HisStory | Saddam Hussein - 09 | Safari TV

  Рет қаралды 168,554

Safari

Safari

Күн бұрын

Пікірлер: 361
@samkunju
@samkunju 7 ай бұрын
അത്യാഗ്രഹം ഒരു ഭരണാധികാരിയുടെ അന്ത്യം എത്ര ദയനീയമാക്കി......യുദ്ധം തീരാറായപ്പോൾ സൗദിയിൽ എത്തിയ ഞാൻ യുദ്ധത്തിന്റെ അവസ്ഥ നേരിൽ കണ്ടതാണ്. കുവൈറ്റി സ്ത്രീകൾ റോഡിൽ ഭിക്ഷ ചോദിക്കുന്ന ദയനീയ കാഴ്ച. ഇറാഖ് കീഴടങ്ങിക്കഴിഞ്ഞപ്പോൾ കുവൈറ്റിൽ എത്തി, നാശമായ എയർപോർട്ടും മറ്റു പുതുക്കിപണിയുന്ന കോൺട്രാക്ട് ആയിരുന്നു. അമേരിക്കൻ പട്ടാള ക്യാമ്പിൽ താമസിച്ചു. ഇറാഖ് കത്തിച്ചിട്ടുപോയ എണ്ണ കിണറുകൾ നിന്ന് കത്തുന്നു, കറുത്ത ടാർ പോലെയുള്ള ക്രൂഡ് ആകാശത്തുനിന്നും പൊഴിഞ്ഞു വാഹനങ്ങളെയും കെട്ടിടങ്ങളെയും കറുത്ത നിറം പകർന്നു നൽകി. എത്രനാളത്തെ പരിശ്രമഫലമായാണ് കുവൈറ്റ്‌ വീണ്ടും ഉയർത്തെഴുന്നേറ്റത്....
@positivelife_2023
@positivelife_2023 7 ай бұрын
Kelkumbhazhe pedi aavunnu
@jjj9507
@jjj9507 7 ай бұрын
മിഡിൽ ഈസ്റ്റിലെ ഏറ്റവും കൊടിയ അഹങ്കാരികളാണ് കുവൈറ്റികൾ..
@Fayu1994
@Fayu1994 7 ай бұрын
Avar ellam rich aanu saho pinne kure nalla manushyarumund ​@@jjj9507
@dranze2020
@dranze2020 7 ай бұрын
Saddam was a curse on the Iraqis and the muslim world. Because of him millions starved to death Because of him Americans entered middle East which made Bin laden plan and do the 911. And WTC attack was the stab in the chest of Islam whose death was accelerated by atleast a 1000 years. Now islam is the most hated religion in the world. Even muslims feel ashamed to be called muslim
@ajmalkabeer4889
@ajmalkabeer4889 7 ай бұрын
So wat..ahamgarikaku konnu thallunath enganay nayikarikam😢 sadam oru brandan thanay
@KuttusonOp
@KuttusonOp 7 ай бұрын
എന്റെ അച്ഛന് അന്ന് നല്ല ജോലിയും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ചു ഇന്ത്യയിൽ പോരേണ്ടി വന്നു..
@shajipc268
@shajipc268 7 ай бұрын
നഷ്പരിഹാരം. കിട്ടിയല്ലോ.
@shakeermaxima
@shakeermaxima 7 ай бұрын
കുട്ടൂസൻ ?🤔
@iowethiscity1793
@iowethiscity1793 7 ай бұрын
Ardthnn bro, kuwait govt?​@@shajipc268
@vickyz169
@vickyz169 7 ай бұрын
എന്റെ അമ്മാവൻ കിട്ടിയിരുന്നു. .good amount
@Abhi_41
@Abhi_41 2 ай бұрын
Same story for me too bro.
@vinodm6107
@vinodm6107 7 ай бұрын
ഞാൻ അന്ന് കവൈറ്റിൽ ജോലി ഒ ഗസ്റ്റ് 28ന്നു കുവൈറ്റിന് പുറപ്പെട്ടു റോഡു മാർഗം ബാഗ്ദാദ് ജോർദ്ദൻ ദുബായ് വഴി കപ്പലിൽ മുമ്പാകയ്ക്ക് അടുത്ത മാസം 20 ന് നാട്ടിൽ അത് ഒരു ദുരന്ത ജീവിതം തന്നെ അയിരുന്ന്
@sandeep.p2825
@sandeep.p2825 7 ай бұрын
ചുരുക്കി പറഞ്ഞാല്‍ അമേരിക്ക ഇല്ലെങ്കില്‍ ഇന്നത്തെ കുവൈറ്റ് ഇല്ല
@oru_sancharapriyan_
@oru_sancharapriyan_ 7 ай бұрын
അതാണ്‌ ശരി.. കുവൈത്തികൾ മൊത്തം സൗദിയിലായിരുന്നു..
@AjithKumar-eq6gk
@AjithKumar-eq6gk 7 ай бұрын
ഒരുപാടു രാജ്യങ്ങൾ കാണില്ല അമേരിക്ക അഫ്ഗാനിൽ നിന്ന് പോയത് മുതലാണ് നമ്മുടെ കേരളത്തിൽ MDMA പെട്ടിക്കടയിൽ പോലും പുലഹമായി ലഭിക്കുന്ന അവസ്ഥ ഉണ്ടായത്
@rijuraghav1705
@rijuraghav1705 7 ай бұрын
​@@AjithKumar-eq6gkmama is locally made not imported
@ramachandranpunnapra4221
@ramachandranpunnapra4221 4 ай бұрын
Athe
@fai4uu
@fai4uu Ай бұрын
@@AjithKumar-eq6gksangikalk ithre thanne budi😂😂
@muthalavan1122
@muthalavan1122 7 ай бұрын
സദാമിനെ റമദാൻ ടൈമിൽ അല്ലെ തൂകിയത്,.. അതിന്റെ പേരിലും ഹര്ത്താൽ നടത്തിയ ലോകത്തിലെ ഏക ''''രാജ്യം.... നമ്മുടെ കേരളം """""'
@akshaydas3831
@akshaydas3831 7 ай бұрын
Njammante keralam
@oru_sancharapriyan_
@oru_sancharapriyan_ 7 ай бұрын
അതെ 😂😂
@Advocateപടവീരൻ
@Advocateപടവീരൻ 7 ай бұрын
🤣🤣🤣🤣
@vickyz169
@vickyz169 7 ай бұрын
അത് കൊണ്ടൊക്കെ തന്നെ അമേരിക്ക ക് ഇപ്പോഴും പിടിച്ചു നിൽക്കാൻ പറ്റുന്നത്. .പേയ്‌മെന്റ് കിട്ടികൊണ്ടേ ഇരിക്കുന്നു
@kisraqaisar5394
@kisraqaisar5394 7 ай бұрын
🙄🤔
@RagilPr
@RagilPr 7 ай бұрын
Kuwait 🇰🇼 salmiya irunnu watch cheyunna njan ❤
@aneesmoloor
@aneesmoloor 7 ай бұрын
Njan farwaniya yil irunnu
@just_injose_ph4054
@just_injose_ph4054 7 ай бұрын
Njan hawalli
@shukkurshukkur905
@shukkurshukkur905 7 ай бұрын
Njan fintasil
@ashwy_inn
@ashwy_inn 7 ай бұрын
Njan Salwa 😊
@srlove893
@srlove893 7 ай бұрын
Njan Mangaf lum 🤗
@mallufit4432
@mallufit4432 7 ай бұрын
Us സൈനികർ ഇറാക്കിൽ ചെയ്തത് ഇതേ പോലെ വിഡിയോ ആയി വരുമോ..
@jickz25
@jickz25 7 ай бұрын
ninghal iraqile video iduu
@sureshkalyany
@sureshkalyany 7 ай бұрын
😂😢😢😢😂എലി എന്ന് പറയുമ്പോൾ പറി എന്ന് ഉത്തരം.😂😂
@lovelock-up5bq
@lovelock-up5bq 7 ай бұрын
Aadyam thaan ith kaanoo..
@sureshkalyany
@sureshkalyany 7 ай бұрын
വീഡിയോ കാണാതെ കമന്റു ഇട്ട് കരയാതെഡൈ 😂
@sunishkumar5497
@sunishkumar5497 4 ай бұрын
ഇസ്ലാമിൻ്റെ മാതൃക ഇതുപോലെ ആയിരുന്നു വല്ലോ ❤
@jijogj
@jijogj 7 ай бұрын
യൂറോപ്പിനേക്കാൾ മനോഹരവും സംസ്കാര സമ്പന്നവും ആകേണ്ടിയിരുന്ന പേർഷ്യ ഒക്കെ തകരാൻ കാരണം ഇങ്ങനെ ഉള്ള തമ്മിൽ തല്ല് ആണ്. അതിന്റെ ഇടയിൽ കൂടി ആണ് മത തീവ്രവാദികൾ ഭരണം പിടിച്ചെടുത്തു നാട് കുട്ടിച്ചോർ ആക്കിയത്. സദ്ദാം ഈ അവരാതം കാണിച്ചിരുന്നില്ല എങ്കിൽ പേർഷ്യ ഇന്ന് അറേബ്യായേക്കാൾ ഉയരത്തിൽ എത്തിയേനെ
@13Humanbeing
@13Humanbeing 7 ай бұрын
ഫൈസൽ രാജാവ് ഭരിച്ചിരുന്നെങ്കിൽ രാജ്യം ഇന്നത്തെ UAE ക്കാളും സമൃദ്ധമായേനെ!
@ibinraja7364
@ibinraja7364 7 ай бұрын
പൂർണ്ണമായും യോജിക്കുന്നു..Iran ഇങ്ങനെ ആവാൻ കാരണം ഇസ്ലാമിക വിപ്ലവം തന്ന ആണ്....അത് correct ആണ്.. എല്ലാ മതസ്ഥരും സന്തോഷത്തോടെ ജീവിച്ചിരുന്ന western culture പിന്തുടർന്നിരുന്ന രാജ്യം ആണ് persia....Israel ന്റെ തോളിൽ കയ്യിട്ട് നടക്കുന്ന സൗഹൃദം ഉണ്ടായിരുന്നു....ഇസ്ലാമിക വിപ്ലവത്തോടെ israel നോട്‌ ഇടഞ്ഞു..... ഉപരോധം കാരണം ജനങ്ങൾ ദാരിദ്ര്യത്തിൽ ആയി... പക്ഷേ അവരുടെ സ്വാധീനം syria, Iraq ലെ ali imam brigade, lebanon ലെ hezbullah, palestine Hamas, yemen ലെ houthi, എന്നി തീവ്രവാദ സംഘടനകൾ ഒക്കെ നല്ലത് പോലെ തീറ്റി പോറ്റുന്നുണ്ട്...... സ്വന്തം രാജ്യത്തെ ജനങ്ങളോട് ഒരു തരി പോലും സ്നേഹമില്ലാത്ത ഒരു ഭരണം ആണ് iran നിൽ.... America- israel ശത്രുത മാത്രമേ ഉള്ളു iran ഭരണകുടത്തിനു ഇപ്പോൾ.... ദുരന്തം പിടിച്ച ഭരണകൂടം
@ibinraja7364
@ibinraja7364 7 ай бұрын
Sadham hussain അവരാധം കാണിച്ചത് കൊണ്ടല്ല പേർഷ്യ ഇങ്ങനെ ആയത്.... ഉപരോധം കൊണ്ടാണ്
@lovelock-up5bq
@lovelock-up5bq 7 ай бұрын
Shari aanu.. Afghanistan, lebanon, Iran iraq okke vere levelil ethenda raajyangal aayirunnu.. Only reason matha bhranth.. Ivattakal kaaleduth vacchhal theernnu
@snowflakecallofduty7734
@snowflakecallofduty7734 7 ай бұрын
Every thing is amazing , sounds quality, amazing ,I'm waiting for the next episode
@user-to3nv9hc9q
@user-to3nv9hc9q 7 ай бұрын
ക്രിസ്റ്റ്യൻ രാജ്യം അവസാനം രക്ഷയ്ക്ക് വേണ്ടി വന്നു😅😅😅
@enemyofliars
@enemyofliars 5 ай бұрын
പക്ഷെ പചകൾ പറയുന്നത് അവരാണ് എല്ലാം ചെയ്തത് എന്നാണ്.
@ibinraja7364
@ibinraja7364 4 ай бұрын
America എന്ന christian രാജ്യം തകർത്ത രാജ്യങ്ങളിൽ കയ്യും കണക്കും ഇല്ല
@KoyaKutti-el3zr
@KoyaKutti-el3zr 2 ай бұрын
ക്രിസ്ത്യൻ രാജ്യങ്ങളുടെ എണ്ണ കൊതി .ആ എണ്ണ കൊതിയാ ലോകത്തെ നശിപ്പിച്ചത് ,സദ്ദാമിനെ കുവൈത്തിനെതിരെ തിരിച്ചു വിട്ടത് ഈ ക്രിസ്ത്യൻ രാജ്യങ്ങളാ
@Userhd3576
@Userhd3576 2 ай бұрын
​@@enemyofliarsഅവര് അറ്റം മുറിച്ചു വാണം വിട്ട് ഇരുന്നു
@fai4uu
@fai4uu Ай бұрын
Pakshe iraqine nashipichu Afgane nashipichu Libia list veno? Ini aduthedh ukraine Iraqine chathiyiluude neritath sadham 2 laksham pere konitundengil,10 laksham iraqi kunjungaleyum,ammamaareyum america konitund Karma falam kitikoond und.... Kuwaitine ilaathakitum ila
@pramodbabookan5689
@pramodbabookan5689 7 ай бұрын
Watching now n Kuwait 🇰🇼
@as-kwt4744
@as-kwt4744 7 ай бұрын
കുവൈറ്റിൽ ഇരുന്ന് കാണുന്നു
@sachumohanan7749
@sachumohanan7749 7 ай бұрын
Me too
@8star7085
@8star7085 7 ай бұрын
ഞാനും ണ്ട്‌ അബ്ബാസിയയിൽ
@sirajkinkos
@sirajkinkos 7 ай бұрын
Jhaanum egaila നിന്ന് 😅
@Fayu1994
@Fayu1994 7 ай бұрын
Njan fahad al Ahmed il ❤
@BLacKMaN-zb8pd
@BLacKMaN-zb8pd 7 ай бұрын
Nyanum farwaniya
@harman4444
@harman4444 7 ай бұрын
കുവൈറ്റികൾക്ക് സാധമിനെ ഇപ്പോഴും കണ്ണെടുത്താൽ കണ്ടുട😅
@mrtonymr432
@mrtonymr432 7 ай бұрын
നന്ദിയില്ലാത്തവരാണ്
@monaanida9685
@monaanida9685 7 ай бұрын
ഇറാഖി കളും സദാമി നെ വെറുക്കുന്നു
@B_lux
@B_lux 7 ай бұрын
😢 Evide keralathil mathrame Shaddiam divam aayitt ullu
@vipinvarghese7180
@vipinvarghese7180 7 ай бұрын
Bush sr .not the bush shown in vedio
@prasadcharly7870
@prasadcharly7870 7 ай бұрын
Ithinte avasana episode america iraqinodu cheithath ennoru episode koode cheithu avasanipikane,ennale ithu poornamaku.alkenkil oru partiality kaanikunna pole thonnum ,enne pole chilarkenkilum ,njan Iraq basrah yil 2 varshan Joli cheithitulla oralanu, avide ulla orupadu perodu njan ithine Patti samsarichitundu
@alink5346
@alink5346 7 ай бұрын
സദ്ദാമിന്ന് അവസാനം ഒരു നല്ല മരണം ഉണ്ടായില്ല അവന്റെ കർമഫലം കിട്ടി
@SurprisedRockBand-oi5mc
@SurprisedRockBand-oi5mc 7 ай бұрын
Yahiya sinwar kittum igane
@Userhd3576
@Userhd3576 2 ай бұрын
​@@SurprisedRockBand-oi5mcമാളത്തിൽ നിന്നും പുറത്തു വന്നാൽ ഹൂരികളെ കിട്ടും
@ജിനാഷ്
@ജിനാഷ് 7 ай бұрын
ഇനി നെതന്യഹു കൊന്നത് ആ എകാതി പതിയുടെ വീഡിയോ എപ്പിസോഡ് ആയി ചെയ്യുമോ
@richum314
@richum314 7 ай бұрын
നട്ടെല്ല് ഉണ്ടെങ്കിലല്ലെ. അത് ഉണ്ടെന്ന് തോന്നുന്നില്ല
@ജിനാഷ്
@ജിനാഷ് 7 ай бұрын
@@richum314 അത് ജോർജ് കുളങ്ങരകുണ്ടാവില്ലേ
@sunrays5203
@sunrays5203 7 ай бұрын
@@ജിനാഷ് അത് കൊണ്ട് സദ്ദാം ചെയ്തത ക്രൂരത പറയാൻ പാടില്ല എന്ന് ആണോ കോയ ..
@100kuttu
@100kuttu 7 ай бұрын
ഇതു ജിഹാദികളുടെ യൂസർ ഐഡി ആണ്.... എത്ര എണ്ണം ആണ് ഈ ഫോർമാറ്റിൽ ഉണ്ടാക്കിയിരിക്കുന്നത് എന്നറിയാമോ... സ്ലീപ്പർ സെല്ലുകൾ ആവാം... റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്
@akash-akku
@akash-akku 7 ай бұрын
​@@100kuttuഅയ്യോ റിപ്പോർട്ട്‌ ചെയ്തോ.. NIA വരുമോ?
@akshaylaltk2778
@akshaylaltk2778 Ай бұрын
Ippo americayil ninnu ee video kaanunnu….Long live Americaaa …America illenkil innu Kuwait illlaaa atheathanney…...USA❤
@yourdad..
@yourdad.. 7 ай бұрын
Please Help Us........ Please Calicut University special supply നടതനില്ലെ 2016 batc le ആൾക്കാർ വരെ exam എഴുതാൻ nokki ഇരിക്കാണ് 22 വയസ്സിൽ കഴിയേണ്ട ഡിഗ്രി 40 കഴിഞ്ഞിട്ട് എന്തെങ്കിലും കാരിയം ഉണ്ടോ ഇനി 10000 il നിന്ന് ഒരു അൾ sucide ചെയ്താൽ mathram അനോ ഇവർ എക്സാം നടത്ത. ഗതികേടുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. please help US
@roselotus1327
@roselotus1327 6 ай бұрын
Kuwait യുദ്ധ കാലത്ത് senior ബുഷ് ആയിരുന്നു പക്ഷെ ബുഷ് ജൂനിയർന്റെ വീഡിയോ ആണ് ഇതിൽ കാണിക്കുന്നത്
@Jijo_K_Mathew
@Jijo_K_Mathew 7 ай бұрын
അമേരിക്കയും നാറ്റോയും 12 അറബ് രാജ്യങ്ങളും കൂടി സദാമിൻ്റെ ഷഡ്ജം കീറുന്നത് അടുത്ത എപ്പിസോഡിൽ
@shahad7231
@shahad7231 7 ай бұрын
വളരെ സ്നേഹത്തോടെയും നിഷ്കളങ്കതയോടും ആത്മാർത്ഥതയോടും കൂടി വർഗിയത പറഞ്ഞു കൊടുക്കുന്നു ബന്ധപെടുക santhosh george kulangara
@sunuoppo5775
@sunuoppo5775 7 ай бұрын
🤣 പാലസ്തീനിൽ ഇസ്രായേൽ നടത്തിയ അധിനിവേശത്തെ കുറിച്ചും ഇതിൽ പറയുന്നുണ്ട്.. അതോ വർഗീയത ആണോ
@user-to3nv9hc9q
@user-to3nv9hc9q 7 ай бұрын
ചരിത്രം പറയുമ്പോൾ എങ്ങനെയാണ് വർഗ്ഗീയത ആവുന്നത്,ഇതിൽ ഇസ്ലാം രാജ്യങ്ങൾ തന്നെയല്ലേ യുദ്ധം ചെയ്യുന്നത് പിന്നെ എങ്ങനെയാണ് വർഗ്ഗീയത വരുന്നത്,മുസ്ലിമിന് കുറിച്ച് മിണ്ടാൻ പാടില്ല 😅😅😅
@sunrays5203
@sunrays5203 7 ай бұрын
എന്ത് വർഗീയത അത് പറ... ചരിത്രം ആണ് mr... അത് അറിയില്ല എങ്കിൽ പറ... ഇത് ഇപ്പോ ഇവർ പറഞ്ഞില്ല എങ്കിലും ചരിത്രം ചരിത്രം അല്ലാതെ ആകുമോ...
@TheEmdys07
@TheEmdys07 7 ай бұрын
Thankal quran aano udheshichath... Apol correct aanu... Vargeeyatha thamme
@shajimohammed8423
@shajimohammed8423 7 ай бұрын
ഡൽഹി കലാപത്തെക്കുറിച്ച് സഞ്ചാരത്തിൽ നടത്തിയ വിശകലനം അത് വൺ സൈഡ് ആണ് എല്ലാവർക്കും അറിയാം അതിൽ സഞ്ചാരത്തിന് തെറ്റുപറ്റിയിട്ടുണ്ട്
@ampadiksoman899
@ampadiksoman899 5 ай бұрын
എണ്ണയുഗം ഏതാണ്ട് അവസാനിക്കാൻ ഇനിയും ഒരു 10-15 വർഷം കൂടിയുണ്ടാകും... ശേഷം ഗൾഫിന്റെ അവസ്ഥ കണ്ടറിയാം...സൗദി ഇതു ഇപ്പോഴേ മനസ്സിലാക്കി.. അവരുടെ കടും പിടുത്തത്തിൽനിന്നും മാറി...
@bogeero
@bogeero 7 ай бұрын
ഇസ്രാഈൽ എന്ന രാഷ്ട്രം എങ്ങനെയാണ് ഉണ്ടായത് എന്നതിനെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യാൻകഴിയു മോ
@mohammedaslam6396
@mohammedaslam6396 7 ай бұрын
Athonnunm prethee shikandaa
@elfin6066
@elfin6066 7 ай бұрын
അതൊക്കെ ഒരു വർഷം മുൻപേ സംപ്രേഷണം ചെയ്തു കഴിഞ്ഞു....😂😂😂
@shakeermaxima
@shakeermaxima 7 ай бұрын
4:40 കിട്ടിയ ശിക്ഷ എത്ര മനോഹരം. 😂🤣🤣 9:33 ആഗോള ഭീകരനായ ലോക തെമ്മാടി. 9:59 അറബ് ഏകാധിപതിയായ തെമ്മാടി.
@MuhammediqbalMuhammediqbal-f8s
@MuhammediqbalMuhammediqbal-f8s 7 ай бұрын
Ante achaan
@shijoscaria3833
@shijoscaria3833 7 ай бұрын
Kearalathil.harthalum
@shakeermaxima
@shakeermaxima 7 ай бұрын
@@MuhammediqbalMuhammediqbal-f8s നീ കുവൈത്തിയോ? ബുഷിൻ്റെ മോനോ ? മുബാറക്കിൻ്റെ മോനോ ? ഏതാണ് നിന്നെ പ്രകോപിപ്പിച്ചത് ?😃🤣
@sureshkalyany
@sureshkalyany 7 ай бұрын
ലോകത്ത് എവിടെയും സ്വഭാവം ഒന്ന് തന്നെ.
@sreenivasapai4719
@sreenivasapai4719 7 ай бұрын
ALLENGIL PANDU MUTHALE KOLAYUM' & KOLLAYUM PARAMBARYAM AANALLO CHARITHRAM. SAMADHANAM LOKATHINU SAMMANIKKUNNU. JAI HIND
@anu....06
@anu....06 7 ай бұрын
Super man ❤
@FaizalFaizal-he4bz
@FaizalFaizal-he4bz 7 ай бұрын
"oru cheruth nilpum" nadathiyilla.**.pattalavum,rajaavum** oru rathrikond janangale thanichaakki rakshappettu.""safari channel" vedi parachil koodunnund.
@km4185
@km4185 7 ай бұрын
American pattalam iragil kanichu krurathgal oru vdo cheyyamo
@gamer619
@gamer619 7 ай бұрын
നിനക്ക് ഇസ്ലാം ആയികൂടെ
@YNWAFZ
@YNWAFZ 7 ай бұрын
😂അത് പറ്റുല ലോക സഞ്ചാരിക്ക് അമേരിക്കയെ പറയുന്നത് ഇഷ്ടമല്ല
@gamer619
@gamer619 7 ай бұрын
@@YNWAFZ മുസ്ലിം spotted
@Ajmal-ct2oc
@Ajmal-ct2oc 7 ай бұрын
@@YNWAFZ Karthavinte koothi aan mone loka sanjari 😂😂
@jct127
@jct127 7 ай бұрын
​@@YNWAFZ കരയാതെ പുള്ളെ...! ചമാധാനം വാരി ഏറിയു..!😂😂
@thahiraabdullatheefttahas8444
@thahiraabdullatheefttahas8444 6 ай бұрын
Israelintay adiniveshathay kurich oru video cheyyamo
@sabirkvt4464
@sabirkvt4464 5 ай бұрын
Yea im here Kuwait now
@vishnuknair5952
@vishnuknair5952 7 ай бұрын
Oil rig il ഇരിന്നു വീഡിയോ കാണുന്നു ❤(യുദ്ധം നടന്ന സ്‌ഥലം )
@ArunMuraleedharan-wt9cm
@ArunMuraleedharan-wt9cm 7 ай бұрын
❤️❤️❤️
@habeebi313
@habeebi313 7 ай бұрын
Saddham❤️
@sunishkumar5497
@sunishkumar5497 4 ай бұрын
ഭീരുത്വ ഹിജഡ സുന്നി ജിഹാദ് ?❤
@bipinvechupadinjaran4305
@bipinvechupadinjaran4305 4 ай бұрын
Saddam Paaaavam
@mujeebmuneer4426
@mujeebmuneer4426 7 ай бұрын
👍🏻👍🏻👍🏻
@mkfoz5991
@mkfoz5991 7 ай бұрын
നെത്യന്യാഹു വിൻ്റെ സൈന്യം ഫലസ്തീനിൽ ചെയ്യുന്നതിനെപ്പറ്റി ഒരു വീഡിയോയും കാണുന്നില്ലല്ലോ
@mohammedaslam6396
@mohammedaslam6396 7 ай бұрын
Sathiyam
@jinuvijayan7024
@jinuvijayan7024 6 ай бұрын
നേതാന്യാഹു right
@varietymachan301
@varietymachan301 6 ай бұрын
എന്ത് right അമേരിക്ക ഇറാക്കിൽ എത്ര കുട്ടികളെയും ആളുകളെയും കൊന്ന് തള്ളി അതൊന്നും ഒരു എപ്പിസോഡിലും കണ്ടില്ല ഫലതീനിൽ ഇസ്രായേൽ എത്ര കുട്ടി കളെ കൊന്നു സിറിയ ലേബനൻ എന്നിവിടങ്ങളിൽ അമേരിക്ക എത്ര പേരെ കൊന്നു കണക്കെടുത്താൽ അമേരിക്ക കൊന്നു തള്ളിയത് ഒരുപാടുണ്ട് അതൊന്നും ഒരു എപ്പിസോഡിലും വരില്ല
@boochkids
@boochkids 25 күн бұрын
​@@varietymachan301Dey enthu paranjalum kuttikal sthreekal .neeyokke theevravadham nadathi kollunna aalukal okkeyooo athil kuttikal illee
@junaidjunai9283
@junaidjunai9283 13 күн бұрын
അതൊന്നും പറയില്ല അമേരിക്ക ഇറങ്ങി നശിപ്പിച്ച രാജ്യങ്ങളിലേക്ക് ക്യാമറയും എടുത്ത് ഇറങ്ങും മഹാൻ കൃസങ്കികളെയും സങ്കികളെയും സുഖിപ്പിക്കാൻ
@pebozworld5482
@pebozworld5482 7 ай бұрын
im muslim ithra verthikettavan ayirunno saddam
@arunmathew7060
@arunmathew7060 7 ай бұрын
ബുഷ് സീനിയർ ആയിരുന്നു അന്ന് പ്രസിഡന്റ്. ബുഷ് ജൂനിയറിന്റെ വീഡിയോ ആണ് കാണിച്ചിരിക്കുന്നത്
@kariveppil
@kariveppil 7 ай бұрын
ഇനി ഫലസ്തീനിലെ ഇസ്രയേൽ പിഞ്ചു കുഞ്ഞുങ്ങളോട് ഇൻക്യു ബറേറ്റർ യുദ്ധം ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ
@richum314
@richum314 7 ай бұрын
അതൊക്കെ നമ്മുടെ പരുതിയിൽ പെടൂല
@sunrays5203
@sunrays5203 7 ай бұрын
അത് കൊണ്ട് ഇത് പറയാൻ പാടില്ല എന്ന് ആണോ... ചരിത്രം എല്ലാം പറയും... പോരെ
@anoopnair1164
@anoopnair1164 7 ай бұрын
Methan thsyoli chatodungste
@jayakrishnanvettoor5711
@jayakrishnanvettoor5711 7 ай бұрын
അണലിക്കുഞ്ഞുങ്ങളെ എന്തായാലും പത്തു കൊല്ലം കഴിയുമ്പോൾ യുദ്ധത്തിൽ കൊല്ലേണ്ടിവരും പിന്നെ ഇപ്പോൾ തന്നെ ആയിക്കൂടെ എന്നാണ് ഇസ്രയേൽ വാദം
@rayzi4747
@rayzi4747 7 ай бұрын
അപ്പോൾ സദ്ദാമിന്റെ ചെയ്തികൾ വിശുദ്ധം ആകുമോ
@emilmathewvarghese324
@emilmathewvarghese324 7 ай бұрын
Hi. I would like to point out a mistake in this video @ 9:32. George Herbert Walker Bush was the U.S. President (41st) when Iraq invaded Kuwait in 1990. In this video the footage of his son former U.S President (43rd) George W. Bush is shown. I'm a Malayali born in Kuwait and I studied the history of the Gulf War. Thank You!
@vijeshtvijesh390
@vijeshtvijesh390 7 ай бұрын
സദാമിന് കാലം ശിക്ഷ നൽകി
@yaseensudheer450
@yaseensudheer450 6 ай бұрын
ഇല്ല
@yaseensudheer450
@yaseensudheer450 6 ай бұрын
ഇല്ല
@jonesmoses7844
@jonesmoses7844 7 ай бұрын
American President 1990 , ജൂനിയർ ബുഷ് അല്ല. വീഡിയോയിൽ കാണിക്കുന്നത് 1999 നൂ ശേഷം വന്ന ബുഷ് ആണ്. Misleading information
@Thahirvv
@Thahirvv 7 ай бұрын
America red Indiansine koottakkola cheytha video kittumo.athepole britainile vikings cheytha kuttakriyyangalum pinne portuese Indiayilum mattu rajyangalilum cheytha veera krithya ngalum
@777shameem
@777shameem 7 ай бұрын
Ayoo chanthosh chaar paschtya vanam anuu😂😂
@sharoon651
@sharoon651 7 ай бұрын
George bush ennu parayumbo george hw bush (senior) aanu, allathe george bush junior alla. Visuals kaanikkunnath george bush junior aanu, ayal president aayath 2000 il aanu. Please double check facts before posting
@jamesarthur7214
@jamesarthur7214 6 ай бұрын
2000-2008 കാലഘട്ടത്തിൽ ജോർജ്ജ് ബുഷ് പ്രസിഡൻ്റായിരുന്നു. ഇറാഖ് കുവൈറ്റ് അധിനിവേശ സമയത്ത് ജോർജ്ജ് എച്ച് ഡബ്ല്യു ബുഷ് (അദ്ദേഹത്തിൻ്റെ പിതാവ്) യുഎസ് പ്രസിഡൻ്റായിരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ജോർജ്ജ് ബുഷ് ജൂനിയർ വീഡിയോകൾ ഇവിടെ കാണിക്കുന്നത്.
@todtnau
@todtnau 7 ай бұрын
14:45 Bro that's the wrong Bush 🤦‍♂️
@AnonymousIndian-v5f
@AnonymousIndian-v5f 7 ай бұрын
Correct. Silly mistake.
@ishakishakiishakishaki5083
@ishakishakiishakishaki5083 7 ай бұрын
പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@shaasframe
@shaasframe 7 ай бұрын
What about Israel? Why don't you talk about their atrocities, Why don't you talk about the atrocities committed by Christian Americans?
@elfin6066
@elfin6066 7 ай бұрын
ഊകുമതക്കാരുടെ അതിക്രമങ്ങൾ അതിനു മാത്രമുണ്ട് കോയാ.....
@lovelock-up5bq
@lovelock-up5bq 7 ай бұрын
Ameikans Christians alla manda.. Avar atheists aanu.. 😂😂😂 😂😂
@MarksCapital
@MarksCapital 7 ай бұрын
ഇസ്രായേൽ ചെയ്ത് കൊണ്ടിരിക്കുന്ന ക്രൂരതകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@elfin6066
@elfin6066 7 ай бұрын
ഹിസ്ബുള്ളയും ഹമാസും ചെയ്ത ക്രൂരതകൾ ഒന്നും അല്ല. ആറാം നൂറ്റാണ്ടിൽ കാട്ടറബി ഖുറേഷി ഖാസിം എന്ന മുഹമ്മദിൻ്റെ ക്രൂരതകൾ ഇതുപ്പോലെ പരമ്പരയായി സംപ്രേഷണം ചെയ്യണം. അതിനെ വെല്ലാൻ വേറൊരു ക്രൂരനായ ഏകാധിപതി ചരിത്രത്തിലില്ല .....
@indian6346
@indian6346 4 ай бұрын
സന്തോഷ്
@noohasiya403
@noohasiya403 7 ай бұрын
എന്റെ fathar ഈ സമയം കുവൈത്ത് ഇല്‍ ഉണ്ടായിരുന്നു
@Abu__ubaida
@Abu__ubaida 7 ай бұрын
അറബ് രാജ്യങ്ങളിലെ ബീഗരമാരെ അവതരിപ്പിച്ചു കഴിഞ്ഞാല്‍, ഇസ്രായേലി ബീഗര പട്ടാളം പലസ്തീനില്‍ ചെയതതും, ഇപ്പോൾ ചെയത് കൂട്ടുന്നതുമായ കുത്സിത പ്രവര്‍ത്തികളുടെ ഒരു യാത്രാ വിവരണം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു
@bosebose9090
@bosebose9090 7 ай бұрын
Balancing
@Onitsukatigermexico66
@Onitsukatigermexico66 7 ай бұрын
Alochikkam😂😂😂 onnu podappa.
@jinsonphilipvadana
@jinsonphilipvadana 7 ай бұрын
ലവന്റെയൊക്കെ വീരകഥകൾ എല്ലാവരും അറിയട്ടെ ബ്രോ .എന്താ കേട്ടിട്ട് രോമാഞ്ചം വരുന്നോ
@JaganJohn
@JaganJohn 7 ай бұрын
Shown wrong George Bush in the video. It was Bush senior at that time.
@MuhammedaliVattapoyil
@MuhammedaliVattapoyil 7 ай бұрын
Sadam thanddy
@jaishmathews
@jaishmathews 7 ай бұрын
ഇവിടെ കാണിച്ച ബുഷ് അല്ല കുവൈറ്റ് യുദ്ധ സമയത്തു US പ്രസിഡന്റ് . അദ്ദേഹത്തിന്റെ അച്ഛൻ ബുഷ് സീനിയർ ആയിരുന്നു ആ സമയത്തു പ്രസിഡന്റ് .
@samkurisinmoottil2451
@samkurisinmoottil2451 7 ай бұрын
You are showing wrong picture of Bush. Father Bush was in power during the kuwait war.
@smijilchirayil2431
@smijilchirayil2431 7 ай бұрын
🎉
@sultanmedia5802
@sultanmedia5802 Ай бұрын
allahu akbar
@sajithomas1485
@sajithomas1485 7 ай бұрын
സദാം ഉണ്ടായിരുന്നപ്പോൾ.... കുവൈറ്റികളുടെ അഹങ്കാരത്തിന് ഒരു ശമനം ഉണ്ടായിരുന്നു.....!!! വീണ്ടും അവർ പഴയ പടി തുടങ്ങി... " വിനാശകാലേ വിപരീത ബുദ്ധി"
@jjj9507
@jjj9507 7 ай бұрын
സദ്ദാം ആയിരുന്നു ശെരി.
@ibinraja7364
@ibinraja7364 7 ай бұрын
ങേ 🧐🧐🧐🧐🧐🧐
@ibinraja7364
@ibinraja7364 7 ай бұрын
Saji thomas.... താങ്കൾ ഉദേശിച്ചത് എന്താ എന്ന് ഒന്ന് പറഞ്ഞു തരാമോ??
@robinthomas5372
@robinthomas5372 7 ай бұрын
​@@ibinraja7364ലോകത്തിലെ ഏറ്റവും അഹങ്കാരികൾ കുവൈറ്റികൾ ആണ്.2വർഷം അവിടെ ജോലി ചെയ്ത അനുഭവം കൊണ്ട് ആണ് പറയുന്നത്. അമിത സമ്പത്ത് കാരണം
@sajithomas1485
@sajithomas1485 7 ай бұрын
@@ibinraja7364 ദിനാറിന്റെ മൂല്യം.. കുവൈറ്റികളെ... അഹങ്കാരികൾ ആക്കുന്നു... അത്രയേ ഉള്ളൂ... നാട്ടിൽ കാശുള്ളവൻ.... പൈസയുടെ മൂല്യത്തിൽ... കാട്ടിക്കൂട്ടുന്ന.... വികൃതത്തിന്... പൈസയുടെ അഹങ്കാരം എന്നാണ് പറയുന്നത്.... അത്രയേ ഉള്ളൂ... ഉദാഹരണം പറഞ്ഞാൽ... കുവൈറ്റികളുടെ വണ്ടി... ഒരു പ്രവാസി ഓവർടേക്ക് ചെയ്താൽ.... അതിന്റെ ഭൗഷത്ത് പ്രവാസി... അനുഭവിക്കേണ്ടിവരും...!!! പൊതു ഗതാഗത വകുപ്പ് വാഹനം... (City bus) ഒരു കുവൈറ്റിയുടെ വാഹനത്തെ മറികടന്നപ്പോൾ.... പുറകിലുള്ള കുവൈറ്റി... ഫോൺ മുഴക്കി... നടുറോഡിൽ ബസ് തടഞ്ഞ്... ഇന്ത്യക്കാരനായ ബസ് ഡ്രൈവറെ... പിടിച്ചിറക്കിയ അടിക്കുന്ന സംഭവം... ഞാൻ കണ്ണുകൊണ്ട് കണ്ടതാ.... ഇതാണ് അഹങ്കാരം എന്ന് പറയുന്നത്....!!!
@muhammedshafi1109
@muhammedshafi1109 7 ай бұрын
👍👍👍kuwait sabah al AHMADI
@Vpr2255
@Vpr2255 7 ай бұрын
കുവൈറ്റ്‌ നെ രക്ഷിക്കാൻ വന്നു അമേരിക്ക ആണ് എല്ലാ പ്രശ്നം വും ഉണ്ടാക്കിയത് എന്ന് ചിലർ 🐷
@ashokanms1511
@ashokanms1511 7 ай бұрын
Adusudapikaldakandathalanu
@Velunaicker-ms3nm
@Velunaicker-ms3nm 7 ай бұрын
Borderil rigg thudangiyath anu prashngalk karanam rigg under control by usa Ennapadam
@elfin6066
@elfin6066 7 ай бұрын
മദ്രസ പാഠാവലിയാണ് പുള്ളേ....
@praveenpadinl7640
@praveenpadinl7640 7 ай бұрын
Sadham chaitha paapengal. Sadham anubavikukayum chaithu.
@aakashcpyo
@aakashcpyo 7 ай бұрын
സദ്ദാം മരിച്ചപ്പോൾ കേരളത്തിൽ ഹർത്താൽ നടത്തിയിരുന്നോ ?? പാലസ്തീൻ ഇറാഖിനെ അനുകൂലിച്ചിരുന്നു ' അത്ഭുതമായിരിക്കുന്നു - ചരിത്രം 'ചരിത്ര ബോധം അതാണ് ഒരു രാജ്യത്തെ ജനങ്ങൾക്ക് വേണ്ടത് പൗരൻമാർക്ക് ഭാവിയെ പറ്റി ബോധമുണ്ടാകാൻ ചരിത്ര ബോധം അത്യാവശ്യമാണ് ' അല്ലെങ്കിൽ രാജ്യത്തിൻ്റെ ഭാവി അധോഗതിയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല -😂😂😂 അമേരിക്കയില്ലെങ്കിൽ കുവൈറ്റ് എന്ന രാജ്യത്തിൻ്റെ അവസ്ഥ കഷ്ടമാകുമായിരുന്നു എന്നാണ് തോന്നുന്നത്
@jeenas8115
@jeenas8115 7 ай бұрын
❤❤👍👍
@user-to3nv9hc9q
@user-to3nv9hc9q 7 ай бұрын
കുവൈറ്റ് ഇറാഖിൻ്റെ oil അടിച്ച് മാറ്റി അത് കൊണ്ടാണ് സദ്ദാം യുദ്ധം തുടങ്ങിയത്
@youtubeuser6020
@youtubeuser6020 7 ай бұрын
😂 മദരസ കാപ്സ്യൂൾ
@AdilAdil.k
@AdilAdil.k 7 ай бұрын
ക്ലൈമാക്സ്‌ യുസുഫ് അലി born
@13Humanbeing
@13Humanbeing 7 ай бұрын
ജോർജ് ബുഷിൻ്റെ ചിത്രം തെറ്റായാണ് കൊടുത്തിരിക്കുന്നത്. സഫാരി പോലുള്ളൊരു ചാനൽ ഇത്തരം കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്ന് സൂചിപ്പിക്കുന്നു.
@PHORPHEX
@PHORPHEX 7 ай бұрын
അതെ ഇത് ' ജോർജ് ബുഷ്' അല്ല. അയാളുടെ മകൻ 'ജോർജ് ഡബിൾ യു ബുഷ് ' ആണിത്.
@rageshgnath6257
@rageshgnath6257 7 ай бұрын
American special forcenu sadhaminte makkle knich koduthath sadham anukooli thne ayrnu
@Himalayanpakki
@Himalayanpakki 7 ай бұрын
You got the wrong bush 💁‍♂️
@renjudevassy2906
@renjudevassy2906 7 ай бұрын
In shot words without america there is no Kuwait
@WriterSajith
@WriterSajith 2 ай бұрын
പാൽ കൊടുത്ത കൈക്ക് കൊത്തിയ ഒരാൾ... അന്ന് ഇറാഖിന്റെ ഒപ്പം നിന്നതാണ് യാസർ അറഫത് ചെയ്ത വലിയ തെറ്റ്
@sunrays5203
@sunrays5203 7 ай бұрын
കേരളത്തിൽ ഉള്ള ചിലർക് ചരിത്രം കേടാ ഹലാൽ ഇളകും 😂😂😂
@qvibes1980
@qvibes1980 7 ай бұрын
ഒരു ചരിത്രം ഇത്ര വാക്രീകരിച്ചു എങ്ങിനെ അവതരിപ്പിക്കാൻ എന്ന് സഫാരി ചാനൽ കാണിച്ചു തന്നു. ഇതിൽ അമേരിക്ക എന്ന രാഷ്ട്രം നായക പതവി വഹിക്കുന്നതായി വാക്രീകരിച്ചു കാണിക്കുന്നു
@homeentertainment2178
@homeentertainment2178 7 ай бұрын
Bush junior alla annath
@josephvincent7756
@josephvincent7756 7 ай бұрын
Well made episode - but the wrong George Bush is being shown here. It should be his dad Bush Senior that should be featured in the context of the first Gulf War to liberate Kuwait.
@TM-jl7df
@TM-jl7df 7 ай бұрын
Masha Allah
@Nasrallah_the_Smoked_allah
@Nasrallah_the_Smoked_allah 7 ай бұрын
Masha muhammad ennu oarayoo, Allahu ennath Muhammadinte fake id
@indian7300
@indian7300 7 ай бұрын
ഞമ്മക്ക് ഇതെല്ലാം മതത്തിൽ പറഞ്ഞിട്ടുള്ളതാണ് 😂
@BichamuBichu
@BichamuBichu 6 ай бұрын
)
@subashkj6810
@subashkj6810 7 ай бұрын
ഇങ്ങ്നേ ഉള്ള ധാരാളം sombhavamgal കിത്താബ്l ധാരാളo ഉണ്ടു😂😂
@jayankaniyath2973
@jayankaniyath2973 7 ай бұрын
ലോകം കണ്ട ഏറ്റവും വലിയ ഭീകരനും ഏകാധിപതിയുമായ ഈ കാട്ടുമാക്കാനെ അമേരിക്ക വധിച്ചപ്പോൾ ഇവിടെ കേരളത്തിലെ ldf വേട്ടവളിയന്മാർ ധർണ നടത്തി. എന്തൊരു വിരോധാഭാസം 😭
@varietymachan301
@varietymachan301 6 ай бұрын
ഏറ്റവും വലിയ ബീകരന്മാർ അമേരിക്കഇറാക്കിൽ എത്ര കുട്ടികളെയും ആളുകളെയും കൊന്നു തള്ളി അത് മോൻ അറിഞ്ഞില്ലേ
@sahadfayis5550
@sahadfayis5550 7 ай бұрын
🖤
@dranze2020
@dranze2020 7 ай бұрын
ഇറാഖിലേക്ക് സൈന്യത്തെ അയക്കുമെന്ന് പറയുന്ന ഭാഗത്ത്‌ ( 15 മിനിട്ടിന് ശേഷം ) കാണിക്കുന്ന ബുഷ് ജൂനിയർ അല്ലേ ? സീനിയർ ബുഷിന് കുറച്ച് വ്യത്യസ്ത മുഖമാണ്
@Shiyas7890-jz8xn
@Shiyas7890-jz8xn 6 ай бұрын
💞💞💞SADDAM
@kpkrishnaprasad4712
@kpkrishnaprasad4712 5 ай бұрын
ഒരു കാര്യം ശ്രദ്ധിച്ചോ.ഞമ്മന്റെ ഹമാസ് അന്ന് ഇറാഖിന് സപ്പോർട്ടായിരുന്നു😂😂😂
@studiophotoshop5099
@studiophotoshop5099 7 ай бұрын
ഇസ്രയേലിന്ടെ ഇന്നത്തെ അവസ്ഥ കണ്ട് സന്തോഷ് കുളങ്ങര അസ്വസ്ഥതയാണ് അവനും അവൻറെ ടീമും പ്രതീക്ഷിക്കാത്തത് ആണിത്
@PHORPHEX
@PHORPHEX 7 ай бұрын
9.34 ...ഇയാളല്ലല്ലോ.... ഇയാളുടെ പിതാവല്ലേ ആ സമയത്ത് രാഷ്ട്രപതി?
@alink5346
@alink5346 7 ай бұрын
എന്നിട്ട് saddaam എന്ത് നേടി
@alink5346
@alink5346 7 ай бұрын
Sadaam കുവൈറ്റിലെ സമ്പന്നകുടും ബത്തിലെ ആയിരം അറബി ചെറുപ്പക്കാരെ കണ്ടുപോയി സദ്ദആം വദിച്ചു കളങ്ങു
@BuddysCollections
@BuddysCollections 7 ай бұрын
ഇവനു വേണ്ടിയിട്ട് ആണ് ഇവിടെ ഐക്യദാർഢ്യം നടത്തിയിരുന്നത് 😁
@shahulp4
@shahulp4 7 ай бұрын
നിഷ്കളങ്ക വർഗീയത. ഉള്ളിരിപ് മനസിലായി
@GPREMACHANDRAN-gs1qn
@GPREMACHANDRAN-gs1qn 5 ай бұрын
ഇസ്രായേൽ ഇന്ന് സദ്ദാമിനെ ഓർക്കുന്നുണ്ടാവും... ഇറാൻ എന്ന മൂർഖൻ ഫണം വിടർത്തിയപ്പോൾ
@shahulp4
@shahulp4 7 ай бұрын
സന്തോഷ്‌ അമേരികയുടെയും ഇസ്രാ ഈലിന്റയും ക്രൂരതകളെ കുറിച് ഒരു വീഡിയോ ചെയ്യൂ. അതിനുള്ള ധൈര്യം മുട്ട് വിറക്കും
@elfin6066
@elfin6066 7 ай бұрын
ഇറാക്കിൻ്റെ കാര്യം പറയുമ്പോൾ അനെക്കെന്താ പ്രശ്നം? അൻ്റെ മാമാൻ്റെ മോനാണോ സദ്ദാം ....
@richum314
@richum314 7 ай бұрын
ഇസ്റാഈൽനെ പറ്റി കമാ എന്ന് പറയാത്ത സന്തോഷ് ഇതാരെ സുഖിപ്പിക്കാനാണ്
@elfin6066
@elfin6066 7 ай бұрын
അതിന് ഇസ്രായേലിന് ഇതിൽ എന്ത് ബന്ധം?🤔
@rayzi4747
@rayzi4747 7 ай бұрын
കുവൈറ്റ് സ്ത്രീകളെ മുഴുവൻ ഇറാക്കി പട്ടാളം റേപ്പ് ചെയ്ത്.. ഇന്ന് കാണുന്ന കുവൈറ്റികളിൽ ഭൂരിഭാഗം ആളുകളും വേറെ വംശജർ ആണ്.. കുവവൈറ്റിലെ ആണുങ്ങളെ മുഴുവൻ കൊന്നൊടുക്കി..
@susand5742
@susand5742 4 ай бұрын
I’m 😊
@mohammedihsan259
@mohammedihsan259 7 ай бұрын
അമേരിക്കൻ ഭീകര സൈന്യം ഇറാക്കിൽ ചെയ്ത ഭീകരത പറയാമോ മുത്തേ
@YoonusAp-tr7xc
@YoonusAp-tr7xc 7 ай бұрын
ഏറ്റെടുത്ത ദൗത്യം കഴിയട്ടെ
@AjithKumar-eq6gk
@AjithKumar-eq6gk 7 ай бұрын
Erak കുവൈറ്റിൽ കയറി അടിച്ചു അമേരിക്ക ഇറക്കിന്റെ കൂ 🔥 അടിച്ചു പൊളിച്ചു
@13Humanbeing
@13Humanbeing 7 ай бұрын
ജ്‌ജ് പറ! അറബികൾക്കില്ലാത്ത സദ്ദാം , ഇറാഖി സ്നേഹമാണല്ലോ, അനക്ക് !
@AdilAdil.k
@AdilAdil.k 7 ай бұрын
സദ്ദാം ഒരു സിംഹം
@chaplin1669
@chaplin1669 7 ай бұрын
മണ്ടനായ സിംഹം 😂😂😂
@elfin6066
@elfin6066 7 ай бұрын
കഴുത പുലി അതാണ് ശരി....😂😂😂
@thomasmathai1929
@thomasmathai1929 4 ай бұрын
ഇസ്രായേൽ ലോകത്തിന്റെ അവസാന അറിയാനുള്ള ക്ലോക്ക് ആണ്
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 273 М.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН