സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@marytk61342 жыл бұрын
Hi thanks
@muhammedraphy18033 жыл бұрын
വൃക്ക ദാനം ശ്രേഷ്ഠ ദാനം ... മനുഷ്യ സ്നേഹത്തിൻ്റെ ത്യാഗോജ്ജ്വല മാതൃക എന്ന പ്രയോഗം പല പ്രസംഗങ്ങളിലും നമ്മൾ കേട്ടിട്ടുണ്ട് ,എന്നാൽ ചിറമേലച്ചൻ അതിവിടെ അന്വർത്ഥമാക്കി....
@annievarghese63 жыл бұрын
ജനങ്ങൾക്കുനന്മചെയ്യാൻ അധികാരവും രാഷ്ട്രീയ വുംആവശ്യമില്ലെന്നുഅച്ചന്റെ ചരിത്രം കേട്ടപ്പോൾ മനസ്സിലായി.
@johnthebaptist44263 жыл бұрын
യഥാർത്ഥ കുർബാന അർപ്പിച്ച പുരോഹിതൻ! ഈശോ അങ്ങയെ ഇനിയും കാത്തു രക്ഷിക്കട്ടെ!
@rameshkr35783 жыл бұрын
നന്മകൾ പൂത്തുലയുന്ന ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടം ❤️❤️❤️
@edwinkt8363 жыл бұрын
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ കരച്ചിൽ വന്നു അച്ഛന് തുടർന്നുള്ള ജീവതത്തിലും ശാന്തിയും സമാധാനവും ദീർഘായുസ്സും ആരോഗ്യവും യേശു ക്രിസ്തു നൽകട്ടെ ആമേൻ .
@pauljoseph28113 жыл бұрын
ഞാൻ റിപ്പീറ്റ് ചെയ്തു റിപ്പീറ്റ് ചെയ്തു കണ്ടു. ടീവിയിൽ ഈ ശബ്ദം കേട്ട് വീട്ടിലെ എല്ലാവരും വന്നിരുന്നു കാണും.
@AbhilashMS3 жыл бұрын
Father ne pole ullavar Minister ayirunnengil ennu ashichu pokunnu 🙏🙏 proud of you father...feels so divine to hear your life experiencces
@തേനൂറുംമലയാളം3 жыл бұрын
കലർപ്പില്ലാത്ത അനുഭവങ്ങൾ,പുഞ്ചിരി, നന്മ, സംസാരശൈലി എല്ലാം നേരിൻ്റെ വെളിച്ചമാകുന്നു.ഒത്തിരി സന്തോഷം അച്ചോ,ഒപ്പം സഫാരി ചാനലിലെ എല്ലാവരോടും ഒത്തിരി സ്നേഹം🙏🙏🙏🙏
@noble_kochithara83123 жыл бұрын
മതം അല്ല വളര്‍ത്തേണ്ടത്...മാനവികത ആണ് 💚
@vmchanel5913 жыл бұрын
അച്ഛൻ മാനവികതയാണ് വളർത്തുന്നത് തീവ്രവാദമല്ല
@akshaytnair35553 жыл бұрын
തൃശ്ശൂർക്കാരന്റെ പവർർർ...... 🔥🔥🔥💯💯💯💯💯
@ignatiusdavid73973 жыл бұрын
Big salute to you father. People of Kerala loves you. May God give you more lifetime to serve the deserving people. Good wishes father.
@bijugeorgethakkolkaran39483 жыл бұрын
Without the tears 😭 who can hear and see this?!
@cijoykandanad3 жыл бұрын
മനുഷ്യൻ നു പ്രയോജനം ഉള്ള ഒരു യഥാർത്ഥ മനുഷ്യൻ
@binujincy41153 жыл бұрын
Inspirational life🙏🏼🙏🏼🙏🏼. Love u father. Thnx safari tv😍👌👌
@pravinmunnu3 жыл бұрын
അച്ഛനെ എത്ര കേട്ടാലും മതിയാവില്ല
@rajeshmn83793 жыл бұрын
തൃശൂർ ഭാഷ👍👍👍👍👍
@jayrajraghavan7813 жыл бұрын
🙏you are a real Father
@thomasrijo3 жыл бұрын
Thanks SAFARI
@blessindia13 жыл бұрын
കർത്താവ് ആഗ്രഹിക്കുന്നതുപോലെ എനിക്ക് ആവാൻ പറ്റിയിട്ടുണ്ടോ, എനിക്ക് അറിയില്ല, പക്ഷെ ഞാൻ പരിശ്രമിക്കും.
@jilcyeldhose85383 жыл бұрын
ഇവിടെ കമന്റ് ഇട്ടിരിക്കുന്നതും ലൈക് അടിച്ചിരിക്കുന്നതും കൂടുതൽ ഹിന്ദു ക്കളും മുസ്ലിം സഹോദരങ്ങളും ആണ്.... അതിനു കാരണം അച്ഛന്റെ മനുഷ്യത്വവും സ്നേഹവും ആണ്.......... ❤️❤️❤️❤️❤️❤️❤️❤️
@udaythazhoor2 жыл бұрын
നന്മയുള്ളവർ ഒന്നിക്കട്ടെ ജാതിമത❤ഭേദമന്യേ
@vmchanel5913 жыл бұрын
ഡേവിസ് അച്ഛൻ 👍
@sulthanmohammedanas18003 жыл бұрын
ഇദ്ദേഹത്തെ മുഖ്യമന്ത്രി ആകാൻ പറ്റുവോ 😍
@Indian-xk8pe3 жыл бұрын
മനുഷ്യർകിടയിലെ മാണിക്യം
@rashidak78213 жыл бұрын
💯💯💯👍👍🙏🙏❤️❤️❤️❤️ good video
@bettakids52633 жыл бұрын
Great......
@kik7223 жыл бұрын
I like him very much.....
@linujoseph68483 жыл бұрын
അച്ചോ മേടിച്ചവരൂ മറന്നാലും കൊടുത്തവരൂ മറക്കുല
@tonalkallarackal59453 жыл бұрын
ഒരു ആറു പേര് dislike അടിച്ചിട്ടുണ്ടല്ലോ, എന്താണ് അവരുടെ ഒക്കെ മനസില് 🙏🙏
@udaythazhoor2 жыл бұрын
U. ദാസന്മാർ
@elezabethjoy96792 жыл бұрын
അച്ചന്റെ പേരിൽ ഒരു വലിയ ഹോസ്പിറ്റൽ നടത്തി സഭയെ തകർക്കാൻ ശ്രമിച്ചട്ടു നടന്നില്ലല്ലോ. അതിന്റെ ദുഖമാവും 🙏🙏
@explorermalabariUk3 жыл бұрын
ചരിത്രം വിജിത്രം വിജ്ഞാനം വിനയം വിജയം
@LidiyaAbith3 жыл бұрын
നമ്മൾ ഒരു ഗിഫ്റ്റ് ഒരാൾക്കു കൊടുത്തു കഴിഞു അത് എനിക്കും തിരിച്ചു കിട്ടും എന്ന് കരുതി കൊടുക്കുന്നത് തന്നെ തെറ്റാണു..... അച്ഛൻ പറയുമ്പോൾ എനിക്ക് ഓർമ വരുന്നത് ന്റ അമ്മായിയപ്പൻ ന്റ വീട്ടുകാർക് easter nu ഡ്രസ്സ് വാങ്ങി കൊടുത്തതാണ്..... ന്റ അപ്പന് അത് കൊടുക്കാൻ പറ്റിയില്ല പക്ഷെ അത് ഒരു ദിവസം ചൂണ്ടി കാണിച്ചു പറഞ്ഞപ്പോ അത് വരെ ഉണ്ടായിരുന്ന സ്നേഹം എന്നന്നേക്കുമായി പോയി..... അച്ഛൻ parayuna വാക്കുകൾ ഇത് പോലെ ഉള്ള ആളുകൾ കേൾക്കണം പക്ഷെ കേട്ടാലും പഠിച്ചില്ലെങ്കിലോ 🤦♀️
@anurajk88923 жыл бұрын
സ്വജീവൻ നിന്നും രക്തം ചിന്തി കിഡ്നി അടർത്തി എടുത്ത് കൊടുത്തു അപര ജീവിതം രക്ഷിച്ച മഹാനായ മനുഷ്യാ......
നിങ്ങളെ നെഞ്ചോട് ചേർക്കാൻ കാരണവും ഇതാണ്, ബാക്കി എല്ലാം വെറും മതപ്രചാരാകർ കിഡ്നി പോയിട്ട് ചട്ണി കൊടുക്കാത്ത ടീം ആണ്. വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് ഒരു സംശയവും ഇല്ലാതെ പറയാൻ പറ്റുന്നവരാണ് പുരോഹിതരും രാഷ്ട്രീയക്കാരും. നിങ്ങൾ മാത്രം ഒരു വ്യത്യസ്തൻ. മരണ ശേഷം ശരീര ദാനം തീരുമാനിച്ച ഞാനോക്കെ ഇനിയുള്ള ജീവിതകാലം തന്നെ മറ്റുള്ളവർക്ക് ഉപയോഗമുള്ളത് അതു ശരീരമായാലും പങ്കുവെക്കുവാൻ തീരുമാനിച്ചു
@jilcyeldhose85383 жыл бұрын
❤️❤️🥰🥰🥰👍👍👍👍👍👍🤝🤝🤝🤝
@elezabethjoy96792 жыл бұрын
ബാക്കി എല്ലാം എന്ന് പറയണ്ട. അറിയപ്പെടാത്ത, ഒരുപാടു അച്ചന്മാർ ഉണ്ട് സഹോദരാ. വളരെ ചുരുക്കമേ ഇതിനു അപവാദമായിട്ടുള്ളു. ഇത്രയും വിശാലമായിട്ടല്ലെങ്കിലും കഴിവിന്റെ പരമാവധി ചെയ്യുന്ന ഒരുപാടു പേർ ഉണ്ട്. അതുകൊണ്ട് തന്നെയാണ് സഭ നിലനിന്നു പോകുന്നതും, തകരാൻ ദൈവം അനുവദിക്കാ ത്തതും 🙏🙏🙏🙏🙏
@jininfrancispg61793 жыл бұрын
💖
@anurajk88923 жыл бұрын
❤️🙏🏻⚜️❤️
@neethuu.v51473 жыл бұрын
👍🏻✨️
@binishapalak93633 жыл бұрын
🙏🙏🙏🙏🙏
@linujoseph68483 жыл бұрын
മേടിച്ചവര് മറന്നാലും കൊടുത്തവരൂ മറക്കുല അച്ചോ
@philominajoseph29933 жыл бұрын
🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
@cijoykandanad3 жыл бұрын
ഇടയൻ എന്ന് പറഞ്ഞാൽ ഇങ്ങേരാണ്
@rajithmm4453 жыл бұрын
അച്ചനോട് അങ്ങേയറ്റം ബഹുമാനം
@anasshajahan29023 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ismailkelothkeloth29793 жыл бұрын
യഥാര്‍ത്ഥ ജന നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുംബോൾ നമ്മള്‍ ജന ദുരിതം വരുന്ന വഴി കാണും. അങ്ങനെ ആ ദുരിതം വരാൻ കാരണം ഒരു ചൂഷക സംവിധാനമാണെന്ന് മനസ്സിലാകും. ആ ചൂഷക വ്യവസ്ഥക്കെതിരെ നമ്മള്‍ പ്രവർത്തിച്ചാൽ പിന്നെ നാം വലിയൊരു പോർ മുഖത്ത് ചെന്ന് പെടും. പിന്നെ ഭരണ പ്രതിപക്ഷ രാഷ്ട്രീയകാർ നമുക്കെതിരാവും. വാര്‍ത്ത മാധ്യമങ്ങള്‍ നമ്മേ ടാർജററ് ചെയ്യും. മത പൂരോഹിതർ സർവായുധ സജ്ജരാവും. തീവ്രവാദി / വിഘടനവാദി / വർഗ്ഗീയവാദീ എന്നൊക്കെ തരാതരം കൊട്ടി ഘോഷിക്കപ്പെടും.
@udaythazhoor2 жыл бұрын
മനസ്സിൽ കള്ളത്തരം വെച്ചുകൊണ്ട് പള്ളിമന്ദിരം പണികഴിപ്പിക്കുന്ന അച്ഛന്മാരെ തീർച്ചയായും കേൾക്കുക ഇത്
@soorajsnarayanan85363 жыл бұрын
Relegious conversion vandi alla Yallam
@anniea60813 жыл бұрын
ആണോ ? What he said is that he can see his god in everyone’s eyes.
@soorajsnarayanan85363 жыл бұрын
@@anniea6081 Sharing Propaganda of Conversion Loby Ms Annie
@thomasanthony93333 жыл бұрын
Please remove this video, otherwise BJP will freeze Father's A/C , they don't like to help the poor, see what is happening in Bengal.