Рет қаралды 39,275
മരണപ്പെട്ട ഉടനെ തന്നെയാണെങ്കിൽ മൃതദേഹത്തെ പുനരുജ്ജീവിപ്പിച്ചിരുന്ന സമ്പ്രദായത്തെ പറ്റി സദ്ഗുരു സംസാരിക്കുന്നു. സൂര്യ സ്പർശം എന്നറിയപ്പെട്ടിരുന്ന ഈ പ്രക്രിയയെ തന്ത്രാ എങ്ങനെയാണു ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. #Tantra
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...