@ZeenaBinthAli2 ай бұрын
ഇസ്‌ലാം ഏറ്റവും വളരുന്ന രാജ്യം യൂറോപ്പ്.
@rafas786rafee7Ай бұрын
പ്രിയ ഗായകൻ ആബിദ് കണ്ണൂരിന് അഭിമാനിക്കാം
@nasarnasar-ki5gx Жыл бұрын
ദുബായിൽ വരുമ്പോൾ ഫ്ലൈറ്റ് ഇറങ്ങി യപ്പോൾ എയർപോർട്ട് ബസ്സിൽ കയറിയപ്പോൾ കാണാൻ പറ്റി ആബിദ്ക്കാനെ എന്തൊരു എളിമയുള്ള മനുഷ്യൻഅൽഹംദുലില്ലാഹ്
@Noushad-ky9vk Жыл бұрын
നിങ്ങൾക്ക് മാറിപ്പോയിട്ടുണ്ടാവും
@muhammadessa3252 Жыл бұрын
നല്ല ഗാനം അടിപൊളി നല്ല ഫീൽ, ഒരുപാട് പ്രാവശ്യം കെട്ടു, അഭിനന്ദനങ്ങൾ
@moideenkuttymoideenkutty7041 Жыл бұрын
എത്ര നല്ല ഗായകനാണ് ആബിദ് അദ്ധേഹത്തിന്റെ പാട്ടുകൾ എത്രകേട്ടാലുo മതിവരില്ല അത്രക്ക് ആലാപന മാധുര്യമാണ് ഇത് വരെ ഒരു മോശം പാട്ടു പോലും അദ്ധേഹം ആലപിച്ചിട്ടില്ല ❤️❤️❤️
@salimmarankulangarasalim2191 Жыл бұрын
ഈ ഗാനം തീർന്നതറിഞ്ഞില്ല. അത്രക്ക് ഇഷ്ടമായി,
@abdulcalicut52624 ай бұрын
കേൾക്കാൻ നല്ല രസം അള്ളാഹു അനുഗ്രഹിക്കട്ടെ ❤
@vpkoyavp4 ай бұрын
ലോകത്തുള്ള എല്ലാ ഭാഷഗളി ലും അള്ളാഹു വിനെ കുറിച്ചും പ്രബഞ്ചത്തെ കുറിച്ചും പാട്ടുകൾ ഉണ്ട്
@achuooszone84714 ай бұрын
@@vpkoyavp അല്ലഹു വിനു പോട്ടെ അറബി അല്ലാത്ത വിവരം ഉള്ള വരുടെ ഭാഷ ആയ ഗ്രീക്ക് മുതൽ ഒരു ഭാഷ അറിയിലെ അലോ? മുഹമ്മതിനു ആണ് എങ്കിൽ വായിക്കാൻ പോലും അറിയില്ല ആയിരുന്നു രണ്ടു പേരും കണക്കു ayirunnu
@infoweb7492Ай бұрын
@@achuooszone8471എന്നിട്ട് ഗ്രീക്ക് പണ്ഡിത മലയാളത്തിൽ ആണല്ലോ കമന്റ് ഇട്ടത്😂😂 വിവരം ഇല്ലാത്തവർക്ക് മനസ്സിലാകാൻ ആണോ
@Dravidan63920 күн бұрын
@@achuooszone8471സൃഷ്ഠാവ് എല്ലാ സമൂഹത്തിലേക്കും പ്രവചകന്മാരെ ഇറക്കിയിട്ടുണ്ട്. അതിൽ അവസാനത്തേത് ആണ് മുഹമ്മദ് നബി. അല്ലാതെ നിന്നെ സൃഷ്‌ടിച്ച നിന്റെ സൃഷ്ടവിന് നീ സംസാരിക്കുന്ന ഭാഷ അറിയില്ല എന്നാണോ. നിങ്ങൾ അല്ലാഹ് എന്ന് കേൾക്കുമ്പോൾ ആണ് നിങ്ങൾക്ക് പ്രശ്നം വരുന്നത്. അറബ് ക്രിസ്ത്യൻസ് ഉപയോഗിക്കുമ്പോൾ നിങ്ങൾക് അല്ലാഹ് പ്രശ്നം ആകില്ലേ🤔. അറബ് ഗോത്ര ദൈവം ആവില്ലേ.
@sulaiman.c.k5861 Жыл бұрын
യുറോപ്യൻ മാപ്പിള പാട്ടിന് കേരള പാട്ടിന്റ ടച്ച്👍👍👍👍
@mahelectronics4 ай бұрын
No all Arabic language same tuch
@abdulazeezmuhammed89822 күн бұрын
ഇറാൻ ഗാനമാണ്
@asrafvvadakevaliyaparambat3463 Жыл бұрын
ആബിദ്.. എനിയും ഒരുപാട് പാട്ട് എഴുതാനും.. പാടാനും. നാഥൻ തുണക്കട്ടെ 🤲🤲🤲♥♥♥
@99580151 Жыл бұрын
ആബിദ് കണ്ണൂർ ആണോ താങ്കൾ ഉദ്ദേശിച്ചത് ? എങ്കിൽ ഇത് അദ്ദേഹമല്ല.
@beeraankoya594122 күн бұрын
U🎉😢🎉🎉🎉🎉🎉😢😢😢😢😢❤❤❤❤❤❤❤❤😂😂😂
@tastethetruth7027 Жыл бұрын
ആബിദ് കണ്ണൂരിന്റെ കോൽക്കളിപ്പാട്ടുകൾ , ജവാബ് ഇതെല്ലാം എന്റെ favourite പാട്ടുകളാണ് ...( (ഇതെല്ലാം ഞാൻ എന്നും കേട്ട് കൊണ്ടാണ് എന്റെ ജോലികൾ ചെയ്യാറുള്ളത് )).)... നല്ല ഉയരങ്ങളിൽ എത്തട്ടെ👏👍
@usmaanaffan7696 Жыл бұрын
Njanum
@basheerkavungal1705 Жыл бұрын
സൂപ്പർ , ഭക്തിയുടെ ഇതിവൃത്തത്തിൽ ആധുനിക സംഗീത ഉപകരണങ്ങൾ ഉറപ്പിച്ച് നിർത്തിയ ഈ യൂറോപ്യൻ മാതൃക നമുക്കും ഒരു പാഠമാണ് . അതിന് അടിത്തറ പാകിയ ആബിദിന് ആശംസകൾ
@hussainjapan6691 Жыл бұрын
ഇത് യൂറോപ്യൻ സ്റ്റൈൽ അല്ല മിസ് റി സംഗീത സന്പ്രദായത്തിലുള്ളതാണ്
@salmanulfarisfaris2612 Жыл бұрын
ഈ പറയുന്ന സമ്മതിക്കണം എന്തൊരു രസമാണ് കേൾക്കാൻ 💪🏻king😘
@abduppaktp56 Жыл бұрын
ഒരു പത്ത് പ്രാവശ്യം കേട്ടു ഇനിയും കേൾക്കാൻ കൊതിയാവുന്നു നല്ല ഒരു സോങ് അടിപൊളി
@nisamolkareemmvp Жыл бұрын
യൂറോപ്യൻ സ്റ്റൈൽ ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് 👍ആബിദിന് എല്ലാവിധ അഭിനന്ദനങ്ങളും 👏👏👏👌🌹🌹
@shafeequeahmed4272 Жыл бұрын
അസർബൈജാൻ മുൻ സോവിയറ്റ് റിപ്പബ്ലിക്ക് ആയ ഒരു ഏഷ്യൻ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. അസരി ഭാഷ തുർക്കി ഭാഷയുടെ ഒരു വകഭേദം ആണ്. അസർബൈജാൻ യൂറോപ്യൻ രാജ്യമല്ല. ജവാദ് റജബോവ് എന്നാണ് ഈ ഗായഗൻറെ പേര്.
@99580151 Жыл бұрын
ഇതിൽ പാടിയിരിക്കുന്ന ഗായകൻ ആബിദ് കണ്ണൂർ അല്ല.
@shafeequeahmed4272 Жыл бұрын
@@99580151 മലയാളത്തിൽ പാടിയത് ആബിദ് കണ്ണൂർ. അസരി ഭാഷയിൽ പാടിയത് ജവാദ് റജബോവ്.
@Hashim03303 ай бұрын
ഈ പാട്ടിൻ്റെ ട്യൂൺ ആബിദ്കൊടുത്തതോ അതോ ആസിദ്തട്ടിയെടുത്തതോ
@moosamoosa370223 күн бұрын
നമ്മളും നമ്മളിൽ ഉള്ളതും എല്ലാം ദൈവത്തിന്റെ താണ് അവിട്ത്തെ റീചാർജ് ആണ് നമ്മുടെ ചലനം നമ്മുടെ രൂപവും ഭാവവും എല്ലം അവിട്ന്ന് നൽകീയത്
@JumailathSalam-h7i4 ай бұрын
വളരെ നന്നായി പാടിയ മോൾക്ക് എന്റെ ഒരായിരം 👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹സ്നേഹം അറിയിക്കുന്നു
@MariyamBeevi-kd4df4 ай бұрын
നല്ല ഒരു പാട്ടായിരുന്നു🎉
@MahmudMahmudkunnumel8 күн бұрын
അല്ലാഹുവിനോട് നന്ദി പറയുന്ന ഒരു യൂറോപ്യൻ ❤❤❤❤❤👍🏿👍🏿👌🏿👍🏿
@ziyadabdul3987 Жыл бұрын
മാഷ് അള്ള അള്ളാഹു ഉയരങ്ങളിൽ എത്തിക്കെ ട്ടെ ...
@asrafcb32244 ай бұрын
എന്റെ മകളുടെ കല്ലിയാണത്തിന്ന് അബ്ദുൽ കരീം കോലം പാഠം രചിച്ച ഇതേ ടൂണിൽ ഉള്ള പാട്ട് അനസ് പള്ളിക്കണ്ടി പാടി എനിക്ക് അയച്ചു തന്നു.കരീം സാഹിബ് എഴുതിയ വരികൾ അനസ് പാടിയപ്പോൾ വല്ലാത്തൊരു സംഭവം ആയി മാറി.ആബിദ് സാഹിബ് പാടുന്നത് പോലെ എനിക്ക് ഫീൽ ചെയ്തു ആബിദിന്റെ ഈ പാട്ട് ഒരു പാട് തവണ ഞാൻ കേട്ടിരുന്നു.സൂപ്പർ.ആബിദ് (സാ )ആൾ സൂപ്പർ.അനസിനെ നിങ്ങൾ ഒന്ന് പരിചയപ്പെടണേ ❤അത്ര അറിയപ്പടാത്ത സൂപ്പർ ഗായകനാണ്.യു ടൂബിൽ അനസ് പള്ളിക്കണ്ടി എന്നടിച്ചാൽ കിട്ടും ❤
@abuorchid4 ай бұрын
തീർച്ചയായും CB പറഞ്ഞത് ശരിയാണ് ഇത് പാടിയത് അറബി കൃത്യമായി അറിയാത്ത ഏതോ ഒരു തുർക്കിക്കാരൻ ആണ്
@Anasv-074 ай бұрын
ഞാനോ.. 🤔
@fazilahameed87234 ай бұрын
ആ പാട്ടൊന്നു share ചെയ്യാമോ . എന്റെ മകളുടെ വിവാഹത്തിന് play ചെയ്യാനാണ് . thank you and JAK
@anaspallikandikannur4 ай бұрын
പ്രിയപ്പെട്ട അശ്‌റഫ്‌ക്കാ..❤ ഓർത്തത്തിൽ ഒരുപാട് സന്തോഷം.. ഇപ്പോഴാണ് കമന്റ് ശ്രദ്ധയിൽ പെട്ടത്.. ഞാൻ അനസ് പള്ളിക്കണ്ടി😀 അന്നൊരു കാലം പ്രിയ കരീംക്കയുടെ രചനയിൽ ഒരുപാട് പാട്ടുകൾ പാടാൻ പറ്റിയിരുന്ന സുവർണ്ണ കാലം.. ഇന്നും ഓർക്കുന്നതിൽ സന്തോഷം..😍 ദുആകളിൽ ഓർക്കണേ..
@mahamoodtpmahamoodtp15534 ай бұрын
അനുസ്മോൻ തീർച്ചയായിട്ടും ഉയരങ്ങളിൽ എത്തും സിബിയുടെ വാക്കുകളും വളരെ കറക്റ്റ് ആണ് ആ സുവർണ്ണകാലം നഷ്ടപ്പെട്ടതിൽ ഇപ്പോഴും ദുഃഖമുണ്ട് എന്റെ മകളുടെ കല്യാണത്തിനും അനസ് പാടി തന്നിട്ടുണ്ട് കരിംകയുടെ വരികൾ തന്നെ
@muhammedsaleem70435 күн бұрын
മാഷ അള്ളാ
@salmanulfarisfaris2612 Жыл бұрын
Mashallah alhamdulillah 💪🏻 ഇതുപോലെ എല്ലാ നാട്ടിലും അറിയപ്പെടണം ആ മാപ്പിള പാട്ടിന്റെ ഒരു വില ആ ഒരു രീതി ഒരു സ്റ്റൈലിൽ 💪🏻
@JosephJoseph-ij5sr Жыл бұрын
ഏതു ദൈവത്തെപ്പറ്റിയായാലും പാട്ടിനു വരികൾ എഴുതുന്നതും സംഗീതം നൽകുന്നതും , അത് പാടുന്നതും മനുഷ്യർ തന്നെയാണ് . അതുകൊണ്ടു തന്നെ ഏതു ദൈവത്തെപ്പറ്റിയുള്ള പാട്ടാണെങ്കിലും അത് എനിക്ക് ആസ്വദിക്കാൻ പറ്റും . കാരണം ആ പാട്ടുകൾ ഒരു ദൈവവും കേൾക്കുന്നില്ല , കേൾക്കുന്നത് മനുഷ്യർ മാത്രം
@@sabirap2809 അപ്പോൾ നിങ്ങളുടെ ദൈവം പൊട്ടനും കുരുടനും ആണ് അല്ലെ ?
@zakariyazakari568625 күн бұрын
നിങ്ങൾ ഒരു ദൈവവിശ്വാസി ആണെങ്കിൽ ദൈവം എല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനുമാണ് . എന്നായിരിക്കും മനസ്സിലാക്കുക . ദൈവവിശ്വാസം ഇല്ലാത്തവർക്ക് അവരുടെ യുക്തിക്കനുസരിച്ച് ചിന്തിക്കാം . ഓരു മതത്തിലും ഒരു ദൈവത്തിലും വിശ്വസിക്കണം എന്ന് ആരുടെ മേലും നിർബന്ധമില്ല.
@JosephJoseph-ij5sr25 күн бұрын
@@zakariyazakari5686 എല്ലാം കാണുന്നവനും കേൾകുന്നവനുമായ ഈ സാധനത്തെ ഇന്നേ വരെ ഏതെങ്കിലും വിശ്വാസി കാണുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടോ ?
@KAMALkamal-om6ji2 ай бұрын
Masha allah..💚☝🏼 Al hamdu lillih..🤲🏼🤲🏼🤲🏼
@abdulaziz8352 Жыл бұрын
സൂപ്പർ വളരെ നന്നായിട്ടുണ്ട്
@jaffarjaff288 Жыл бұрын
*കണ്ട് കണ്ട് വീണ്ടും കണ്ട് പോകുന്നു....അത്രക്ക് മനോഹരം....ഞാൻ സ്ക്രീൻ ഷോട്ട് എടുത്ത് tiktokil ഇട്ടു...😍😍😍👍👍(ചെറിയ ഭാഗം)*
@ashrafc435 Жыл бұрын
സംഗീതത്തിനായി ജീവിതം സമർപ്പിച്ച ആ ബിദിന് , ആശംസകൾ
@jaffarjaff7147 Жыл бұрын
ഇതിൽ പരം സന്തോഷം വേറെ എവിടെ നിന്നു കിട്ടും ആബിദ് നീ ഭാഗ്യം ഉള്ളവനാ 🥰🥰🥰🥰👍🏻👍🏻👍🏻
@ashrafkalnad4 ай бұрын
This is an arabic song. Listen to Maher Zain, you'll like it
@SyedifyArt3 күн бұрын
യൂറോപ്യൻ എന്ന് കേട്ടപ്പോൾ ഞാൻ കരുതിയത്, ബോസ്നിയ, അൽബേനിയ പോലെയുള്ള ഏതെങ്കിലും രാജ്യങ്ങൾ ആയിരിക്കുമെന്ന്. ഇത് അസർബൈജാൻ അല്ലേ. ഇത് ബാൾട്ടിക് രാജ്യങ്ങളിൽ ആണ് വരിക. എനിവേ വളരെ ഇഷ്ടപ്പെട്ടു.❤❤❤❤
@ashrafkpmuhammed8918 Жыл бұрын
അൽഹംദുലില്ലാഹ്, ഇമ്പമുള്ള ഭക്തി ഗാനം 👍
@ayshabiahmed2358 Жыл бұрын
7th nu kRFA സംസ്ഥാന സമ്മേളനം ഉണ്ടായപ്പോ ആബിദിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു. അപ്പോൾ ഈ പാട്ടിനെ പറ്റി പറഞ്ഞിരുന്നു. ഇപ്പോളാണ് കണ്ടത്. മാഷാഅല്ലാഹ് സൂപ്പർ
@asseeshyder1649 Жыл бұрын
🌹🌹👍
@MuhammadKutti-j6x23 күн бұрын
സൂപ്പർ ആലാപനം സുപ്പർ സൂപ്പർ സൂപ്പർ👍👍👍👍👍👍
@khaleelhhs610022 күн бұрын
Mashalla
@nasik.k9909 Жыл бұрын
മാഷാഅല്ലാഹ് മബ്‌റൂക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ a
@lubinasmuneer2993 Жыл бұрын
Masha Allah
@basheermuhammad2493 Жыл бұрын
Super song jazakallah khair
@FaisalTH-k5s Жыл бұрын
അൽഹംദുലില്ലാഹ്
@ibrahimchelerikannur9381 Жыл бұрын
മാശാ അള്ളാ ഒരു കലാകാരന് കിട്ടണ്ട അംഗീകാരം തന്നെ 👍👍😀🌹🌹🌹
@abdulrahaman-m4o3 ай бұрын
മാഷാഅല്ലാഹ് 👍👍👍👍👌
@zb2975 Жыл бұрын
നമ്മുടെ ആ ഒലിപ്പീര് കേലപ്പാട്ട് മൂക്ക് കൊണ്ട് പാടുന്നതിനേക്കാളൂം എത്രയോ നല്ലത്..👍👍
ഇഷ്ട്ടപ്പെട്ട പാട്ടുകാരൻ ഷാ നാദാപുരം 👌🏻👌🏻👌🏻സൂപ്പർ സോങ്
@njanorupravasi7892 Жыл бұрын
മാഷാ അള്ളാ അഭിനന്ദനങ്ങൾ ആബിദ് 🌹
@jamalparakkal99195 күн бұрын
Very nice
@najurazu3538 Жыл бұрын
ബിസ്മില്ലാഹ് യൂറോപ്യൻ സ്റ്റൈലിൽ അടിപൊളി 👍🏻🥰
@shafeequeahmed4272 Жыл бұрын
അസർബൈജാൻ മുൻ സോവിയറ്റ് റിപ്പബ്ലിക്ക് ആയ ഒരു ഏഷ്യൻ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. അസരി ഭാഷ തുർക്കി ഭാഷയുടെ ഒരു വകഭേദം ആണ്. അസർബൈജാൻ യൂറോപ്യൻ രാജ്യമല്ല. ജവാദ് റജബോവ് എന്നാണ് ഈ ഗായഗൻറെ പേര്.
@hameedhamii43204 ай бұрын
അള്ളാഹു ആഫിയത്തും ദീർ ഘായുസ് നെൽക്കട്ടെ ആമിൻ
@rayyanlifestyle7906 Жыл бұрын
കുർദീശ് സിയാ മുസ്ലിംങ്ങളുടെ രീതിയിൽ അവതരിപിക്കപെട്ട ഇൻഗ്ലീഷ് മാപിളപാട്ട്
@ahmedcheloo.rgoodmessage5446 Жыл бұрын
നന്നായി ട്ടുണ്ട്
@dark19934 ай бұрын
Verigood.song.mashaalla
@mdkutty3184 Жыл бұрын
ആബിദ് ഭായ് ഒരു പാട് ഇഷ്ടം ❤️❤️❤️
@YahyaumarYahya Жыл бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ❤🌹
@rafiyathsalam6936 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲❤
@racersedge82434 ай бұрын
തുർക്കി
@jafarmeyana4703 Жыл бұрын
ما شاء الله Singing well…May there be more songs like this
@RashidMuthuz-yl7ql2 ай бұрын
മാഷാ അല്ലാഹ് 🤲🤲🤲❤️❤️❤️
@andikattilcreation478 Жыл бұрын
വളരെ മനോഹരമായിട്ടുണ്ട്
@noufal-gg6gv4 ай бұрын
എന്താ പാട്ട് നല്ല ഈണത്തിൽ പാടി
@azeezazri2153 Жыл бұрын
Masha allah ആബിദ്ന്ന് ഇങ്ങിനെയും ഒരംഗീകാരം....good
@salamotty7132Ай бұрын
Very pleasant presentation & sweet voice even though it is in a foreign language , expect more and Best of luck
@salamcp479 Жыл бұрын
സൂപ്പർ ആബിദ് ജി 🙏🌹👍
@nissarmuhammed4974 Жыл бұрын
Turkic language ലും ഇത് അടിപൊളി തന്നെ👍
@mustafamustafa2770 Жыл бұрын
alhamdulillah subuhanalla allahuakbar laialahillallah laialahillallah laialahillallah allahuakbar Allahuakbar allahuakbar sallallahu ala Muhammed sallallahualihevasallam
@Nakhathkhan4 ай бұрын
Allah. Allah. Alhamdulillah allahu akber
@sirajnp9220 Жыл бұрын
❤❤എവിടെയും ആബിദ് മയം .....❤❤
@alfirdous2214 ай бұрын
❤🎉
@harifremix Жыл бұрын
തീർച്ചയായും അഭിമാനിക്കാം ആബിദ് 💖👍
@rahmathullapavaratty7766 Жыл бұрын
Masha Allha Great Sir
@AzharKM-rv4su4 ай бұрын
Very very. Sweet. Song. Masha. ALLAH
@AsifKappadsinger4 ай бұрын
💚💚💚💚💚💚💚💚💚💚💚💚
@irshadkottilil9946 Жыл бұрын
Masha allhaaa super
@shaheerudhinibrahim6565Ай бұрын
Alhamthulillah
@HameedCheri-qx4ev Жыл бұрын
Super my favorate song
@ahmedalithekkilahmed5481 Жыл бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@roulapeekey9055 Жыл бұрын
മാഷാ അല്ലാഹ് പൊളി എത്ര കേട്ടാലും മതിവരാത്ത ഒരു song ആണ് എന്റെ നാട്ടുകാരൻ ആയ ആബിദ് ക്കാന്റെ പ്രതേകിച്ചും ഈ ഒരു song congratulations👍👍
അസർബൈജാൻ മുൻ സോവിയറ്റ് റിപ്പബ്ലിക്ക് ആയ ഒരു ഏഷ്യൻ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. അസരി ഭാഷ തുർക്കി ഭാഷയുടെ ഒരു വകഭേദം ആണ്. അസർബൈജാൻ യൂറോപ്യൻ രാജ്യമല്ല. ജവാദ് റജബോവ് എന്നാണ് ഈ ഗായഗൻറെ പേര്.
@shamnaikkku1227 Жыл бұрын
Maashaa allah eadaa voice identha sambhavam Allaahu akbar
@mbmohammedmaipady73914 ай бұрын
ഹായ്
@asharafkh8908 Жыл бұрын
Mashaallah very good allah bless you
@ABDULRAHIM-gx1kn4 ай бұрын
Abidinu allah athu sahat va afiya wallah ughiniya marra halu shukran ya abid
@RamlaParambil-q8m2 ай бұрын
Ya allah
@KhalidKhalid-gy8gv Жыл бұрын
ആബിദ് സാഹിബ് ഹൃ ദയം നിറഞ്ഞ അഭിനന്ദനം, സാധാരണ ഗതിയിൽ ആരും മോഷ്ടിച്ച, കോപ്പി അടിച്ച കാര്യം സമതികില്ലാ എന്നാൽ വെത്യ സ്ഥാനാണ് താങ്കൾ,സംഗീ ത ത്തിൽ സത്യസന്ത ത പുലർത്തിയ, കലാകാരൻ