സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@Sun.Shine-2 жыл бұрын
പണ്ട് "കറുപ്പിനഴകു" & "ഒരു പൂ മാത്രം ചോദിച്ചു" പാട്ടുകൾ കണ്ട കാലം മുതൽ തുടങ്ങിയതാണ്. പിന്നീട് "before sunrise". ❤️ കാണാൻ ആഗ്രഹമുള്ള സ്ഥലം
@ratheesh81002 жыл бұрын
'നിർമിതി' എന്ന് കേട്ടാൽ എനിക്ക് ആദ്യം ഓർമ്മ വരിക ഈ പരിപാടി ആണ്. 😍😍😍 ആ വാക്കിന് ഇത്രയധികം സൗന്ദര്യം ഉണ്ടെന്ന് സഫാരി കാണിച്ചു തന്നു 😃😍😘😘❤❤❤
@saleethhimami85682 жыл бұрын
Same to you 👍
@ratheesh81002 жыл бұрын
@@saleethhimami8568 👍👍👍
@maneeshm04772 жыл бұрын
സോഫയിൽ ഇരുന്നു ലോകം ചുറ്റി കണ്ടോണ്ട് ഇരിക്കുന്ന ഞാൻ 😎
@azrbdr00752 жыл бұрын
Jaaanum . But kasera aane
@maneeshm04772 жыл бұрын
Nilath ayalum kuzhappam illa saho...mobile ullathkond namukkoke kanallo... Mobile poyitt bhakshanam kazhikkaan pattatha alukal ulla nadalle 😒😒.. Just smile n keep moving bro 😍
So beautiful places wherever we go. This requires great visions, planning and arrangements. And commitment from the people for the upkeep of the places.
@sreejasuresh18932 жыл бұрын
ട്യൂലിപ്പ് പൂക്കൽ കാണുമ്പോൾ കശ്മീർ ഓർമവന്നു സഞ്ചാരം💞❤️💞
@bhasuramadathilpurushotham498Ай бұрын
ഈ സ്ഥലങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ❤
@shyjuandrews63532 жыл бұрын
എനിക്കും പോകണം ലോകം ചുറ്റികറങ്ങാൻ 😊😊😊 ❤️❤️❤️സഞ്ചാരം️❤️❤️❤️SGK❤️❤️❤️
@arjunsmadhu8102 жыл бұрын
A DAY WITHOUT SANCHARAM IS NOT IMAGINABLE
@Linsonmathews2 жыл бұрын
Tulips 😍 ഓരോ സ്ഥലത്തിന്റേം കാഴ്ചക്കൊപ്പം വിവരണം കൂടി, സഞ്ചാരം ❣️❣️❣️
@babuvarghese67862 жыл бұрын
Very informative video Thank you so much dear santosh George sir !👏 💞💞💞💞👌
@91skid2 жыл бұрын
വംശഹത്യചെയ്തപ്പോൾ ഇല്ലാത്ത വ്രണം അത് തുറന്നു പറഞ്ഞപ്പോൾ വ്രണപ്പെട്ടു. ഇരവാദം കൊണ്ടൊന്നും രക്ഷപെടൂല തുർക്കികളേ. Accept your past ennu aarodu parayan. അവരുടെ രാജ്യത്ത് അനധികൃതമായി കുടിയേറി അവരെ ചൊറിയുന്നു. മിക്ക ചരിത്രങ്ങളും അതാണല്ലോ.
@harishkk6612 жыл бұрын
Correct
@febi.r87362 жыл бұрын
അത് വെറും ആരോപണം അല്ല... പൂർണ സത്യം ആണ്
@91skid2 жыл бұрын
@@febi.r8736 ആരുപറഞ്ഞു ആരോപണമാണെന്ന്
@febi.r87362 жыл бұрын
@@91skid🐷
@manumadhavan5042 жыл бұрын
സത്യം 👌
@induk88762 жыл бұрын
SGK ❣❣❣❣❤❤❤
@shaiksakeerhussain61172 жыл бұрын
വളരെ മനോഹരമാണ് കാഴ്ചക്കൾ
@SahadevanUSA2 жыл бұрын
ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ന്യുനത ഇതേതുകൊല്ലം എടുത്തത് ആണ് എന്ന് വ്യ്കതമാക്കുകയില്ല എന്നത് തന്നെയാണ്
@urajesh41702 жыл бұрын
വളരെ ശരിയായ അഭിപ്രായം . ...
@hahastudioslive3 ай бұрын
അത് താങ്കൾ സ്ഥിരം കാഴ്ചക്കാരൻ അല്ലാത്തതുകൊണ്ട് ആണ്
@abcdef-qs7tg3 ай бұрын
മുൻ
@kallusefooddaily16322 жыл бұрын
ഇന്ന് ഫസ്റ്റ് 👍👍 സൂപ്പർ വീഡിയോ എന്നും waite ചെയുന്നു വീഡിയോ സഞ്ചാരം
@tamilselvimohandass34492 жыл бұрын
Thank you so much Sir. God bless you and your family
@musafir____ali_35352 жыл бұрын
❤️❤️❤️ Santhosh sir ❤️❤️❤️
@nawabmohammed93892 жыл бұрын
Excellent presentation. Thank you, Mr. Santhosh.
@renishantony75112 жыл бұрын
ഏതെങ്കിലും സ്ഥലത്ത് ടൂർ പോകുമ്പോൾ ഉള്ള ഏറ്റവും വലിയ വെല്ലുവിളികൾ കുറഞ്ഞ ചിലവിലുള്ള റൂമുകൾ,ഭക്ഷണം,യാത്ര ഇവയാണ്.കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ പറ്റുന്ന പാക്കേജുകൾ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ ഞങ്ങളെ പോലുള്ള ഒരുപാട് ആളുകൾക്ക് യാത്ര ചെയ്യാമായിരുന്നു.
@jayachandran.a2 жыл бұрын
A rainy day and an armchair travelogue. Best combination.
@Charlotte_Knott2 жыл бұрын
Es gibt immer Licht. Wenn wir nur mutig genug sind, es zu sehen. Wenn wir nur mutig genug sind, es zu sein
@anukult.j73642 жыл бұрын
Safari❤️❤️❤️❤️❤️
@ArunS19842 жыл бұрын
I am a regular viewer and a big fan of Sancharam.. I don't think there has ever been another travel series as informative and comprehensive as Sancharam.. Don't you think its time to upgrade to 4k.. It would give a much more enjoyable experience to people who watch in big screens.. Thank you 🙂
@ra.japanfrcs42742 жыл бұрын
Background nature sound so relaxing
@akshayroj69362 жыл бұрын
Sancharam ❤️
@NOUSHADCLK2 жыл бұрын
SGK💥💥💥💕💕💕
@jayakrishnang49972 жыл бұрын
Hofburg palace, Volks garden, Thessseu's temple,
@gamingwithnandu60452 жыл бұрын
I Love ❤️❤️❤️SANCHARAM
@rajasekharanpb22172 жыл бұрын
HAI 🙏❤️🌹🙏beautiful views 🙏
@shajudheens29922 жыл бұрын
Vienna gem of central Europe
@MohammedAli-xk5ik Жыл бұрын
റാത്ത് ഹവ്സ് കണ്ടപ്പോൾ മണിച്ചിത്രത്താഴിലെ മാടമ്പിള്ളി തറവാട് ഓർമയിൽ വന്നവർ ഉണ്ടോ?
മഴവില്ല് സിനിമയിലെ സ്ഥലങ്ങൾ -ഓസ്ട്രിയ 🇦🇹🇦🇹🇦🇹🇪🇺🇪🇺🇪🇺
@adhil81952 жыл бұрын
ഇന്ത്യയ്ക്കും ഇങ്ങനെയുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നെങ്കിൽ 🙏ഓസ്ട്രിയ 👍
@aneeshabasheer73722 жыл бұрын
Touristukalude parudeesa💓
@viswanadhvadakara3985 Жыл бұрын
Good ❤
@aaytrashlist1722 жыл бұрын
Hi safari ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@babutp40352 жыл бұрын
❤️👍👍
@prasadwayanad38372 жыл бұрын
Wooooow 👌👌👌👌🙏🙏❤️❤️❤️
@trivandrummallutrucker54762 жыл бұрын
ഈ പറയുന്ന സ്ഥലത്തുകൂടി ഇപ്പോൾ ഡ്രൈവ് ചെയ്യുന്ന ഞാൻ 😀😍
@abin492 жыл бұрын
Inn austria ill ann alle . Germany to austria 😀👍
@anils.rkumar65512 жыл бұрын
Machen ividi undo? Pls reply we can meet
@azrbdr00752 жыл бұрын
Wow
@rvmedia56722 жыл бұрын
Sgk❤️
@jojipaul18722 жыл бұрын
Thank you
@basheerkp12912 жыл бұрын
Hai super adipoli
@jomonjose082 жыл бұрын
തങ്ങളുടെ വിശാലമനസ്കതയും ജനാധിപത്യമര്യാദയും ഉയര്‍ന്ന സാംസ്കാരികനിലവാരവും കൊണ്ടാണ് യൂറോപ്യന്‍മാര്‍ ഇത്തരം അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യത്തില്‍ സ്വെെര്യവിഹാരം നടത്താന്‍ അനുവദിക്കുന്നത്. പക്ഷേ ഇൗ മര്യാദയൊന്നും കുടിയേറ്റക്കാര്‍ തിരിച്ച് കാണിക്കുകയില്ലെന്നതാണ് യൂറോപ്പിന്‍റെ സമീപകാലചരിത്രം, പഠിപ്പിക്കുന്നത്. ആ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെങ്കില്‍ മതവാദി, തീവ്രവാദികളുടെ ആക്രമണങ്ങള്‍ യൂറോപ്പിന്‍റെ സ്വസ്ഥതയ്ക്കുമേല്‍ ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കും.
@vishnumohan58132 жыл бұрын
🔥❤️
@Tramptraveller2 жыл бұрын
💖💖💖💖👍👍💖💖💖💖
@TravelBaitz2 жыл бұрын
👌👌👌
@pubgmachan11 ай бұрын
😢 waiting for romania
@vaisakhravi72022 жыл бұрын
sir ❤️
@jobm5652 жыл бұрын
Super
@creative_good2 жыл бұрын
👍👍🤩
@adarshasokansindhya2 жыл бұрын
♥♥♥
@binumdply2 жыл бұрын
In Austria also protesters are there
@sreelekhags6772 жыл бұрын
💞💞💞💞sir,
@nevadalasvegas61192 жыл бұрын
Swapnakood cinimayil karuppinazhak ivideyayirunnu
@arunarun59422 жыл бұрын
🌺🌺
@INDIAN-ps8cb2 жыл бұрын
😍
@lailahameedh43802 жыл бұрын
😍😍😍👍
@keralanaturelover1962 жыл бұрын
Am I only 😔 one who do not like Austria? But I like Bali most south Africa etc etc
Ha ha 😂 anna koppu. Austria size of tn with zero defense budget. Just parliament in Vienna all equal distribution of govt offices in all areas. Develop Bangalore so that we can work. U cannot work in chandigarh etc. Go and try reaction
@hafizpalackal14342 жыл бұрын
سندوش $$$$
@oldmonk75502 жыл бұрын
❤️🇦🇹
@abuziyad63322 жыл бұрын
Hai sir
@jamshiarm47282 жыл бұрын
കിടന്നു കൊണ്ട് വിയന്ന കാണുന്ന ഞാൻ
@shibikp90082 жыл бұрын
Njanum😎
@Achayan532 жыл бұрын
👌😘👍
@vipin37142 жыл бұрын
❣
@helloenthund44082 жыл бұрын
ഒരു പത്തു കൊല്ലം കഴിയുമ്പോൾ ഈ നാട് എന്താകുമോ എന്തോ
@ahl20992 жыл бұрын
10 കൊല്ലം കഴിയുമ്പോൾ അവിടെ മൊത്ത 💣💥💥💣 ഇതു മാത്രമേ ഉണ്ടാകു 🤲 pissful pepole 🤮
@tttggg35242 жыл бұрын
എന്ത് ആവാൻ സമാധാനം വാരി വിതരണം തുടങ്ങിയാൽ പിന്നെ എത്ര നല്ല മനുഷ്യർക്കും പിടിച്ചുനിൽക്കാൻ കഴിയില്ല.
ഒരു 50 കൊല്ലം കഴിഞ്ഞാൽ യൂറോപ്പ് ലോകത്തിലെ ഏറ്റവും വലിയ നരകമായി തീരും പൈശാചികത ആണ് ഇസ്ലാമിന്റെ മുഖമുദ്ര.
@saleenakt71542 жыл бұрын
👍👍
@jeenas81152 жыл бұрын
🙏🙏🙏🙏❤
@mixera60772 жыл бұрын
യൂറോപ്പിൽ ജനിക്കണം..
@adithyapnair48042 жыл бұрын
👍
@arrowhead.172 жыл бұрын
Sir, I request you please upload a vedio about Mexico if available.
@jayachandran.a2 жыл бұрын
*video
@kennymichael5422 жыл бұрын
മുസ്ലിങ്ങൾക്ക് അനധികൃതമായി കുടിയേറി താമസിക്കുകയും വേണം ചരിത്രത്തെ വളച്ചൊടിക്കുകയും വേണം. കൊള്ളാമല്ലോ പരിപാടി 😂
@Saji2021242 жыл бұрын
Logathe etevum valiya janadipathiya rajymane austria ..
@kunjumon90202 жыл бұрын
വിദേശ രാജ്യങ്ങളിലെ പല നഗരങ്ങളിലുള്ള തെരുവുകളിൽ കാണുന്ന വൃത്തിയും വെടിപ്പും കാണുമ്പോൾ കേരളത്തിലെ നഗരങ്ങളിൽ ഏതെങ്കിലും ഒന്നെങ്കിലും ഇങ്ങനെ ആവണമെന്ന് അതിയായി ആഗ്രഹിച്ചു പോവുന്നു എന്നെങ്കിലും അങ്ങനെ കാണാനുള്ള ഭാഗ്യം ഇവിടുത്തെ ജനങ്ങൾക്ക് ഉണ്ടാവുമോ...
@nithinmohanan332 жыл бұрын
സമാധാനകാര് സമാധാനം കെടുത്താൻ അവിടെയും ഉണ്ടല്ലേ
@sanhasiyansanhasiyan27152 жыл бұрын
ഇന്നത്തെ ഇന്ത്യയുടെ സമാധാനം കെടുത്തുന്നത് ആരാണ്
@febi.r87362 жыл бұрын
Not all but 90%
@keralanaturelover1962 жыл бұрын
@@sanhasiyansanhasiyan2715 Austria size of TN with no defense expenses. Here all taxes are central govt taxes and fully wasted. So do not blame people.
@naveenantony172 жыл бұрын
ഹായ്. സ്ഥിരമായി യാത്രകൾ ചെയ്യുന്ന ഏതേലും ഗ്രൂപ്പുകൾ ഉണ്ടോ. ഉണ്ടെങ്കിൽ എന്നെയും ഗ്രൂപ്പിൽ ആഡ് ചെയ്യാമോ..
@eapenthomas29912 жыл бұрын
Modi governmentil minister aakanam
@Cidshibu2 жыл бұрын
നല്ല വൃത്തിയും ഭംഗിയും ഉള്ള street. നമ്മുടെ കൊച്ചു കേരളം ഇങ്ങനെ ആകുമോ?
@jayachandran.a2 жыл бұрын
Kerala is very beautiful.
@azrbdr00752 жыл бұрын
Aakkaam . Othupidi
@purushothamanpk88302 жыл бұрын
ജനങ്ങളും വിചാരിക്കണം
@ajileshps21082 жыл бұрын
പുതിയ തലമുറയെ പഠിപ്പിച്ചു എടുക്കണം. അതിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അതൊന്നും ഇല്ലാലോ. പുതിയ തലമുറകളെ അതിനെക്കുറിച്ചു പഠിപ്പിക്കാതെ ഇങ്ങനെയുള്ള നമ്മുടെ നാടിനെ സ്വപ്നത്തിൽ പോലും കാണാൻ ആവില്ല. ഓരോരുത്തരും വിചാരിച്ചാൽ ഇതിനേക്കാൾ മനോഹരം ആയേനെ നമ്മുടെ നാടും.
@keralanaturelover1962 жыл бұрын
@@purushothamanpk8830 Austria size of tamil nadu and independent country with no defense expenses. Here almost all taxes are central govt taxes and all money wasted. So don't blame people.