നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ? ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം - Join in *Paid Online Art Classes* by Artist Sachin : +91 8848659548 ---------------------------------------------------------------- A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9 Art Class for Kids - chatwith.io/s/5fb22e781c848 Easy Watercolour Course - wa.link/hwt6nt Advanced Portrait Sketching course - wa.link/nsqlky World of Colour Pencil Course - wa.link/zjr1ss Acrylic Painting Course - chatwith.io/s/600f02f61e35f Easy Fabric Painting Course : wa.link/3z48ys Official Website : artistsachin.com/ Personal Instagram : instagram.com/artistsachinofficial/ Facebook : facebook.com/artistsachinofficial Student's Instagram Page : instagram.com/aartreeofficial #MalayalamArt #ArtistSachin
@ushamanoj48494 ай бұрын
Yes❤
@pranav.k62355 жыл бұрын
ഈ വീഡിയോ എല്ലാവർക്കും ഉപകാര പ്രഥം ആയിരിക്കും മലയാളത്തിൽ ഈ ടോപ്പിക്ക് ആദ്യമായിട്ടാണ് കാണുന്നത് Polichu സച്ചിൻ bro 👏👏
Thanks Super 💝 ഈ drowning ഇഷ്ടപ്പെട്ടു എനിക്ക് വലിയ അഖ് രഹമായിരുന്നു ഇന്ന് മനസിലായി അർക്കും drowning പറ്റും എന്ന് മനസിലായി drowning class ഇന് അത് സാതിച്ചത് പോലെയാണ് വളരെ Thanks
@sahulhameed32294 жыл бұрын
വിഡിയോ വളരെ ഉപകാര പ്പെട്ടു ഇഷ്‌ടപ്പെട്ടു thanks ഒരു കളർ ഫോട്ടോ നോക്കി എങ്ങനെ വരയ്ക്കാൻ കഴിയും
@gopinathannottath5 жыл бұрын
ഇൗ ഒരു method എനിക്കറിയില്ലായിരുന്നു. വളരെ ഉപകാരമായി. ഇനി ഇങ്ങനെ practice ചെയ്യാം. Thanks Sachin
@aadilaadilsha79755 жыл бұрын
വളരെ സിംപിൾ ആയി പറഞ്ഞു തന്നു സച്ചിൻ. ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയാണിപ്പോ😊🌹
@ArtistSachinofficial5 жыл бұрын
😍😍😍
@dineshank33884 жыл бұрын
Sachinetta ഒന്നും പറയാനില്ല പോളി മാസ്സ് മരണമാസ്
@ArtistSachinofficial4 жыл бұрын
How to Draw the Head from Any Angle - Loomis Method Part 2 - kzbin.info/www/bejne/gaacZJWtjL6gjac
@learningcorner43714 жыл бұрын
Artist Sachin :ബ്രോ ഈ kombas ഇല്ലാതെ സർക്കിൾ എങ്ങനെ കോറെക്ട ആയി വരയ്ക്കുഉം
@Gappy_yt_4 жыл бұрын
Thank you for this Idea
@Gappy_yt_4 жыл бұрын
അതെ
@ashishcheruvattoor75305 жыл бұрын
Ee oru method parichayapeduthiyathinu thank you❣️ Very helpful
@santhoshmkmk80813 жыл бұрын
നന്നായിട്ടുണ്ട് വളരെ ലളിതമായ അവതരണം 🌹🌹🌹👏👏👏👍👍👏
@jinianish84534 жыл бұрын
Thanks a lot I was searching for this and now I got it you really explained well
@thankamanikv97562 ай бұрын
മോന്റെ method ഒത്തിരി ഗുണം ചെയ്യുന്നുണ്ട്, എനിക്ക് ഫ്രീ hand ആയി കുറച്ചു വരയാൻ കഴിക്കുന്നുണ്ട്. 🙏🏻🙏🏻🥰
@Kuttappu7105 ай бұрын
2024 കാണുന്നവരുണ്ടോ 😊
@Priyankap30044 ай бұрын
Und❤
@jimshasamesh94853 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@rajeshkhannak36352 ай бұрын
ഉണ്ട്
@hameedzamzam69618 күн бұрын
ഉണ്ട്
@muralidathandathan41693 жыл бұрын
സച്ചിൻ ഭായ് നല്ല അറിവാണ് നൽകിയത്.. നന്ദി
@abelthomas10305 жыл бұрын
Just asked u how... And you delivered.... You're outstanding brother.... ❤💞❤
@ravananeditz28263 жыл бұрын
Hi ചേട്ട ഞാൻ drawing ചെയ്യും..... Tnx fro this video
@ronodude62393 жыл бұрын
Your are my best drawing teacher
@bibeeshabi88214 жыл бұрын
Ningalude ealla videos valarea athikam upakara pedunnund thank you
@manoharankk78175 жыл бұрын
ഞാൻ ചിലപ്പോൾ ഒരു ആർട്ടിസ്റ്റായാൽ ആരും ഞെട്ടെരുത് ഞാൻ തുടങ്ങി........
@raseenakabeer52065 жыл бұрын
Chetta... Nalla tamasha enikkishttayitto
@aparnajosey81285 жыл бұрын
Ente Daivame
@jsseb49315 жыл бұрын
if proceed.. will send jolly koodathay to you....
@HA-wz3ep5 жыл бұрын
@@jsseb4931 😂😂😂
@rakhiammu35244 жыл бұрын
all the best👍👍
@vishakjai87564 жыл бұрын
Thanks bro ithilum nannayi paranjutharan pattilla good ideas...
@jayaprakash96085 ай бұрын
ഞാൻ ചെയ്തു നോക്കും ❤️❤️❤️❤️🙏
@artgalleryofsav34305 жыл бұрын
ഞാനും വരച്ചു പഠിച്ചു തുടങ്ങി... സൂപ്പർ വിഡിയോ
@prejithkrishna.k53532 жыл бұрын
Njian ee video kandathinushesham enkku varakkansaadichu thank you bro ✨✨🥰🥰
First time ane e method itra simple ayit kanunat..
@Thasliyakavungal5 жыл бұрын
Thanks bro nalla ubakara pedunna video super👍👍👍👌👌👌😍😍👌 Ee video ishttapettver like adikk
@jaseelrazak65104 жыл бұрын
Live ayi eganeyaa varakka n oru video cheyyooo plzzz
@Newdrops4 жыл бұрын
Super 👍eniyum ethupolathe vedio edanne
@anusreesasi27614 жыл бұрын
ഗുഡ് വീഡിയോ spr chetta
@sharoonsharu63574 жыл бұрын
അവതരണം സൂപ്പർ.... 👌
@josephkakkary25135 жыл бұрын
Really Wonderful. Thanks a lot dear
@ArtistSachinofficial5 жыл бұрын
😍😍😍
@SreeZzzWorld14385 жыл бұрын
Video veendum kandu .. pause cheythit athe pole try cheythu .. ethand okke perfect aayit cheyan patty .. thanks for uploading ..
@ArtistSachinofficial5 жыл бұрын
great 😍😍😍😍😍😍😍😍
@CraftwondersLiji5 жыл бұрын
Ithrem easy aayi paranju thannathil Thanks👍
@ArtistSachinofficial5 жыл бұрын
💖💖💖💖💖💖
@sadanandancp27984 жыл бұрын
തലയിലെ ഓരോ ഭാഗത്തിനെയും പ്രത്യേകം പ്രത്യേകം വിശദമിയി വിവരിക്കുക കണ്ണ്, ചെവി, മൂക്ക്, വായ, പല്ല് കൾ പിന്നീട് ഫെയ്‌സ് മുഴുവനും . ഇപ്പോൾ ഫ്രന്റും വശത്തു നിന്നുള്ളതും വാരക്കേണ്ട വിധം എല്ലാവരും അറിഞ്ഞു. ഇനി കുറെശ്ശേ ചരിഞ്ഞു കൊണ്ടിരിക്കുന്നത്. ഞാനുദ്ദേശിക്കുന്നത് പല വീഡിയോകളിലൂടെയാണ്. താൽപര്യമുള്ള വർ ആർട്ടീസ്റ്റായി മാറും.. എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു. ഇൻഗ്ലീഷിൽ ഒത്തിരി വീഡിയോ കാണാം. സംസാരം മനസ്സിലാവില്ല. നിങ്ങൾ മലയാളത്തിൽ അവതരിപ്പിക്കുന്നതു കൊണ്ട് വലിയ ഉപകാരമാവും..... ഇപ്പോൾ ഒത്തിരി ആളുകൾ വെറുതെയിരിക്കയാണ്. താൽപ്പര്യമുളളവർക്ക് കലാകാരന്മാരാവാം .
@riyanariyas69805 жыл бұрын
Nalla oru video, thanks
@ArtistSachinofficial5 жыл бұрын
❤️❤️❤️
@parvathyparuzzz49395 жыл бұрын
Chettayi shade cheyan padipikkuna oru video edoooo plz
@SreeZzzWorld14385 жыл бұрын
Thanks for introducing this method .. waiting for ur next video
താങ്കളുടെ ലൂയിസ് മെത്തേട് വളരെ ഉപകാരപ്രദമായി. എന്നിരുന്നാലും ഒരു സംശയം. നീണ്ട മുഖം/വട്ട മുഖം ഉള്ള ഒരാളുടെ മുഖം വരയ്ക്കുമ്പോൾ താങ്കൾ ഇപ്പോൾ പറഞ്ഞ ഈ "അടിസ്ഥാന മെഷർമെൻറ് പ്രകാരം ഒരാളുടെ വ്യക്തി രൂപം ഘടന ചെയ്താൽ മതിയാകുമോ? For example )) കണ്ണിന്റെ സ്ഥാനം, മൂക്കിന്റെ സ്ഥാനം, ചുണ്ടിന്റെ സ്ഥാനം, നെറ്റി തുടങ്ങിയവ
Super ..kurachu neratha evide varendiyirunnu engene onnudunnu eppozha arinje....
@AminaAmina-xr7kv4 жыл бұрын
Grid method use cheyumpol ith vendelo lle?
@muhammadniyasaiysha3914 жыл бұрын
chettaa nigallu continue new episode episodeayittu chey ake ethttipovaa ...
@muhammedhisham47352 жыл бұрын
poli ashane
@gourisankar37764 жыл бұрын
Foreshortening koodi paranju tharo
@vijinlal233 жыл бұрын
Bro..green color ulla ball enthanu ..mezhuku aano?
@fathimas_artgallery Жыл бұрын
Sir, aa model aayitu use cheythathu clay aano allenkil vere enthenkilum material aano
@ggftygyftjkgd30274 жыл бұрын
oru artist avuka eannullathane eante agraham 😊
@maheshs29464 жыл бұрын
Sadharanakarudayyy liyando davinche
@Mech_arena_f9m62 жыл бұрын
I am very exited thanks
@JAGANART5 жыл бұрын
innu 7 manikk ente oru pazha portrait video varum, watercoloril.. pakshe ath pakuthye ullu.. kanditt abhiprayam parayane..
@ArtistSachinofficial5 жыл бұрын
Sure ❤️❤️❤️😍😍😍
@JAGANART5 жыл бұрын
@@ArtistSachinofficial Thank You
@arabianarts6305 жыл бұрын
K
@badarudheent79625 жыл бұрын
Ningalle 2 perudeyum nirbandham ayum kanumm
@JAGANART5 жыл бұрын
@@badarudheent7962 Kaanu Abhiprayam parayu...
@jinianish84534 жыл бұрын
Circle compass vech varakkan pattumo
@canvasvlogger85303 жыл бұрын
Hai bro Njan nalla drawing videos upload cheythu but views thirayila .ente drawings onnu channelil kayari nokkumo pls ...
@aksamathew53934 жыл бұрын
super bro.. thanks. God bless you
@priyadas61905 жыл бұрын
Krishna n radha yude oru drawing easy methd il oru vedio kanikkumo .orupadu agrahamund.palarkum usefl ayirikkum espsly fabric paintg art il intrst ullavarkk.pls.