കേരളത്തിലാണെങ്കിൽ ഇങ്ങനെ മിറിഡ കൊടുക്കുന്ന ഒരു കമ്പനി ഉണ്ടെങ്കിൽ ആ കമ്പനി സ്വാഹ 😳😳
@VKR-w8o2 ай бұрын
വൃത്തിയും വളർച്ചയും ഇല്ലാത്ത ജനങ്ങളും അതേ ക്വാളിറ്റിയുള്ള സർക്കാർസംവിധാനങ്ങളും ഇതാണ് ഇന്ത്യ😭
@jeriminitube2 ай бұрын
Govt should provide enough paid waste management facilities
@shihabjannah79812 ай бұрын
കേരളത്തിൽ ഫസ്റ്റ് വേണ്ടത് വൃത്തിയാണ് . അത് കഴിഞ്ഞു മാത്രമേ ടൂറിസം ഫെസിലിറ്റി ഒരുക്കേണ്ടത് .. ടൂരിസ്റ്റുകൾ ഇവിടെ ഒഴുകി എത്താണേൽ ഇവിടത്തെ വൃത്തി ഇല്ലായ്മയ്ക്കു പരിഹാരം കണ്ടെത്തണം . അല്ലാതെ ടൂരിസത്തിന്റെ ഭാഗമായി ഇവിടെ എ വറസ്റ് കൊടുമുടി കൊണ്ട് വെച്ചിട്ടും എന്ത് പ്രയോജനം ..
@adhilshamsushamsu76072 ай бұрын
Puthiya thalamurakk engilum pourabodham undakkan ulla padhathikal school silabus il ulpeduthanam
@almatymalayali56682 ай бұрын
വൃത്തി മാത്രം മതിയോ ഇത് പോലെ നല്ല അടിസ്ഥാന സൗകര്യങ്ങൾ വേണ്ടേ
@jockerbroo72012 ай бұрын
ജനങ്ങൾ അവരുടെ വീടുകൾ വൃത്തിയുണ്ട് അത് മറ്റു ഏത് indian സംസ്ഥാനങ്ങളെ കാളും better ആയിട്ട് മതിൽ ഓക്കേ കെട്ടി വൃത്തിയായായി 70% ജനങ്ങളും സൂക്ഷിക്കുന്നു ഇനി വേണ്ടത് സർക്കാരിന്റെ കടമകൾ ആണ് അവന്മാർ കട്ട് മുടിക്കുകയാണ്.. എല്ലവരും..ഒരു project ചെയ്താൽ സ്ഥിരത ഇല്ല അത് കമ്മീഷൻ അടിക്കാൻ മാത്രമേ ഉപയോഗിക്കു..... അവര് രാഷ്ട്രിയം മാറണം 60 വയസ്സിനു അപ്പുറത്തുള്ളവർ രാഷ്ട്രീയത്തിൽ നിന്നും മാറണം വിദ്യാഭ്യാസം ഉള്ളവർക്കു മാത്രം ജനപ്രതിനിധി ആക്കാവുള്ളു എങ്കിൽ നാട് നന്നാവും
@babuv29772 ай бұрын
വൃത്തി എന്നതൊരു സംസ്കാരമാണ്. അത് വീട്ടിൽ നിന്നു് തുടങ്ങണം. നമ്മുടെ റോഡുകളെല്ലാം വേസ്റ്റ് തട്ടാനുള്ള സ്ഥലം മാത്രമാണ് നമുക്ക്.
@humanbeinghuman44352 ай бұрын
ഭംഗി ആയി ഒഴുകേണ്ട നദികൾപോലും അന്തവിശ്വാസത്തിന്റെ പൂക്കളാൽ നിറഞ്ഞു അഴുകി ഒഴുകുന്ന നമ്മുടെ ഈ രാജ്യം ഒരിക്കലും സുന്ദരം ആകില്ല
@unnikrishnanmbmulackal71922 ай бұрын
അതി മനോഹരം തന്നെ 👌👌👌സൂപ്പർ ബീച്ച് 👏👏👏👍👍👍🙏🌹🌹❤️❤️
@vijayakumarkv687428 күн бұрын
നല്ല നാട് ❤❤❤
@arunnjose81232 ай бұрын
Sanjaram ♥️safari ♥️santhosh ♥️
@mohennarayen71582 ай бұрын
USSR era was not bad..as seen in Uzbekistan tourism sector still in its proudy..🎉🎉🎉❤
@Luzian-u3nАй бұрын
Graet sense 🎉
@hindustan63522 ай бұрын
WOW EXPERIENCE .....THANKS SANTHOSH SIR
@jayachandran.a26 күн бұрын
Pyramids Resorts beach. Think of Sanghummugham, Kanyakumari, Kovalam, Aakkulam, Veli, Varkala, etc. and feel the difference !
@mm.creations332 ай бұрын
ഞങ്ങൾ മലയാളികൾ ഭയങ്കര സംഭവമാണ് പറയുന്ന മലയാളിക്ക് ഒരു പ്രദേഷവും വൃത്തിയോടെ കൊണ്ടുനടക്കാൻ അറിയില്ല
@almatymalayali56682 ай бұрын
വൃത്തി മാത്രം മതിയോ ഇത് പോലെ നല്ല അടിസ്ഥാന സൗകര്യങ്ങൾ വേണ്ടേ
@tonyjohn80202 ай бұрын
Thanks dear SGK & team safari TV.🙏💐🌻🌸🌼🌺🌹
@abdulsathar642 ай бұрын
Supper beatch❤👍👌
@sameerk2 ай бұрын
എന്റെ നാട്ടിൽ ഒരു ഡാമിന്റെ ഒരു ഭാഗം ഇങ്ങനെ ആണ്. അന്ന് അത് കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു, ഇതൊരു നല്ല ടൂറിസ്റ്റ് place അല്ലെ എന്ന്
@Abdulrauf-gf8uzАй бұрын
Bro ithu India aanu ivide ee paranja swambhavam varanel ippolulla kilavammare ellam maatti ... Krachu vivaram ulla aalukale vakkanam ..... Enikkum nd oru valiya project plan but ivide njan athokke implement cheyithal one month kond pootti ketti njan suiside cheyyandi varum ....😂😂😂😂
@IvanMend2 ай бұрын
SO beautiful ⛱️🏖️⛱️ beaches
@shajudheens2992Ай бұрын
Uzbekistan paradise in Central Asia
@sreekumarbhaskaranpillai94742 ай бұрын
S. താങ്കൾ പറഞ്ഞത് 100% ശരി.. 👍
@Karthika-n872 ай бұрын
സഞ്ചാരം ❤️❤️
@kirankrishnars90892 ай бұрын
❤❤
@renukand502 ай бұрын
എല്ലാ കാലവും സജീവമാകുന്ന് സ്ഥലം..
@ske5932 ай бұрын
Good vedieo
@lisaalexander23012 ай бұрын
What a beautiful place ❤
@kingdomofheaven97292 ай бұрын
കേരളത്തിലെ സ്കൂൾ തലത്തിൽ ഇനിയെങ്കിലും വൃത്തിയും റോഡ് മര്യാദയും സിലബസിൽ ഉൾപ്പെടുത്തുമൊ?
@prahladvarkkalaa2432 ай бұрын
സഫാരി ❤❤❤
@Söúbånôv2 ай бұрын
ഉസ്ബെക്കിസ്ഥാൻ ❤💚
@ramachandranvb41702 ай бұрын
❤️❤️❤️❤️❤️
@i_shyam2 ай бұрын
❤
@sreekumarbhaskaranpillai94742 ай бұрын
Sgk super ❤
@kunhimohamed2282 ай бұрын
🎉
@jeenas81152 ай бұрын
👍👍❤️❤️
@TalibTalib-xt9wyАй бұрын
❤❤❤Nabidishamsakal❤❤🎉
@VanajaKarunakaran-om8wg2 ай бұрын
Thadagaum parisaravum nallakazhcha
@ayyoobthrasseri9623Ай бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ കുറേ ആളുകൾക്ക് ജോലി കിട്ടിയിരുന്നു നിർമ്മിക്കാൻ കുറേ ആളുകൾക്ക് ജോലി കിട്ടും അതിനെതിരെ സമരം ചെയ്യാൻ കുറെ ആളുകൾക്ക് ജോലിയുണ്ടോ കോടതിക്കും പോലീസിനും ജോലി കിട്ടും പിന്നെ അത് പൊളിക്കുന്ന ജോലിയും ഉണ്ടാവും ഒരുപാട് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തും ആയിരുന്നു
@muhammedmusthafap.a9998Ай бұрын
Uzbekistanil. കടൽ ഇല്ലേ
@jayachandran.a26 күн бұрын
Illa.
@noushad27772 ай бұрын
👍👍👍🎉
@sajithsoman81462 ай бұрын
🤗
@lekshmiappukuttan1082 ай бұрын
👍👌👏👏👏
@subashchandran-i1rАй бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@augustinekj97652 ай бұрын
👍✋️
@AayishaM-j3v2 ай бұрын
യാത്ര തുടരണം ഞാനും ഒപ്പം കുടുന്നുണ്ട്😅
@georgeka65532 ай бұрын
വീട്ടിൽ രണ്ട് കാറും അനുബന്ധ സൗകര്യങ്ങളുമുള്ളവർ പോലും കേരളത്തിൽ 2രൂപ അരിവാങ്ങാൻ ക്യു നില്കും.😂😂
@babuv29772 ай бұрын
സർ, സമർഖണ്ഡിലെ തിമൂർ പള്ളിയുടെ കാഴ്ചകൾ എന്നാണു്?
@jayachandran.a26 күн бұрын
Please wait.
@shajudheens2992Ай бұрын
Nebula Cottage good accomodation option in Kerala
@vappalajayarajmenon44172 ай бұрын
താങ്കളെപ്പോലെയുള്ളവർ വേണം ടൂറിസം വകുപ്പ് ഏറ്റെടുക്കാൻ
@Thomas-qc6mm2 ай бұрын
From school, we should adopt the standard of teaching method of Japan, and European countries . In kerala, we have education but never teach manners or cleanliness. Our education system must change.
@zaheerkm17702 ай бұрын
അപ്പോൾ സോമിൽ ഫോണിന് റേറ്റ് കുറവായിരിക്കില്ലേ i phone ഓക്കേ
@iamhappy6721Ай бұрын
ഒരു സാധനത്തിന് വില എന്നുള്ളത് കമ്പനി ഒരു വില നിശ്ചയിക്കും പിന്നെ രാജ്യങ്ങളുടെ ടാക്സ് ആണ്
@rejip5502 ай бұрын
കേരളത്തിൻ്റെ ടൂറിസം വികസനം എന്നൽ കമ്മിഷൻ അടിച്ചു മാറ്റൗ വനുള്ളതിയള്ളൂ
@ajmalnjr2 ай бұрын
Keralam enn alla parayendath ella megaliyilum keralam pimneyum bedham aanu india enn parayoo athelle nammude rajyam
@sreekumarm61552 ай бұрын
Never imagine Kerala to be like this because people don't want to enjoy and would not allow others to enjoy
@ajmalnjr2 ай бұрын
Soviet union americayekkal mikachathaayirunnu ❤ ath kond thanne mediaklil avare thaazthi kettan america ennum try cheythirunnu innum aa pathiv americ thudarunnu
@shakeelmurАй бұрын
Chorvoq miiliy taomlari - ബീഫ് കൊണ്ടുള്ള ദേശീയ ഭക്ഷണം കിട്ടുന്ന റസ്റ്റോറന്റ്
മലയാളത്തിന് മലയാളത്തിൽ തന്നെ സബ് ടൈറ്റിൽ എന്തിനാണ് ഇഗ്ലീഷിൽ ആയിരുന്നേൽ മലയാളികളല്ലാത്തവർക്കും ഉപകാരപ്പെടുമായിരുന്നു
@jayachandran.a26 күн бұрын
It is meant for the deaf.
@dreamhomebuilders15012 ай бұрын
ഭരണ പ്രേതിപക്ഷങ്ങളുടെ തരി പെറുക്കിയുള്ള പരസ്പര പാരവയ്ക്കലുകളും ,പരിസ്ഥിതികരുടെ പൊട്ട ശാസ്ത്രങ്ങളും ,പണി അറിയാത്ത ,തിയറി പരീക്ഷ മാത്രം പാസായി എങ്ങനെ ജോലി ചെയ്യാതിരിക്കാം എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥരും ഉള്ള നാട്ടിൽ എല്ലാം ഒരു സ്വപ്നമായി അവശേഷിക്കും
@AlAsil-q5i2 ай бұрын
വേലുപ്പിള്ള പ്രഭാകരന്‍ സീരീസ് എന്താണ് മുടങ്ങിപ്പോയത്?
@ebraheemebraheem2826Ай бұрын
ആവശ്യത്തിന് മാത്രമേ എന്തും ഉപയോഗിക്കാവു
@Vibgior10Ай бұрын
കേരളത്തിലാണെങ്കിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി വുവസായിയെ പിഴിയും.
@subashchandran-i1rАй бұрын
കേരളത്തിലാണെങ്കിൽ 1200രൂപയ്ക്കു മിറിണ്ട മാത്രം വാങ്ങിച്ചു മുതലാക്കുമായിരുന്നു.
കേരളത്തിൽ ടൂറിസ്റ്റ് പ്ലേസ് കളിൽ ഫീസിൻറെ ആവശ്യമില്ല കാരണം ഫീസ് വാങ്ങും ക്വാളിറ്റി ഉണ്ടാവില്ല... ചെറിയ ഉദ്ധാരണം പാതിരാമണൽ ഐലൻഡ് .... അങ്ങനെ ഒരുപാട് ... പണ്ട് ഒരു അഭിമുഖത്തിൽ ജോയ് ആലുക്കാസ് പറഞ്ഞതുപോലെ മലയാളികളുടെ ജീൻ മാറ്റിവയ്ക്കണം എന്നാലേ നന്നാവു.. എന്ന് ....
@shaijukp7862 ай бұрын
Kuree day ayyi prebakaran evide
@bennyjohn21732 ай бұрын
ഈ സ്വരം ആരോചകമാണ്. താങ്കളുടെ വോയിസ് മതി
@jayachandran.a26 күн бұрын
This voice is good for Sancharam.
@viking1011219 күн бұрын
എന്നാൽ കാണണ്ട പോരെ
@sherlyudayakumar14662 ай бұрын
❤️💜💚❤️🤎💛🤍💖
@SwalihZubair2 ай бұрын
Clarittyilla
@narayanankadavath68382 ай бұрын
കേരളത്തിൽ ഒരു പറ്റം ആളുകളും പാർട്ടിനേതാകളും കേരളത്തെ നന്നാവാൻ സമ്മതിക്കില്ല എന്നു വച്ചാൽ എന്തു ചെയ്യാന്നാണ്. നമ്മുക്ക് ഇതു പോലെ സഞ്ചാരം പരിപാടികൾ തന്നെ ശരണം.