ഉസ്താദിന് യൂട്യൂബിലൂടെ യും പ്രസംഗത്തിലൂടെയും കിട്ടിയ വരുമാനത്തിൽ നിന്ന് ദാനമായി ഒരു വീട് പെയിൻറിങ് ചെയ്യുന്നതിനുള്ള കാശ് തരുമോ പൂർണ്ണമായും തന്നില്ലെങ്കിൽ കുറച്ചെങ്കിലും തരുമോ ദാനശീലം നല്ലതാണല്ലോ
@maimoona2286 Жыл бұрын
ആദ്യം പരമ്പിര്യമുള്ളവർ തെടിത്തമുള്ള വർത്തനമായിരുന്ന r ഇന്ന് അത് നിലവിൽ കൂറവാണ് അഹങ്കരമാണ് കൂടുതൽ അതിൽ സിന് തങ്ങള ഉൾപ്പെടുത്തുന്നില്ല
റസൂലുള്ളാഹി സ്വല്ലല്ലാഹുപറഞ്ഞ തറവാട് ഒരാൾ പുതുവിശ്വാസി ആയിരിക്കുകയും ഇസ്ലാമിന്റെ ചിട്ടകൾ അനുസരിച്ച് ജീവിക്കുയും ചെയ്തവനാണ് ഒന്നാനമ്പർ തറവാട്
@maimoona2286 Жыл бұрын
ചങ്ങമ്ള്ള കരുടെ അത്ര അളെ പറ്റിക്കുന്ന കൂടുംബ പര്യമ്പര്യവും നില് വിലുണ്ട്
@saidupattepadam58004 ай бұрын
ഉസ്താദെ ? شعوباوقباء لتعارفو ഈ ഖുർആൻ വാക്യത്തിൻ്റെ അർത്ഥം കളവാക്കിയത് എന്തിനാ? തറവാടിന് ഒരു മഹത്വവും ഇല്ല അങ്ങനെയാണേൽ ഖുറൈശീതറവാട് മഹത്വവൽക്കരിക്കണ്ട ? ആ തറവാട്ടിലെ എല്ലാരും സ്വർഗത്തിലാവൂലെ? 26:34 26:34