Tap to unmute

Jis Joy - 02 | Charithram Enniloode | Jis Joy | Safari TV

  Рет қаралды 46,070

Safari

Safari

Күн бұрын

Пікірлер
@sureshkonnola3951
@sureshkonnola3951 13 күн бұрын
കലാഭവൻ ഷാജോണിൻ്റെ ഒരു ഫൈസ് കട്ടും അല്ലു അർജുൻ്റെ ശബ്ദവും😍👍
@LalJohns_1987
@LalJohns_1987 12 күн бұрын
അങ്ങേരുടെ സ്വന്തം ശബ്ദം ആണ് അതു 😅😅😅
@artificialintelligence01
@artificialintelligence01 5 күн бұрын
​@@LalJohns_1987 🤣🤣🤣🤣👌🏻
@Kailasneenu
@Kailasneenu 14 күн бұрын
ഇങ്ങേരുടെ ശബ്ദം❤Visual കാണാതെ ശബ്‌ദം മാത്രം ഒന്ന് കേട്ട് നോക്ക് ഒരു രക്ഷയുമില്ല പൊളി സാനം അല്ലുവിന്റെ മുഖം ഓർമ്മ വരുന്നു
@bijoysebastian6547
@bijoysebastian6547 13 күн бұрын
You are absolutely right Ji 💯🙏❤
@haribhnairhari9254
@haribhnairhari9254 14 күн бұрын
സുഹൃത്തേ, നല്ല ശബ്ദം മാത്രമല്ല, നല്ല അവതരണവുമാണ്. സമയം പോയതറിഞ്ഞില്ല. അടുത്ത എപ്പിസോടിനായ് കാത്തിരിക്കുന്നു. " അഭിനന്ദനങ്ങൾ ''
@abz9635
@abz9635 13 күн бұрын
Thanku
@shibuak6432
@shibuak6432 13 күн бұрын
താങ്കളെപ്പോലെ തന്നെ ഞാനേറ്റവും സ്നേഹിക്കും ബഹുമാനിക്കുകയും ചെയ്യുന്ന കഥാകാരനാണ് ലോഹിതദാസ്
@shinukumar3560
@shinukumar3560 13 күн бұрын
താങ്കൾ പറഞ്ഞത് പോലെ ജയസൂര്യയെ കുറിച്ച് നല്ലതായി ഒരിടത്തും ജയസൂര്യ താങ്കളെ കുറിച്ചി പറഞ്ഞിട്ടില്ല അവൻ ജനിച്ച് വീണത് സിനിമ setil ആണെന്ന ഭാവം ഇപ്പൊ അവനുണ്ട്
@angamalydiary5058
@angamalydiary5058 13 күн бұрын
സത്യം...
@shihabpmf
@shihabpmf 13 күн бұрын
അവൻ മാതാപിതാക്കളെ പോലും സംസാരിച്ചിട്ടില്ല
@ssanu40
@ssanu40 13 күн бұрын
ഓരോ മനുഷ്യനും അവരുടെ personal കാര്യങ്ങൾ കാണും. അതിൽ ഇടപെടുന്നത് തന്നെ വളരെ മോശമായ കാര്യം ആണ്. എന്തിലും കേറി തലയിടുക എന്നുള്ളതാണ് മലയാളികളുടെ സ്വഭാവം. കാര്യം എന്താണെന്ന് പോലും അറിയേണ്ട അവർക്ക് 😂
@shafeek9759
@shafeek9759 12 күн бұрын
​@@ssanu40അതെ,,,വലിയ സ്റ്റാറായിരുന്നെങ്കിൽ പറഞ്ഞേനെ ,,, ഇത് വെറും ഡബ്ബിംഗ് ആർട്ടിസ്റ്റ് അല്ലെ ,,, ഇത്രയും സ്റ്റാറായ അദ്ധേഹം എങ്ങനെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഇങ്ങേരെ പറ്റി പറയും ? അദ്ധേഹത്തിന്റെ വില പോവില്ലെ,,, അദ്ധേഹത്തിന്റെ വികാരത്തെ ബഹുമാനിക്കണ്ടെ,, മലയാളിക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല ബ്രോ,,,
@sameerchemmazhathu4473
@sameerchemmazhathu4473 12 күн бұрын
സംവിധായകനാണെന്നറിയില്ലെ?​@@shafeek9759
@angamalydiary5058
@angamalydiary5058 13 күн бұрын
ജയസൂര്യ താങ്കളെ പറ്റി പറയുന്നത് ഇതുവരെ കേട്ടിട്ടില്ല...😢
@shafeek9759
@shafeek9759 12 күн бұрын
വലിയ സ്റ്റാറായിരുന്നെങ്കിൽ പറഞ്ഞേനെ ,,, ഇത് വെറും ഡബ്ബിംഗ് ആർട്ടിസ്റ്റ് അല്ലെ ,,, ഇത്രയും സ്റ്റാറായ അദ്ധേഹം എങ്ങനെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഇങ്ങേരെ പറ്റി പറയും ? അദ്ധേഹത്തിന്റെ വില പോവില്ലെ,,, അദ്ധേഹത്തിന്റെ വികാരത്തെ ബഹുമാനിക്കണ്ടെ
@humanbeing8810
@humanbeing8810 12 күн бұрын
അവൻ നന്മ മരം
@Billus007
@Billus007 12 күн бұрын
​@@shafeek9759Jis Joy ഇന്ന് ഒരു successful ഡയറക്ടർ കൂടി ആണ്.. ഡബ്ബിങ് അല്ലുവിന് മാത്രം ചെയ്യുന്നു എന്നെ ഉള്ളു
@Keralakasaragod14
@Keralakasaragod14 10 күн бұрын
Njan kettitunde bro audio launchil ninne
@ajith3841
@ajith3841 14 күн бұрын
Thick friends, but not even a single movie with Jayasurya ! Even in his derectorial debut . Seems unusual
@MrAbhilashash
@MrAbhilashash 13 күн бұрын
ഇത്രയും സപ്പോർട് ചെയ്ത ജയസൂര്യ യുടെ അച്ഛന്റെ കാര്യം ജയസൂര്യ എവിടെയും പറയാറില്ല..
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 күн бұрын
ജയസൂര്യ യുടെ എല്ലാ ഇന്റർവ്യൂ കളും ആർട്ടിഫിഷ്യൽ ആണ്. ചോദ്യം ആദ്യം കൊടുക്കും പഠിച്ചു പറയും 😜 പലപ്പോഴും മുഖം മൂടി ഇട്ടു പറയുന്ന പോലെ തോന്നും 😡
@Rajeshkr7
@Rajeshkr7 6 күн бұрын
ജയസൂര്യ മായിട്ടും ഇത്രയും ബദ്ധം ഉള്ളത് ഇപ്പോ അറിയുന്നത്. എന്നിട്ട് എന്തെ ഒരുപാടം കൂടി ചെയ്തില്ലല്ലോ... എന്തായാലും ഞാൻ നിങ്ങൾ ഡയറക്റ്റ് ചെയ്താ പടങ്ങൾ എല്ലാം കാണും ഇഷ്ട്ടാണ് നിങ്ങടെ പടങ്ങൾ ❤️❤️❤️🌹
@prasobhsobhanan6806
@prasobhsobhanan6806 13 күн бұрын
Super ❤
@adhil8183
@adhil8183 14 күн бұрын
Mone orale vallathe snehichirnnallee 🥲
@baldisbold2482
@baldisbold2482 12 күн бұрын
Jayasooryayuda achan❤
@muhammedsalmancj3713
@muhammedsalmancj3713 14 күн бұрын
ഇത്രേം ഫ്രണ്ട് ആയിരുന്ന ജയസൂര്യ നെ വെച്ചിട് ഒരു പടം പോലും വന്നില്ലാലോ 😪
@shinukumar3560
@shinukumar3560 13 күн бұрын
ജയസൂര്യ ഇയാളെ കുറിച്ച് eavidyum പറഞ്ഞിട്ടില്ല പിന്നെ എങ്ങനെ
@rvp8687
@rvp8687 12 күн бұрын
അതാണ് ഞാൻ ആലോചിക്കുന്നത്
@vilassree
@vilassree 5 күн бұрын
ജയസൂര്യ& ജിസ് ഫ്രണ്ട്സ് എന്ന് ജയസൂര്യ പറയുന്നത് കേട്ടിട്ടില്ല
@AMMAGOD-s3r
@AMMAGOD-s3r 12 күн бұрын
സ്നേഹിക്കുന്നവരെ കാണാതെ പണം ഉള്ളവർ ആണ് എനിക്കി എല്ലാം എന്നുള്ള ഭാവം ഉള്ളവർക്കു എല്ലാം അതിനുള്ള ദോഷം ഉണ്ടാവുകയും ചെയ്യും...
@reshmas3899
@reshmas3899 14 күн бұрын
Minnukettile Satheesh chettan allarunoo❤❤❤😂
@rajunandhu5419
@rajunandhu5419 6 күн бұрын
സർ എനിക്ക് രണ്ടു കാര്യമാണ് അറിയേണ്ടത്... 1 ആ കൈ നോട്ടക്കാരി അമ്മ താങ്കളുടെ കൈ നോക്കിയില്ലായിരുന്നോ.. നോക്കിയെങ്കിൽ എന്താണ് പറഞ്ഞത്.. 2ഊമ പെണ്ണ് കഴിഞ്ഞു മൂന്ന് മൂന്നര വർഷം കഴിഞ്ഞാണ് ആര്യ ഡബ്ബിങ് വരുന്നത് ഇതിനിടയിൽ താങ്കളോട് ജയസൂര്യ എങ്ങനെയായിരുന്നു..
@rahul-hq7ie
@rahul-hq7ie 14 күн бұрын
Upload vj kurian ias charithram enniloode
@studentscentre8479
@studentscentre8479 9 күн бұрын
നല്ല അവതരണം
@naveen485able
@naveen485able 13 күн бұрын
❤❤❤❤
@binubalan8729
@binubalan8729 13 күн бұрын
Jayasurya ye nalla pole veluppichu..😂😂😂
@nas_07
@nas_07 14 күн бұрын
മ്മടെ അല്ലു അർജുൻ 😂😂😂😂😂
@ullaspakalkuri4537
@ullaspakalkuri4537 14 күн бұрын
Jis ചേട്ടാ അടുത്ത പടത്തിൽ ഒരു അവസരം തരണേ
@abz9635
@abz9635 13 күн бұрын
Enikum pls pls pls
@jishnupradeep971
@jishnupradeep971 11 күн бұрын
Feels like alluarjun interview
@alanjeevan1192
@alanjeevan1192 13 күн бұрын
Swantham kadhayekal kutukarante vijayate pati paraunu Pakshe ayal orikalum tankale patiyo parents ne patiyo Paraghu ketitila Vinayam mugam mudiyai Kondu nadakuna udayip anu Jayasurya enanu toniyitulathu
@Sandhya-i4t
@Sandhya-i4t 8 күн бұрын
1997.ജൂൺ 16നു ആണ് സുകുമാരൻ മരിക്കുന്നത്. 99.അല്ലെങ്കിൽ 2000ആയിരിക്കും കൈ നോട്ട കാരിയെ കണ്ടത്.. കേട്ടിരിക്കാൻ നല്ല സുഖം ഉള്ള ഒരു പരിപാടി. ആശംസകൾ ❤
@blackbutterfly6756
@blackbutterfly6756 7 күн бұрын
7:38 to 8:20 എന്നിട്ട് ആ അച്ഛനെപറ്റിയോ അമ്മയെപ്പറ്റിയോ ഒരക്ഷരം പോലും പറയാത്ത ഞടൻ 🙄
@ssanu40
@ssanu40 13 күн бұрын
ജയസൂര്യ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️he is versatile actor
@pukrajesh
@pukrajesh 12 күн бұрын
Jayasurya Avante achane Patti parayukayooo kanikukayooo cheithitttillla....sarithayude ammayeyum aniyathiyeyum pokkki pidichhh nadakumayalllle Evan....... Guruthwa milllaymYude onnnam taram example aaanu jayasurya....chetta..!
@Avengersassemble237
@Avengersassemble237 13 күн бұрын
ഈ പറഞ്ഞ ജയസൂര്യ പിന്നീട് ആ അച്ഛനേം അമ്മെയെയും തിരിഞ്ഞു നോക്കിയിട്ടുണ്ടോ എന്ന് ഒന്ന് അന്വേഷിച്ചു നോക്ക്
@arunks6986
@arunks6986 12 күн бұрын
Ningalano nokkunne
@najimu4441
@najimu4441 14 күн бұрын
ആ സ്ത്രീ പറഞ്ഞതിൽ എന്താണ് ശരിയുള്ളത്?
@msmarvelouss
@msmarvelouss 14 күн бұрын
Quran ne kaal Sheri und😂
@abz9635
@abz9635 13 күн бұрын
​@@msmarveloussAllahu akbar.. Pakisthan sindabad
@RK-xp9oy
@RK-xp9oy 13 күн бұрын
😂😂😂 Good Question
@angamalydiary5058
@angamalydiary5058 13 күн бұрын
Correct
@rvp8687
@rvp8687 12 күн бұрын
ഇത്രയും വലിയ കൂട്ടുക്കാർ ആയിട്ട് ജയസൂര്യയെ വച്ചിട്ട് പടം എടുത്തില്ല ആദ്യ പടത്തിന്റെ കഥ പലരോടും പറഞ്ഞിട്ട് ഉണ്ട് എന്ന് പറയുന്നു. അതിൽ ജയസൂര്യ ഉണ്ടോ അദ്ദേഹം ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു കാണുമോ??? 😇😇 കൈ നോട്ടകാരിയുടെ കാര്യം പറഞ്ഞപ്പോ ഞാൻ ആദ്യം വിചാരിച്ചത് സൺ‌ഡേ ഹോളിഡേയ്‌സ് ആ സീൻ ആയിരുന്നു അപ്പോൾ തന്നെ പറഞ്ഞു അത് 😂😂
@Onitsukatigermexico66
@Onitsukatigermexico66 9 күн бұрын
Esplanade was there from 1999
@ABINSIBY90
@ABINSIBY90 13 күн бұрын
അല്ലു അർജുനും ജിസ് ജോയിയും നേരിട്ട് സംസാരിച്ചിട്ടുണ്ടോ..❤
@Sinister-o8k
@Sinister-o8k 13 күн бұрын
അവർ ഒരു മൈക്ക് ഒരേ ടൈം ആണ് പുഷ്പ 1ദ്ബ്ബ് ചെയ്തത് എന്ന് ഇങ്ങേർ പറഞ്ഞിട്ടുണ്ട്
@bijuphilip9894
@bijuphilip9894 14 күн бұрын
❤❤ 🎉 Love You Jis Joy
@BabuSett-f6h
@BabuSett-f6h 4 күн бұрын
SGK: ജയന് സഫാരിയിൽ അനുഭവങ്ങൾ പറയാൻ പറ്റുമോ J10 : ഞാൻ തിരക്കിലാണ്. വേറൊരാളെ വിട്ടുതരാം
@emiratesboats
@emiratesboats 3 күн бұрын
കറക്റ്റ് 👍👍 അവൻ അതു പറയും!!!
@jeevanjijo3318
@jeevanjijo3318 14 күн бұрын
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 күн бұрын
ജിസ്ജോയ് വളരെ ഗുരുത്തം ഉള്ള ആളായി തോന്നുന്നു
@ABINSIBY90
@ABINSIBY90 13 күн бұрын
16:02 തമിഴിലെ പ്രൊഡ്യൂസർ കെ ടി കുഞ്ഞുമോനും അങ്ങനെയല്ലേ..
@angamalydiary5058
@angamalydiary5058 13 күн бұрын
ആ കൈനോട്ടക്കാരി പറഞ്ഞതിൽ എന്താണിത്ര അതിശയം... അതിന് സുകുമാരൻ സാർ രാജ്യം ഭരിച്ചിരുന്നോ?😂 കഷ്ടം ജിസ് ജോയ്...?
@RandomGuy-ym8gs
@RandomGuy-ym8gs 13 күн бұрын
Enikum mansilayilla...may be addheham aadyam aayittavum kainottakkariye kanunne?🙄
@abhilashk8850
@abhilashk8850 13 күн бұрын
Last moviyil cm aayitalayoruno
@angamalydiary5058
@angamalydiary5058 12 күн бұрын
@@RandomGuy-ym8gs 👍
@arunks6986
@arunks6986 12 күн бұрын
Superstar parivesham ulla aal aarunnu sukumaran. Maybe she meant followers
@sreekalaomanagopinath2249
@sreekalaomanagopinath2249 13 күн бұрын
Njan aadhyam vijaarichadh oru life parannu thudangumbol , naturally you explain about people walking along with ennaanu. But ate yiu really talking about yourself,your stories or Jayasuriya? Vere aarum indaayittille life il? Childhood onnum ille? Jayasuriya idhu cheydhu adhu cheydhu ingane paranju! Let it be..we like to hear about your life bro 😊
@muhamedhabeebrahmann7618
@muhamedhabeebrahmann7618 14 күн бұрын
1
@rithwikpattambi3579
@rithwikpattambi3579 14 күн бұрын
സുകുമാരചേട്ടനെ അറിയില്ലായിരുന്നു എങ്കിൽ സമ്മതിക്കമായിരുന്നു..... പോസ്റ്റുകളിൽ സുപരിചിതനായ അദ്ദേഹത്തിനെ കണ്ട ഓർമ പുതുക്കി ഏകദേശം രൂപ സാദൃശ്യം പുലർത്തുന്ന മകനെ കണ്ടാൽ.... പിന്നെ മുഖത്തിലെ കോൺഫിഡൻസ് അതും chance ആയിരിക്കാം
@abz9635
@abz9635 13 күн бұрын
Nop
@arunks6986
@arunks6986 13 күн бұрын
Indrajith look like his mother.
@ABINSIBY90
@ABINSIBY90 13 күн бұрын
ജിസ് ജോയിയുടെ കഥ കേൾക്കാൻ ഇരുന്നിട്ട് മൊത്തം പറയുന്നത് ജയസൂര്യയുടെ കഥ ആണല്ലോ..
@BabuSett-f6h
@BabuSett-f6h 4 күн бұрын
11:07 അങ്ങനെ ഉപദേശിച്ച ലോഹി അറിയാത്ത പണിക്ക് (പ്രൊഡക്ഷൻ) പോയി ജീവിതംതന്നെ ഇല്ലാതാക്കി
@SubashSubash-c4i
@SubashSubash-c4i 13 күн бұрын
Not attract this programe for SafariChanal. So poor
@msmarvelouss
@msmarvelouss 14 күн бұрын
Allu arjun 😢😢😢
@AdventuresofAchamma
@AdventuresofAchamma 14 күн бұрын
ആ സ്ത്രീക്ക് സുകുമാരനെ അറിയില്ലാരുന്നെങ്കിൽ ഞാൻ വിശ്വസിച്ചേനെ
@tinugunadas1453
@tinugunadas1453 14 күн бұрын
Wo 😢
@ben-ichthys
@ben-ichthys 14 күн бұрын
Enthuvade ?, that lady knew Sukumaran but not his son Indrajith.
@abz9635
@abz9635 13 күн бұрын
Pottano
@RK-xp9oy
@RK-xp9oy 13 күн бұрын
Suku was a Ruler???😂
@abhilashk8850
@abhilashk8850 13 күн бұрын
Indrajith frst movie aanu athu 😊
@JuStInKrEjI2281
@JuStInKrEjI2281 14 күн бұрын
3
@shafeek9759
@shafeek9759 12 күн бұрын
ജയസൂര്യ ഇങ്ങേരെ പറ്റി പറഞ്ഞില്ല എന്ന് പലരും പറയുന്നു,,,വലിയ സ്റ്റാറായിരുന്നെങ്കിൽ പറഞ്ഞേനെ ,,, ഇത് വെറും ഡബ്ബിംഗ് ആർട്ടിസ്റ്റ് അല്ലെ ,,, ഇത്രയും സ്റ്റാറായ അദ്ധേഹം എങ്ങനെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഇങ്ങേരെ പറ്റി പറയും ? അദ്ധേഹത്തിന്റെ വില പോവില്ലെ,,, അദ്ധേഹത്തിന്റെ വികാരത്തെ ബഹുമാനിക്കണ്ടെ,, മലയാളികളുടെ കാര്യം
@Austinejoy
@Austinejoy 11 күн бұрын
Jis Joy is a director 😂😂
@midhunns5805
@midhunns5805 11 күн бұрын
ഡേയ് ജിസ് ജോയ് മലയാളത്തിലെ തലവൻ ഉൾപ്പടെ മികച്ച അഞ്ചാറ് സിനിമകളുടെ ഡയറക്ടറാണ്😂😂
@minnu9721
@minnu9721 11 күн бұрын
Chettan serial mathram kanunna aalanu alle😜
@SijuChalil
@SijuChalil 14 күн бұрын
ചുമ്മാ ചാനലിന്റെ പേരുകളയാൻ. 😢
@Emuzlite
@Emuzlite 13 күн бұрын
നീ കാണണ്ട... 😡
@5679y-9n
@5679y-9n 11 күн бұрын
സഫാരി എന്നല്ലേ പേര്
@tomtitus1436
@tomtitus1436 13 күн бұрын
Actor sukumaran passed away in 1997. And this movie is being made in 2001/2002..... there itself is a difference of 4 to 5 years . He saying Indrajit told the lady at that time it's been 2 years since he died and according to him its 2001. So 2001 -- 2 = 1999 . Kanakku angottu sheriaavanilaa.... So what is the credibility of his story telling in Safari tv. How can we take this guy seriously or believe anything he says ?
@ankurian20
@ankurian20 13 күн бұрын
ഹോ ഭയങ്കര കണ്ടുപിടുത്തം തന്നെ. എന്റെ ബ്രോ ഇത് പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ ഓർത്ത് പറയുന്നതാണ്. ചിലപ്പോൾ ചെറിയ വ്യത്യാസങ്ങൾ ഒക്കെ വരാം. സാമാന്യ ബുദ്ധി ഉള്ളവർക്ക് അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. താങ്കൾ കണക്കൊക്കെ നോക്കി എല്ലാം ശരിയാണെങ്കിൽ മാത്രം കണ്ടാൽ മതി.
@tomtitus1436
@tomtitus1436 13 күн бұрын
Swantham Achen marikumbol noor varsham aanankengilum... facts correct aavanam . Vallavride story ee Chanelil parayumbol... chumma vaiil thogunuthu paranjal... there is no credibility to a story being narrated on a platform like Safari tv where great personalities have maintained the momentum. Athondu ..yes .... byangara kandupidtham thanne aana de. It's not talking about what color shirt he wore in 2001 ... he is talking about facts that really matters .... like exactly remembering when a loved one has passed away from your life . You are correct... I stopped watching Jis Joy as the kanakku angottu sheriavanilla
@ayyappadassuresh1187
@ayyappadassuresh1187 6 күн бұрын
@@tomtitus1436ithu psc class alla ithu 2000 or 2001 emu paraunnu 2000 june 16 munpu anel corect aa athre year munpu olle alle egme orkum
@jik9747
@jik9747 14 күн бұрын
2
@rajagopalankp3228
@rajagopalankp3228 13 күн бұрын
ലുലു teature പൂട്ടിട്ടിയോ
@Khalid_Drogo
@Khalid_Drogo 6 күн бұрын
J10 veru kakkoos star aanu
@haibudys1103
@haibudys1103 14 күн бұрын
3😂
@jeromepenuel1070
@jeromepenuel1070 13 күн бұрын
What coconut is this
@dhanyaprasad4706
@dhanyaprasad4706 12 күн бұрын
Jis Joy - 03 | Charithram Enniloode | Jis Joy | Safari TV
25:15
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Jis Joy - 09 | Charithram Enniloode | Jis Joy | Safari TV
21:46
Jis Joy - 06 | Charithram Enniloode | Jis Joy | Safari TV
22:45
Ep 794 | Marimayam | Outsmarting barren problems
22:04
Mazhavil Manorama
Рет қаралды 319 М.
Jis Joy - 04 | Charithram Enniloode | Jis Joy | Safari TV
22:22
Jis Joy - 08 | Charithram Enniloode | Jis Joy | Safari TV
21:37