നല്ല പടമെന്ന് കൊട്ടിഘോഷിച്ച ഏറ്റവും തല്ലിപൊളി പടമായിരുന്നു ആടു ജീവിതം എന്നിട്ടു പോലും ആ ചീഞ്ഞ പടത്തിന് അവാർഡും കൊടുത്തു. ആ പടം എറണാകുളത്താണ് കണ്ടത് എങ്ങനെയെങ്കിലും ഒന്നു തീർന്നാൽ മതിയായിരുന്നു എന്ന് കണ്ടപ്പോൾ തോന്നി
@akvenu35112 ай бұрын
ഗൾഫ് കേരളത്തിന് കഞ്ഞി തരുന്നത്
@The_N_vlogger2 ай бұрын
@@akvenu3511 free ayittonnumallalo patiye poley pani eduthottalley... Gulf illum kuduthal europil undu ipo.. ninte chela ketta thonnum veruthey tharuvane ennu..
@Godbless92442 ай бұрын
A movie good for nothing and wasted huge amount 😮😮 and potrait Arabs as barbaric in general 😢😢
@amsn98432 ай бұрын
@@akvenu3511ഇസ്ലാമിസ്റ്റുകൾക്കും അടിമ പണിയ്ക്ക് പോകുന്ന കുറച്ചു പേർക്ക് കഞ്ഞി കൊടുക്കുന്നുണ്ടാവാം . തൊഴിലാളി പണിയെടുത്ത കുലി വാങ്ങുന്നത് അന്തസ്സോടെ തന്നെ നമ്മൾ ഈ സൗദിയുടെ ക്രൂഡ് ഓയിൽ വാങ്ങിയില്ലെങ്കിൽ അത് കുടിച്ച് കാട്ടറബിയായി ജീവിച്ചോളും പഴയത് പോലെ
@subashaus2 ай бұрын
@@Godbless9244 man. You and ur kind mindset people r pathetic..
@babugopinath65442 ай бұрын
18വർഷം സൗദിയിൽ ജോലി ചെയ്ത ആൾ എന്ന നിലയിൽ പറയുന്നു അവിടെ ആട് ജീവിതം നയിച്ചു മരിച്ചു പോയവർ നുറുകണക്കിന് ഉണ്ട് ഈ അടുത്ത കാലത്തു മാത്രം ആണ് കുറച്ചു നിയമങ്ങളിൽ മാറ്റം വന്നത് ആ സിനിമ ഒരു യഥാർത്ഥ കഥ തന്നെ ആണ് അതിനേക്കാളും ഭീകരം ആയിരിക്കും അവിടെ ഖദമാ യായി (വീട്ടിലെ ജോലിക്കാരി )ജോലി ചെയ്യുന്നവരുടെ പക്ഷെ ആരും അത് ചർച്ച ചെയ്യാത്തത് രാജ്യം സൗദി ആയതു കൊണ്ട് മാത്രം ആണ് ഏതായാലും ഇപ്പോൾ അവിടെ മാറ്റങ്ങൾ ഉണ്ട്
@jm-qb4jn2 ай бұрын
Kadama ജോലിക്കാർ സൗദി പിള്ളേരുടെ കളി പഠിക്കുന്ന ഉപകരണം മാത്രം ആണ്.
@Roseroseeee8602 ай бұрын
അവനവന്റെ നാട്ടിലെ പറമ്പിലെ പുല്ലു പറിയിക്കാൻ അന്ധസ്സില്ലാത്തവരല്ലേ അറബ് രാജ്യത്തുപോയി അറബികളുടെ മലം കോരുന്നത്, അങ്ങനെയുള്ളോർക്ക് അതുതന്നെ വേണം
@Shiju-l9qАй бұрын
Yes
@yk9pjАй бұрын
5. ദിവസം aa ജയിലിൽ കിടണ്ണയാളാണ് ഞാൻ
@Shiju-l9qАй бұрын
@@babugopinath6544 താങ്കൾ പറഞ്ഞ കറക്റ്റാണ് എനിക്കറിയാം ഞാൻ അവിടെ ഒരു ആറുവർഷം ഉണ്ടായിരുന്നു
@Justin-li5kj2 ай бұрын
ഞമ്മന്റെ മുത്തു നബിയുടെ തനി സ്വഭാവം പുറത്തു പറഞ്ഞാലും ഇത് തന്നെ അവസ്ഥ.., 😂😂
ആഷിക്ക് ,പാറുതിരു ഓന്ത് രായപ്പൻ , പുഴുമാർ അണിയറയിൽ കളിക്കുന്ന ജിഹാദിക്കളിക്ക് ഒരു നാൾ അറുതി വരും
@anwar97022 ай бұрын
ഓ, അപ്പൊ ആ കളിയാണ് ഈ കാണുന്നതെല്ലാം , അല്ലേ....
@antonythomas11312 ай бұрын
ആടുജീവിതം എന്ന നോവൽ നല്ല രീതിയിൽ എഴുതപ്പെട്ടത് തന്നെ. മോഷണം/അനുകരണം അവസാന ഭാഗത്ത് ഉള്ളതായി തോന്നിയിരുന്നു. പോണ്ടിച്ചേരിയിൽ നിന്നും സർക്കസ് മൃഗങ്ങളും ആയി പോയ കപ്പൽ മുങ്ങി അതിലെ ഒരു കുട്ടിയും ഒരു കടുവയും മറ്റു കുറച്ചു മൃഗങ്ങളും രക്ഷപെട്ടു ഒരു വള്ളത്തിൽ സഞ്ചരിക്കുന്നതും അവസാനം ഒരു ദ്വീപിൽ എത്തുന്നതുമായകഥ. ആ നോവലിലും ദ്വീപിൽ എത്തിയ ശേഷമുള്ള ഭാഗം surreal ആയിരുന്നു. അതിൻ്റെ അനുകരണം പോലെ തോന്നിയിരുന്നു ആട് ജീവിതത്തിൻ്റെ അവസാന ഭാഗം.
@JacobAlexander10002 ай бұрын
Athalle life of pi
@ulfricstormcloak82412 ай бұрын
Survival അതിനും പണ്ടേ ഉള്ള തീം തന്നെയാണ്.
@RamaChandran-cc6ux2 ай бұрын
രായപ്പനെ അമ്മ(ഉമ്മ) പ്രസിഡന്റിക്കാൻ മട്ടാഞ്ചേരി മാഫിയ നടത്തുന്ന നീക്കം വിജയത്തിലേക്ക് ?
@AbhiJith-v7w2 ай бұрын
👍👍
@AbhiJith-v7w2 ай бұрын
👍
@thusharajijujiju1022 ай бұрын
ഇ പറയുന്ന നടന്റെ തനി സ്വഭാവം താമസിക്കാതെ അറിയും
@Jhfhj-f3g2 ай бұрын
സത്യം ഇവന്മാരുടെയൊക്കെ ടാർജറ്റ് ദിലീപ് ആണ്
@sureshpanampilly4002 ай бұрын
മട്ടാഞ്ചേരി മാഫിയ തലവന്റെ കൈയിൽ രായപ്പനും തലവന്റെ ഭാര്യയും കൂടെ ഉള്ള ക്ലിപ്പ് ഉണ്ട് അത് വച്ചാണ് ബ്ലാക്ക് മെയിൽ ചെയുന്നു
@YadhuKr-ry5yz2 ай бұрын
ഈഹ് ഈഹ് ഈഹ് 😜😂♈
@sijotjose62052 ай бұрын
ഒരുത്തനെ തിരിച്ചറിയണം എങ്കിൽ മുണ്ട് പൊക്കി നോക്കേണ്ട ഗതികേട് ആയി അന്യമതസ്ഥർക്ക്
@chandrikas95122 ай бұрын
ബെന്യാമിൻ ഈ കഥ കോപ്പിയടിച്ചതായിരിക്കാം എനിക്ക് ഉറപ്പില്ല ബെന്യാമിന്റെ ഈ കഥ ഇറങ്ങുന്നതിനു മുൻപ് തന്നെ 20 വർഷം സൗദി അറേബ്യയിലെ അൽബഖയിൽ ജോലി ചെയ്തിരുന്ന ഒരു മനുഷ്യൻ ഇതിനേക്കാൾ കഷ്ടമായിട്ട് ജീവിച്ചിരുന്ന ഒരാളെ കുറിച്ച് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് നോവൽ ഒന്ന് ഇറങ്ങിയിട്ടില്ല അതുകൊണ്ട് സൗദി അറേബ്യയെ വല്ലാതെ അങ്ങ് വെള്ള പൂശി ഒന്നും വേണ്ട ഇങ്ങനെയുള്ള ധാരാളം സംഭവങ്ങൾ നടക്കുന്നുണ്ട് അത് നാടോടിക്കാതെ ഒന്നുമല്ല യാഥാർത്ഥ്യം തന്നെയാണ് ബെന്യാമിൻ കോപ്പി അടിച്ചതായിരിക്കാം
@Beckywithnonecky2 ай бұрын
correct
@krishnajasreez2 ай бұрын
Athe ഒരുമാതിരി എല്ലാ ഗൾഫ് കൺട്രിയും ഈ കാര്യത്തിൽ ശരിയാ.
@anukuwitanukuwit94852 ай бұрын
കറക്റ്റ്
@BinuMadhav.NetWork2 ай бұрын
ഞാൻ സൗദിയിൽ ഉണ്ടായിരുന്ന ഒരാളാണ് 85 90 കളിലൊക്കെ മനുഷ്യ മൂല്യങ്ങളും, ജനാധിപത്യവും ഒക്കെ എന്തെന്ന് പോലും അറിയാത്ത ബധുവികൾ ഏറെയുള്ള ഒരു നാടായിരുന്നു സൗദി അറേബ്യ. ഇന്ത്യക്കാരൊക്കെ വഴിയെ നടന്നു പോകുമ്പോൾ, അവർ മുഖത്ത് തുപ്പും ആയിരുന്നു. കയ്യിൽ ഒരു കുറുവടി വെച്ചിട്ടാണ് ഇവർ നടക്കുക. അവസരം കിട്ടിയാൽ അടിക്കുകയും ചെയ്യും ഇതൊന്നും ഭരണകർത്താക്കൾ അറിഞ്ഞുകൊണ്ടാവണമെന്നില്ല, പൊതുവേ വിദ്യാഭ്യാസം ഇല്ലായ്മയും, ഗോത്രവർഗ്ഗ സംസ്കാരവും, മതത്തിന്റെ സ്വാധീനവും കൊണ്ടാവാം ഇവർ ഇങ്ങനെ പെരുമാറിയത്. ഇപ്പോൾ കാര്യങ്ങൾ കുറേശ്ശെ ഭേദമാണ്. ആ കാലഘട്ടത്തിൽ, ഒത്തിരി ആളുകളെ, ബദുവികൾ പിടിച്ചുകൊണ്ടുപോയി അടിമകളാക്കിയിട്ടുണ്ട്. അടിമ സംസ്കാരം മതപരമായി അവിടെ അനുവദിച്ചിട്ടുണ്ട് എന്നാണ് ബദുവികളുടെ ചിന്ത തന്നെ. ആടുജീവിതം ഒരു ചരിത്രപുസ്തകം അല്ലെങ്കിലും, അതിൽ പറയുന്ന പല കാര്യങ്ങളും യാഥാർത്ഥ്യത്തോട് ബന്ധമുണ്ട്.
അറബ് countries ഇപ്പോഴും ഇതു തന്നെ അല്ലെ നടക്കുന്നത്... എന്തെകിലും സംശയം ഉണ്ടോ? എത്രയോ ആളുകൾ പെട്ടു കിടപ്പമുണ്ട് അറബ് country കളിൽ ഇപ്പോഴും......
@AtkareemAt2 ай бұрын
ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഗൾഫ് രാജ്യങ്ങളിൽ നിന്നും പുറന്തള്ളാൻ ആടുജീവിതം സിനിമ നിമിത്തമായി - ബന്യാമിൻ്റെ കഥ റോഡ്ടുമക്ക എന്ന കോപ്പിയടിച്ച് ' എഴുതിയതും യഥാർത്ഥ സംഭവത്തെ വികലമാക്കി മോശമാക്കി സൗദി അറേബ്യ എന്ന രാജ്യത്തെയും അവരുടെ സംസ്കാരത്തെയും വികലമാക്കുക എന്ന ഉദ്ദേശത്തോടെയും എഴുതി ഉണ്ടാക്കിയതാണ് - ജോസഫ് മാസ്റ്റർ പാഠപുസ്തകത്തിലും ബെന്യാമിൻ കഥാ പുസ്തകത്തിലും അവരുടെ തനി വക്റത പുറത്തെടുത്തു = പെട്ടെന്നാർക്കും മനസിലാകാത്ത ചതിക്കുഴികൾ സൃഷ്ടിക്കുന്നവരാണ് നമുക്കു ചുറ്റും എന്ന് നമ്മൾ തിരിച്ചറിയാത്തിടത്തോളം അവർ നമ്മെ പറ്റിച്ച് കൊണ്ടിരിക്കും - ലക്ഷോപലക്ഷം പ്രവാസികളുടെ ജീവിത ജോലികൾ തുലാസിലാടുന്നു -
@devkrishna61372 ай бұрын
അതിന്റെ എല്ലാം പുറകിൽ ഒരു മലയാളി കാണും
@nancymary320825 күн бұрын
Adimakale pole thanne joli cheyunnu. Agine ethra manushanmaar undu
@rajagopalank16612 ай бұрын
അടിച്ചുമാറ്റിയ നോവലിനും സിനിമക്കും അവാർഡ് കൊടുത്തവർക്കും ഒരു അവാർഡ് കൊടുക്കണം 😀😀
@BabyVani-pr8nh2 ай бұрын
Pay ward alle kodukkendathu?. 😂😂😂
@prasadgvr77682 ай бұрын
കാര്യം റഹ്മാൻ സംഗീത സംവിധായകരിൽ ഒരു Legend ആണെങ്കിലും - പെരിയോനെ റഹിമാനെ എന്ന പാട്ടു കേട്ടാൽ തലവേദന വരും... റഹ്മാൻ ഉള്ള പേര് കളഞ്ഞു😮😅
@deepakc25142 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടില്ല.
@Ravisidharthan2 ай бұрын
എനിക്കും ഇഷ്ടം ആയില്ല
@yusufshams47442 ай бұрын
ജയ് ഹോ പാട്ടു ishtapetto sanki
@ഗ്രീൻപീസ്2 ай бұрын
@@yusufshams4744 Onte oru musikum njammaku pidikkoola. Musik haraam aanu. Pinne on enthu musalmaanaa.
@Ashs_Oil_04_Texas2 ай бұрын
@@yusufshams4744വന്ദേ മാതരം എന്ന് പറയാൻ പേടിയുള്ള മേത്തനാണ് 😂🤣
@gopim.k2212 ай бұрын
2024ൽ ഇറങ്ങിയ ചിത്രത്തിനു 2023 ലെ ജനകീയ സിനിമക്കുള്ള അവാർഡ്..😳😳😳എങ്ങനെ ഉണ്ട്......🙄
@dainiyalparsad17352 ай бұрын
സൗദി അറേബ്യയിലെ വിദേശികരുടെ യഥാർത്ഥ ജീവിതരീതിയാണ് ഈ സിനിമയിൽ തുറന്നു കാണിച്ചത് : പക്ഷേ ജിഹാദികൾക്ക് സത്യം പുറത്തുവന്നതിൽ വളരെ വിഷമത്തിലാണ്! 😎
@sijivithayathil192 ай бұрын
സത്യം
@mr.pranavnair7143p2 ай бұрын
ഇവൻ മാര് കാണിച്ചു വെച്ചത് തന്നെ അല്ലെ സിനിമയിൽ കാണിച്ചത് പിന്നെ കാണുമ്പോൾ എന്ത് അസഹുഷ്ണുത
@Truth_seeker-bl5mi2 ай бұрын
Methanmar ellam ingane
@Jeevaas.....channel2 ай бұрын
Fake aanu രായപ്പന്
@BalachandranPillai-g1x2 ай бұрын
ഇവൻമാരൊക്കെ ഭാരതത്തെ അപമാനിക്കുന്നതുപോലെ ഇസ്ലാം ഭരിക്കുന്നിടത്തേക്ക് ചെന്നാൽ അവർ വിവരം അറിയിക്കും. കേരളത്തിലെ സുഡാപ്പി കൾ തന്നെ ആയിരിക്കും ഇവന് പണിഞ്ഞത്.
ഈ ചാനലിൽ ഇരുന്ന് വലിയ വിജ്ഞാനം വിളമ്പുന്ന ദേഹം അറിയാൻ. ആടുജീവിതം മഹത്തായ നോവലൊന്നുമല്ല. പക്ഷേ അതിൽ പറഞ്ഞ കാര്യങ്ങൾ, ഫാൻ്റസി ഒഴിച്ചു നിർത്തിയാൽ 100% സത്യമാണ്. ഞാൻ സൗദിയിൽ 8 വർഷം ഉണ്ടായിരുന്നതാണ്. 2001- 2008. അക്കാലത്ത് മലയാളം ന്യൂസ് എന്ന പത്രത്തിൽ, നജിബിൻ്റെ അതേ അവസ്ഥയിൽ മരുഭൂമിയിൽ നിന്ന് രക്ഷപെട്ട് റോഡിൽ തളർന്നു വീണ ഒരിന്ത്യക്കാരനെ മലയാളികൾ കണ്ടെത്തി രക്ഷിച്ച വാർത്ത ഉണ്ടായിരുന്നു. അയാൾ ഭാഷ പോലും മറന്ന്, ആടിൻ്റെ ശബ്ദമാണ് ഉണ്ടാക്കിയിരുന്നത്. ഒരു ആന്ധ്രാക്കാരൻ. മറ്റൊരു വ്യക്തിയെ ഞാൻ നേരിട്ട് കണ്ടിട്ടുമുണ്ട്. അതുകൊണ്ട് , കുറച്ചൊക്കെ മയത്തിൽ തള്ളുന്നതാണ് ഭംഗി.
@sanalkumarpn37232 ай бұрын
ഈ ആടുജീവിതം എന്ന നോവൽ തന്നെ ഒരു കോപ്പിയടി പുസ്തകമാണ്.😂
@UshaKumari-ww6ik2 ай бұрын
മുഴുവൻ കേട്ടിട്ട് ആണോ cmnt ഇടുന്നത്.ആടുജീവിതം ഒറിജിനൽ കഥ അല്ലെന്നാണ് പറഞ്ഞത്.ഇതുപോലെ വേറെ സംഭവം ഉണ്ടായിട്ടുണ്ടെന്നും അതിൻ്റെ base il aanu ആടുജീവിതം ezhuthiyathennaanu പറഞ്ഞത്.അല്ലാതെ നജീബും അതിൽ പറഞ്ഞിരിക്കുന്നത് ഒക്കെ പലതും കള്ളമാണെന്ന് ആണ് പറഞ്ഞിരിക്കുന്നത്.അല്ലാതെ ഇതുപോലെ ഒന്നും നടന്നിട്ടില്ല എന്നല്ല
@@UshaKumari-ww6ik നിങ്ങൾ ശരിക്കും എന്താണുദേശിച്ചത്? മനസ്സിലാകുന്ന രീതിയിൽ പറയാമോ?
@celinammajoseph8475Ай бұрын
സൗദിയിൽ ഇതു പോലെ ഒരുപാടു നടക്കുന്നുണ്ട്, വീട്ടുജോലികരികൾക്കും, ആടിനെ നോക്കുന്നവരുമൊക്കെ ഇപ്പോഴും ഇതു സഹിക്കുന്നുണ്ട്, സത്യമാണ്
@mckck3382 ай бұрын
രായപ്പനോടുള്ള ദേഷ്യം കൊണ്ട് നിങ്ങൾ അതിൽ നടന്ന കഥ കെട്ടുകഥയാണെന്ന് പറഞ്ഞ് സൗദിയെ വെളുപ്പിക്കേണ്ട..ആട് വിസയും ഗദ്ദാമ വിസയും എന്താണെന്ന് മലയാളികളായ നിങ്ങളെ പഠിപ്പിക്കണ്ടല്ലോ..പടവും രായപ്പന്റെ അഭിനയവും അൻജ് പൈസക്ക് കൊള്ളില്ലെന്ന് ഉള്ളത് നേര് തന്നെ... ഈ പടത്തിനെതിരെ പ്രതികരിക്കുന്ന സൗദിക്കാരെ കുറ്റം പറയേണ്ട ആവശ്യം ഇല്ല..സ്വന്തം രാജ്യത്തെ അപവാദങ്ങളിൽ ഉൾപ്പെടുത്താൻ അവര് ആഗ്രഹിക്കുന്നില്ല..ഇന്ത്യയുടെ ചോറും തിന്ന് ഇന്ത്യയുടെ ശത്രുക്കൾക്ക് വിടുപണി ചെയ്യുന്നവര്ക്ക് സൗദിയെ കുറിച്ച് എന്താണ് പറയാനുള്ളത്???
@royjoseph16802 ай бұрын
ഇതൊക്കെ അവിടെ നടക്കുന്നത് തന്നെയല്ലേ!അതിൽ തെറ്റൊന്നുമില്ലേ?
@babypp2082 ай бұрын
അതുകൊണ്ടല്ലേ ഒവ്വേ അവരത് നിരോധിച്ചത് 🐷😋🐷😋
@fathimathzuhara77202 ай бұрын
കഷ്ടം എന്നല്ലാതെ എന്തു പറയാൻ....... നിങ്ങൾ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത് ...... ഇത്തരം ചർച്ചകൾ ചാനലിൻ്റെ നിലവാരത്തകർച്ചയാണ് കാണിക്കുന്നത് ..... അപ്പോ ഇതുപോലെ തന്നെയാകും നിങ്ങളുടെ എല്ലാ വിലയിരുത്തലുകളും അല്ലേ.... ഒട്ടും ആധികാരികതയോ ധാർമികതയോ ഇല്ലാത്തത്....
@sajeeshp29382 ай бұрын
സൗദി എന്തിനാണ് ഈ സിനിമ പിന്നെ നിരോധിച്ചത്
@SrutiTravelvlogs2 ай бұрын
ഇതിൽ പറയുന്നതെല്ലാം സത്യം തന്നെ ആണ്
@krishnajasreez2 ай бұрын
ഈ ചാനലിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല
@ഗ്രീൻപീസ്2 ай бұрын
@user-ax5dm0fg2v Excellent observation. I have had the same feeling about the Dileep's case. It all started when Dileep kicked out a Liberty Paranaari jihadhi who was refusing to exhibit certain movies in theatres. Jihaadhis and their ass lickers are behind that case. Dileep was denied basic human rights and social justice. He was subjected to constant media harassment andnjudgement. A lower court prekaasam parathunnavan left a nasty comment against Dileep while refusing his bail application. But hc later said such comments were unnecessary and premature. I still suspect that so called "vira" and kunju raanis role in the conspiracy.
@Suman-l5x1q2 ай бұрын
ഇത് നടന്ന കാര്യമല്ലേ? നജീബുമാർ ഇന്നുമുണ്ടല്ലോ ആ സ്ഥിതിക്ക് ഈ സിനിമ എന്തിന് Ban ചെയ്തു ? താങ്കൾ ഉത്തരം പറയു. താങ്കൾ സൗദിയെ ആണോ വെള്ളപൂശുന്നത്? 1978 കാലം വരെ അടിമത്വം ഉണ്ടായിരുന്ന ഏക രാജ്യമായിരുന്നു സൗദി
@Namithavk7152 ай бұрын
ആട് ജീവിതം അല്ലാതെ തന്നെ ഒരുപാട് കാര്യം ഉണ്ട് അതൊക്കെ സൗദി നോവലിസ്റ്റ് എഴുതില്ല എന്റെ friend ന്റെ husband നു കിട്ടിയ പണി 15 വർഷം മുന്പ് നാട്ടിൽ കൊണ്ട് വരാൻ പെട്ട പാടു ഫോൺ ചെയ്യാൻ പോലും പറ്റാതെ അവൾ പൊഴിച്ച കണ്ണിരു സൗദി നോവലിസ്റ്റ് നു അറിയില്ല.സൗദി പരിഷ്കൃതം ആയിട്ടു വളരെ കുറച്ചു കൊല്ലമേ ആയുള്ളൂ. അനുഭവിച്ചവർക്കേ വേദന അറിയൂ ഈ കാര്യത്തിൽ എബിസി യോട് യോജിപ്പില്ല but അവാർഡ് ഇത്ര വാരിക്കൂട്ടാൻ മാത്രം ആടുജീവിതം അത്ര മഹത്വം ഒന്നുമില്ല.
@krishnajasreez2 ай бұрын
ഗൾഫിൽ ഇരിക്കുന്നവർ എബിസി യോട് യോജിക്കില്ല ദിവസവും എത്ര പേരെ കാണുന്നു.
@shaylagamanohar26772 ай бұрын
പ്രത്യു രാജിന് അഭിനയം അറിയില്ല. എല്ലാസിനിമകളിലും പല സീനിലും ഇങ്ങേര് അഭിനയിക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്നതുകാണാം.
@Roseroseeee8602 ай бұрын
അത് നിങ്ങളെ പറയു,
@sajeevm3801Ай бұрын
സൗദിയിൽ ഇത് പോലെ പല സംഭവങ്ങളും നടന്നിട്ടുണ്ട്. ക്രൂരമായി പലരും പെരുമാറുന്നത് കേട്ടിട്ടുണ്ട്. ഇത് ഗ്രാമങ്ങളിൽ ആണ് എന്ന് മാത്രം
@Gamer___47-q5f2 ай бұрын
രായപ്പൻ എന്നൊക്കെ എഴുതി വ്യക്തിഹത്യ ചെയുന്നത് ഷെരിയല്ല. പിന്നെ കഥകളൊക്കെ വേറെ ideas inspire ആയി തന്നെ ആണ് എല്ലാരും എഴുതുന്നത്. കഥാകാരന് തന്റെ അനുഭവങ്ങളോ, മറ്റു തന്തുക്കളോ തന്റെ രീതിയിൽ അവതരിപ്പിക്കാൻ പൂർണ സ്വാതന്ത്ര്യം ഉണ്ട്. ഇവിടെ അറബ് രാജ്യങ്ങളുടെ അസഹിഷ്ണുതയെ ആണ് നമ്മൾ വിമര്ശിക്കേണ്ടത്.
@varghese.ealias93162 ай бұрын
സൗദിയിൽ പോയിട്ടാണോ പ്രിത്വിരാജ് ഇത്രയുമായത്? .സൗദിയിൽ നടക്കുന്ന കാര്യമാണിതെല്ലാം എന്നു അനുഭവസ്ഥർ പറയുന്നു. ഈ ചാനലിൽ നിന്നു ഇത് പ്രതീക്ഷിച്ചില്ല.
@pradeepputhumana57822 ай бұрын
ഇവർക്ക് കടുത്ത അസഹിഷ്ണുത ആണ് ബ്രോ, ഈ തന്തയും, ആ tg തന്തയും കൊടിയ വിഷങ്ങൾ ആയി മാറിയിരിക്കുന്നു.
നിങ്ങൾ ഇങ്ങനെ തരം താഴരുത്, സുഡാപ്പികൾ നിങ്ങളെ കുറിച്ച് പറയുന്നതിൽ ഒക്കെ കാര്യം ഉണ്ട്, ഞാൻ ഈ സിനിമ കണ്ടു നല്ല സിനിമയാണ്, പ്രഥ്വിരാജ് നല്ല അഭിനയവുമാണ്, ഒരു മാസം കഴിഞ്ഞിട്ടാണ് പടം കണ്ടത് ഹൗസ് ഫുൾ ആയിരുന്നു, അതിലെ പറഞ്ഞകാര്യങ്ങൾ എല്ലാം സത്യം തന്നെ ആണ്, ഇപ്പോൾ നിങ്ങളും സുഡാപ്പികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് എന്ന് തെളിഞ്ഞു, ഇതുപോലെ ആണ് നിങ്ങൾ എല്ലാം കാര്യങ്ങളും പറയുന്നത് എന്നും ബോധ്യപെട്ടു ഇത്രക്ക് അസൂയ പാടില്ല.
@Chimby-j5s2 ай бұрын
ഇതിനേക്കാള്‍ horrible അല്ലേ ഖുറാന്‍ കുറേ aayathum ഹദീസുകള്‍ ഉം. അത് Saudi നിരോധിച്ചിട്ടുണ്ടോ !!
@perumalasokan99602 ай бұрын
ഹ ഹ നല്ല വിലയിരുത്തൽ
@Manoj-bc2mj2 ай бұрын
വിഷയം മനസിലാക്കി ചർച്ച ചെയ്യൂ... ആ പാടു കിളവൻ ഒരു പ്രാവശ്യം എങ്കിലും സ്വദി അറേബ്യ കണ്ടിട്ട് ഉണ്ടോ... പിന്നെ അല്ലെ മറ്റവൻ??
@BaburajBabu-m1w2 ай бұрын
നീ സൗദി ആണോ ഇവിടെ എപ്പോൾ വന്നു ജനിച്ചതും അവിടെ ആയിരിക്കും 😂
@yk9pjАй бұрын
സൗദിയിലെ കര്യങ്ങൾ നോവിലുള്ളതിനേകൾ ദാരുണമാണ്
@A_A69692 ай бұрын
തുർക്കിയിൽ നിന്ന് ഫണ്ട് വാങ്ങി സൗദിയെ അപമനിക്കുവാൻ നടത്തിയ ശ്രമം ആകാനും വഴിയുണ്ട്
@dachu31220102 ай бұрын
എന്തോന്നടെ ഇത്. കുശുമ്പ് പറച്ചിലായി പോയി ഇത് 😆
@arshithathul60032 ай бұрын
നജീബിനെ പോലെ തന്നെ, അത്രയ്ക്ക് അനുഭവിച്ചിട്ടില്ലെന്കിലു൦, നമ്മുടെ നാട്ടിലെ പലർക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവരിൽ പലരെയും ഗവൺമെന്റു൦. പ്രവാസി സംഘടനകളും ചേർന്നു രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിട്ടുണ്ട്.. വേറെ എന്തിനെങ്കിലും വേണ്ടി ഇങ്ങനെയൊക്കെ പറയാമോ
@krishnajasreez2 ай бұрын
അതു തന്നെ പൃഥ്വിരാജിനോടുള്ള ദേഷ്യത്തിന് ചാനലിന്റെ ക്രെഡിബിലിറ്റി കളയുന്ന ജോലി ആയിപ്പോയി 😢
@vsomarajanpillai62612 ай бұрын
വളരെ നല്ല കാര്യം രായപ്പൻ ഇനി ചൈനയിൽ പോകട്ടെ
@Artemis2012 ай бұрын
സോഷ്യൽ മീഡിയ വന്നത് കൊണ്ട് ജനങ്ങൾ ഇതൊക്കെ അറിയുന്നു ..😮
@sarathlaltg39822 ай бұрын
ഇതിൽ ഒത്തിരി മനുഷ്യകുലത്തിൽ പിറന്നു എന്നു പറയുന്ന പോലെ തോന്നുന്ന യാളുകൾക്ക് നല്ല വിഷമം ഉണ്ടാകും.😅
@gimmisebastian2 ай бұрын
കാണിക്കam, ബുകക്ിലും ezhurhivekkam, പക്ഷേ പറയന് പാടില്ല 😂😂😂😂
@ഗ്രീൻപീസ്2 ай бұрын
Enthilaanu muthe anaku besamam ?
@Kris138932 ай бұрын
സൗദി മൂല്യങ്ങളോ??? അതെന്നാ ചാധനം??? കളിയാക്കിയത് ആരിക്കും ല്ലേ
@arunadhil20252 ай бұрын
സൗദിയിൽ മതപരമായ നിയമങ്ങളാണ്. സിനിമയിൽ കാണിക്കുന്നതിനെക്കാൾ കഷ്ടപ്പെടുന്നവരാണ് മസ്രകളിൽ ജോലി ചെയ്യുന്നത്. അത് നട്ടിലുള്ള സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾ കണ്ടിരിക്കണം. ആടുജീവിതം നല്ല സിനിമയാണ്.
@rajagopal75832 ай бұрын
വലിയ താടിയും മുടിയും വച്ച് മുഖത്ത് കറുപ്പും തേച്ചാൽ അഭിനയം ആകുമെങ്കിൽ രായപ്പനല്ല അതിന്റെ മേക്കപ്പ് മാനാണ് അവാർഡ് കൊടുക്കേണ്ടത്.
@durvasav2394Ай бұрын
Ennal nintappsni kodukkam.chsnakame
@santhoshchandu89Ай бұрын
Very Very good news
@vsankar17862 ай бұрын
Very Good Experience to the Supporters of "Shave Lakshadweep"...!
@sujithamohan1722 ай бұрын
Very informative
@BijuSasidaran-d5uАй бұрын
മലയാളി ക്കു താങ്ങായി നിന്ന ഒരു.. രാജ്യ ത്തെ. താഴ്ത്തി കെട്ടി.. മലയാളി യുടെ മൊത്തം വിലയും.. കളഞ്ഞു
@princetalkies4864Ай бұрын
നല്ലപോലെ കുരു പൊട്ടുന്നല്ലോ.. രായപ്പൻ എന്ന് അങ്ങേരെ പൊതു മാധ്യമത്തിൽ വിശേഷിപ്പിക്കാൻ ങ്ങൾക്ക് ഉളുപ്പില്ലേ...
@INTERNETDREAMS2 ай бұрын
ആടുജീവിതം ഇസ്ലാമിക വിരുദ്ധമാണെന്നോ ആ സിനിമ കൊണ്ട് സൗദി അറേബ്യക്ക് എന്തെങ്കിലും നാണക്കേട് വന്നെന്നോ ഒരു മുസ്ലിമും വിചാരിക്കുന്നില്ല. അതുകൊണ്ടുതന്നെ പൃഥ്വിരാജിനോട് അനിഷ്ടം തോന്നേണ്ട ഒരു കാര്യവും ഒരു മുസ്ലിമിനും ഇല്ല. 😊 സൗദി അറേബ്യയിൽ ചിലയിടത്തൊക്കെ ഇത്തരം അപരിഷ്കൃതരുണ്ട് എന്നും അവിടങ്ങളിലെല്ലാം ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട് എന്നും ഏറ്റവും കൂടുതൽ അറിയാവുന്നതും മുസ്ലിമീങ്ങൾക്ക് തന്നെയാണ്. ഇതിലൊന്നും ഒരു പുതുമയും ഇല്ല. ഇത്തരം അവസ്ഥകളിൽ എല്ലാം മിക്കവാറും കുടുങ്ങുന്നത് മുസ്ലീങ്ങൾ തന്നെയാണ്, അതുകൊണ്ട് തന്നെ അവരുടെ അവസ്ഥ കൃത്യമായി അവതരിപ്പിച്ച പൃഥ്വിരാജിന് മുസ്ലിങ്ങൾ കയ്യടിക്കുന്നു. ഈ ചാനലിന് എന്തോ കൃത്യമായ അജണ്ട ഉണ്ട് എന്ന് തോന്നുന്നു. വർഗീയമായ കുളങ്കലക്കൽ നടത്താനും പൃഥ്വിരാജ് എന്ന മഹാനടനെ അപമാനിക്കാനും ആണ് ഇവരുടെ ഉദ്ദേശം. സംഘപരിവാർ വൃത്തികേടുകൾക്കെതിരായിട്ടുള്ള പല സിനിമകളിലും സഹകരിച്ച ആളായതു കൊണ്ടായിരിക്കാം പൃഥ്വിരാജിനോട് ഇവർക്ക് ഇത്ര കുരു, അതുകൊണ്ടാണ് അദ്ദേഹത്തെ മുസ്ലീങ്ങൾ ചുമന്നുകൊണ്ട് നടക്കുന്ന ആള് എന്നൊക്കെയുള്ള രീതിയിൽ വിശേഷിപ്പിക്കുന്നത്.
@danielmathai93252 ай бұрын
സൗദിയിൽ ഇങ്ങനൊക്കെ നടന്നിട്ടുണ്ടാകും, ലോകത്തിന്റെ എല്ലാഭാഗത്തും, നമ്മുടെ നാട്ടിലും ഇതുപോലെ എത്രയോ ക്രൂരതകൾ നടക്കുന്നു ഇതൊന്നും അത്ര നല്ല കാര്യമല്ല, എന്നു കരുതി ഒരു രാജ്യത്തെ ആക്ഷേപിക്കുന്നത് ശരിയല്ല.
@jayaprakashthattaparambil5652 ай бұрын
അപ്പോൾ ജീവിച്ചിരിക്കുന്ന മുജീബ് എന്ന മനുഷ്യൻ പറഞ്ഞ കഥയോ.
@manuthann2 ай бұрын
കേരളത്തിലായതുകൊണ്ട് അദ്ദേഹം സന്തോഷമായിരിക്കുന്നു
@harikrishnanm67132 ай бұрын
കഥ എപ്പോഴും കഥ ആണു
@jayaprakashthattaparambil5652 ай бұрын
@@harikrishnanm6713 ഇതൊന്നും കഥയല്ല. എനിക്ക് നേരിട്ടറിയാവുന്ന എത്രയോ സംഭവങ്ങൾ യാഥാർഥ്യം ആയി തന്നെ ഉണ്ട്. അതൊരിക്കലും ആരും രാജ്യത്തിന്റെ കുറ്റമായി എടുക്കാറില്ല. സൗദി തന്നെ തൊഴിൽ നിയമങ്ങൾ ഒരു പാട് പരിഷ്കരിച്ചു. ഇതിൽ പൃഥ്വിരാജിനോടുള്ള അസൂയ ആണോ എന്നു സംശയമുണ്ട്.
@vijaynair246662 ай бұрын
പ്രത്യുരാജ് അമ്മയിലെ അംഗങ്ങളെ ഒറ്റിയതും ആടുജീവിതത്തിന് അവാർഡുകൾ വാരിക്കൂട്ടിയതും ആഷിക് അബു രായപ്പൻ അമ്മയുടെ പ്രസിഡണ്ട് ആകണമെന്ന് പ്രസ്ഥാവിച്ചതുമൊക്കെ മുൻ പ്ലാൻ അനുസരിച്ചുള്ളതാണ്. അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ഇസ്ലാമിക അജണ്ട നടപ്പിലാക്കുന്നു. രായപ്പൻ മുൻപ് ലക്ഷദ്വീപ് കേസിൽ എടുത്ത നിലപാട് അറിയാമല്ലോ. രായപ്പൻ നല്ലപോലെ വിദേശ ഫണ്ട് കൈപ്പറ്റുന്നുണ്ട്. വാരിയൻകുന്നൻ ചെയ്യാൻ രായപ്പൻ വലിയ തിളപ്പു കാണിച്ചിരുന്നു. അന്ന് ആദ്യമായി വാരിയൻകുന്നൻ സിനിമ നടക്കില്ലെന്നു വെളിപ്പെടുത്തുന്നത് ഞാനായിരുന്നു
@anu79822 ай бұрын
His movies kuruthi & theerpu , athil und ellaam
@RadhakrishnaSwamy-yx7oi2 ай бұрын
Good discussion on the subject matter.
@yk9pjАй бұрын
ബെന്യാമിൻ kallananu ജയിലിലെ കര്യങ്ങൾ നുണയാണ് 5. ദിവസം ആയ ജയിലിൽ കിടന്നയാളാണ്. ഞാൻ ഒരു കടും ചായ പോലും കിട്ടിയിട്ടില്ല കയ്യോഗുള്ളവൻ karyakarananu ചോറ് കഴിച്ചില്ല 5 ദിവസവും പൈപുവെള്ളം മാത്രമാണ് ആശ്രയം പലും ബിസ്കറ്റുമൊകേ ബെന്യാമിന് മാത്രം കിട്ടിയതാണ്
@tk.devadas19912 ай бұрын
Prithiraj's elder brother is a good actor
@VasanthiDevi-vo6ct2 ай бұрын
That's correct...prithi not at all a good actor
@pradeepputhumana57822 ай бұрын
വളരെ കഷ്ടപെട്ടു തന്നെ ആണ് പ്രത്വി ഇതിൽ അഭിനയിച്ചിട്ടുള്ളത്, ഇവന്മാർക്ക് കുശുമ്പ് ആണ്.
@josephthomas-dv5en2 ай бұрын
ഈ കാര്യങ്ങൾ സൗദിയൽ അനുവവിചർക്ക് അറിയ്യാം.ഞാൻ 25 ഇയർ സൗദിയിൽ ആയിരുന്നു.സൗദിയൽ 50 ശതമാനം ആൾക്കാർ നല്ലവരാണ്.
@Waraqah-Ibn-Nawfal64852 ай бұрын
ഗാഥാമ എന്ന സിനിമ എന്തുകൊണ്ട് ഗൾഫിൽ നിരോധിച്ചു
@noorjahansaidalavi3432 ай бұрын
നമ്മൾ അറിയാതെ സർക്കാർ അറിയാതെ രാജ്യത്ത് (ഗൾഫിൽ ) മരുഭൂമിയിലും കടലിൽ ബോട്ടിൽ വെച്ചും ബദുക്കളുടെ വീടുകളിൽ വെച്ചും പലതും നടക്കുന്നുണ്ട് അത് നമുക്കറിഞ്ഞുകൂടെ നമ്മുടെ സിനിമാമേഖലയിൽ ഒളിച്ചു ചെയ്യാൻ അവസരം കിട്ടിയപ്പോൾ കമ്മിഷനെ വെച്ചപ്പോൾ പുറത്തുവന്നത് പോലെ എല്ലായിടത്തും അവസരം പാർത്തു നടക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്, അവരിൽ വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാവും.
@VinodKumar-s8k7q2 ай бұрын
Very good! Rayappan started getting return for his misdeeds! Someone should investigate his/ family's connection with Qatar as well!
@JER93692 ай бұрын
Exactly!!! Hopeful😊
@ssnanj80142 ай бұрын
രായപ്പന് സൗദിയിൽ പോകേണ്ട കാര്യം ഇല്ല. ദുബായ് പോലുള്ള ടൂറിസം അവിടെ ഇല്ല. അതിന്റെ സാധ്യത മനസിലാക്കി ഇപ്പോഴത്തെ സൗദി ഭര ണാധികാരി കാടൻ നിയമങ്ങൾ ഓരോന്നായി കളയുന്നു.. സത്രീകൾക്ക് സ്വാതന്ത്ര്യം , ഇഷ്ടം ഉള്ള ഡ്രസ്സ് ധരിക്കാൻ അനുവാദം, പ്രാർത്ഥന സമയത്ത് ഉള്ള കട അടക്കുക, ദുബായ് മുന്നേറുമ്പോൾ 20 വർഷം പുറകോട്ടാണ് എന്ന തോന്നൽ സൗദിയിൽ ഉണ്ട്. രായപ്പൻ ഷേവ് ലക്ഷദീപ് പറഞ്ഞു.അവസരംകിട്ടിയപ്പോൾ അവർ തേച്ചു കൊടുത്തു
@worldofmaxme23822 ай бұрын
ഇന്നത്തെ സൗദി അല്ല അന്ന്. നിങ്ങൾക്ക് അറിയില്ലെങ്കിൽ പറയരുത്, ഒരുപാട് നജീബ്മാർ ഉണ്ടായിരുന്നു അവിടെ. ഇപ്പോഴും മാറി എന്നൊന്നും നിങ്ങൾ കരുതരുത്,,, അറബികൾ അത്ര നല്ല സ്വഭാവം അല്ല. നിവൃത്തികേട് കൊണ്ട് അവിടെ ജോലി ചെയ്യുന്നവരാണ് പലരും
@vradhakrishnan34422 ай бұрын
ജോർദാനിയൻ നടൻ അകെഫ് നജെം 'ആടുജീവിത'ത്തിലെ വേഷത്തിന് ക്ഷമാപണം നടത്തി. സൗദി അറേബ്യയുടെ വിപരീത ചിത്രീകരണത്തിൽ ഖേദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു!
@chandranpillai-s75592 ай бұрын
രായപ്പൻ 🤣😀😀 അങ്ങനെ പറയല്ലേ 'സൂപ്പർ മെഗാ ഗ്ലോബൽ അൽ രായു
@Roseroseeee8602 ай бұрын
എന്താണേലും എനിയ്ക്ക് ആ സിനിമ കാണാനേ തോന്നിയില്ല കണ്ടിട്ടുമില്ല, പൃഥ്യൂരാജിന്റെ ഒരു സിനിമയും ഞാൻ വിടാറില്ല, പക്ഷെ ആട് ജീവിതം സിനിമയുടെ റിവ്യൂ കണ്ടപ്പോഴേ എനിയ്ക്ക് അതിഷ്ടപ്പെട്ടില്ല, എന്താണെന്ന് എനിയ്ക്ക് അറിയില്ല,
@muneercholakkal50342 ай бұрын
ഇതിൽ എന്താനിത്ര വ്യഥപ്പെടാൻ സൗദിയിൽ ഇതിലും വേദനജനകമായ സംഭവങ്ങൾ നടക്കുന്നത്
@Indian-od4zf2 ай бұрын
Mr. Muneer ലോകം അറിയുന്നത് അവർക്ക് മോശം അല്ലെ? പുറത്തേക്കുള്ള image അങ്ങിനെ അല്ലല്ലോ?
@littleflower44772 ай бұрын
Exactly
@NazneensWorld-dv3qf2 ай бұрын
കേരളത്തിൽ നടക്കുന്ന ബാല്യ പീടനവും ഇപ്പോൾ സിനിമ ലോകത്ത് നടക്കുന്ന കാമലീലകളും പ്രവാസികളായ ഞ്ഞങ്ങളൾ സിനിമ എടുത്ത് ലോകം മുഴുവൻ കാണിക്കുന്നുണ്ട്
@abdulhafeednadwi7448Ай бұрын
സൗദി നിരോധിച്ചതിനു കുറ്റം മട്ടാഞ്ചേരിക്ക്
@Zlomstal2 ай бұрын
സൗദിയിൽ തന്നെ മറ്റൊരു സംഭവവും ഉണ്ടായിരുന്നു 2012- 13 കാലത്ത്. 25 വർഷം അറബിയുടെ അടിമയായിരുന്നു ഒരു തമിഴ്നാട്ടുകാരൻ പെരിയസ്വാമി . അവസാനം സ്വദേശിയായ ഒരു സാമൂഹ്യ പ്രവർത്തകൻ എങ്ങനെയോ ഇതിനെപ്പറ്റി അറിഞ്ഞു അയാൾ പോലീസിനെ കൊണ്ടുവന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു അന്നത്തെ മാധ്യമം ദിനപത്രത്തിൽ ഈ വാർത്ത ഉണ്ടായിരുന്നു
@unnikuttanmannengal23372 ай бұрын
വാർത്ത പറയുന്ന ഉത്തരവാദിത്തം ഉള്ളവർ രായപ്പൻ എന്ന് പറയാതെ നല്ല ഭാഷ ഉപയോഗിക്കാൻ ശ്രമിക്കുക പിന്നെ ഇത് ബ്ലെസ്സിയുടെ മൂവിയാണ് രാജു അദേഹത്തിന്റെ ഉപകരണം മാത്രം
@AnilKumar-ei6wv2 ай бұрын
സൗദിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയെന്ന നിലയിൽ പറയുകയാണെങ്കിൽ, അവിടെ ഈ കഥ പോലെ നൂറ് കണക്കിന് ആളുകളുടെ ജീവിതം ഹോമിക്കപ്പെട്ടുണ്ട് അതിൽ 100 % ഉറച്ചു വിശ്വസിക്കുന്നു
@mrvattoli18582 ай бұрын
ഒരു സ്വന്തം പൗരൻ തന്റെ visa പുതുക്കാൻ വേണ്ടി എംബസി പോകുന്നു .അവനെ തുണ്ടം തുണ്ടമാക്കി അപ്രത്യക്ഷമാകുന്നു .ഇതാണ് Saudi അറബ്യ .അധികം നന്മ മരം ഒന്നും കളിക്കേണ്ട
@rbc-international2 ай бұрын
Ramachandran sir is great, I don’t know y I missed this great media person before SM era …… Any way special thanks to KZbin
@preethuu96252 ай бұрын
The most disturbing part is that saudi citizen who playedthe character of villian is now facing charges there,whereis the director,star,producers .... everybody left him
@chandrasekharank21842 ай бұрын
ഞമ്മളുടേ ചരിത്രത്തേയോ ഞമ്മളുമായി ബന്ധപ്പെട്ട കഥകളുമായോ എതെങ്കിലും സിനിമാ, കഥ, സാഹിത്യം മുതൽ എല്ലാം ഞമ്മൾ എതിർക്കും!! എന്നാൽ മറ്റുള്ളവരുമായി ബന്ധമുള്ള എല്ലാം ഞമ്മൾ പണം കൊടുത്തും മറ്റു വിധത്തിലും പ്രോത്സാഹിപ്പിക്കും : *ലജ്ജ* എന്ന നോവൽ നിരോധിക്കാനും 1921 നെ ന്യായീകരിക്കാനും തയ്യാറായത്?
@sivakumarkolozhy3682 ай бұрын
സിനിമയെ നിങ്ങള് പറഞ്ഞ് പറഞ്ഞ് എന്താക്കി ? സിനിമ സിനിമയാണ് കൂട്ടരേ.. രാമേട്ടനെ വിട്, സുനിലേ താനൊന്ന് പൃത്ഥ്വിയെപ്പോലെ മെലിഞ്ഞ് കാണിച്ചേ...😅😅
@vyshakputhenpurackal297Ай бұрын
❤
@mohdajmal8078Ай бұрын
AR Rahman, സുഷിൻ ശ്യാമിനെ കണ്ട് പഠിക്കണം, അല്ല പിന്നെ 👌😂
@krishnajasreez2 ай бұрын
ഗൾഫിൽ അവരെ മോശമായി കാണിച്ചാൽ അത് നിരോധിക്കും. ഒരിക്കൽ ഏതൊ സിനിമയിൽ oasis വാട്ടറിനെ എന്തോ തെറ്റായി കാണിച്ചു എന്ന് പറഞ്ഞു ഒരു ബാൻ vannu സിനിമക്ക്. പിന്നെ വിശ്വരൂപം കമൽ ഹസന്റെ അത് നിരോധിച്ചു. അങ്ങനെ അവർ അങ്ങനെയാണ്.
@theguardian50602 ай бұрын
Perfect
@kumarvr1695Ай бұрын
ആടു ജീവിതം ആന ജീവിതമാക്കി അവാർഡുകൾ അടിച്ചു മാറ്റി. 2023 ലെ അവാർഡ് 24 ലെ പടത്തിന് കൊടുത്തതിന് ആ മേഖലയിലുള്ളവർക്ക് പോലും പരാതിയില്ല. ഒരു സാധാരണക്കാരന് പഞ്ചായത്തിൽ നിന്ന് 1000 രൂപ അനർഹമായി കിട്ടിയാൽ അത് തിരിച്ചാ ടക്കാൻ നോട്ടീസ് വരും.
@jestingeorgepooppadi6172 ай бұрын
ഇന്നത്തെ പരിഷ്കൃത സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത യാഥാർഥ്യമാണ് ആടുജീവിതം എന്ന സിനിമ. ഇത് സൗദി പോലുള്ള അറബ് രാജ്യങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിൽ തല താഴ്ത്തി പിടിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.
@MohanDaniel-d2o2 ай бұрын
കണ്ട നീ മാറിയിരിക്കു.. കേട്ട ഞാൻ പറയാം.. അതാണ് ഈ സാറുമാർ ഇരുന്ന് ഉളുപ്പില്ലാതെ വിളമ്പുന്നത്...
@harikrishnanm67132 ай бұрын
2024 ഇൽ റിലീസ് ചെയ്ത സിനിമക്ക് 2023 ഇൽ ജനപ്രിയ സിനിമ 😂🤣 കോമഡി പീസ് ആണു നമ്മടെ കേരള സർക്കാർ 😂🤣
@robinsonkurian27202 ай бұрын
രായപ്പൻ 😂😂 കലക്കി പേര്😂😂
@suja8472 ай бұрын
ആടുജീവിതം സിനിമ ഒരുപക്ഷേ കോപ്പിയടി ആയിരിക്കും.... പക്ഷേ ഒരുപാട് യഥാർത്ഥ ജീവിതങ്ങൾ മരുഭൂമിയിൽ തീരുന്നുണ്ട് അറബികളുടെ ക്രൂരതകൾ കാരണം ഇപ്പോളും ഉണ്ട്...
@koodallur2 ай бұрын
Actually Gokul is acted better than Prithviraj. He is not the Hero.... What to do?
@drroymathewmathew36312 ай бұрын
ചിരിച്ചു പോയി... (സ്ക്രിപ്റ്റ് എഴുതി 16 വർഷം കഴിഞ്ഞ്.... ...)
@deva.p71742 ай бұрын
ഇന്നും അറബി കളുടെ വീട്ടിൽ ജോലിചെയ്യുന്ന സ്ത്രീ കളും ഡ്രൈവർ മാരും കോടിയപീഡനം അനുഭവിക്കുന്ന അനേകം ഇന്ത്യ ക്കാരും പ്രത്യേകിച്ച് മലയാളി കളും മറ്റു രാജ്യക്കാരും പുറം ലോകം കാണാതെ ജോലി ചെയ്യുന്നുണ്ട്. അവർക്കു നാട്ടിൽ എത്താനോ വീട്ടുകാരുമായോ മറ്റുള്ള ആൾ ക്കരുമായോ ബന്ധപ്പെടാനോ നല്ല ആഹാരം പോലും കൊടുക്കാതെ യും പണിചെയ്യിക്കു കയും ദേഹോ പ ദ്രവം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത് അറിയാത്ത വർ പറയുന്നത് മാത്രമേ നിങ്ങൾക് അറിയുള്ളു. സത്യം അതല്ല.😂😂😂
@Roseroseeee8602 ай бұрын
കണക്കായി പോയി, പെറ്റമ്മയെ തല്ലികൊന്നിട്ട് പോറ്റമ്മയുടെ പാക്കലേയ്ക്ക് ചെന്നാൽ അവിടുന്ന് നിത്യവും പാലും തേനും തന്നെ കിട്ടും നോക്കിയിരുന്നോ, അവർക്കൊക്കെ അത് തന്നെ വേണം
@steeverodz89672 ай бұрын
പോണെങ്കിൽ പോട്ടെ പുല്ല്. സൗദി ഇല്ലെങ്ങിൽ എന്താ രാജുവും Netflix തീർന്ന് പോകോ.
@manuthann2 ай бұрын
ആടുജീവിതം മാത്രം അല്ല ഇസ്ലാമിക വിരുദ്ധം ആയി നെറ്റ്ഫ്ലിക്സിൽ ഉള്ളത് 😂 ഇസ്ലാമിനെ പൊളിച്ചെഴുതുന്ന നിരവധി ഹിറ്റ് സീരിയലുകളും സിനിമകളും ഉണ്ട് !
രായപ്പൻ നല്ല കിടിലൻ ഉടായിപ്പ് ആണ്.... ലക്ഷദ്വീപ് വിഷയം , വാര്യംകുന്നൻ സിനിമ . ഇത് രണ്ടും മതി രായപ്പൻ്റെ ഉടായിപ്പ് മനസ്സിലാക്കാൻ
@iitvidwaldazzlers43102 ай бұрын
പാണ്ടി മ്യൂസിക് എന്നു ആക്ഷേപം ചെയ്തു കണ്ടു.. എന്താ പാണ്ടി നാട് മോശം ആണോ.. എന്താ വയസ്സ് കാലത്ത് ഒരു പുച്ഛം? ഒരുമാതിരി ആക്കി പറയരുത് കേരളത്തെക്കാൾ നൂറു മടങ്ങു ബെറ്റർ ആണ് ഇപ്പോൾ.. പണ്ടാണ് പാണ്ടി എന്ന ആക്ഷേപം ഏൽക്കുന്നത്.. ഇന്ന് മാറി പോയി.. കൂപമണ്ടൂകം ആയി ചിന്തിക്കരുത്
@sreevalsarajek12882 ай бұрын
ഹലാൽ നിരോധനവും ഹറാം നിരോധനവും
@saeed_3692 ай бұрын
What a bad thumbnail🙄
@sankar32752 ай бұрын
thallipoli cinema
@krishnakumarv97372 ай бұрын
ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിന്നുകൊണ്ട് മമ്മദിനെയും ഇസ്ലാമിക രാജ്യങ്ങളിലെ രാജകിങ്കര ഭരണത്തെയും വിമർശിച്ച് നമ്മളെങ്ങാനും വിസിറ്റിംഗിന് ഒരു മാസം അവിടെ ചെന്നാൽ മലയാളി ജിഹാദികൾ തന്നെ ഒറ്റുകൊടുക്കപ്പെട്ട് വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നിട്ട് ഉണ്ട് പല ആളുകൾക്കും. ഒരു അലമ്പ് പുസ്തകത്തെ വള്ളി പുള്ളി. കോമ വിടാതെ ഇന്നും തലയിലേക്ക് നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ കാര്യം കഷ്ടം തന്നെയാണ്. ക്രിസ്തുവിനെയോ ഹൈന്ദവ ദൈവങ്ങളെയൊ ആലേഖനം ചെയ്ത ഒരു പുസ്തകം പോലും ഇന്നും ഇത്തരം രാഷ്ട്രങ്ങളിൽ ഇറക്കാൻ പറ്റില്ല🤦♀️
@dov95282 ай бұрын
പക്ഷെ BORAT എന്ന സിനിമയിൽ ഒരു രാജ്യത്തോട് ചെയ്ത ക്രൂരത വേറെ ആരും ചെയ്തിട്ടില്ല
@pentaplus1542Ай бұрын
Why people r keeping quite about kadhal the recent movie