ഇത്രക്കും നന്നായി ആരും ഇതുവരെ ഒന്നും ഉണ്ടാക്കി കാണിച്ചിട്ടില്ല.. എനിക്ക് ഒത്തിരി ഇഷ്ട്ടായി.. ഇങ്ങനെ വേണം ഒരു പാചകം കാണിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@sreesvegmenu77804 жыл бұрын
Thankkkyouuuuuuuu
@sheelaachu53134 жыл бұрын
ശ്രീകുട്ടിടെ ഓരോവിഭവം ഉണ്ടാകുമ്പോഴും തരുന്ന ആ 'മുത്തശ്ശി ടിപ്സ് ' ഉണ്ടല്ലോ അത് എന്തായാലും വളരെ ഉപകാരമാണ് ട്ടോ താങ്ക്സ് 😊പിന്നെ ഒരു സത്യം പറയാം ഓണ വിഭവം അവസാനിപ്പിക്കാൻ തോന്നല്ലേ എന്നായിരുന്നു പ്രാർഥന 😔പരിപ്പ് പായസം 👌😋🤩🥰
@sreesvegmenu77804 жыл бұрын
അയ്യോ...😊😊😊
@mohanankp40042 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന പാചകക്കുറിപ്പിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു!!!!!!!
@dhinkan58193 жыл бұрын
ശ്രീയുടെ പാചകം വളരെ നല്ലത് 🙏
@rajeeshm45164 жыл бұрын
Thanks...ഏലക്കായ വേണ്ട അല്ലെ .പുതിയ അറിവാണ്..പിന്നെ ഇലയുടെ പ്രയോഗം കലക്കി...
@sreesvegmenu77804 жыл бұрын
🥰🥰🥰🥰
@valsalaaravindan95144 жыл бұрын
പഴയ അറിവാണ് മക്കളെ.. old.. is.. gold.. എന്നല്ലേ പ്രമാണം..
@shahidha15753 жыл бұрын
Sheriyanu athu kalakki mole
@UpasanaBobby3 жыл бұрын
ശ്രീചേച്ചി വാഴയിലയുടെ ഒരു ആരാധിക ആണ്, പല, വളരെ നല്ല ഉപയോഗ, പ്രയോഗങ്ങൾ വാഴയില കൊണ്ട് കാണിക്കാറുണ്ട്. 👍👍👍👍
@sreesvegmenu77803 жыл бұрын
😄😄😄😄
@beenafrancis20252 жыл бұрын
ഈ ഓണത്തിന് ഈ പായസം ഒന്ന് ചെയ്യാട്ടോ Happy onam
@ramakrishnanshashi75584 жыл бұрын
പ്രത്യേകിച്ച് ഒന്നു o പറയാനില്ല എല്ലാം ഒന്നിനോട് ഒന്ന് മെച്ചം വളരെ നല്ല വിഭവങ്ങൾ
@prantuvp20953 жыл бұрын
കുറുക്കു കാളൻ ഞാൻ ഉണ്ടാക്കി..കിടു taste aayirunnu...txss too
@pittsburghpatrika15342 жыл бұрын
I love your green background! Lovely Kerala.
@merrytales54184 жыл бұрын
ഇലയിട്ട് വറുത്ത idea കൊള്ളാം... ആദ്യമായി ഒക്കെ ചെയുന്നവർക്കു വളരെ നല്ല help ആരിക്കും...താങ്ക്സ് ഡിയർ
@sreesvegmenu77804 жыл бұрын
💕💕
@ajitmadhav25224 жыл бұрын
ഇലയുടെ പ്രയോഗം കലക്കി.പുതിയ അറിവാണ്.നന്നായിട്ടുണ്ട്!തീർച്ചയായും ഉണ്ടാക്കുംകടല. പ്രഥമൻ സൂപ്പർ..
@sreesvegmenu77804 жыл бұрын
Happy onam 😍😍
@girishvr25413 жыл бұрын
Super payasam 😋 undakki Nokki kidu 👍
@sreesvegmenu77803 жыл бұрын
❤
@MyHomeFoodsCrafts4 жыл бұрын
Very nice recipe thanks for sharing
@aswathybalachandran37542 ай бұрын
Super dear ..
@sathiviswanathvishwanath71943 жыл бұрын
Nan cheyarundu recepies.evide kandu thudangi.sadya dishes,,undaki,super...sree...thank you
@sreesvegmenu77803 жыл бұрын
🙏🙏🙏
@ratheeshpa19124 жыл бұрын
ശ്രീയുടെ പാചകം വളരെ ഇഷ്ടപെട്ട ഒരു പുതിയ സബ്സ്ക്രൈബേർ
Thank you dear, can you please make the same thing with nestle coconut milk powder, which is easier .
@sreesvegmenu77804 жыл бұрын
Yes... 😊😊
@reshmasujith14884 жыл бұрын
Vannalo payasam,,,,,,waiting aayirunnu
@sreesvegmenu77804 жыл бұрын
🥰🥰🥰🥰
@plantsworldly70684 жыл бұрын
🥰😋 കടല പ്രഥമൻ Super
@sreesvegmenu77804 жыл бұрын
🥰🥰
@siniantony56654 жыл бұрын
My favourite 😌
@sreesvegmenu77804 жыл бұрын
🥰🥰
@santhyragunath44654 жыл бұрын
Thank you sree very nice
@sreesvegmenu77804 жыл бұрын
🙏🙏
@sinisreeeasykitchen3 жыл бұрын
കിടിലൻ 😍
@TheRupavin4 жыл бұрын
Thanks sree! Waiting for ur Adaprathaman recipe to decide my Onam payasa.
@pachoosmalabarkitchenbysajitha4 жыл бұрын
സൂപ്പർ 👌👌👌👌👌👌
@sreedevi95184 жыл бұрын
I will try this recipe😍 sure 😍😍
@vandhanavnair43024 жыл бұрын
sree kalakkiii. Happy Onam
@sreesvegmenu77804 жыл бұрын
Happy onam dear.. 🥰🥰
@rbinsadukudusamayal15294 жыл бұрын
Adipoli
@sreesvegmenu77804 жыл бұрын
Thankyou
@shaletvarghese12304 жыл бұрын
Thank u so much... Pls upload pazham pradaman...
@sreesvegmenu77804 жыл бұрын
💕😊
@satheeshm88402 жыл бұрын
Ethu ethra perkkulla payasam aanu
@vlog59504 жыл бұрын
Dear super
@sreesvegmenu77804 жыл бұрын
🥰🥰
@vinithaajith19984 жыл бұрын
Thank you for tips and minute details in the preparation
@sreesvegmenu77804 жыл бұрын
🥰🥰
@neenaneenanair32284 жыл бұрын
Nannaayi istappettu.. vegam parayunnum und
@sreesvegmenu77804 жыл бұрын
🥰🥰
@raseenarasi844 жыл бұрын
Unniyappam recipe idaamo, plzzz
@sreesvegmenu77804 жыл бұрын
Cheythitundutoo... munpu
@valsalaaravindan95144 жыл бұрын
Sree.. മോളെ കണ്ടതിൽ സന്തോഷം.. പ്രഥമൻ റസിപ്പി നന്നായിരുന്നു... ആ അവതരണം വേറിട്ടു നിൽക്കുന്നു.. ഒട്ടും മുഷിപ്പില്ലാതെ കണ്ടിരിക്കാൻ കഴിയുന്നുണ്ട്.. ഗുഡ് ജോബ് മോളെ..
@sreesvegmenu77804 жыл бұрын
Thankyouuuuuuuu🙏🙏
@Kafi19742 жыл бұрын
What is kota thenga?
@padipurakumaresh15702 жыл бұрын
👍👍❤️
@prasannakumari25054 жыл бұрын
Njan ithuvare undakkatha payasam
@sreesvegmenu77804 жыл бұрын
വേഗം ഉണ്ടാക്കു😊😊
@padmamaniyammamani57114 жыл бұрын
Hai so tasty . molu. Very happy Onam to all.
@sreesvegmenu77804 жыл бұрын
Happy onam 🙏
@RanjithRanjith-li3is4 жыл бұрын
നല്ല അവതരണം 👍👌
@sreesvegmenu77804 жыл бұрын
🥰🥰🥰
@balasreekumar14623 жыл бұрын
Ethra perkku serve cheyyam half kilo parippu eduthal ?
@Kunjaatta14 жыл бұрын
Thank you so much for the recipe :) Can you also show the wheat payasam recipe? Gothambu payasam....
@sreesvegmenu77804 жыл бұрын
ചെയ്യാം... 😊😊
@Kunjaatta14 жыл бұрын
@@sreesvegmenu7780 Thank you Sree... :)
@sampathranga64303 жыл бұрын
Subtitle itta other state aalkarkum kaanan kazhiyum oru request aane
@parvathyviswanath92024 жыл бұрын
Super pradaman👌👌👌👌👌👌👌
@sreesvegmenu77804 жыл бұрын
😊😊😊🥰
@jagadeepe82124 жыл бұрын
SUPER SISTER. THANK YOU
@sreesvegmenu77804 жыл бұрын
🥰🥰
@anuradhakrishnan75154 жыл бұрын
Superrrrrrrrr
@sreesvegmenu77804 жыл бұрын
🥰
@akshaybimal57884 жыл бұрын
നന്നായിട്ടുണ്ട്👌തീർച്ചയായും ഉണ്ടാക്കും😍 മരത്തിൻറെ കടകോൽ എവിടെ വാങ്ങാൻ കിട്ടുമെന്നറിയാമോ?
@js-yf9ig4 жыл бұрын
Aluminium steel പാത്രങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും അക്ഷയ്
@akshaybimal57884 жыл бұрын
@@js-yf9ig Thank you🙏
@mallikavijayan18194 жыл бұрын
Very nice.... Wish you and your family Happy onam🙏🙏
@sreesvegmenu77804 жыл бұрын
Happy onam💕
@dilrajdileepkumar78754 жыл бұрын
Super
@sreesvegmenu77804 жыл бұрын
🥰🥰
@sindhumohan25344 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ശ്രീ ♥️♥️♥️😍😍😍😍
@sreesvegmenu77804 жыл бұрын
🥰😊അതെയോ
@ahalyameledath40234 жыл бұрын
ഞാൻ മനസിൽ ആഗ്രഹിച്ചത് നന്ദി
@sreesvegmenu77804 жыл бұрын
🥰🥰
@jayapradeep75304 жыл бұрын
🙏
@sreesvegmenu77804 жыл бұрын
🥰🥰
@julietbabu98964 жыл бұрын
നന്നായിട്ടുണ്ട് 👌
@sreesvegmenu77804 жыл бұрын
🥰🥰
@vineethavineetha60903 жыл бұрын
Mole kuttiyanoa duthirunn payasam kudikunnath eppozhathe kutti an kuttiyano
@sreesvegmenu77803 жыл бұрын
ആദ്യത്തേത് പെൺകുട്ടി.. ഇപ്പൊ ആൺകുട്ടി 😊
@skirtika45874 жыл бұрын
Hi sissy all recepies are nice and tempting one request please give the name of dish, measurements and ingredients in English so that non malayalees could also understand.
@sreesvegmenu77804 жыл бұрын
Sure.. I will give it in the description box
@skirtika45874 жыл бұрын
@@sreesvegmenu7780 tnq sis
@renjithrpillai51323 жыл бұрын
നല്ല അവതരണം ആണ് ട്ടോ ... കറികൾ ഞാൻ ഇതുവരെ ഉണ്ടാക്കിനോക്കിയിട്ടില്ല .but നല്ല കൈപ്പുണ്യം ഉള്ള ആൾ ആണെന്ന് prepare ചെയ്യുന്ന കണ്ടാൽ തന്നെ തോന്നുന്നുണ്ട് . എന്റെ ആശംസകൾ