Sancharam | By Santhosh George Kulangara | Saudi Arabia 02 | Safari TV

  Рет қаралды 361,460

Safari

Safari

Күн бұрын

Santhosh George Kulangara | Sancharam | Malayalam | Saudi Arabia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 394
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@shajishajahan2174
@shajishajahan2174 Жыл бұрын
My 😊 insaudhi
@shihabudheenshihabnp5587
@shihabudheenshihabnp5587 Жыл бұрын
Ok done boss 👍
@yoosufkappad2664
@yoosufkappad2664 Жыл бұрын
²²²²
@shamsubismi2655
@shamsubismi2655 Жыл бұрын
1111
@ckm4835
@ckm4835 Жыл бұрын
Mmimj
@shahumasth3857
@shahumasth3857 Жыл бұрын
സ്കൂൾ പഠനകാലത്തു നാട്ടിലെ കൂട്ടുകാരോടൊപ്പം ഏറെ കൗതുകത്തോടെ കണ്ടു കൊണ്ടിരുന്ന സഞ്ചാരം ഇന്ന് ഞാൻ അദ്ധ്യാപികയായി ജീവിക്കുന്ന സൗദിയിൽ ഇരുന്നു കാണുന്നു..... നേരിൽ കണ്ട പല സ്ഥലങ്ങളും സഞ്ചാരത്തിന്റെ ക്യാമറക്കണ്ണുകളിലൂടെ കാണുമ്പോൾ കുട്ടികാലത്തെ അതെ കൗതുകം ഇന്നും 🌹🌹🌹🌹
@raoofkaniyattayil3237
@raoofkaniyattayil3237 Жыл бұрын
ഈ പ്രദേശങ്ങളെല്ലാം നിരവധി തവണ കണ്ടതാണെങ്കിലും sgk യുടെ camera യിലൂടെയുള്ള കാഴ്ചകളും വിവരണങ്ങളും very excitement....
@faisalp1018
@faisalp1018 Жыл бұрын
ന്താനും.
@muhammadbasheerkp9598
@muhammadbasheerkp9598 Жыл бұрын
റിയാദിൽ ജോലി ചെയ്ത ഞാൻ ഇത് കാണുമ്പോൾ പഴയ കാല സ്മരണകൾ മമുമ്പിലെത്തി.SGK ക്ക് അഭിന്ദനങ്ങൾ
@oldschool6742
@oldschool6742 Жыл бұрын
മല്ലു traveller ശാക്കിർ ബ്രോ പറഞ്ഞ ഒന്നും കാണാനില്ലാത്ത സൗദി അറേബ്യ 😃
@kullamname
@kullamname Жыл бұрын
Mallu Enna pattik vattan avante waif avane uyivaki
@pmscreation9694
@pmscreation9694 Жыл бұрын
😅
@nafrasnazar7195
@nafrasnazar7195 Жыл бұрын
The legend mallu...🐽
@Linsonmathews
@Linsonmathews Жыл бұрын
സൗദി അറേബ്യ 😍 Waiting ആയിരുന്നു 👌👌👌
@jayasreepwarrrier8324
@jayasreepwarrrier8324 Жыл бұрын
Without safari the day feels incomplte. Oru lokasanchariyiloode Njangalum lokasancharathinte kazhchakalum, charithrangalum anubhavichariyunnu. Abhimanathode, adaravode sancharathinte thudakkam muthalulla oru prekshante big salute.
@ourheaven312
@ourheaven312 Жыл бұрын
11 വർഷം ആയി ജോലി ചായിതിട് സഫാരി കാണണ്ടി വന്നു സൗദി യെ കുറിച് അറിയാൻ 😍😍😍
@smart123735
@smart123735 Жыл бұрын
പേടി കാരണം പുറത്തിറങ്ങിയിരുന്നില്ല അല്ലെ 😂😂😂
@mohammedmodothel9425
@mohammedmodothel9425 Жыл бұрын
സ്വാന്തം നേത്രങ്ങൾ കൊണ്ട് നിരന്തരം കാൽ നൂറ്റാണ്ടോളം കണ്ടു തീർത്ത റിയാദിന്റെ കാഴ്ചകൾ സഞ്ചാരിയുടെ ക്യാമറക്കണ്ണിലൂടെ കാണുമ്പോൾ ഒരു വല്ലാത്ത കൗതുകം🙏
@jayachandran.a
@jayachandran.a Жыл бұрын
The narration was crisp and concise. The fast pace of development in the Saudi capital is astounding. There is a marked contrast between the old city and the new.
@faisal.thalekkarapandailfa9271
@faisal.thalekkarapandailfa9271 Жыл бұрын
16 വർഷം റിയാദിൽ ഉണ്ടായിട്ട് അതിൻ്റെ ഉള്ളിൽ കയറാൻ കഴിഞ്ഞില്ല, നഷ്ടം, പുറത്ത് കുറെ തവണ പോയിട്ടുണ്ട്, എല്ലാം വിവരിച്ച് തന്ന സാറിന് ഒരു പാട് നന്ദി, വീഡിയോയിൽ കാണിച്ച ഉൾ പ്രദേശം ഞങ്ങൾ താമസിച്ച സ്തലങ്ങൾ പോലേ തോനുന്നു
@SHANUJ_itzme
@SHANUJ_itzme Жыл бұрын
സൗദി എപ്പിസോഡ് wait ചെയ്തു കുറെ ആയി ഇരുന്നു 😆😆😆ദമ്മാമിൽ നിന്നും ഒരു പ്രവാസി 🥰
@gracevlogs4768
@gracevlogs4768 Жыл бұрын
യാത്ര വിവരണം അവിടെ നേരിട്ട് എത്തിക്കുന്ന പോലെ ഫീൽ ചെയ്യുന്നു 🌹👌🏻🌹👍
@youtubeuser9938
@youtubeuser9938 Жыл бұрын
ഇപ്പോഴും ഈ ഗോത്രീയ സംസ്കാരം കാത്ത് സൂക്ഷിക്കുന്നില്ലേ സൗദി അറേബ്യ.. ഇസ്ലാമിക നിയമം/ ശരിഅത്ത് പ്രകാരം ആണ് അവിടെ ഭരണം.. 💚
@masthanjinostra2981
@masthanjinostra2981 Жыл бұрын
Sharia law is vary according to countries, can’t accept saudi arabia 🇸🇦 as a islamic nation. They themselves may regard but saudi arabia 🇸🇦 now changed. Soon may become a democratic nation under america 🇺🇸 influence.
@zubair.makasaragod
@zubair.makasaragod Жыл бұрын
*സൗദിയിൽനിന്ന് കാണുന്നവർ ആരൊക്കെ*
@creativestyle7358
@creativestyle7358 Жыл бұрын
Present
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
എന്തിനാ നിന്ന് കാണുന്നെ ഇരുന്നു കണ്ടുടെ 😄😄😜😜🏃🏼‍♂️🏃🏼‍♂️
@MSKHAN-qv1ky
@MSKHAN-qv1ky Жыл бұрын
ഞാൻ കോബാർ
@zubair.makasaragod
@zubair.makasaragod Жыл бұрын
@@muhammad.thariq7743 😂😂😂 ഞാൻ ജുബൈൽ
@Abuabdillah9
@Abuabdillah9 Жыл бұрын
exit adichu vannu kaanunnu
@wayanadanwayanadu7163
@wayanadanwayanadu7163 Жыл бұрын
ഇക്കാമ ഇല്ലാതെ സൗദിയിലൂടെ സഞ്ചരിക്കുന്ന സന്തോഷ്.!
@veniceelectronics
@veniceelectronics Жыл бұрын
😄😄
@irfanfarvi
@irfanfarvi Жыл бұрын
ടൂറിസ്റ്റ് വിസ ഉള്ളവർക്ക് ഇഖാമ വേണ്ട
@shajahanabu9244
@shajahanabu9244 Жыл бұрын
ഓർമ്മകൾ റിയാദിലേക്കു കൊണ്ടുപോയി നന്നി സഞ്ചാരം
@sannilkumar568
@sannilkumar568 Жыл бұрын
ഞാൻ പോയവഴികൾ ഇന്ന് കാണുമ്പോൾ ഒരു house ഡ്രൈവർ എന്നനിലയിൽ, ഒരു ഗൾഫുകാരൻ എന്ന് അഭിമാനം തോന്നുന്നതും, അനുഭവിച്ച കഷ്ടതകളും എല്ലാം വീണ്ടും സഞ്ചാരത്തിൽ കണ്ടപ്പോൾ പഴയ ഓർമ്മകൾ വീണ്ടും
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍
@muhammadessa3252
@muhammadessa3252 Жыл бұрын
സൗദി ❤️❤️❤️👍സഫാരി കണ്ടാലേ, യാത്ര വിവരണം പൂർത്തി യാവുകയുള്ളു
@Dailyshortsever24
@Dailyshortsever24 Жыл бұрын
പാകിസ്താനും കൂടി explore ചെയ്താൽ സഞ്ചാരം പൂർണമാകും 🇮🇳🤩
@achurs04
@achurs04 Жыл бұрын
Iran 🇮🇷 also
@Marthandamsajeev
@Marthandamsajeev Жыл бұрын
Moon also
@niasthayyil8317
@niasthayyil8317 Жыл бұрын
Cheydhitundallo
@jayachandran.a
@jayachandran.a Жыл бұрын
Yes, that would be his last episode.
@Jesssco
@Jesssco Жыл бұрын
Mars also
@akshayroj6936
@akshayroj6936 Жыл бұрын
Sancharam ❤️
@rx2667
@rx2667 Жыл бұрын
Sancharam @ Saudi Arabia 💞❣❤
@fabbyaneeshkollam1333
@fabbyaneeshkollam1333 Жыл бұрын
Arivu agni aanu... you r such a great person dear....I don't know how to say...love you so much...sancharam thudaratte😊😊🙏
@crystaldiaz3662
@crystaldiaz3662 8 ай бұрын
I love this! Thank you for creating!
@thahirdon
@thahirdon Жыл бұрын
ധീര 😍😍😍🥰🥰🥰
@madhavant9516
@madhavant9516 Жыл бұрын
Very informative. Interesting.
@sajimonsajid2402
@sajimonsajid2402 Жыл бұрын
ഞാനും 6വർഷം ജോലിചെയ്‌തു റിയാദിൽ
@saidmuhammed9738
@saidmuhammed9738 Жыл бұрын
Njan Riyadh Dilund
@najmucholakkal8197
@najmucholakkal8197 Жыл бұрын
ചൂട് ചായ സഞ്ചാരം 👌👌👌
@rafiharees3952
@rafiharees3952 Жыл бұрын
ഇഷ്‌ടമാണ് സന്തോഷ്‌ സർ നിങ്ങളെ❤️ നിങ്ങളെ മാത്രം
@jesina7000
@jesina7000 Жыл бұрын
Exactly the accurate history that everyone should know , excellent ,hats off
@AnithVlogs
@AnithVlogs Жыл бұрын
Saudi Arabia ❤️❤️
@whitecatgarden
@whitecatgarden Жыл бұрын
Hi 😊
@happydays6610
@happydays6610 Жыл бұрын
Feel nostalgic 💕💕💕
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
❤️സഫാരി
@junaidjunu2941
@junaidjunu2941 Жыл бұрын
സൗദി അറേബ്യ 😍😍😍😍😍
@Jesssco
@Jesssco Жыл бұрын
Theebrabadis own country
@junaidjunu2941
@junaidjunu2941 Жыл бұрын
@@Jesssco 🤣🤣🤣🤣🤣🤣🤣
@sayyidabdulvahid6057
@sayyidabdulvahid6057 Жыл бұрын
@@Jesssco കുരു അത് പൊട്ടാൻ ഉള്ളതാണ്
@ack2757
@ack2757 Жыл бұрын
@@Jesssco ഹായ് ഷൂ വർക്കർ ജി
@ചാണകകേക്ക്
@ചാണകകേക്ക് Жыл бұрын
@@Jesssco നിന്റെ ആരും സൗദിയിൽ ജോലി ചെയ്യുന്നില്ലേ 😜😜😜
@kunchayipk7978
@kunchayipk7978 Жыл бұрын
42വർഷം പ്രവാസജീവിതംനയിച്ചറിയാദ്സഞ്ചരത്തിലൂടെകാണുംബോൾസന്തോഷംതോന്നുന്നു
@vipinns6273
@vipinns6273 Жыл бұрын
സഞ്ചാരം 😍👌👏👍♥️
@shafeequekuzhippuram2693
@shafeequekuzhippuram2693 Жыл бұрын
SGK സൗദിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി സൗദി മാറിത്തുടങ്ങി FIFA World കപ്പിൽ വരെ സൗദി അടിമുടി മാറ്റം കൊണ്ടുവന്നു ശക്തരായ അർജൻ്റീനയെ തകർത്തുകൊണ്ട്.
@MSKHAN-qv1ky
@MSKHAN-qv1ky Жыл бұрын
തമ്പ് നെയിൽ കണ്ട് കമൻ്റിടാൻ കിട്ടിയ സുവർണ്ണാവസരം ,വളരെ വളരെ വിശദമായി തൊട്ട് താഴെ ,,,
@kothu7440
@kothu7440 Жыл бұрын
❤️ safari ❤️
@surendrannilamel5120
@surendrannilamel5120 Жыл бұрын
എനിക്കും ഇതുപോലെ തന്നെയാണ് പ്‌കേശ
@najeeb7849
@najeeb7849 Жыл бұрын
മൂന്ന് വർഷം മുമ്പ് ഇതേ സ്ഥലത്ത് തലവെട്ട് ഉണ്ടായിരുന്നു,, ഞാൻ കണ്ടു 10:10
@bibingeorge5043
@bibingeorge5043 Жыл бұрын
I am living just opposite of this Al masmaq fort, And I am watching this infront right now..🙂
@rakhiable2905
@rakhiable2905 Жыл бұрын
Waiting for next episode 😊
@faizafami6619
@faizafami6619 Жыл бұрын
What’s happening nowadays in our India,we must follow this judicial process
@harshu494
@harshu494 Жыл бұрын
സൗദിയെ കുറിച്ച് പാറഞ്ഞകാര്യങ്ങളിൽ തെറ്റുകളുട്
@thahirsm
@thahirsm Жыл бұрын
ദേര ബത്ത ❤❤❤
@chrisanthmathew2679
@chrisanthmathew2679 Жыл бұрын
എന്തായാലും പള്ളി മുറ്റത്തു മനുഷ്യരുടെ തലവവെട്ടുന്നു എന്നത് ഒരു വിരോധാഭാസം. ദൈവസന്നിധിയിൽ തലവെട്ടു.മനുഷ്യക്കൊല അതും സ്ഥിരമായി 'ഇഷ്ടകല' ദൈവത്തിന്റെ ഇഷ്ടക്കൊല
@uvaissulfiya
@uvaissulfiya Жыл бұрын
Sareeath law aanu, ningalkk kuru pottanda,,,, kolayalikalum kama branthamarum ippol 1% ullu saudiyil,, super law by Saudi
@arfanloveful
@arfanloveful 5 ай бұрын
4 പേരെ ഒരുമിച്ച് തല വെട്ടുന്ന രംഗം കണ്ട ഞാൻ 🙋🏻‍♂️
@muhammadrafi593
@muhammadrafi593 Жыл бұрын
സന്തോഷ് സാർ ഖത്തറിൽ ഉള്ള korneche സൈഡ് മൊത്തം സഫാരി ചെയ്യുമോ
@rahimanlomon5526
@rahimanlomon5526 Жыл бұрын
ഞാൻ ജോലി ചെയ്യുന്ന സ്ഥലം.masha Alla h💘💞💖
@fabbyaneeshkollam1333
@fabbyaneeshkollam1333 Жыл бұрын
Santhoshettaaa....🙏🙏🙏🥰
@dhanishvlog6595
@dhanishvlog6595 Жыл бұрын
Soudhi ❤️
@hemands4690
@hemands4690 Жыл бұрын
Dubai entertainment city ye vellunna Entertainment center oo ... weww 🥵😮
@ananthuchithralayam
@ananthuchithralayam Жыл бұрын
Santhoshettane onnu kanan pattuvoo
@sanjaypp7109
@sanjaypp7109 Жыл бұрын
💜💙💚
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി Жыл бұрын
My one of the involved favorate project | Kingdom Tower Centre
@binuthanima4970
@binuthanima4970 Жыл бұрын
Amaizing
@shinomjacob
@shinomjacob Жыл бұрын
❤️❤️
@shibufrm
@shibufrm Жыл бұрын
20.12 specialized medical center ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ
@Achayan53
@Achayan53 Жыл бұрын
👌😘👍
@abdullafovad3423
@abdullafovad3423 Жыл бұрын
Saudi illle blvd world pathum yangil sandarshikuka 🔥🔥
@rishadkc844
@rishadkc844 Жыл бұрын
ഇതിന്റെ അടുത്ത് കൂടെ പോയിട്ടിണ്ട് ഇപ്പോഴാണ് ചരിത്രങ്ങൾ ഒക്കെ മനസ്സിലാക്കുന്നത് ഇനി ഒന്ന് ഇതല്ലാം പോയി കാണണം.
@adarshasokansindhya
@adarshasokansindhya Жыл бұрын
💙💙💙💙
@vishnumohan5813
@vishnumohan5813 Жыл бұрын
🔥🔥🔥
@Sabeer_Sainudheen.
@Sabeer_Sainudheen. Жыл бұрын
ട്രാഫിക്‌ ജാം അവിടെയും ഉണ്ടോ ഞാൻ കരുതി നുമ്മ 🇦🇪🇦🇪 ദുബായ് യിൽ മാത്രമേ ഉള്ളു ennu👍
@niyasali2914
@niyasali2914 Жыл бұрын
വിവരണത്തിൽ പിശകുകൾ സംഭവിച്ചിട്ടുണ്ട്
@abdurahmanmm3718
@abdurahmanmm3718 Жыл бұрын
പോസ്റ്റർ ടോൾ പിരിവും ഇവിടെ ഉണ്ടാകും
@sinanbinsaidali7255
@sinanbinsaidali7255 Жыл бұрын
Good Congratulations 👏🎇
@abdhulrahman992
@abdhulrahman992 Жыл бұрын
saudi upekshichu ponnu nattil joliyum kooliyum illathe thendi thirinju nadakkunna njan ithu kanumbol changu pottunnu
@jafarjafeth2099
@jafarjafeth2099 Жыл бұрын
New model.fort.
@sajansajan9800
@sajansajan9800 Жыл бұрын
നിങ്ങൾ സൗദിയിൽ കാലുകുത്തി സൗദി ഫുട്ബോളിൽ ജയിച്ചു
@jaisonjaisonkanjookaran3815
@jaisonjaisonkanjookaran3815 Жыл бұрын
Kande padikatte midy india ill adhany ambany valarummmm
@Bharat..666
@Bharat..666 Жыл бұрын
Epam thlla vetteundo?
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤
@shihabchirayimmal208
@shihabchirayimmal208 Жыл бұрын
Le batha 😎
@abdaulaabdala6519
@abdaulaabdala6519 Жыл бұрын
Njane vanadium 1984 lane
@abubakerthasreef8892
@abubakerthasreef8892 Жыл бұрын
Don't miss Durma village in Riyadh.
@m.labeeb-6442
@m.labeeb-6442 Жыл бұрын
♥♥
@abuziyad6332
@abuziyad6332 Жыл бұрын
Hai sir
@mumbaionline
@mumbaionline Жыл бұрын
👍🏼👍🏼👍🏼
@shinedasc4098
@shinedasc4098 Жыл бұрын
DHEERA SOUQ ല്‍ കഴിഞ്ഞ 30 വര്‍ഷം ജോലി ചെയ്തിട്ടും ഇതിന്റെ ചരിത്രപ്രാധാന്യം അറിയാന്‍ സഫാരി കാണേണ്ടി വന്നു
@augustinekj9765
@augustinekj9765 Жыл бұрын
✋👍
@winnerspoint8373
@winnerspoint8373 Жыл бұрын
Our honorable King is not prime minister, Prince Muhammed bin Salman is the honorable prime minister! Now we are experiencing more freedom than before!
@muhammedrafips4580
@muhammedrafips4580 Жыл бұрын
👍🌹
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 Жыл бұрын
Ahankarikalaaya arabikalude naadu
@saifudheen6842
@saifudheen6842 Жыл бұрын
Ninte athrem ahankaram onum saudikalkkilla
@sabiqali7177
@sabiqali7177 Жыл бұрын
9:39 .......
@farhadfighter165
@farhadfighter165 Жыл бұрын
👍♥️😍
@Nizar713
@Nizar713 Жыл бұрын
ഇങ്ങ് തബുക്കിൽ ഇരുന്നു കാണുന്നു 🥰
@krishna9118
@krishna9118 Жыл бұрын
ഒരുപാട് ആഗ്രഹിച്ച എപ്പിസോഡ് ആയിരുന്നു 13 കൊല്ലമായി ജോലിചെയ്യുന്ന നാട് sgk യുടെ ക്യാമറയിലൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം
@aneesh6108
@aneesh6108 Жыл бұрын
❤️❤️❤️
@sanjaypp7109
@sanjaypp7109 Жыл бұрын
💜💙💚
@beautifulworld-b9q
@beautifulworld-b9q Жыл бұрын
@TravelBaitz
@TravelBaitz Жыл бұрын
👌👌👌
@hashadachu4443
@hashadachu4443 Жыл бұрын
🥰😍
@akhileshptu
@akhileshptu Жыл бұрын
ദുബായ് അല്ല സൗദി എന്ന് നമ്മളുടെ ന്യൂ ജനറേഷൻ പ്രവാസികൾ മനസ്സിലാക്കും എന്ന് തോന്നുന്നു SGK യുടെ സൗദി സഞ്ചാരത്തി ലൂടെ ഇവിടെ അത്യന്താധുനിക സിറ്റി കളും ചരിത്ര മന്ദിരങ്ങളും മക്കയും മദീനയും മൂന്നാറിനെ അനുസ്മരിപ്പ്യ്ക്കുന്ന അഹ്ബായും എല്ലാം ഉള്ളിടം ആണ് 😍
@masthanjinostra2981
@masthanjinostra2981 Жыл бұрын
Because saudi arabia 🇸🇦 changing because of america 🇺🇸 or democracy influence in the region.
@sollyjoseph1850
@sollyjoseph1850 Жыл бұрын
അബഹ
@suresh.eeyems
@suresh.eeyems Жыл бұрын
റിയാദിൽ പതിനഞ്ചു വർഷമായി. ധീരയിലെ ഹോൾസെയിൽ മാർക്കറ്റിൽ പോയി സാധനങ്ങളൊക്കെ വിലക്കുറവിൽ വാങ്ങിയിട്ടുണ്ടെങ്കിലും ആ സ്ഥലത്തിന് ഇത്രയേറെ ചരിത്ര പ്രാധാന്യമുണ്ടെന്ന് മനസിലാക്കുന്നത് ഇപ്പോഴാണ്. പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങളൊക്കെ ആ സമയത്ത് കണ്ടിരുന്നു. ഈ ആഴ്ച്ച തന്നെ ആ കോട്ടയും മ്യൂസിയവുമൊക്കെ നേരിട്ട് പോയി കാണും. നന്ദി സർ....❤❤
@കമലദളം-ട8ഷ
@കമലദളം-ട8ഷ Жыл бұрын
തല വെട്ടി ശിക്ഷ വിധിക്കുന്നത് മൂലം വേദന കുറഞ്ഞുള്ള ഒരു മരണമാണ് സംഭവിക്കുന്നത് , കേൾക്കുമ്പോൾ ഭീകരമാണെങ്കിലും അതാണ് എളുപ്പമുള്ള മരണം , കഴുത്തു വെട്ടുമ്പോൾ വേദനയുടെ സിഗ്‌നൽ തലച്ചോറിൽ എത്തിക്കുന്ന ഞരവ് കട്ട് ആവുന്നു , ഏറ്റവും വേദനയുള്ള വധ ശിക്ഷ തൂക്കിക്കൊല്ലുമ്പോൾ ആണ് ,
@raheemmk1473
@raheemmk1473 Жыл бұрын
13 വർഷമായി റിയാദിൽ ഉള്ള ഞാൻ ഈ മ്യൂസിയം🇸🇦 എത്രയോ തവണ നേരിട്ടു കണ്ടിട്ടുണ്ട്, ഇതിന്റെ ചരിത്രം വിവരിച്ചു തന്ന സന്തോഷ് സാറിന് ഒരായിരം ബിഗ് സല്ലുറ്റ് 🙋‍♂️
@Themanwithholywounds
@Themanwithholywounds Жыл бұрын
പോയി അക്ഷരം പഠിക്ക് മദ്രസ മൊയന്തേ
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
സല്ലുറ്റ്😃
@raheemmk1473
@raheemmk1473 Жыл бұрын
@@floccinaucinihilipilification0 sorry, സല്യൂട്ട്
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Santhosh George Kulangara | Single Watch Series | @iamwithdhanyavarma
56:18
I AM with Dhanya Varma
Рет қаралды 162 М.
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН