SADHWARTHA EPI: 7 | നമ്മുടെ ജീവിതത്തിൽ ഉപകാരപ്പെടുന്ന യൗസേപ്പിതാവിന്റെ സവിശേഷതകൾ | ShalomTV

  Рет қаралды 10,145

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 115
@TessyBaiju-y7z
@TessyBaiju-y7z Сағат бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മകളുടെ അസുഖങ്ങളെല്ലാം മാറ്റി തരണമേ ❤️❤️🙏🙏🙏🙏
@miniroy2722
@miniroy2722 Күн бұрын
ഈശോയേ പലവിധ വേദനയാൽ ഉഴലുന്ന കുടുംബങ്ങളെ തിരുസന്നിധിയിൽ തരുന്നു. അവരുടെ ആവശ്യങ്ങൾ കർത്താവേ നീ കാണണമെ. ബദ്ലഹേമിലേക്കുള്ള കഠിന യാത്രയെ തിരുക്കുടുംബം അതിജീവിച്ചപോലെ വേദനിക്കുന്നവർക്ക് അതിജീവിക്കാനുള്ള മനോധൈര്യം നൽകണമെ..🙏🙏🙏
@merlinjoseph-mx5hd
@merlinjoseph-mx5hd 11 сағат бұрын
🙏🏼
@baijuponnarijohney9686
@baijuponnarijohney9686 4 сағат бұрын
ഈശോയെ നന്ദി ✝️💗✝️🙏🔥🌹❤️‍🔥🌹🔥🌹❤️‍🔥💗✝️🙏
@sinisiby5443
@sinisiby5443 5 сағат бұрын
ആമേൻ 🙏. അപ്പാ തിരുഹിതം പോലെ എന്നെ നടത്തണമേ. 🙏.
@mariammavarghese3934
@mariammavarghese3934 Минут бұрын
Esoye Nangaludemelka runayayirikename Anugrahikename nangalude niyogangal Sadhichu tharaname yesuve sthothram Yesuve nanny🙏🙏🙏🙏
@kochuthresiavf9256
@kochuthresiavf9256 14 сағат бұрын
ഈശോയെ appaaa കരുണ ഉണ്ടായി വലിയ പ്രതിസന്ധികളിൽ വേഗം ഇടപെടണമേ 🙏😘😢🌷🌹❤️🔥🙏
@mollyjohnson5439
@mollyjohnson5439 43 минут бұрын
ഈശോയെ, എല്ലാ മക്കളെയും അനുഗ്രഹിക്കണേ. അവരെ എല്ലാ പാപത്തിൽനിന്നും പാപസാഹചര്യങ്ങളിൽ നിന്നും അവരെ കാത്തുകൊള്ളണമേ
@Saniya28-d6t
@Saniya28-d6t 4 сағат бұрын
എൻ്റെ ഈശോയെ എനിക്ക് ഡിസംബർ 16, 18 ,20 , 23 തീയതികളിൽ എൻ്റെ BSC നേഴ്സിങ്ങിൻ്റെ പരീക്ഷയാണ് . ഉന്നത വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ . എല്ലാം ഓർത്ത് എഴുതുവാൻ ഈശോയെ എൻ്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ🥺🥺🙏🏻
@ChinnammaJacob-h9s
@ChinnammaJacob-h9s 3 сағат бұрын
🙏
@marymathew6157
@marymathew6157 7 сағат бұрын
Esoye kujjugal ellatha ellavarayum samarppikkunnu❤❤❤❤❤
@mollyjohnson5439
@mollyjohnson5439 45 минут бұрын
ഈശോയെ, ഞങ്ങൾ പച്ച മനുഷ്യരല്ലേ, പലപ്പോഴും വീണുപോകുന്നു. പ്രലോഭനങ്ങൾ ഞങ്ങളെ കീഴ്പ്പെടുത്തുന്നു. ഇനിയെങ്കിലും വിശു ധി യിൽ ജീവിക്കാൻ കൃപ തരണേ
@geethamma9117
@geethamma9117 12 сағат бұрын
ഇന്നു കേട്ട സന്ദേശം എത്രയോ വാസ്തവം. പ്രാർഥനയും ജീവിതവും തമ്മിൽ വലിയ അന്തരം എന്നെ വിശുദ്ധീകരിച്ച് തിരുഹിത പ്രകാരം ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർഥിക്കുന്നു. ഉണ്ണീശോയെ എന്നെ സഹായിക്കണമേ. ആമേൻ
@alphonsashaji504
@alphonsashaji504 11 сағат бұрын
പരിശുദ്ധ അമ്മേ വിശുദ്ധ കുർബാനയുടെ അനുഭവം ഞങ്ങളുടെ ജീവിതത്തിൽ വന്നു നിറയണമേ പരിശുദ്ധ അൽമാവിനാൽ ഞങ്ങളെ നിറയ്ക്കണമേ 🙏🏻
@premibernard9712
@premibernard9712 6 сағат бұрын
ധാരാളം ദൈവാനുഭവങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുന്നു 🙏🏻🙏🏻🙏🏻
@mollyjohnson5439
@mollyjohnson5439 37 минут бұрын
ഈശോയെ കുമാരി ടീച്ചറിനെ എന്നും ഓർക്കണമേ, അനുഗ്രഹിക്കണേ
@BeenaJacob-t9u
@BeenaJacob-t9u 4 сағат бұрын
ഡിസംബർ പതിനാറാം തീയതി എൻറെ മകളുടെ ബിഎസ്സി നേഴ്സിങ് പരീക്ഷയാണ് എൻറെ ഈശോയെ നല്ല മാർക്ക് മേടിച്ച് ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോ മറിയം ഔസേപ്പേ പരീക്ഷാഹാളിൽ ഉണ്ടായിരിക്കണം❤🙏🙏🙏
@rosilyjoseph3561
@rosilyjoseph3561 7 сағат бұрын
Yesuve sneharajavenjan ninna snehikunu viswasam vardhipikname makala viswathilum vishdhilum kathukolaname 🙏
@heavenofhome3439
@heavenofhome3439 Күн бұрын
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ മക്കൾക്ക്‌ രണ്ടാൾക്കും BSC നേഴ്സിങ്ങിന്റെ പരീക്ഷയാണ്തിങ്കൾ16,, ബുധൻ18,വെള്ളി20,തീയതികളിൽ മക്കൾക്ക് രണ്ടാൾക്കും ഉന്നതവിജയം നൽകി ത്രിതേക ദൈവത്തിന്റെ നാമവും അമ്മമാതാവിന്റെ മധ്യസ്ഥ ശക്തിയും മഹത്വപ്പെടാൻ മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കണമേ (എയിഞ്ചൽമരിയബെന്നി &ആൻസിലസൂസൻബെന്നി )
@mollyjohnson5439
@mollyjohnson5439 Сағат бұрын
എന്റെ ഈശോയെ ഇന്നത്തെ യാത്രയിൽ ഞങ്ങളെ കാത്തുപരിപ്ലി ച്ചതിനെ ഓർത്തു നന്ദി പറയുന്നു
@pandariveedumv4508
@pandariveedumv4508 7 сағат бұрын
Yasuappaaa aradhana aradhana aradhana mahatwam glorytogod hallelujah hallelujah sthothram sthothram
@mollyjohnson5439
@mollyjohnson5439 49 минут бұрын
ഈശോയെ എല്ലാ വൈദികറെയും അനുഗ്രഹിക്കണേ
@Noname-ot5us
@Noname-ot5us 11 сағат бұрын
ഈശോയെ എന്റെ മക്കളുടെ ജീവിതത്തിലും പരസ്പരം സ്നേഹിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേ, പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@rosilypoulose93
@rosilypoulose93 6 сағат бұрын
Karthave karunayakename anugrahikkenme kathukollaname jaghalude makkale kathukollaname hallelujah hallelujah hallelujah sthuthi aradhana sthothram aradhana daivame
@susyaugustine1677
@susyaugustine1677 6 сағат бұрын
ഈശോയേ മക്കളെ അനുഗ്രഹിക്കണമെ.
@saniPaul-n8d
@saniPaul-n8d 6 сағат бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Parishutha parama divyakarunya Esoyeku enneravum aradhanayum sthuthiyum pukzchyum mahathum undairikkette ennum eppozum ennkum amen
@antonyaldrinfpm954
@antonyaldrinfpm954 8 сағат бұрын
എൻറെ ഈശോയെ അപ്പാ ആരാധന
@leenajames2745
@leenajames2745 3 сағат бұрын
ESHOYE nanni sthuthi sosthram aaradhana mahathvam 🙏🏻
@jancythomas3661
@jancythomas3661 15 сағат бұрын
ഈശോയെ നന്ദി സ്തുതി സ്തോത്രം.കർത്താവേ അനുഗ്രഹിക്കണമേ.മക്കളെ സമർപ്പിക്കുന്നു നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ
@mollyjohnson5439
@mollyjohnson5439 50 минут бұрын
ശരിയാ അച്ചാ, ഇത് ലോകത്തിന്റെ സ്വഭാവം. ഞാനും ഇങ്ങനെ നേരത്തെ ചെയ്തിട്ടുണ്ട്.
@pushpyyohannan8752
@pushpyyohannan8752 11 сағат бұрын
Eshoye anekum ente makkalkum veswmthannaanugrahekkenama 🙏🙏🙏🙏
@juditreema9017
@juditreema9017 12 сағат бұрын
Praise the Lord... Jesus bless our family... Fill with HolySpirit Mother Mary pray for us 🙏🏻❤️
@jessykochu7679
@jessykochu7679 13 сағат бұрын
ഈശോയെ, ഞങ്ങളുടെ മക്കളുടെ ജീവിതത്തിൽ ഇടപെടണമേ. 🙏🙏🙏
@Athiraachu-z5k
@Athiraachu-z5k 6 сағат бұрын
Ente unnyesowye ente makalku arogyam ulla oru kunjine nalky anugrahikaname
@mercysholly485
@mercysholly485 12 сағат бұрын
Jesus bless us and Home give us your peace happiness kindness prosperity wisdom love knowledge faith humbleness remove all laziness and obstacles from us and Home
@elsysamson1144
@elsysamson1144 13 сағат бұрын
എന്റെ ഈശോയെ എന്റെ derrick ന്റെ ബുദ്ധി മുട്ട് ma റ്റി കൊടുക്കണമേ amen
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Yesuve ente Ella family yeyum samrpikunnu ninte ullam kail kathukollaname ellavareyum
@mollyjohnson5439
@mollyjohnson5439 56 минут бұрын
St ജോസഫ് protect our youth from all evils
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Yesuve nanni yesuve mahathum yesuve sthothram yesuve aradhana aradhana ennum eppozum ennkum amen 🙏
@jayasebastian746
@jayasebastian746 11 сағат бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ മഹത്വം ഈശോയെ സ്തോത്രം
@antonydevasia6403
@antonydevasia6403 8 сағат бұрын
Eshoye ente kudumbathe anugrahikane Amen ❤❤❤❤
@mercysholly485
@mercysholly485 12 сағат бұрын
Jesus we trust in you have mercy on us
@princyvinod6507
@princyvinod6507 13 сағат бұрын
Esoye Anjaliye jeevitha pankaliye koduthu anugrahikane🙏 anugrahikane
@mollyjohnson5439
@mollyjohnson5439 Сағат бұрын
St ജോസഫ് പ്ലീസ് pray for യൂസ്, guard യൂസ് always
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Karthave kaniyename yesuve karunayakename Karthave krupayakename ennum eppozum ennkum amen
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Ashuthiellam charamakette ngn thilagunna muthakette
@mercysholly485
@mercysholly485 12 сағат бұрын
Jesus bless my car driving carefully and fearlessly protect from all accidents
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Parishutha parama divyakarunya Esoyeku ennum eppozum aradhanayum sthothram mahathum undairikkette amen amen hallelujah hallelujah amen hallelujah
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Karthave kaniyename yesuve karunayakename Karthave krupayakename yesuve krupayakename
@jayasebastian746
@jayasebastian746 11 сағат бұрын
ഈശോയുടെ ഹിതം പോലെ എന്നിൽ ഭവിക്കണമേ
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Yesuve Jison Achane samrpikunnu Achane kathukollename eppozum
@sheebajohn9451
@sheebajohn9451 10 сағат бұрын
Amen hallelujah 🙏🙏🙏🙏👍🏻
@beenapius1338
@beenapius1338 8 сағат бұрын
മക്കൾ ഇല്ലാത്തവർക്ക് ഈശോയേ ഒരു സദ്വാർതനൽകിഅനുഗൃഹിക്കണമേ
@leenajames2745
@leenajames2745 3 сағат бұрын
✝️PRAISE THE LORD 🙏🙏🙏🙏
@leenalino5268
@leenalino5268 12 сағат бұрын
ആമേൻ 🙏🙏ഈശോയെ നന്ദി 🙏
@taissyjoseph4419
@taissyjoseph4419 15 сағат бұрын
Eashoye fill my family members with holyspirit
@mariammageorge272
@mariammageorge272 12 сағат бұрын
Praying for all cancer and other ailing patients
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Yesuve mloe exam nallapole ezuthan anugrahichathinu ayiram ayiram sthuthi sthothram aradhana aradhana ennum eppozum ennkum amen 🙏
@josephceline3663
@josephceline3663 Сағат бұрын
Ente Eshoyee njan moolam ellavarum vedhana anubhikknnallo thamburane ennode kshemikan krupa udakaname 🙏
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Karthave makkalaya ngalodu karunayakename krupayakename yesuve
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Jesus I Trust In You
@mercysholly485
@mercysholly485 12 сағат бұрын
Thank you Jesus for all blessings given us
@beenageorge8263
@beenageorge8263 14 сағат бұрын
Yesuve hallelujah amen forgive me
@tresamathew8398
@tresamathew8398 59 минут бұрын
Great prayer and hymns. Good no advertisement in between adoration.
@kerala61
@kerala61 15 сағат бұрын
Eesoye molku nalla oru life kodukkane🙏🙏
@THREISIAAMMA-o9r
@THREISIAAMMA-o9r 9 сағат бұрын
Ammen Hallaluia
@ElizabathmarySr
@ElizabathmarySr 13 сағат бұрын
I am happy to attend the Sadvartha meeting and you take longer time to explain in the Sadvartha
@mercysholly485
@mercysholly485 12 сағат бұрын
Jesus fill us with your holy spirit and wash with your precious blood
@sunijacob4646
@sunijacob4646 8 сағат бұрын
Ousephene .oru jolli nalkianugrahekename😢
@fegiljohn3591
@fegiljohn3591 4 сағат бұрын
Thank you appa
@jessykatherine3483
@jessykatherine3483 3 сағат бұрын
Amen Hallelujah
@Athiraachu-z5k
@Athiraachu-z5k 6 сағат бұрын
Karthave ente makaleyum avarude kudumbangaleyum kathukollaname kunjumakaleyum samarpikunnu unnyesowye kathukollaname
@molybijo3481
@molybijo3481 8 сағат бұрын
Esoye filled my children with holyspirit and guide them what is right and what is wrong.Amme pray for them .St Michael protect them .St Raphael walk with them wherever they are going .St Gabriel give courage for their exams
@boxdiary6021
@boxdiary6021 7 сағат бұрын
Amen,Amen,
@mercysholly485
@mercysholly485 12 сағат бұрын
Jesus heal my cough and cold body pain
@prassannamathew3644
@prassannamathew3644 28 минут бұрын
Lord Bless us
@mercysholly485
@mercysholly485 12 сағат бұрын
Jesus bless my return to Ernakulam and protect me from all difficulties good health
@Latha-ir3xu
@Latha-ir3xu 15 сағат бұрын
Yesuve ente kudmbathe samrpikunnu ellavareyum kathukollename, Thirukudumbame ngalude kudmbhathe nirmalamyi kathukollename ennum eppozum ennkum
@mercysholly485
@mercysholly485 12 сағат бұрын
Jesus bless my son's job PR marriage and his financial background
@mercysholly485
@mercysholly485 12 сағат бұрын
Jesus bless our financial background and European visa canediyan visa process
@leenajames2745
@leenajames2745 2 сағат бұрын
🙏♥️🙏♥️🙏♥️🙏♥️
@mercysholly485
@mercysholly485 12 сағат бұрын
Jesus heal my ESR level normal and hormones change urinery track and bladder problems
@dimpleanand3291
@dimpleanand3291 15 сағат бұрын
Amen
@bikhilbs8954
@bikhilbs8954 15 сағат бұрын
Kittanulla rupa kittan nalla vilak sthalam vilkkan nalla joliwork kittan sahayikkane anugrahikkane esho amme building pani purthiyakkan numberkittan karamkettan anugrahikkane
@Jesmijeromecps
@Jesmijeromecps 5 сағат бұрын
St Joseph 🔥🔥
@mercysholly485
@mercysholly485 12 сағат бұрын
Jesus heal my husband's BP dibtese alcohol consumption and help him to join Holy mass and family preyer and help him to work
@renisaju2936
@renisaju2936 13 сағат бұрын
Praise the lord Fr , please pray for my family and children 🙏
@JoemolJoseph-u4z
@JoemolJoseph-u4z 13 сағат бұрын
🙏🙏🙏✝️
@susansajan4828
@susansajan4828 12 сағат бұрын
🙏🏻🙏🏻🙏🏻
@mercysholly485
@mercysholly485 12 сағат бұрын
Jesus bless me to do my house works with out laziness
@MariyammaJohn-dq5fm
@MariyammaJohn-dq5fm 15 сағат бұрын
❤❤❤❤❤❤❤🎉🎉🎉
@anniemanoj6635
@anniemanoj6635 12 сағат бұрын
🙏🙏🙏
@princyvinod6507
@princyvinod6507 13 сағат бұрын
Esoye ente kudumbathil vegam edapedane
@beenamoncy5
@beenamoncy5 11 сағат бұрын
🙏✨
@rojamathew5030
@rojamathew5030 13 сағат бұрын
Bsc nursing exam ana. Exam azhuthunna alla makkalum edapeadana amen
@mollyjohnson5439
@mollyjohnson5439 Сағат бұрын
എന്റെ ഈശോയെ ഒത്തിരി സ്നേഹം കൊടുത്തിട്ടും മക്കൾ ഒന്നും ഉണ്ടായില്ല. പിന്നെ വഴക്കിടാൻ തുടങ്ങി. ഇപ്പോൾ പ്രതീക്ഷ ഒക്കെ ഏതാണ്ട് അ സ്തമിച്ചു.
@byjuka1230
@byjuka1230 14 сағат бұрын
എന്റെ ഈശോയെ കരുണ തോന്നണമേ
@jessykj6891
@jessykj6891 15 сағат бұрын
മകളുടെ ഇന്നത്തെ exam ഏറ്റെടുക്കണേ
@PonnammaChacko-o9y
@PonnammaChacko-o9y 2 минут бұрын
Enteponnueshoethamuranethomsonemajimolkkumorukunjjnekkko 12:15 koduthuanugrahikkane👍🙏🙏🙏🙏
@mercysholly485
@mercysholly485 12 сағат бұрын
Jesus bless my daughter's PR process going on please give her PR job marriage and financial background
@susammalukose6008
@susammalukose6008 7 сағат бұрын
Give me and my family members holispitit
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Жди меня | Выпуск от 13.12.2024(12+) Субтитры
45:57
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН