അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നിങ്ങൾ രണ്ടുപേരും സേഫ് ആണ് കണ്ടതിൽ ഒരുപാട് സന്തോഷം അല്ലാഹുവിനെ ഒരുപാട് നന്ദി
@nujutnkl8082 Жыл бұрын
എന്റെ ചെങ്ങായിയേ, നിന്നോട് എന്തെന്നില്ലാത്ത അസൂയയാണ്... സൗദിയിൽ മുപ്പതും നാല്പതും കൊല്ലം ജീവിച്ചവർ പോലും സൗദിയെ ഇത്രയും ഡീറ്റെയിലായി കണ്ടിട്ടുണ്ടാവില്ല. ആരും എത്തിപ്പെടാത്ത ഫാം ഹൗസുകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും റിമോട്ട് വില്ലേജുകളും... ഇത്രയും വൈവിധ്യമുള്ള ഒരു സൗദി മറ്റൊരു വീഡിയോയിലും കണ്ടിട്ടില്ല.
@shailanasar3824 Жыл бұрын
Sathiam
@joshijoseph2373 Жыл бұрын
Ayyyyyyooooo mahine evideyannuu mone neeeee
@kabeertkabirtkabeertkabirt6773 Жыл бұрын
ഒരു ട്രാവൽ വ്ലോഗർമാരും നാളിതുവരെ കാണിച്ചുതന്നിട്ടില്ലാത്ത സൗദിയിലെ ഓരോ പുതിയ കാഴ്ചകളും ഒപ്പിയെടുത്ത് കാണിച്ചുതരാൻ മാഹീൻ ബ്രോ തന്നെ വേണം ❤️
@hitchhikingnomaad Жыл бұрын
❤️🥰🥰
@kabeertkabirtkabeertkabirt6773 Жыл бұрын
@@hitchhikingnomaad ❤️
@jethuglobs1213 Жыл бұрын
Come to kuwait 👍
@thannusworld9919 Жыл бұрын
വീഡിയോ സൂപ്പർ ആയിരുന്നു കേട്ടോ നല്ല വീഡിയോ ഇതുവരെ ആരും കാണിച്ചിട്ടില്ലാത്ത സ്ഥലങ്ങളായിരുന്നു സേഫ് ആയിട്ട് യാത്ര ചെയ്യ് ട്ടോ
@hitchhikingnomaad Жыл бұрын
❤️🥰
@Yousaf_Nilgiri Жыл бұрын
മുത്തേ എല്ലാം പോസിറ്റീവായി എടുക്ക് എല്ലാവർക്കും ഈ ഭാഗ്യം കിട്ടണമെന്നില്ല അതുകൊണ്ട് നിനക്ക് അവിടെയും ഒന്ന് കാണാൻ ആയല്ലോ നീയാണടാ ജിന്ന് യഥാർത്ഥ ജിന്ന് 🔥🔥🔥🔥👍🏻
@abdurazackacgacg3794 Жыл бұрын
👌👌👌👌👌
@hitchhikingnomaad Жыл бұрын
തീർച്ചയായും... ഇതെല്ലാം അനുഭവങ്ങൾ മാത്രം
@sajilkattungal1726 Жыл бұрын
@@hitchhikingnomaad yevide
@abdulaliap4108 Жыл бұрын
Negative എങ്ങനെ പോസിറ്റീവ് ആവുക ... വല്ലാത്ത മായാജാലം തന്നെ
@irfanmundol9650 Жыл бұрын
Id bhagyam alla avande kashttappadu kondu nedi eduthadaanu 👍
@thahirsm Жыл бұрын
ബ്രോ കഴിഞ്ഞ പത്തുവർഷമായി സൗദിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഇവിടുത്തെ കുറിച്ച് നമ്മൾ ഊഹിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ ഇവിടെ വന്നു മനസിലാക്കുന്നത് ആണ്. താങ്കൾ മാസ്ര അഥവാ കൃഷിയിടം കുറിച്ച് പറഞ്ഞത് ഏകദേശം ശരിയാണ് എല്ലാ സൗദികൾക്കും താമസിക്കുന്ന സ്ഥലത്തിന് പുറമെ ഇത്തരം ഫാം ഹൗസ് ഉണ്ടാകും അവിടെ അവർ ഫാമിലി ഔട്ടിങ് നടത്താറുണ്ട് എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിൽ കോഴിയെ ചുട്ടും തീക്കാഞ്ഞും അവർ രാത്രികൾ ഇവിടെ ചിലവഴിക്കാറുണ്ട്... പിന്നെ ഒട്ടുമിക്ക ആളുകളും സൽക്കാരം പ്രിയരേ ആണ് നമ്മൾ ആയി പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെ നമ്മളെ ആവശ്യമില്ലെങ്കിൽ പോലും അവർ ട്രീറ്റ് ചെയ്യും.
@hitchhikingnomaad Жыл бұрын
❤❤
@nidashrasheed429 Жыл бұрын
നീ പൊളിയല്ലേ മുത്തേ സമ്മതിചിരിക്കുന്നു നിന്റെ ആ ഗഡ്സ് 💪കുറച്ചു കെയർ നല്ലതാണ് ഓൾ ദി ബെസ്റ്റ് ബ്രോ👍💐💐💐😍
@razakrazz2942 Жыл бұрын
ഞാൻ ഇവിടെ സന്ദർശിച്ചിട്ടുണ്ട്, വളരെ മനോഹരമായ സ്ഥലം ആണ്... അൽ ഉല azimuth ഇല് okke വലിയ music concert ഒക്കെ അവർ സംഘടിപ്പിക്കുന്നുണ്ട്... ജോലി സംബന്ധമായ ആവശ്യത്തിന് ഞാൻ പോയപ്പോൾ ബ്രൂണോ മർസിൻ്റെ പ്രോഗ്രാം ആയിരുന്നു.. ഇപ്പൊൾ ഒരു മലയാളി ഹോട്ടൽ വന്നിട്ടുണ്ട് അവിടെ😊
@RMFAI Жыл бұрын
നിന്റെ വീഡിയോ ഇപ്പോൾ ഒരു ഇന്റർനാഷണൽ ലെവലിലേക്ക് എത്തി 💚
@hitchhikingnomaad Жыл бұрын
🥰❤️
@aziznoush Жыл бұрын
ഈ പോസ്റ്റ് വന്നതിന് ശേഷം you are great go ahead .
@rangithpanangath7527 Жыл бұрын
അടിപൊളി വ്യൂസ് മലകൾ ഫാംഹൗസ് സൗദിയുടെ ഗ്രാമ കാഴ്ചകൾ പൊളി ഒന്നും പറയാനില്ല മാഹിൻ സൂപ്പർ 👍👍👍❤️
@cvenugopal6112 Жыл бұрын
പഴയ നഗരം സൂപ്പർ ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു👍
@hitchhikingnomaad Жыл бұрын
❤️👍👍
@ktbhaivlogs Жыл бұрын
പോലീസ് വണ്ടിയിൽ വച്ച് വീഡിയോ എടുത്ത് ബ്രോ.. സൂപ്പറായി
@hitchhikingnomaad Жыл бұрын
❤️❤️
@marathodijafar369924 күн бұрын
ഒരുപാട് ആളുകളുടെ തെറ്റിദ്ധാരണകൾ മാറാൻ നിന്റെ വീഡിയോ കാരണമാകുന്നുണ്ട്.. Keepit up 👍
@ANILKUMAR-et1zv Жыл бұрын
ആ മാഹി നമസ്കാരം രണ്ടു ദിവസം എല്ലാരും പേടിപ്പിച്ചു കളഞ്ഞല്ലോ പോലീസ് നിനക്ക് ഒരു പ്രശ്നമല്ല എന്ന് നമുക്കറിയാം വീഡിയോസ് എല്ലാം അടിപൊളി ആവുന്നുണ്ട് 🥰🥰🥰🥰🥰🥰
@hitchhikingnomaad Жыл бұрын
😄😄🥰
@haseena2916 Жыл бұрын
Hi maheen realy super'b experience more explore KSA എന്തായാലും നീ കാണിച്ചു തരുന്ന ഓരോ വ്ലോഗും realy amazing എന്നെ പോലെ നാല് ചുവരിനുള്ളിൽ ജീവിക്കുന്ന വ്യക്തിക്ക് ഇതൊക്ക കാണാൻ പറ്റുക എന്ന് പറഞ്ഞാൽ thank god. thanks to technology and thanks to maheen. more explore the world my adventure traveller thank you so much❤️❤️❤️❤️👍👍👍👍
@hitchhikingnomaad Жыл бұрын
❤️🥰
@ali__vlogz Жыл бұрын
Habibi...come to jizan ❣❣
@rashidstan4551 Жыл бұрын
I'm from Saudi ⚠️👍
@vachiksa6450 Жыл бұрын
ഇപ്പോൾ പണ്ടത്തെപ്പോലെയല്ല സൗദി 90% പോലീസും ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട് ഇവിടെ അതുകൊണ്ട് കുഴപ്പമില്ല എല്ലാവർക്കും ഒക്കെയാണ് ടൂറിസ്റ്റുകൾക്ക് ഇപ്പോൾ സപ്പോർട്ട് ആണ്.❤🇸🇦
@hitchhikingnomaad Жыл бұрын
Yes
@anshadem5781 Жыл бұрын
ഈ വീഡിയോസ് ഒക്കെയാണ് കാണേണ്ടത് 🥰
@Traveloguebychithran Жыл бұрын
Hai brw
@muneerkuttu3880 Жыл бұрын
Nice video broo.. 👍👍👍🌹🌹🌹❤️🇸🇦🇸🇦🇸🇦
@pubggamingyt3296 Жыл бұрын
BRO.... നിൻ്റെ video 📸 ഒക്കെ വേറെ level Vibe ആണ്... Nice 👍 friend is your travel partner.... Cristiano Ronaldo നേ കാണാൻ പോയിക്കുടെ.... Otherwise for a match...look
@khalidck6930Ай бұрын
മാഹിനുംലക്ഷ്മിക്കും അഭിനനന്ദനങ്ങൾ നല്ല വീഡിയോ❤❤❤❤
@k.c.thankappannair5793 Жыл бұрын
Happy journey.
@manu-jr5st Жыл бұрын
നീ ആള് കൊള്ളാലോ ഞാൻ പതിനഞ്ച് വർഷായി സൗദിയിൽ. ഇവരേ കുറിച്ച് എന്റെ ധാരണകൾ തിരുത്തുന്നു.
@abdulsaleem8307 Жыл бұрын
Desert snake and scorpion undagarund remote areas il. Camp cheyyumbol take care.
@hitchhikingnomaad Жыл бұрын
❤️👍👍
@abdulsathar3438 Жыл бұрын
Very nice people spl Saudi vilage ariya👍🌹👌 Al the best both of them ,ok by ck Dxb
@salamm3604 Жыл бұрын
ഈ ആൽ ഉലയിൽ സുഡാൻ അട്ടിടയിന് കൈ യിലുള്ള ഏക aple കൊടുത്തപ്പോൾ അവൻ്റെ പുഞ്ചിരി ഞാൻ ഇന്നും ഓർക്കുന്നു 🥰
ഏതു രാജ്യത്താണ് എന്ന ഓർമയിൽ അവിടത്തെ നിയമം മനസിലാക്കിയ ശേഷം മാത്രം പുറത്ത് ഇറങ്ങുക. ഭാരതത്തെ പോലെ എവിടയും പെരുമാറുവാൻ പറ്റുക ഇല്ല. Pre-permission എടുത്തുമാത്രം Camara പുറത്തെടുക്കുക.
@hitchhikingnomaad Жыл бұрын
❤️❤️
@ചാറ്റൽമഴ-ഘ2ഘ Жыл бұрын
ബ്രോ, വേൾഡ് കപ്പ് കാണാൻ പറ്റിയില്ലല്ലോ, പകരമായി അൽനാസർ കളി കാണുന്നില്ലേ
@izupk6762 Жыл бұрын
@@chaddiebuddieummar4699 🤭
@mushthakali6480 Жыл бұрын
കയ്യിൽ ഫിഫാ വേൾഡ് കപ്പ് ഉള്ളപ്പോൾ
@musthafanalakathmusthafa5209 Жыл бұрын
കഴിഞ്ഞതും കഴിഞ്ഞു പക്ഷെ രാത്രിയിൽ ഉറക്കം വില്ലേജുകളിൽ ഉറങ്ങാൻ ശ്രമിക്കുക... മരുഭൂമിയിലെ ഒറ്റപെട്ട സ്ഥലങ്ങളിലെ ഉറക്കം പറ്റുമെങ്കിൽ ഒഴിവാക്കാൻ ശ്രമിക്കുക
@hitchhikingnomaad Жыл бұрын
❤️❤️👍
@salamm3604 Жыл бұрын
നുമ്മ കറങ്ങിയ റോഡുകൾ പോളി 🥰
@metroclubabha8116 Жыл бұрын
Bro abha ke varunnindo...???
@Traveloguebychithran Жыл бұрын
😚😚👍
@MuhammedNishad-n4s Жыл бұрын
Poli❤️❤️❤️❤️❤️
@abdulshukoor1869 Жыл бұрын
Bro once you setting your tents on desert please beware of black scorpions and desert snakes 🐍… they are too dangerous
@hitchhikingnomaad Жыл бұрын
Sure ബ്രോ
@abdullahfia3119 Жыл бұрын
Super 💖💝♥️
@hanidq4381 Жыл бұрын
സൗദി എന്തൊരു സൂപ്പർ ❤️❤️❤️
@hitchhikingnomaad Жыл бұрын
👍❤️
@kadarkayamkulam733811 ай бұрын
ഞാനും അവിടെ വിസിറ്റ് ചെയ്തിട്ടുണ്ട് എന്നാലും മോനെ സമ്മതിച്ചിരിക്കുന്നു
@HashimHashim-po8cm Жыл бұрын
മഹീൻ ലക്ഷ്മിയെ നോക്കിക്കോളൂ. പാവം കുട്ടിയാണ് ❤️
@ansar.uniquekitchens5803 Жыл бұрын
പണ്ട് നമ്മളും പറയുമായിരുന്നു റോക്കറ്റ് പോകുന്നു എന്ന്. പക്ഷെ അത് റോക്കറ്റല്ല.ജറ്റ് വിമാനമാണ്
@hitchhikingnomaad Жыл бұрын
😂😂
@mohammedali-gs5mk Жыл бұрын
Lakshmi യെ കൂടുതൽ focus ചെയ്യുകയും active ആക്കുകയും ചെയ്യുക!
@sask2570 Жыл бұрын
Lakshmi has another channel. Lotshmi
@888------ Жыл бұрын
Mm ലൗ ജിഹാദ് ഇര 🤢🚀💦👳
@shafi259 Жыл бұрын
Next video kke katta vayting
@INDIA_20_24 Жыл бұрын
Good ❤
@nazeervsyed7682 Жыл бұрын
mone ninne sammmadikkanam, god bless
@alicheppoden2797 Жыл бұрын
Mashallah mashallah prayog
@grootgaming4191 Жыл бұрын
8:27 bro ath rocket alla flight aan
@siyasali3955 Жыл бұрын
ഹായ് സുഖമല്ലേ 100 ഡിഗ്രിയോളം ചൂടുള്ള അടുപ്പത്ത് വെച്ച് പ്ലാസ്റ്റിക് സ്കൂൾ കൊണ്ടാണോ ഇളക്കുന്നത്
സൗദിയിൽ വണ്ടിയിൽ കേറിയാൽ ഉടനെ...(ഫ്രണ്ട് സീറ്റ് )സീറ്റ് ബെൽറ്റ് ഇടണം ഇല്ലെങ്കിൽ പാവം ഡ്രൈവർക്ക് 300 റിയാൽ ഫൈൻ കിട്ടും മിക്ക സൈൻ ബോർഡിലും ക്യാമറ ഉണ്ട്....
@hitchhikingnomaad Жыл бұрын
👍❤️
@safari1951 Жыл бұрын
നല്ല സുഖമാണ് സൗദിയിലെ ജയിലിൽ .ഞാൻ 2 മാസം കിടന്നിട്ടുണ്ട് .മഞ ചോറും പുഴുങ്ങിയ ചിക്കനും കിട്ടും .സൗദിയിലെ റിയാദിൽ ഒരോ രാജ്യക്കാര്യം ഒരോ ജയിലറയാണ് ഉള്ളത് .പക്ഷേ ഇന്ത്യകാര്ക്ക് മാത്രം 2 അറയുണ്ട്
@hitchhikingnomaad Жыл бұрын
😂❤️❤️
@ali__vlogz Жыл бұрын
Njanum kidanitund 🤩🤩🤩
@skunivers1906 Жыл бұрын
എന്തിന്ന് ജയിലിൽ കിടന്നത്
@safari1951 Жыл бұрын
@@skunivers1906 സൗദി വ്യാജ പരാതി കൊടുത്തു .ഞാൻ ചാടിപ്പോയി എന്ന് .ഞാൻ റൂമിൽ തന്നെയായിരുന്നു .
@Aslam_88 Жыл бұрын
AL ULA❤
@nisar-u6f Жыл бұрын
മുത്ത് മണി ❤❤
@Lathift Жыл бұрын
മാഹിനെ ആ സൗദി കാരന് പുതിയ സൗദിയെ ഉൾകൊള്ളാൻ കഴിയുന്നുണ്ടാവില്ല 1999 - 2000 ൽ ഒരു Sandwich Shop നടത്തുന്ന മലയാളിയുടെ കടയിൽ അവന്റെ wife വന്നപ്പോൾ തന്നെ ഒരു പോലീസ് വണ്ടി അവിടെ തന്നെ നിന്നു watch ചെയ്ത് കൊണ്ട് നിൽക്കുന്നത് കണ്ടിട്ടുണ്ട്
@kamarudheen1557 Жыл бұрын
Brave heart ❤️
@jinnakunjumeeran5377 Жыл бұрын
എവിടാരുന്നു ഡെയിലി നോക്കി കാണുന്നില്ല 🥲ഇപ്പോൾ ok
@Theinvisibleg Жыл бұрын
Istamm aayi mwuthe
@gooameen9206 Жыл бұрын
Bro❤️
@abdurahmanabdulla5348 Жыл бұрын
♥️🥰💚
@mansoormansoor7754 Жыл бұрын
🤝🤝🌹👍Al soudi
@അജീഷ്ആറ്റിങ്ങൽ Жыл бұрын
കാര്യങ്ങൾ അറിയാൻ വെയ്റ്റിങ് ആയിരുന്നു മുത്തേ 😭😭😭
@hitchhikingnomaad Жыл бұрын
🤗🤗❤
@adhilrockz3125 Жыл бұрын
സൗദിയിൽ വിജനമായ സ്ഥലങ്ങൾ സൂക്ഷിക്കണം പെൺകുട്ടി കൂടെ ഉള്ളപ്പോൾ......
@muhammedhisham2168 Жыл бұрын
India yekkal safe aan
@metroclubabha8116 Жыл бұрын
Abha is beautiful place....
@shamvlogs6082 Жыл бұрын
ഒരുപാട് മലയാളികൾ ഒള്ള സ്ഥലം അല്ലെ സൗദി താൻ ആരേം കണ്ടില്ലേ?