Lal Jose - 34 | Charithram Enniloode | Safari TV

  Рет қаралды 65,995

Safari

Safari

Күн бұрын

ആദ്യ ചിത്രത്തിൽ മമ്മൂക്കയുടെ നിർദ്ദേശങ്ങളുമായി തന്റെ കാഴ്ചപ്പാടുകൾ ഒത്തു വരാഞ്ഞപ്പോൾ മമ്മൂട്ടിക്ക് തന്നോട് തോന്നിയ നീരസത്തെ കുറിച്ച് ലാൽ ജോസ് .
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 83
@rishithrassery1231
@rishithrassery1231 Жыл бұрын
വിദ്യാസാഗർ! എന്ന് പറയുമ്പോ അങ്ങേരുടെ മുഖത്ത് വന്ന ആവേശം🔥❤️
@thomasvaidyan4224
@thomasvaidyan4224 Жыл бұрын
Lal Jose episode is all about the problems he faced, the decisions he took, and finally how he overcame it. Hats off to Lal Jose and thank you Safari for taking the initiative to invite guests like LJ.
@jose-qb6zm
@jose-qb6zm Жыл бұрын
Lal Jose was very confident. That was why he could convince Mammooty. In any field if you want to succeed you should show confidence.
@rahulvm2582
@rahulvm2582 Жыл бұрын
"ഒരു മറവത്തൂർ കനവ് " 1998 വിഷു റിലീസ് മൂവി അന്ന് മികച്ച വിജയം നേടിയ ചിത്രം എന്നെ മമ്മുക്ക ആരാധകൻ ആക്കി മാറ്റിയ ചിത്രങ്ങളിൽ ഒന്ന് 👍
@rasheedrasheed8459
@rasheedrasheed8459 Жыл бұрын
മമ്മൂക്ക ❤️ഒരു മറവത്തൂർ കനവ് 👌എന്നും ഇഷ്ടപെട്ട സിനിമകൾക്ക് ഒപ്പം
@abdulrasheedpc9112
@abdulrasheedpc9112 Жыл бұрын
അതാണ് മമ്മൂക്ക .... The great actor and an original human being ....
@shindonbaby5804
@shindonbaby5804 Жыл бұрын
Pari..number one narcissist in Malayalam film industry
@bjk5983
@bjk5983 Жыл бұрын
പഴയ അഞ്ജുവിന്റെ കേസില് ഈ പ്രശ്നം കണ്ടില്ലല്ലോ
@mubashir3431
@mubashir3431 Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങേരുടെ ചിരി ഇത്ര 😆
@akhilasasidharan3647
@akhilasasidharan3647 Жыл бұрын
Enta orma yil njan adhiyam aayite theatre l poyi Kanda movie aane Oru Marayathurkanave🥰🥰
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 Жыл бұрын
എന്റെയും ആദ്യത്തേ തിയറ്റര്‍ എക്സ്പീരിയന്‍സ്.. ഏട്ടന്റെ കൂടെ ചെരുപ്പിടാതെ.. ! ഞാന്‍ കൂട്ടുകാരോടൊപ്പം കളിക്കുമ്പോള്‍ .. ഏട്ടനും കൂട്ടുകാരും സിനിമയ്ക്ക് പോകാന്‍ പ്ലാന്‍ ചെയ്യുന്നത് കണ്ടു.. ഞാനും അതില്‍ കൂടി... ! ഏട്ടന്റെ ഏതോ കൂട്ടുകാരന്‍ അവനും വന്നോട്ടേ എന്ന് പറഞ്ഞു.. അങ്ങനെ കളിക്കുന്നിടത്ത് എവിടെയോ അഴിച്ചുവച്ച ചെരുപ്പ് ഞാന്‍ തിരഞ്ഞു കാണാനില്ല.. അപ്പോഴേക്കും ഏട്ടനും ടീംസും പുറപ്പെട്ടു.. ഇനിയും ചെരുപ്പ് അന്വേഷിച്ചാല്‍ സിനിമ കാണല്‍ നടക്കില്ല എന്ന് തോന്നിയപ്പോ... ചെരുപ്പിടാതെ പോയ്... അതിലെ ആദ്യത്തെ ശവമടക്ക് സീന്‍.. ഒരുപാട് രാത്രികളിലെ.. സ്വപ്നമാവുംകയും ഉറക്ക് കളയുകയും ചെയ്തിട്ടുണ്ട്. ഒരു മറവത്തൂര്‍ കനവ്..
@wilsonalmeda4506
@wilsonalmeda4506 Жыл бұрын
Excellent movie & one of the best movies of Mammooty
@mkv55
@mkv55 Жыл бұрын
കോര സാറിനെ കുറിച്ചൊന്നും പറഞ്ഞില്ല 😁
@AjithKumar-in6vs
@AjithKumar-in6vs Жыл бұрын
മമ്മൂക്ക മുട്ടയും സോഡയും കഴിച്ചിട്ട് ഓടുന്ന രംഗം കണ്ട് തല തല്ലി ചിരിച്ചു
@mjsmehfil3773
@mjsmehfil3773 Жыл бұрын
Lal Jose Sir Mind blowing narration.. Thank you for sharing your first Movie experiences.. After all negative experiences your first movie become super ... Thanks for God's blessings.. Waiting for your new movie.. God bless you.. With regards and prayers Sunny Sebastian Ghazal singer Kochi Kerala.
@GileshvallikunnuGileshvallikun
@GileshvallikunnuGileshvallikun Жыл бұрын
മികച്ച മലയാള സിനിമകൾക്കൊപ്പം പറയാൻ പറ്റുന്ന കിടിലൻ ചിത്രം. ഒരു മറവത്തൂർ കനവ്.
@adv.sebastianputhenpuraput8503
@adv.sebastianputhenpuraput8503 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് മറവത്തൂർ കനവ് ഈ സിനിമയുടെ പേരാണ് ഈസിനിമക്ക് വില്ലനായതെന്നാണ് എനിക്കു തോന്നുന്നത്
@sigmarules9429
@sigmarules9429 Жыл бұрын
എങ്ങനെ വില്ലൻ ആയി. സിനിമ സൂപ്പർ hit ആയിരുന്നു
@mframe2331
@mframe2331 Жыл бұрын
പ്രായവ്യത്യാസം ദിവ്യാഉണ്ണിയെ ഒഴിവാക്കാൻ നോക്കിയ മമ്മൂട്ടി പണ്ട് മകളായി അഭിനയിച്ച അഞ്ജുവിനെ കൗരവരിൽ ഭാര്യയാക്കിയ ആ ഡയറക്ടറാണ് എന്റെ ഹീറോ😂
@pauljoseph2811
@pauljoseph2811 Жыл бұрын
മറവത്തൂർ കനവ് എനിക്ക് വളരെ ഇഷ്ടമായ സിനിമയാണ്. അതിൽ ഭൂമിയിൽ നിന്നും വെള്ളത്തിന്റെ നല്ല ഒരു ഉറവ സിമൻ്റിട്ട് അടച്ച് ജലപ്രവാഹം ഇല്ലാതാക്കുന്നുണ്ട്. അത് ബോറായി തോന്നി. ടൈറ്റാനിക് കാണാൻ കുടുംബവും ബന്ധുക്കളുമായി ചെന്നിട്ട് ടിക്കറ്റ് കിട്ടിയില്ല. പകരം മനസ്സില്ലാ മനസ്സോടെ മൈമൂണിൽ കണ്ടതാണ് മറവത്തൂർ കനവ്. എല്ലാവർക്കും വളരെ ഇഷ്ടമായി.
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
Itrayum nannayi paadiyittum close friend & room mate aayirunna Dineshinu swantham movie il onnu moolan polum avasaram Lal Jose koduthilallo. Vaishaliyil Dhunduvi nadam paadiya Dinesh ennu parayendi vannu Lal Joseinu. Maravathooril 3-4 aalkar paadunna song und(thaara kootam) Athil oraal aayitengilum chance kodukamayirunnu.
@doglover24689
@doglover24689 Жыл бұрын
Director matram vicharichal pora producer music director sammathikanam
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent Lal sir 🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏
@royalkoppa9267
@royalkoppa9267 Жыл бұрын
Next episode waiting 😍
@hajeeshhariharan9948
@hajeeshhariharan9948 Жыл бұрын
Laalu 😘
@sudhirkumarpadmanabhan
@sudhirkumarpadmanabhan Жыл бұрын
Nice👍
@__shaww
@__shaww Жыл бұрын
17:09 Background il veroru chiri.. 😅😅
@ABINSIBY90
@ABINSIBY90 Жыл бұрын
ഒരു മറവത്തൂർ കനവു 💗
@aseemazeez9381
@aseemazeez9381 Жыл бұрын
ദിവ്യ ഉണ്ണി ഒട്ടും ചേർച്ച ഇല്ലായിരുന്നു.
@abz9635
@abz9635 Жыл бұрын
Aval kalabavan mani ye apamanichu
@JohnT76
@JohnT76 Жыл бұрын
❤❤❤
@habeebhameed5442
@habeebhameed5442 Жыл бұрын
നല്ല സിനിമയുടെ നാളുകൾ ❤❤
@dizanm7851
@dizanm7851 Жыл бұрын
What a coincidence Kamals first movie cameraman also Vipinmohan
@Lionsgamerbro
@Lionsgamerbro Жыл бұрын
veendum waiting next episode
@diliprajagopalan4200
@diliprajagopalan4200 Жыл бұрын
ആരെയെങ്കിലും ഒരു സഹായിച്ച കഥ
@sujithsujith5653
@sujithsujith5653 Жыл бұрын
Njnan annu 4th sd padikkyairunnu aha samayath chippettante kadayil ninnu sathanagal vagichapol avidennu bothinju thaanna newpeparil " Oru maravathur kanavu" te parasyam kandu athil mammotty ,divyaunni , bijumenon, mohini, srenivasan, nedumudivenu, avarude picturum undairunnuuuu.......... Njn ipozhum orkkunnuu
@diliprajagopalan4200
@diliprajagopalan4200 Жыл бұрын
ഇതുവരെ കേട്ടില്ല. തന്നെ മറ്റുള്ളവർ
@aslahahammed2906
@aslahahammed2906 Жыл бұрын
😍
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
എല്ലാം ഒരു നിമിത്തം ആണ്
@shrutimohan8908
@shrutimohan8908 Жыл бұрын
Kora sir arayirunni ennu epolum orkum... Captain Raju sir ano , thilakan sir ,Mural sir arakum ennu epolum orkum
@hashimpt864
@hashimpt864 Жыл бұрын
Devaragam movie release cheyuthathu 1996 I'll ann. 1998 I'll alla
@syanvasudevan
@syanvasudevan Жыл бұрын
Correct 👍
@govindankp6312
@govindankp6312 Жыл бұрын
🥰👍
@sreejithk5607
@sreejithk5607 Жыл бұрын
❤❤❤👍🏻
@hubaib5254
@hubaib5254 Жыл бұрын
മലയാളികളുടെ മനസ്സറിഞ്ഞ ഒരു പടമായിരുന്നു ഒരു മറവത്തൂർ കനവ്
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖💖💖💖💖
@subairsubair9613
@subairsubair9613 Жыл бұрын
devaragam 1996il aane
@jsj047
@jsj047 Жыл бұрын
Sir thanghalude oru cinemayil oru pattu polum Shri Dinesh padiyitilla
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
njanum athu alochichu...valiya koottukaarananennu paranjittu dineshinu oru paattupolum koduthilla...dineshanenkil nalla kazhivulla gaayakanum...
@adarshasokansindhya
@adarshasokansindhya Жыл бұрын
Hi
@MsRoshith
@MsRoshith Жыл бұрын
💗🎧
@hrspm41
@hrspm41 Жыл бұрын
കോര സാർ ആരാണെന്ന് വെളിപ്പെടുത്തണം.
@vibins4240
@vibins4240 Жыл бұрын
8 varsham munpulla episode re telecast cheythatha
@zjk6549
@zjk6549 Жыл бұрын
മാണിസാർ.
@sreenathn6426
@sreenathn6426 Жыл бұрын
RAJAN P DEV
@sharonpk1872
@sharonpk1872 Жыл бұрын
ithellam 2014- 15 time shoot cheythu vacha episodes anennu thonnunnu.
@Dr.Ijaz_ab
@Dr.Ijaz_ab Жыл бұрын
Sir cheytatanenn parayathe illa 😂😂
@safuwansafu3482
@safuwansafu3482 Жыл бұрын
Aa paranja cinemakal kalangalkippuram maravathoorinte thazhe aanu
@jibinjohny8220
@jibinjohny8220 Жыл бұрын
Enthu resamayittanu parayunnathe keettirunnupokum
@vineethmahe
@vineethmahe Жыл бұрын
🥰
@Amaldev1992
@Amaldev1992 Жыл бұрын
Scene by scene മറവത്തൂർ കനവ് copy ആണ് എന്ന് ഇപ്പോൾ പിള്ളേര് തെളിയിച്ചു 😬
@sigmarules9429
@sigmarules9429 Жыл бұрын
ഏതു സിനിമയുടെ
@Amaldev1992
@Amaldev1992 Жыл бұрын
@@sigmarules9429 Jean de Florette (1986) .. മൊത്തം മൂവി അറിയില്ല പക്ഷേ ഒരുപാട് scene copy ആണ്
@sigmarules9429
@sigmarules9429 Жыл бұрын
@@Amaldev1992 basic സ്റ്റോറി കോപ്പി ആണോ?
@Amaldev1992
@Amaldev1992 Жыл бұрын
@@sigmarules9429 ആ ഫിലിം ഞാൻ കണ്ടിട്ടില്ല പക്ഷേ same exact scenes ഉണ്ട്.. Partialy കോപ്പി എന്നാണ് ഗൂഗിൾ കിടക്കുന്നത്.. യൂട്യൂബിൽ 2 ഉം ചേർത്തുള്ള scenes ഉണ്ട്
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
മമ്മൂട്ടി ഒരിക്കലും സംവിധായകന്റെ നടനല്ല എന്നാൽ നേരെമറിച്ച് മോഹൻലാൽ ഒരു സംവിധായകന്റെ നടനാണ് താനും എന്നതിന് തെളിവായി ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലെ ലാൽ ജോസിന്റെ ഈ വാക്കുകളൊക്കെ തന്നെ ധാരാളമാണ്
@diliprajagopalan4200
@diliprajagopalan4200 Жыл бұрын
താൻ എവിടെയെങ്കിലും തൻറെ ഡിസ്ക്രിപ്ഷൻ
@AnupTomsAlex
@AnupTomsAlex Жыл бұрын
ഏയ് ദേവരാഗം ആ സമയത്ത് അല്ല.. അതിനും രണ്ട് വർഷം മുമ്പ് ആണ്..
@mindhunter1021
@mindhunter1021 Жыл бұрын
Ingeru kozhappam illyaa a,
@diliprajagopalan4200
@diliprajagopalan4200 Жыл бұрын
താങ്കൾ പറഞ്ഞ പാട്ടുകാരൻ ദിനേശന് പിന്നെ താങ്കൾ ഒരു അവസരം കൊടുത്തോ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@zjk6549
@zjk6549 Жыл бұрын
നട്ടെല്ലുള്ള സംവിധായകൻ.
@mollythomas3648
@mollythomas3648 Жыл бұрын
He is a below average actor. That's the truth.
@georgejoseph1310
@georgejoseph1310 Жыл бұрын
Who?
@diliprajagopalan4200
@diliprajagopalan4200 Жыл бұрын
ഒരാളെ സഹായിച്ച കഥ താങ്കൾക്ക് പറയാമോ രാജൻ ശങ്കരാടി വരെ താങ്കൾ ചതിച്ചില്ലേ
@jibinchandy6172
@jibinchandy6172 Жыл бұрын
E maravathoor kanavil act aakithu Mammootty alle pine nthinau athu oru cheriya filim ennu thathi parayunnathu..sherikum ithalle big movie🧐🧐
@GileshvallikunnuGileshvallikun
@GileshvallikunnuGileshvallikun Жыл бұрын
അന്ന് ലാലിന്റെ കന്മദ വും ഉണ്ടായിരുന്നു
@diliprajagopalan4200
@diliprajagopalan4200 Жыл бұрын
ഇത്രയും ഇത്രയും വിവരണത്തിൽ ആരെയും സഹായിച്ച കഥ കേട്ടില്ല. ഒരാളെ ഒന്ന് കൈപിടിച്ചുയർത്തി യോ യോ അതിൻറെ കഥ പറയാമോ
@nishanthm4511
@nishanthm4511 Жыл бұрын
തനിക്ക് നല്ല ചൊറിച്ചിലുണ്ടല്ലൊ ആരെയും സഹായിച്ചില്ലെങ്കിൽ വല്ല കുഴപ്പവും ണ്ടാ
@sigmarules9429
@sigmarules9429 Жыл бұрын
സംവൃത സുനിൽ,ബിജിബാൽ, അനിൽ പനച്ചൂരാൻ, രഞ്ജൻ പ്രമോദ്, ദീപ്തി സതി, അനുശ്രീ, അർച്ചന കവി, മീര നന്ദൻ, മുക്ത, നെൽസൺ, ആൻ അഗസ്റ്റീൻ, അങ്ങനെ എത്ര എത്ര പേരെ കൊണ്ട് വന്ന് ലാൽ ജോസ്
@christinejose3402
@christinejose3402 Жыл бұрын
Second round ennim kaanunnavar undo?
@kL_12_Hasee
@kL_12_Hasee Жыл бұрын
❤️❤️
@hakkimcp781
@hakkimcp781 Жыл бұрын
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
Lal Jose - 35 | Charithram Enniloode | Safari TV
21:43
Safari
Рет қаралды 73 М.
Lal Jose - 38 | Charithram Enniloode | Safari TV
25:43
Safari
Рет қаралды 135 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 28 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 20 МЛН
Lal Jose - 14 | Charithram Enniloode | Safari TV
22:29
Safari
Рет қаралды 66 М.
Lal Jose - 36 | Charithram Enniloode | Safari TV
26:20
Safari
Рет қаралды 107 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 28 МЛН