വിശാഖം നക്ഷത്രഫലം vishakam nakshatra phalam

  Рет қаралды 234,252

sada jyothisham

sada jyothisham

Күн бұрын

വിശാഖം നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
അസുരഗണത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
• അസുരഗണത്തിൽ ജനിച്ചാലുള...

Пікірлер: 626
@lethasunil9869
@lethasunil9869 2 жыл бұрын
ഇത്രയും നന്നായിട്ട് ആദ്യമായിട്ടാണ് ഒരാൾ പറയുന്നത്. എല്ലാം correct
@muraliv.k2206
@muraliv.k2206 2 жыл бұрын
വളരെയധികം അറിവുകൾ ഈ ജ്യോതിഷി നൽകുക ഉണ്ടായി,പറയുന്നത് എല്ലാം വളരെ ശരി തന്നെ ആണ്.
@rekhan3689
@rekhan3689 2 жыл бұрын
99.99% ശരി.👍👍പിശുക്ക് ഇല്ല.മറ്റുള്ളവരുടെ കുറവുകളല്ല,നന്മകളാണ് ശ്രമിക്കാറ്.എപ്പോഴും സമാധാനത്തോടെ ഇരിക്കുന്നു 👍കലഹം തീരെ ഇഷ്ടമല്ല😊
@rineeshkv1690
@rineeshkv1690 2 жыл бұрын
Samadhanam illaa....
@vineethraj9414
@vineethraj9414 2 жыл бұрын
@@rineeshkv1690 സത്യം
@mollykuriyakose7188
@mollykuriyakose7188 2 жыл бұрын
Ohhh correct kariyam ആണല്ലോ ഞാൻ first time ahh ഇങ്ങനെ ജ്യോതിഷ്യഫലം കേക്കുന്നെ life time ഇൽ ആദ്യമായിട്ട്. Correct kariyama ആശാൻ പറയുന്നേ. കൊള്ളാം 👍👍
@regijoshy9959
@regijoshy9959 2 жыл бұрын
Correct aanu
@shijutitus3529
@shijutitus3529 2 жыл бұрын
തെറ്റ് ആണെന്ന് മാലാസിലായാൽ തർക്കിക്കാറില്ല, തെറ്റ് അംഗീകരിക്കും 👍🏿👍🏿👍🏿...
@PriyaSasi-p9z
@PriyaSasi-p9z 10 ай бұрын
Sathyam
@rkmanikantan
@rkmanikantan 2 жыл бұрын
മുജ്ജന്മ പാപികൾ ആണ് ഈ ജന്മം വിശാഖം നാളിൽ ജനിക്കുന്നത്. ആഗ്രഹങ്ങൾ ഒരുപാട് കാണും.. ഒന്നും സാധിക്കില്ല.. അവഗണന.. എത്ര സഹായിച്ചാലും തിരികെ നന്ദികേട് മാത്രം കിട്ടും.. നല്ലൊരു വിവാഹ ജീവിതം പോലും കിട്ടില്ല.. എറിയാൻ അറിയാവുന്നവന് ദൈവം ഒരിക്കലും വടി കൊടുക്കില്ല എന്നൊരു പഴഞ്ചൊല്ല് ഉണ്ട്, അത് ഈ നാളിന് കൃത്യമായി ചേരും...
@suhasinib9673
@suhasinib9673 Жыл бұрын
വളരെ സത്യം 👍🏼🙏
@hardtrailrider
@hardtrailrider Жыл бұрын
ennalum eriyaan arayamallo.. ennengilum vadi kittum. Allengil pidichu vaangi eriyanam...
@sumeshpv963
@sumeshpv963 Жыл бұрын
Sathyam
@dks2666
@dks2666 Жыл бұрын
Me to 😂
@sajusivadasan7236
@sajusivadasan7236 Жыл бұрын
ഈ പറഞ്ഞതിനോട് കുറച്ച് യോജിക്കുന്നു കുറച്ച് വിയോജിപ്പും ഉണ്ട് .
@arunradhakrishnana4715
@arunradhakrishnana4715 2 жыл бұрын
വീഡിയോ കാണും മുൻപായി 10 ചീത്ത വിളിക്കാൻ വന്നതാ.. But ആയുധം വച്ചു കീഴടങ്ങി. എന്ന് vishagham നക്ഷത്രക്കാരൻ. 101%ശെരി. 🌹
@reenav.s7242
@reenav.s7242 2 жыл бұрын
😄😄😄
@KannanKannan-eo6jj
@KannanKannan-eo6jj 2 жыл бұрын
Njanum
@akhilas4358
@akhilas4358 2 жыл бұрын
💯💯💯💯
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@reenav.s7242 ഇദ്ദേഹം പറഞ്ഞത് 100% സത്യമാണ്. വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും വിശാഖക്കാരാണ്.
@ejniclavose1897
@ejniclavose1897 2 жыл бұрын
Food Kattil. Chennalum kittum
@gayasree286
@gayasree286 2 жыл бұрын
വിശാഖം നാളിന് എന്നാണ് ഒരു നല്ല കാലം വരുന്നത്? എപ്പോഴും സങ്കടം തന്നെ 😢😢
@mrsci-tube143
@mrsci-tube143 2 жыл бұрын
😥😥😥😥😥
@takku54
@takku54 2 жыл бұрын
Sathyam
@jijisunil4938
@jijisunil4938 2 жыл бұрын
ശരിയാ
@renjithgopi1952
@renjithgopi1952 2 жыл бұрын
ശരിയാണ് 😢
@abhiramivineeth781
@abhiramivineeth781 2 жыл бұрын
Sathyam
@CHeRaMaN209
@CHeRaMaN209 2 жыл бұрын
90%shariyaanu... 🎈🎈🎈🎈🎈 എപ്പോഴും പ്രശ്നമാണ് കലഹമാണ്. വേണ്ടാ എന്ന് വെച്ചാലും ആത്മാഭിമാനം നിലനിർത്താൻ വേണ്ടി കലഹിക്കും. ഒടുവിൽ അടി കിട്ടിയവൻ കിടന്ന് മോങ്ങുമ്പോൾ വിശാഖക്കാരൻ കുറ്റക്കാരനാകും . മോങ്ങുന്നവൻ പറഞ്ഞതും ചെയ്തതും ആളുകൾ കാര്യമാക്കില്ല നീ എന്തിന് ഇതിന് മുന്നിട്ടിറങ്ങി ? നീ എന്തിന് അടി കൂടി ? എന്നുള്ള ചോദ്യങ്ങളായിരിക്കും വിശാഖക്കാരനു നേരിടേണ്ടിവരിക ഇനി ദേഷ്യം വരുന്ന സമയത്ത് പ്രശനങ്ങൾ ഒന്നും ഉണ്ടാക്കണ്ട എന്ന് വിചാരിച്ച് ക്ഷമിക്കാൻ നിന്നാൽ വിശാഖക്കാരന്റെ മനസ്സിൽ പകയായി നിൽക്കും എന്നെങ്കിലും അവസരം കിട്ടിയാൽ വിശാഖക്കാരൻ അതേ നാണയത്തിൽ തിരിച്ചടിക്കും. തിരിച്ചടി കിട്ടിക്കഴിഞ്ഞാൽ അന്ന് അലമ്പുണ്ടാക്കിയവന് നമ്മളോട് ചെയ്തതൊന്നും ഓർമ്മയുണ്ടാകില്ല നാട്ടു കാരും വിശാഖക്കാരന്റെ ബന്ധുക്കളും വിശാഖക്കാരന് എതിരായി നിൽക്കും വിശാഖക്കാരൻ അവിടേയും ഒറ്റപ്പെടും ഒറ്റപ്പെട്ടാലും വേണ്ടില്ല കായും പൂവും വെച്ച് ഒരു ഭരണിപാട്ടങ്ങ് കാച്ചി നാട്ടുക്കാറുടെയും വീട്ടുക്കാരുടെയും ഇടയിൽ .വിശാഖക്കാരൻ അവിടെ തന്നെ നിൽക്കും ആരെങ്കിലും സഹായം അഭ്യർത്ഥിച്ചാൽ നോക്കി നിൽക്കില്ല അത് അങ്ങ് ചെയ്തു കൊടുത്തിട്ടേ വീടണയു. പക്ഷെ അങ്ങോട്ടു പോയി സഹായം വേണോ ? എന്നൊന്നും ചോദിക്കില്ല ഒരു കാര്യം എല്പിച്ചാൽ അത് അതിന്റെ വൃത്തിക്ക് ചെയ്യും. അതല്ലെങ്കിൽ അത് ചെയ്യാൻ നിൽക്കില്ല പല സമയത്തും പല സ്വഭാവമായിരിക്കും ചിലപ്പോൾ വളരേ ശാന്തനായിരിക്കും ചിലപ്പോൾ വളരേ രൗദ്രഭാവത്തിലായിരിക്കും ചില സമയത്ത് കുട്ടികളേ പോലെ നിഷ്ക്കളങ്കമായി ചിരിക്കും ചിലപ്പോൾ വളരേ സന്തോഷവാനായിരിക്കും ചിലപ്പോൾ വിഷാദമായിരിക്കും ചിലപ്പോൾ എല്ലാവരോടും സരസമായി സംസാരിക്കും ഇവയെല്ലാമുണ്ടെങ്കിലും . ഇന്നലെ നല്ലപോലെ സംസാരിച്ചതല്ലേ ഇന്ന് ഇന്നലത്തെ പോലെ സ്വാതന്ത്രത്തോടെ ഇടപഴകാൻ തുനിഞ്ഞാൽ അത് ചിലപ്പോൾ ആ സൗഹൃദം തന്നെ ഇല്ലാതാക്കും വീട്ടുക്കാർക്ക് പോലും തന്റെ മേൽ അമിത സ്വതന്ത്ര്യം വിശാഖക്കാർ കൊടുക്കാറില്ല പിണങ്ങിയാൽ പിന്നെ അതിന്റെ പിന്നാലെ പോയിട്ട് കാര്യമില്ല വിശാഖക്കാരന് മിണ്ടാൻ തോന്നിയാൽ അയാളുടെ അടുത്ത് വന്ന് മിണ്ടിക്കോളും അല്ലാതെ അനുന്നയിപ്പിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല വിദ്വേഷം കൂടുകയല്ലാതെ കുറയില്ല വിശാഖക്കാരനെ മനസ്സിലാക്കാൻ ഞാൻ ഒരു ഉദാഹരണം പറഞ്ഞു തരാം. ഒരു വിശാഖക്കാരൻ തടിക്കുറക്കാൻ തീരുമാനിച്ചു അതിനാൽ അയാൾ ഡയറ്റിംഗ് കൃത്യമായി ചെയ്യുന്നുണ്ട് . വൈകീട്ട് 4KM 5 KM ഓടുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട് അങ്ങനെ ഇയാൾക്ക് ഒരു മാസം കൊണ്ട് 4 KG കുറയുകയും ചെയ്തു അപ്പോഴാണ് വിശാഖക്കാരൻ തന്റെ മാതാവിന്റെ വീട്ടിൽ പോകുന്നത് ശരീരത്ത് ക്ഷീണം കണ്ടപ്പോൾ അവിടെയുള്ളവർ പറഞ്ഞു മതി മതി ഡയറ്റിംഗ് ഒക്കെ മതി മര്യാദക്ക് ചോറൊക്കെ തിന്ന് എന്നൊക്കെ പറഞ്ഞാൽ വിശാഖക്കാരൻ ചെയ്യുന്നത് എന്തായിരിക്കുമെന്നറിയുമോ ? എന്നോട് ആജ്ഞാപിക്കാനായോ വൈകീട്ട് മാത്രം 4 KM ഓടിയവൻ . കാലത്തും ഓടും . ഉച്ചക്കും ഓടും . വൈകീട്ടും ഓടും . ഒരു തരം വാശി 😂😂😂 അതാണ് പ്രശ്നം ഇതൊക്കെ അനുഭവത്തിൽ നിന്നും എഴുതിയതാണ് ശത്രുക്കൾ കൂടിയതിനാൽ ഇപ്പോൾ എല്ലാം കണ്ടില്ല കേട്ടില്ലാ എന്ന് നടിച്ച് നടക്കുന്നു ഇപ്പോൾ ആരെങ്കിലും പോരിന് വന്നാൽ ഞാൻ പറയും താങ്കൾ വിജയിച്ചിരിക്കുന്നു ഞാൻ പരാജയപ്പെട്ടിരിക്കുന്നു അങ്ങനെ പറഞ്ഞ് ഒഴിഞ്ഞ് പോന്നാൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ മനസ്സമാധാനത്തോടെ ജീവിക്കാം ഒരു വിശാഖം കാരൻ പിശുക്ക് ഇല്ല... ഒറ്റപ്പെടലാണ് സാറെ ഇവന്റെ മെയിൽ 😀
@lekhabiju6028
@lekhabiju6028 2 жыл бұрын
കറക്റ്റ് കാര്യം ആണ്.
@lekshmi.p.ssuresh7190
@lekshmi.p.ssuresh7190 2 жыл бұрын
സത്യം
@radhapurushothaman5972
@radhapurushothaman5972 Жыл бұрын
Sathyam
@lakshmi4583-h9f
@lakshmi4583-h9f Жыл бұрын
, സത്യം
@bijukc150
@bijukc150 4 ай бұрын
💕
@arunkollam2472
@arunkollam2472 2 жыл бұрын
എന്റെ പൊന്നു ചേട്ടായി കാലുത്തോട്ടു നമിക്കുന്നു എന്റെ കാര്യത്തിൽ 100% കറക്ട സൂപ്പർ 👍👍👍👍
@regijoshy9959
@regijoshy9959 7 ай бұрын
@bijukumar8554
@bijukumar8554 2 жыл бұрын
ഒന്നും പറയാൻ ഇല്ല.. സർക്കാർ ജോലിക്കാരൻ ആണ്..വിശാഖo.. നക്ഷത്രകാരൻ ആയ എന്റെ സ്വാഭാവo.. വളരെ കറക്റ്റ് ആണ്.. 🙏🙏🙏
@sadanandansubash
@sadanandansubash 2 жыл бұрын
എല്ലാം വളരെ ശരിയാണ്. പിശുക്ക് ഒഴിച്ച് . എങ്ങനെ ഇത്ര കറക്ട് ആയി പറയാൻ കഴിയുന്നു ? " അഭിനന്ദനങ്ങൾ "
@gyalaxygyalaxy919
@gyalaxygyalaxy919 2 жыл бұрын
വളരെ വളരെ സത്യം,, പിശുക്കി എന്നത് ഒഴിവാക്കിയാൽ ഇത് എന്നെ എന്നെമാത്രം ഉദ്ദേശിച്ചാണ്, എന്നെങ്കിലും നല്ല കാലം വരുമോ,, ഇപ്പോൾ എല്ലാവരാലും ഒറ്റപ്പെട്ട( മാതാവ്, സഹോദരൻ )ജീവിതം, വേദന ഒന്നു പങ്കിടാൻ പോലും ആരുമില്ല 😪😪😪
@rekhan3689
@rekhan3689 2 жыл бұрын
💪💪👍
@vpsheen2370
@vpsheen2370 2 жыл бұрын
വേദനകൾ മാത്രേ ഉള്ളു .
@rekhan3689
@rekhan3689 2 жыл бұрын
@@vpsheen2370 എത്ര ചെറുതാണെങ്കിലും ഉള്ള നല്ല കാര്യങ്ങൾ, നല്ല മനസ്...എന്നിവ അനുഗ്രഹങ്ങളായിക്കണ്ട് അതിൽ focus ചെയ്യൂ.ബാക്കിയുള്ളതിനെ അതിന്റെ വഴിക്കു വിട്ടു കളയൂ.എല്ലാം ok ആവും 👍🙏
@hardtrailrider
@hardtrailrider Жыл бұрын
yaathra cheyyuka. aduthulla puthiya sthalangal kaanan pokuka.
@SarithaJ-r5z
@SarithaJ-r5z Ай бұрын
After 34yrs everything becomes good ❤
@arjunrameshgpm9959
@arjunrameshgpm9959 2 жыл бұрын
ജീവിതം നേരിൽ കണ്ടതുപോലെ ഒരു വിശാഖം നാളുകാരൻ
@specialmotivation5863
@specialmotivation5863 2 жыл бұрын
120 % സത്യം താങ്കൾ മനോഹരമായി പറഞ്ഞു
@pscernakulam1975
@pscernakulam1975 2 жыл бұрын
ഇത്ര കറക്റ്റ് ആയിട്ടു ഈ നക്ഷത്രത്തെ കുറിച്ച് പറയാൻ ആ നക്ഷത്രകാരന് മാത്രം പറ്റുക ഒള്ളു 😂😂😂.... സമ്മതിച്ചു...100%... ഞാൻ ഇത് പോലെ തന്നെ ആണ് 🤭🤭 ,,, ഒറ്റ കാര്യം ഒഴിച്ച്.... പിശുക്കു ഇല്ല...
@sanappaka7478
@sanappaka7478 2 жыл бұрын
@charuviljamesmathew7881
@charuviljamesmathew7881 2 жыл бұрын
@@sanappaka7478 1q1 as l
@gyalaxygyalaxy919
@gyalaxygyalaxy919 2 жыл бұрын
ഞാനും ഇതുതന്നെ, എന്നെ പറ്റിതന്നെ...പക്ഷേ പിശുക്കി അല്ല
@ranjithk6344
@ranjithk6344 2 жыл бұрын
Avasyathinu mathram paisa chilavakkunnathu pisukk allallo
@sankarankv8395
@sankarankv8395 2 жыл бұрын
Very correct
@MrAnt5204
@MrAnt5204 2 жыл бұрын
എന്റെ എന്റെ ജീവിതത്തിൽ താങ്കൾ പറയുന്ന കാര്യങ്ങൾ ഒരു പരിധിവരെ ശരിയാണ് അതിനു നന്ദി പറയുന്നു ഓം നമഃ ശിവായ 🙏
@sanojsano7028
@sanojsano7028 Жыл бұрын
തെറ്റ് പറ്റിയാൽ തിരുത്തും.. ന്യായീകരിക്കാൻ നിൽക്കാറില്ല.. അടിമത്വം ഇഷ്ടം ല്ല 😌
@shaijap4118
@shaijap4118 2 жыл бұрын
താങ്കൾ പറഞ്ഞത് എല്ലാം കറക്റ്റാണ് 🙏🙏🙏🙏
@SmithaManoj-u9q
@SmithaManoj-u9q 9 ай бұрын
വളരെ ശരിയാണ് നന്ദി നമസ്കാരം
@arabianfoods2547
@arabianfoods2547 2 жыл бұрын
കിടു, എന്നെ ഒരാളെങ്കിലും മനസ്സിലാക്കിയല്ലോ, നന്ദിയുണ്ട് 🙏🙏
@ancyriju8088
@ancyriju8088 2 жыл бұрын
Valare correct anu.ende vishagham nakshthramanu.oralodi dheshyam thonniyal athu angane thanne indakum
@renganathanpk6607
@renganathanpk6607 2 жыл бұрын
വളരെ ശരിയാണ്. കലക്കി
@AjithKurian-gs4yc
@AjithKurian-gs4yc 3 ай бұрын
എന്റെ കാര്യത്തിൽ താങ്കളുടെ കാഴ്ചപ്പാട് ശെരിയാണ്. താങ്ക്സ്.
@athiraaneesh7675
@athiraaneesh7675 2 жыл бұрын
അങ്ങു പറഞ്ഞതെല്ലാം വളരെ ശെരിയാണ്.
@lisme3620
@lisme3620 2 жыл бұрын
Ellam correct...26 age vare kastakalm ayirunnu...eppo 35 age ayi...eppo swantamayi house und shop und.. pakshe kalyam ithuvare seriayilla....ini valla sannyasayogamano ennu ariyilla
@sulfathsulai8794
@sulfathsulai8794 2 жыл бұрын
എല്ലാം വളരെ ശെരി ആണ്
@jayanthisathyan6129
@jayanthisathyan6129 2 жыл бұрын
വളരെ വളരെ ശരി ആണ് എന്റെ അനുഭവത്തിൽ 🙏🙏🙏
@binuradhakrishnan5197
@binuradhakrishnan5197 Жыл бұрын
Valare sathyamanu
@radhakrishnankamala9828
@radhakrishnankamala9828 Жыл бұрын
വളരെ ശരി ❤❤❤❤
@sanila1328
@sanila1328 2 жыл бұрын
എന്നെ സംബന്ധിച്ചു പറഞ്ഞതത്രയും സത്യം 👍
@anithamekkunnath4002
@anithamekkunnath4002 2 жыл бұрын
എല്ലാം സത്യമായ കാര്യം ആണ്. സമ്മതിച്ചു 👍
@suhasinib9673
@suhasinib9673 Жыл бұрын
വളരെ സത്യങ്ങൾ 🙏🙏🙏👍🏼💜🌹🌹🌹
@shinusreedhar7430
@shinusreedhar7430 2 жыл бұрын
പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഞാൻ അങ്ങനെ ആണ് 👍👍👍🥰👌
@smilewithkutties3401
@smilewithkutties3401 2 жыл бұрын
100%സത്യം 🙏🙏
@rajasreegangadharan3203
@rajasreegangadharan3203 2 жыл бұрын
Thanks true 100% 👍 correct for me
@beenabeena5157
@beenabeena5157 Жыл бұрын
സൂപ്പർ പറഞ്ഞത് എല്ലാം സത്യം 👍👍
@jijilap4844
@jijilap4844 2 жыл бұрын
പറഞ്ഞത് എല്ലാം ശരിയാണ് മാഷെ
@manikuttanmanikuttan6005
@manikuttanmanikuttan6005 2 жыл бұрын
എല്ലാം സത്യം 🙏🙏🙏🙏🙏🙏
@sanalthankamoni889
@sanalthankamoni889 2 жыл бұрын
ഇത്രയും സത്യമായകാര്യങ്ങൾ 100% സത്യം
@radhikaradhu6624
@radhikaradhu6624 2 жыл бұрын
എല്ലാം വളരെ ശെരിയാണ് 👍👍
@iloveyou-rl5yg
@iloveyou-rl5yg 2 жыл бұрын
പകരം വീട്ടുന്ന സ്വഭാവം ഉണ്ടൊ 🤔
@santhoshak1659
@santhoshak1659 2 жыл бұрын
എല്ലാം ഏകദേശം വളരെ ശരി ആണ്
@bknmpriyankabknmpriyanka558
@bknmpriyankabknmpriyanka558 2 жыл бұрын
100%correct ente husbandindhe nakshathram vishakam aanu😌
@shree9647
@shree9647 2 жыл бұрын
താങ്കളെപ്പോലെ ഇത്രയും വ്യക്തമായി പറഞ്ഞ മറ്റൊരാളില്ല..
@baburajartist7195
@baburajartist7195 2 жыл бұрын
എന്നെ സംബന്ധിച്ച് പറഞ്ഞതെല്ലാം സത്യമാണ് 🙏🙏🙏
@bkumarpillai1034
@bkumarpillai1034 Жыл бұрын
എന്നാ പെർഫെക്റ്റ് പ്രസന്റേഷൻ ആണ്.......💪💪 ഗഹനമായ ഒരു വിഷയം വളരെ വളരെ സരളമായി... വ്യക്തമായി കൃത്യമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ...👍👍🙏🙏
@Madhu-n3v
@Madhu-n3v 2 жыл бұрын
ന്യായീകരണം ആണ് സാറെ ഇവരുടെ മെയിൻ 🤭🤭🤣🤣
@subeeshsukumaran6001
@subeeshsukumaran6001 2 жыл бұрын
Yes
@Bkr-ob4tu
@Bkr-ob4tu Жыл бұрын
😀😁
@minivinod9472
@minivinod9472 Жыл бұрын
Sathyam
@sandrasuresh4168
@sandrasuresh4168 2 жыл бұрын
Correct aanu paranjath 💯💯
@merimolfrancis3226
@merimolfrancis3226 2 жыл бұрын
Sathyam njan oru vishakham nakshathram annu
@jithujithu6470
@jithujithu6470 2 жыл бұрын
എല്ലാ കറക്ട് ഇതെങ്ങനെ സാധിക്കുന്നു 👍👍👍👍
@sherykjohnjohn8418
@sherykjohnjohn8418 2 жыл бұрын
എല്ലാം കറക്റ്റ് 🙏
@iloveyou-rl5yg
@iloveyou-rl5yg 2 жыл бұрын
ദേഷ്യം ഉള്ള ആളാണോ 🤔
@diyathakku3951
@diyathakku3951 2 жыл бұрын
ഈ പറഞ്ഞ കാര്യം എല്ലാം സത്യമാണ് ഞാൻ വിശാഖം ആണ്
@nija3433
@nija3433 2 жыл бұрын
Absolutely correct 👍👍🙂
@devadathannilagiri6672
@devadathannilagiri6672 Жыл бұрын
എന്റെ നാൾ വിശാകം നിങ്ങൾ പറഞ്ഞ കാര്യം എന്റെ കാര്യം ശരിയാണ് 👍❤️🌹
@sabithasabi3562
@sabithasabi3562 2 жыл бұрын
100% ശരിയാണ്
@anilkumarmanvila3299
@anilkumarmanvila3299 10 күн бұрын
കൊള്ളാം അടിപൊളി
@scyclopedia
@scyclopedia 2 жыл бұрын
നൂറു ശതമാനവും ശരിയാണ് ഞാനും വിശാഖമാണ്
@mizhimozhi4852
@mizhimozhi4852 2 жыл бұрын
Seriyanutto correct. Ethra dhroham cheythavar aanelum snehathode perumarumbol marakkum avar pinne vndum vedhanippikkum
@leelagopalakrishnan4412
@leelagopalakrishnan4412 Жыл бұрын
എല്ലാം 100% സത്യം ആണ് sir
@rejisunilan2681
@rejisunilan2681 2 жыл бұрын
സത്യം 🙏നമസ്കാരം മകം നക്ഷത്രത്തെ കുറിച്ചു പറയാമോ
@remyakrishnan7478
@remyakrishnan7478 11 ай бұрын
സത്യം ആണ് എല്ലാം.....👍വിശാഖം.
@eldhopaul9287
@eldhopaul9287 2 жыл бұрын
ഏറ്റവും ബെസ്റ്റ് താനാണെന്ന് വിശ്വാസിക്കുന്നവരാണ്. അതുകൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കുന്നത് ചിന്തിക്കുപോലുമില്ലാത്തവരാണ്. ബ്രഹത്പതിയുടെ നക്ഷത്രമായതുകൊണ്ട് ചേർന്ന് നിന്നാൽ ദൈവം കൂടെയുള്ളതുപോലെ തോന്നു०. തനിക്കു ആവശ്യമുള്ളത് മാത്രം എടുത്തു ബാക്കി മറ്റുള്ളവരുമായി പങ്കു വക്കുന്നവരാണ് . രത്തൻ ടാറ്റ , മമ്മൂട്ടി, ജയൻ, ഡയറക്ടർ സിദ്ധിഖ്, മീര ജാസ്മിൻ, മിയ, തമിഴ് നടൻ അർജുൻ, സിജു വിൽസൻ, നെടുമുടി, റോഷൻ, മാസ്റ്റർ രഘു , പി. ഭാസ്കരൻ, അക്ഷയ് കുമാർ, ഷാഹിദ് കപൂർ... വിശാഖം ആണു്.
@sumathichandraprakash4339
@sumathichandraprakash4339 2 жыл бұрын
Absolutely correct
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
വെള്ളാപ്പള്ളി നടേശൻ വിശാഖക്കാരനാണ്.
@eldhopaul9287
@eldhopaul9287 2 жыл бұрын
@@jayakumarchellappanachari8502 yes
@radhar.g5487
@radhar.g5487 2 жыл бұрын
എങ്ങനെ അറിയാം
@muhsinmanuofficial8765
@muhsinmanuofficial8765 2 жыл бұрын
Arjun Ashokan Indrajith
@renjusharajan9332
@renjusharajan9332 2 жыл бұрын
Seriyanu.. ഞാനും വിശാഖം nakshtra ക്കാരിയാണ്...
@vishnuleo4162
@vishnuleo4162 Жыл бұрын
ശെരി ശെരി വളരെ ശെരി ✨️
@remyanair1142
@remyanair1142 2 жыл бұрын
Paranjathellam correct anu 🙏
@santhoshpn6980
@santhoshpn6980 2 жыл бұрын
Ningal paranjathokke valare sariynu
@joppantiwari7543
@joppantiwari7543 2 жыл бұрын
അങ്ങ് പറഞ്ഞത് എല്ലാം സത്യം ആണ്....... ഒത്തിരി ഒത്തിരി നന്ദി.... 🙏🙏🙏. ഞാൻ subscribe ചെയ്തു
@kababudas4157
@kababudas4157 2 жыл бұрын
Wow! I have Scorpio moon , D 9 Scorpio , Aries ascendant so triple Mars influence , I have neechaban gha rajayogham ( Mars in 7 th lord Venus in 10 th lord based on moon. ) , I am INFJ A type personality based on MBTI personality ,
@pushpasandesh4308
@pushpasandesh4308 2 жыл бұрын
Aswathy, revathy, uthratadi nakshatratinte video cheyamo
@aslah.k_1327
@aslah.k_1327 2 жыл бұрын
Ayyoo... Valareeee sathyam..... 🙏🙏🙏🙏
@BinoPBaby
@BinoPBaby Жыл бұрын
എന്റെ പൊന്നെ നമിച്ചു... അങ്ങ് സൂപ്പർ ആണ് 🙏🙏🙏🌹🌹
@aryakeashu2746
@aryakeashu2746 2 жыл бұрын
Ettandeyum ammayudeyum naalu vishakam aanu ee paranjathu ellam Sathyam aanu.🙏🙏
@rajanirenju4382
@rajanirenju4382 Жыл бұрын
Correct aanu ഈ പറയുന്നകാര്യം
@ushaudhyan6753
@ushaudhyan6753 2 жыл бұрын
Sir എത്ര സത്യമാണ് അങ്ങ് പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞ കാര്യങ്ങൾ ശരിയാണ്. എന്റെ ഭർത്താവും വിശാഖം ആണ്. 👍👌🙏🙏🙏🙏
@abhilashdj9391
@abhilashdj9391 2 жыл бұрын
മനുഷ്യൻ്റെ വികാരങ്ങൾ എല്ലാത്തിനോടും ഉപമിക്കാം.. നക്ഷത്രം നോക്കേണ്ട ആവശ്യമില്ല.
@jasnashameer4076
@jasnashameer4076 2 жыл бұрын
Jasna Entea mol vishakham aanu 55days aai hus Anizham
@satheeshavarmap1635
@satheeshavarmap1635 6 ай бұрын
ശരിയായ വിവരണം
@radhakrishnankamala9828
@radhakrishnankamala9828 Жыл бұрын
ശരിയാണ് ശരിയാണ് ആശങ്കയുണ്ട്.... 🙏🏻🙏🏻🙏🏻
@bindhur416
@bindhur416 2 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരിയാണ്. ഞാൻ വിശാഖം ആണ്
@sannidhanandhann9dsannidha57
@sannidhanandhann9dsannidha57 2 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ പറയണത് 💯👍
@jyothilakshmi6308
@jyothilakshmi6308 Жыл бұрын
ശരിയാണ് പറയുന്നത്. സത്യം
@lijiliji6637
@lijiliji6637 2 жыл бұрын
എല്ലാം സത്യം ആണ് 🙏🙏🙏🙏
@vishalmv1309
@vishalmv1309 2 жыл бұрын
സത്യം ആണ് പറഞ്ഞത്
@1992-g5m
@1992-g5m 2 жыл бұрын
നിങ്ങൾ എന്നെ ഞെട്ടിച്ചു, എല്ലാം എന്റെ കാര്യത്തിൽ കറക്റ്റ് ആണ്
@lakshmipriyaes4298
@lakshmipriyaes4298 2 жыл бұрын
Sathym
@anithak.n2681
@anithak.n2681 2 жыл бұрын
Njan panam chilavakunnathil madiyillatha alanu. Baki ellam 100% correct.
@vishnugpillai54
@vishnugpillai54 2 жыл бұрын
ഇത്ര കറക്റ്റ് ആയിട്ട് ഇതിന് മുന്നേ കെട്ടിട്ടില്ല 100% 👍🏻👍🏻
@lekshmirajesh9964
@lekshmirajesh9964 2 жыл бұрын
എന്റെ കാര്യത്തിൽ എവിടെ പറഞ്ഞതൊക്കെ 101%ശേരിയാണ് 🙏
@pushpalathavpatholi6417
@pushpalathavpatholi6417 2 жыл бұрын
👍👍👍
@swatidubey4991
@swatidubey4991 2 жыл бұрын
Absolutely Correct 💯
@nalinimadhavan6598
@nalinimadhavan6598 2 жыл бұрын
Ģood
@amruthaparvathy2293
@amruthaparvathy2293 Жыл бұрын
സത്യം 💎🙏
@sulekhasrsr2506
@sulekhasrsr2506 2 жыл бұрын
എല്ലാം സത്യം 🌹
@aiswaryap.s9618
@aiswaryap.s9618 2 жыл бұрын
Vishagakarku epolum kannire thanne anu sir santhosam enu onila😊
@mrsci-tube143
@mrsci-tube143 2 жыл бұрын
chaavaravumbo sukran dasa varum le eeshwara bagavane nalladh chaithal nalladh kittane
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Hehe
@nishilavishakhvishakh1867
@nishilavishakhvishakh1867 2 жыл бұрын
പറഞ്ഞതെല്ലാം തന്നെ അതുപോലെ ശരിയാണ്. 😊 ഇതെങ്ങനെ
@varshrapalle9546
@varshrapalle9546 Жыл бұрын
Valare sathyam
@aswathyachuachu9572
@aswathyachuachu9572 2 жыл бұрын
1996 may3 visakham thulam rasi 11.15pm vivaham epo nadakumennu parayamo
@nargeesmuthaleeb3624
@nargeesmuthaleeb3624 2 жыл бұрын
ഞാൻ വിശാഖം നാളുകാരിയാണ്, നിങ്ങൾ പറഞ്ഞതിൽ 99% ശെരിയാണ്....
@rathishatheeshya3468
@rathishatheeshya3468 2 жыл бұрын
Thayavu cheaithu jathagam jollsiyam viahuvasikaruthu
@BeenaJoseph-i5e
@BeenaJoseph-i5e 2 ай бұрын
Ellam shariyanu
@athira2858
@athira2858 2 жыл бұрын
വളരെ വളരെ കറക്റ്റ് ആണ്. എന്റെ കാര്യത്തിൽ പിശുക്കും ഉണ്ട്
@amalachur5934
@amalachur5934 2 жыл бұрын
😜
@bindhuharikumar9470
@bindhuharikumar9470 2 жыл бұрын
എൻ്റെ അനുഭവത്തിൽ എല്ലാം correct
@radhakrishnankamala9828
@radhakrishnankamala9828 Жыл бұрын
Sariyanu100%ശരിയാണ് 🙏🏻🙏🏻🙏🏻
@saleyseetharaman2219
@saleyseetharaman2219 2 жыл бұрын
100 % correct
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 608 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
വിശാഖം നക്ഷത്ര ജാതർ വിശേഷമായ് ചെയേണ്ടകര്യം
14:14
VARKALA SWASTHIK JYOTHISHAM ( വർക്കല സ്വസ്തിക് )
Рет қаралды 9 М.
വിശാഖം നക്ഷത്രക്കാരുടെ പൊതു സ്വഭാവങ്ങൾ.. vishakham nakshthrabhalam
6:10
Thekken Thoughts @ തെക്കൻ തോട്ട്സ്
Рет қаралды 3,5 М.
നക്ഷത്ര രഹസ്യം - വിശാഖം
17:19
Jyothisha Bharathi
Рет қаралды 88 М.
പൂയം നക്ഷത്രഫലം pooyam nakshatra phalam
19:22
സ്ത്രീകളുടെ വിശാഖം |ഉപാസകൻ
17:46
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 199 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН