ദൈവത്തിന്ന് സ്തുതി ❤❤❤❤ സഫാരിയിൽ ഇതിനിടെ ദിവസം പോകുവാൻ സാധിച്ചു ❤️❤️❤️❤️ പറയാതെ വയ്യാ..... കാരണം മാഹിയിൽ നിന്നും ബൈ ട്രെയിൻ ഷൊർണൂർ ഇറങ്ങി അവിടെ നിന്നും നിലമ്പൂർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ തനിനാടൻ ഗ്രാമ പ്രതേശത്തുകൂടി ഉള്ള അതി മോനോഹരമായ യാത്ര ❤️❤️❤️❤️ തൂവൂർ എന്ന സ്റ്റേഷനിൽ ഇറങ്ങി ആ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ ആ സ്റ്റേഷനും അവിടുത്തെ പ്രകൃതി ഭംഗിയും പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും. അപാരം തന്നെയാണ് പഴയ സിനിമയിൽ ഒക്കെ കാണുന്ന രീതിയിൽ ഉള്ള ഒരു ഫ്രെയിം പോലെ അവിടെ നിന്ന് പോകുവാൻ തോന്നത്ത വൈബ് ❤️❤️❤️❤️❤️ അങ്ങനെ അവിടെ നിന്നും ഓട്ടോ പിടിച്ചു കൊണ്ട് പ്രകൃതി രാമണീയമായ കരുവാരകുണ്ട് എന്ന് പറയുന്ന സ്ഥലത്ത് സഫാരി കാറിൽ എത്തി. ശേഷം അന്ഫൽ അവിടെ ഉണ്ടായിരുന്നില്ല പക്ഷെ അദ്ദേഹത്തിന്റെ ത്രിമൂർത്തികൾ ആയ സഹോദരങ്ങൾ ഒരു രക്ഷയും ഇല്ല അവരുടെ ആദിത്യ മര്യാതയും സംസാര ശൈലിയും ഒന്ന് രണ്ട് മണിക്കൂർ പോയത് അറിഞ്ഞില്ല ❤️❤️❤️❤️ യൂസ്ഡ് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരും പ്രകൃതി സ്നേഹികളും ട്രെയിൻ മാർഗം ഇവരുടെ അടുത്ത് പോകണം വാഹനം വാങ്ങിയാലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു മുതൽക്കൂട്ട് ആണ് 👍👍👍👍👍👍
@rafeequetherkkandy95996 ай бұрын
നല്ല സഹോദര ബന്ധം, അനുജനെ ചേർത്ത് പിടിക്കുന്ന ചങ്ക് ജേഷ്ഠൻ നിങ്ങളുടെ ഈ ബന്ധം എന്നും നിലനിൽക്കട്ടെ 👍👍
@msd7856 ай бұрын
Fortuner fans like
@Orthodrsbr6 ай бұрын
യാത്ര ചെയ്തിട്ടുണ്ടോ 😂😂
@Amal221525 ай бұрын
@@Orthodrsbr😂😂
@buru5426 ай бұрын
കഴിഞ്ഞ വീഡിയോയിൽ ആരോ പറഞ്ഞു ഇപ്പോൾ വണ്ടിയെ കുറിച്ച് ഒന്നും പറയാറില്ലന്ന് ഇപ്പോൾ സെറ്റ് ഇങ്ങൾ പൊള്ളി ആണ് ഇന്ഷാ അല്ലാഹ് ഞാൻ ഒരു ഫോർച്ചുന്നർ എടുക്കും ട്ടോ ❤❤❤❤❤❤❤
@muhammedfazinfaisal31976 ай бұрын
ദൈവത്തിന്ന് സ്തുതി ❤❤❤❤ സഫാരിയിൽ ഇതിനിടെ ദിവസം പോകുവാൻ സാധിച്ചു ❤️❤️❤️❤️ പറയാതെ വയ്യാ..... കാരണം മാഹിയിൽ നിന്നും ബൈ ട്രെയിൻ ഷൊർണൂർ ഇറങ്ങി അവിടെ നിന്നും നിലമ്പൂർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ തനിനാടൻ ഗ്രാമ പ്രതേശത്തുകൂടി ഉള്ള അതി മോനോഹരമായ യാത്ര ❤️❤️❤️❤️ തൂവൂർ എന്ന സ്റ്റേഷനിൽ ഇറങ്ങി ആ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ ആ സ്റ്റേഷനും അവിടുത്തെ പ്രകൃതി ഭംഗിയും പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും. അപാരം തന്നെയാണ് പഴയ സിനിമയിൽ ഒക്കെ കാണുന്ന രീതിയിൽ ഉള്ള ഒരു ഫ്രെയിം പോലെ അവിടെ നിന്ന് പോകുവാൻ തോന്നത്ത വൈബ് ❤️❤️❤️❤️❤️ അങ്ങനെ അവിടെ നിന്നും ഓട്ടോ പിടിച്ചു കൊണ്ട് പ്രകൃതി രാമണീയമായ കരുവാരകുണ്ട് എന്ന് പറയുന്ന സ്ഥലത്ത് സഫാരി കാറിൽ എത്തി. ശേഷം അന്ഫൽ അവിടെ ഉണ്ടായിരുന്നില്ല പക്ഷെ അദ്ദേഹത്തിന്റെ ത്രിമൂർത്തികൾ ആയ സഹോദരങ്ങൾ ഒരു രക്ഷയും ഇല്ല അവരുടെ ആദിത്യ മര്യാതയും സംസാര ശൈലിയും ഒന്ന് രണ്ട് മണിക്കൂർ പോയത് അറിഞ്ഞില്ല ❤️❤️❤️❤️ യൂസ്ഡ് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരും പ്രകൃതി സ്നേഹികളും ട്രെയിൻ മാർഗം ഇവരുടെ അടുത്ത് പോകണം വാഹനം വാങ്ങിയാലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു മുതൽക്കൂട്ട് ആണ് 👍👍👍👍👍👍
@abdulbasheer69396 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നല്കട്ടെ.....
@realvoice85856 ай бұрын
ഇപ്പോൾ വണ്ടി എടുക്കാനുള്ള സാമ്പത്തികം ഇല്ല. ഇന്ഷാ അല്ലാഹ്, ഒരുദിവസം ഞാൻ എടുക്കും..
@YounusMehran-dj5hf6 ай бұрын
അൻഫാൽ ബ്രോ, നിങ്ങളുടെ വിയറ്റ്നാമിൽ തോണി യാത്രയുടെ വീഡിയോ കണ്ടു ഒരു രക്ഷയും ഇല്ല, പൊളിച്ചു, അനിയൻ മാരേയും വിയറ്റ്നാമിൽ പോയി ആർമാതിക്കട്ട സൂപ്പർ വ്യൂ
@vasanthyprasobh6 ай бұрын
തുടക്കം ഗംഭീരം.....😊
@ada_rshac_hu66486 ай бұрын
Enik aah backil ulla white fortuner ahn ishta pettadh
@abhiramvp73715 ай бұрын
22:25 Awww😮💨
@johnsonchittilappilly60376 ай бұрын
My dream fortuner❤❤
@kailashambarde64014 ай бұрын
I am from Mumbai Maharashtra I love 💓 both Innova and fortuner ❤❤🎉🎉
എന്നെ പോലുള്ളവർക്ക് ഒരു പാട് കാര്യങ്ങൾപഠിക്കുവാൻ സാതിച്ചു അതാവണം Bro 👍🏾
@sreekumarm48356 ай бұрын
തുടക്കം പൊളച്ചു മച്ചാനേ😂 എനിക്കാഷ്ടം ഫോർച്ച്യൂണർ💪🌹
@abinbiju14246 ай бұрын
Super and model 2020 ❤❤❤
@SLABMATHIL6 ай бұрын
ഇന്നോവ ❤❤❤
@achillies4166 ай бұрын
Innova fans like🔥
@nowshadmon53556 ай бұрын
Innova 2014 model uyir
@AbduRaheem-e6p6 ай бұрын
അവതരണം അടിപൊളി❤
@ranjithranji89956 ай бұрын
Super adipolee ❤
@anilacharyaacharya47026 ай бұрын
കൂടെ കൂടാൻ മറക്കണ്ട 🥰
@Myzoom006 ай бұрын
Anfal, നിങ്ങൾ ഉപയോഗിയ്ക്കുന്ന വാഹനം ഏതാണ്?
@sulaimanparakal74106 ай бұрын
❤❤❤❤❤ രണ്ടും❤❤❤❤❤❤❤❤❤❤❤❤❤❤
@lathusauju41196 ай бұрын
Intro❤😀
@SanjayPuthiyattil-fc2wp6 ай бұрын
Intro polichu👍
@salimsalim-gc1lk6 ай бұрын
The open deal,God bless you all.
@johnsonchittilappilly60376 ай бұрын
Story super ❤❤❤❤
@bije39676 ай бұрын
നാളെ രാവിലെ ഇന്നോവ crysta sale ആവും
@girishs677014 күн бұрын
Toyota fortuner manuel available? please reply
@kingsleyedward43085 ай бұрын
Super beautiful 😍❤️ cute nice 🎉🎉🎉😂😂
@JaiprasadNS6 ай бұрын
Sigma 4&4മുതൽ 👌
@renjithpta87243 ай бұрын
ഒരുനാൾ ഞാനും വരും ❤❤❤
@habeebrahman93546 ай бұрын
ഫ്രണ്ടിനോട് ഇന്നും കൂടി സംസാരിച്ചേ ഉള്ളൂ നിങ്ങളെ പറ്റി❤
@sunilzacharia46246 ай бұрын
Bhai. Crista model taxi permit എടുക്കാൻ പറ്റുമോ ?
@AbdulSalam-wm8dg6 ай бұрын
ഇന്നോവ 2008 ഉണ്ട് ഒരു BENZ ആണ് ആവശ്യം സഫാരി കാർസിൽ നിന്ന് എടുകണം
@muhammadmunees.k8136 ай бұрын
ente innova rpm 2 il koodathe 60/70 speedil drive cheythappo 16.2 okke kaanichu… athrayokke kittuo 😊
@farookfarook3935Ай бұрын
Wagnar excheng ഉണ്ടോ
@RajihPk6 ай бұрын
Fortuner old model review cheyyo
@salimsalim-gc1lk6 ай бұрын
Congragulations
@alipv21206 ай бұрын
Other state registered alle Which state aanu Ippo ulla registration
@josesunny88826 ай бұрын
Low budget fortuner available ano
@ashrafpunnakkal66866 ай бұрын
Angal bayi ഒരു 2016 ഇന്നോവ വേണം ഇൻശാ അള്ളാഹ്
@sangeethkumar73136 ай бұрын
Crysta 🔥
@sujacs90056 ай бұрын
Ithokke kaanunnavarum. Ee price nu edukkunnavarum nthu arinjeetta edukkane 3 year munbu 2016 model 2.8z 63k km single owner oodiya vandy njn eduthath original kerla 18.30 nu used showroomil ninnu 2lakh km run cheytha vandy max 16 lakh athinu mukalilekku aarum edukkandaa
@AnsarcsPoruvazhyNowinsaudiarab6 ай бұрын
contact numbar
@YounusMehran-dj5hf6 ай бұрын
ഞാനും വരും നിങ്ങളുടെ അഹങ്കാരവും ആർത്തിയുമില്ലാത്ത കോട്ടയിലേക്ക് ചെറുതെങ്കിലും ഒരു വണ്ടി എടുക്കാൻ ,,,,, ഇൻശാ അള്ളാ
@mohammednabeel62066 ай бұрын
സഫാരി കാർ 💯💯💯
@karthikv79846 ай бұрын
Fortuner 2018
@Ajlan-vb1bm6 ай бұрын
Car XVU 700 ax7L video Cheyo
@Fahadekm6 ай бұрын
Crysta Original Kerala aano ? Or RE aano ?
@system93216 ай бұрын
Qualis❤
@vijayannair48436 ай бұрын
👍👍👍🙏🙏🙏
@vinodm93696 ай бұрын
ഫാസ്റ്റ് കമ്മന്റ് 💪💪
@bijustephen53786 ай бұрын
2016innova undo...
@shehincb39466 ай бұрын
Fortuner❤
@fayizpattikkaden33486 ай бұрын
12 lak km innovayil ഇരുന്ന് veadio കാണുന്ന ഞാൻ..
@Sher-jq2sd6 ай бұрын
Wow.. adipoli Which model bro ?
@Rajesh-vz7cq6 ай бұрын
ഇന്നോവ 👍🏼
@sahirtrans9106 ай бұрын
Good 🎉
@DISHPRIME29416 ай бұрын
First comment🎉
@Hamsam-v4q4 ай бұрын
നേർകുനേർ 🥵🥵🥵
@DevanathLijesh6 ай бұрын
ദേ അപ്പുറത് എന്റെ ഫോർച്ചുണർ കിടക്കുന്നു😜🥰
@muhammedfayiz82936 ай бұрын
Nice 😊
@sanoojsanu53446 ай бұрын
Innova❤❤❤❤
@Mano-z7t2 ай бұрын
Who designed your office? That wall paper looks very bad. You could have done it differently. It looks like grandmothers cake shop.
@Ambaaane6 ай бұрын
Swift vallathum ndavoo finance illathath kastam💔
@rineshps52966 ай бұрын
Al powli🎉
@MuhammedHashimkm-om6dw6 ай бұрын
Furtuner
@muhammedsharoon17506 ай бұрын
🔥🔥👏👏👏👍👍👍
@babusoujababu24476 ай бұрын
🎉🎉🎉
@Orthodrsbr6 ай бұрын
മിനി ലോറി ഫാൻസ് fortuner വാങ്ങുക 😂 Fortuner എന്തിനാ എന്ന് പോലും അറിയാതെ അതിന്റെ ഫങ്ക്ഷൻ ഉപഗോകികാതെ ലൂക്ക് ഷോ കണ്ട് ഷോ ഇറക്കി നടക്കുന്ന ആളകൾ ഉണ്ട്