സദ്യയിലെ പുളി ഇഞ്ചി l ഇഞ്ചിക്കറി l Najeeb Vaduthala

  Рет қаралды 49,871

 Najeeb vaduthala

Najeeb vaduthala

Күн бұрын

Пікірлер
@sreelathasugathan8898
@sreelathasugathan8898 3 ай бұрын
അവതരണം നന്നായിട്ടുണ്ട് ഇഞ്ചി കൊണ്ട് രണ്ട് ഐറ്റംസ് കാണിച്ചു തന്നതിന് thankyou സുന്ദരാ 🎉🎉🎉
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@PriyaP-y3n
@PriyaP-y3n 3 ай бұрын
ഓണത്തിന് ഈ രണ്ട് ഐറ്റംസ് റെഡിയാക്കണം.... ഇതുപോലത്തെ നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ...
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 3 ай бұрын
അമ്പോ....!!!! വേറെ ലെവൽ ഇക്ക ❤❤❤
@sajna.1173
@sajna.1173 Ай бұрын
Samsaram nalla eshttamanootto Super enghicurry . godbless u
@raziyaca77
@raziyaca77 23 минут бұрын
Super neju...
@mayeeshabyju4393
@mayeeshabyju4393 3 ай бұрын
ഇക്ക ഞങ്ങൾ പുളിയിഞ്ചി ആണ് ഉണ്ടാകാറു, കുറച്ചു കായം കൂടി ചേർക്കും പിന്നെ കളർ കുറച്ചു black പോലെ ആക്കും അത്രേ ഒള്ളു, എന്റെ അച്ഛന്റെ നാട്ടിൽ ഇഞ്ചി കറി ആണ് ഉണ്ടാകുന്നത്.. രണ്ടും സൂപ്പർ ആണ്, ഇഞ്ചി കറി ഉണ്ടാക്കി നോക്കണം..🥰🥰
@nazeemashahulshahul1035
@nazeemashahulshahul1035 3 ай бұрын
സൂപ്പർ മോനെ 👍👍👍❤️🥰
@Revusgarden
@Revusgarden 16 күн бұрын
Kozhikode verale undo Kozhikode kalayanathinu food undakkale undoo
@sufeestalks5186
@sufeestalks5186 3 ай бұрын
Najeebkaa samia payasam recepie cheyyumoo...rabeeul avval allee palliyil payasam kodukanaaa...currect alavu parayanam ttooo ❤❤❤❤❤❤❤
@abhilashks9713
@abhilashks9713 2 ай бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ്. കണ്ടിരിക്കാം തോന്നും സൂപ്പർ 👍
@najeebvaduthala
@najeebvaduthala 2 ай бұрын
Thank you brother ❤🫂
@Naturalshort11223
@Naturalshort11223 3 ай бұрын
രണ്ടാമത് ഉണ്ടാക്കിയ ഇഞ്ചി കറി യാണ് ഞാൻ ഉണ്ടാക്കുന്നത് 👍🏻
@mohammedirfansworld6416
@mohammedirfansworld6416 3 ай бұрын
Trivandrum side inchide koode ചെറിയ ഉള്ളി അരിഞ്ഞത് itta varukkunnathu... coconut idaarilla
@BeemaShameer-ye3dg
@BeemaShameer-ye3dg 3 ай бұрын
ഒരുപാടു ഇഷ്ട്ടമായി മോനെ മാഷാ അള്ളാ ❤❤❤❤
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@anusree114
@anusree114 3 ай бұрын
Ikka kuzhiyulla pathrathilek pakarthamarunnu.. Ineepo enthoru കഷ്ടപ്പാടാണ് 🥰🥰
@suseelamenon4209
@suseelamenon4209 3 ай бұрын
Super 👍 najeeb ❤ thankyou
@najeebvaduthala
@najeebvaduthala 3 ай бұрын
❤❤❤❤
@sajna.1173
@sajna.1173 Ай бұрын
Unddakkunna alla. Bhakshanavum Suparanootto
@ShylajaShihabudeen
@ShylajaShihabudeen 3 ай бұрын
Mone inchi curriyil kurach kochulli koodi cherthal nallathanu Allahu ninne kathu rekshikkatte. Ameen
@najeebvaduthala
@najeebvaduthala 3 ай бұрын
Aameen❤
@sreejubhaskaran3369
@sreejubhaskaran3369 3 ай бұрын
Hai Najeeb, Super, ishtapettu ❤️🤝
@LailamadhuLaila
@LailamadhuLaila 3 ай бұрын
Naneebhappyonam
@sushamamohan991
@sushamamohan991 3 ай бұрын
രണ്ടും ഇഷ്ടം ആയി ഞാൻ പുളിയിഞ്ചിയാണ് ഉണ്ടാക്കാറ് ഈ ഓണത്തിന് ഇഞ്ചിക്കറി ഉണ്ടാക്കി നോക്കണം👌👌👌👌😋😋
@seenathsulaiman3471
@seenathsulaiman3471 3 ай бұрын
Najeeb puliñchi super Allahu orupad uyarangalil ethatte👍👍👍
@najeebvaduthala
@najeebvaduthala 3 ай бұрын
Aameen❤
@mymolmymoo2314
@mymolmymoo2314 3 ай бұрын
സിമ്പിൾ റെസ്‌പി... ഇഷ്ടായി ട്ടോ 🌹🌹
@user-hl6nl3eh6u
@user-hl6nl3eh6u 3 ай бұрын
ഇഞ്ചി കറി ഉണ്ടാക്കി കഴിഞ്ഞു, ഫോൺ എടുത്തപ്പോ ഇക്കാന്റെ ഇഞ്ചി കറി വീഡിയോ കാണുന്ന ഞാൻ 😅
@HK_MUSIC_RAINBOW
@HK_MUSIC_RAINBOW 3 ай бұрын
രണ്ടും എന്റെ ഫേവറേറ്റ് ആണ്.. അവതരണം പൊളിച്ചൂട്ടാ. ബ്രോ കലക്കി ഒരുപാടിഷ്ട്ടായി 🥰
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you so much ❤️
@hafsasworld313
@hafsasworld313 3 ай бұрын
Super tasty 😋
@measamedico
@measamedico 2 ай бұрын
Evideenganalla
@niranjannair1687
@niranjannair1687 3 ай бұрын
Nannayittundu
@user-rahmathnaseer132
@user-rahmathnaseer132 3 ай бұрын
കാണുമ്പോൾ തന്നെ സൂപ്പർ ആണ് കാണുമ്പോൾ തന്നെ സൂപ്പറാണ്
@aneeshanila7929
@aneeshanila7929 3 ай бұрын
Najeeb bro adipoli soooopppppeeeerrrr
@RajeshMm-z4o
@RajeshMm-z4o 3 ай бұрын
ഹിന്ദുക്കളുടെ സദ്യയിൽ പുളിയിഞ്ചി കറി ഒഴിവാക്കാൻ പറ്റാത്തതാണ്😍
@jameelasajeev3799
@jameelasajeev3799 3 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഹൈരാകട്ടെ
@najeebvaduthala
@najeebvaduthala 3 ай бұрын
ആമീൻ
@ashraf56althaf
@ashraf56althaf 3 ай бұрын
ഹായ് br😁💙
@prabhan.k.pprabhan.k.p5172
@prabhan.k.pprabhan.k.p5172 3 ай бұрын
Adipoli chetta super❤❤❤❤
@abinkareem2832
@abinkareem2832 3 ай бұрын
ഐറ്റം രണ്ടും പൊളി..😊 തള്ള വിരലിലെ മുറിവ് പൂർണ്ണമായും ഭേദമായോ ?
@fakedemo5846
@fakedemo5846 3 ай бұрын
ഒരുപാട് ഇഷ്ട്ടം മുത്തേ ❤❤❤❤
@user-rahmathnaseer132
@user-rahmathnaseer132 3 ай бұрын
ഹായ് നജീബ് ഇക്കാ സുഖമാണോ
@vijaydhodmane2025
@vijaydhodmane2025 3 ай бұрын
❤❤❤ suuper brother
@pattathilsasikumar1391
@pattathilsasikumar1391 3 ай бұрын
One recipe is from Trichur side and 2nd from kochi side Both are super recipes 👍👍👍
@najeebvaduthala
@najeebvaduthala 3 ай бұрын
Yes, you are right❤
@AbidKl10Kl53
@AbidKl10Kl53 3 ай бұрын
ഉഷാർ👍
@kamarudheenov3031
@kamarudheenov3031 3 ай бұрын
ആഹാ 👍🏻😍. എല്ലാം ഇഞ്ചി മയം 😋
@lalilali7535
@lalilali7535 3 ай бұрын
super❤
@Indiandoha86
@Indiandoha86 3 ай бұрын
Ikka ❤
@binoybaby8150
@binoybaby8150 3 ай бұрын
❤ Sooper
@user-rahmathnaseer132
@user-rahmathnaseer132 3 ай бұрын
നജീബ് ഇക്കാ നിങ്ങൾ പച്ചടി ഉണ്ടാക്കുന്നത് കാണിച്ചു തരുമോ
@baburajen179
@baburajen179 3 ай бұрын
Super.Puleyenji
@samisami7115
@samisami7115 3 ай бұрын
👌👌👌👌
@MuhammedIqbal-s2t
@MuhammedIqbal-s2t 3 ай бұрын
കൊള്ളാം കൊള്ളാം super
@sheebadev5978
@sheebadev5978 3 ай бұрын
ഓണം എവിടെ വരെ ആയി നജീബ്. Super
@noorjimohamed6402
@noorjimohamed6402 3 ай бұрын
Good very good 👍👍👌👌👩‍🍳🌶👏👏
@CGNair-fn6bb
@CGNair-fn6bb 3 ай бұрын
👌👍
@sareenabasheer2141
@sareenabasheer2141 3 ай бұрын
Adipoli najeebe.najeebinte wifineyum kuttikaleyum kanikumo.wife sundariyano.
@anusree114
@anusree114 3 ай бұрын
He is single 😊
@vijeshk8919
@vijeshk8919 3 ай бұрын
Varutharacha.sambar.undakumo
@user-Dibeesh
@user-Dibeesh 3 ай бұрын
അടിപൊളി ❤മുത്തേ
@muhammed_farzin
@muhammed_farzin 3 ай бұрын
ഓണത്തിന് പൊളിക്കണം മധുര കറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു മോനെ
@SoujathSoujath123-my4dh
@SoujathSoujath123-my4dh 3 ай бұрын
അസ്സലാമു അലൈകും ഇക്ക സൂപ്പർ വീഡിയോ 👌🏻👌🏻👌🏻👌🏻❤❤❤
@vasudevane.k2805
@vasudevane.k2805 3 ай бұрын
എന്തിനാണ് മതം ചേർക്കുന്നത് ഇത് മുസ്ലീം കഴിക്കുന്ന വിഭവം അല്ല
@najeebvaduthala
@najeebvaduthala 3 ай бұрын
അലൈകും സലാം ❤❤❤❤
@sandhyanandakumar9254
@sandhyanandakumar9254 3 ай бұрын
Kathirunna vedio😂👍🏻❤
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@wilsonplakka2401
@wilsonplakka2401 3 ай бұрын
ഇഞ്ചിക്കറി സൂപ്പർ ബ്രോ
@ajidpp123
@ajidpp123 3 ай бұрын
👍👍👌👌💚
@lovebirds60
@lovebirds60 3 ай бұрын
Masha alllah
@AryaKarthi-m8z
@AryaKarthi-m8z 3 ай бұрын
Chettayiii.........
@najeebvaduthala
@najeebvaduthala 3 ай бұрын
Nthoooooo❤
@febinashameer4518
@febinashameer4518 3 ай бұрын
Nice, undakkam❤❤❤
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@sareena507
@sareena507 3 ай бұрын
👍👍suppar 👌👌
@sareena507
@sareena507 3 ай бұрын
Enjikkari ariyathilla
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@shezasworld36
@shezasworld36 3 ай бұрын
Recipe super
@ronaldnishanthronaldnishan7919
@ronaldnishanthronaldnishan7919 3 ай бұрын
അടിപൊളി 👍👍👍
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@ginujacob9743
@ginujacob9743 3 ай бұрын
Supper macha
@hannafathima-ll8jg
@hannafathima-ll8jg 3 ай бұрын
❤❤❤😊
@soorajbs2148
@soorajbs2148 3 ай бұрын
ith randum kozhikode illya
@vinodinikp4971
@vinodinikp4971 3 ай бұрын
ഉണ്ട്
@Noushad-k8x
@Noushad-k8x 3 ай бұрын
നജീബ്ക്കാ എന്തൊക്കെയുണ്ട് വിശേഷം
@shihasea4773
@shihasea4773 3 ай бұрын
സൂപ്പർ
@Smithaasurendran
@Smithaasurendran 3 ай бұрын
രണ്ടു recipe യും സൂപ്പർ
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@ThilakamUnni
@ThilakamUnni 3 ай бұрын
സാമ്പാർ വരട്ടെ
@gazal9828
@gazal9828 3 ай бұрын
❤❤❤👌
@Kitchen_Ayshu
@Kitchen_Ayshu 3 ай бұрын
Super 👍
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@hakkeemhakkeem5910
@hakkeemhakkeem5910 3 ай бұрын
,👍😋
@agnesdint7901
@agnesdint7901 3 ай бұрын
👍
@rasiyausman682
@rasiyausman682 3 ай бұрын
Suppar
@user-rahmathnaseer132
@user-rahmathnaseer132 3 ай бұрын
നിങ്ങൾ പഴുത്ത പഴം കൊണ്ട് പുളിശ്ശേരി ഉണ്ടാക്കൽ ഇല്ലേ
@AmusedSakura-no6wq
@AmusedSakura-no6wq 3 ай бұрын
❤❤❤❤
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@shamlaiqbal3477
@shamlaiqbal3477 3 ай бұрын
😋😋
@ShaliniRecipes
@ShaliniRecipes 3 ай бұрын
സൂപ്പർ 👍
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@jaisikochunnunni378
@jaisikochunnunni378 3 ай бұрын
👍👍👍
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@jayaprakashk7932
@jayaprakashk7932 3 ай бұрын
ITHUVARE YULLATHOKKE SOOOOOOOOO.....PPPPRRRR AANU PINNE ORU REQUEST UNDU TOMATO SOUCE VEETTIL UNDAKUNNATHU ONNU CHEYYANNE
@najeebvaduthala
@najeebvaduthala 3 ай бұрын
@@jayaprakashk7932 thank you ❤ വീഡിയോ ചെയ്യാം
@SajithasalamAyrin
@SajithasalamAyrin 3 ай бұрын
ഇക്കൻ്റെ ആശാൻ ആരാണ്
@ancynilson7392
@ancynilson7392 3 ай бұрын
Nise ❤️❤️❤️❤️❤️
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you so much ❤️
@bijib1210
@bijib1210 3 ай бұрын
പച്ചമുളക് കൂടുതലാ
@anaswararnav
@anaswararnav 3 ай бұрын
I saw you today in red dress
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 3 ай бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@vinayakanvs9357
@vinayakanvs9357 3 ай бұрын
അടിപൊളി
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@Rejilaraj73-uw1ws
@Rejilaraj73-uw1ws 3 ай бұрын
Ullicherkilley
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@Ranjini3510
@Ranjini3510 3 ай бұрын
Illa
@naishananazly3978
@naishananazly3978 3 ай бұрын
നിങ്ങൾടെ സ്റ്റൈലിൽ ഒന്ന് പരീക്ഷിക്കട്ടെ in sha allah റബ്ബ് ബർക്കത്ത് നൽകട്ടെ -ആമീൻ
@najeebvaduthala
@najeebvaduthala 3 ай бұрын
Aameen❤️
@muhammedshareef2674
@muhammedshareef2674 3 ай бұрын
Aameen
@sahadevant8824
@sahadevant8824 3 ай бұрын
Nice
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@rani-ut3bb
@rani-ut3bb 3 ай бұрын
നജീബ് ബ്രോ, ഇഞ്ചി കറി ഫ്രിഡ്ജിൽ വെച്ചാൽ ടേസ്റ്റ് മാറി പോകുന്നുണ്ടോ ന്നാണ്, ഇതു നേരത്തെ ണ്ടാക്കി വെച്ചാൽ കേടായി പോകുവോ, ഒരു രണ്ട് ദിവസം മുന്നേ??? പച്ചമുളകിന്റെ ആ കളർ മാറുന്ന ഡീറ്റൈലിങ് ആണ് ഇഷ്ടം ആയതു, ചെറിയ കാര്യങ്ങൾ പോലും പറയും, anyway അടിപൊളി, ഈ റെസിപി ണ്ടാക്കുന്നുണ്ട് ❤😊
@najeebvaduthala
@najeebvaduthala 3 ай бұрын
ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല 10 ദിവസം വരെ പുറത്ത് കേടാവാതെ ഇരിക്കും ❤
@vinugilbert6552
@vinugilbert6552 3 ай бұрын
ഇല്ല
@Saifunnesa-q1s
@Saifunnesa-q1s 3 ай бұрын
Ekkasuper
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you ❤️
@rohinivishnu
@rohinivishnu 3 ай бұрын
വീട് എവിടെയാണ്
@Shemi-y1g
@Shemi-y1g 3 ай бұрын
അരൂക്കുറ്റി വടുതല ആണോ
@BabyJohnJohn-pe4jz
@BabyJohnJohn-pe4jz 3 ай бұрын
Mo u super curry
@najeebvaduthala
@najeebvaduthala 3 ай бұрын
Thank you so much ❤
@Sha-786-81
@Sha-786-81 3 ай бұрын
സംഭവം പൊളി... ഇളക്കുന്ന തവിയുടെ ശബ്ദം വളരെ ഡിസ്റ്റർബേൻസ് ആണ്....
@saluvinod7984
@saluvinod7984 3 ай бұрын
Njanum manasil vicharichate ullu baki ellam super
@najeebvaduthala
@najeebvaduthala 3 ай бұрын
സോറി, ഇനി ശ്രദ്ധിച്ചോളാം❤
@vinodinikp4971
@vinodinikp4971 3 ай бұрын
ആയിരം കറികൾക്ക് സമം ഒരു ഇഞ്ചിക്കറി😊
@Shemi-y1g
@Shemi-y1g 3 ай бұрын
നീ ഇണ്ടാക്കി ഇങ്ങട് എത്തിച്ചു തരുകാണേൽ തിന്നായിരുന്നു 😋
@yusufach8871
@yusufach8871 3 ай бұрын
ഇഞ്ചിക്കറി ഉണ്ടെങ്കിൽ എനിക്ക് വേറെ ഒന്നും വേണ്ട..
@niyasrnsniyasniyu9481
@niyasrnsniyasniyu9481 3 ай бұрын
Hi ikkaaa 🫂
@najeebvaduthala
@najeebvaduthala 3 ай бұрын
Haii🫂
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
എല്ലാവരും ഒന്ന് ചെയ്ത് നോക്കണേ
18:58