No video

സദാചാര പോലീസ് ഞങ്ങളേം പൊക്കി

  Рет қаралды 202,987

iam brintow

iam brintow

Күн бұрын

Пікірлер: 953
@fishingfreaks
@fishingfreaks 3 жыл бұрын
Otta vazhiye ullu ennu paranjit mala keri odiya settan 🤣🤣 daivame Shokam.. even I have faced this kind of issues brother. Anyway Program Adipoli anu ketto.. 🙂
@Mrfacts_ge
@Mrfacts_ge 3 жыл бұрын
❤️❤️❤️😍
@cosltag2618
@cosltag2618 3 жыл бұрын
🤣
@atticstudios.concern8856
@atticstudios.concern8856 3 жыл бұрын
Ya mone nammude settan evide yyo
@hari-nu2ry
@hari-nu2ry 3 жыл бұрын
Sebineeeeeee❤️💯💯💯💯💯💯💯
@ubaidumuthu2229
@ubaidumuthu2229 3 жыл бұрын
Thalaivaa neengalaaaa 😄
@Bibinzvlogs
@Bibinzvlogs 3 жыл бұрын
സദാചാരം കാണിച്ച അവൻ്റെ മുഖം കാണിച്ചത് നന്നായി
@yuvathurki6291
@yuvathurki6291 3 жыл бұрын
ഇത് ARI സർട്ടിഫിക്കറ്റ് ഇല്ലാത്ത konda matta ലവന്മാരെ പറഞ്ഞു വിടാം ebull ജെറ്റ് നെ
@babyjose1913
@babyjose1913 3 жыл бұрын
യാത്രാ സ്വാതന്ത്ര്യം തടയുന്നതിനു എതിരെ അവർക്കെതിരെ കേസെടുക്കാൻ ഇവിടെ ആരും ഇല്ലേ
@yuvathurki6291
@yuvathurki6291 3 жыл бұрын
@@babyjose1913 കേസ് ഫയൽ ചെയേണ്ടത് കംപ്ലയിന്റ് kodukatha എങ്ങനെയാ ബേബി മോളെ ഇവർക്ക് വീഡിയോ തെളിവ് illa
@sobinmathew8206
@sobinmathew8206 3 жыл бұрын
ആണുങ്ങൾ മാത്രം ആണെൽ അവര് പറയും കഞ്ചാവ് അടിക്കാൻ വന്നത് ആണെന്ന് . ഒരു പെൺകൊച്ച് കൂടെ ഉണ്ടെങ്കിൽ പറയും മറ്റെ പരിപാടിക്ക് വന്നത് അല്ലെടാ ? ഒറ്റക്ക് പോകുവാണെൽ പറയും രാവിലെ സ്ഥലം നോക്കി വെച്ചിട്ട് മോഷ്ടിക്കാൻ വന്നത് ആണെന്ന്.
@travelstoriesofjbr2417
@travelstoriesofjbr2417 3 жыл бұрын
🤣
@fadhilz963
@fadhilz963 3 жыл бұрын
🤣
@DA-zi6sk
@DA-zi6sk 3 жыл бұрын
😂😇
@Mrfacts_ge
@Mrfacts_ge 3 жыл бұрын
*മലയാളി അല്ലെ പുള്ളേ....*
@RasheedRasheed-ob5sz
@RasheedRasheed-ob5sz 3 жыл бұрын
ഇതിന്റെ അവസാനം. മറ്റേത് തന്നെ. സംശയം വേണ്ട
@fazilc
@fazilc 3 жыл бұрын
എല്ലാ നാട്ടിലും കാണും ഇതുപോലെ നെഗറ്റീവ് ഓളികൾ
@user-kx5ck5im6k
@user-kx5ck5im6k 3 жыл бұрын
താ 😃
@hellooohaiii
@hellooohaiii 3 жыл бұрын
എന്റെ നാട്ടിലും ഉണ്ട് dyfi സാധചാരികൾ
@Atheist_boy1
@Atheist_boy1 3 жыл бұрын
@@hellooohaiii nte naatilum und kure sangi chanakangal
@hellooohaiii
@hellooohaiii 3 жыл бұрын
@@Atheist_boy1 ayisheri potta njan sangiyum kammiyum kongiyum leegum sudappiyonnum alla enik oru parttiyum illa kariyam parannatha
@sinjojoseph3072
@sinjojoseph3072 3 жыл бұрын
ആണും പെണ്ണും ഒരുമിച്ചു ഒരിടത്തു പോയ ഇപ്പൊ എന്താ സംഭവിക്കാ? അവരുടെ സ്വന്തം ഇഷ്ടത്തിന് അല്ലെ പോകുന്നെ... ചൊറിച്ചല് മുഴുവൻ നാട്ടുകാർക്ക്
@alwinlx
@alwinlx 3 жыл бұрын
ചങ്കൂറ്റത്തോടെ കൂടി സിറ്റുവേഷൻ ഹാൻഡിൽ ചെയ്ത ബ്രിട്ടോയ്ക് അഭിനന്ദനങ്ങൾ
@MDCREATIONS007
@MDCREATIONS007 3 жыл бұрын
Eante പൊന്നു ബ്രൊ എല്ലായിടത്തും സീൻ ആണ്.. ഇതേ പോലെ ഉള്ളവന്മ്മാർ ആണ് എല്ലായിടത്തും... ഞാൻ ചൂണ്ട ഇടൽ പരിപാടി ആയി ചാനൽ നടത്തുന്നുണ്ട്... ഒരു പുളിമുട്ടിൽ പോയി ചൂണ്ട ഇടാൻ പോയാൽ പോലും ഇതാണ് അവസ്ഥ... അവൻമ്മാർ പറയുന്ന ന്യായം ഒക്കെ കേട്ടു കഴിഞ്ഞാൽ ചിരി വരും 🤣
@arjunrnair2082
@arjunrnair2082 3 жыл бұрын
Machane enthund vishesham
@nolan4252
@nolan4252 3 жыл бұрын
@@arjunrnair2082 പിന്നല്ല
@preethyjayan4298
@preethyjayan4298 3 жыл бұрын
സ്വന്തം നാട്ടുകാർ തന്നെയാണ് വില്ലനാവുന്നത് അല്ലേ🤔😎
@nolan4252
@nolan4252 3 жыл бұрын
@@preethyjayan4298 നാട്ടിലെ എല്ലാവരും ഇതിൽ പെടില്ല.....ചില ചൊറിയൻ teams അത് ഏത് നാട്ടിലും ഉണ്ടാകും അവർ സ്വയം വിചാരിക്കുന്നത് നാട്ടുകാർക്ക് അവരോട് പേടിയും ബഹുമാനവും ഒക്കെ ഉണ്ടെന്ന എന്നാ നാട്ടുകാർ ഒരു വിലയും കൊടുക്കാറില്ല
@jayanpadikkaparambil7483
@jayanpadikkaparambil7483 3 жыл бұрын
ബ്രോ ഇതുപോലുള്ള ഒററപ്പെട്ട മാനസിക രോഗികളുടെ പരാക്രമം കണ്ട് പിന്തിരിയരുത്. ആശംസകൾ..........പിന്തുണ.
@king-jl8fn
@king-jl8fn 3 жыл бұрын
6 മണി കഴിഞ്ഞ ആ ചേട്ടന്റെ സ്വഭാവം മാറും എന്ന് തോന്നുന്നു 😄😄(11 മണി കഴിഞ്ഞ മുകേഷ് ന്റെ സ്വഭാവം മാറുന്ന പോലെ )
@ashikhsha5047
@ashikhsha5047 3 жыл бұрын
🤣
@CJ-ud8nf
@CJ-ud8nf 3 жыл бұрын
അന്തസ്സ് വേണമെടാ.....
@Febinsp
@Febinsp 3 жыл бұрын
ആരാധകനാണു പോലും ...😆
@ashadalavialavi7440
@ashadalavialavi7440 3 жыл бұрын
😂
@im12342
@im12342 3 жыл бұрын
അമ്പട %&*@ 😂😂
@anishjo85
@anishjo85 3 жыл бұрын
ഇത് പോലുള്ള ആളുകൾ ആണ് നമ്മുടെ നാടിൻ്റെ ശാപം.
@jithinkk6649
@jithinkk6649 3 жыл бұрын
നമ്മുക്ക് കിട്ടാത്തത് എന്തോ മറ്റുള്ളവർക്ക് കിട്ടുന്നു എന്ന തോന്നലിന്റെ പേരാണ് സദാചാരം.. ചിലതു മാറേണ്ടി ഇരിക്കുന്നു... ഇവർക്കൊന്നും ഒറ്റയ്ക്ക് പോരടിക്കാൻ പറ്റില്ല.. കൂട്ടിനു ചിലർ വേണം.. അതാണ്‌ ഈ മൊബൈലിൽ കിടന്നു കുത്തുന്നെ... ഏതായാലും മുഖം കാണിച്ചത് നന്നായി... അവന്റെ സൂക്കേട് കുറച്ചൊന്നു മാറിയിട്ട് ഉണ്ടാകും... യാത്രകൾ ഉഷാറാകട്ടെ.. നന്മകൾ മാത്രം ഉണ്ടാകട്ടെ പ്രിയ സുഹൃത്തേ...💖
@mhdsinan2911
@mhdsinan2911 3 жыл бұрын
എല്ലാ നാട്ടിലും ഉണ്ടാക്കും bro ഇത് പോലത്തെ ശവങ്ങൾ അതൊന്നും നോക്കണ്ടാ നിങ്ങൾ ഇനിയും ഒരുപാട് ദൂരം മുന്നോട് പൊക്കാൻ ഉണ്ട് all the best
@Binan3
@Binan3 3 жыл бұрын
Brintoyude dialogue:- Chettante veettilekk vannillallo, Chettan:- Plingodu pling 😃😂
@bovazjohnson8166
@bovazjohnson8166 3 жыл бұрын
Brinto നിന്റെ ക്ഷമ അപാരം ❤️👍anyway congratulations buddy
@dorabuji4582
@dorabuji4582 3 жыл бұрын
എല്ലാടത്തും കാണും ഇത് പോലെ ഓരോ കുരിപ്പുകൾ... ബ്രോ, സേഫ് അല്ലേൽ ഒരിക്കലും ക്യാമ്പ് ചെയ്യരുത് ❣️
@Mrfacts_ge
@Mrfacts_ge 3 жыл бұрын
Yes 💯....അതിപ്പോ കേരളത്തിൽ മാത്രമല്ല നമ്മുടെ ഇന്ത്യയിൽ പല ഭാഗ്ത്തും ഞാൻ അത് കണ്ടട്ടുണ്ട്..... സാധചാരം
@KL_reel
@KL_reel 3 жыл бұрын
India ne evideaa kanduthu
@NomadicTraveller
@NomadicTraveller 3 жыл бұрын
ഈ തെണ്ടിത്തരം കേരളത്തിൽ മാത്രമേ ഉള്ളു ബ്രോ
@sijmala
@sijmala 3 жыл бұрын
മറ്റ് സംസ്ഥാനങ്ങളിലേപ്പോലെയാണോ, നമ്മൾ സമ്പൂർച്ച ചാച്ചര പ്രബുദ്ധ കേരളം അല്ലേ?
@Atheist_boy1
@Atheist_boy1 3 жыл бұрын
@@KL_reel UP
@sidharthxvlogs8435
@sidharthxvlogs8435 3 жыл бұрын
@@NomadicTraveller എല്ലാ എടത്തും ഉണ്ട്‌ ബ്രോ പ്രീത്യകിച്ചു നാട്ടിൽ പുറങ്ങളിൽ
@mariamartin8529
@mariamartin8529 3 жыл бұрын
We faced a similar situation at puthuvype beach about four year back... One drunk guy was like I'll take you to the police station cos me and hubby were there post sunset and eating some snacks as we were waiting for my cousin's to come from binale and they were late and I called 100 and spoke to police.. by that time another guy came with a stick to hit my husband! Police asked to give them my phone and asked them to move away... Illel njangal chilapo pathra vartha ayene.. So thankful to kerala police they attended the 100 call and helped us..
@ajmche
@ajmche 3 жыл бұрын
ഒറ്റ വഴിയേ ഉള്ളു എന്ന് പറഞ്ഞിട്ട് ആ മലവേടൻ മലകേറി ഓടി 😂😂😂😂
@georgejoseph241
@georgejoseph241 3 жыл бұрын
കാരണം എന്തും ആവട്ടെ... ഇങ്ങനെ ഓരോ സ്ഥലത്തും നാട്ടുകാർ സ്വന്തമായി റിപ്പബ്ലിക്ക് പ്രഖ്യാപിക്കുന്നത് വിവരദോഷം ആണ്... ആ നാട്ടിലുള്ള ജനപ്രതിനിധികളും അവരുടെ കൂടെ കൂടുന്നതാണ് അതിലും വലിയ തമാശ...
@abhijithsreedharan5290
@abhijithsreedharan5290 3 жыл бұрын
ഇന്ന് കണ്ടതാണ് വീഡിയോ അടിപൊളിയായി vlogs നിങ്ങള് കൊഴികൊടെക്ക് വാ നല്ല കിടു സ്ഥലം ഉണ്ട് ഫുൾ സപ്പോർട്ട്
@nithinraj1903
@nithinraj1903 3 жыл бұрын
Your videos are always motivational!! Super cool couple..keep tripping!
@nikhilkuriakose2288
@nikhilkuriakose2288 3 жыл бұрын
ചൊറി ചൊറി വട്ടച്ചൊറി അവനെയങ് തീർത്തേര് പാപ്പാ 🤣🤣
@jamshujamshad1258
@jamshujamshad1258 3 жыл бұрын
ഇങ്ങനെയുള്ള ചില വധൂരികളാണ് എല്ലാ നാടിന്റെയും ടൂറിസം മേഖല എല്ലാം തളർത്തുന്നത് ..നല്ല രീതിയിലുള്ള ടൂറിസത്തെ പ്രൊമോട്ട് ചെയ്യുകയാണ് വേണ്ടത് ...
@AVD7
@AVD7 3 жыл бұрын
Ohh my god escape 🇩🇪kannappi 😂
@jojigeorge1020
@jojigeorge1020 3 жыл бұрын
😂😂🙄
@rajaneesh_vk8161
@rajaneesh_vk8161 3 жыл бұрын
മലമുകളിലെ kannappi
@crizzayn9585
@crizzayn9585 3 жыл бұрын
😂
@im12342
@im12342 3 жыл бұрын
പൂങ്കായി സസി
@atmuttathil
@atmuttathil 3 жыл бұрын
ബ്രിന്റോ നിങ്ങൾ ഒരു റൊട് വീലർ നെ കൂടി ഇനി വളർത്തി കൂടി കൊണ്ട് പോകണം 😂... പിന്നെ ഇത്രക്കാരുട കഴപ്പ് അങ്ങ് മാറും... അവൻ ബാക്കി നോക്കിക്കോളും... അവന്റെ എമനോട് ശബ്ദം ഉയർത്തി സംസാരിക്കുന്നവരോട് പുള്ളിക്കാരൻ ഡീൽ ചെയ്തോളും 🤠🤠... ഒരു മാതിരി ലവൻ മാരൊക്കെ റൊട്ടപ്പാനെ കാണുബോൾ വണ്ടി വിടും...😂😂
@ptmnair
@ptmnair 3 жыл бұрын
ഹീറോ ക്കു entry ചെയ്യാൻ പറ്റിയ scene വിളി കമാണ്ടോ ചേട്ടായിയെ, vcross കൊണ്ട് പോയി ഞെട്ടിക്കാം..💪💪
@vladimirp5260
@vladimirp5260 3 жыл бұрын
നല്ല ബെസ്റ്റ് നാട്ടുകാർ.... നാടിനെ നാണം കെടുത്തുന്ന വർഗ്ഗങ്ങൾ.....
@NavafAli288
@NavafAli288 3 жыл бұрын
1 Lakh subscribers... 🔥🔥🔥🔥 Congratulation bro
@midhun3601
@midhun3601 3 жыл бұрын
ആ മഞ്ഞ ഷർട്ട്‌ ഇട്ടവന്റെ അമ്മക് സ്ത്രീധനം കിട്ടിയ സ്ഥലം ആണോ 🙄. ആ നാട്ടിൽ ആണുങ്ങൾ ആരും ഇല്ലേ..
@TheSpyCode
@TheSpyCode 3 жыл бұрын
കണ്ടിട്ട് ഏതോ നട്ടെല്ല് ഇല്ലാത്തവന്മാരുടെ നാടാണ് അത്.
@Ryazkply
@Ryazkply 3 жыл бұрын
അമ്മക്ക് പറയരുത്
@kottakkunnumedia6220
@kottakkunnumedia6220 3 жыл бұрын
@@TheSpyCode enikkum angane thonni
@AldrinsZone
@AldrinsZone 3 жыл бұрын
ആളുകൾ ഇനിയും മാറേണ്ടി ഇരിക്കുന്നു. ഓരോ നാട്ടിലും ഇത്തരം ഒന്ന് രണ്ട് പേരുണ്ടാവും എല്ലാം മുടക്കാൻ. ബ്രോ, ക്യാമ്പിംഗ് നിർത്തരുത്. കിടിലൻ വീഡിയോസ് പ്രതീക്ഷിക്കുന്നു. 👍 Thodupuzha POWER 💚
@kevingeorge584
@kevingeorge584 3 жыл бұрын
8:45 🔥🔥🔥🔥🔥🔥 സൂപ്പർ dialog.... ഒരു ദേവാസുരം സ്റ്റൈൽ.......
@globetrotter46o
@globetrotter46o 3 жыл бұрын
എന്റെ പൊന്നു ബ്രിന്റോ ബ്രോ നിങ്ങടെ shema, നമിച്ചു..😍
@yuvathurki6291
@yuvathurki6291 3 жыл бұрын
ചെക്കന്റെ വീട്ടിൽ ആരുമില്ല അവിടെ ഉള്ളവർ alla
@JamesJohnYoutube
@JamesJohnYoutube 3 жыл бұрын
Chettayi kku vare oru face kudee unndd
@yuvathurki6291
@yuvathurki6291 3 жыл бұрын
@@JamesJohnKZbin ഏതു ചേട്ടായിക്കി
@JamesJohnYoutube
@JamesJohnYoutube 3 жыл бұрын
@@yuvathurki6291 brintow chettayiikkuu
@yuvathurki6291
@yuvathurki6291 3 жыл бұрын
@@JamesJohnKZbin അങ്ങേര് പിടിച്ചു പൊട്ടിക്കാൻ വയ്യായിരിണ
@jdmautomotive
@jdmautomotive 3 жыл бұрын
മിക്കവാറും എനിക്ക് തോന്നുന്നേ ഇവന്മാർ വൈകുന്നേരം 6മണിക്ക് മുതൽ വെള്ളമടി അടി ടീം ആകും 😁🤣😁🤣നിങ്ങൾ ക്യാമ്പ് അടിച്ചാൽ വെള്ളമടി മുട്ടും അധ് പേടിച്ചു ആവും 🤣😁😁
@CJ-ud8nf
@CJ-ud8nf 3 жыл бұрын
Angne aanenkil ivarude bagathanu thett... 🙂🙂
@jdmautomotive
@jdmautomotive 3 жыл бұрын
@@CJ-ud8nf 🤣😁😁
@adilkk6006
@adilkk6006 3 жыл бұрын
Yes
@crisbenny9520
@crisbenny9520 3 жыл бұрын
😂😂 paramaartham🤭🤭
@mukund1468
@mukund1468 3 жыл бұрын
You should take more care while going for camping. Such rascals are everywhere, and if there are three or four of them they suddenly becomes very courageous. You should have called the police, or some friends, because you never know if they are waiting for you to come back.
@rohks2009
@rohks2009 3 жыл бұрын
Correct
@ranjan8022
@ranjan8022 3 жыл бұрын
Fact
@IRULVAZHIYIL
@IRULVAZHIYIL 3 жыл бұрын
വിട്ടുകള ... നിങ്ങൾ ഇനിയും നല്ല ക്യാമ്പിങ് ചെയ്യണം.. നിങ്ങളുടെ വീഡിയോ എല്ലാം കാണും. കമെന്റ് ഇടുന്നത് ഫസ്റ്റ് ടൈം...
@princekannattuf
@princekannattuf 3 жыл бұрын
എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇതുപോലെ മുണ്ടുത്ത പല നാറികൾ ഉണ്ട്. ഇത്തരക്കാർകെതിരെ പോലീസ് നടപടി സ്വീകരിക്കണം
@chandrurokz7250
@chandrurokz7250 3 жыл бұрын
ഇതൊക്കെ ചോദിക്കാൻ ചേട്ടൻ ആരാണെന്ന് ചോദിച്ചപ്പോൾ???പുള്ളി തന്നെ വിചാരിച്ചു അത് ശരിയാണല്ലോ ഞാൻ ആരാണ്🤣🤣🤣.... Escpe🤣🤣🤣 ഇപ്പോഴാണ എനിക്കു ഒരു കാര്യം മനസ്സിലായത്.... ചുമ്മാതല്ല എല്ലാവരും സ്വന്തം സ്ഥലം കാണാതെ ledakku മണാലി ഓക്കേ പോകുന്നത്.... നാട്ടിലിറങ്ങിയ ഇതല്ലേ അവസ്ഥ...........ആദ്യം കേരളം പിന്നെ ഇന്ത്യ...
@shazi1238
@shazi1238 3 жыл бұрын
😆👍🏻
@Linsonmathews
@Linsonmathews 3 жыл бұрын
എല്ലായിടത്തും ഉണ്ടല്ലേ, ഇമ്മാതിരി ടീംസ് 🤦‍♂️യൂട്യൂബിൽ ഞങ്ങടെ സപ്പോർട്ട് നോക്കാൻ പറ, ആ സദാചാര ആളുകളോട്...
@sivasagarer752
@sivasagarer752 3 жыл бұрын
Yaaa
@DK-dd3ds
@DK-dd3ds 3 жыл бұрын
Athe 💪
@DC-py2qs
@DC-py2qs 3 жыл бұрын
സദാചാര തെണ്ടി
@ranjithk9736
@ranjithk9736 3 жыл бұрын
✌🏻everybody not same bro .But we have good ❤️, we will can do............☺️👍👍👍👍
@chandrurokz7250
@chandrurokz7250 3 жыл бұрын
ചേച്ചി മൈൻഡ് poli❤️ ചേട്ടനും സ്പർ anu😜
@mashrocks1
@mashrocks1 3 жыл бұрын
Bro, be safe. Innathe kalathu onnu sookshikanam. nalla alkarum undu, cheethayum undu.
@irshadchola6135
@irshadchola6135 3 жыл бұрын
100k.... അഭിനന്ദനങ്ങൾ
@travel__bro
@travel__bro 3 жыл бұрын
സ്വന്തം നാട്ടിൽ തന്നെ ഈ ഗതി വന്നല്ലോ ബ്രോ.....😪
@liju_vimala
@liju_vimala 3 жыл бұрын
അതേ അതും വീടിന്റെ 4,5 കിലോമീറ്റർ ചുറ്റളവിൽ
@zibikottarathil9112
@zibikottarathil9112 3 жыл бұрын
സദാചാരത്തിന്റെ മഞ്ഞ കണ്ണടയും മഞ്ഞ ഉടുപ്പും ആയി വന്ന പരനാറി മല മുകളിൽ എന്ന അല്ല കേരളത്തിന്റെ ഏതു മുക്കിലും മൂലയിൽ പോയാലും ഈ നികിഷ്ട്ര ജീവികളുടെ ശല്യം ഒര് തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിച്ചവരായിരിക്കും നമ്മൾ എല്ലാവരും, frustration കരഞ്ഞു തീർക്കുന്ന ഈ കോപ്രായം അവസാനിക്കാൻ പ്രബുദ്ധരെന്നു അവകാശപ്പെടുന്ന നമ്മൾ മലയാളികൾ ഇനിയും കാതങ്ങൾ താണ്ടേണ്ടി വരും
@yoosuft1289
@yoosuft1289 3 жыл бұрын
നിങ്ങൾ 6 മണിക്ക് ശേഷം അവിടേക്ക് പോയാൽ അവര്ക്ക് എങ്ങനെ സുഗമായി വെള്ളമടിക്കാനും കഞ്ചാവടിക്കാനൊക്കെ കഴിയും അത് കൊണ്ടാ ട്ടോ
@jimj3227
@jimj3227 3 жыл бұрын
ഹിഹി പൊളി.....അൽ ചൊറിയാൻ നാട്ടുകാരൻ..... ഹഹഹ കൊള്ളാം. ❤️
@jacksonthomas7591
@jacksonthomas7591 3 жыл бұрын
Bro oru air gun olathu nalatha, for any purpose ✌️ apola useful aguna yanu parayan patila
@devarajanss678
@devarajanss678 3 жыл бұрын
താങ്കളുടെ വിഡിയോ ആദ്യമായി കാണുന്നതു് ഇത്തരം അനുഭവങ്ങൾ ഉണ്ട് : ഇതിന്റെ പ്രധാന കാരണം താങ്കൾ അവസാനം പറഞ്ഞതു് തന്നെയാണു് നമുക്ക് അവരുടെ സഹായവും വേണ്ടി വരാം അടുത്തു താമസിച്ചിട്ടും അവിടുത്തെ കാര്യങ്ങൾ മനസിലാക്കിയിട്ടില്ല അതുപോലെ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നു പറഞ്ഞിരുന്നേൽ ഒരു പക്ഷേ അവർ സഹകരിക്കുമായിരിക്കും എന്താണ് അവിടുത്തെ പ്രശ്നമെന്ന് അറിയുക.👍👍 നന്ദി🙏
@vipinvasu213
@vipinvasu213 3 жыл бұрын
Chechi hair style super ,,,,, Sadhachara police,,,, Himalayam poyapol ethrayum problem ellaaaaa Chechii fans kudeyunde '''''''
@ronskurian
@ronskurian 3 жыл бұрын
By god grace...nothing happend... good message for un seen explore..
@aslambatheri3377
@aslambatheri3377 3 жыл бұрын
അങ്ങനെ brinto 💓bro Divya💓 Chechi 100k🔥അടിച്ചു 😍ബ്രോ ന്റെ വീഡിയോസ് ഒക്കെ പക്കാ പൊളിയാണ് വ്യൂ കുറവ് ആണ് എല്ലാവരും വീഡിയോ കാണാൻ ശ്രമിക്കുക !🙏
@terencetkt
@terencetkt 3 жыл бұрын
ഇങ്ങനെ കുറെ ആൾകാർ ഉണ്ട് നമ്മുടെ നാട്ടിൽ ഞാൻ മനസിലാകുന്നത് ഇങ്ങനെ ഉള്ളവരുടെ ചെറുപ്പ കാലത്തു നമ്മളെ പോലെ ഒന്നും എൻജോയ് ചെയ്യാൻ പറ്റി കാണില്ല അതിന്റെ ദേഷ്യം ആണ് ആ ചേട്ടൻ കാണിച്ചേ
@binoyck5872
@binoyck5872 3 жыл бұрын
100% literacy... ബന്ധർ കീ ബച്ചേ.. country മലയാളീസ് ..
@adwaidraj3322
@adwaidraj3322 3 жыл бұрын
Samboorna chachartha😂😂 dialogue
@amazingamazonshopping3433
@amazingamazonshopping3433 3 жыл бұрын
Don't blame malayalees for this kind of incidents, you got bro "idiot".
@manh385
@manh385 3 жыл бұрын
സ്വന്തം പേര് എഴുതി വായിക്കുന്നതാണ് ഈ ചാച്ചരത എന്ന് ഇവിടെ പറയുന്നത് ... അപ്പോ 100% ചാച്ചരത എന്നതോണ്ട് വലിയ സംഭവമൊന്നുമല്ല. ഈ സിസ്സം മാറ്റി നാലക്ഷരം അർത്ഥം മനസ്സിലാക്കി എഴുതാനോ വായിക്കാനോ കഴിയുന്നുണ്ടോ എന്നതാക്കി മാറ്റണം. അപ്പോ കാണാ ചമ്പൂർണ്ണ ചാച്ചരത 😁
@SandeepJShridhar
@SandeepJShridhar 3 жыл бұрын
മിസ്റ്റർ ബ്രിന്റോ... അവനെ നമ്മുടെ മുതലക്കുഞ്ഞുങ്ങൾക്കിട്ടു കൊടുത്തേക്ക് !
@ajovechristfer3043
@ajovechristfer3043 3 жыл бұрын
എന്തായാലും ആ സ്ഥലം ലോകം അറിഞ്ഞല്ലോ? ഇനി 6 മണിയുടെ ബോർഡ് മാറ്റുമായിരിക്കും...
@vlogsbytoms4059
@vlogsbytoms4059 3 жыл бұрын
Urappayum maattikkum bro...
@anilkumarnair68
@anilkumarnair68 3 жыл бұрын
Hai i am anil frm Bombay super shots &ur an very good photography skills
@avcriations
@avcriations 2 жыл бұрын
എല്ലാ നാട്ടിലും കാണും ഇതുപോലെ ഒരു ചൊറിയൻ 😂😂
@anwersadath5195
@anwersadath5195 3 жыл бұрын
ഇത് പോലെ യുള്ള.............. എല്ല്ലാ ഇടത്തും കാണും
@ashlysunil9176
@ashlysunil9176 3 жыл бұрын
I really like Divya's Expression when she saw that man...Keralm engane ane avaravarude karyathine time kittiyillelum mattullavarude personal life lekke kadannukayaran ishttam pole samayam und...😠
@jojojoseph3200
@jojojoseph3200 3 жыл бұрын
Machanneee 100 k ayii congratulation
@crisbenny9520
@crisbenny9520 3 жыл бұрын
അയാളാരുവാ...😂🤣 സദാചാരത്തിൻ്റെ gold medal കൊടുക്കാമായിരുന്നു... Brinto ചേട്ടൻ പറഞ്ഞപോല Why aren't people minding their own business 🤷🤦...Full support bro🥳❣️
@cosltag2618
@cosltag2618 3 жыл бұрын
സേട്ടൻ Monster ആവാൻ നോക്കിയതാ 3gആയി പോയി🤣😁😁
@sharpdrive1529
@sharpdrive1529 3 жыл бұрын
Nannayi.. iavrarodoke mindaathirunnalm prathikarikkenda pole prathikarikkaatthathum anu ivan maark valam
@renjudevassy6713
@renjudevassy6713 3 жыл бұрын
Some people’s are like this..😔find some other good place🚗..with your exploring vibes👍..
@voiceofsangeet4411
@voiceofsangeet4411 3 жыл бұрын
Nattukaru full dark anallo machane😄😄mind akkanda
@tektra7678
@tektra7678 3 жыл бұрын
ഇപ്പോളും 100 വർഷം പുറകിൽ ആണല്ലേ?
@njanaprasaranapillai6828
@njanaprasaranapillai6828 3 жыл бұрын
Correct
@im12342
@im12342 3 жыл бұрын
🇩🇪
@rasheedpang12
@rasheedpang12 3 жыл бұрын
9:29 ഒന്നും പറയാൻ പറ്റൂല ബ്രോ രണ്ട്‌ദിവസം മുമ്പ് ബൈക് മോഷ്ടാവെന്നും പറഞ്ഞ് ഒര് പാവത്തിനെ നാട്ടുകാര് അടിക്കുന്നു , ഈയിടെയായി ഒക്കെ പ്രാന്തെളകി നടക്കാന്ന് തോന്നുന്നു...
@josh5481
@josh5481 3 жыл бұрын
Ende manasu parayunnu..endho sambhavikkan pookunennu
@manh385
@manh385 3 жыл бұрын
ഇതിൽ പുതിയതായി ഒന്നുമില്ല ... സദാചാര കമ്മിറ്റി 100 കണക്കിന് കൊല്ലമായി ഇവിടെ ഉണ്ട്. ഇപ്പോ ആളുകൾ സദാചാരക്കാരെ തിരിച്ച് ചോദ്യം ചെയ്യാൻ പഠിച്ചു എന്ന് മാത്രം. ഗോത്ര സംസ്കാരത്തിൽ നിന്ന് ഇനിയും ഒരുപാട് മുൻപോട്ട് പോകാനുണ്ടെന്ന ഓർമ്മ പെടുത്തൽ മാത്രമാണിത് 😊
@ak-fr3mk
@ak-fr3mk 3 жыл бұрын
Congrats for 100k👍🏽
@donclement2802
@donclement2802 3 жыл бұрын
Brintow & Divya 👍 ഇനിയും പോകണം Maniyanthiram മലക്ക്... സദാചാര ചേട്ടനെ കാണണം ഒരു ചായയും വാങ്ങി കൊടുക്കണം.... ചേട്ടൻ്റെ സാമൂഹിക വീക്ഷണത്തിൻ്റെ ഒരു video Interview എടുത്തു പോസ്റ്റും ചെയ്യണം😂 എല്ലാരും ഇനി Maniyanthiram മലക്ക്....
@rohithp.k7658
@rohithp.k7658 3 жыл бұрын
Aaaa ghuts nu irikkate oru kuthirappavan... 🤗🤗
@thedramarians6276
@thedramarians6276 3 жыл бұрын
സദാ..... ചാരം 🙆‍♀️🤷‍♀️
@Thwahmeppayur
@Thwahmeppayur 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. അടിപൊളി.
@sreejithjayachandran5030
@sreejithjayachandran5030 3 жыл бұрын
Cute couples..
@sidhiqueaa9515
@sidhiqueaa9515 3 жыл бұрын
8:57 അണ്ണാക്കിൽ കിട്ടിയില്ലെ ഇനി പൊയ്ക്കൂടെ😂😂
@ARJUN-bn2sz
@ARJUN-bn2sz 3 жыл бұрын
Sister aayi vaikittu food kazhikkan bike il poyappo police pidich nirthi ithara nnu oru vallatha chodhyam chotichittund nammude ee keralathil vidhyabhyasame ollu vivaramilla
@bariee
@bariee 3 жыл бұрын
Anitee monn nth paranjuu ...
@reshuresh1248
@reshuresh1248 3 жыл бұрын
ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️
@amaraprabhu1982
@amaraprabhu1982 3 жыл бұрын
That fellow who caused the ruckus most possibly lead a sad uneventful life . People who are suppressed themselves are envious of those who have the freedom to do what they want . That’s exactly what happened there . You will leave this aside and go onto exploring more adventures... thats all .. happy trekking and trucking 👍👍👍
@freakcr0777
@freakcr0777 3 жыл бұрын
ബ്രിന്റോ ബ്രോ ആ സദാചാര പോലീസിനോട് ചോദിക്കണമായിരുന്നു " കുറച്ച് പൊറോട്ടയും ഇറച്ചിയും എടുക്കട്ടെ പുള്ളേ എന്ന്‌ " 😁😁😁
@noah...369
@noah...369 3 жыл бұрын
Chettai ഒറ്റ കാര്യം ചൊറിയൻ വന്നാൽ ..... ഒന്നും നോക്കണ്ട പോലീസ് കേസ് ഒന്നും നമക്ക് scene ഇല്ലഗിൽ എന്തിനും റെഡി നമ്മടെ KL 38 തൊടാൻ അറും വളനിട്ടില്ല മുതലക്കൊടം ഉയിർ🔥🔥🔥👍🤜🤛
@blind__dfggaming2805
@blind__dfggaming2805 3 жыл бұрын
Support for KL:42
@DC-py2qs
@DC-py2qs 3 жыл бұрын
സദാചാര തെണ്ടി ക്കു പണി കൊടുക്കണം
@bennyjames6188
@bennyjames6188 3 жыл бұрын
Oooo .. it's part of our live ,,,bro,, don't worry...ho go and rock...both are brave... some human waste ...
@jyothishchacko8685
@jyothishchacko8685 3 жыл бұрын
Eniyum mariyittille....ee chinthagathiii....shooo.....pokanpara evarodokke....Ur super bro.....
@nithin165
@nithin165 3 жыл бұрын
E colony olloduth ellam ithanne ano presnam😲
@felixpaul530
@felixpaul530 3 жыл бұрын
Athe bro. Vivaram illatha kore ennam
@sugesh007
@sugesh007 3 жыл бұрын
Divya : അവനിങ് വരട്ടെ ഞാൻ ശെരിയാക്കി കൊടുക്കാം 😂😂😂😂🤭🤭🤭
@asifassythelayil6359
@asifassythelayil6359 3 жыл бұрын
ആ നാട്ടിൽ പ്രദേശത്തെ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ചു പഞ്ചായത്താൽ എഴുത പെട്ട സന്ദർശന സമയം ഉണ്ട്, മുൻപ് ഉണ്ടായിട്ടുള്ള ചെറുതും വലുതുമായിട്ടുള്ള ഒരുപിടി പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അത്തരം തീരുമാനത്തിലേക്കു പോലീസും പഞ്ചായതും എത്തി ചേർന്നത്, ഒരു പ്രദേശത്തു ചെല്ലുമ്പോൾ അവിടത്തെ നിയമം പാലിക്കാൻ നമ്മൾ ബാധിസ്ഥരാണ്, കപ്പിൾസ് ആണെങ്കിലും ലേഡിസ് ആണെങ്കിലും ബോയിസ് തന്നെ ആണെങ്കിലും അത് തന്നെയാണ് അവിടത്തെ നിയമം, വൈകിട്ട് 6 മണിക് ശേഷം സദർശനം അനുവദിനിയം അല്ല, കൂടെ ലേഡി ഉള്ളത് കൊണ്ട് അത് അനുവദിനിയം ആവുകയും ഇല്ല, ലേഡിസ് ഉള്ളത് കൊണ്ടാണ് എന്ന് പറഞ്ഞാൽ കുറച്ച് ലൈകും ഷെയറും കൂടുതൽ കിട്ടുമെന്ന് മാത്രം, പിന്നെ അറിയിക്കാൻ വന്ന ചേട്ടൻ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല,100ൽ വിളിച്ചു പറഞ്ഞാൽ അവരായിട്ട് വന്ന് പറഞ്ഞോളുമായിരുന്നു..
@ALFRED-jq9qz
@ALFRED-jq9qz 3 жыл бұрын
Nthu avastha aannu brooo......ithukondu annnu broo ee life style nammade naattil nadakkathee.....Anyway congratz on 100k broo
@gokulramr.s293
@gokulramr.s293 3 жыл бұрын
Avanodokke poi sixer adikkan para chettai 😂 ❤️love you gyz❤️
@krzysztof2463
@krzysztof2463 3 жыл бұрын
Jesteście bardzo fajni i pozytywni,dobrze się Was ogląda,tylko nic w ząb nie rozumiem co mówicie 😉 👋
@v3queen710
@v3queen710 Жыл бұрын
Moral policing 😂❤
@popzz4786
@popzz4786 3 жыл бұрын
Ithu kandappo enikk varathan moviele fahadh fasilinte aaa mass dialogue aanu oorma vannathu eee kaadum medum ellam deivam manushyarkku vendi srishttichathalle
@heyathul
@heyathul 3 жыл бұрын
Congratulations brintow chettan and divya chechi for 100k
@thecop8827
@thecop8827 3 жыл бұрын
ഞങ്ങൾ തൊടുപുഴ ക്കാരും വീഡിയോ കാണണുണ്ടേ 😂😂😊 ചൊറിയൻ ചേട്ടാ
@user-fk4fw9lo7f
@user-fk4fw9lo7f 3 жыл бұрын
നാണം ഇല്ലെടെ പിള്ളേരെ ഇമ്മാതിരി വണങ്ങൾളെ ഇതുപോലെ വാഴാൻ വിടാൻ
@gokulsanil2481
@gokulsanil2481 3 жыл бұрын
Nte panchyath aahnu
@FOODANDYOU
@FOODANDYOU 3 жыл бұрын
Le ayaal. : pashuvine azhikkaan poya njan chumma onnu pedippichatha. Pilleru pedichu poyi😂😂😂 ente oru karyam..
@jovimonjose6558
@jovimonjose6558 3 жыл бұрын
Don't worry, Go other place, Safety first, God bless all
@harshadmuhammad6766
@harshadmuhammad6766 3 жыл бұрын
First time watching ur video bro .i will be your subscriber 😊
@Mavanos31
@Mavanos31 3 жыл бұрын
4 oh 5 oh jeep ayi. Poooo Ennit avante chorichil angu mattu.
@user-qv1wt1zj4n
@user-qv1wt1zj4n 3 жыл бұрын
ബ്രോ ഒരു aggressive breed dog നെ വാങ്ങി ട്രെയിൻ ചെയ്ത് കൂടെ കൊണ്ടുപോണം... ഇമ്മാതിരി മലവാണങ്ങളുടെ ചുണുങ്ങാമണി കടിച്ചോണ്ട് വരും... ടാപ്പറോളികൾ 😂😂🙏
@firozvkd2955
@firozvkd2955 3 жыл бұрын
Very good idia
@musthafapk762
@musthafapk762 3 жыл бұрын
വാട്ട് എൻ ഐഡിയ സർജി 😆😂😂😂🤣
@arunramesh392
@arunramesh392 3 жыл бұрын
Poli
@gouthambhargavan8581
@gouthambhargavan8581 3 жыл бұрын
ഇപ്പോഴും നേരം വെളുക്കാത്ത കുറേ പരാജയങ്ങൾ...
@jayasreeps5819
@jayasreeps5819 Жыл бұрын
Divyaude vande odekkal superrrr😂
@greatartmediaentertainment1855
@greatartmediaentertainment1855 3 жыл бұрын
Entammo chirichu oru vidham ayi... enthayalum avante adapu theripikanam 😊
@ameenk7814
@ameenk7814 3 жыл бұрын
Divya നിങ്ങടെ അനിയത്തി അല്ലെ ariyathond ചൊദിക്കുനതാ
@laforesta1882
@laforesta1882 3 жыл бұрын
His wife
@borntofly4921
@borntofly4921 3 жыл бұрын
🙄 wife alle
@lenivarghese
@lenivarghese 3 жыл бұрын
A chodyam kalakki thante veetil allalo njn nilkuney ennu polichu bro
@sajilpaapi5702
@sajilpaapi5702 Жыл бұрын
ഇങ്ങനെയുള്ളവരെ കൈകാര്യം ചെയ്തു വിടണം എന്നാലേ നന്നാവും...
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Special Gifts for subscribers 1 lakh celebration
23:55
iam brintow
Рет қаралды 62 М.
Ep - 2 HIMALAYAN ROAD TRIP DAY 1 JAIPUR TO AGRA | ISUZU V CROSS
15:18
Mahindra Thar Tour | exploring idukki E 05
29:36
iam brintow
Рет қаралды 257 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН