സൗദിയിലേക്ക് വരുന്ന ഫാമിലി - ഉംറ വിസക്കാർ ഇത് ശ്രദ്ധിക്കുക| Saudi Family visit visa update 2024| Ksa

  Рет қаралды 3,923

MUSAFIR WAVE

MUSAFIR WAVE

Күн бұрын

#saudifamilyvisa #hajj #saudimalayali #saudifamilyvisit2024 #saudifamily
#vfscenter #vfsglobalopen #vfsindia #airlinetickets #hajjseason #umrahvisa
VFS CALICUT - COCHIN 🇸🇦 .
🇸🇦 സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ VFs വഴി ആക്കിയത് കാരണം പലർക്കും അപ്പോയ്മെൻ്റ് എടുക്കുമ്പോൾ തെറ്റുകൾ പറ്റുകയും അത് reject ആയി പോകുകയും ചെയ്യുന്ന പരാതി നമ്മുടെ ഫാമിലിയിൽ ഒരു പാട് മെമ്പർമാർ പറയുന്നുണ്ട്.. സാമ്പത്തികമായും , സമയ നഷ്ടങ്ങൾ കൊണ്ടും വല്ലാതെ പ്രയാസപ്പെടുന്നതായും അറിയിക്കുകയും, സാഹചര്യം നോക്കി ഏജൻ്റിൻ്റെ ചൂഷണത്തിന് വിധേയമായി വിസ അടിക്കാൻ നൽകിയതും നമ്മളോട് നമ്മുടെ ഫാമിലിയിൽ പെട്ടവർ പറഞ്ഞിരുന്നു. (നിലവിൽ 14000 വരെ ആണ് ചാർജ് . )ഇതിൻറെ ഫലമായി ഇനി ഒരാളും ഇത്തരത്തിൽ ചൂഷണത്തിന് വിധേയമാകാതിരിക്കാൻ നമ്മൾ തന്നെ അതിനുള്ള സർവീസുകൾ കൃത്യമായി നൽകാൻ തീരുമാനിച്ച വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു. നമ്മുടെ ഫാമിലിക്ക് ചെറിയ ഒരു ഡിസ്കൗണ്ടിൽ ഈ പെയ്ഡ് സർവീസ് ഇവിടെ ആരംഭിക്കുകയാണ്. അതിനായി ചാനൽ subscribe ചെയ്യാനും share ചെയ്യാനും മറക്കരുതേ...
🙏 ഇതുവരെയുള്ള നമ്മുടെ ടീമിൻറെ യാത്രയിൽ നിങ്ങളും ഉണ്ടായിരുന്നു തുടർന്നും നിങ്ങളുടെ എല്ലാ സഹകരണങ്ങളും ഉണ്ടാകും എന്ന പ്രതീക്ഷയോടെ......
👍നമ്മുടെ സർവീസ് വിവരങ്ങൾ.
1- സൗദിയിൽ നിന്നും ഫാമിലി വിസ ( visit- പെർമനൻ്റ് വിസ ) എടുക്കാൻ വേണ്ടിയുള്ള അപ്ലിക്കേഷൻ ഫോം fill ചെയ്യുന്നു ( 100% Approval).
2- VFs നിന്നുള്ള അപ്പോയ്മെൻ്റ് കൃത്യമായി നൽകുന്നു.
3- ചെറിയ നിരക്കിൽ ഉംറ വിസകൾ അതിവേഗം ലഭ്യമാക്കുന്നു.
4- GCC യാത്രകൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നു. ( Cash & 4 month Tabby Instalment Scheme)
5- Return ടിക്കറ്റുകൾ
6- സൗദിയിൽ എയർപോർട്ട് Pick & Drop സേവനം.
7- Marrige Certificate Apostle - Norka Service മറ്റു പേപ്പർ വർക്കുകൾ.
8- സൗദി വാഹനങ്ങളുടെ insurance- onwership മാറ്റുന്ന സേവനങ്ങൾ.
9- എല്ലാ വിധ ganaral sarvice വർക്കുകളും ചെയ്യുന്നു.
Please contact By whatsapp.
use this pink 👉 wa.link/pz52c8
( വാട്സ്ആപ്പ് / കോൾ വിളിക്കാതിരിക്കുക.. സംശയങ്ങൾ കമൻ്റ് വഴി ചോദിക്കാൻ ശ്രമിക്കുമല്ലോ , Service കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുക. 🙂)
നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒരു വീഡിയോ ലിങ്ക് അയക്കുമല്ലോ.
🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
VFS UPDATES 2023-24: All Parts
• VFS UPDATES 2023-24
🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
🎊 Hello Families....
1 മില്യൺ Subscribe ഫാമിലിയിൽ നിങ്ങളും ഉടൻ അംഗമാകൂ ... അതിനായി ഇപ്പൊൾ തന്നെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, മറ്റുള്ളവർക്ക് നമ്മുടെ ചാനൽ share ചെയ്യാനും മറക്കല്ലേ ☺️👍..
🔵 MY FACEBOOK : www.facebook.c...
✅ MY INTAGRAM : www.instagram....
💥MY WHATSAPP CHANNEL
whatsapp.com/c...
🩵 join our Telegram Channel
t.me/musafirwave
❤️PLEASE JOIN OUR 1 MILLION SUBSCRIBE FAMILY.
/ musafirwave
☑️ thanks for your valuable support .🎉
VFS Malayalam new update
Saudi family airline Tickets
VFs question answer
Saudi visit visa malayalam
Saudi visit visa leltest
Saudi family visit visa 2024
Saudi visit visa new update
VFS globel 2024
VFS globel new update
VFS Calicut
VFS Cochin
VFS center Kerala
how to take tasheer appointment
Tasheer Appointment 2024
Tasheer India
VFS India
how to check visa status malayalam
how to check KSA visa status
what is the process KSA visa
What is VFS procedure in malayalam
VFS malayalam
Marrige Certificate attestation
Marrige Certificate apostal
Saudi visa 2024
Saudi visit visa malayalam latest update
vfs globel
vfs global saudi arabia appointment
vfs global italy visa appointment
vfs global passport tracking saudi arabia
vfs global update
vfs global riyadh
vfs global jeddah
vfs global appointment
vfs global saudi arabia appointment malayalam
vfs global appointment problem
vfs global appointment booking
vfs global application tracking
about vfs global
vfs global biometric tracking
vfs global cochin appointment
vfs global ernakulam
vfs global experience
vfs global family visa update
vfs global full process

Пікірлер: 57
@shuppandy
@shuppandy 5 ай бұрын
i contacted GACA and they told me that "There are no restrictions on family and business visa holders"
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
gaca യില് നിന്നുള്ള സർക്കുലർ പ്രകാരം വിസിറ്റ് വിസ, ഉംറ വിസ, എന്നിവർക്ക് ഡയറക്ട് വരാൻ പറ്റില്ല. ബിസിനസ്, നോർമൽ ksa വിസ ഉള്ളവർക്ക് വരാം.
@കുത്ത്കോമ
@കുത്ത്കോമ 5 ай бұрын
Sir…. ഇപ്പോൾ Soudi multi visa stamping നടക്കുന്നുണ്ടോ ഹജ് സീസൺ ആയതുകൊണ്ട് staming ഇല്ല എന്ന് പറയുന്നു….ശരിയാണോ
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
No issues
@muhammadashar3438
@muhammadashar3438 5 ай бұрын
Chember ചെയ്ത പിറ്റേന്ന് ഒൺ ഇയർ ഫാമിലി വിസിറ്റ് വിസ കിട്ടി, എന്റെ സംശയം എന്റെ iqama ഈ മാസം (25/5/2024) expair ആവും, കമ്പനി ഓരോ 3 മാസം കൂടുമ്പോൾ ആണ് ഇഖാമ പുതുക്കുന്നത്, ഇപ്പോൾ vfx അപ്പോയ്ന്റ്മെന്റ് എടുത്താൽ വിസ സ്റ്റാമ്പ്‌ ചെയ്യുന്നതിന് പ്രശ്നം ഉണ്ടോ? അതോ കമ്പനി iqama പുതിക്കിയതിന് ശേഷം കൊടുക്കുന്നത് ആണോ നല്ലത്
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
Last വീഡിയോ നോക്കുക.
@NasriMuthu-kc9zy
@NasriMuthu-kc9zy 5 ай бұрын
ഉംറ വിസ k ponnankil Hus ന്റെ passport ൽ വൈഫ്‌ ന്റെ name നിർബന്ധം ആണോ?
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
no problem
@japsnandhu4981
@japsnandhu4981 3 ай бұрын
Multiple entry visa il entry ayal airportil enthoke rekha kanikkanam? Family visit visa
@MUSAFIRWAVE
@MUSAFIRWAVE 3 ай бұрын
Hi. Please watch last videos
@HafsathT-tm1ee
@HafsathT-tm1ee 5 ай бұрын
ഉംറവിസ്ക്ക്പോയാൽ 90ദിവസം കഴിഞ്ഞു പുതുക്കിനിക്കാൻ പറ്റുമോ
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
പറ്റില്ല.
@adarshkr-e2j
@adarshkr-e2j 5 ай бұрын
Soudi minstry of helth ane eppol work chayyunad .private hospitelilak maran endokkayane process. Pls reply...
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
എല്ലാവരും പ്രൈവറ്റിൽ നിന്നും ഗവൺമെന്റിലേക്ക് മാറാനാണ് നോക്കുന്നത് 😁
@nazarahadiya
@nazarahadiya 5 ай бұрын
ജൂൺ 6 nu മുൻപ് തിരിച്ചു പോകാൻ ഈ എയർപോർട്ടുകൾ ഉപയോഗിക്കാമല്ലോ അല്ലെ...??
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
Yes. Don't forget subscribe and share this video
@NajnaShafeer
@NajnaShafeer 2 ай бұрын
Umrah visakk munne saudi chamber veno?
@MUSAFIRWAVE
@MUSAFIRWAVE 2 ай бұрын
No need
@naseernasserkhan8697
@naseernasserkhan8697 4 ай бұрын
ഉംറ visa പോയാൽ riyadh Airport eragan pattumo
@MUSAFIRWAVE
@MUSAFIRWAVE 4 ай бұрын
Yes. Erangam.
@muzaddiquemuzaddique9166
@muzaddiquemuzaddique9166 5 ай бұрын
Sir vfs l fingerprint kittathavarkk vere options undo please reply
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
അത് നിങ്ങളുടെ അടുത്തുള്ള ട്രാവൽസിൽ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്
@soufiyamuneer5107
@soufiyamuneer5107 5 ай бұрын
Visit visa yil ullavarkh soudy yil ninnum ippol umrakh pokhan pathule Onn vivaram tarumo
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
വിസിറ്റ് വിസയിൽ ഉള്ളവർക്ക് ഉംറക്ക് പോകാം. പെർമിറ്റ് എടുക്കണം എന്നതേയുള്ളൂ
@abcd9000
@abcd9000 5 ай бұрын
Visit visayil ullavark May last pokaan kazhiyumo? After 23rd
@ajmalkhalid4175
@ajmalkhalid4175 5 ай бұрын
wife inta passportil Irfana Shihab ennan, enta passportil Irfana S ennan ,VFS il issue indakumo & Marriage certificate translate cheyyanamo ?
@junaishamza121
@junaishamza121 5 ай бұрын
Yes … marriage certificate saudi attest cheyyanam and translate also venam…. Njn last weak cheythatha
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
Surname ഉണ്ടായാൽ മതി. പ്രശ്നമില്ലെന്ന് ലാസ്റ് പോയ ഒരാള് പറഞ്ഞിട്ട്.
@aminak9455
@aminak9455 5 ай бұрын
Kozhikod to Oman ans Oman to Jedha povan pattooo plz rply
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
Saudi domestic venam. not allowed direct flights
@aminak9455
@aminak9455 5 ай бұрын
@@MUSAFIRWAVE athnneee direct alla Kozhikod to oman to jedha connection flight any problem
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
@@aminak9455 സൗദി ഡൊമെസ്റ്റിക് ആണ് വേണ്ടത്.
@aminak9455
@aminak9455 5 ай бұрын
Domestic ann paryumpol mansillyillaaa nml ticket aduth athaaa choduknnd oman Air wy ann flight 31 n pogum
@noufalveramkadavath2874
@noufalveramkadavath2874 4 ай бұрын
Jeddahyil ഇറങ്ങാൻ പറ്റിയോ ​@@aminak9455
@AynuHyzi
@AynuHyzi 5 ай бұрын
Entry after 18 may mattiyennu parayunnu Athine patti onnu parayamk
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
ബിസിനസ് വിസക്കാർക്ക് മാത്രമേ അങ്ങനെ എൻട്രി അനുവദിച്ചിട്ടുള്ളൂ.
@shuppandy
@shuppandy 5 ай бұрын
@@MUSAFIRWAVE Dear customer, for holders of family or business visit visas, there are no restrictions on entering Hajj and Umrah airports, as the relevant airports are Jeddah, Medina, Taif, and Yanbu.
@sajeenairfana5588
@sajeenairfana5588 4 ай бұрын
ഉംറ വിസ പോകാൻ കൂടെ ആളു വേണോ
@MUSAFIRWAVE
@MUSAFIRWAVE 4 ай бұрын
വേണമെന്നില്ല.
@rafimol4141
@rafimol4141 5 ай бұрын
June 6 n pogan kazhiyumo
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
പോകണം.
@nooranoushad4408
@nooranoushad4408 5 ай бұрын
May 23 muthal alle kuyappamullu
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
yes
@naseernasserkhan8697
@naseernasserkhan8697 4 ай бұрын
Layla aflaj room വാടക പറയുമോ പ്ലീസ് reply
@MUSAFIRWAVE
@MUSAFIRWAVE 4 ай бұрын
I don't know
@sajeenairfana5588
@sajeenairfana5588 4 ай бұрын
ഭിന്നശേഷികാരി ആയത് കൊണ്ട് ഉംറ വിസക്ക് പോകുമ്പോൾ കൂടെ ആളുവേണോ
@MUSAFIRWAVE
@MUSAFIRWAVE 4 ай бұрын
ഉണ്ടെങ്കിൽ നല്ലത്
@sajeenairfana5588
@sajeenairfana5588 4 ай бұрын
ഇല്ലങ്കിൽ കുഴപ്പമുണ്ടോ
@bazariyadh5290
@bazariyadh5290 5 ай бұрын
👍👌👍👍😍😍😍❤
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
👍👍
@ajmalkhalid4175
@ajmalkhalid4175 5 ай бұрын
23kg 2 peace and 10kg hand bang
@najila369
@najila369 5 ай бұрын
Gulf air flight luggage size onn parayavo ??
@ASIF_EDITS_FX
@ASIF_EDITS_FX 5 ай бұрын
Ticket il nokku 😑
@najila369
@najila369 5 ай бұрын
@@ASIF_EDITS_FX ticketil size onnum mention chythittilla
@raniyanm9378
@raniyanm9378 4 ай бұрын
makkath stay cheyuna family visiting visakark natil povendathundo ipo?
@MUSAFIRWAVE
@MUSAFIRWAVE 4 ай бұрын
Pokanam.
@raniyanm9378
@raniyanm9378 4 ай бұрын
@@MUSAFIRWAVE povanamenullath sure ano? 1 year multiple re-entry visa yan..purath irangathirunal nathiyo hajj theerum vare..
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Human vs Jet Engine
00:19
MrBeast
Рет қаралды 147 МЛН