Unnirajan IPS - 13 | Charithram Enniloode 2497 | Unnirajan IPS | Safari TV

  Рет қаралды 95,294

Safari

8 ай бұрын

Unnirajan IPS - 13 | Charithram Enniloode 2497 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-videos/episode-view/charitram-enniloode
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-videos/episode-view/smrithi
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-videos/episode-view/sancharam
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevision
►Twitter : safaritvchannel
►Instagram : safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 285
@vinodkattilparambilfrancis8857
@vinodkattilparambilfrancis8857 8 ай бұрын
ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ താങ്കളോടുള്ള ബഹുമാനവും സ്നേഹവും ചെറുതായിട്ട് കുറഞ്ഞു പോയോ എന്നൊരു സംശയം ഇമ്മാതിരി പോക്രിത്തരം ആണല്ലോ സകല പോലീസുകാരും കാണിക്കുന്നത് എന്നിട്ട് വന്നിരുന്നു നല്ലൊരു ചാനലിൽ വീരവാദവും പറയുന്നു വെരി ഗുഡ്
@Serah-i4n
@Serah-i4n 8 ай бұрын
No, it was done by another officer,not unnirajan sir.
@lineshkvster
@lineshkvster 8 ай бұрын
പോലീസിന്റെ തെറ്റിനെ ന്യായികരിക്കാൻ ശ്രമം. കൂടാതെ അതിനെ പുകഴ്ത്തി സംസാരിക്കാനും ശ്രമിക്കുന്നു.. ആ മഹാന്റെ പേരൂ പറയുന്നുമില്ല.. എല്ലാ റെസ്‌പെക്ടും പോയി... Same all.
@qmsarge
@qmsarge 8 ай бұрын
18:00 - കൊല്ലം 2013 അവസാനം. ഭാര്യ വീട്ടിലേക്കുള്ള യാത്ര. അവരുടെ വീട് കുറ്റിയാടിക്കും പേരാമ്പ്രക്കും ഇടയിൽ ഉള്ള ഒരു സ്ഥലത്ത് ആണ്. അന്നുള്ളത് മഹീന്ദ്രയുടെ ഒരു MUV ആണ്. കുറ്റിയാടി ചുരത്തിന് ഏതാണ്ട് മധ്യത്തിൽ ആയി ഒരു View point ഉണ്ട്. അവിടെ ചെറിയ ഒരു ചായക്കട കൂടി ഉണ്ടായിരുന്നു. അവിടെ ചായയും കുടിച്ചു, കാഴ്ചയും കണ്ടു നിൽക്കുമ്പോൾ ഒരാൾ എന്നെ സമീപിച്ചു. അദ്ദേഹം ചെറിയ നിലയ്ക്ക് അവിടെ കച്ചവടം ചെയ്തു ജീവിക്കുന്ന ഒരാൾ ആണ്, ഒരു മാപ്പിള പാട്ടുകാരൻ കൂടിയാണ്. പാലേരി ഭാഗത്ത് താമസിക്കുന്ന ഒരു പ്രമുഖൻ "മയ്യത്തായി", ഇദ്ദേഹത്തിന് ശവ സംസ്കാര ചടങ്ങിൽ പങ്കെടുക്കണം എന്നുണ്ട് . അത് കൊണ്ട് സാധിക്കുമെങ്കിൽ അദ്ദേഹത്തെ പാലേരി വരെ കൊണ്ട് പോകാമോ എന്നു ചോദിച്ചു. ഒറ്റയ്ക്ക് ആയതിനാൽ ഞാൻ അതിനു സമ്മതിക്കുകയും ചെയ്തു. വഴി മദ്ധ്യേ എന്റെ സംസാര ശൈലി കൊണ്ടായിരിക്കണം ഞാൻ തൃശ്ശൂർ സ്വദേശി ആണ് എന്നു അദേഹത്തിന് ബോധ്യം ആയി. തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ കഴിഞ്ഞപ്പോൾ അദ്ദേഹം "പണ്ട് നിങ്ങളുടെ നാട്ടുകാരനായ ഒരു എസ്. ഐ ഉണ്ടായിരുന്നു, ഉണ്ണിരാജ എന്നോ മറ്റോ ആണോ അദേഹത്തിന്റെ പേര്" എന്നു പറഞ്ഞത് ഇന്നും ഓർക്കുന്നു. കൊച്ചി സ്വദേശി ആയ ഒരു വ്യക്തിയെ അന്നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു എന്നുണ്ടെങ്കിൽ അതിനു തക്കതായ (നല്ല) കാരണം ഉണ്ടായിരിക്കും എന്നു കരുതുന്നു.
@sopanampgd7477
@sopanampgd7477 8 ай бұрын
@Mmv48
@Mmv48 12 күн бұрын
❤️
@shafijamohmd6670
@shafijamohmd6670 8 ай бұрын
സത്യത്തിൽ ആ പാവങ്ങളെ ഇടിച്ചു പിഴിഞ്ഞു, എന്നിട്ട് കുറേ കള്ള തെളിവുകൾ ഉണ്ടാക്കി ആ പാവങ്ങൾ അയാൾ മരിച്ചിട്ടുണ്ടാവുമെന്നും തങ്ങൾ ആണ് ലാസ്റ്റ് കൂടെ ഉണ്ടായത് എന്നും കേസ് ഞങ്ങൾക്ക് തന്നെ വരുമെന്നും പേടിച്ച് ഇല്ലാത്ത കുഴിച്ചിട്ട സ്ഥലവും ഇല്ലാത്ത തലയോട്ടിയും കാണിച്ചു കൊടുത്തു അല്ലെങ്കിൽ അതും പോലീസിന്റെ creativity ആണ് എല്ലാം അവർ ഉണ്ടാക്കി കോടതിയിൽ കൊടുത്തു കാണാതായ ആൾ മരിച്ചു കൊന്നത് നിങ്ങൾ തന്നെ എന്നങ്ങു അടിച്ചു പറയിച്ചു ആദിവാസികൾ അല്ലെ ചോദിക്കാനും പറയാനും ഒന്നിനും ആരുമില്ല പാവങ്ങൾ 😢എന്നിട്ട് ആരുമില്ലാത്തവർക്ക് ദൈവമുണ്ട് എന്നതിന് തെളിവായി ഒരു ജഡ്ജിയുടെ രൂപത്തിൽ ദൈവം അവരെ രക്ഷിച്ചു 👍🏻
@iamhere4022
@iamhere4022 8 ай бұрын
അവരെ കൊലപാതക കുറ്റം അടിച്ചു സമ്മതിപ്പിച്ചു.. അത് ജഡ്ജിക്ക് മനസ്സിലായി.. അപ്പോൾ വെറുതെ വിട്ടു.. ഇതാണ് സത്യം 😄
@reshmithramesh7110
@reshmithramesh7110 8 ай бұрын
Haha satyam.
@alappuzha9
@alappuzha9 8 ай бұрын
😂😂
@kiranrs6831
@kiranrs6831 8 ай бұрын
Correct
@spv688
@spv688 8 ай бұрын
ഇടിച്ചു പഞ്ചറാക്കിയാൽ ബിൻലാനെ കൊന്നത് വരെ താനാണെന്ന് പറഞ്ഞു പോകും പാവങ്ങൾ 😂😂😂
@quakerme
@quakerme 8 ай бұрын
തലയോട്ടിയും കയറും കൊണ്ട് പോയി അവിടെ ഇട്ടു എന്ന് സംശയിക്കേണ്ടി വരും.
@jeenajoseprakash2244
@jeenajoseprakash2244 8 ай бұрын
സാറിന്റെ ഭാഷ കേട്ടപ്പോൾ വീട് മലബാർ മേഖലയിൽ ആണെന്നാണ് തോന്നിയത്. അത് തെറ്റിപ്പോയി എങ്കിലും സാറിന്റെ മലബാർ മേഖലയോടുള്ള ഇഷ്ടം അറിഞ്ഞപ്പോൾ സാർ അവിടെയുള്ളവരെ എത്രമാത്രം ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്ന് മനസ്സിലായി.👌🏻👌🏻
@gijeshsimon1149
@gijeshsimon1149 8 ай бұрын
വളെരെ നല്ല രീതിയുലുള്ള questioning. Pressure താങ്ങാനാകാതെ കുറ്റമേറ്റെടുക്കുന്ന സുഹൃത്തൃക്കൾ.അടി പൊളി😮
@adarshsanthosh3411
@adarshsanthosh3411 8 ай бұрын
Idichu samathippichu enn samathikkan pattumo 😂
@phantom9805
@phantom9805 8 ай бұрын
nice ആയിട്ട് പീഡനം മുക്കി
@prrathish
@prrathish 8 ай бұрын
ഇടിച്ചു സമ്മതിപ്പിച്ചു... അത് തന്നെ 😃
@GobanKumar-tt5zq
@GobanKumar-tt5zq 8 ай бұрын
മലബാറിലെ ഞങ്ങളുടെ സ്നേഹം അതൊരു വെല്ലാത്ത സ്നേഹം തന്നെയാണ് 🙏
@nabithanarayananvadassery6335
@nabithanarayananvadassery6335 7 ай бұрын
ആരായിരുന്നു സർ ആ ജഡ്ജ്..? അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ആ സാധുക്കളുടെ അവസ്ഥ എന്താകുമായിരുന്നു..? ഓർക്കാൻ കൂടി വയ്യ
@nandakumarkv4820
@nandakumarkv4820 8 ай бұрын
"പ്രഷർ താങ്ങാൻ പറ്റാഞ്ഞത് കൊണ്ട് " എന്നൊന്നും കഷ്ടപ്പെട്ടു പറയാൻ ബുദ്ധിമുട്ടേണ്ട സാറേ.... തല്ലി പറയിച്ചു എന്ന് പറഞ്ഞാ പോരേ 😢😢😢
@arunramachandran6669
@arunramachandran6669 8 ай бұрын
Correct
@sreejavijayan1526
@sreejavijayan1526 8 ай бұрын
അതെ
@shakanathil4309
@shakanathil4309 8 ай бұрын
😂😂😂😂
@shajikumaran1766
@shajikumaran1766 8 ай бұрын
😅😂
@sandeeppuliyanazhath
@sandeeppuliyanazhath 8 ай бұрын
ഉരുട്ടി കാണും!!
@georgejose5933
@georgejose5933 8 ай бұрын
താങ്കളോടൊള്ള ബഹുമാനം കൂടിവരുന്നു കാരണംഅന്വേഷിച്ച കേസുകൾ എല്ലാം തന്നെ തന്റെ മിടുക്ക് കൊണ്ട് മാത്രം തെളിയിച്ചു എന്ന വമ്പ് പറയാതെ ടീമങ്ങങ്ങളുടെ മികവ് പ്രത്യേകം എടുത്ത് പറയുന്നത് വളരെ ചുരുക്കം ചിലരിൽ ഒരാളാണ് താങ്കൾ🙏 ഉദ്യോഗസ്ഥർ
@venugobal8585
@venugobal8585 8 ай бұрын
He is Unni Raja.. Not George Joseph... 😂😂
@Mj_vlogs791
@Mj_vlogs791 8 ай бұрын
George Joseph athra mosham aaal allaa. ..he was good efficient officer
@shijadhts3039
@shijadhts3039 8 ай бұрын
@@venugobal8585correct.ജോർജ് ജോസഫ് തള്ളിന്റെ ആശാൻ ആണ്
@drsarunsgnair3539
@drsarunsgnair3539 8 ай бұрын
George Joseph Sir👏👏👏♥️♥️♥️
@satheesandharaneendran9520
@satheesandharaneendran9520 8 ай бұрын
കട്ടവനെ കിട്ടിയില്ല എങ്കിൽ കിട്ടിയവനെ പിടിച്ച് അകത്തിട്ട് ഇവരുടെ ജോലി ഭാരം കുറയ്ക്കുന്ന യഥാർത്ഥ പോലീസിന്റെ കഥ പറച്ചിൽ ആയിട്ടാണ് എനിക്ക് തോന്നിയത്😅😅
@mayavi2335
@mayavi2335 8 ай бұрын
രണ്ടുദിവസത്തെ ഇടവേള കഴിഞ്ഞു ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു..❤💪💪💪
@baadalali
@baadalali 8 ай бұрын
മാധവൻ കേസിലെ തലയോട്ടിയെ പറ്റി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞ് പോകുന്ന പോലെ തോന്നി .. ആ തലയോട്ടിയെ പറ്റി വിശദമായ ഒരന്വേഷണം എന്ത് കൊണ്ട് ഉണ്ടായില്ല?.. കാര്യങ്ങൾ പറയുന്നത്ര വെടിപ്പല്ല എന്ന് തോന്നുന്നു
@JChand83
@JChand83 7 ай бұрын
ആ ജഡ്ജ് ആണ് നമ്മുടെ hero. സാറേ correct ആയിട്ട് അവിടെ എങ്ങിനെ തലയൊട്ടി വന്നു. അത് നിങ്ങൾ സംഘടിപ്പിച്ചതല്ലേ?
@sajikerala7200
@sajikerala7200 Ай бұрын
😂
@Aby3990
@Aby3990 8 ай бұрын
Thanks SGK and safari team 💙 ❤
@sanojs5871
@sanojs5871 8 ай бұрын
മാധവന്റെ സുഹ്യത്തുക്കളെ പോലീസ് ഇടിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന് പറ. അല്ലാതെ ചോദ്യം ചെയ്യലിന്റെ presure താങ്ങാൻ പറ്റാതെ കുറ്റം സമ്മതിച്ചു എന്ന് പറയാതെ . വിരമിച്ചിട്ടും ആ വർഗ്ഗ സ്നേഹം കളഞ്ഞിട്ടില്ല താങ്കൾ .
@shagimarshal3788
@shagimarshal3788 8 ай бұрын
Thank u sir sharing your experience
@advrajmohancs9278
@advrajmohancs9278 8 ай бұрын
Hats off for the advocate and judge to reveal the truth. And also remembering ul butt justice
@rajeeshrajeesh5239
@rajeeshrajeesh5239 8 ай бұрын
Fantastic narration ❤❤❤❤
@jobysamjacob
@jobysamjacob 8 ай бұрын
കുറച്ച് പേരെ മൂന്നാം മുറ ഉപയോഗിച്ച് അവരെക്കൊണ്ട് ചെയ്യാത്ത കുറ്റം സമ്മതിപ്പിച്ച്, എവിടുന്നോ ഒരു തലയോട്ടി കൊണ്ടുവന്നു , അതിന്റെ ലാബ് റിസൾട്ട് അനുകൂലം ആക്കി കേസ് തെളിയിച്ചു മിടുക്കന്മാർ ആവാൻ നല്ലപോലെ കഷ്ടപ്പെട്ടു , ജഡ്ജിക്ക് ബുദ്ധി ഉള്ളതുകൊണ്ട് ആ നിരപരാധികൾ രക്ഷപെട്ടു
@radhak4711
@radhak4711 8 ай бұрын
അവർ കുറ്റം ഏറ്റെടുക്കാൻ തയ്യാറായത് എന്തുമാത്രം മർദ്ദനം ഏൽക്കേണ്ടി വന്നിട്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ
@Joseya_Pappachan
@Joseya_Pappachan 8 ай бұрын
ഇതുപോലെ എത്രയോ പേര് ചെയ്യാത്ത കുറ്റം ഏറ്റു ശിക്ഷ അനുഭവിച്ചു കാണും...ഇപ്പോഴും അനുഭവിക്കുന്നവരും കാണും
@user-lz9zy8dq9s
@user-lz9zy8dq9s 8 ай бұрын
​@@Joseya_Pappachanpp
@venugobal8585
@venugobal8585 8 ай бұрын
​@@Joseya_PappachanLot of incidents happening here.. And happened here..
@Joseya_Pappachan
@Joseya_Pappachan 8 ай бұрын
എവിടെ നീതി എവിടെ ഞായം
@tonymath1430
@tonymath1430 8 ай бұрын
ഒരു retired ig പറഞ്ഞിട്ടുണ്ട് ജയിലിൽ കിടക്കുന്ന 40 % ആളുകൾ നിരപരാധികൾ ആണെന്ന്. പാവങ്ങൾ ഏത്ര ഇടി കൊണ്ട് കാണും.ജീവിതവും തീരും.ഒരു പട്ടിയും അടുപികില്ല പിന്നെ.
@showkathali2040
@showkathali2040 8 ай бұрын
എത്ര നിരപരാധികൾ നിങ്ങളുടെ "മാനസിക സമ്മർദ്ദം "കൊണ്ട് കുറ്റം സമ്മതിച്ചു ശിക്ഷ വാങ്ങി ജയിലിൽ കിടക്കുന്നു, ദൈവഹിതം, അല്ലെ സാറെ പുച്ഛം.... സാർ പറഞ്ഞില്ലേ പോലീസിന്റെ വിട്ടിൽ കള്ളൻ കയറിയാൽ പിന്നെ അവിടെ താമസിക്കാൻ ഭയം തോന്നും എന്ന്, അതിലും ഭയാനകം ആണ് നമ്മളെ സംരക്ഷിക്കും എന്ന് കരുതുന്ന സർക്കാർ മിഷനറി തന്നെ നമ്മെ കള്ളൻ അല്ലെങ്കിൽ കൊലപാതകി, ഒന്നും വേണ്ട പാസ്പോര്ട് വെരിഫിക്കേഷന് പോലിസ് വന്നാൽ തന്നെ സാധാരണക്കാർക്ക് പിന്നെ ആ വീട്ടിൽ താമസിക്കുന്നവർക്ക് പിന്നെ അരക്ഷിതവസ്ഥ ആണ്, ദയവ് ചെയ്തു പോലീസ് ഒന്ന് കൂടെ സമൂഹത്തിൽ ജീവിക്കുന്ന ആളുകളെ മനസിലാക്കാൻ ശ്രമിക്കുക
@anilkumar1976raji
@anilkumar1976raji 8 ай бұрын
ദൈവീകമല്ല.... കോടതി യുക്തി പൂർവ്വം പരിഗണിച്ചപ്പോൾ പോലീസ് കെട്ടിച്ചമച്ച ഊള കഥ കേട്ടുകഥയാണെന്ന് കോടതിക്ക് മനസിലായി കോടതിക്ക് ദൈവമല്ല വസ്തുനിഷ്ടമായ തെളിവുകളാണ് പ്രദാനം അന്ധ വിശ്വാസികളായ പോലീസുകാർ കേസ് നേരായ വഴിക്ക് കൊണ്ടുപോകില്ല
@HARIGURUVAYUR000
@HARIGURUVAYUR000 8 ай бұрын
Last time തീയറി എന്നതിന്റെ പേരിൽ സുഹൃത്തുക്കളെ ഇടിച്ചു കുറ്റം സമ്മതിപ്പിച്ചു എന്നതല്ലേ സത്യം... തലയോട്ടി എല്ലാം "s" കത്തി പോലെ പോലീസ് ഡിപ്പാർട്മെന്റ് തന്നെ അറേഞ്ച് ചെയ്തതാവും.. സൂപ്പർ ഇമ്പൊസിഷന്റെ റിസൾട്ട്‌ എങ്ങനെ പോസിറ്റീവ് ആയി? അങ്ങനെ എത്ര നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു...പിന്നെ ലാസ്റ്റ് സീൻ തിയറി പലപ്പോഴും തെറ്റാവും... ഇതിൽ ദൈവീകത ഒന്നും ഇല്ല... അവരുടെ ഭാഗ്യം.. പിന്നെ questioning പ്രഷർ സഹിക്കാൻ വയ്യാതെ എന്ന് പറയുന്നത് എന്താണ്? ഇടി കിട്ടുമ്പോൾ പിന്നെ എന്ത് ചെയ്യും? പാവങ്ങൾ സമ്മതിച്ചു.... ദൈവം രക്ഷിച്ചു..
@tonymath1430
@tonymath1430 8 ай бұрын
ഇങ്ങനെ എത്ര പേര് ഇടി കൊണ്ട് അവിടെ കിടപ്പുണ്ട് . ഒരുത്തൻ ജയിലിൽ പോയാൽ ബാധിക്കുന്നത് അവൻ്റെ കൊടുമ്പത്തെ മുഴുവൻ ആണ്. പോലീസ് ട്രെയിനിംഗ് കോളേജ് ആദ്യ.പഠിപ്പിക്കേണ്ടത് ഇതാണു . ഒരു ig പറഞ്ഞിട്ടുണ്ട് കേരള ജയിലുകളിൽ കിടക്കുന്ന 40% ആളുകൾ നിരപരാധി ആണെന്ന്.പാവങ്ങൾ ഇടികൊണ്ട് ചാറായി സമ്മതിച്ചു പോകും.
@kiranrs6831
@kiranrs6831 8 ай бұрын
കുറച്ച് ആളുകളെ ഇടിച്ച് പിഴിഞ്ഞ് കുറ്റം സമ്മതിപ്പിച്ചു, അല്ലാതെ കഴിവ് കൊണ്ടല്ല😂, രായാവ് മരിക്കും എന്നതിന് പകരം രാജകുമാരൻ നാട് ഭരിക്കുമെന്ന രീതിയിൽ മധുരം ചേർത്ത് അട്ടപാടി കഥ പറഞ്ഞു, അവിടുത്തെ അന്നത്തെ SI ആത്മാര്‍ത്ഥതമായാണ് ഈ കേസ് അന്വേഷിച്ചത് എന്ന് പറഞ്ഞപ്പോഴെ തോന്നി. നിരപരാധികൾ രക്ഷപ്പെട്ടത് ദൈവീകമല്ല ജഡ്ജിക്ക് കാര്യം പിടികിട്ടത് കൊണ്ടാണ് സാറെ
@shihabva
@shihabva 8 ай бұрын
വളരെ ജിജ്ഞാസയോടെയാണ് ഇതുവരെയുള്ള എപ്പിസോഡുകൾ കണ്ടിരുന്നത്. പക്ഷേ "ഇത്തരം പ്രഷർ താങ്ങാൻ ആവാതെ" ചെയ്യാത്ത കുറ്റം, അതും സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കുറ്റം സമ്മതിപ്പിക്കാൻ തക്കവണ്ണം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ ആതമാർത്ഥതയെ ന്യായീകരിച്ചതോടെ തുടർന്ന് കാണാൻ താൽപര്യമില്ല.
@ancydas5505
@ancydas5505 5 ай бұрын
എനിക്കും
@remithraghavan3041
@remithraghavan3041 14 күн бұрын
Sathyam Bro... Backiyulla videos kananulla interest poyi..
@vineethkrishnan.u8544
@vineethkrishnan.u8544 8 ай бұрын
ഇത്രയും സത്യസന്ധതയും ആത്മാർഥതയും കൃത്യ നിഷ്ഠയോടും ജോലി ചെയ്യുന്ന കേരളത്തിലെ എന്തിന് ഇന്ത്യയിലെ തന്നെ മികച്ച പോലീസ് ഓഫീസർ മാരിൽ ഒരാൾ...THE GREAT UNNIRAJAN SIR...BIG SALUTE🙏🙏SIR
@ROY777WILD
@ROY777WILD 8 ай бұрын
Aah best,unni sir duty ollapol enagene okke paryuo?
@vineethkrishnan.u8544
@vineethkrishnan.u8544 8 ай бұрын
💯 percentage urappytm paryam...he is the best❤
@darksoulcreapy
@darksoulcreapy 8 ай бұрын
അമ്മാതിരി ഇടി ആയിരിക്കും അല്ലെ ഇടിച്ചത്. കയറ് പോട്ടെ തലയോട്ടി എവിടുന്നു ഒപ്പിച്ചു പോലീസ്‌കാർ. അതും സ്റ്റോക്ക് ചെയ്ത് വെച്ചേക്കാണോ
@vineethkrishnan.u8544
@vineethkrishnan.u8544 8 ай бұрын
Kidilan.. presentation ❤❤❤
@muhammadaliep3455
@muhammadaliep3455 8 ай бұрын
ഞാൻ കുറ്റ്യാടി ഹൈസ്കൂളിൽ പഠിച്ച കാലത്ത് അങ്ങയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പോലിസ് സ്റ്റേഷൻ മാർച്ച് നടത്തിയത് ഓർമ്മയുണ്ട്... അങ്ങയുടെ എപ്പിസോഡ് കണ്ടപ്പോൾ നേരിൽ കാണാൻ ആഗ്രഹം തോന്നി... 10:20
@ksk1
@ksk1 8 ай бұрын
എത്ര ഭീകരമായ ചോദ്യം ചെയ്യലായിരുന്നിരിയ്ക്കണം അത്! കുറ്റമൊന്നും ചെയ്യാതെ ഒരാളെ കൊന്നു എന്ന് സമ്മതിയ്ക്കണമെങ്കിൽ ആ പാവങ്ങളെ പോലീസുകാർ എങ്ങനെ കൈകാര്യം ചെയ്തു കാണണം!
@sinjusarath1428
@sinjusarath1428 8 ай бұрын
നല്ല best സൂപ്പർഇമ്പൊസിഷൻ 😃
@n0o0m0a0d0
@n0o0m0a0d0 8 ай бұрын
അടിപൊളി superimposition
@shamsudheenshamsu2594
@shamsudheenshamsu2594 8 ай бұрын
കൊലചെയ്യാത്തവൻ ഞാൻതന്നെയാണ് കൊന്നത് എന്നുപറയണമെങ്കിൽ നിങ്ങടെ ആത്മാർത്ഥത കൂടിയ s i സകല മൂനാംമുറയും ആ നിരപരാതിയുടെ മേൽ പ്രയോഗിച്ചുകാണും താങ്കൾ അതിനെ ഒരുപാടു വെള്ളpoosenda അവൻ തിരിച്ചു വന്നില്ലെങ്കിലോ
@safeerbasheer1407
@safeerbasheer1407 8 ай бұрын
ആ പാവങ്ങളെ എന്ത് മാത്രം ഉപദ്രവിച്ചിട്ടുണ്ടാകും.... കഷ്ട്ടം
@abhig343
@abhig343 5 ай бұрын
എടാ സുടാപ്പി
@aryaarya5595
@aryaarya5595 7 ай бұрын
കഷ്ട്ടപെട്ടു വ്യാജ തെളിവും ഉണ്ടാക്കി suspects നെ കൊണ്ട് മൂന്നാം മുറ പ്രയോഗിച്ചു കുറ്റവും സമ്മതിപ്പിച്ചു കേസ് ക്ലോസ് ആക്കിയപ്പോൾ ചത്തവൻ തിരിച്ചു വരുന്നത് എന്തൊരു കഷ്ടമാണ്... കള്ളി വെളിച്ചതാവുമ്പോ ദൈവികമായ വല്ലാത്തൊരു ഇത് ന്ന് ഒക്കെ പറഞ്ഞാൽ മതിയല്ലോ 😂😂😂
@vipinkrishna200
@vipinkrishna200 8 ай бұрын
Waiting aayrirunnu
@KrishnaKumar-dx6nb
@KrishnaKumar-dx6nb 8 ай бұрын
SI അപകടം പറ്റിയ കേസ് ഒരു head പൈസ വാങ്ങി എന്നു പറയുമ്പോൾ നാണവും അറപ്പും തോന്നുന്നു. പല പോലീസുകാരും നല്ല വരുണ്ട് പക്ഷെ നല്ല ഒരു ഭാഗം അല്ലാതെയുമുണ്ട് എന്നത് കഷ്ടം തന്നെ. ഒരു വീട്ടിൽ ഗൃഹനാഥൻ ഉൾപ്പെടെ 4 പേർ ഷോക്കടിച്ച് വഴിയിൽ മരിച്ച ദിവസം ആ വീട്ടിൽ വന്ന പോലീസ് കോൺസ്റ്റബിൾ പൈസ ചോദിച്ചതും നാട്ടുകാർ ബഹളം വച്ചതും ഓർത്തു പോയി. എത്ര ദയനീയമാണ് മനുഷ്യന്റെ അവസ്ഥ ഇങ്ങനെ അഴിമതി കാണിച്ച് ജീവിക്കുന്ന ഒരു ഭൂരിഭാഗം നമ്മുടെ സമൂഹത്തിൽ പലതട്ടിലും ഉള്ളവരുണ്ട്. പിന്നെ എങ്ങനെ നാട് സുരക്ഷിതവും നന്മയുള്ളതുമാകും. മനുഷ്യനും ഒരു മൃഗം തന്നെ. പല സന്ദർഭങ്ങളിലും സാഹചര്യത്തിലും അത് കാണാം
@shijodolbin77
@shijodolbin77 8 ай бұрын
കേസ് തെളിയിക്കാൻ നല്ല ഇടി ഇടിച്ചു കുറ്റം സമ്മതിക്കപ്പിച്ചിട്ട് എവിടുന്നോ ഒരു തലയോട്ടി പോലീസ് തന്നെ കൊണ്ടിട്ടു ഇതായിരിക്കണം അന്നു നടന്നത്... എന്നിട്ട് പ്രഷർ പോലും 😏
@beshykuriakose3370
@beshykuriakose3370 8 ай бұрын
ഒരാള് മരണപ്പെട്ടാൽ ഉടനെ തന്നെ തല ഓട്ടി ആയി മാറുമോ? അത് കുറെ വർഷങ്ങൾ കഴിയണ്ടെ?
@muralidharanktp309
@muralidharanktp309 8 ай бұрын
കൊല്ലപ്പെട്ടവൻ ഒരിക്കലും തിരിച്ചു വരില്ല. കൊല്ലപ്പെട്ടു എന്ന് കരുതിയ വ്യക്തി തിരിച്ചു വന്നു .. എന്ന് പറയുന്നതാണ് ശരി...
@SajimonAs-pg3ht
@SajimonAs-pg3ht 8 ай бұрын
Haiii sir... പോലീസിന്റെ 'വിഴ്ച്ച കൊണ്ട് പാവപ്പെട്ട ഒരാദിവാസി യുവാവ് 9 മാസത്തോളം ജയിലിൽ കഴിഞ്ഞത്... ഈ അടുത്ത് വാർത്തയായി.. കുടിയേറി പാർത്ത എതോ ആയൽകാരന് ചെയ്ത crime ന് ഈ യുവാവിനെ പോലിസ് ബലിയാക്കി😢
@johanbijujohn2999
@johanbijujohn2999 8 ай бұрын
പോലീസിന്റെ വീഴ്ച ആയിരുന്നോ അത്? DNA ടെസ്റ്റ്‌ ഇൽ റിസൾട്ട്‌ വൈകിയതല്ലെ കാരണം? ഇരയുടെ മൊഴി വിശ്വാസത്തിൽ എടുക്കാതെ വേറെ നിവൃത്തി ഇല്ലാലോ അങ്ങനെ ഉള്ള സാഹചര്യത്തിൽ
@nabithanarayananvadassery6335
@nabithanarayananvadassery6335 7 ай бұрын
പറയുമ്പോൾ തന്നെ സാറിനൊരു തപ്പൽ ഉണ്ട്. ന്യായീകരിക്കാൻ വാക്കുകൾ തേടും പോലെ.. തെറ്റ് പറ്റി. ചെറിയ തെറ്റല്ല വലിയതെറ്റ്. എങ്കിലും ഇതും പറയുവാനുള്ള മനസ്സ് കാണിച്ചല്ലോ..? മറച്ച് വയ്ക്കാമായിരുന്നിട്ടും ചെയ്തില്ലല്ലോ അതിന് ..
@safeervm6080
@safeervm6080 8 ай бұрын
കുറ്റിയാടി മൂസ ഡോക്ടർ KMC ഹോസ്പിറ്റൽ 🥳❤️
@sumeshmohan674
@sumeshmohan674 8 ай бұрын
അപ്പോൾ super ഇമ്പോസിഷൻ 😄
@SalmanKhan-fj6xd
@SalmanKhan-fj6xd 8 ай бұрын
Questioning pressure. What a diplomatic term for custodial torture
@manukc540
@manukc540 6 ай бұрын
ബോധം ഇല്ലാത്ത SI യ എന്തിന് വെളിപ്പിക്കണം 😂.അടിച്ചു കുറ്റം സമ്മതിച്ചു എന്നിട്ട് പ്രഷർ 🙏
@Tramptraveller
@Tramptraveller 8 ай бұрын
❤❤❤
@jayalalsasi
@jayalalsasi 8 ай бұрын
@anilanil2420
@anilanil2420 8 ай бұрын
തലയോട്ടി... കിട്ടിയാൽ .. പഴക്കം നിർണ്ണയിച്ചു കൂടെ .. മരണം നടന്ന സമയം ഏകദേശം മനസ്സിലാക്കിയാൽ കാണാതായ ആളുടേതല്ല എന്ന് മനസ്സിലാക്കി കൂടെ ?
@KrishnaKumar-dx6nb
@KrishnaKumar-dx6nb 8 ай бұрын
Yes but sometimes എങ്ങനെയെങ്കിലും കേസ് തെളിയിക്കാനുള്ള നെട്ടോട്ടത്തിൽ പലതും മറക്കും
@Sinayasanjana
@Sinayasanjana 8 ай бұрын
🙏
@sahadwin3943
@sahadwin3943 8 ай бұрын
🎆
@anandhuhere5065
@anandhuhere5065 8 ай бұрын
അങ്ങനെ സമ്മതിച്ചാൽ പോലും അവർക്ക് ആ സ്ഥലവും ആ തലയോറ്റിയും എവിടുന്ന് കിട്ടി.. അതുമാത്രമല്ല സർ പറയുന്ന പോലെ അത്രയും വിശ്വാസമായ സൂപ്പർ ഇമ്പോസിഷൻ ടെസ്റ്റ്‌ റിസൾട്ട്‌ +ve എങ്ങനെ വന്നു. ഇതിനെല്ലാം കൂടി ഒറ്റ ഉത്തരമേ ഉള്ളൂ.. പ്രതിഷ്ചയ സംരക്ഷിക്കാൻ അവരെ കൊണ്ട് കുറ്റസമ്മതം നടത്തിയിട്ടു ഏതോ ഒരു തലയാട്ടി കണ്ടു പിടിച്ച് കോടതിയിൽ ഹാജരാക്കിയതാണെന്നു കോമൺ സെൻസ് ഉള്ള ആർക്കണേലും മനസിലാവും.... കോടതി അവരെ വെറുതെ വിട്ടു എങ്കിലും" മരിച്ചയാൾ" തിരിച്ചു വന്നില്ലായിരുന്നേൽ കുറ്റവാളികൾ എന്നും പറഞ്ഞ് നാട്ടുകാരുടെ കുത്തുവാക്കുകൾ കെട്ട് ആ പാവങ്ങൾ ജീവിക്കേണ്ടി വന്നേനെ 😢
@sailesmanlifevibin5051
@sailesmanlifevibin5051 8 ай бұрын
👍👍
@sbcpro4
@sbcpro4 8 ай бұрын
👍
@51607
@51607 8 ай бұрын
Enthu സിംപിൾ ആയിട്ടു പറഞ്ഞു, ആ തലയൊട്ടി അവിടെ എങ്ങനെയോ വന്നത് അന്നെന്നു, അവർ പറഞ്ഞ സ്ഥലത്തു തലയൊട്ടി kitti എങ്കിൽ അത് ആരുടെ അന്നെന്നു അന്വേഷണം നടത്തിയോ, അവിടെ ഉള്ളവരോട് ചോദിക്കമ്മല്ലോ അവിടെ ആരെ എങ്കിലും മറവു ചെയ്തു ittu ഉണ്ടോ എന്ന്, ഇല്ലെങ്കിൽ അത് kudi പറയണം, ആ ടൈം ഇൽ DNA ചെയ്യാൻ സൗകര്യം ഇല്ലായ്‌റിനോ,
@vbrajan
@vbrajan 8 ай бұрын
S കത്തി, തലയോട്ടി, തെളിവ് കണ്ടെത്താനുള്ള പോലീസിൻ്റെ കഴിവ് അപാരം. Super impsition സൂപർ അല്ലന്ന് മനസ്സിലായി.
@rajeshr.v4479
@rajeshr.v4479 8 ай бұрын
ചുരുക്കി പറഞ്ഞാൽ പോലീസ് ഇടിച്ച് കുറ്റം സമ്മതിപ്പിച്ചു..😂
@bilalmuhammednp439
@bilalmuhammednp439 7 ай бұрын
My cousin brother admitted that he has stolen gold as police tortured him based on his father's compliant. Even he has told a story to police telling he met a prostitute and she escaped wigh gold by giving him sleeping tablets. Later, Gold was found from home itself. Most of common people cannot withstand police torture.
@abdulsamadkkabdulsamadkk4341
@abdulsamadkkabdulsamadkk4341 8 ай бұрын
judge super
@6345T5
@6345T5 8 ай бұрын
Superimposition വെറുതെ ഉടായിപ്പ് ആണ് അല്ലെ.. വെറുതെ പാവങ്ങളെ തല്ലി സമ്മതിപ്പിച്ചു..
@usmanvellaloor840
@usmanvellaloor840 6 ай бұрын
ഇദ്ദേഹത്തിന്റെ എപ്പിസോഡ് കാണുമ്പോൾ സമയം പോകുന്നതെ അറിയുന്നില്ല ശരിക്കും സത്യസന്ധമായി മനസ്സിൽ തട്ടി പറയുന്നതായി ഫീൽ ചെയ്യുന്നു👌👌👌👌👌👌
@outoffdbox4980
@outoffdbox4980 8 ай бұрын
Idhil ninnum manasilagunmad madhavanum friendsum chernnu aareyo konnu ennit ivarude plan pragaram madhavan olivil poi , adhava ee case anweshichal marichad madhavanum , (kayarum thalayottiyum) , kurachu naal kazhinju madhavan thirichu vannal baki ullavar case il ninnum raksha pedugayum cheyum
@gokulkrishnan7450
@gokulkrishnan7450 8 ай бұрын
Query regarding Madhavan case. Why didn't the police try to find the rest of the "buried" remains ? Why stop after finding a skull? Also, if the skull wasn't Madhavans then whose skull was it?
@NitinVijay-gu6mz
@NitinVijay-gu6mz 5 ай бұрын
Likely the skull was planted evidence
@vineethkrishnan.u8544
@vineethkrishnan.u8544 8 ай бұрын
True officer❤❤
@shaijuparlalath3125
@shaijuparlalath3125 8 ай бұрын
ആ കാലൻ എസ് ഐ യും ഈ കേസിൽ നിരപരാധികളായവരെ ഇടിച്ചു പിഴിഞ്ഞ സകല പോലീസുകാരും അവരുടെ കുടുംബ മടക്കം നരകിച്ച് നശിച്ച് തീരട്ടെ
@sameerchemmazhathu4473
@sameerchemmazhathu4473 8 ай бұрын
Unnirajan❤
@gvasudevanpillai5820
@gvasudevanpillai5820 8 ай бұрын
സത്യത്തിനു എന്നും വിലയുണ്ട്
@emmanuelmathew6003
@emmanuelmathew6003 8 ай бұрын
ഇടി താങ്ങാനാവാതെ കൊല ചെയ്തു എന്ന് സമ്മതിച്ചു. ഇടി തിരികെ കിട്ടിയോ ? മക്കൾക്കെങ്കിലും കിട്ടട്ടെ എന്ന് ആശംസിക്കുന്നു.😂 എന്തുകൊണ്ട് ആ തലയോട്ടി ആരുടേത് എന്ന് അന്വേഷിച്ചില്ല.
@venugobal8585
@venugobal8585 8 ай бұрын
😂😂
@unnirajanpn2061
@unnirajanpn2061 8 ай бұрын
This case was investigated before I entered in the police. We must know the errors of police or the episode will be a flattery to police . Whatever it be Iam inclined to tell the truth. I know that the officer who committed the error not wilfully, though Iam not supporting him.
@Serah-i4n
@Serah-i4n 8 ай бұрын
​@@unnirajanpn2061Unnirajan sir is one of the most efficient and intelligent officer kerala police has ever seen.I am hundred percent sure that you will not torture innocent people purposefully. We are really proud of you.
@n0o0m0a0d0
@n0o0m0a0d0 8 ай бұрын
​@@unnirajanpn2061how dare you still say that it was not done willfully. Shame on you.
@ksanthoshkumar002
@ksanthoshkumar002 8 ай бұрын
അപ്പൊ ആ തലയൊട്ടിയുടെ ഓണറോ... 😂😂
@sawadsp1853
@sawadsp1853 8 ай бұрын
ഇടിച്ച് പരിപ്പ് ഇളക്കികാണും എന്നിട്ട് പറയുന്നതോ പ്രെഷർ
@aneeshmk7992
@aneeshmk7992 8 ай бұрын
തലയൊട്ടിയൊക്കെ വെള്ളക്ക കിടക്കുന്ന പോലെ കിടക്കോ? 😂😂😂
@sajikerala7200
@sajikerala7200 Ай бұрын
😁😂
@kyhyellow
@kyhyellow 7 ай бұрын
അപ്പൊൾ പിന്നെ തലയോട്ടി ആരുടേതാണ് എന്ന് പോലീസ് അന്വേഷിച്ചില്ല
@sudhinraj2016
@sudhinraj2016 8 ай бұрын
ഞാൻ ആദ്യം താമസിച്ച വീടിന്റെ അടുത്തായിരുന്നു സാറിന്റെ വീട് 🤗
@ashrafkundathil3157
@ashrafkundathil3157 8 ай бұрын
ഈ ചരിത്രം കഴിയാൻ കാത്തിരിക്കുന്നു.
@ashishmanakkalhouse1348
@ashishmanakkalhouse1348 5 ай бұрын
മലബാർ ❤❤❤❤
@chako3179
@chako3179 8 ай бұрын
പ്രഷറ് തങ്ങാൻ വയ്യാതെ ആരെങ്കിലും കൊലകുറ്റം സ്വയം ഏൽക്കോ ?🤔 തലേല്ല് കെട്ടിവെച്ച് കൊടുത്ത പിന്നെ ഏൽക്കതിരിക്കാൻ പെറ്റില്ലല്ലോ?😂
@sunilps3389
@sunilps3389 8 ай бұрын
എത്ര നിസ്സാരമായിട്ടാണ് മാധവൻ കേസ് പറഞ്ഞത്.. അന്നത്തെ അന്വേഷണം ഉദ്യോഗസ്ഥരെ തള്ളി പറഞ്ഞിരുന്നെങ്കിൽ, തെറ്റുപറ്റി എന്നു പറഞ്ഞിരുന്നെങ്കിൽ എനിക്ക് താങ്കളോട് ബഹുമാനം തോന്നിയേനെ...ഇപ്പോൾ അതില്ല.
@user-re2he9qi3h
@user-re2he9qi3h 8 ай бұрын
Thaleekara kutiyadi njangalude nade.❤❤❤
@Fool335
@Fool335 8 ай бұрын
മുസ്തി ചുരുക്കി. നടുവിരൽ ഇടയിൽ വെച്ചു, ഉണ്ണിരാജൻ സാറിന്റെ ഒരു ഇടിയുണ്ട്.അത് നമ്മിൽ എത്രപേർക്ക് അറിയാം
@vipinvarghese9450
@vipinvarghese9450 8 ай бұрын
It's a clear case where police had all the script ready just to prove he was murdered.
@HARIGURUVAYUR000
@HARIGURUVAYUR000 8 ай бұрын
എന്റെ ചെറുപ്പത്തിൽ ഉണ്ണിരാജ എന്ന താങ്കൾ ഒരു പുലി തന്നെ ആയിരുന്നു... കുന്നംകുളം.. ഗുരുവായൂർ ഏരിയയിൽ 👍
@sanoopsanu4583
@sanoopsanu4583 8 ай бұрын
Remember aattacked unniraja mama bazar chavakkad...😏😏😏
@executionerexecute
@executionerexecute 8 ай бұрын
എനിക്കും കൈനോട്ടക്കാരന്റെ അനുഭവം ഉണ്ട്. പറഞ്ഞതൊക്കെ ശരിയായിരുന്നു.
@irshadkvk1080
@irshadkvk1080 8 ай бұрын
Sir ദർമജന്റെ അയൽവാസി ആണല്ലേ 😂
@ajithkumaru
@ajithkumaru 4 ай бұрын
But how does the Super imposition became accurate ???
@jayaprakashjayaprakash9269
@jayaprakashjayaprakash9269 8 ай бұрын
Kastam ethanallo kathirunnathu😢😢
@jaybro3713
@jaybro3713 Ай бұрын
Section 250(2) of the Code of Criminal Procedure (CrPC) (Google knowledge) ..ethu Madavanta kutukark kittiyo???
@jeromvava
@jeromvava 8 ай бұрын
അന്താമായ വിശ്വാസം.. പ്രക്യതീർത്തിക്കരുതേ............ 19:06
@mohamedsajith4545
@mohamedsajith4545 8 ай бұрын
അവർ മാധവൻ ആണെന്നു തെറ്റിദ്ധരിച്ചു വേറെ ആരെങ്കിലെയും കൊന്നതാണോ??? അല്ലെങ്കിൽ ആ തലയോട്ടി ആരുടേതാണ്???
@anoopsivadas
@anoopsivadas 15 күн бұрын
ഒരു സിനിമയുടെ ക്ലൈമാക്സ് രംഗം സിനിമയുടെ poster il കൊടുക്കുന്നത് പോലെ ആണ് Thumbnail.. അത്‌ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ❤
@sanalmathew5266
@sanalmathew5266 8 ай бұрын
ഇടിച്ച് കുറ്റം സമ്മതിപ്പിച്ചു പിന്നെ കയറും തലയോട്ടിയും അവിടെക്കൊണ്ടിട്ടു .സാർ നന്നായി വെളുപ്പിച്ചു.
@binduc9834
@binduc9834 20 күн бұрын
സർ, എളങ്കുന്നപ്പുഴ HSchool ൽ ആണേല്ലേ പഠിച്ചത്. Our School.❤❤❤
@vinodsubramanian9313
@vinodsubramanian9313 8 ай бұрын
Apoll a thalayoti arudeytha😅😅😅
@jayeshgopinathank
@jayeshgopinathank 8 ай бұрын
അന്ധവിശ്വാസ പ്രചാരകരനാവാതെ 😊
@ramachandranp3247
@ramachandranp3247 6 ай бұрын
Super imposition നടത്തുന്നത് ആളുടെ ഫോട്ടോയും തലയോടും താരതമ്യപ്പെടുത്തിയല്ലേ? വളരെ കൃത്യമായി അറിയാൻ കഴിയും. ഇവിടെ അതൊന്നും ഉണ്ടായിരുന്നില്ല. അതിനാലാണ് സേഷൻസ് കോടതി ആദ്യ വിചാരണയിൽത്തന്നെ case തള്ളിയത്.
@ancydas5505
@ancydas5505 5 ай бұрын
ആ ജഡ്ജിയെ നമിക്കുന്നു
@user-eh8fw7wn7u
@user-eh8fw7wn7u 8 ай бұрын
പ്രശർ എന്നൊന്നും കള്ളം പറയല്ലേ എത്ര ആയാലും പോലീസ്സെല്ലേ...... വാൽ എത്ര കൊല്ലം കുയലിൽ ഇട്ടാലും അത് വളഞ്ഞു കൊണ്ട് തന്നെ എന്ന് പറഞ്ഞ പോലെ 🤪😂🤪😂
@shyamc6750
@shyamc6750 8 ай бұрын
Appazhum case poorthi aavunillallo aah kittiya thalayotti aarudeth?
@user-nb9jb3gk8m
@user-nb9jb3gk8m 8 ай бұрын
ഇത് കേൾക്കുന്ന മലബാരുകാരൻ ❤
@shajikumaran1766
@shajikumaran1766 8 ай бұрын
തലയോട്ടിയും സംഘടിപ്പിച്ചു പോലീസ്‌ 😅 അല്ല സാറേ ആ കാലത്ത്‌ ഡി എൻ എ പരിശോധന ഒന്നും ഉണ്ടായിരുന്നില്ലെ ?!!
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 2,7 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН