Sancharam | By Santhosh George Kulangara | Switzerland 01 | Safari TV

  Рет қаралды 1,340,759

Safari

Safari

Күн бұрын

Santhosh George Kulangara | Sancharam | Malayalam | Switzerland | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #switzerland
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 200
@josematthew.
@josematthew. Жыл бұрын
അനീഷിൻ്റെ വോയ്സ് ആണ് സഞ്ചാരത്തിൻ്റെ identity.. പഴയ ആ Scandinavian series മുതൽ ഇന്നുവരെ അതിന് ഒരു മാറ്റം ആഗ്രഹിച്ചിട്ടില്ല...😌
@muhammedajmal2288
@muhammedajmal2288 Жыл бұрын
yss enikkum athu thonni
@JAYSONLAWRENCEVAZ
@JAYSONLAWRENCEVAZ Жыл бұрын
അടുത്ത എപ്പിസോഡിൽ വരും.
@harikrishnankg77
@harikrishnankg77 Жыл бұрын
സഞ്ചാരതിന്റെ ഐഡന്റിറ്റി അനീഷ് പുന്നൻ പീറ്റർ.
@belgymj
@belgymj Жыл бұрын
Waiting
@User96374
@User96374 Жыл бұрын
Crct
@sayyidabdulgafoor2386
@sayyidabdulgafoor2386 Жыл бұрын
❤ ദൃശ്യവും ശബ്ദവും തമ്മിൽ ഒരു വിടവ് പോലെ..
@techfuncookchannel
@techfuncookchannel Жыл бұрын
സത്യം
@shaf464
@shaf464 Жыл бұрын
Yes
@ashiquemuhammed5742
@ashiquemuhammed5742 Жыл бұрын
Yes absolutely kurch breathing eduth stop cheyth cheyth parayune pole
@vasu8985
@vasu8985 Жыл бұрын
kuttam onnum parayathe malayalik oru samadanam kitila😅
@OnlyPracticalThings
@OnlyPracticalThings Жыл бұрын
Aneesh te voice te kude oru light bgm idarund, ithilu ath ila
@Jax2204
@Jax2204 Жыл бұрын
Sir ഒരു സഞ്ചരിയുടെ ഡയറി കുറിപ്പിൽ വിവരിക്കുന്ന ആ പെർഫെക്ഷൻ ഇതിൽ കിട്ടുന്നില്ല 🥲
@muhamedansari4281
@muhamedansari4281 Жыл бұрын
?
@jacobjohn4180
@jacobjohn4180 Жыл бұрын
Very costly place
@sharafasks
@sharafasks Жыл бұрын
Correct
@Charlie_00000
@Charlie_00000 Жыл бұрын
​@ebint7510nop
@leenakuriakose1095
@leenakuriakose1095 Жыл бұрын
ശബ്ദം സുഖമില്ല.
@Rain-dr5yc
@Rain-dr5yc Жыл бұрын
Ohhh സ്വന്തം ശബ്ദം 😮😮❤ഡയറി കുറിപ്പുകൾ കണ്ടത് കൊണ്ട് കുഴപ്പമില്ല.. ന്നാലും അനീഷ് സാറിന്റെ സൗണ്ട് മിസ്സ്‌ ആവുന്നു 😢😢
@sonadominic7986
@sonadominic7986 Жыл бұрын
😮😊
@smithaa1078
@smithaa1078 Жыл бұрын
Athe
@justinkachappilly5745
@justinkachappilly5745 Жыл бұрын
It’s part of cost cutting.. 🤣
@MohammedFawaz988
@MohammedFawaz988 9 ай бұрын
Athe but randum poli
@You_Name_It
@You_Name_It 7 ай бұрын
@@justinkachappilly5745 No Santhosh sir athu interviewil paranju, Aneesh is busy with new episodes and this one is an old episode so he is doing the voice over for this part
@sanjaypp3844
@sanjaypp3844 Жыл бұрын
സന്തോഷ് സാറിന്റെ ക്യാമറയും, അനീഷ് ഏട്ടന്റെ ശബ്ദവും വളരെ നല്ലതായി തോന്നിയിട്ടുണ്ട്. സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ സന്തോഷ് ഏട്ടന്റെ ശബ്ദം കേട്ടതു കൊണ്ട് അത്ര കുഴപ്പം ഇല്ല..❤❤❤
@murukesank6669
@murukesank6669 Жыл бұрын
സന്തോഷിന്റെ ശബ്ദം visual നു ചേരുന്നില്ല ദയവായി ആലോചിച്ചു ചെയ്യുക
@jc-gb1ec
@jc-gb1ec Жыл бұрын
Miss that real sound
@praveen8017
@praveen8017 Жыл бұрын
ഇതു old & edit aanu ചാനലിൽ വരുമ്പോൾ റിയൽ സൗണ്ട് ആണ്
@SKELETENX
@SKELETENX Жыл бұрын
Charithram ennilooda alla sanchraiyude dairykuruppanu athu
@sanjaypp3844
@sanjaypp3844 Жыл бұрын
@@SKELETENX ശരിയാണ് പേര് എനിക്ക് മാറിയതാണ്
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഇന്ന് അനീഷ് എവിടെ പോയി.. Sgk ഒക്കാണ്, ആ സൗണ്ട് കേട്ടു അങ്ങ് സുഖിച്ചു പോയി 😂
@VKR-w8o
@VKR-w8o Жыл бұрын
ഇന്ത്യ വളരുകയാണെന്ന് പലരും പറയും പക്ഷേ ഇതുപോലെ വളരില്ല😎 കാരണം ഇതാണ് -ലോകത്ത് ഏറ്റവും കൂടുതൽ തിൻമ ഇഷ്ടപ്പെടുന്ന മനുഷ്യർ ഇന്ത്യയിലാണ് . ഇവർ നശിക്കാതെ ഇന്ത്യ വളരില്ല😎 യൂറോപ്പ് വളരുന്നതിന് കാരണം അവിടെ നന്മ ഇഷ്ടപ്പെടുന്നവർ ധാരാളം. ഇന്ത്യയിൽ ജനങ്ങളായാലും പെതു സംവിധാനങ്ങൾ ആയാലും ആർത്തിയും കള്ളവും , ചതിച്ചും നല്ലവണ്ണം വളരുകയാണ്.
@sunnyn3959
@sunnyn3959 Жыл бұрын
നൂറു ശതമാനം സത്യം. 03/09/2023 ലെ മനോരമയുടെ സപ്ലിമെന്റിൽ പോലീസും കമ്യൂണിസ്റ്റ് നേതാവും ചേർന്ന് ഒരാളെ ദ്രോഹിച്ചതും ഒൻപതര വർഷം ജയിലിലിട്ടതും വായിക്കാം. ഇതാണ് കേരളം. ഇതുപോലെയോ ഇതിലും ഭീകരമോ ആണ് ഇന്ത്യ
@mmkryan6362
@mmkryan6362 Жыл бұрын
Sgk വ്യക്തമായ സ്ക്രിപ്റ്റ് ഇല്ലാതെ on the spot dubbing ആണ് ചെയ്യുന്നത് എന്ന് തോന്നുന്നു. ശബ്ദത്തിൽ ഉള്ള വ്യത്യാസം പ്രശ്നമല്ല. പക്ഷേ വ്യക്തമായ സ്ക്രിപ്റ്റ് ഇല്ലായ്മ ബാലിശമായ വിവരണം ഉണ്ടാക്കുന്നു. ദൃശ്യങ്ങളും വിവരണവും തമ്മിൽ പ്രകടമായ വിടവ് ഉണ്ട്. ക്രമേണ നിങ്ങൾ ഇതിൽ വിദഗ്ദൻ ആയേക്കാം പക്ഷേ അത് വരെ വ്യക്തമായ സ്ക്രിപ്ട്ട് ഉപയോഗിക്കുക. കാരണം സഞ്ചാരം തലമുറകൾ കാണേണ്ട ഡോക്യുമെൻ്ററി ആണ് അതിൽ വ്യക്തമായ ചരിത്രവും അനുഭവങ്ങളും ആണ് വേണ്ടത് അല്ലാതെ ട്രെയിൻ കേറുമ്പോൾ അവിടെ കുറേ മദാമ്മ ഉണ്ട് ഇവിടെ കുറെ സായിപ്പ് ഉണ്ട് എന്ന മട്ടിൽ ഉള്ള നവ മാധ്യമ ശൈലി അല്ല ഞങ്ങൾ താങ്കളിൽ പ്രതീക്ഷിക്കുന്നത്. അറിവ് നേടുക എന്ന പ്രേക്ഷകരുടെ ലക്ഷ്യത്തിന് ഉതകുന്ന പരിപാടി ആയി സഞ്ചാരം തുടരട്ടെ
@akshaya-arrorra
@akshaya-arrorra Жыл бұрын
എന്നെങ്കിലും ഒരിക്കൽ പോകണം എന്ന് ഇത്രയേറെ ആഗ്രഹം ഉള്ള ഒരു രാജ്യം വേറെ ഇല്ല.... സ്വിട്സർലൻഡ് 😍...
@ayishaayisha7974
@ayishaayisha7974 Жыл бұрын
എനിക്കും പോകാൻ നല്ല ആഗ്രഹം ഉണ്ട്
@jyothisgeorge1210
@jyothisgeorge1210 Жыл бұрын
എനിക്കും
@moideenmanningal9674
@moideenmanningal9674 Жыл бұрын
ഞാൻ പോയിട്ടുണ്ട്. ജീവിതചിലവ് കൂടുതൽ ഉള്ള രാജ്യം ആണ് 🤔🤔.... ഗൾഫിൽ $3 കിട്ടുന്ന ഷവർമ സ്വിറ്റ്സർലൻഡിൽ $15 ആണെന്ന് മാത്രം 😲😲
@shams_eer
@shams_eer Жыл бұрын
appo budget trip onnum pattille ?@@moideenmanningal9674
@atheist-cj4qd
@atheist-cj4qd Жыл бұрын
​@@moideenmanningal9674avde enganind bro
@rajaarackalraja7215
@rajaarackalraja7215 Жыл бұрын
അനീഷിന്റെ ശബ്‌ദം മാറി സന്തോഷിന്റെ ശബ്‌ദം കേട്ടപ്പോൾ ചെറിയ രീതിൽ അരോചകം തോന്നിയെങ്കിലും കുറച്ചു എപ്പിസോഡ് കണ്ടു കഴിയുമ്പോൾ ഇതുമായി കാഴ്ച്ചക്കാർ ഇണങ്ങും എന്നതാണ് സത്യം.... കുറെ എപ്പിസോഡ് സന്തോഷിന്റെ വോയ്‌സിൽ കേട്ടു കഴിഞ്ഞു വീണ്ടും അനീഷിന്റെ വോയിസ്‌ കേൾക്കുമ്പോൾ ഇതേ അനുഭവം ഉണ്ടാകും...
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
Correct
@louythomas3720
@louythomas3720 Жыл бұрын
അതേ ! നമ്മുടെ മസ്‌തിഷ്കത്തിലെ ഒരു സജ്ജീകരണം അങ്ങനാണ്.....
@smithaarun8813
@smithaarun8813 Жыл бұрын
Yes
@moideenmanningal9674
@moideenmanningal9674 Жыл бұрын
അതിനു ഒരു കാര്യം ചെയ്താൽ മതി. തുടർച്ചയായി സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണുക. അപ്പോൾ SGK യുടെ ശബ്ദം ശീലമായി കൊള്ളും 😄😄😄
@Sebastian6655-v2z
@Sebastian6655-v2z Жыл бұрын
Yes
@babuts8165
@babuts8165 Жыл бұрын
ഇവിടെ ജാതിവെറി കുറവാണ്. ദൈവങ്ങളുടെ മത്സരം കുറയും! നമ്മുടെ തെരുവുകളെല്ലാം ദൈവങ്ങൾക്കുള്ളതാണ്!
@Tokito-k7
@Tokito-k7 Жыл бұрын
​@ebint7510pocso യേശു
@Maverick-zp1dm
@Maverick-zp1dm Жыл бұрын
​@ebint7510thaanokke eeth noottandilaado jeevikkunne
@keziphilip
@keziphilip Жыл бұрын
Beautiful plce.. ശബ്ദം പഴയ ആൾടെ ആണന്നു തോന്നുന്നു നല്ലത് സഞ്ചാരം പൂർണമാകാൻ 😍 സന്തോഷ്‌ sir ന്റെ videography യും 😊
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Yes
@scpgypsyman
@scpgypsyman Жыл бұрын
with all respect to Sathosh George Kulangara, we like Aneesh's voice.
@pabloescobar7874
@pabloescobar7874 Жыл бұрын
True tbh
@basheerk7296
@basheerk7296 Жыл бұрын
ഓരോരുത്തരുടെയും കഴിവും പ്രഗത്ഭ്യവും അവരുടെ അഭാവം ശരിക്കും കാണിച്ചു തരും !! സന്തോഷ് സാറിനെ ഒരിക്കലും കുറച്ചു കാണുന്നില്ല!! Oru ഫ്ലോ കിട്ടുന്നില്ല എന്നൊരു ഫീൽ !!
@leonelson8834
@leonelson8834 Жыл бұрын
Correct. I was feeling the same
@ruhalath
@ruhalath Жыл бұрын
സത്യം 😊
@minimathew7572
@minimathew7572 Жыл бұрын
True...
@aleenalawrance1071
@aleenalawrance1071 Жыл бұрын
അത്രമേൽ സുന്ദരമാണ് ഈ ദേശം. ഈ യാത്ര ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇതാണ് സ്വർഗം എന്ന് തോന്നിപോകും. Switzerland ❤️
@Niz311
@Niz311 Жыл бұрын
മയത്തിൽ തള്ളു 😂
@M_salma-n
@M_salma-n 9 ай бұрын
​@@Niz311😆
@dsanu4205
@dsanu4205 7 ай бұрын
​@@Niz311എന്താ പ്രശ്നം സ്വിറ്റ്സർലാൻ്റ് ഒരു സ്വർഗ്ഗം തന്നെയാ
@sebimathew7043
@sebimathew7043 Жыл бұрын
വിഷ്യൽസ് കൊള്ളാം. പക്ഷെ വിവരണത്തിൽ യാന്ത്രികത തോന്നുന്നു. അനീഷിന്റെ വോയിസും രതീഷിന്റെ സ്ക്രിപ്റ്റും തിരിച്ചു കിട്ടാൻ വല്ല മാർഗവുമുണ്ടോ?
@jinuvs9555
@jinuvs9555 Жыл бұрын
സഞ്ചാരവും ഡയറീകുറിപ്പുകളും ഒരുമിച്ചു കാണുന്ന പ്രതീതി...
@mamalanadu4287
@mamalanadu4287 Жыл бұрын
ഒരു നാടിന്റെ സൗന്ദര്യം കണ്ടാൽ അവിടുത്തെ ജനങ്ങളുടെ സംസ്കാരം മനസ്സിലാക്കാൻ കഴിയും
@shafeekshafee2798
@shafeekshafee2798 Жыл бұрын
Yes
@abhijith.g1996
@abhijith.g1996 Жыл бұрын
Very true
@MohammedFawaz988
@MohammedFawaz988 9 ай бұрын
Nammude samskaaram appol
@dsanu4205
@dsanu4205 7 ай бұрын
​@@MohammedFawaz988ദയനീയം മോശം😂
@vipindas7109
@vipindas7109 Жыл бұрын
നഗരത്തിന്റെ ഭംഗിയും വൃത്തിയും കാണുമ്പോൾ അലിഞ്ഞു ചേരാൻ തോന്നും ആ ആൾക്കൂട്ടങ്ങളിക്കിടയിൽ....❤
@ruhalath
@ruhalath Жыл бұрын
SGK videography, aneesh peter dubbing.. ഇതാണ് സഞ്ചാരത്തിനു ചേർന്നത്.. ❤️ രണ്ടും മാറ്റം വരുത്തരുതേ.. Pls
@gaminghub7984
@gaminghub7984 Жыл бұрын
We need that old sound back❤
@pamshareefvlogs4829
@pamshareefvlogs4829 Жыл бұрын
സഞ്ചാരത്തിൽ പ്രമുഖന്റെ ഗംഭീര ശബ്ദത്തിനു പകരം എസ് ജി കെ യുടെ ശബ്ദം, കൊള്ളാം wish you all the best 😊
@moideenmanningal9674
@moideenmanningal9674 Жыл бұрын
SGK ശബ്ദം നൽകിയാൽ ഒരു സ്വഭാവികത വരുന്നുണ്ട്..... Keep going SGK👍👍
@sherlockwalker2841
@sherlockwalker2841 Жыл бұрын
Sancharam Switzerland finally on KZbin ♥️. But terribly missing the voice narration of Anish punnen peeter. Please bring back in the upcoming episodes
@pilaparambil
@pilaparambil Жыл бұрын
അനീഷിൻ്റെ ശബ്ദം ആണെങ്കിൽ കുറച്ചു കൂടി കേൾക്കാൻ സുഖം
@anoop.leo.3907
@anoop.leo.3907 Жыл бұрын
പെട്ടന്ന് കേൾക്കുമ്പോൾ ഒരു.. ഫീൽ കിട്ടുന്നില്ല.. Sgk de.. സംസാരം.. ഒരു.. പിടുത്തം വേരിണ്ട് ഫ്ലോ ഇല്ലാ.. സെരിയാവും.. ❤🔥
@praveenvijayan5405
@praveenvijayan5405 Жыл бұрын
സന്തോഷ് ജോർജ് താങ്കളുടെ ശബ്ദം സഞ്ചാരത്തിന് അത്ര നല്ലതായി തോന്നുന്നില്ല ഡയറിക്കുറിപ്പിന് താങ്കൾ ഇരുന്നു സംസാരിക്കുമ്പോൾ അത് കേൾക്കാൻ രസമുണ്ട്
@midhu8721
@midhu8721 Жыл бұрын
Most awaited episode. Heaven on earth- Switzerland ❤
@munshimunnu3497
@munshimunnu3497 Жыл бұрын
👍✨️❤️
@SukumaranPk-l7u
@SukumaranPk-l7u Жыл бұрын
Sathyam
@anoopsebastian33
@anoopsebastian33 Жыл бұрын
True
@jayachandran.a
@jayachandran.a Жыл бұрын
We want Aneesh Punnen Peter to deliver the voice-over for the narration. Now the soul of Sancharam is gone. SGK's diction distracts you from the beauty of the visuals. We miss the sombre voice of Aneesh that seemed to come from within our head.
@SanthoshKumar-jc9fl
@SanthoshKumar-jc9fl Жыл бұрын
ഭ്രൂമിയിലെ സ്വർഗ്ഗം. ഈ വിവരണവും അതിന്റെ വീഡിയോയും നേരിട്ട് കണ്ടതിന്റെ ഒരു പ്രതീതി . വളരെ നന്ദിയുണ്ട്.🙏🙏🙏
@bijuabraham9699
@bijuabraham9699 Жыл бұрын
Sgk അനീഷ് പുന്നൻ എവിടെ ആ ശബ്ദം വല്ലാതെ ഞങ്ങളെ സഞ്ചാരത്തിന്റെ അടിമകൾ ആക്കിയിരിക്കുന്നു 😂👍താങ്കൾ മോശം ഇല്ല ഓർമ്മകുറിപ്പുകൾ കേട്ട് ശീലം ആയി 👍👍👍🎉🎉🎉🎉🎉
@sherlyudayakumar1466
@sherlyudayakumar1466 Жыл бұрын
ഓരോ യാത്രയിലും oru നാട് എങ്ങനെ ആകണം എന്ന് കാണിച്ചുതരുന്നു. എല്ലാവരുടെയും ചിന്തകളും,,,ചിന്താഗതികളും പ്രവൃത്തികളും മാറട്ടെ. 🙏❤
@crispybiscuits596
@crispybiscuits596 Жыл бұрын
ഒരു അവാർഡ് സിനിമ കാണുന്ന പോലുണ്ട്.. അപ്പോ ഞാൻ പോട്ടെ… ശബ്ദം ശെരിയായിട്ടു വരാം😢
@Travelanpravasi
@Travelanpravasi Жыл бұрын
🇨🇭 Switzerland എന്ന ആ പുണ്യസ്വർഗ്ഗീയതയിൽ പാദസ്പർശം ചെയ്യണെങ്കിൽ തന്നെ ശതകോടികളുടെ പുണ്യം ചെയ്തവർക്കേ സാധിക്കൂ...അപ്പോൾ അവിടൊക്കെ ജീവിക്കുന്നവർ ഈ ഭൂമിയിലെ ഏറ്റവും മഹാപുണ്യംചെയ്ത ആത്മാക്കൾ.....❤❤❤You Switzerland
@hyperextension3027
@hyperextension3027 7 ай бұрын
അതിന് മാത്രം എന്താ അവിടെ ഉളളത്
@shijinmenon9255
@shijinmenon9255 5 ай бұрын
@@hyperextension3027manassamadhanam
@shamsi1060
@shamsi1060 Жыл бұрын
ഇങ്ങനെയെങ്കിലും ഞങ്ങൾക്കും നാടുമുഴുവനും കാണാൻ പറ്റുന്നുണ്ടല്ലോ. വളരെ സന്തോഷം ❤❤❤
@Orthodrsbr
@Orthodrsbr Жыл бұрын
​@RANJU-6ok
@rinu3359
@rinu3359 Жыл бұрын
😂😂 kashtam
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk Жыл бұрын
Sandhosh sir fans😇
@prameelavsopanam3541
@prameelavsopanam3541 Жыл бұрын
എനിക്കും ഒരു ഭാഗ്യമുണ്ടായി.ഈ നാട് കാണാൻ.2019 Dec. What a beautiful ❤❤place. Switzerland
@tinobythankachan6275
@tinobythankachan6275 9 ай бұрын
Hi...do you have any tour guide contact there
@sumikjohn1263
@sumikjohn1263 Жыл бұрын
ശബ്ദത്തിനോട് പൊരുത്തപെടാൻ ഇത്തിരി ബുദ്ധി മുട്ടുണ്ട്... എങ്കിലും കാഴ്ചകൾ superb 🥰Loves sancharam soo much
@renjithsl7473
@renjithsl7473 Жыл бұрын
സഞ്ചാരത്തിന്റെ എല്ലാം ശബ്ദമാണ് ശബ്ദം പോയാൽ എല്ലാം പോയി 🙏
@SebinBoss
@SebinBoss Жыл бұрын
കേട്ട് പരിചയിച്ചത് അനീഷ്‌ പുന്നന്‍ പീറ്ററിന്റെ ശബ്ദമാണ് . ഒരു ട്രാവലോഗ് എന്നതില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നതും അനീഷ്‌ പുന്നന്റെ വോയ്സും രതീഷ്‌ കുമാറിന്റെ സ്ക്രിപ്റ്റുംആണ് . ഇതിനു രണ്ടിലും പുറകില്‍ SGK യുടെ എഫര്ട്ടു ആണെങ്കിലും ''സഞ്ചാരിയുടെ ഡയറി കുറിപ്പ് പോലെ '' കേള്‍ക്കാന്‍ ഒരു സുഖം തോന്നിയില്ല എന്നതാണ് രസം . ഈ രസം അനീഷ്‌ പുന്നന്‍ ''സഞ്ചാരിയുടെ ഡയറി കുറിപ്പ് ' അവതരിപ്പിച്ചാലും ഇല്ലാതാകും . രണ്ടും അങ്ങനെ ആണ് മലയാളികള്‍ കെട്ടു ശീലിച്ചത് .
@pmk8071
@pmk8071 Жыл бұрын
ഞാൻ വിചാരിച്ചു കശ്മീരിൽ ആണെന്ന്. യൂറോപ്പിനെ വിട്ട് നമക്കൊരു കളിയില്ല😊
@rahmannaduvilothi9560
@rahmannaduvilothi9560 Жыл бұрын
SGK സാറിന്റെ ശബ്ദത്തിൽ വിവരണം നന്നായിട്ടുണ്ട് 🎉🌹💐🙏
@ansaryasar2067
@ansaryasar2067 Жыл бұрын
sir. ഞങ്ങൾ കേട്ട ശബ്ദം മനസ്സിൽ പതിഞ്ഞതാണ്. ആ ശബ്ദം തിരികെ കൊണ്ട് വരിക. അതാണ് സഞ്ചാരത്തിന്റെ ഭംഗി
@arimbratech9031
@arimbratech9031 Жыл бұрын
Skg voice good ഞാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു ഈ ശബ്ദം എന്നാണ് സഞ്ചാരത്തിൽ വരുക എന്ന് കുറച്ച് ബാസ് കൂട്ടിയാൽ കുറച്ച് കൂടി നന്നാവും...
@manojkumarcp7962
@manojkumarcp7962 Жыл бұрын
എന്തൊരു ഭംഗി ... നമ്മുടെ നാടും, അടുക്കും ചിട്ടയോടു കൂടി എന്നാവും ...!
@kritically
@kritically Жыл бұрын
Switzerland-ലെ train-കൾ കണ്ടപ്പോൾ ആണ് നമ്മൾ ഇവിടെ ഇപ്പോഴും മഹാത്മാ ഗാന്ധി-യുടെ കാലത്തെ coach-കളിൽ ആണ് സഞ്ചരിക്കുന്നത് എന്ന് മനസിലായത്
@smithas6914
@smithas6914 Жыл бұрын
Anish sir's voice suits better for sancharam videos but sgk's diary kuripukal are like listening to a really nice story thats being told😊
@shukkurSafari
@shukkurSafari Жыл бұрын
ഇത്‌ old എപ്പിസോഡ് ആവനെ വഴിയുള്ളു കാരണം തുടക്കം ഒക്കെ SGK തന്നെ ആണ്‌ വോയിസും ചെയ്തിരിക്കുന്നത് അനീഷിന്റെ വിവരണത്തിൽ ഇത്‌ കേൾക്കാൻ തന്നെ ആണ്‌ ഏറ്റവും മനോഹരം എന്ന് നമ്മെക്കാൾ SGK ക്ക് അറിയാതിരിക്കാൻ വഴിയില്ല... കാരണം oru ഇന്റർവ്യൂ വിൽ അദ്ദേഹം അത് പറഞ്ഞിരുന്നു നമുക്ക് പ്രതീക്ഷിക്കാം അനീഷിന്റെ വോയ്‌സി ൽ തന്നെ സ്വിറ്റ്സർലൻഡ് യാത്രയെക്കുറിച്ചു എപ്പിസോഡ് ഇറങ്ങും എന്ന് കേൾക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച oru യാത്ര ആണ്‌ ee രാജ്യത്തെപ്പറ്റിയുള്ള വിവരണം thank u SGK ❤❤❤❤🥰🥰🥰 ALWAYS LOVE YOU
@amalalex2320
@amalalex2320 Жыл бұрын
പഴയ ശബ്ദം തന്നെയാണ് നല്ലത്. ഇത് മോശമാണെന്നല്ല. ആളെ കാണാതെ കേൾക്കാൻ നല്ലത് പഴയ ശബ്ദമാണ്
@reghuvarier9851
@reghuvarier9851 Жыл бұрын
പുതുമയെ ഉൾകൊള്ളാൻ ശ്രമിക്കാറുണ്ട്. പക്ഷെ താങ്കളുടെ ക്യാമറ കണ്ണിൽ പകർത്തുന്ന വിസ്മയങ്ങൾ അനീഷിന്റെ വിവരണത്തിൽ കേൾക്കുന്നതാണ് കൂടുതൽ ഹൃദ്യമെന്നു തോന്നുന്നു.
@hansarcorfukan4518
@hansarcorfukan4518 Жыл бұрын
സന്തോഷേട്ടാ ... നിങ്ങൾ രണ്ടും പേരും ശബദം കൊണ്ട് ഒന്നിന് ഒന്ന് സൂപ്പർ ആണ് ഇനി ലോകത്തിന്റെ എവിടേ നിന്നും സ്വയം ശൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് അപ്പ് ലോഡ് ചെയ്യാം സ്വന്തം ശബ്ദത്തിൽ പൊളിച്ചു... ഇതും ജനം ഏറ്റെടുക്കും തീർച്ച .... നീകറ്റീവ് കമന്റ് ഉണ്ടാവും അത് ഒന്നും കണക്കിൽ എടുക്കണ്ട ....ട്ടോ... സാർ ....
@ssfoodtravlog9012
@ssfoodtravlog9012 Жыл бұрын
എന്തുപറ്റി അനീഷ് ഭായിക്ക്? അതും ഒരു ട്രേഡ് മാർക്ക്‌ ആരുന്നു.... ഒരു മധുരവും..... താങ്കൾ മോശമാണെന്ന് അല്ല കേട്ടോ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച ഒരു ശബ്ദം
@Ishaquecreations
@Ishaquecreations Жыл бұрын
ഈ എപ്പിസോഡ് അനീഷ് ഏട്ടന്റെ ശബ്ദത്തില്‍ കണ്ട ഞാന്‍ ❤
@leonelson8834
@leonelson8834 Жыл бұрын
Engane?
@vineshu1578
@vineshu1578 Жыл бұрын
അനീഷ് പുന്നൻ സാറിന്റെ ശബ്ദത്തിൽ തന്നെ മതിയായിരുന്നു സർ....അതാണ് കുറച്ചു കൂടി നല്ലത്....ഇത്ര മനോഹരമായ സ്ഥലങ്ങൾ ഞങ്ങൾക്ക് ഈ ശബ്ദത്തിൽ ആസ്വദിക്കാൻ പറ്റുന്നില്ല സർ.... പറ്റുമെങ്കിൽ അനീഷ് പുന്നൻ സാറിന്റെ ശബ്ദത്തിൽ ഈ എപ്പിസോഡുകൾ വീണ്ടും അപ്‌ലോഡ് ചെയ്യണേ... Please
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
സന്തോഷേട്ടന്റെ ശബ്ദത്തിൽ സഫാരി കാണാനും ഒരു സുഖമുണ്ട്... ഭൂമിയിലെ സ്വർഗം സ്വിറ്റ്സർലൻഡ് ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം 🥰❤🥰
@vishnusree3658
@vishnusree3658 Жыл бұрын
കാത്തിരുന്ന വീഡിയോ.. സ്വിറ്റ്സർലൻഡ് ❤️ വിദേശ രാജ്യം സന്ദർശിക്കാൻ പറ്റിയ, ആദ്യം പോകണം എന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ തീരുമാനിച്ചു വെച്ചിരിക്കുന്ന രാജ്യം
@kunjiis4289
@kunjiis4289 Жыл бұрын
വിദേശ രാജ്യങ്ങളിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം Switzerland 😍
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 Жыл бұрын
സ്വന്തം സൗണ്ടിൽ സഞ്ചാരം വിവരിക്കുന്നതും കേൾക്കാൻ സുഖം തോന്നുന്നു.😊😊❤❤❤
@BavaPattambi
@BavaPattambi Жыл бұрын
പഴയ ശബ്ദം മതിയായിരുന്നു ❤എന്നാലും സ്ഥിരമായി ഞാൻ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുന്നത് കൊണ്ട് Sett ആണ്😂
@deskversion158
@deskversion158 Жыл бұрын
ആ പഴയ വോയിസ്ഓവർ വല്ലാത്തൊരു അനുഭൂതി ആയിരുന്നു sir
@surendrannair719
@surendrannair719 Жыл бұрын
Everything about SGK and His channel is Remarkable. It is the Effort and Pain he is putting behind each episode of Sancharam that Counts more than any thing 👌🙏❤️
@samvilayil2808
@samvilayil2808 Жыл бұрын
എന്റെ ഓർമ ശരിയാണെങ്കിൽ 24 വര്ഷത്തിലധികമായി ഞാൻ സഞ്ചാരത്തിന്റെ പ്രേക്ഷകനാണ്. പറ്റുമെങ്കിൽ അനീഷിന്റെ narration തിരിച്ചു കൊണ്ടുവരണം . കാരണം ആ narration നമ്മൾ അറിയാതെ അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുകയാണെന്നു തോന്നി പോകും.
@minimol5836
@minimol5836 Жыл бұрын
കറക്റ്റ്
@sreeraghec1127
@sreeraghec1127 Жыл бұрын
ഒരുപാട് ഇഷ്ടവും ബഹുമാനവുമാണ് സന്തോഷ്‌സാർ നിങ്ങളെ,, ആ ബഹുമാനത്തോടുകൂടിത്തന്നെ ഞാൻ പറയട്ടെ,ചെറുപ്പം മുതലേ കണ്ടും കേട്ടും തുടങ്ങിയ ഓരോ എപ്പിസോഡുകളിലും സാറിന്റെ വിഡിയോയുടെ പവറും അനീഷ്സാറിന്റെ ശബ്ദവും കൂടിയാവുമ്പോഴേ സഞ്ചാരം പൂർത്തിയാവൂ.
@sibinsolomon1144
@sibinsolomon1144 Жыл бұрын
I saw these Switzerland episodes approximately 10 years ago. Love that you're posting them in KZbin after a very long time. But i find it really hard to adjust with the Voice change. I think its better to post with the orginal audio, so that i could go back to those days from 10 years ago......
@sajujoseph5651
@sajujoseph5651 Жыл бұрын
വളരെ പുതുമ തോന്നുന്നു. പ്രത്യേകിച്ചും SGK യുടെ ശബ്ദത്തിലുള്ള വിവരണം ശ്രോതാവിനോട് നേരിട്ട് വളരെ സൗഹാർദത്തോടെ പറയുന്ന ഒരു ഫീൽ. കാഴ്ചകൾ വളരെ മനോഹരം. സുന്ദരം. ഇടക്ക് സെൽഫി കൂടി ആയാൽ കുറച്ചു കൂടി സന്തോഷം.
@ushas504
@ushas504 Жыл бұрын
May മാസത്തിൽ യൂറോപ്പിൽ പോകാനുള്ള ഭാഗ്യം എനിക്കു ദൈവം തന്നു. അതു കാരണം.താങ്കളുടെ ഈ യാത്രാ വിവരങ്ങൾ വളരെ ആകാംശയൊടെ കാണുന്നു. കാരണം ഞങ്ങൾക്ക് എന്തെങ്കിലും കാണാൻ പറ്റാത്തതു ഇതിൽ കുടി കാണാൻ സാധിക്കുമല്ലൊ എന്നു വിചാരിച്ചിട്ടാണു.
@bipinprabha88
@bipinprabha88 Жыл бұрын
SGK ടെ ശബ്ദം...വീണ്ടും 🤝☺️🎉
@helloillinois
@helloillinois Жыл бұрын
Couple of things wanted to highlight with this video 1. The voice over was not bad. But the iconic Anish's voice is the trademark of this program. You keep saying you have a hectic schedule. Please dont add more work on you :) You seriously need to trust your team and delegate work. Keep hearing in your interviews you personally would review and only them air the programs. More than seeing this as a thing to brag about I see it as a lack of trust in your team and empowering your team. Eod we all would like to see sancharam continue with the same quality even after you decide to move out tomorrow. That can only happen if you start delegating work and trusting your team. Maye have your team travel to a country next time , have them shoot, have them provide the script to Anish. Have them edit it. Have them run the show once. 2. The video quality was pretty bad this time (Shaking at many points). You would want to invest in a good tripod. Beyond a point it was a disturbance to watch. 3. We would want the iconic thumbnails to be back (Yellow and Red cpations). Seeing that itself we kinda know if its a sancharam program. I know offlate many youtubers are copying the font and theme just so to get some views. But that remains as an icon for any Sancharam viewers. I hope this comment reaches your or your teams attention.
@sonygeorge8818
@sonygeorge8818 Жыл бұрын
ഇനി ഇത് പോലെ മതി ഇതാണ് കേൾക്കാൻ രസം ഒരു ചേഞ്ച്‌ ആരാ ആഗ്രഹിക്കാത്തത് ❤❤
@munshimunnu3497
@munshimunnu3497 Жыл бұрын
Orupaadnaal kaathirunna oru epsd ❤️ Switzerland✨️
@krizz.34
@krizz.34 11 ай бұрын
Someday, not today, not tommorow, but someday. I wish to(will) see the World to fullest before the End.
@anishthomas1000
@anishthomas1000 Жыл бұрын
Credit for the overwhelming success of your program partly belongs to the voice of Anish. Don’t change what isn’t broken. Bring back Anish. Your sound just doesn’t have the same intensity. We love your great work. That’s why we want it to be perfect
@rejimolsam2162
@rejimolsam2162 11 ай бұрын
അവിടെ ചെന്നു കാണാൻ പറ്റില്ലെങ്കിലും വീട്ടിൽ ഇരുന്നു കൺകുളിർക്ക് കണ്ടു നല്ല അവതരണം താങ്ക് യൂ ബ്രദർ, ഗോഡ് ബ്ലെസ് യൂ 🌹🌹🌹🌹🌹
@SIVAJITH.
@SIVAJITH. Жыл бұрын
സഫാരിയുടെ ക്യാമറക്ക് ഒരു പ്രേത്യേക feel ആണ്. Clarity യും, Color Gradient ഉം ഒക്കെ ഒരു feel ആണ്... 💖💖
@ismailpandikkad3232
@ismailpandikkad3232 Жыл бұрын
കൊതിപ്പിക്കുന്ന നാട് ❤ വോയ്സ് പഴയതാണ് ഗംഭീരം .
@rayanshad6879
@rayanshad6879 Жыл бұрын
SGK's voice and narration is so sweet that you love to hear it over and over since you'll never get tired of it.
@Real_indian24
@Real_indian24 Жыл бұрын
ഇതേ വിഡിയോ തന്നെ പഴയ സൗണ്ട് ൽ തന്നെ ചെയ്യു .... ഇതു ഒരുമാതിരി Local vedio കാണുന്ന പോലെ .... സഞ്ചാരത്തിന്റെ Main Heighlight തന്നെ അതിന്റെ സൗണ്ട് ആണ്....
@vineshu1578
@vineshu1578 Жыл бұрын
Thank you sir... ഇതുപോലത്തെ പഴയ സഞ്ചാരങ്ങൾ കാണാൻ ഒരുപാടു ഇഷ്ട്ടമാണ്.. ഇനിയും ഇതുപോലെ പഴയ സഞ്ചാരങ്ങൾ ഇതിൽ ഇടണേ.... Please
@jlibitha
@jlibitha Жыл бұрын
Zurich il thamasichu ithukanunna njan😊
@ayishaayisha7974
@ayishaayisha7974 Жыл бұрын
ഹോ എന്തൊരു ഭംഗി വൃത്തിയും ചിട്ടയും അലങ്കാരവും എല്ലാം ഗംഭീരം... 👍👍👍👍👍♥️♥️♥️♥️♥️
@SasikumarV-d3g
@SasikumarV-d3g Жыл бұрын
സഞ്ചാരം സൂപ്പർ ❤❤ പക്ഷേ ഒരു മാറ്റം പ്രതീക്ഷിച്ചില്ല
@salimmarackar4001
@salimmarackar4001 Жыл бұрын
ലോകം മുഴുവൻ ഒരു കുടക്കീഴിൽ ആക്കി മലയാളിക്ക്‌ സമ്മാനിക്കുകയും ഒപ്പം മലയാളി പുതിയ കാഴ്ച്പ്പാടുകൾ പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന Santhosh George ന് big salute
@noufalk15
@noufalk15 Жыл бұрын
ഒരുപാട് പേർക് പുതിയ പരീക്ഷണം ഇഷ്ടം ആയിട്ടില്ല ഇത് അടിപൊളി ആയിട്ടാ എനിക്ക് തോന്നിയത് 👍👍👍
@gopakumarr420
@gopakumarr420 Жыл бұрын
കാണാൻ ആഗ്രഹിച്ച രാജ്യം.. കണ്ടു, മഹാ ഭാഗ്യം. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ് ആരോ പറഞത് ഈ എളിയ മനസ്സിൽ ഓടിയെത്തി, ഈ സ്വർഗ്ഗം കാട്ടിത്തന്ന സന്തോഷ്‌ സാറിന്, അതീവ സന്തോഷത്തോടെ കോടാനുകോടി നന്ദി 🙏🙏🙏💞
@shadowman8325
@shadowman8325 Жыл бұрын
സന്തോഷ് സാർ ഇടക്ക് നല്ല കാണാൻ കൊള്ളാവുന്ന സുന്ദരിമാരെക്കൂടെ ഒകെ കാണിക്കണേ.കണ്ണിനു കുളിരായിട്ട് ഒന്ന് relax ആവാൻ😊 .പിന്നെ സാർ ശബ്ദം നൽകുന്നതാണ് നല്ലത് .authenticity ഉണ്ട്‌
@Kailuneenu
@Kailuneenu Жыл бұрын
Santhosh ettan voice 💕💕💕💕💕💕💕💕💕💕ഇതിൽ കൂടുതൽ എന്ത് വേണം love uuuuu santhosh etta ❤
@moideenmanningal9674
@moideenmanningal9674 Жыл бұрын
ഇത് പഴയ വീഡിയോ അല്ലെ??
@jilsonjames4936
@jilsonjames4936 Жыл бұрын
SGK ❤❤❤
@hariskuti2292
@hariskuti2292 Жыл бұрын
ഈ ശബ്ദത്തിലും തരത്തിലുമാണ് അവതരണം എങ്കിൽ കാണാൻ ഉള്ള താല്പര്യം കുറയും......
@sanjaysukesan
@sanjaysukesan Жыл бұрын
യഥാർത്ഥത്തിൽ നിങ്ങൾ ഞങ്ങളുടെ ടൂറിസം മന്ത്രിയാകണം.🙏🏼
@meeras4116
@meeras4116 Жыл бұрын
പിന്നെ സഞ്ചാരം ആരു ചെയ്യും
@sanjaysukesan
@sanjaysukesan Жыл бұрын
@@meeras4116 രണ്ടും കൈകാര്യം ചെയ്യാൻ കഴിയും അദെഹം..ലളിതമായി…
@artist6049
@artist6049 Жыл бұрын
സഞ്ചാരത്തിന്റെ പ്രൊഫണലിസത്തിന് യോജിച്ചത് അനീഷ് പുന്നന്റെ ശബ്ദമാണ്❤
@bijumolprasannan3261
@bijumolprasannan3261 Жыл бұрын
ഒരിക്കലും കാണാൻ കഴിയാത്ത സുന്ദരമായ കാഴ്ച്ചകൾ സമ്മാനിക്കുന്ന സഫാരിക്കും സാറിനും അഭിനന്ദനങ്ങൾ. കണ്ടതിനു തുല്യം മനസ്സറിഞ്ഞ് പറഞ്ഞു തരുന്നു good❤
@Couple-Crafters
@Couple-Crafters Жыл бұрын
The sound of Anish Sir has feelings.But I'm not disrespecting anyone
@prajithpulpally223
@prajithpulpally223 Жыл бұрын
ഹഹ ഒരു പുതുമയുള്ള അവതരണം സൂപ്പർ SGK👍🏻👍🏻👍🏻👍🏻
@evgsamkj
@evgsamkj Жыл бұрын
ശബ്ദം അരോചകം ആകുന്നു. We need the old sound for sancharam.. 🙋‍♂️
@cyriljacob4839
@cyriljacob4839 Жыл бұрын
Zurich is beautiful city.❤
@ubaidubaid3693
@ubaidubaid3693 Жыл бұрын
സന്തോഷ് ജീ... താങ്കളുടെ ശബ്ദം വേണ്ട. അതീ ദൃശ്യ ഭംഗിയെ അപ്പാടെ നിറം കെടുത്തുന്നു.😢
@shareefmattummal8274
@shareefmattummal8274 Жыл бұрын
ഒത്തിരി പ്രാവശ്യം പോയി കണ്ട രാജ്യം ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരമായ രാജ്യം ജനീവ ഫെസ്റ്റിവൽ മോന്ത്രോ ഫെസ്റ്റിവൽ. ലുസാൻ ഫെസ്റ്റിവൽ zuric എല്ലാം ഒന്നിന് ഒന്ന് അഴക് 👌👌👌
@nicetomeetyou..
@nicetomeetyou.. Жыл бұрын
അനീഷ് പുന്നന്റെ ശബ്ദം തന്നെയാണ് സഞ്ചാരത്തിന്റെ ഭംഗി കൂട്ടിയിരുന്നത്. Missing that voice 💔
@amreenbasheer4673
@amreenbasheer4673 Жыл бұрын
Voice of Aneesh is a must. Photografy is incomparable !
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 34 МЛН
The Heaven on Earth | Kashmir | Most Beautiful Place in India
23:32
Pikolins Vibe
Рет қаралды 356 М.