സൗദിയിൽ നഴ്സുമാർക്ക് വിവേചനമെന്ന്...... വാർത്ത ഇല്ലെന്നു ഡോക്ക്ടർ

  Рет қаралды 35,896

Junctionhack

Junctionhack

Күн бұрын

Пікірлер: 173
@thetru4659
@thetru4659 4 жыл бұрын
ഇനി മുതൽ അറബികൾക്ക് ഹിന്ദുക്കളോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായാൽ അതിൽ ആരും അതിശയിക്കേണ്ട ആവശ്യം ഇല്ല. അതിന് കാരണക്കാർ അവർ തന്നെയാണ്, സംഘ് പരിവാറിന്റെ ഈ കിരാതത്തിന് എതിരെ ഒരു ഹിന്ദു സംഘട പ്പോലും ശംബ്ദം ഉയർത്തി മുന്നോട്ട് വന്നില്ല. അതിന് മുസ്ലിം ആയ ഞാൻ എന്റെ അമർഷം രേഖപ്പെടുത്തുക തന്നെയാണ്.
@shameerkallarakalalibeeran5628
@shameerkallarakalalibeeran5628 4 жыл бұрын
ചുരുക്കി പറത്തിൽ അറബികളെയും വർഗ്ഗീയവൽകരിച്ച് സംഘ്പരിവാരം മുന്നോട്ട്. എന്നിട്ടു വർഗ്ഗീയ ആരോപണം മുഴുവൻ മുസ്ലിമിന് നേരെയാണ് . വർഗ്ഗീയത എന്നും പ്രയോജകർ സംഘികൾ തന്നെ അതവർ പറയാതെ പറഞ്ഞു തരികയാണ്
@dondondondon1667
@dondondondon1667 4 жыл бұрын
Sathyam
@noushadmanathanath971
@noushadmanathanath971 4 жыл бұрын
ഇതെല്ലാം കണ്ട് മിണ്ടാതെ ഇരിക്കുന്നു വർ കുറെ ഉണ്ട് എന്റിനുവേണ്ടി യാണ്എന്ന് അറിയില്ല തെറ്റു കണ്ടാൽ പ്രതീകരിക്കണം തെറ്റു തിരുത്തിയ ഡോക്ടർക്ക് ബിഗ്‌ സല്യൂട്ട്.. എല്ലാം ആരോഗ്യ പ്രവർത്തകർക്കും വണ്ടി പ്രാർത്ഥിക്കുന്നു അവർ കാണിക്കുന്ന
@saleemp6613
@saleemp6613 4 жыл бұрын
സഊദിയിൽ ഒരു രംഗത്തും ഒരു വിവേചനവുമില്ല നൻമയുടെയും സ്നേഹത്തിൻ്റെ മഹാസാഗരമാണ് ഈ നാട്
@roshni3946
@roshni3946 4 жыл бұрын
അനിൽ സർ....👍🤝👏
@AbdulRasheed-xm3pk
@AbdulRasheed-xm3pk 4 жыл бұрын
താങ്കൾ പറഞ്ഞ കാര്യം കേൾക്കേണ്ടത് തന്നെ രാജ്യം ഗുരു വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ജനങ്ങൾ മനസ്സിലാക്കി പറ്റു
@haneefapattanam2053
@haneefapattanam2053 4 жыл бұрын
സംഘികളല്ലാതെ വേറേ ആരാണ് വിവേചനത്തേ കുറിച്ച് നുണപറയാൻ
@alka6521
@alka6521 4 жыл бұрын
First cmd😁യാ. അല്ലാ. Anilsir. എല്ലാ നന്മയു ഉണ്ടാകട്ടെ...
@afrafathima5808
@afrafathima5808 4 жыл бұрын
അവിടെ വിവേചനം ഉണ്ടന്ന് പറയുന്നവർ അത്യാവശ്യം നല്ല ശമ്പളം ഉണ്ടങ്കിൽ അവിടന്ന് തല്ലി ഓടിച്ചാലും പോരില്ല.
@subusubu2508
@subusubu2508 4 жыл бұрын
സർവീസ് കൂടുതൽ ഉണ്ടങ്കിൽ 4ലക്ഷത്തിനു മുകളിൽ സാലറി കിട്ടും
@shineyninan5705
@shineyninan5705 4 жыл бұрын
ഞാൻ സൗദിയിൽ കുടുംബമായി ജീവിച്ചതാണ്. അവിടെ ഒരിടത്തും മതവിവെചനാം കണ്ടിട്ടില്ല.
@noushivalayam
@noushivalayam 4 жыл бұрын
R.S.S ന് എതിരെ ഹിന്ദു സമൂഹം ഉണർന്ന് പ്രവർത്തികണo....
@artist6049
@artist6049 4 жыл бұрын
*ഭൂരിപക്ഷം മൗനമായി വർഗ്ഗീയതയ്ക്കും അക്രമത്തിനും സമ്മതം നൽകുകയാണ്*
@ammadmk5123
@ammadmk5123 4 жыл бұрын
ഡോക്ടർക് 16വർഷം പഴക്കം ഉള്ളു. എനിക്ക് 30വർഷം പഴക്കം ഉണ്ട്. ടെലിഫോൺ സൗകര്യം ഇല്ലാത കാലം. അന്ന് സൗദിയിൽ നേഴ്‌സ് മാർ മുഴുവനും കേരളം. ഫിലിപൈൻസ്. ഈരണ്ടു നാട്ടുകാരാണ് അധികവും. അതിൽ ഭൂരിപക്ഷം ക്രസ്റ്റിയൻ പെൺകുട്ടികൾ ആണ്. ടൗണി ലും.ഗ്രാമത്തിലും. എല്ലാഹോസ്പിറ്റലിലും. ടൗണിലെയും ഗ്രാമത്തിലെയും ഒരു പോലെ എനിക്ക് പറയാൻ കഴിയും കാരണം എൻ്റെ ജോലി വണ്ടിയിൽ സാധനങ്ങൾ സപ്ലൈ ആയിരുന്നു. അതിൽ വാച്ചി സ്‌പ്രേ ഇതും കൊണ്ട് എല്ലാ ഹോസ്പിറ്റലിൽ പോകുമായിരുന്നു. ഒരു നേഴ്സ് അവർക്ക് ബുദ്ധി മുട്ട ഉള്ളതായി പഞ്ഞികെട്ടിട്ടില്ല. സൗദിയിൽ എവിടെഹോസ്പിറ്റലിൽ ഉണ്ടോ.അതിൻറ്റി അടുത്ത മലയാളികളുടെ കടയുണ്ടാകും. അവർക്ക് പോലും അറിയാത കാര്യമാണോ സൗദിയിൽ പോകാത ഇവിടെയുള്ളവർക് കിട്ടുന്നത്. അത്ഭുതം. സൗദിയിൽ ഉള്ള നേഴ്സ്മാർക് ഗവർമെന്റ് നല്ല സ്കുറിറ്റി ആണ് കൊടുക്കുന്നത്. അവരുടെ വീട്ടിൽ അത്ര സംരക്ഷണം ഉണ്ടാകുകയില്ല. പിന്നെ ചില്ലറ പ്രശനം ഉണ്ടാകും. ഇനി എൻ്റെ കാര്യം പറയാം. ഞാൻ ഒരു മുസ്ലിം. മുസ്ലിം രാജിയം അവിടെ നിന്നും എന്നെ കാറ്റിഅയച്ചു. ഞാൻ ചെയ്ത തെറ്റ് സ്‌പോൺസർ മാറി ജോലിചെയ്തു. സ്പോസറുടെ അനുവാദത്തോടെ ഞാൻ ചെയ്തത്. എൻ്റെ ഈ സംഘടം ആരോട് പറയും. എന്നോട് ചെയ്‌തത്‌ തെറ്റല്ലേ.... പിന്നെ ഇതിൽ എനിക്ക് ഏറ്റവും വലിയ അത്ഭുതം സൗദിയിൽ ഉള്ള നേഴ്സ്മാരും. കല്ലിയാണം കഴിഞ്ഞി.ഭർത്താവും. മക്ക്‌ളും ആയി ജീവിക്കുന്ന ധാരാളം നേഴ്‌സുമാർ അവിടെ ഉണ്ട്. അവർക്ക് ബുദ്ധിമുട്ടാണെങ്കിൽ അവർ അവിടെ നിൽകുമോ. കാലങ്ങൾ കഴിഞ്ഞിട്ടും അവർ തിരിച്ചി വരുന്നില്ല. പുതിയ ആൾകാർക് അവസരം കിട്ടുന്നില്ല.
@shameerkallarakalalibeeran5628
@shameerkallarakalalibeeran5628 4 жыл бұрын
തന്നെ പോലെ തന്നെയാണ് ലോകരുമുഴുവനും എന്ന് വിശ്വസിക്കുന്ന വർഗ്ഗീയ മനസ്സുകൾ നെയ്ത ഒരു സമന്വയ വാർത്ത.
@nasimnasim3620
@nasimnasim3620 4 жыл бұрын
Well said Dr Anil Sir
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
ഇവരെ തീവ്രവാദികളായി പ്രഖ്യപിക്കുന്ന കാലം വിതൂരമല്ല
@salimanangadi5021
@salimanangadi5021 4 жыл бұрын
ഞാൻ അറിഞ്ഞിടത്തോളം സൗദിയിലെ നഴ്സുമാർക്ക് നൽകുന്ന ഫ്രൂട്ട്സ് അടങ്ങുന്ന ഹൈജീനിക് ഫുഡ് അവർ ഉപയോഗിച്ചതിനും മിച്ചം വരുകയും അടുത്തുള്ളവർക് കൊടുക്കുകയുമാണ് പതിവ്
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
എന്തായാലും ഇതൊക്കെ കഴിഞ്ഞാൽ ഇന്ത്യക്ക് ഒരു പണി ഉറപ്പായി
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
ഇന്ത്യയുടെ പോക്ക് അന്തകാര്യത്തിലേക്ക്
@salimazeez6678
@salimazeez6678 4 жыл бұрын
എല്ലാത്തിനും അതിന്റെ സമയം അടുത്ത് വരുന്നു എന്നതാണ് സത്യം
@mohammedkunju7948
@mohammedkunju7948 4 жыл бұрын
Good Dr.
@ayoobka3996
@ayoobka3996 4 жыл бұрын
Eagerly waiting for your opinions for each and every mainstream news. Thank you sir
@ayoobka3996
@ayoobka3996 4 жыл бұрын
@Muhammad Saleem could you please explain. I didn't get it
@ayoobka3996
@ayoobka3996 4 жыл бұрын
@Muhammad Saleem bro. My comment was up to the point. I have noticed that many of his videos does pointing to the subject. Yes i agree with you. At the same time there are millions of new things happening every day and all that may not be covered in his videos. What ever subject he's put on is worth and the way of presentation quite convincing.
@salimebrahim502
@salimebrahim502 4 жыл бұрын
Very good
@eerickalnizar2668
@eerickalnizar2668 4 жыл бұрын
ലോകത്ത് തന്നെസ്ത്രീകൾക്ക്ഏറ്റവും മുന്തിയ പരിഗണനനൽകുന്ന രാജ്യംസൗദിയാണ് ഇവിടെ ജോലി ചെയ്യുന്നവർപറയില്ല
@pallikalikavu6254
@pallikalikavu6254 4 жыл бұрын
ഷറഫിയ്യ all rayan ഹോസ്പിറ്റൽ ഡോക്ട്ടർ ആണ് നല്ല ഡോക്ട്ടറാണ്
@ubaidkaafu5915
@ubaidkaafu5915 4 жыл бұрын
Good job sir..
@sinansinu3988
@sinansinu3988 4 жыл бұрын
ഹിന്ദുക്കളിൽ നല്ലൊരു വിഭാഗം മനസ്സ് കൊണ്ട് ഇവരെ അംഗീകരിക്കന്നു എന്നത് പരമസത്യമാണ്. അത് കൊണ്ടാണല്ലൊ മിക്ക അമ്പലങ്ങളടെ അടുത്ത് RSS കായികപരിശീലനം നടത്തന്നത്. അവർ എന്ത് ചെയ്താലും എതിർക്കുന്ന സ്വഭാവം ഇല്ല. രാഷട്രീയമായി മാത്രമാണ് എതിർപ്പ്
@shameeralivp5315
@shameeralivp5315 4 жыл бұрын
Njan hospital aanu work cheyunad shudha asambandhamanu prajarippikunad. Ividay ella cast um orupolayaanu.. Hindu Muslim cristian ellam orupolayaanu njangal kazinju povunad
@angelroseflowershop99
@angelroseflowershop99 4 жыл бұрын
ഏറ്റവുംകൂടുതൽ നൈഴ്സ്മാർ ഹിന്ദു വും ക്രിസ്ത്യനുമാണ് സൗദിയിൽ ഇവിടെ ഹോസ്പിറ്റൽ 6000 റിയാൽ സാലറിയും ഫുഡ് റൂം ടികറ്റ് ലീവ് സാലറി എല്ലാം ഉണ്ട് സൗദിയിൽ ജോലികിട്ടാൻ തിക്കും തിരക്കുമാണ് സംഘികൾക്ക് അസൂയ ആണ് ലക്ഷം ശംഭളം കിട്ടുന്നത് സഹിക്കുന്നില്ല അത് മുടക്കണം.
@naufalpk9628
@naufalpk9628 4 жыл бұрын
Sir this is all sanghi creations.....we are fed up by this sanghi dramas ....whatever evils they do...they try to justify it putting all the blame to other nations.... They are brutal minded and anti nationalists
@salimazeez6678
@salimazeez6678 4 жыл бұрын
No doubts
@valiyilmuhammed6253
@valiyilmuhammed6253 4 жыл бұрын
ആ ,ശരിയാ ട്ടോ ... സൗദിയിലല്ലേ .... അപ്പൊ എന്തായാലും ഉറപ്പാ ... എന്ത് ? കാള പെറ്റു ...... ഓ ,കാള .... ആ ...അവിടെയായതു കൊണ്ട് കാള തന്നെയാവും പെറ്റത് ... എടൊ ,കുമാരാ ... ആ കയറൊന്നിങ്ങെടുക്ക് ...
@ashrafkarula2105
@ashrafkarula2105 4 жыл бұрын
Oru amuslimum vannila chilapol kanum
@ഇന്ത്യൻപൗരൻ-വ3ദ
@ഇന്ത്യൻപൗരൻ-വ3ദ 4 жыл бұрын
എന്താ ചെയ്യാ ....
@abdulsalamrs1962
@abdulsalamrs1962 4 жыл бұрын
വിട്ട് കള സഹോ.. ഇനി ഇതിന്റെ പേരിൽ തെറിവിളിച്ചു സൗദിയിലെ നല്ലവരായ ഹിന്ദുക്കളുടെ ജോലി കളയണ്ട
@sameerkhanabdulrahman2479
@sameerkhanabdulrahman2479 4 жыл бұрын
👍👌
@ikkaka1adipoli425
@ikkaka1adipoli425 4 жыл бұрын
True
@musthafamusthu6466
@musthafamusthu6466 4 жыл бұрын
💖💖💖💖💖
@ibrahimup5952
@ibrahimup5952 4 жыл бұрын
ഹായ്
@shihabmanjeri8465
@shihabmanjeri8465 4 жыл бұрын
Good
@muhzinmhmmd4012
@muhzinmhmmd4012 4 жыл бұрын
Ijji juice
@hamsakoyaparayil2320
@hamsakoyaparayil2320 4 жыл бұрын
വിവേജനം ആദിമ മനുഷ്യൻ്റെ രണ്ട് മക്കൾ: ആബേലും, ഖാബേലും 'തമ്മിലുണ്ടായിരുന്നു എന്നു 'മുസ്ലിം ഗ്രന്ധത്തി ലം, ക്രെസ്തവ വേദത്തില്ല, ജൂത ഗ്രന്ധത്തിലും പരാമർശിച്ചിട്ടുണ്ട് ചരിത്രത്തിൽ മുഴുക്കെ ഇത് കാണാം എവിടെയും അന്തിമ വിജയം സത്യത്തിനാണെന്നും കാണാം വിജയം വേണോ? താങ്കൾക്കും അതിൽ പറഞ്ഞ സൽകർമം ചെയ്യുക ' പ്രതിഫലം പ്രതീക്കാതെ "വാഖിഅ: എന്ന അദ്ധ്യായത്തിൽ പറയുന്നു തു ച്ഛം വരുമാനത്തിനു വേണ്ടി നന്മയെ വിൽക്കുന്നവനെ നീ കണ്ടുവോ എന്ന വേദ പരാമർശം താങ്കളും ശ്രദ്ധിച്ചു കാണും വിവേജനം വിവേകം കൊണ്ട് ഈ സമുദായം നേരിടുന്ന അവർക്കറിയാം ഒരു കൊള്ളി മതികരിക്കാൻ കെടുത്താൻ ബഹറിലെ വെള്ളം മതിയാവില്ല' എന്നായാലും ഈ ഭൂമി ഇട്ടേച്ചു പോവേണ്ട വരല്ലോ എല്ലാരും മരണത്തെ രുചിക്കാത്ത ഭൂപ്രതേശക്കാരെ കാണിക്കാനൊക്ക മോ? നരകം പോരെ ഈ അക്രമികൾക്ക് '
@marker0016
@marker0016 4 жыл бұрын
PRO of SAUDI Arabia's from Mecca Road ....so all go to the CLASSES
@moydupmoydu6573
@moydupmoydu6573 4 жыл бұрын
പീഡനം അനുഭവിക്കുന്ന നഴ്സ് മാര് ഒന്നായാലും ഒരു ലക്ഷമായാലും തെളിവുമായി ലൈവിൽ വരാൻ ഒരു നെറ്റ് കണക്ഷനും ഒരു മൊബൈൽ ഫോണും മാത്രമല്ലേ വേണ്ടൂ അല്ലാതെ ലോക രാഷ്ട്രങ്ങളുടെ സമ്മദപത്രമൊന്നും വേണ്ടല്ലോ സഘി മണകുണാഞ്ചൻമാരേ നിങ്ങളോ ഗൾഫിൽ നാറ്റിച്ച് കത്തുപാള എടുത്ത് നിൽക്കയാണ് പത്തും ഇരുപതും മുപ്പതും വർഷമൊക്കെ സ്വൊയ്രമായി അന്തസ്സായി സേവനമനോഭാവത്തോടെ ഗൾഫിൽ നഴ്സിംങ്ങ് ജോലിയും ആതുരസേവനരഗത്തുള്ള മറ്റ് ജോലികളും ചെയ്യുകയും അതാത് രാജ്യത്തെ ഭരണാധികാരികളുടെ പ്രശംസ ഏറ്റുവാങ്ങി ജീവിക്കുന്ന നഴ്സ് മാരും അല്ലാത്തവരുമായ മുസ്ലിം ഇതര മതസ്ഥരുടെ കഞ്ഞികുടി കൂടി മുട്ടിച്ചേ സംഘികളേ നിങ്ങൾ അടങ്ങൂ എന്നാണോ ഇന്ത്യയിൽ ഭരണം കിട്ടിയപ്പോൾ കുരങ്ങെന്റ കയ്യിൽ കൊപ്ര കിട്ടിയത് പോലെയാക്കി ഇനി ഗൾഫും കൂടി അങ്ങനെയാവണം എന്നാണോ
@ashrafummer
@ashrafummer 4 жыл бұрын
ഏതും എന്തും വൃത്തികേട് എന്ന കർമ ശാസ്ത്രം ആ ക്കി ജീവിക്കുന്ന ഈ സംഗി എന്തും ചെയ്യും
@nasermakkah8457
@nasermakkah8457 4 жыл бұрын
Sir ഒരു പാസ്പോർട്ട്‌ന്റെ ചട്ട പോലും കാണാൻ കഴിയാത്ത മറക്കാൻ ഇഷ്ട്ടപെടുന്ന സാധനം പൂജിക്കുന്നവർ ആണ്
@abdurahmanma3327
@abdurahmanma3327 4 жыл бұрын
ഇതിന് പ്രതിക്കേണ്ടത് പീഡനം നേരിട്ടവർ ആണ് വെറുതെ പിത്തന ഉണ്ടാക്കുകയാണ് ലക്ഷ്യം എങ്കിലും അവർ പ്രതികരിക്കട്ടെ
@mariyainfratech3441
@mariyainfratech3441 4 жыл бұрын
Mathamillatha ... vargeeystha illatha.....oru paripaadiyum vakkaruthu ketto sir.....sorry ..mathavum samudayangalumokke eppozhum paranjaalalle chilarkokke arivaangaan pattunnathu.....sorry
@sahanasshanu7299
@sahanasshanu7299 4 жыл бұрын
പിന്നെ ഇത്രയും കാലം ഇവരൊക്കെ അവിടെ അല്ലെ ജോലിചെയ്തത് ചില ആൾക്കാരെ താല്പര്യാർത്ഥം പലതും പടച് വിടുന്നു ഒരു സുഖം
@rasheedn699
@rasheedn699 4 жыл бұрын
Peeditharaaya mighrant worker's neethikuvendi sarkaarcheyunnathu Aaroopikunnavar kaanoola .
@abdullahkunchi5889
@abdullahkunchi5889 4 жыл бұрын
Eni endakum athraikk pacha theri alle sharjah shaikaye paranjath
@sujithpallithanam112
@sujithpallithanam112 4 жыл бұрын
Most of the reputed Indian doctors in Saudi Arabia are non-muslims and once you are in Saudi Arabia, you are an 'Indian doctor' irrespective of your religion...
@retheesanchalil5498
@retheesanchalil5498 4 жыл бұрын
No point arguing with these stupid guys man. Wherever you work.. you are paid for it. No service is free. Noone talks about it. But these guys have no shame at all. Gulf countries requested India to send back health professionals who couldn't return due to current situation and to give permission to recruit more people. They haven't mentioned religion or race there. Our brothers think Gulf leaders will act as per their wishes.
@afsalka9078
@afsalka9078 4 жыл бұрын
24 hour's duty aakunathanu nallath..................manushyane mrigashalayil ulla panniye pole enkilum parijarikyan patumo narendra modi thangalk
@RameshBabu-oy4lj
@RameshBabu-oy4lj 4 жыл бұрын
നേഴ്സുമാർ കാരൃം പറഞ്ഞാൽ നന്നായിരുന്നു ഡോക്ടർമാർ ??
@muhammadnoufalnoufal1195
@muhammadnoufalnoufal1195 4 жыл бұрын
തന്റെ ഒരുമുറം ഉണ്ടായിട്ട് ആരാന്റെ അരമുറം നോക്കുന്നു
@sonykj2011
@sonykj2011 4 жыл бұрын
please tell me where there is no this prejudice; this Dr is forced to give a statement; the same type statement find in India by bjp and it's president
@abdullakuthyala9706
@abdullakuthyala9706 4 жыл бұрын
Doctor is forced to give this statement? How conveniently the figment of your imagination sprout from the septic tank of your mind?
@fabstory3884
@fabstory3884 4 жыл бұрын
ഡോക്ടർ ഒരു സംശയം.....സിംസാറുൽ usthathu ഒരു പ്രസംഗം നടത്തി....ഹിന്ദു മുസ്ലിം ഡോക്ടർ പ്രസവം ആണ് വിഷയം ....എന്താണ് താങ്കൾക്ക് പറയാൻ ഉള്ളത്
@ajithp1747
@ajithp1747 4 жыл бұрын
Mr perera, kra kra kra ra rarara
@indianpremi4245
@indianpremi4245 4 жыл бұрын
Gulfil vargeeyada illa.sanghigalude kalla prajaranam.
@navasnalakath7141
@navasnalakath7141 4 жыл бұрын
BJP politicians still playing dirty political game. This people have no humanity's.
@sheebalobo3557
@sheebalobo3557 4 жыл бұрын
Who told you saudi arabia more nurses from Muslim communities, wrong. More from Christian community
@sidharthmon9678
@sidharthmon9678 4 жыл бұрын
Saudi yil religious intolerance illa polummmm.... Ee century ilae biggest joke anil sir... .... 😂 😂 😂
@sidharthmon9678
@sidharthmon9678 2 жыл бұрын
@@noufalsamad3083 ninta കുരു പൊട്ടിയൂടാ
@myview9782
@myview9782 4 жыл бұрын
KURE PAVAPETTA NURSES TE PANI KALAYAN ERAGIYIRIKANU SANGIKAL.KARANOM NURSE MAR AVARE ANGIKARIKATHA HINDU CHRISTIAN SAHODARIMARANU ,AVAR NASHIKATTE ENANU SANGI PAKSHOM.
@angelroseflowershop99
@angelroseflowershop99 4 жыл бұрын
16 സംഘി വീഡിയോ കണ്ടിട്ടുണ്ട്
@allabout8183
@allabout8183 4 жыл бұрын
മാറ്റുവിൻ ചട്ടങ്ങളെ
@mohammedanwar8299
@mohammedanwar8299 4 жыл бұрын
Arnnbinu munkoor jaamiyam
@sirajanjuvila7881
@sirajanjuvila7881 4 жыл бұрын
e sankigal enne parayunnaver aarane no1 frgo our robin groop
@framework123frame9
@framework123frame9 4 жыл бұрын
സങ്കി ന്യൂസ് ഇതൊക്കെ വെറുപ്പ് പ്രചാരം ആണല്ലോ മെയിൻ പരിപാടി
@abdulshukkoor3527
@abdulshukkoor3527 4 жыл бұрын
Bhuddi ellathathavar praunna nnu
@muhammadaladi6382
@muhammadaladi6382 4 жыл бұрын
Abide,jooli,cheyyunna,hindukkal,prathikarikkatte,
@mrhaneefa5412
@mrhaneefa5412 4 жыл бұрын
Sangisam thulahatte .
@jamesjbloson6878
@jamesjbloson6878 4 жыл бұрын
You should be ashamed - for trying to deny the truth. All Gulf Islamic countries, Governments, Companies and people are practicing such religious partiality openly. You should rather accept that try to talk against that practice. Let me say this truth openly. Even if a highly educated and popular muslim man claims to be secular, in 99% of cases, he is not. His own words always exposes him. He cannot realize that but his audience will realize that within no time. How can you demand others to be secular?
@brennyC
@brennyC 4 жыл бұрын
ഈ വർത്തയാണോ അനീഷിന്റെ വിഷയം? ? kzbin.info/www/bejne/pHmnm5dnopuBpK8
@sunilkumarthekkumala5652
@sunilkumarthekkumala5652 4 жыл бұрын
സാർ വളരെ മോശമായിപ്പോയി പ്രയോഗിച്ച പദങ്ങൾ
@amirsuhailsuhail825
@amirsuhailsuhail825 4 жыл бұрын
Sangiyude rodanam
@naturelover3782
@naturelover3782 4 жыл бұрын
അല്പം സാമാന്യബോധമുള്ള ആർക്കും കിത്താബ് ദൈവത്തിൽ നിന്നല്ല എന്ന് എത്രയോ എളുപ്പത്തിൽ മനസ്സിലാക്കാം. സയന്സും കണക്കും പോലെ പഠന വിഷയങ്ങൾ ദൈവത്തിൽനിന്നല്ല മറിച്ച് മനുഷ്യൻ നിരീക്ഷണ ഗവേഷണങ്ങളിലൂടെ കണ്ടുപിടിക്കുന്നതാണ്. അതു മാറിയും മറിഞ്ഞും വന്നും പോയി ഒക്ക ഇരിക്കും. അതു മനുഷ്യൻറെ ആയതുകൊണ്ട് കണ്ടുപിടിച്ചവരോട്, അല്ലെങ്കിൽ അവർ പഠിപ്പിച്ചവരോട് ചോദിച്ചു മനസ്സിലാക്കേണ്ടി വരും. അങ്ങനെ എല്ലാ പഠനവിഷയങ്ങളും പറഞ്ഞു കൊടുത്തു വരുംതലമുറയെ പഠിപ്പിച്ചു കൊണ്ടുവരേണ്ടതു തന്നെയണ്. നിങ്ങളൊരു കാര്യം കണ്ടു പിടിച്ചാൽ അത് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കണം എന്നാലല്ലേ അത് മറ്റുള്ളവർക്ക് അറിയുള്ളൂ. നിങ്ങളിൽ നിന്നും പഠിച്ചവർ പിന്നെ അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കണം. ഇവിടെ പ്രപഞ്ചസൃഷ്ടാവ് സൃഷ്ടികൾക്ക് ലോകാവസാനം വരെ കൊടുത്ത സന്മാർഗ സന്ദേശമാണങ്കിൽ അത് പണ്ഡിതനും പാമരനും ചെമ്മാനും ചെരുപ്പുകുത്തിയോ ആരും ആയിക്കോട്ടെ അത് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റേണ്ടതാണ്. അല്ലാതെ അത് കുറെ പണ്ഡിതന്മാർ പഠിച്ചിട്ടു സയൻസും കണക്കു ഒക്കെ പഠിപ്പിച്ചു കൊടുക്കുന്നതുപോലെ കൊടുക്കേണ്ടി വരേണ്ട ഒന്നാണോ? പക്ഷേ ഇത് ബുദ്ധിമാനായ ഒരു വ്യാപാരി സ്വന്തം വ്യക്തി താൽപര്യത്തിനു വേണ്ടി പടച്ചുണ്ടാക്കിയതു കൊണ്ടാണ് ഇത്രമാത്രം വൈരുദ്ധ്യങ്ങളും ആവർത്തനങ്ങളും അക്രമങ്ങളും അതിൽ കടന്നു കൂടിയത്. അതുകൊണ്ടാണ് ആയിരം പണ്ഡിതന്മാർ ആയിരം തരത്തിൽ വ്യാഖ്യാനിച്ച്, അക്രമത്തിലേക്കും നിരീശ്വര വാദത്തിലേക്കും പോകുന്നത്. അക്ബറിനെ പോലെയും സാക്കിർ നായിക്കിനെ പോലുള്ളവരും വിയർപ്പിന്റെ അസുഖം ആയതുകൊണ്ടും വയറ്റിപ്പിഴപ്പന് വേണ്ടിയാതു കൊണ്ടും ആണ് ഇത് പണ്ഡിതന്മാരിലൂടെ മാത്രമേ മനസ്സിലാക്കൂ എന്ന് പറഞ്ഞ് കിതാബിനെ വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്നത്. ഒറ്റ വ്യാഖ്യാനമാണ് ഉള്ളതെങ്കിൽ ഒറ്റ വിഭാഗം അല്ലേ ഉണ്ടാകാൻ പാടുള്ളൂ. ഇത് മനുഷ്യനിൽ നിന്ന് ആയതുകൊണ്ടാണ് 7 തരത്തിലുള്ള കിത്താബും ആയിരം തരത്തിലുള്ള വ്യാഖ്യാനങ്ങളും അല്ലാഹുവിനുവേണ്ടി കൊല്ലുവാനും മരിക്കുവാൻ തയ്യാറായി ലോകസമാധാനത്തിന് ഭീഷണിയായി ഇരുന്നൂറോളം തീവ്രവാദ സംഘടനകളിലൂടെ ലക്ഷക്കണക്കിന് ആളുകളും പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് സാമാന്യബോധം ഉള്ള ആളാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾ കിത്താബ് എടുത്ത് വായിച്ചു തുടങ്ങുക അതിനൊപ്പം ഒരു നോട്ട് ബുക്ക് എടുത്തു ഒരേ കാര്യം എത്ര തവണ ആവർത്തിച്ചിട്ടുണ്ട് എന്ന് എഴുതുക. പറഞ്ഞ കാര്യങ്ങൾ ( ക്രിസ്ത്യാനികളോട്, യഹൂദരോട്, ബഹുദൈവവിശ്വാസികളോടൊക്കെ എങ്ങനെ പെരുമാറണം, സ്വർഗ്ഗവും നരകവും, എങ്ങനെയാണെന്ന്, സ്ത്രീകളോടുള്ള മനോഭാവം തുടങ്ങി നിരവധി) സ്ഥിരതയില്ലാതെ എത്ര പ്രാവശ്യം മാറ്റി പറഞ്ഞിട്ടുണ്ട് എന്ന് എഴുതുക. പ്രവാചകൻറെ ഇഷ്ടത്തിനനുസരിച്ച് ഇറക്കിക്കൊടുത്ത ആയത്തുകൾ ( കല്യാണം, യുദ്ധമുതൽ പങ്കുവയ്ക്കൽ, സെക്സ്, വീട്ടിൽ വന്ന വിരുന്നുകാരുടെ പിരിഞ്ഞു പോക്ക്, അങ്ങനെ തുടങ്ങി നിരവധി) അപ്പോൾ നിങ്ങൾക്ക് വ്യക്തമായി മനസ്സിലാവും ആവർത്തനം അസംബന്ധം അക്രമം തുടങ്ങി നിരവധി വൈരുദ്ധ്യങ്ങളുടെയും വിവരക്കേടുകളുടെയും കൂമ്പാരം. ഇതിന് ഒരു പണ്ഡിതന്റെയും സഹായം ആവശ്യമില്ല. ആരാണീ പണ്ഡിതന്മാര്? നിങ്ങടെ തലച്ചോർ നിങ്ങൾ അവർക്ക് വേണ്ടി പണയം വയ്ക്കുന്ന എന്തിനാ? നിങ്ങളുടെ സൃഷ്ടാവ് നിങ്ങൾക്ക് വേണ്ടി പറഞ്ഞതാണെങ്കിൽ നിങ്ങൾ അല്ലേ അത് വായിച്ചു മനസ്സിലാക്കേണ്ടത്. പണ്ഡിതന്മാർ അവരുടെ സ്വന്തം താല്പര്യത്തിനനുസരിച്ച് അവിടെ നിന്നും ഇവിടെ നിന്നും പെറുക്കിയെടുത്തു വ്യാഖ്യാനിച്ച് സാധാരണ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഇത്രയും ചെയ്തു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ബുദ്ധിമാനായ ഒരു വ്യാപാരി കാട്ടറബികളെ പറ്റിച്ചു സ്വന്തം വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി സൃഷ്ടാവിനെ ഹൈജാക്ക് ചെയ്തു തൻറെ ഇഷ്ടത്തിനു വേണ്ടി ഉപയോഗിച്ചു എന്ന്.
@harisvk1442
@harisvk1442 4 жыл бұрын
ഇവിടെ എന്താ വിഷയം .സൗദി അറേബ്യയിൽ മുസ്ലിങ്ങൾ അല്ലാത്ത നേഴ്സ്മാർ തൊഴിലിടങ്ങളിൽ ഭയങ്കരവിവേചനം നേരിടുന്നു എന്ന് കേരളത്തിൽ ഒരു പത്രം വാർത്തയാക്കുന്നു ...ഇത്‌ ശരിയല്ല എന്ന് സൗദിയിൽ തന്നെ ജോലിചെയ്യുന്ന ഒരു ഹിന്ദുവായ ഡോക്ടർപറയുന്നു ....ഇതിനിടയിൽ താൻ എന്തിനാ വേറെ ഏതോ വിഷയത്തെ കുറിച്ച് പ്രബന്ധ രചന നടത്തിയത് ... ഇനി ഖുർആൻ അടിമുടി അബദ്ധം ആണെങ്കിൽ അതല്ലല്ലോ ഇവിടെ വിഷയം . തനിക്ക് ഖുർആൻ ഇഷ്ടമായില്ലെങ്കിൽ താൻ അതിൽ പറഞ്ഞ ഒരു കാര്യവും വിശ്വസിക്കേണ്ട . ആരെങ്കിലും നിർബന്ധിച്ചോ .....?
@naturelover3782
@naturelover3782 4 жыл бұрын
@@harisvk1442 അറിയാം സുഹൃത്തേ. ഇദ്ദേഹം യൂട്യൂബിലൂടെ നുണപ്രചരണം നടത്തി കാശുണ്ടാക്കുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ വീഡിയോയ്ക്കും പോസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചു. ആയിരം പേര് കാണുമ്പോൾ ഒരാളെങ്കിലും കിതാബ് എടുത്തു അർഥം മനസ്സിലാക്കി വായിച്ചു ഇത് സാമാന്യ ബുദ്ധിക്ക് നിരക്കുന്ന ആണോ എന്ന് തന്നോട് തന്നെ ചോദിച്ചു രക്ഷപ്പെടണമെങ്കിൽ രക്ഷപ്പെട്ട് പോട്ടെ എന്ന് വിചാരിച്ചിട്ടാ. Sorry.
@ansarmuhd8113
@ansarmuhd8113 4 жыл бұрын
Nee parijayapeduthiya aa vyaapaari annu 1400 varshangalkku munb thaamasichirunnathu panayola kondu neythu maracha oru cheriya kudililaayirunnu.Annu karandum,crude oilneyum patti sangalpikkaan polum kazhiyatha kaalamaayirunnu.Ennittum thante samoohathode Pravaajakan(S) paranjukoduthu...Chila rajyangalude sambathika srodass bhoomiyil ninnum kuzhichedukkunnava aayirikkumennu..Nee namadaranam cheytha aa vyaapari mattoru kaaryavum 1400 varshangalku munp thante kudilil irunnukond thante samoohathode paranjukoduthu.👇👇👇..lokaavasanam aakumpole ente ee olamenja kudil oru vellakottaaram aayi maarumennu...Athum karandine (electricitye)sangalpikkaan polum kazhiyaathe jeevichirunna thante samoohathode..NB: innu nee avide onnu poyi nokkoo ...Allenkil googlil poyi Makkayudeyum Madheenayudeyum photto onnu serch cheythu nokko athoru vellakottaaramayi maariya kazhcha ninak kaanaan kazhiyum.Athu lokakaavasanam vare nila nilkukayum cheyyum....NB :Athaanu njangalude pravaajakan Muhammad Musthafa (S)
@abdulmkareem3909
@abdulmkareem3909 4 жыл бұрын
താങ്കളുടെ തലച്ചോർ എവിടെയോ പണയത്തിലാണന്നു തോന്നുന്നു!!
@tinklingcrystals6489
@tinklingcrystals6489 4 жыл бұрын
Onnu podoooo daaakittereee😏
@pradeeppillai9966
@pradeeppillai9966 4 жыл бұрын
ജംഷൻ ഹാക്കിലെ വാർത്തവായിക്കുന്നവനോടും വായിപ്പിക്കുന്നവരോടും ചോതിക്കുന്നു. രാജ്യത്തു ദേശപ്രാധാന്യമുള്ള എത്രയോവാർത്ത ഉള്ളപ്പോൾ നിങ്ങൾക്ക് ഈ കുത്തിതിരിപ്പ് വാർത്തകളുടെ പുറകേ നടക്കുമ്പോൾ ഞങ്ങൾ ഞനങ്ങൾ മനസിലാക്കുന്നത്. നിങ്ങൾ കറതിർന്ന വർഗ്ഗിയവാതികളാണ്....എന്നാണ് ലോകം മൊത്തം മഹാമാരീയിൽ വിറങ്ങലിച്ചുനിൽക്കുമ്പോൾ. ട്രോളാൻ നാണമില്ലേ.. .
@thamburut4159
@thamburut4159 4 жыл бұрын
Nuna parayunna sangikalude vartha ikk reply nalkenam, nunaparayunna sangikunjugalod para
@dondondondon1667
@dondondondon1667 4 жыл бұрын
Sangaparivaar vargeeyatha nirthiyaaal theeraavunn prashnameyullu suhruthe
@aarveeashraf2812
@aarveeashraf2812 4 жыл бұрын
ലൈകും അൺലൈകും ഒന്നു നോക്കിയിട്ട് കമന്റ്‌ എഴുതിക്കൂടെ പിള്ള ചേട്ടാ.. ലോകം മൊത്തം മഹാമാരിയിൽ പെട്ടു കഷ്ടപ്പെടുമ്പോഴും വർഗീയത ഉണ്ടാക്കുന്ന സങ്കികളെ തിരിച്ചറിയാത്തതെന്തേ
@mehfin12345
@mehfin12345 4 жыл бұрын
Athinu ithu troll allallo.. Lokam virangalichu nilkunna ee Covid nte kaalathum vargeeyathayum vidweahavum kaanicha niravadhi casukal undayille.. Bjp yude Karantakayile MP polum tweet delete cheythathu nammal kandathanallo.
@shemirhassan2472
@shemirhassan2472 4 жыл бұрын
👍👍
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
China said ‘Palestine against Israel’: But why?
13:27
Trump's Plan for Ukrainian Lands / U.S. President's Demand
11:59
NEXTA Live
Рет қаралды 715 М.
What Was Discussed at the Turkic World Special Meeting?
20:57
Новости дня | 4 февраля - вечерний выпуск
11:40
Euronews по-русски
Рет қаралды 40 М.