സൗദിയിൽ ലൈസൻസ് എടുക്കുന്ന മുൻപ് ഈ കാര്യങ്ങൾ ശ്രദിക്കാൻ മറക്കരുത് ഒന്ന് ശ്രദിച്ചാൽ നല്ല ഒരു amount പോകില്ല നമ്മുടെ ടൈം എല്ലാം കൊണ്ടും benifit ആണ് #foryou #license #new #saudiarabia @PravasiVibes
Пікірлер: 210
@Ashinshan-qq8jh Жыл бұрын
നല്ല അറിവ് എല്ലാവർക്കും ഉപയോഗപ്പെടുത്തട്ടെ
@PravasiVibes Жыл бұрын
❤️
@HilmiBinMuhammadali11 ай бұрын
Bro good massage 👍🏻👍🏻🌹🌹
@PravasiVibes11 ай бұрын
Tnx
@NobyJoseph-b1x2 ай бұрын
ഇന്ന് അപ്പോയിന്മെന്റ് എടുത്തു. ടെസ്റ്റ് തന്നു. പാർക്കിങ്ങിൽ കിടന്ന വണ്ടി എടുത്തു കൊണ്ട് പോയ് പരലാൽ പാർക്കിംഗ് ചെയ്യണം എന്നിട്ട് തിരിച്ചു എടുത്തു കൊണ്ട് പോയ് അധിയം കിടന്ന പാർക്കിങ്ങിൽ തന്നെ കൊണ്ട് പോയ് ഇടണം. സൗദി ബ്രേക്കിൽ തൊടാൻ സമ്മതിക്കുന്നില്ല ഞാൻ കരുതി പോയെന്ന്. പൈസ അടച്ചപ്പോൾ മനസ്സിൽ ആയി കൈയിൽ ന്ന് പോയിട്ടില്ല.690 അടച്ചു.ഇനി ഈ മാസം 18,19 അടുത്ത ക്ലാസ്സ്
@PravasiVibes2 ай бұрын
Oh👌👌
@akhilash-had69884 күн бұрын
Final Practical test date enganneya kittua??
@NobyJoseph-b1x3 күн бұрын
@@akhilash-had6988 കമ്പ്യൂട്ടർ ടെസ്റ്റ് കഴിഞ്ഞ് പ്രാക്റ്റിക്കൽ ക്ലാസും കഴിഞ്ഞ് പേപ്പർ സബ്‌മിറ്റ് ചെയുമ്പോൾചെറിയൊരു തുണ്ട് പേപ്പർ കിട്ടും അതിൽ ഉണ്ടാവും ഡേറ്റ്
@PravasiVibes3 күн бұрын
@akhilash-had6988 കാണിക്കുന്നിലെ ഓൺലൈൻ
@binuk9579 Жыл бұрын
Very very nice information bro👏 for beginners 🎉
@PravasiVibes Жыл бұрын
Tnx
@abdusalamcabdusalamc120711 ай бұрын
@@PravasiVibes ikka number tharo kurach kariyam chothikan an
@KeralaTouristBusdriverTRIP11 ай бұрын
Insha allha
@PravasiVibes8 ай бұрын
😊😊
@rasheedkp4337 Жыл бұрын
Good information ❤
@PravasiVibes Жыл бұрын
😍😍😎
@sirajdeen68798 ай бұрын
Thankyou very usefull video
@PravasiVibes8 ай бұрын
Wlcm ❤️❤️
@SalmanFaris-kz7jv3 ай бұрын
നാളെ ആണ് ടെസ്റ്റ് വളരെ ഉബകാരം ആയി ❤
@PravasiVibes3 ай бұрын
😇😇❤️❤️
@muhammedasif2673Ай бұрын
എന്തായി ബ്രോ 690 കിട്ടിയോ
@HameedKp-k9b8 ай бұрын
brother first vndiyiyil kayaraumbol paraking gear newter ahaakiyitt hand brike realse cheythittaanoo move cheyyendath…...🚖
@PravasiVibes8 ай бұрын
frst start ചെയ്തിട്ട് പോകാൻ ആണെങ്കിൽ നേരിട്ട് hand ബ്രേക്ക് റിലീസ് ആകിയിട്ട് മൂവ് ആകാം but park ചെയ്യുമ്പോ n ഇട്ടിട് hand ബ്രേക്ക് വലിച്ചു പിന്നെ p aakanam
@anoopkumark63443 ай бұрын
Thanks ❤
@Nagu609 ай бұрын
Thanks bro
@PravasiVibes9 ай бұрын
💕❤️wlcmm
@2xbearth Жыл бұрын
നിങ്ങൾ മുത്ത് ❤
@PravasiVibes Жыл бұрын
❤️
@oommenmathew48454 ай бұрын
Brother medical eye spec ondankil kittuvo ?
@PravasiVibes4 ай бұрын
Kitum
@nadirshanazz55976 ай бұрын
Jiddayil pettann lincence kitunna driving school eth an
@PravasiVibes6 ай бұрын
Buraiman. Dallah
@nadirshanazz55976 ай бұрын
@@PravasiVibes advance driving school evidayan ethramatha opction an onnu parayumo
@PravasiVibes6 ай бұрын
0552378415
@UNBOXINGBiryani Жыл бұрын
Windows thaazhthendathundo
@PravasiVibes Жыл бұрын
അത് നിങ്ങളുടെ ഇഷ്ടം aan
@Halevi_herzog2 ай бұрын
ഇന്ന് dallah ഇൽ test ആയിരുന്നു.. Begginer അടിച്ചു തന്നു 2760റിയാൽ.. വേറെ വല്ലേടത്തും പോയി എടുത്താൽ മതി ആയിരുന്നു..ഇനി അടുത്ത മാസമേ പറ്റു.. ജിദ്ദ കുറച്ചു കട്ടി ആണെന്ന് തോന്നുന്നു
@faariz112029 күн бұрын
അവിടെ automatic ആണോ manuel ആണോ
@PravasiVibes29 күн бұрын
@faariz1120 cheriya license aanel auto
@rahibafahadk35653 ай бұрын
Innale test aayitunnu. Njan valare nannayi odichu.park cheythu. Inn msg vannu. Enne beginner il ittirikkunnu. Athentha angane? intermediate polum aanenkil kuzhappam illayrunnu.
@PravasiVibes3 ай бұрын
Argent ilenkil wait aak adutha month next apoinment eduka
എനിക്ക് ഇന്ന് ആയിരുന്നു. ഞാൻ nannait ആണ് ഓടിച്ചേ, ഒരു മിസ്റ്റേക്ക് ഇൻഡിക്കേറ്റർ ഇട്ടപ്പം നാട്ടിലെ ഓർമയിൽ വൈപ്പർ ആയി പോയി... അടുത്ത മാസം വേറെ ഏതെങ്കിലും ഗ്രാമത്തിൽ പോയി എടുക്കാൻ പറ്റുമോ. ജിദ്ദ വെറുത്തു @@PravasiVibes
@PravasiVibes2 ай бұрын
@Halevi_herzog btr Makkah navariya
@Esto594 ай бұрын
Broh.. nan ennale testin poyit indayarunu yanik 1400 adich ..thannu.. nan paisa pay chayithit ila..ink next appointment yadddakun patumo.. epoo ulla appointment automatically cancel avumo? Avar oru qr codeil scan chayyan thanu adhil deatails epplum ind..15hours class..
@harikrishna73986 ай бұрын
Good❤
@PravasiVibes6 ай бұрын
❤️🥰
@mohammedroshank2773 ай бұрын
Eye colour test veno license edkkan
@PravasiVibes3 ай бұрын
Malayali hsptl poyal mathi
@jagajagan58 ай бұрын
Egane thallale bhai , first test drivil parking kude nokum , parking sheri alenkil 690 mele avum
@PravasiVibes7 ай бұрын
Parking parayunnundalo
@PravasiVibes7 ай бұрын
Just 2 മീറ്റർ ഓടികൊള്ളൂ പിന്നെ ആ ടൈമിൽ parking normal വരുന്നുള്ളു just ഓടിപ്പിക്കും
@jagajagan57 ай бұрын
2 minute odikan simple an , parking athra simple ala Box parking ( reverse)
@PravasiVibes7 ай бұрын
@jagajagan5 അത് last ആണ് bai
@jagajagan57 ай бұрын
@@PravasiVibes ath thane an Bhai paranjad , parkingum nokit an driving evaluate cheyunad aladhe simple ay 2 minute vandi odichal videol parayunad pole 690 kiteela !
@DeepurPillai-p9v2 ай бұрын
വണ്ടി മാനുവൽ anno ഔട്ടോ matic anno
@safvanchenathsafvan9804 ай бұрын
ഗിയർ മാറ്റിയതിനുശേഷം ആൻഡ് ബ്രേക്ക് താഴ്ത്തേണ്ടത് 🤔
@PravasiVibes4 ай бұрын
താഴുത്തുന്നത് prblm ഇല്ല ഹാൻഡ്‌ബ്രേക്ക് ഇടുന്നത് ആണ് നോക്കേണ്ടത്
@Nandhu-w2n Жыл бұрын
Saudi license engana smart card aakan pattum enik absheril digital card matrame ullu. pls help ariyunna aarelim undo
@PravasiVibes11 ай бұрын
Kitiyo
@Praveenkumar-fh9xq15 күн бұрын
Nale text any new update
@NasmaWadi-u6r3 ай бұрын
ഒരു കാര്യം ചോദിച്ചോട്ടെ ഇപ്പോൾ നമുക്ക് A കിട്ടിയില്ല അവർ 1500റിയാൽ പറഞ്ഞെന്നു കരുതുക.. നമ്മൾ ആ ക്ലാസിന് പോകാതെ രണ്ടാഴ്ചയോ ഒരു മാസമോ കഴിഞ്ഞു വീണ്ടും അപ്പോയിമെന്റ് എടുത്ത് ലൈസെൻസ് എടുക്കാൻ പറ്റുമോ
@PravasiVibes3 ай бұрын
28 days kayinjal
@PravasiVibes3 ай бұрын
28 days kayinjal next appointment eduka
@NasmaWadi-u6r3 ай бұрын
@@PravasiVibes ♥️താങ്ക്സ്
@shefeeknazar7946 Жыл бұрын
അൽഹംദുലില്ലാഹ് ഇന്ന് എനിക്ക് ലൈസൻസ് കിട്ടി. എനിക്ക് first എനിക്ക് കിട്ടിയത് 2760 റിയാൽ ആയിരുന്നു പിന്നെ ഒരു മാസം കഴിഞ്ഞു ഒന്ന് കൂടി പോയി അപ്പോൾ 690 കിട്ടി
@PravasiVibes Жыл бұрын
😇😊al ഹംദുലില്ലാഹ്
@abdusalamcabdusalamc120711 ай бұрын
Number ayko brother
@PravasiVibes11 ай бұрын
@abdusalamcabdusalamc1207 9633509107
@antonyjoseph28817 ай бұрын
വീഡിയോ ഇപ്പോൾ ആണ് കണ്ടത് എനിക്ക് 1470 പറഞ്ഞു പക്ഷേ എനിക്കു ഒന്നുകൂടെ അറ്റംപ്റ്റു ചെയ്യാൻ പറ്റുമോ ഇപ്പോൾ 20 ദിവസം ആയി