സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
നിങ്ങൾ കേരളത്തിന്റെ ഇന്ത്യയുടെ അഭിമാനരത്നമാണ് we all proud of you God bless you കമാൻഡർ അഭിലാഷ്ടോമി
@jineeshmuthuvally82543 жыл бұрын
ഒരു സാഹസികന്റെ വാക്കുകൾ കേൾക്കാൻ കാത്തിരുന്ന സഫാരി യുടെ കൂട്ടുകാർക് ഇതിലും വലിയ ഒരാളെ കിട്ടാൻ ചാൻസ് കുറവാണ്
@Mr_perfect_mn Жыл бұрын
❤❤
@Vishnu-JayanTM3 жыл бұрын
സാറിന്റെ കഥ മനോരമ യിൽ ഞാറാഴ്ച്ച സ്ഥിരമായി വായിച്ചിരുന്നു...അത് കയ്യിൽ കിട്ടിയാൽ ആദ്യം അവസാന വരി നോക്കും..തുടരും എന്ന് കാണിക്‌ബോൾ ഒരു സന്തോഷം ആയിരുന്നു... പക്ഷെ കഴിഞ്ഞ ആഴ്ച അത് അവസാനിച്ചു..😢
@anusreers22473 жыл бұрын
True
@rosemarymathirappillyjosep41253 жыл бұрын
True
@vidyanandangovindan38233 жыл бұрын
NAD കറൻ ഞ്ച എന്നിക്കറിയം , അവിടുത്തെ ലിംഫ് റിന്റെ മെയിന്റിനെ ൻസ് ഞാനും എന്റെ സുഹൃത്തും കൂടി ചേർന്ന് നടത്തിയ യിരുന്നു. ഒരിക്കൽ ഒരു മഴക്കാലം 1994 ബേംബെയിൽ നിന്നു ബോട്ടിനു പോയ അനുഭവം മറക്കൻ പറ്റില്ലാ. വളരെ നന്ദി ഞങ്ങളുടെ ഓർമ്മകളെ തിരിക്കു കൊണ്ടു പോയതിന് .
@nas_073 жыл бұрын
Abhilash Tomy യുടെ ഏക നൗകയാത്ര അനുഭവകഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.. Proud of this gentleman.
@harishananthakrishananThevalil3 жыл бұрын
അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തിൽ മോണാക്ക എന്ന സ്ഥലത്തുള്ള പെൻസിൽവാനിയ കെമിക്കൽസിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഞാൻ വൈകീട്ട് ജോലിക്ക് പോകുമ്പോൾ സ്മൃതിയും , തിരിച്ച് വെളുപ്പിന് മൂന്നരക്ക് പോരുമ്പോൾ മൂന്ന് മാസമായി കേൾക്കുന്നത് ചരിത്രം എന്നിലൂടെയുമാണ് . അഭിലാഷ് ജിയുടെ കഥ കേൾക്കാൻ കാത്തിരിക്കുന്നു . നന്ദി സഫാരി ടിവി
@sibimuthukulam3 жыл бұрын
sp analle
@aniz_mhmd52613 жыл бұрын
@@sibimuthukulam 😂
@samfisherkrs3 жыл бұрын
@@sibimuthukulam sp swayam pokki aannoo
@sibimuthukulam3 жыл бұрын
@@samfisherkrs yes
@MrJaisonthomas10 ай бұрын
Do a vaccancy for experienced chemist in there
@johnvayalil48343 жыл бұрын
Great.. He is emphasising the need of reading books. A big salute to you commander.
@omanaroy84123 жыл бұрын
അഭിലാഷ് ജി, നിങ്ങൾ കേരളത്തിന്റെ ഇന്ത്യയുടെ അഭിമാനരത്നമാണ് we all proud of you God bless you 🙏🙂
@abctou45923 жыл бұрын
I know your father Mr VC Tomy, I spoke to him when you had the accident at the sea and broke your back. You speak the same way as your dad do, soft and slow. Good to see you in good health. God bless
@jyothi55633 жыл бұрын
Lot of respect towards Abhilash sir. His parents are residing near our place. Thanks safari for bringing him.
@vinodvarghese96203 жыл бұрын
വളരെ അധികം കേൾക്കാൻ ആഗ്രഹിച്ചിരുന്ന സ്റ്റോറി.സഫാരിയ്ക്കു ഒരു ബിഗ് സല്യൂട്ട്
@sajijoseph25453 жыл бұрын
Very glad to see Abhilash Tomi in Safari. A very respectful person in the world. We don't have many people like Abhilash, not even a handful. Thank you Safari.
@jazzjazz53743 жыл бұрын
സഫാരിയിൽ പ്രതീക്ഷിച്ച മനുഷ്യൻ 😍
@anandkrishna6603 жыл бұрын
അഭിലാഷ് ടോമി സാറിന്റെ കഥകൾ കേട്ടിട്ടും വായിച്ചിട്ടും ഒക്കെ ഉണ്ടെങ്കിലും ഇവിടെ കേൾക്കാൻ ഒരു പ്രത്യേക സുഖം ഉണ്ട്. അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു.
@elenreji79803 жыл бұрын
Orupaad aaradhana thonniyuttulla vyakthi..ee valya manushyane kooduthal ariyuvaan avasaram indaakkiya santhosh sir num safari kkum oraayiram nanni🙏🙏🙏❤😘😍
@BrightKeralite3 жыл бұрын
Big Salute 🙏🏼
@Rizwan_nbr3 жыл бұрын
ഇത് ഒഴിഞ്ഞിരുന്ന് കാണണം... പൊളി selection 😍😍😍
@abilasharyankunjunju38673 жыл бұрын
ഇദ്ദേഹത്തിൻ്റെ വാക്കുകൾ ,ചരിത്രം എന്നില്ലൂടെ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.... താങ്ക്യൂ സോ much Safari ....നിറയെ സ്നേഹം
@ViVith0073 жыл бұрын
തിരമാല വരുമ്പോ തന്നെ ഞാൻ ഓടും.... ഒറ്റക് കടലിൽ ചുറ്റുന്നത് ആലോചിക്കാൻ കൂടി വയ്യ.... Great Sir
@v2win8373 жыл бұрын
ഒരു അടിപൊളി seriesinu ഇവിടെ തുടക്കം,waiting for more ❤️
@hareeshah2748 Жыл бұрын
Big Salute to Commander Abhilash Sir.. You are truly an inspirational to the Youth... Soo humble and polite.. Watched full episodes in one stretch.. Congratulations for your achievement in GGR. Thanks to Safari & SGK for bringing him... Katta Support.. :)
@GuardianAngel20233 жыл бұрын
ജീവിതത്തിൽ ഇന്നും എന്നും ഏറെ ഞാൻ സ്നേഹിക്കുന്ന ഒരു വ്യക്തി... പണ്ട് purse ൽ ആകെ ഉണ്ടായിരുന്ന പൈസ കണ്ണും പൂട്ടി കൊടുത്തു മനോരമ പുറത്തിറക്കിയ സർ ന്റെ കടൽ ക്ഷണിച്ചപ്പോൾ എന്ന ബുക്ക് വാങ്ങാൻ കഴിഞ്ഞു... അതിലൂടെ ആ യാത്രയെയും മാദേയിയെയും മനസ്സിൽ ചിത്രീകരിക്കാൻ കഴിഞ്ഞു... ജീവിതത്തിൽ വലിയ മാറ്റം തന്നു ആ യാത്രാ വിവരണം... പിന്നീട് എന്റെ ഏകാന്തതോയോടുള്ള പ്രണയം അംങ്ങയുടെ ഒരു interview ൽ അങ്ങു പറഞ്ഞ Being alone is lonely, but the glory of being alone is solitude എന്ന വരികളിലൂടെ ശെരിയാണ് എന്നു മനസ്സിലാക്കാൻ കഴിഞ്ഞു.... ഇപ്പോൾ ഇതാ ഒരു കലക്കൻ സീരീസ് തന്നെ സഫാരി tv കൊണ്ടു വന്നിരിക്കുന്നു.... സന്തോഷമായി... ഒരുപാട്...
@AbhilashTomy053 жыл бұрын
Very generous words. Thank you !
@GuardianAngel20233 жыл бұрын
@@AbhilashTomy05 Thanks alot sir... Very happy to see your reply... I can't explain my happiness to see this ...
@jineeshmuthuvally82543 жыл бұрын
പുള്ളിടെ മൈൻഡ് ലെവൽ വേറെ ആണ്
@tomperumpally67503 жыл бұрын
ഒത്തിരി സ്വാധീനിച്ച വ്യക്തിത്വം... മനക്കരുത്തും ഇച്ഛാശക്തിയും കൊണ്ട് ആഗ്രഹത്തെ കാൽക്കീഴിലാക്കിയ ചടുല യുവത്വത്തിന്റെ തിളങ്ങുന്ന ആൾരൂപം... നമിക്കുന്നു, മലയാളി യുവജനതക്ക് മഹനീയ മാതൃകയായ താങ്കളെ...💕❤️💓💞💗👍👍
@footprints17073 жыл бұрын
"Abhilash Tommy" എന്ന KZbin ചാനലിൽ 8 വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹം കടൽ യാത്രയുടെ ചില വീഡിയോസ് upload ചെയ്തിട്ടുണ്ട്. "ചരിത്രം എന്നിലൂടെ " ഇദ്ദേഹത്തിന്റെ episode കാണുന്നവർ അതും കൂടി കാണുന്നത് നന്നായിരിക്കും.. യാദൃശ്ചികമായാണ് ആ ചാനൽ ശ്രദ്ധയിൽപെട്ടത്.. വീഡിയോകൾ എല്ലാം ഒറ്റയിരിപ്പിന് കണ്ടു തീർത്തു.. മനസ്സിൽ സങ്കൽപ്പിച്ച ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരം😍
@stephy45333 жыл бұрын
എന്തു മനോഹരം ആണ് വിവരണം 🙏🙏🙏🙏
@appuaravind28853 жыл бұрын
വളർന്ന് വരുന്ന ഒരു തലമുറയ്ക്ക് പ്രജോദനം ആവുന്ന episode 👍
@rahulr-ll6gq3 жыл бұрын
😍 സന്തോഷേട്ടൻ 😍 അഭിലാഷ് സർ 😍 രാജീവ് അഞ്ചൽ 😍 എന്റെ മൂന്നു ഹീറോസ് ❤
@kalloorscaria45493 жыл бұрын
Thanks to you Abhilash. I was down with backbone issues for months on bed. At that time i was watching your accident and you responses Actually warching you i got confidence and courage. You are great inspiration.
@AbhilashTomy053 жыл бұрын
I am glad you are looking forward to getting better!
@nikz_88 Жыл бұрын
Today You are going in as a Boy..But when you come out You will be a Man.. What an Inspiration Sir.. Great Father..Great Son
@infinitegrace506 Жыл бұрын
Abhilash Tomy, All that hardwork and determination really paid off You are an inspiration to all young people.
@sreekalaomanagopinath22493 жыл бұрын
In short from childhood itself you have shown the sparks of a genius...👌🥰
@petergeorge24503 жыл бұрын
Wish we didn't have mobile phones and internet. We could have enjoyed reading books like you, Abhilash.
@kuttanadantraveler3 жыл бұрын
കുട്ടനാട്ടുകാരൻ 💐🇮🇳 ബിഗ് സല്യൂട്ട് സാർ. ജയ് ഹിന്ദ്
@sibimuthukulam3 жыл бұрын
indian 💪💪
@tokyoboy3009 Жыл бұрын
Look how humble he is…he has seen ups and downs
@AnilkumarAnilkumar-md7tt Жыл бұрын
മലയാളികൾ കാത്തിരുന്ന ആൾ സഫാരിക് ഓർയിരം നന്ദി 🙏🙏🙏🙏🙏🙏
@windowsoflibrary7270 Жыл бұрын
Anyone here after he finished second in the golden globe race 2023?
@reshmadilip113 жыл бұрын
Commander Abhilash Tommy 🥰 SGK 🥰❤
@vbnjoseph3 жыл бұрын
I think he is the youngest in this program. Good one👌
@manascherkala3 жыл бұрын
Coming here from Clubhouse 'Malayali web' discussion with Abhilash Tommy(06-06-2021: 7.00 pm). Truly inspired.
@bijukottarathil76183 жыл бұрын
5.42 ദൗത്യം എന്ന മോഹൻ ലാൽ സിനിമക്ക് പ്രചോദനമായ സംഭവം
@djmahi369 Жыл бұрын
His Ears say everything .. legend ☝🏾👏
@nijinbabymoolayil14373 жыл бұрын
Wait ചെയ്യുവായിരുന്നു ഇദ്ദേഹത്തെ thanks 🌹🌹
@mountineersahad3 жыл бұрын
അഭിലാഷ് സാർ ഇഷ്ടം ❤️❤️❤️
@ssnair14823 жыл бұрын
Abhilash... wish you all success in your adventurous life always... S S Nair
@akshaym64554 ай бұрын
Starting to hear your episodes for the 3rd time , ❤
@bsdavid52113 жыл бұрын
ഞാൻ ചരിത്രം എന്നിലൂടെ എന്നാ പ്രോഗ്രാം കാണാൻ തുടങ്ങി 5മെത്ത വക്തി ആണ് കമൻഡർ അഭിലാഷ് ടോമി 1: Dr അലക്സാണ്ടർ ജേക്കബ് ( Rtd DGP) 2: T J ജേക്കബ് ( Rtd IG CRPF) 3: വെള്ളതൂവൽ സ്റ്റീഫൻ 4: മേജർ രവി ( INDIAN ARMY) 5: Now Commander അഭ്ളിയാഷ് ടോമി
@kiranchandran15643 жыл бұрын
Dr. Lal super ആണ്
@anshadashraf963 жыл бұрын
George Joseph ആണ് ഏറ്റവും കിടിലം ആയത്.
@bsdavid52113 жыл бұрын
@@anshadashraf96 T J Jacob spr aaa Rtd DIG CRPF
@kiranchandran15643 жыл бұрын
@@anshadashraf96 TJ Jacob ജോർജ് ജോസഫ് ചെറിയ തള്ളും ഉണ്ട്, ലോക്കല് കള്ളന്മാരുടെ കഥ വരെ പറഞ്ഞു. മേജർ രവി ത്രില്ലിംഗ് ആയിരുന്നു , പക്ഷേ ഒരു കൃത്രിമത്വം , അതുപോലെ ഇടയ്ക്ക് പെട്ടെന്ന് ചാടി പോന്നു സിനിമ എടുത്തത് ഒന്നും ഇഷ്ടപ്പെട്ടില്ല. TJ Jacob , Dr. Lal , Abhilash Tomy only top class.
@mazinmohammedkp3 жыл бұрын
Very happy to see Abhilash Tomy in Safari TV 😀
@nbjames7773 жыл бұрын
Thank you for bringing him😍 most awaited person in the show... 😍
@JJV..3 жыл бұрын
നോക്കിയിരിക്കുവായിരുന്നു 🔥❤️🔥❤️
@mrsreeps22283 жыл бұрын
എല്ലാവർക്കും ഇതുപോലെ ലോകം ചുറ്റി കാണാൻ ആഗ്രഹം കാണും..പക്ഷേ സമയം പലപ്പോഴും കിട്ടാറില്ല.. മരണം എന്ന വാതിലിലേക്ക് ഉള്ള ഓട്ടപ്പാച്ചിലിൽ ആണ് നമ്മൾ എല്ലാവരും..
@faisalcpcp82813 жыл бұрын
true
@alexabramjacob86213 жыл бұрын
Bro, ഇദ്ദേഹം സാധാരണ വിനോദയാത്ര അല്ല നടത്തിയിട്ടുള്ളത്.. 150-200 ദിവസം തനിച്ചു ഒരു ചെറിയ ബോട്ടിൽ പോകുമ്പോൾ എല്ലാജോലിയും അറിഞ്ഞിരിക്കണം.. ദിവസം 100kg ഉള്ള പായ കാറ്റു അനുസരിച്ചു പോകെയും, താഴ്ത്തണം, സ്വന്തയി ഫുഡ് ഉണ്ടാകണം, അസുഗം വന്നാൽ ചികിൽസിക്കണം, മുറിവ് സംഭവിച്ചാൽ സ്വയം stich ഇടാൻ വരെ train ചെയ്യും, അര മണിക്കൂർ കൂടുമ്പോ ഉറങ്ങി എഴുനേറ്റു റൂട്ട് കറക്റ്റ് ആണോന് check ചെയ്യണം.. Engine സ്വയം repair ചെയ്യണം.. ബാറ്ററി service ചെയ്യണം, എലെക്ട്രിക്കൽ വർക്ക് ചെയേണ്ടി വരും.. Ice berg പോലുള്ള കടലിലെ risk ഉള്ള പ്രേദേശത്തു ദിവസങ്ങളോളം ഉറങ്ങാതെ watch ചെയ്യണം.. അത് radar detect ചെയ്യില്ല.. സാദാരണ ships പോകുന്ന റൂട്ട് അല്ല ഇവര് പോകേണ്ടത്.. 15/20 മീറ്റർ തിരമാല, 140kmph കാറ്റ് ഒന്ന് ആലോചിച്ചു നോക്ക്.. ദിവസം 2/3 cyclones predict ചെയുന്ന Earth ലെ isolated spots കവർ ചെയ്താണ് ഇവരുടെ യാത്ര.. Sailing is different, it is not a pleasure journey.. And people who go to sea in a sailboat is different kind of breed!
@rahimkvayath3 жыл бұрын
@@alexabramjacob8621 great info ' thank you so much for it
@anurajk88923 жыл бұрын
@@alexabramjacob8621 Thanks man great infrmtns
@mrsreeps22283 жыл бұрын
@@faisalcpcp8281 👍
@KADUKUMANIONE3 жыл бұрын
കൊള്ളാം സൂപ്പർ 🤝❤
@trikotri7365 Жыл бұрын
Matured mother is his key......
@georgebsp3 жыл бұрын
Proud of this Man and SGK....
@sirajudeenp31793 жыл бұрын
അഭിനന്ദനങ്ങൾ
@rohithjochan72323 жыл бұрын
Cdr. അഭിലാഷ് ടോമിയുടെ "ഗോൾഡൻ ഗ്ലോബ് റേസ്" യാത്ര അനുഭവങ്ങൾ 'ആ യാത്രയിൽ 'എന്ന പരിപാടിയിൽ കൂടി ഉള്പെടുത്തെണമെന്നു സഫാരി ടീവിയോട് അഭ്യർത്ഥിക്കുന്നു🙏.
@diligentjohn3 жыл бұрын
Great...looking forward to hear from him
@rahuln10 Жыл бұрын
വിലമതിക്കാനാകാത്ത അനുഭവ സമ്പത്ത് പുസ്തകരൂപത്തിലാക്കി പബ്ലിഷ് ചെയ്യണം 🙏🏻🙏🏻...
@emilzacharia3 жыл бұрын
Kottayam achayan language is very cool...
@renjithrajan6312 Жыл бұрын
Proud of you Sir❤
@muhammedfasilmuhammedfasil27923 жыл бұрын
He is one of the most inspirational person for all indians
@vinodkumark81333 жыл бұрын
മിടുമിടുക്കൻ
@muhammedfasilmuhammedfasil27923 жыл бұрын
@@vinodkumark8133 🥰🥰
@gamechanger66693 жыл бұрын
കുട്ടികൾക്ക് B'day gift ആയി കൊടുക്കാൻ പറ്റിയ ഒരു പുസ്തകം ആണ് ഇദ്ദേഹം എഴുതിയ കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ ❤️
@stephy45333 жыл бұрын
അതിന്റെ ഇംഗ്ലീഷ് ഉണ്ടോ?
@sibimuthukulam3 жыл бұрын
bday allathappo kodutha kuzhappam undo
@gamechanger66693 жыл бұрын
@@sibimuthukulam നിന്റെ സൗകര്യം പോലെ കൊടുത്തോ , എന്ത് ഗിഫ്റ്റ് കൊടുക്കണം എന്ന് സംശയം ഉള്ളവർക്ക് വേണ്ടി പറഞ്ഞു എന്നേയുള്ളൂ
@Theperson12isdead3 жыл бұрын
Really my next read!!!!
@rakhykrishnan82943 жыл бұрын
എന്റെ ഇഷ്ട പുസ്തകങ്ങളിൽ ഒന്ന്...കുട്ടികൾ മുതൽ മുതിർന്നവർ വരെ വായിക്കേണ്ട ഒരു must read book...
@Fool3353 жыл бұрын
Waited long for this gentleman
@vipinns62733 жыл бұрын
അഭിലാഷ് ടോമി 😍👌👏👍❤
@jibinchacko5957 Жыл бұрын
Beyond inspiration
@Aby39903 жыл бұрын
Thanks SGK and safari team..
@nithinraj77873 жыл бұрын
Abhilash tomy 😍😍😍😍💪💪💪💪
@rohithkuttinathkalam3 жыл бұрын
The most expected person 🔥
@sanoopBNair-ye8mb3 жыл бұрын
Awaiting Episode. Real adventure hero😁🚣
@bijuvijayan35223 жыл бұрын
Ellavarum kaanan Agrahicha Eppisod❤ ABT❤
@jessypinkman58163 жыл бұрын
സഫാരിയിലേക്ക് സ്വാഗതം sir
@ajaykeekamkote10183 жыл бұрын
ഇന്നലെയും കൂടി ഇദ്ദേഹത്തെക്കുറിച്ച് വായിച്ച തേ ഉള്ളൂ PSC ക്ക് വേണ്ടി
@jishnurpillai84143 жыл бұрын
Much awaited😍😍
@azarudheensiraj4464 Жыл бұрын
Safari Hatts off for bring tomi sir here
@shefeeqkm8173 жыл бұрын
Thanks സന്തോഷേട്ടാ 😍😍
@crmadhucrmadhu6675 Жыл бұрын
Big salute sir🙏
@abinjose91803 жыл бұрын
What is the secret behind this man's memory? In every episode, he speaks name of many people and places... and the incidents without a lag...
@AbhilashTomy053 жыл бұрын
Must be gratitude
@Anand-yl2lp Жыл бұрын
It’s because of a trait that most of the successful entrepreneurs have, they keep manifest the success and keep giving gratitude for those who they met in their path. So they memorise well due to these manifestations.
@Shah_Rah_th19 Жыл бұрын
People who have intensive reading habit possess this, it has great influence
@vineeth65269 ай бұрын
@@AbhilashTomy05ur great man , the experience is beyond life
@vineeth65269 ай бұрын
May be a least praised person , underrated
@viveksurendran95053 жыл бұрын
Most awaited person, thank you safari and SG!!!
@aparnaa8024 Жыл бұрын
Make a movie out of this.....may we can win a Oscar
@ignatiusdavid73973 жыл бұрын
Much awaited program. Your style of presentation was very good. We liked it. Waiting for the next episode.
@naveenbenny53 жыл бұрын
അഭിലാഷ് ടോമി🤩🤩
@nsgkumar Жыл бұрын
I too clearly remember Lt. Pynummoottil's unfortunate, fatal crash.
@sintoanto19903 жыл бұрын
❤️അഭിലാഷ് ടോമി ❤️
@vipinsobhanam69683 жыл бұрын
സല്യൂട്ട്
@user-by7mu6kr4s3 жыл бұрын
Pirate Julius manual ayachatha 😜😍
@deepanair17683 жыл бұрын
Most awaited interview
@dazzlingview2443 жыл бұрын
Thank you Safari
@JOJOPranksters-o6p Жыл бұрын
*proud of kuttanadu(alappuzha)🔥💯*
@anishbennyabk3 жыл бұрын
വല്യ ഫാൻ.
@653545553 жыл бұрын
Am waiting for this episode thanks for this
@alexcleetus67713 жыл бұрын
Big salute
@muhammedbilal49863 жыл бұрын
ഏറെ കരുത്തുറ്റ വാക്കുകൾ 🔥
@സമാധാനംവേണം3 жыл бұрын
Waiting for this guy.. 👍👍😍
@MrShaques3 жыл бұрын
Wow great waiting for long time..anyway let’s start the voyage 💙🙏🏻🙏🏻🙏🏻