SADHWARTHA EPI: 12 | കുഞ്ഞുങ്ങളെ ദൈവത്തോട് ചേർത്ത് വളർത്തുമ്പോൾ സംഭവിക്കുന്നത് | ShalomTV

  Рет қаралды 10,268

ShalomTelevision

ShalomTelevision

Күн бұрын

ഫാ. ജിസൺ പോൾ വേങ്ങശ്ശേരി നയിക്കുന്ന ക്രിസ്തുമസ് ഒരുക്ക ധ്യാനം .
ഡിസംബർ 8 മുതൽ 25 വരെ ശാലോം ടിവിയിൽ
മുടങ്ങാതെ പങ്കെടുക്കാം, ഉണ്ണി ഈശോയേ ഹൃദയത്തിൽ വരവേൽക്കാം...
#shalomtv #frjisonpaulvengasserry #christmas
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Video
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 95
@jobykk8131
@jobykk8131 3 сағат бұрын
ദൈവമേ ഞങ്ങളുട മേൽ കരുണയുണ്ടാകണമേ
@littyabraham1997
@littyabraham1997 Сағат бұрын
എന്റെ മക്കളെയും പരിശുദ്ധ ആത്മവിനാൽ നിറക്കണേ 🙏🙏
@leenaleena7949
@leenaleena7949 11 сағат бұрын
എന്റെ മോൾ ഉണ്ടായി ആശുപത്രിയിൽ നിന്നും വീട്ടിൽ വന്ന ദിവസം മുതൽഎന്റെ അപ്പാ 100ആം ദിവസംവരെ (അന്ന് എന്റെ അപ്പൻ മരിച്ചു ) കുഞ്ഞിന്റെ അടുത്തിരുന്നു ബൈബിൾ വായിച്ചു കേൾപ്പിക്കുമാരുന്ന് 🙏I belive God 🙏she got all blessings from my father 🙏now she is26years old,,, ദൈവത്തിനു വേണ്ടി വേല ചെയ്യുന്നു സന്യാസിനി ആയി 🙏🙏സ്വർഗത്തിലിരുന്നു എന്റെ അപ്പാ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു 🙏
@rosseyanttony2813
@rosseyanttony2813 7 сағат бұрын
Amen hallelujah
@jessygomez159
@jessygomez159 3 сағат бұрын
എൻ്റെ ഈശോയെ നീ ദാനമായി തന്ന കുഞ്ഞുങ്ങളെ ഈശോയെ നിന്നോട് ചേർത്തു പിടിക്കണമേ❤ ആമേൻ
@ishafdsc1729
@ishafdsc1729 2 сағат бұрын
അമൽ കല്യാണത്തിനുള്ള എല്ലാ തടസ്സങ്ങളും മാറ്റാണെ ഈശോയെ
@sinisiby5443
@sinisiby5443 4 сағат бұрын
ആമേൻ ദൈവത്തിനു മഹത്വം. മക്കളെയും തലമുറകളെയും സർപ്പിക്കുന്നു. 🙏.
@elizabethgeorge753
@elizabethgeorge753 7 сағат бұрын
ഈശോയെ എൻ്റെ കൊച്ചുമോനെ സമർപ്പിക്കുന്നു. Jesus l trust in you
@jollybaby3427
@jollybaby3427 10 сағат бұрын
. ഈശോയെ എല്ലാ കുഞ്ഞുങ്ങളും പ്രാത്ഥനാരൂപിയിൽ വളരുവാൻഉള്ള ക കൊടുത്ത രുഗ്രഹിക്കേണമേ🙏🙏🙏🙏
@SheelaThomas-r3b
@SheelaThomas-r3b 14 сағат бұрын
എന്റെ മകനെ, മക്കളെ എല്ലാവരെയും സമർപ്പിക്കുന്നു...... യേശുവേ കാത്തുകൊള്ളേണമേ ആമേൻ ❤️🙏🏻🙏🏻
@ALPHONSAAM
@ALPHONSAAM 15 сағат бұрын
കുഞ്ഞു മക്കളെ സമർപ്പിക്കുന്നു
@antonydevasia6403
@antonydevasia6403 6 сағат бұрын
Amme mathave ente sanka🙏🙏🙏🙏dangal Matti tharane Amen
@minishibu8980
@minishibu8980 6 сағат бұрын
യേശുവേ നന്ദി... യേശുവേ സ്തുതി.. യേശുവേ ആരാധന... Thank you lord, Thank you father.
@pandariveedumv4508
@pandariveedumv4508 14 сағат бұрын
Esooeee aradhana aradhana aradhana aradhana aradhana aradhana mahatwam glorytogod hallelujah avemaria 🕯️ amen 🙏🏾
@heavenofhome3439
@heavenofhome3439 13 сағат бұрын
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... മക്കൾ രണ്ടാളും എഴുതിയിരിക്കുന്നുതും ഇനിയെഴുതാനുള്ളതുമായ bsc നേഴ്സിങ് പരീക്ഷയുടെ ഉന്നതവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ..... അമ്മേമാതാവേ.. ത്രിതേകദൈവത്തോടും അമ്മയുടെ പൊന്നു മോനായ എന്റെ യിശോഅപ്പയോട് മക്കൾക്കുവേണ്ടിയും അവർ എഴുതിയതും ഇനി എഴുതാനുള്ളതുമായ പരീക്ഷയുടെ ഉന്നതവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ...
@jayasebastian746
@jayasebastian746 5 сағат бұрын
ഈശോയെ മക്കളെ ദൈവകൃപയിലും ദൈവസ്നേഹത്തിലും വളർത്തനമേ
@isabelsebastian7971
@isabelsebastian7971 7 сағат бұрын
ഈശോയെ ഞങ്ങളുടെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു എല്ലാ മക്കളേയും കാത്ത് കൊള്ളണമേ . അനുഗ്രഹിക്കേണമേ
@isabelsebastian7971
@isabelsebastian7971 7 сағат бұрын
🙏🙏🙏🙏🙏🙏
@josekurian2658
@josekurian2658 38 минут бұрын
Esoyea monu anurosu anugrikana🙏🙏🙏🌹
@baijuponnarijohney9686
@baijuponnarijohney9686 9 сағат бұрын
ഈശോയെ 🙏💗🙏
@lathaunni8728
@lathaunni8728 5 сағат бұрын
Yeshuppa ithuvare njhnghale kaathuparipalichathinu sthothram
@MaryJoseph-y2b
@MaryJoseph-y2b 7 сағат бұрын
ഈശോയെ Abin,,Anary നന്മയിലും ദൈവസ്നേഹത്തിലും വിശ്വാസത്തിലും വളർന്നു വരുവാൻ അനുഗ്രഹിക്കണമേ
@Joann61
@Joann61 13 сағат бұрын
Yesuve Nan angayil saranapadunu Amen 🙏🏻
@jamourkingdom8343
@jamourkingdom8343 12 сағат бұрын
ഈശോയെ ഞങളുടെ മക്കളെയും കൊച്ചുമക്കളെയും സമർപ്പിക്കുന്നു. തിണ്ണയിൽ വീഴാതെ കാത്തുക്കൊള്ളണമേ.❤❤❤❤❤
@leenalino5268
@leenalino5268 11 сағат бұрын
ആമേൻ 🙏ഈശോയെ എല്ലാ കുഞ്ഞുങ്ങളും അങ്ങയോടു ചേർന്ന് വളർന്നു വരാൻ കൃപയരുളണമേ 🙏🙏🙏
@Athiraachu-z5k
@Athiraachu-z5k 4 сағат бұрын
Esowye ente kunjumakal Dyva visuvasathilum Dyvasnehathilum valarthanulla kripa avarude parentsinu nakaname
@jainammasoji6769
@jainammasoji6769 8 сағат бұрын
Appa ange karuna mathramanente jeevitham nanni ente deivame ❤❤❤. Eshoye Achene anugrahikane
@antonydevasia6403
@antonydevasia6403 6 сағат бұрын
Eshoye ❤❤❤❤❤
@rosseyanttony2813
@rosseyanttony2813 7 сағат бұрын
Thanks jesus for your help with everything I love you jesus pless bless us and our
@molybijo3481
@molybijo3481 7 сағат бұрын
Heavenly Father surrendering my children kripa and Chris in your hand
@MariyammaJohn-dq5fm
@MariyammaJohn-dq5fm 12 сағат бұрын
Amen Amen Amen Amen Amen Eente Krthavum Eente Diyevavuma Aradanaku Yoganaya Eente Appppppa Durathum Charathum Aerikunna Ella Maklaum Kunjumakalaum Thalamurakalaum Thiruhirdathil Sushikanama Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Amen Nanni Nanni Nanni Nanni Nanni Nanni Natha Nanni 💙💙💙💙💙💙💙
@sobiraj8648
@sobiraj8648 9 сағат бұрын
Amen kart have njagalod karunayairikaname njalgalude makkale. Anugrehikkaname 🙏🙏❤️🌹
@Joann61
@Joann61 13 сағат бұрын
Yesuve mathave ante makalayum kunjumakalayum kudumbathyum kathukollanay anugrahikanay karunayarikanayAmen Amen 🙏🏻
@rosilyjoseph3561
@rosilyjoseph3561 10 сағат бұрын
Yesuve kujugala samerpikkunu viswathilum vishdhilum avara anugrahikaname karunayarikaname 🙏
@sheebajohn9451
@sheebajohn9451 5 сағат бұрын
Jesus pls bless Esther daveed Raphael 🙏🙏🙏
@alphonsashaji504
@alphonsashaji504 12 сағат бұрын
ഞാൻ വസായി പള്ളിയിൽ എല്ലാം ദിവസം പരിശുദ്ധ കുർബാനയുടെ മുന്നിൽ ആണ് ഈ ആരാധന കൂടുന്നത് 🙏🏻 അച്ഛാ ഒത്തിരി നന്ദി 🙏🏻
@Joann61
@Joann61 13 сағат бұрын
Yesuve mathave praganat ayirikunna alla makalayum samarpikunu prathygichu reeja mole samarpikunu kathukollanay anugrahikanay karunayarikanayAmen Amen 🙏🏻
@JoemolJoseph-u4z
@JoemolJoseph-u4z 13 сағат бұрын
Yeshuve sthotram Yeshuve nandhy Yeshuve aaradhana Yeshuve mahatwam 🙏🙏🙏✝️
@anuvincent4592
@anuvincent4592 11 сағат бұрын
Eeshoye enikku dhaanamaayi thanna makkale ennum angayodu cherthu valarthan njangale anugrahikkaname🙏
@alphonsashaji504
@alphonsashaji504 12 сағат бұрын
അലീന angela ആബേൽ മക്കളെ സമർപ്പിക്കുന്നു 🙏🏻പരിശുദ്ധ അൽമാവിനാൽ നിറയ്ക്കണമേ 🙏🏻
@ligivarughese6616
@ligivarughese6616 14 сағат бұрын
ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ മകനെ ഒരുവിവാഹം ഒരുക്കാൻ പ്രാർത്ഥിക്കണമേ amen🙏🙏🙏🙏
@MariammaGeorge-gi9ef
@MariammaGeorge-gi9ef 13 сағат бұрын
Jinu sani Clancy jis ashmi alen🙏😭✝️⛪🙏
@tessyjoseph7100
@tessyjoseph7100 4 сағат бұрын
Esoyhe, née enikku tharan pokunna kunju makkalae daivakaranghalil samarppikkunnu, Anugrahikkanae
@mjgaming4500
@mjgaming4500 11 сағат бұрын
Fill my children and grandchildren with holy spirit
@joshyjaise1985
@joshyjaise1985 10 сағат бұрын
Thank you Jesus
@mariammathomas6125
@mariammathomas6125 12 сағат бұрын
Praise the Lord. Amen. Thank you Acha for giving us a true knowledge for parents and children.
@anniemanoj6635
@anniemanoj6635 14 сағат бұрын
Amen hallelujah 🙏🙏🙏
@lucyvincent3342
@lucyvincent3342 14 сағат бұрын
Karunyavanaya karthave vinznu njanavum bhudhi yum vivekavum koduthu anugrahikkaname amen
@ElizabathmarySr
@ElizabathmarySr 15 сағат бұрын
Thank you fatherji for your advice on Sadvartha.
@sharn4978
@sharn4978 14 сағат бұрын
Praise the lord 🙏🙏🙏
@juditreema9017
@juditreema9017 13 сағат бұрын
Praise the Lord... Jesus bless our family members... Fill with Holyspirit... Mother Mary pray for us 🙏🏻❤️
@joshyjaise1985
@joshyjaise1985 10 сағат бұрын
Hallelujah Amen
@thankammapeter1445
@thankammapeter1445 13 сағат бұрын
Amen yesuve mahathuam
@linymathew6651
@linymathew6651 15 сағат бұрын
Praying for kids live in Jesus way
@Joann61
@Joann61 13 сағат бұрын
Ammaante Asrayama
@pandariveedumv4508
@pandariveedumv4508 15 сағат бұрын
Praisethelord 🙏🙏🙏
@mjgaming4500
@mjgaming4500 11 сағат бұрын
Praying for youth to live in holy spirit
@rosilyjoseph3561
@rosilyjoseph3561 9 сағат бұрын
Yesuve enda makalku kujina nalkee anugrahikaname karunayarikaname 🙏
@Latha-ir3xu
@Latha-ir3xu 14 сағат бұрын
Makkale samrpikunnu aviduthe karunyavum krupayum avril yesuve née choriyename ennum eppozum ennkum amen
@shinygracias8623
@shinygracias8623 11 сағат бұрын
My God please bless my 4 grand children's
@antomathew3180
@antomathew3180 8 сағат бұрын
Praying for my mother 🙏🙏🙏
@mareenapadua5295
@mareenapadua5295 13 сағат бұрын
Eeshoye ente makkale samarppikkunnu. Daivam thannathalathonnum illa ente jeevithathil...
@sj4794
@sj4794 12 сағат бұрын
Pray for all youth
@raichelthomas3960
@raichelthomas3960 12 сағат бұрын
Amen 🙏
@RosammaCibichen
@RosammaCibichen 12 сағат бұрын
God bless my Son and my family 🙏🙏🙏
@beenamoncy5
@beenamoncy5 10 сағат бұрын
🙏✨
@leenaleena7949
@leenaleena7949 11 сағат бұрын
🙏🙏
@kuriappenmathew8956
@kuriappenmathew8956 14 сағат бұрын
Amen
@lucyvincent3342
@lucyvincent3342 14 сағат бұрын
Karunyavanaya karthave Alan e samarppikkunnu anugrahikkaname n
@beenaxavier1194
@beenaxavier1194 15 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@lillyjoseph323
@lillyjoseph323 8 сағат бұрын
Kure sathyangal achan paranju❤
@molybijo3481
@molybijo3481 7 сағат бұрын
Heavenly Father surrendering my children kripa and Chris in your hand she is studying medicine bless her esoye she is in Georgia esoye kude irikkane .chris grade 11 bless him esoye padikkan sahayikkane
@antomathew3180
@antomathew3180 8 сағат бұрын
Praying for my son and wife's sickness 🙏🙏🙏🙏
@renisaju2936
@renisaju2936 11 сағат бұрын
Fr please pray for my family and children praise the lord hallelujah from Bihar ❤️
@shyjimartin
@shyjimartin 13 сағат бұрын
Roga peedakal moolam budhimuttunna ella kunju makkalkum roga soughyam undavan prarthikunnu 🙏
@linymathew6651
@linymathew6651 15 сағат бұрын
Prayer for our job
@margretthomasmoor1424
@margretthomasmoor1424 14 сағат бұрын
Iain Meyvn grandson's
@srbrigitskdnjattukalayil4585
@srbrigitskdnjattukalayil4585 31 минут бұрын
Prayer for cancer patiants🙏🙏🙏🙏
@leejapaulson3335
@leejapaulson3335 13 сағат бұрын
Molude joli തടസ്സം മറ്റിതരണമ്മേ
@salirony9226
@salirony9226 14 сағат бұрын
Annice, Joshuva Baby Karunaaeerikanname
@philomajose8060
@philomajose8060 12 сағат бұрын
അച്ചാ ഇപ്പോഴത്തെ തലമുറ എന്ത് ഭാഗ്യം ഉള്ളതാ.. കേട്ട് മനസിലാക്കാൻ ശ്രമിക്കുവായിരുന്നെങ്കിൽ.. ഞങ്ങൾക്ക് ഒരു marriage counciling കിട്ടാനുള്ള അവസരം പോലും ഇല്ലാതിരുന്ന കാലം. എന്തെല്ലാം പൊട്ടത്തരങ്ങൾ ദൈവമേ.. പൊറുക്കില്ലേ 🙏🏾
@jojijoseph2592
@jojijoseph2592 9 сағат бұрын
Give a job to my son
@anjujacob2984
@anjujacob2984 9 сағат бұрын
ശാലോം ടിവിയിൽ ഏത് ഇന്ത്യൻ സമയത്താണ് ഇത് കാണിക്കുന്നതെന്ന് അറിയാമോ?
@thresiammajohnson799
@thresiammajohnson799 5 сағат бұрын
Indian time.. 5.30am... 1pm.. Night may be 9 or 9.30pm
@maneeshaanoop3131
@maneeshaanoop3131 9 сағат бұрын
ഇത് ഏതു പള്ളിയാ?
@jamourkingdom8343
@jamourkingdom8343 12 сағат бұрын
ഈശോയെ മെറിൻമോളെയും ജിത്തിനെയും അഭികയിൽമോളെയും കുഞ്ഞുവാവയെയും വിശുദ്ധിയിൽ നയിക്കണമേ.❤❤❤❤❤
@PonnammaChacko-o9y
@PonnammaChacko-o9y 6 сағат бұрын
Yeshuvenanni🙏🙏🙏
@ashbyjoseph4862
@ashbyjoseph4862 9 сағат бұрын
Amen🙏🙏🙏
@mariammageorge272
@mariammageorge272 3 сағат бұрын
Praying for all my grandchildren 🙏
@mariammajacob4903
@mariammajacob4903 13 сағат бұрын
Amen
@josephap5269
@josephap5269 8 сағат бұрын
🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻
Christmas Preparation ONLINE RETREAT 2024  - 19-12-2024
Ephphatha Global Ministry
Рет қаралды 938
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
#Vocation #Symptoms #Fr Ajith Chittilappilly
4:54
sebanjijo
Рет қаралды 26 М.
Night Vigil from Mount Carmel Retreat Centre - December 19, 8 pm to 12 am
MOUNT CARMEL RETREAT CENTRE Trivandrum
Рет қаралды 709
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН