എല്ലാടത്തും തോറ്റു പോയ ഒരാൾ ആണ് ഞാൻ.ഇപ്പോഴും ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ 😒ചിലപ്പോൾ തോന്നും പടച്ചോൻ ന്തിന് എനിക്ക് മാത്രം ഇങ്ങനെ തരുന്നത്.😢😢😢
@HarisPHaris-i9vКүн бұрын
പരാജയപ്പെടും എന്നുള്ള മാനസികാവസ്ഥ ആദ്യം ഒഴിവാക്കണം,പിന്നെ താഴോട്ട് നോക്കുക, എല്ലാവരും ഒരുപോലെ ആകൂല.
@user-razalКүн бұрын
Orikkalum സുഗജീവിതത്തിന് മാത്രം പടച്ചതല്ല നമ്മളെ ഈ സങ്കടംത്തിനു വലിയ പ്രതിഫലം നമ്മെ കാത്തിരിക്കുന്നു എന്ന് കരുതി റബ്ബിനെ സ്നേഹിക്കുക
@MujeebMeethaleKorothКүн бұрын
Entha thottu pooyee..ennodu parayamoo
@adhnanmuhammed8837Күн бұрын
Same. Situation
@dr.bizzmalayalam2601Күн бұрын
നമ്മുടെ ഈ ജീവിതം പലരുടെയും സ്വപ്നം ആണ്.
@jessinaph7313Күн бұрын
ഒരു സമ്മാനം എല്ലാവർക്കും കൊടുക്കുമ്പോ എല്ലാവരും ആഗ്രഹിക്കാ അതിൽ ഏറ്റവും നല്ലത് എനിക്ക് വേണം എന്നാണ് . ചിലർ വിചാരിക്കാ എനിക്ക് കിട്ടാൻ യോഗമുണ്ടെങ്കി സമ്മാനം കിട്ടും❤ ചിലപ്പോ കുറച്ച് പൊട്ടിപ്പോയ ഒരു സമ്മാനമാവാം❤ വിഷമിക്കേണ്ട ആ പൊട്ടൽ മാറ്റിയെടുത്ത് , തേച്ച് മിനുക്കി ഷോകേസിൽ വെച്ചും സന്തോഷത്തോടെ മരണം വരെ ജീവിക്കാം❤ അതിനു ഒരു മനസ്സ് ഉണ്ടായാ മതി❤❤ ശെരിയാണോ മാഷേ
@fathimathulafeefa7884Күн бұрын
Ethevide anu plssssss
@jessinaph7313Күн бұрын
സത്യാണ് മാഷേ❤ നമ്മുടെ സ്വന്തം ജീവിതം ആണ് നമ്മുടെ വിദ്യാലയം❤ ജീവിക്കാൻ വേണ്ട അറിവുകൾ നമ്മൾ പഠിക്കുന്നത് ജീവിച്ച് തുടങ്ങുമ്പോഴാണ്❤
@ashahkabeer892712 сағат бұрын
മനുഷ്യൻ സ്വാർത്ഥനാണ് മാഷെ !
@seyadibrahim6508Күн бұрын
Enikum ente naadhan thannittundu oru special child.. Alhamdhu lillah....😊
@fathimathulafeefa7884Күн бұрын
Ethevide anu
@najimahameed843512 сағат бұрын
വളരെ സത്യമാണ് സാർ 👍🏼
@sharbazm130210 сағат бұрын
your videos are awesome sir,
@SmilingGazingIguana-bg4pg13 сағат бұрын
മനുഷ്യാ നിങ്ങളെ സമ്പത്ത് കൊണ്ടും സന്താനങ്ങൾ കൊണ്ട് പരീക്ഷിക്കും ഈശ്വരന്റെ വാക്കാണ്... അവൻ നമുക്ക് തന്നതിൽ വിഷമിക്കുന്നതിനു പകരം സന്തോഷിക്കുക അവൻ തന്നതിനെ തടയാനും തടഞ്ഞതിനെ നല്കാനും കഴിവുള്ള ഒരു ശക്തിയും വേറെ ഇല്ല.. നമുക്ക് കിട്ടിയതൊക്കെ അനുഗ്രഹമായി കാണു.എങ്കിൽ മറ്റുള്ളവരുടെ കുത്ത് വാക്കുകളിൽ വിഷമം തോന്നില്ല..
@anishaiqbal769Күн бұрын
ഈ ലോകത്ത് തോൽവിയില്ല നിലപാടുകൾ മാത്രം നന്മയുടെ ഭാഗത്തു ആണ് നിൽകുന്ന തെങ്കിൽ നല്ലത് ഹൃദയം എന്ത് പറയുന്നു അതാണ് ശരി
@shahid_afridi_1865 сағат бұрын
🎉
@hamdanShabeen-zm7iiКүн бұрын
100%
@KausarbeegumNКүн бұрын
More videos please
@haseenakakkattil4724Күн бұрын
പലരിൽ നിന്നും അനുഭവം 😢
@firnasnuman7384Күн бұрын
Barakallah
@rishirocks7369Күн бұрын
Sathyam
@Neha-kp1nhКүн бұрын
Enikkum und oru mon. Njaan veettil ninn thanne kettathaan ingal ippam chodicha chodyam