സൗദിയുടെ സ്വന്തം മജ്ബൂസ് മസാല പൗഡർ നമുക്കും ഉണ്ടാക്കാം ഈ രഹസ്യം അറിഞ്ഞാൽ ! Majboos Masala powder

  Рет қаралды 31,639

Thoufeeq Kitchen

Thoufeeq Kitchen

Күн бұрын

Пікірлер: 120
@la-Cucina1
@la-Cucina1 2 ай бұрын
Just wonderful , mouthwatering ,delicious, Your recipe is making my taste buds dance with joy! The presentation is so inviting, and I can't wait to try it myself. Thanks for sharing this fantastic, wonderful, an amazing recipe with us. Sending lots of love and blessings your way! keep it up my dear friend , God bless you and your family , stay connected dear.
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
😍🥰🙏
@alameenk6802
@alameenk6802 Ай бұрын
Hi അകൈ ഒന്ന് ഫുൾ കാണിക്കുമോ brautiful
@minna8787
@minna8787 2 ай бұрын
ഇത് വരെയും മജ്ബൂസ് കഴിച്ചിട്ടില്ല... ഈ video കണ്ടപ്പോൾ കഴിക്കാൻ കൊതിയാകുന്നു... തീർച്ചയായും ഉണ്ടാക്കി നോക്കണം ❤️thanks for sharing this video❤️
@gigglest8701
@gigglest8701 2 ай бұрын
Kollam ithu serikkum kothippikkunna recipe anu e masala powder veettilthanne undakkamennu kanichuthannath valare nannayi njan theerchayayum undakkum thanks
@sulthanahakeem9609
@sulthanahakeem9609 2 ай бұрын
Majboos Masala recipe valare undakkunna reethi valare vishadamayithanne paranju thannu njan ithuvare majboos undakkiyittilla ithu kandappol undakkan kothiyayi nalloru majboos recipe thannathinu thanks
@diyakumar1770
@diyakumar1770 2 ай бұрын
Majboos masala kondulla recipes purathu ninnu kazhichitundu..ithu adipoli recipe thanne.. weekendil Onnu try cheytu nokum
@ishaspassion766
@ishaspassion766 2 ай бұрын
majboos masala kollaatto..nice share..vl try it out...well prepared too...
@bindunv5609
@bindunv5609 2 ай бұрын
majboos masala powder super . majboos ithuvare undakki nokkiyittilla valare vishadamayi thanne masala powder engane undakkam ennum majboos engane undakkam ennum ennum paranhu thannu perfect aayittu undakki
@sabeenac.i4077
@sabeenac.i4077 2 ай бұрын
ഇതെന്തായാലും അടിപൊളിയായിട്ടുണ്ട്. ഞാൻ Majboos ഉണ്ടാക്കിയിട്ടില്ല. ഇങ്ങനെ വീട്ടിൽ തന്നെ മസാല പൊടി ഉണ്ടാക്കിയെടുക്കാം അല്ലേ.. എന്തായാലും ഇങ്ങനെ മസാല പൊടി തയ്യാറാക്കി ഞാനും Majboos ഉണ്ടാക്കും👍🏻
@pichipoo7652
@pichipoo7652 2 ай бұрын
മജ്ബൂസ് മസാല ഒക്കെ ആദ്യമായിട്ടാ കാണുന്നത് സൂപ്പർ ആയിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
😍
@bbvv7951
@bbvv7951 2 ай бұрын
Majboos masala powder kondu veettil thanne resturant style majboos undakkallo tastyum easyum aye undakkallo try cheyato ethupole
@jenisthomas6376
@jenisthomas6376 2 ай бұрын
Majboos nte recipe kidilan ayitunde njan mandi okke undakkitunde majboos undakkittilla ethe nokki onne thayyarakki nokkam
@zainudheenz7753
@zainudheenz7753 2 ай бұрын
വളരേ നല്ല ഒരു വീഡിയോ... إنشاء الله തീർച്ചയായും ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കണം..
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
In sha Allah 🥰
@ayishasidheek9922
@ayishasidheek9922 2 ай бұрын
Majboose masala powder valare nannayittund. Koode nalliru majboose recipeyum kanichu thannu. Theerchayayum ithupole undakki nokmanam.
@najiaslam6132
@najiaslam6132 2 ай бұрын
majboose masala recipe perfect ayittundu thanks share
@Vijay-ls9eq
@Vijay-ls9eq 2 ай бұрын
Kollato majboos massla powder veettil thanne undakkunthu valare heslthyum tastyum ayirikkum eni resturant il poye kazhokkenda veettil thanne majboos undakkallo undakkato ee reethiyil nalla avatharanavum
@alee3174
@alee3174 2 ай бұрын
മജുബൂസ് കണ്ടപ്പോൾ കൊതിയായി ഈ രീതിയിലൊന്നു ഉണ്ടാക്കി നോക്കുന്നുണ്ട് എനിക്ക് ബിരിയാണി അതുപോലുള്ള കഫ്സാ ഒന്നും ഉണ്ടാക്കാൻ അറിയില്ല ഈ വീഡിയോ എനിക്ക് ഉപകാരം തന്നെ 🤩
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
😍
@minnurs4373
@minnurs4373 2 ай бұрын
മജ്ബൂസ് മസാല കൊണ്ടുള്ള റെസിപ്പി മുന്നെ കേട്ടിട്ടുണ്ട് അല്ലാതെ ഇതുവരെ കഴിച്ചിട്ടില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കഴിക്കാൻ ഒരു ആഗ്രഹം ഉണ്ടാക്കുന്നുണ്ട്❤
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
😍
@zareenaharis4469
@zareenaharis4469 8 күн бұрын
കുറെയായി കഴിച്ചിട്ട് ഗൾഫിൽ ഉള്ളപ്പോൾ എല്ലാ ജുമുഅക്കും ഇതായിരുന്നു..... ഇവിടെ പാലക്കാട് ലുലുവിൽ ഇല്യ.😢 കണ്ടപ്പോൾ സന്തോഷമായി
@Thoufeeqkitchen
@Thoufeeqkitchen 8 күн бұрын
🫰🥰💃
@salhamilu3009
@salhamilu3009 2 ай бұрын
Majboos ente favour item aannu. Massala readimade vangaraanu ini ithupole veettil powder undakki Majboos njanum radiyakkum
@zaabeelthebest3577
@zaabeelthebest3577 2 ай бұрын
Great recipe
@FarshanaShereif
@FarshanaShereif 2 ай бұрын
Mandhi masala recepie venam😊
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
In sha Allah
@IbrahimPalakkad-g7l
@IbrahimPalakkad-g7l Ай бұрын
Super 👍👍👌👌🇮🇳🇮🇳🇸🇦🇸🇦
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
🙏
@Sharmiszedsvlog
@Sharmiszedsvlog 2 ай бұрын
Majboos powder inganeya undakkuka alley enthayalum podium majboosum Ellam undakki kanichallo avil kuzakkunnathum veraity
@NashuKaKitchen
@NashuKaKitchen 2 ай бұрын
This looks absoulutly yummyyy❤️😍
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
😍
@fatheeyyh
@fatheeyyh 2 ай бұрын
മന്തി മസാല പൊടി ഉണ്ടാക്കുന്നത് കാണിക്കണം
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Sure
@anvaranjas763
@anvaranjas763 2 ай бұрын
ما شاء الله تبارك الله ❤
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
❤️😍
@poolakkadavupalam9456
@poolakkadavupalam9456 2 ай бұрын
Great
@MusthafaMon578
@MusthafaMon578 2 ай бұрын
സൂപ്പർവോയ്സ് സൂപ്പർ കുക്കിങ്
@malappuramkathi3969
@malappuramkathi3969 2 ай бұрын
Nice video
@haneena.1924
@haneena.1924 2 ай бұрын
Super
@avukkarchappa
@avukkarchappa 2 ай бұрын
Tasty and delicious
@muhammedsadiq2549
@muhammedsadiq2549 2 ай бұрын
Saudi style Majboos❤
@binukumar4577
@binukumar4577 8 күн бұрын
How we get the black lemon
@Thoufeeqkitchen
@Thoufeeqkitchen 8 күн бұрын
Available supermarket
@RemiNasar
@RemiNasar 2 ай бұрын
Mandi masala recipe idumo
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Sure
@sheemak8418
@sheemak8418 2 ай бұрын
Enikku majboos undakkan ariyillaayirunnu masala kadayil ninnum vangikkan ishtamalla ithinte recipe evideyum kandilla athaanu try cheyyathirunnathu.Ini theerchayaayum ithupole masala undakki majboos undaakkum
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
❤️
@kadalinepranayichavan6696
@kadalinepranayichavan6696 2 ай бұрын
Kollaam
@resmishiju8445
@resmishiju8445 2 ай бұрын
arrey wow perfect majboos masala. you made it in simple and authentic way. you have lots of knowledge about making varieties of masalas at home
@wgzspy5349
@wgzspy5349 2 ай бұрын
Karutha naranga idaruthgrea naranga efitho
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Green patilla ഉണങ്ങിയ നാരങ്ങ പറ്റും
@mashoodpp3208
@mashoodpp3208 2 ай бұрын
അതിന് മജ്ബൂസ് സൗദിയിൽ ഇല്ലാലോ? മന്തി, കബ്സ, ബുഹാരി മദ്ഹൂദ്, ശവായ ഇതാണ് അവിടെയുള്ളത്. മജ്ബൂസ് ഖത്തറിൽ ഉണ്ട്.
@sabirvv2188
@sabirvv2188 2 ай бұрын
Super 💯
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
🙏
@daily_dose_of_polls
@daily_dose_of_polls 2 ай бұрын
Manthi masala powder idamo
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Sure
@mollymathew6981
@mollymathew6981 17 күн бұрын
Chaithu nokkam
@Thoufeeqkitchen
@Thoufeeqkitchen 17 күн бұрын
🫰
@lifeismykitchen4399
@lifeismykitchen4399 2 ай бұрын
Mujboos masalayude kootum kitti..Saudi le taste kitan ith veetil undakiya mathillooo
@aslahapp6394
@aslahapp6394 2 ай бұрын
Mandhi podi recipe venam
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Tmrw idaam
@sabeenashafi2692
@sabeenashafi2692 2 ай бұрын
Mandi masala recipe venam plz
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
kzbin.info/www/bejne/ml7LkniZapeZoM0si=hMWP5jppZ6BmxHiX
@nassarpp2543
@nassarpp2543 2 ай бұрын
Mole beef il etta aa biriyani msala vere yeth Okke food il cherkknam reply tharumo
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Beef varatiyathe, beef fry, chicken biryani ella poli yaa
@shifanathnissar7301
@shifanathnissar7301 2 ай бұрын
Poli
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
😍
@Sobhana.D
@Sobhana.D 2 ай бұрын
❤❤👌👌👍👍
@thaadikkarankoya7015
@thaadikkarankoya7015 2 ай бұрын
🎉🎉
@muhsinachipra9984
@muhsinachipra9984 2 ай бұрын
❤❤❤❤
@zareenaharis4469
@zareenaharis4469 8 күн бұрын
ഖത്തറിൽ ധാരാളം കിട്ടും
@Thoufeeqkitchen
@Thoufeeqkitchen 8 күн бұрын
Aano
@FathimathSuhara-t6c
@FathimathSuhara-t6c Ай бұрын
മന്തിമസാല പൊടി ഉണ്ടാക്കുന്നത് കാണിക്കാമോ
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
kzbin.info/www/bejne/ml7LkniZapeZoM0si=1tAgKtRAX7JOqDVx Itha link uploaded aane video
@mohn7191
@mohn7191 Ай бұрын
ഇത് മജ്ബൂസ് അല്ല ഇതിന്റെ കൂട്ട് അല്ല മജ്ബൂസിന്റ് കൂട്ട് വേറെയ
@nihalmon
@nihalmon 2 ай бұрын
മന്ധി മസാല കൂട്ട് ഒന്ന് ചെ6യുമോ
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Cheyaam
@sinijohny6770
@sinijohny6770 2 ай бұрын
മോളെ നാരങ്ങ 3 എണ്ണം തന്നെ ഇടണോ. റെസിപ്പി 👍മന്തി മസാല റെസിപ്പി വേണം. കാണിക്കണേ 🙏
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Appol nalla ruchi kittum nigalk നാരങ്ങന്റെ flavor ishttam ഇല്ലെങ്കിൽ 2 മതി mandi masala Friday the video yil undakum 🙏🥰😍
@mohn7191
@mohn7191 Ай бұрын
മജ്ബൂസ് UAE ടെ ആണ്
@somasundarammullappally2482
@somasundarammullappally2482 2 ай бұрын
കറുത്ത നാരങ്ങ എവിടെ കിട്ടും ഒന്നു പറഞ്ഞ തരുമോ.
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Supermarketil undakum
@sadiqmuhammed2712
@sadiqmuhammed2712 2 ай бұрын
Majboos poilichu
@MufeedMufee-qk2qx
@MufeedMufee-qk2qx 2 ай бұрын
👍🏻👍🏻👍🏻👍🏻
@abdullata6146
@abdullata6146 Ай бұрын
Kuwith majbus Ok
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
😂
@arafu3
@arafu3 2 ай бұрын
ഔ ന്റെ daa 😋😋
@hafsathaboobacker-f7k
@hafsathaboobacker-f7k 2 ай бұрын
മന്തി മസാല ചെയ്യാമോ
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Tmrw iddam
@JaseenaShareef-q9r
@JaseenaShareef-q9r 2 ай бұрын
Jaseenashareefuae
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Uae yil evide yaa
@MOHAMMEDSHAREEF-o2b
@MOHAMMEDSHAREEF-o2b Ай бұрын
സൗദിയിൽ മജ്ബൂസ് ഇല്ല
@pushpalathat6692
@pushpalathat6692 2 ай бұрын
ചാട്ട് മസാല Powder കാണിക്കാമോ
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
Sure
@abdurahimankunnathil1144
@abdurahimankunnathil1144 Ай бұрын
ഈ അളവ് പറയുന്നത് ടീസ്പൂൺ ആണോ ടേബിൾസ്പൂൺ ആണോ?
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
Tsp
@abdulmullassery4637
@abdulmullassery4637 Ай бұрын
മജ്ബൂസ് uae യുടെ സ്വന്തം ആണ്
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
😂😂
@gafurb5160
@gafurb5160 Ай бұрын
😂 അറബികളുടെ മസാലയുമായി ഒരു ബന്ധവും ഇതിനില്ല😅 എന്നാലും മലയാളിക്ക് മജ്ബൂസ് ഇതൊക്കെ ധാരാളം😂
@satharsatharksk8807
@satharsatharksk8807 Ай бұрын
പൊന്നാര താത്ത മജ്ബൂസിൽ ആരാ. പൊടിഇടുന്നത്. ഇത് കേരള മജ്ബൂസ് ആണ്
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
astaghfirullah
@rashidrash6356
@rashidrash6356 2 ай бұрын
സൗദിയുടെ സ്വന്തം മജ്ബൂസ് അല്ല...സൗദിയിൽ കബ്സ ആണ്..മജ്ബൂസ് അല്ല...പിന്നെ ഉണ്ടാക്കുന്ന രീതി അതും ശരിയായ രീതിയിൽ അല്ലല്ലോ...മസാല ഏകദേശം ഓക്കെ...
@ABDUSSALAMPK-bv1zw
@ABDUSSALAMPK-bv1zw Ай бұрын
Correct
@nowshadam8283
@nowshadam8283 Ай бұрын
സൗദി യിൽ മജ്ബൂസ്അല്ല കബ്സയാണ് നല്ലകബ്സമസാല മാർക്കറ്റിൽ ഉണ്ട് ഉണ്ടാകുന്ന രിതീയുംഇത്പോലെഅല്ല
@usaftk187
@usaftk187 Ай бұрын
മജ്ബൂസ് കബസ്സ ഒന്നല്ല രണ്ടും വേറെ വേറെ രുചിയാണ് സൗദിയിൽ കബസ്സ യാണ് അറിയില്ല എങ്കിൽ അവിടെ പോയവരോട് ചോദിക്കു 😊
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
Athin njan onnane enn parnjilalo ellathinum different masala powder ennale parnjad
@MusthafaMon578
@MusthafaMon578 2 ай бұрын
ഒന്നുംപറയാനില്ല
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
🙏
@usaftk187
@usaftk187 Ай бұрын
കേരള അറബിക് കൊഴച്ചത്
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
☺️
@MuhammadMt-p5w
@MuhammadMt-p5w Ай бұрын
ഇതു ഒലക്കമ്മലെ മജ്ബൂസാണ്
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
Nigal Kozhikode aane 😝😝😝
@AKareem-o8z
@AKareem-o8z Ай бұрын
ശരിയായിട്ടില്ല
@Thoufeeqkitchen
@Thoufeeqkitchen Ай бұрын
Ok
@RemiNasar
@RemiNasar 2 ай бұрын
Supper
@Thoufeeqkitchen
@Thoufeeqkitchen 2 ай бұрын
🥰
@sadiqzaabeel6139
@sadiqzaabeel6139 2 ай бұрын
Super
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 512 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН