സൗദിയിൽ മൂസാ നബി വിവാഹം കഴിച്ച് 10 വർഷം തങ്ങിയ പ്രദേശം | Saudi Madyan where Moses lived for 10 Years

  Рет қаралды 86,273

MediaoneTV Live

MediaoneTV Live

Күн бұрын

ഈജിപ്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ മൂസാ നബിയുടെ വിവാഹം മദിയനിൽ വെച്ചായിരുന്നു. ശുഐബ് നബിയുടെ മകളെയാണ് മൂസാ നബി വിവാഹം കഴിച്ചത്. വിവാഹ ശേഷം മൂസാ നബി കുടുംബമായി താമസിച്ച പ്രദേശം ഇന്ന് സൗദിയിലെ പ്രധാന ചരിത്ര ശേഷിപ്പാണ്. | #CharithraVazhikaliloode #MediaoneSaudi
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 193
@davidoffsilver9832
@davidoffsilver9832 2 жыл бұрын
അന്റൊരു യോഗം അഫ്ത്താബെ... mashallah
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
ദൈവത്തിന് സ്തുതി 🙏 നന്ദി മീഡിയാ വൺ ❤️❤️ അഫ്താബ് റഹ്മാൻ ❤️❤️
@politiktalks_313
@politiktalks_313 2 жыл бұрын
ലക്ഷകണക്കിന് പ്രവാചകന്മാരെ അള്ളാഹു (പിതാവ് ) അയച്ചിട്ടുണ്ട് .അതിൽ ഖുർആനിൽ പരാമർശിക്കപ്പെട്ട ഇരുപത്തിയഞ്ച് പ്രവാചകന്മാർ.. ആദം നബി ഇദ്‌രീസ് നബി നൂഹ് നബി ഹൂദ് നബി സ്വാലിഹ് നബി ഇബ്രാഹിം നബി ലൂത്ത് നബി ഇസ്മായീൽ നബി ഇസ്ഹാഖ് നബി യഅ്ഖൂബ് നബി യൂസുഫ് നബി അയ്യൂബ് നബി ശുഐബ് നബി മൂസാ നബി ഹാറൂൺ നബി ദുൽ കിഫ്‌ലി നബി ദാവൂദ് നബി സുലൈമാൻ നബി ഇല്യാസ് നബി അൽ യസഹ് നബി യൂനുസ് നബി സക്കരിയ നബി യഹ്‌യ നബി ഈസാ നബി മുഹമ്മദ് നബി. നമ്മുടെ ഇടയിലേക്ക് അയക്കപെട്ടത് മുഹമ്മദ് നബിയെയാണ് .അവസാനത്തെ സമൂഹം നമ്മുടേതാണ് .അവസാനത്തെ നബി . മുസ്ലിമീങ്ങൾ എല്ലാ നബിമാരെ ആദരിക്കുകയും ,അവരെ മനസ്സിലാക്കുകയും വേണ എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് .
@devanandabraham9194
@devanandabraham9194 2 жыл бұрын
Pennu pidiyanmare daivam ayachittilla. Angane pennu pidichavanmare daivam thakkathaya siksha nalkiyuttunde. But allahu enna khureshi devan ellathinum support ninnu ayathukal irakki konde irunnu!!!
@politiktalks_313
@politiktalks_313 2 жыл бұрын
@@devanandabraham9194 ഖുർആനിൽ പേരെടുത്ത് പറയപ്പെട്ട 25 പ്രവാചകരിൽപ്പെട്ടവരാണ് ഈസാ നബി(അ). ബൈത്തുൽ മുഖദ്ദസ് സമീപത്തുള്ള ബൈത്തുലഹ്മിലാണ് ഈസാനബി ഭൂജാതരായത്. 2000 വർഷം മുമ്പായിരുന്നു ഈസ നബിയുടെ കാലമെന്ന് എന്ന് കരുതപ്പെടുന്നു. സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ സ്പർശം ഇല്ലാതെയാണ് മറിയം ബീവി ഗർഭിണിയാവുന്നതും ഈസാനബിക്ക് ജന്മം നൽകുന്നതും. കുലീന കുടുംബത്തിൽ ജനിച്ച പതിവ്രതയായി നാട്ടിലുടനീളം സുപ്രസിദ്ധയായ അവിവാഹിതയാണ് മറിയംബീവി. കുഞ്ഞുമായി സ്വന്തം ജനതയുടെ അടുത്തെത്തിയപ്പോൾ ജനം അവരെ പരിഹസിക്കാൻ തുടങ്ങി. അവിടുത്തെ പരിശുദ്ധി തെളിയിക്കാൻ ശിശുവിന്റെ നേരെ ചൂണ്ടി തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനോട് യാഥാർത്ഥ്യം ചോദിക്കാൻ പറയുകയും കുഞ്ഞ് വ്യക്തമായി സംസാരിക്കുകയും ചെയ്തു. ആ കുഞ്ഞ് ആയിരുന്നു ഈസ നബി (അ). ഈസാ നബി(അ)ന് അള്ളാഹു ജ്ഞാനം നൽകി. വേദഗ്രന്ഥവും നൽകി. ഇസ്രായേല്യരുടെ പ്രധാന കാലഘട്ടമാണ് ഈസവീ കാലഘട്ടം. ഈസാനബി ഇസ്രായേലിനെ നന്മയിലേക്ക് നയിച്ചു. എന്നാൽ ഈസാനബിയെ ഇസ്രായേല്യർ ക്രൂരമായി അക്രമിക്കുകയും കളവ് ആക്കുകയും ചെയ്തു. ഈസാനബിയെ ക്രൂരമായി അക്രമിച്ച് ജനതയ്ക്ക് മുൻപിൽ അള്ളാഹു ഈസാനബി മുഖേന നിരവധി ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുത്തു. മരിച്ചുപോയവരെ ഈസാ നബി മുഖേന ജീവൻ തിരിച്ചു കിട്ടിയത് വെള്ളപ്പാണ്ട് സുഖപ്പെടുത്തിയതും അന്ധരുടെ അന്ധത മാറ്റിയതും കളിമണ്ണിൽ നിന്ന് പക്ഷികളെ ഉണ്ടാക്കി പഠിപ്പിച്ചതും എല്ലാം അതിൽപെടുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ആ ജനത ഈസാനബിയെ വിശ്വസിക്കാൻ തയ്യാറായില്ല അവരുടെ അതിക്രമങ്ങൾ ശക്തമാക്കുകയും ചെയ്തു. ഈസാനബിക്കെതിരെ റോമാ ചക്രവർത്തിയെ തിരിച്ചുവിടാൻ അന്നത്തെ മതമേധാവികൾക്ക് കഴിഞ്ഞു. ചക്രവർത്തിയുടെ പട്ടാളം ഈസാനബിയെ തിരഞ്ഞു നടന്നു. ഈ സമയത്ത് അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി. രാജകിങ്കരന്മാർ ഈസാ നബിയോട് സാദൃശ്യമുള്ള ഒരാളെ പിടിച്ച് കുരിശിൽ തറച്ചു കൊന്നു. ഇതിൽ ജൂതർ അതിയായി സന്തോഷിച്ചു എന്നാൽ കാലങ്ങൾക്കുശേഷം യേശു സ്വയം കുരിശുമരണം വരിക്കലിലൂടെ മനുഷ്യകുലത്തിന്റെ പാപം ഏറ്റെടുത്തു എന്ന രൂപത്തിൽ ക്രൈസ്തവർ രംഗത്തുവന്നു. അവർ ഈസാ നബിക്ക് ലഭിച്ച ഗ്രന്ഥത്തെ അവരുടെ വിശുദ്ധഗ്രന്ഥം ആയി കാണുകയും അതിൽ അവർക്ക് യോജിച്ചത് സ്വീകരിക്കുകയും വെട്ടികളയുകയും കൂട്ടിച്ചേർക്കുകയും ചെയ്തു. അന്ത്യനാളിൽ മസീഹു ദജ്ജാലിനെ വധിക്കാൻ അല്ലാഹുതആല ഈസാനബിയെ ഭൂമിയിലേക്ക് അയക്കുകയും ഈസാനബി ദജ്ജാലിനെ വധിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യും എന്ന് ഹദീസിൽ വന്നത് കാണാം.
@jazzstorm2491
@jazzstorm2491 2 жыл бұрын
Pravachakan mar okke Jews aayirunnu..avarde daivam Yahweh aayirunnu.. ivde vannapo ellam arabikal aayi.... Daivam Allahu um... Allahu Qureshi daiavm aayirunnu with 3 daughters.... How come???
@jazzstorm2491
@jazzstorm2491 2 жыл бұрын
@@politiktalks_313 angane pretheyrkam grandam onnum illa hei...... Christians upayogikunath Gospels aanu ath jesus nte deciples ezhuthiya karyangal aaanu... Apo ningL parayunna book evde poi...aaa book oru copy matre undayullu? Atho indaya Ella copy um ivanmar irunn vetty thiruthio?
@Kevn37
@Kevn37 2 жыл бұрын
124000 ale?
@sahadasabeer8634
@sahadasabeer8634 2 жыл бұрын
അവിടെ പോയിട്ടും ഇത് ഒന്നും കാണാൻ കഴിഞ്ഞല്ല ഇതൊക്കെ ഞങ്ങളിൽ എതിക്കുന്ന media one ന് നന്ദി
@hamzakp1285
@hamzakp1285 Жыл бұрын
ഈ സ്ഥലങ്ങൾ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു ആനന്ദം
@5afthu
@5afthu 2 жыл бұрын
ചരിത്ര വഴികളിലൂടെ ഫുൾ സീരീസും കാണാൻ ക്ലിക്ക് ചെയ്യാം: kzbin.info/www/bejne/q3icYqGEmbOVack
@zahiyahannayahiya2667
@zahiyahannayahiya2667 2 жыл бұрын
الله മൂസാ നബിക്ക് കാരുണ്യം ചൊരിയട്ടെ.
@aakibsyed
@aakibsyed 2 жыл бұрын
ക്രിസ്ത്യൻ ജൂത വിശ്വാസ പ്രകാരമുള്ള ചരിത്രങ്ങൾ ഉള്ളത് അതിന്റെ പിറവിയും ഇന്നത്തെ അറബ് നാടുകളിൽ നിന്നാണ്.. ഇന്നത്തെ സൗദി, ഈജിപ്ത്, ഫലസ്തീൻ, അധിനിവേഷ ഇസ്രായേൽ, ജോർദാൻ, സിറിയ.. മൂസ (മോസസ് ) ഈസ (ജീസസ് ) ഇബ്രാഹിം, ഇസ്മായീൽ, യൂനുസ്, സുലൈമാൻ (PUTM).. ഇവരുടെ പിൻഗാമികൾ ഇന്ന് മുസ്ലിങ്ങളായി ജീവിക്കുന്നു. 95% വും മുസ്ലിങ്ങൾ..
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
അന്നൊന്നും അത് അറബ് നാട് ആയിരുന്നില്ല പില്‍കലങ്ങളില്‍ അറബികള്‍ അവിടെ വന്നതാണ്‌
@hameedammi3409
@hameedammi3409 2 жыл бұрын
Onn pode
@hameedammi3409
@hameedammi3409 2 жыл бұрын
Appol eesa epol janichu Aaar eelokam shrishtichath
@shinygeorge1733
@shinygeorge1733 2 жыл бұрын
AD 600 m
@shinygeorge1733
@shinygeorge1733 2 жыл бұрын
AD 600 ആണ് മുഹമ്മദ്‌ ജനി ച്ചതെന്നാണല്ലോ പഠിച്ചിട്ടുള്ളത്..... അപ്പോൾ ഈ പറയുന്നതെങ്ങനെ ശരിയാകും?????
@abdurahimek3857
@abdurahimek3857 2 жыл бұрын
"മുഹമ്മദ് അസദ് എഴുതിയ മക്കയിലേക്കുള്ള പാത" എന്ന പുസ്തകം ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് ശ്രീ എം എൻ kaarasseriyaanu. കോഴിക്കോട്, ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ് പ്രസിദ്ധീകരിച്ചത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം,thiruvanatha പുരം, എന്നിവിടങ്ങളിൽ
@alfiyakathija6941
@alfiyakathija6941 2 жыл бұрын
Subhannallh Alhamdhulillah
@hisanashahid1473
@hisanashahid1473 2 жыл бұрын
Alhamdulillah...kanan bagyam undayi
@nopainnogain7460
@nopainnogain7460 Жыл бұрын
Media one ❤️‍🔥❤️‍🔥♥️♥️♥️❤️❤️❤️❤️💙💙💙tnx
@rafeequenaju2011
@rafeequenaju2011 2 жыл бұрын
Masha allah നല്ല അവതരണം
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Masha Allah 🤲🏻💚
@hamsa0123
@hamsa0123 2 жыл бұрын
ഈ പ്രദേശങ്ങൾ ഇപ്പോൾ ഇപ്പോൾ ഏത് സ്ഥലമാണെന്ന് കൂടി പറഞ്ഞാൽ നന്നായിരിക്കും
@shajidammam8542
@shajidammam8542 2 жыл бұрын
Masha.allha
@khalidashikashik181
@khalidashikashik181 2 жыл бұрын
Thank you bro
@shanimon3948
@shanimon3948 2 жыл бұрын
മാഷാ അല്ലാഹ്
@DHEERAN-h5i
@DHEERAN-h5i 2 жыл бұрын
🥺
@jithingeorge4938
@jithingeorge4938 2 жыл бұрын
@@user-fe4qb2ug5e Ente ponnu..😂😂ithilonnum viswasamillatha alukale avarude pattinu vitteru. 🙏
@subaidaashraf9353
@subaidaashraf9353 2 жыл бұрын
Subhanallaahh
@aboobacker3406
@aboobacker3406 2 жыл бұрын
Alhamdulillah
@shx_rifpv8005
@shx_rifpv8005 2 жыл бұрын
Mashaallah
@noushadkk1285
@noushadkk1285 2 жыл бұрын
Media one mikacha media 💋💋💖💖💖💖💖💖💖💖
@Anas.A.R99
@Anas.A.R99 Жыл бұрын
MuzzaNabi,, Allaha ♥️ Haleel ♥️ Masha ♥️ Allaha
@varool97
@varool97 2 жыл бұрын
MOSES❤ /Musa / MosHe.......
@clbiju
@clbiju 2 жыл бұрын
Entirely different story in Bible. Moses fled to the land of Midian which is north west of Arabian peninsula. He stayed there for 40 years and married Zipporah daughter of Jethro the priest of Midian and had a call to liberate the Jewish people under Pharaoh as a sign from Yahweh, he saw an angle of God in a burning bush which was in mount Horeb. This place has nothing to do with what you are presenting according to Hebrew Bible.
@vaheedapc6340
@vaheedapc6340 2 жыл бұрын
അതെങ്ങനെ സൗദിയിൽ ആകും. ഖുർആൻ ചരിത്ര ഭൂമിയിലൂടെ എന്ന യാത്രയിൽ ഞാൻ കണ്ടതാണ്
@rashuswonderland7228
@rashuswonderland7228 2 жыл бұрын
ماشا الله
@atifmmm.m4423
@atifmmm.m4423 2 жыл бұрын
After rahman lucky chap 👦
@rameesrami9027
@rameesrami9027 2 жыл бұрын
ഈ വീഡിയോക്ക് ശബ്ദം കൊടുത്ത സഹോദരാ താങ്കൾക്ക് എങ്ങനെ കഴിയുന്നു അള്ളാന്റെ നബിയുടെ പേര് ബഹുമാനത്തോടെ അല്ലാതെ പറയാൻ . അവരെ പേരിന് പോലും വലിയ മഹത്വം ഉണ്ട്
@Aliens_631
@Aliens_631 2 жыл бұрын
🤣
@Steephen098
@Steephen098 2 жыл бұрын
ഈ സ്ഥലം എവിടെയാണ് സൗദിയിൽ
@asiflatheef6115
@asiflatheef6115 Жыл бұрын
Ndhorrr manoharaa sthalammm
@munneriritty1296
@munneriritty1296 2 жыл бұрын
👌👍
@sanusam46
@sanusam46 2 жыл бұрын
നേരിട്ട് കണ്ടിട്ട് ഉണ്ട്
@noushadtp2131
@noushadtp2131 2 жыл бұрын
Afthabu Rahman Exillend
@nopainnogain7460
@nopainnogain7460 Жыл бұрын
♥️♥️♥️♥️♥️♥️
@nazeer967
@nazeer967 2 жыл бұрын
❤👍🏻
@sadiqueayathuebrahim3229
@sadiqueayathuebrahim3229 2 жыл бұрын
♥♥♥
@ummerkhanchakkingalthodi6343
@ummerkhanchakkingalthodi6343 2 жыл бұрын
Ithinte bakki evde
@afzalbinnaza1890
@afzalbinnaza1890 2 жыл бұрын
🤲🏻🤲🏻🤲🏻
@harisaboofath5161
@harisaboofath5161 2 жыл бұрын
😍😍😍😘😘😘
@mundirmt7033
@mundirmt7033 2 жыл бұрын
🤲🤲👍👍
@shamlikmon4484
@shamlikmon4484 2 жыл бұрын
മീഡിയ വൺ ന് ബിഗ് സല്യുട്ട്
@muhammed2405
@muhammed2405 2 жыл бұрын
Charithram manasilaaakkoo...islamilekk kadannu varooooo
@Chinnuchinnu797
@Chinnuchinnu797 2 жыл бұрын
Enthin. Ippo ellaarum x mu kalaaa
@Chinnuchinnu797
@Chinnuchinnu797 2 жыл бұрын
@Roasted_AdxX⚡ aaano thalachor pracarthikkunnavarude kaaryamaan paranjath
@Chinnuchinnu797
@Chinnuchinnu797 2 жыл бұрын
@Roasted_AdxX⚡ Uvvvo. Ennitt ee parayunna aaalk quran meaning vaayichittunto. Ennnaal thaankalkk islam sathyamaan enn vyakthamaakkunna ethelum ayatho sooratho parayaamo. Pls. Enikkum koodi onn vishosikkaanaa. Sana khane pole
@Chinnuchinnu797
@Chinnuchinnu797 2 жыл бұрын
@Roasted_AdxX⚡ aadyam answer my question
@Chinnuchinnu797
@Chinnuchinnu797 2 жыл бұрын
@Roasted_AdxX⚡ Athoru thought maathramaan. Enth kont daivathin neritt existing aanenn parayaan pattunnilla.
@ManuDevasya
@ManuDevasya 5 ай бұрын
ഏതു മൂച്ചാ നബി.ചരിത്രത്തിൽ നിന്നു തെളിയിക്കാമോ ??
@ishaqalikallikkandi6212
@ishaqalikallikkandi6212 2 жыл бұрын
മദ് യൻ ജോർദാനിൽ അല്ലേ....
@abdurahimanrahiman6867
@abdurahimanrahiman6867 2 жыл бұрын
സൗദിയിൽ tabuk നിന്ന് duba albada a almakana ജോർദാൻ അടുത്താണ് bir ഇബ്ൻ harmus വരെ സൗദിയാണ്
@5afthu
@5afthu 2 жыл бұрын
@@abdurahimanrahiman6867 ജോർദാനിലെ പെട്ര മുതൽ സൗദിയിലെ ഹിജാസ് വരെ നീണ്ടു കിടന്ന പ്രദേശമായിരുന്നു മദ് യൻ
@abdurahimanrahiman6867
@abdurahimanrahiman6867 2 жыл бұрын
@@5afthu താങ്കൾ പറഞ്ഞത് ശരിയാണ് ഇന്നത്തെ tabuk duba albada a al makna sharma ജോർദാൻ വരെ tabuk നിന്ന് 100 km ദുരത് bir ibn harmus അത് സൗദി ബോർഡർ ആണ് madain സാലിഹ് മദിന റോട്ടിൽ al uoola യിൽ നിന്ന് തിരിഞ്ഞു പോകണം അത് വരെ വിശാലമായി കിടക്കുന്ന മരു പ്രദേശമാണ് മദയിൻ ഏരിയ
@k.pmajeed2087
@k.pmajeed2087 Жыл бұрын
ആ കിണർ ഇന്നും അവിടെ ഉണ്ടോ?? ഉണ്ടെങ്കിൽ ആ കിണറിൽ ഇന്ന് വെള്ളവും ഉണ്ടോ??
@blackindian8466
@blackindian8466 2 жыл бұрын
Yaqoob- jacob
@vaheedapc6340
@vaheedapc6340 2 жыл бұрын
മദ്യൻ പ്രദേശം ഈജിപ്തിലല്ലേ
@algulth_alnabi
@algulth_alnabi 2 жыл бұрын
ഈ മുറിയന്മാരുടെ ഒരു കാര്യം. These are all Tombs.... it is written over there.....
@ishaqishaq7107
@ishaqishaq7107 2 жыл бұрын
നിന്നെ ഉണ്ടാക്കിയതും ചിലപ്പോൾ ഒരു മുറിയൻ ആയിരിക്കും 😃. അത് കൊണ്ടാണ് ഇത്ര മുറി വിരോധം 😃. അമ്മയോട് ഒന്നു ചോദിച്ചു നോക്ക്
@shahinarakkal7774
@shahinarakkal7774 Жыл бұрын
Ohhm shiva ommbiya namaha
@user-wj6lr6jz8l
@user-wj6lr6jz8l Жыл бұрын
നിന്റെ മുറിക്കാത്ത ചീഞ്ഞ അണ്ടിയുമായി എണീറ്റ് പോടാ..😂
@mujeebcp3709
@mujeebcp3709 2 жыл бұрын
😗😗😗
@dreamsiasacademy
@dreamsiasacademy 2 жыл бұрын
Kottakkal
@robinmathew98
@robinmathew98 2 жыл бұрын
മക്കളെ ആണ് വിവാഹം കഴിച്ചത് 🤣🤣🤣
@hubburasool5719
@hubburasool5719 2 жыл бұрын
Makale
@jasminejinnah4318
@jasminejinnah4318 2 жыл бұрын
പോടാ സംഘീ
@illyaskunjuhydroos5653
@illyaskunjuhydroos5653 2 жыл бұрын
To gjk
@shamsuinni7294
@shamsuinni7294 2 жыл бұрын
ആ ആടൊക്കെ മണലാണോ തിന്നുന്നത് 🤔
@amaldev5097
@amaldev5097 2 жыл бұрын
ഖുറേഷി ദേവൻ
@iqbalalungal8829
@iqbalalungal8829 2 жыл бұрын
ഒരു രക്ഷയുമില്ല അച്ചായോ..😃 നിങ്ങൾ വംശനാശത്തിന്റെ വക്കിലാണ്.. യൂറോപ്പും അമേരിക്കയുമെല്ലാം പോയിക്കൊണ്ടിരിക്കുന്നു.... പ്രവാചകൻ യേശു കാണിച്ചു തന്ന ശരിയായ മാർഗം പിന്തുടരൂ...
@abdulrasakh1726
@abdulrasakh1726 2 жыл бұрын
ജൂദാസിനെ ആരാധിക്കുന്ന അച്ചായൻ
@rasilulu4295
@rasilulu4295 2 жыл бұрын
@@iqbalalungal8829 സത്യം 👍👏👏
@aakibsyed
@aakibsyed 2 жыл бұрын
ദൈവത്തെ അന്വേഷിക്കുന്നവർ ഇസ്ലാം പുൽകുന്നു.. താങ്കൾക്കും സ്വാഗതം.. യഥാത്ഥ യേശു വിന്റെ വിശ്വാസത്തിലേക്ക്
@ajmalaju6275
@ajmalaju6275 2 жыл бұрын
Jesus was Muslim so welcome to islam
@varun8170
@varun8170 2 жыл бұрын
മുത്തശ്ശി കഥ
@minh3073
@minh3073 2 жыл бұрын
real aahn
@iamyourbrook4281
@iamyourbrook4281 2 жыл бұрын
അതിന് ഇത്‌ പുരാണങ്ങളല്ല. 🤭😆 ഇത് ചരിത്രമാണ്. ലോകം മുഴുവൻ കാൽക്കീഴിലാക്കിയ അബ്രഹാമിക് പാരമ്പര്യ മതങ്ങളുടെ അഥവാ - ജൂത , ക്രിസ്ത്യൻ, ഇസ്ലാം - മതങ്ങളുടെ ചരിത്രം.
@aakibsyed
@aakibsyed 2 жыл бұрын
ഫൈക് ഐഡിയിൽ വരുന്നവർ 90% ഇസ്ലാമിനെ വിമർശിക്കാൻ..
@Oo-ng2jm
@Oo-ng2jm 2 жыл бұрын
അത് നിൻറെ മുത്തശ്ശിയുടെ മൂത്രം കുടിച്ച് മലവും തിന്ന് ജീവിച്ചത് കൊണ്ട് നിന്നെപ്പോലുള്ള വർഗ്ഗങ്ങൾക്ക് അങ്ങനെയേ തോന്നു സ്വാഭാവികം..😆😆
@sulaimanva1630
@sulaimanva1630 2 жыл бұрын
ചരിത്രം പഠിക്കുന്നവർക്കെ അതിന്റെ പൊരുൾ മനസ്സിലാകുകയുള്ളു. അല്ലാത്തവർക്ക് മുത്തശ്ശി കഥ യായി കാണാം. ചരിത്രടയാളങ്ങൾ നേരിട്ട് കാണുമ്പോൾ വിശ്വാസിക്ക് ഈമാൻ കൂടും. അവരുടെ മനസ്സിൽ എന്താന്നില്ലാത്ത ഒരു ആവേശം ഉണ്ടാകും. ബുദ്ധിമാൻമാർക്ക് ഉൾകൊള്ളാൻ ഇത് ധാരാളം മതിയാകും. കന്നുകാലികൾ ക്കു പോലും മനസ്സിലാകും, പക്ഷേ........!
@jomonmathew6361
@jomonmathew6361 2 жыл бұрын
ബൈബിൾ കഥ അടിച്ചു മറ്റീ കുർആൻ ഉണ്ടക്കി വച്ച കാച്‌വാ
@mhdsvlog2469
@mhdsvlog2469 2 жыл бұрын
യേശു അള്ളാഹു വിന്റെ ദൂതനും, ഇഞ്ജീൽ അദ്ദേഹത്തിന് ഇറക്കിയ വേദ ഗ്രന്തവുമായിരുന്നു, സ്വഭാവ മോശം കൊണ്ട് തന്റെ അനുയായികളിൽ ഒരു ഭാഗം -ഏക ദൈവ വിശ്വാസം വെടിഞ്ഞു, യേശുവിനെ ദൈവ മകനാക്കി സ്വയം നശിച്ചു നാറാന കല്ലെടുത്തു.
@mashoodak1727
@mashoodak1727 2 жыл бұрын
നിങ്ങുടെ ബൈബിൾ ഒരു പാട് വിഭാഗങ്ങുടെതുണ്ട് അതിൽ ഏദിലാണ് ഈ പറയുന്ന കഥ ഉള്ളത്
@cdabraham719
@cdabraham719 Жыл бұрын
@@mashoodak1727 you. Are. very big. Zero. O
@user-wj6lr6jz8l
@user-wj6lr6jz8l Жыл бұрын
ബൈബിൾ എവിടുന്ന് അടിച്ചു മാറ്റിയതാണ്..😂
@jfgamingex6455
@jfgamingex6455 10 ай бұрын
Quaran ulla kadhaa alla manda thaurath ooro nabimaarkkum ooro granthangal und muhamed nabikk aanu quran last 😊
@shafanjum13000
@shafanjum13000 2 жыл бұрын
ജോർദാൻ അണ് കൂടുതൽ possible, Turkey lum ഇതേ സ്ഥലം ഉണ്ട്..
@abubakrsidheeq8558
@abubakrsidheeq8558 2 жыл бұрын
മദയനിലാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്, മദയന് ഇന്ന് സൗദിയിൽ ആണ് എന്നതും വ്യക്തം
@kunjumonm5674
@kunjumonm5674 2 жыл бұрын
@@abubakrsidheeq8558 അതിന് ഖുറാൻ എന്നത് ചരിത്ര ഗ്രന്ഥം അല്ലല്ലോ..
@DARKEMPIREKings
@DARKEMPIREKings 2 жыл бұрын
@@kunjumonm5674 നിനക്ക് ഒന്നും അറിയില്ല നീ ആദ്യം പടിക്ക് അല്ലാതെ എല്ലാത്തിലും കേറി കുറ്റം പറയാതെ.
@kunjumonm5674
@kunjumonm5674 2 жыл бұрын
@@DARKEMPIREKings ഖുറാൻ ഇറങ്ങിയത് ഏത് നൂറ്റാണ്ടിലാ? ചുമ്മ തള്ളല്ലേ..
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 2 жыл бұрын
മുസ (mosha)നബിയോ? ആദം മുതൽ എല്ലാരേം പിടിച് അങ്ങ് നബിയാക്കി അല്ലേ 🤣🤣🤣അടിപൊളി
@bro_bra
@bro_bra Жыл бұрын
Nabi aakkaathirunnathum enthu thelivil... eka dayvathil ninn manushyarilekk manushyaril ninnum thanne thiranjedutha oru lakshathi irupathinaayirathiladhikam nabimaarund.... allaathe aan ganapathiyeyum...kuranghan hanumaneyum...onnum dayvam aakkilla
@nostalgia5279
@nostalgia5279 2 жыл бұрын
ന്തൊക്കെ തള്ളാന് 🙄 ഇതൊന്നും histori അല്ല വിശ്വാസം മാത്രം
@sameerpksameerpk8427
@sameerpksameerpk8427 2 жыл бұрын
വിശ്വാസം ആണ് മോനെ ഈമാനിന്റെ അടിത്തറ എല്ലോ കണ്ടു തന്നെ വിശ്വസിക്കാൻ ആണെകിൽ നമുക്ക് ഒന്നും വിശ്വസിക്കാൻ പറ്റില്ലാലോ കുർആൻ ലുണ്ട് പ്രധാനപ്പെട്ട പ്രവാചകന്മാരുടെയൊക്കെ ചരിത്രം കുർആൻ വിശ്വസിക്കുന്നു മുസ്ലിമിങ്ങൾ അത് തന്നെ ധാരാളം അല്ലാഹുവിനെ നേരിട്ട് കണ്ടിട്ടാണോ നമ്മൾ വിശ്വസിക്കുന്നത് അല്ലാലോ പക്ഷെ അല്ലാഹുവിന്റെ presens ദൃഷ്ട്ടാന്ധം പകൽ പോലെ നമുക്ക് വ്യക്തമാണ്.. നിങ്ങളുടെ ഒന്ന് രണ്ടു തലമുറകൾ നിങ്ങൾ കണ്ടിട്ടുണ്ടോ ഇല്ലാലോ പക്ഷെ അവർ ഇവിടെ ജീവിച്ചിരുന്നു അതിന്റെ തെളിവ് ആണ് നിങ്ങൾ 🤗അതുപോലെ നമ്മളൊക്കെ ഈ ലോകത്തു ഇങ്ങനെ ജീവിക്കുന്നതിനു ഏറ്റവും വലിയ തെളിവ് ആണ് അള്ളാഹു എല്ലാം നിയന്ധ്രിക്കുന്നു എന്നതിൽ
@aseespuchi3046
@aseespuchi3046 2 жыл бұрын
@@sameerpksameerpk8427 👍👍
@Ashif.p.k
@Ashif.p.k 2 жыл бұрын
@@sameerpksameerpk8427 🙂
@shameershahul7046
@shameershahul7046 2 жыл бұрын
Mashaallah
@themirror254
@themirror254 2 жыл бұрын
❤❤❤❤👍
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
The real Mount Sinai located in Saudi Arabia!? Part 4
33:56
Discovered Media
Рет қаралды 1 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 175 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН