തിരുട്ടു ഗ്രാമങ്ങൾ ഒരു ചക്രവ്യൂഹമാണ്| Sibi Thomas Part 2| Aa Yathrayil -283 | Safari TV

  Рет қаралды 923,893

Safari

Safari

Күн бұрын

കുറ്റകൃത്യങ്ങൾ ജന്മവാസനയായുള്ളവർ വസിക്കുന്ന മതിലുകളാൽ ചുറ്റപ്പെട്ട തിരുട്ടുഗ്രാമങ്ങൾ. ഒരിക്കൽ അകപ്പെട്ടാൽ ഒരു മടങ്ങിവരവ് സാധ്യമല്ലാത്ത യു പിയിലെ തിരുട്ടു ഗ്രാമത്തിലേക്ക് കുറ്റവാളിയെത്തേടിയുള്ള യാത്രനുഭവങ്ങൾ തുടരുന്നു സിബി തോമസ്.
വ്യത്യസ്തവും ആകാംഷാഭരിതവുമായ യാത്രനുഭവങ്ങൾക്കായി മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ നിങ്ങളുടെ പ്രിയ സഫാരി ചാനൽ .
► Subscribe to Safari TV: goo.gl/5oJajN
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 948
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@dilshaddls1753
@dilshaddls1753 6 жыл бұрын
Safari ee episodes baki epol upload cheyum.?
@lakshmilal3815
@lakshmilal3815 6 жыл бұрын
Dilshad Dls next Saturday
@dilshaddls1753
@dilshaddls1753 6 жыл бұрын
Lakshmi Lal thanks👍
@avinasha237
@avinasha237 6 жыл бұрын
Please upload part 3....Waiting Waiting Waiting and the program is really doing well...
@vishnusunilramapuram1749
@vishnusunilramapuram1749 6 жыл бұрын
Love u safari
@Jacobjoseph100
@Jacobjoseph100 6 жыл бұрын
ഒരു അനുഭവ കഥ ഒരു സിനിമ കാണുന്ന പോലെ കണ്ടിരുന്നു .... SAFARI Channel വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാനാകാത്ത സ്നേഹം ഇന്നും ഉണ്ട്‌
@muhammadnisaj5116
@muhammadnisaj5116 5 жыл бұрын
It is going to be a film, Rajeev Ravi direction, script by siby thomas, starring Asif ali
@kingaloy5954
@kingaloy5954 3 жыл бұрын
Trailer kandu ithil aa kadha ondenn kettu waiting for kuttavum shikshayum
@harrynorbert2005
@harrynorbert2005 5 жыл бұрын
നല്ലൊരു നടൻ,നല്ലൊരു പോലീസ് ഓഫീസർ, നല്ലൊരു മനുഷ്യൻ really I am addicted to this man. ❤❤❤
@bhoomi6515
@bhoomi6515 6 жыл бұрын
കേട്ടപ്പോൾ കാർത്തിടെ ധീരൻ സിനിമ ഓർമ്മ വന്നു
@lakshmilal3815
@lakshmilal3815 6 жыл бұрын
Bhoomi exactly
@bhoomi6515
@bhoomi6515 6 жыл бұрын
Lakshmi Lal 😊😊
@AmalnathMJ
@AmalnathMJ 6 жыл бұрын
Theeren adhikaram ondru
@bhoomi6515
@bhoomi6515 6 жыл бұрын
Amal Nath yeah 😀😀
@arunkurunkadan8860
@arunkurunkadan8860 6 жыл бұрын
Haa....aa oru picture kittind ith kelkkumbo...
@user-uq5co1xf9y
@user-uq5co1xf9y 5 жыл бұрын
നമ്മുടെ കേരളാ പോലീസിലും ഇത്രയും കഴിവുള്ള വ്യക്തികളുണ്ടെന്ന് അറിയുന്നതിൽ അഭിമാനം 💪
@jithuvs4182
@jithuvs4182 4 жыл бұрын
Hi claraaa jaaada ano
@Shundrappi
@Shundrappi 4 жыл бұрын
@@jithuvs4182 nee ethada kaatu kozhi
@krishnankutti2326
@krishnankutti2326 4 жыл бұрын
Aaa
@muralikumar8968
@muralikumar8968 4 жыл бұрын
I
@sijukraju5071
@sijukraju5071 3 жыл бұрын
Kerala police aanu. Don't underestimate
@mahdqtr4476
@mahdqtr4476 6 жыл бұрын
കേൾക്കുന്നതിന് മുമ്പേ ഞാൻ like ചെയ്തു ഇനിയും ചെയ്യും കാരണം സാർ ഒരു സംഭവം ആണ്
@ranjithravikolangara448
@ranjithravikolangara448 6 жыл бұрын
Mahamood Qatar44 ബ്രോ .. Ithu dislike ച്യ്തവന്മാരും ഉണ്ട് . 😎🙈
@river_reality
@river_reality 6 жыл бұрын
Mahamood Qatar44 ✌🏼
@mahdqtr4476
@mahdqtr4476 6 жыл бұрын
ranjith ravi kolangara അത് ഉണ്ടാവും ബ്രോ നാട്ടിൽ പീഡിപ്പിക്കാനും കളവ് നടത്താനും കൊലപാതകത്തിനും ഒക്കെ ആളുകൾ വേണ്ടെ അങ്ങനെ കുറെ നായിക്കളും നമ്മുടെ ചുറ്റും ഉണ്ട്
@johnthomasthomas1399
@johnthomasthomas1399 6 жыл бұрын
Mahamood Qatar44 ഇതിലുo വലിയ കള്ളൻമാർ ഇവിടുണ്ട് i
@unnithan4800
@unnithan4800 6 жыл бұрын
കാലത്തെ മാറ്റുന്നതിന് സഫാരി ചാനൽ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട് എന്ന് തോന്നുന്നു..well job😘😘😘
@fabisart8437
@fabisart8437 4 жыл бұрын
കാലത്തെ അല്ല bro മലയാളികളെ
@shafeequekuzhippuram2693
@shafeequekuzhippuram2693 5 жыл бұрын
ഇത്തരം പോലീസ് ഓഫീസർമാരെയാണ് നമ്മുടെ നാടിനാവശ്യം Saluit sir.
@binumathew2701
@binumathew2701 6 жыл бұрын
പുസ്തകങ്ങളിലൂടെ വായിച്ചു അറിഞ്ഞിരുന്ന യാത്രാവിവരണം....അതിനെ കാഴ്ചയുടെ പുത്തൻ അനുഭവത്തില് എത്തിച്ച സഫാരി ടിവി ....ആശംസകൾ.... കൂടാതെ മികച്ച ഒരു യാത്രാവിവരണം സമ്മാനിച്ച സിബി sir...thanks....
@jabir2584
@jabir2584 6 жыл бұрын
ഒരു പോലീസ് ആവാൻ ഭയങ്കര ആഗ്രഹമായിരുന്നു..സാഹചര്യങ്ങൾ പ്രവാസിയാക്കി..
@sukumaransuku7448
@sukumaransuku7448 4 жыл бұрын
ഞാനു
@ranjithpanakkachery2764
@ranjithpanakkachery2764 4 жыл бұрын
എനിക്ക് പോലീസ് കാരെ കാണുന്നത് ഇഷ്ടമല്ല... ഞാൻ ഒരുപാട് ആഗ്രഹിച്ചിട് കിട്ടാത്തതല്ലേ... കുശുമ്പ്.. അത്രന്നെ 🤭🙂
@mishabnisu
@mishabnisu 4 жыл бұрын
Same പിച്ച്
@rafip6119
@rafip6119 4 жыл бұрын
പോലീസ് ആയാൽ ചെറ്റത്തരം കൈ മുതൽ ആക്കാം
@My_Life_Is_Like_This
@My_Life_Is_Like_This 4 жыл бұрын
എനിക്കും
@Oraetlabora1982
@Oraetlabora1982 6 жыл бұрын
ഡിസ്‌ലൈക് അടിച്ച ചേട്ടന്മാർ അതിനുള്ള കാരണം കൂടെ ഒന്ന് പറഞ്ഞിരുന്നേൽ നന്നായേനെ, ഇനിയിപ്പോ ലൈക്‌ അടിച്ച എന്നെപ്പോലുള്ള ആളുകൾക്ക് തെറ്റുണ്ടെൽ തിരുത്താനും സാധിച്ചേനെ... എന്റെ അഭിപ്രായത്തിൽ സാറിന്റെ അവതരണം സൂപ്പർ, ആ യാത്രയിൽ നമ്മൾ കൂടെ ഉള്ളതുപോലെ ഫീൽ ചെയ്തു...
@shalin70
@shalin70 6 жыл бұрын
Kabeer Mehfil ബ്രോ ഇത്തവന്മാര yadh ram ന്റെ ആൾക്കാർ
@afzalibrahim6367
@afzalibrahim6367 6 жыл бұрын
most awaited episode,,,,,,, സത്യം പറയാലോ നിങ്ങളെയൊക്കെയാ മനസ്സറിഞ്ഞു ഒരു സല്യൂട്ട് തരാൻ തോന്നുന്നത്,,, Sibi Thomas rocks
@susruthaayurcare7550
@susruthaayurcare7550 3 жыл бұрын
🌹👍
@SALAMELOOR
@SALAMELOOR 6 жыл бұрын
കുഞ്ഞുനാളിൽ ബാറ്റൺ ബോസ് ന്റെ നോവൽനു വേണ്ടിയുള്ള ഒരു കാത്തിരിപ്പുണ്ടായിരുന്നു .അ കാത്തിരിപ്പു തന്നെയാണ് ഇപ്പൊ സിബി സാർന്‍റെ ഓരോ എപിസോടിനും വേണ്ടിയും.....
@abdulrasheed-bo4me
@abdulrasheed-bo4me 3 жыл бұрын
വാറണ്ട് വായിച്ചോ മംഗളത്തിൽ വന്നിരുന്നു
@abiabinas5354
@abiabinas5354 6 жыл бұрын
അടുത്ത പാർട്ടും ഇപ്പോൾ തന്നെ ഇട്ടുകൂടെ കാത്തിരിക്കാൻ വയ്യാഞ്ഞിട്ടാണ്
@azarudheen.f5309
@azarudheen.f5309 6 жыл бұрын
സാർ നമ്മുടെ മുത്താണ്. നല്ല അവതരണം, നല്ല പ്രോഗ്രാം . നന്ദി & ആശംസകൾ സഫാരി ചാനലിന്
@alameennaseer3617
@alameennaseer3617 6 жыл бұрын
കാത്തിരുപ്പിനൊടുവിൽ എത്തി... പക്ഷേ വീണ്ടും കാത്തിരിക്കേണ്ടി വരും.... മനോഹരം ഈ അവതരണം..👌👌👌
@Arjun-xc7gv
@Arjun-xc7gv 5 жыл бұрын
Sir ഇത് ഒരു movie ആക്കിക്കൂടെ... ഒരു നല്ല script ഇതിൽ ഉണ്ട്.... proud of u sir and other officers... A big salute..
@dewdrops7456
@dewdrops7456 Жыл бұрын
Kuttavum shikshayum movie asif ali
@proudbharatheeyan23
@proudbharatheeyan23 5 жыл бұрын
സിബി സർ ഒരു സിനിമ നടൻ ആണെന്നാണ് കരുതിയത് അറിയാതെ അദ്ദേഹത്തിന്റെ ഫാൻ ആയൊന്ന് ഒരു സംശയം Big salute
@jyothish.m.u
@jyothish.m.u 6 жыл бұрын
ആദ്യ എപ്പീസോഡ് ഇന്നാണ് കണ്ടത്. രണ്ടാമത്തെ ഭാഗo കാണാനായി തരിച്ചിരിക്കുവാരുന്നു. thX
@jyothish.m.u
@jyothish.m.u 6 жыл бұрын
ഛെ .... അടുത്ത ഭാഗം ഇനിയെന്നാണാവോ ???
@MrSaleem6666
@MrSaleem6666 6 жыл бұрын
സത്യമാണ് സാറിന്റെ ഈ പരിപാടി 1 St എപ്പിസോഡ് കണ്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് കാത്തിരിക്കുന്നു ബാക്കി കൂടി കേൽക്കാനായി.
@pranavpradeep6085
@pranavpradeep6085 3 жыл бұрын
ഇൗ വിവരണം കേട്ടിട്ട് പോലീസ് സേനയിൽ ചേരാൻ തോന്നുന്നു, adventurous and thrilling experience ആണ്
@sijuvarkala123
@sijuvarkala123 6 жыл бұрын
കാത്തിരുന്ന എപ്പിസോഡ് ....
@ravankrishnan4047
@ravankrishnan4047 6 жыл бұрын
Varkala me tooo
@ToddyBeer69
@ToddyBeer69 6 жыл бұрын
അതെ
@pandroidpt
@pandroidpt 6 жыл бұрын
Eniyum kathirikenm 😁
@mumin9436
@mumin9436 6 жыл бұрын
Yes. Satyam
@ToddyBeer69
@ToddyBeer69 6 жыл бұрын
Siju Varkala Sibi സാറിന്റേന്ന് ഇടി മേടിച്ചവർ dislike അടിക്കുന്നുണ്ടാവും😂
@salmank3903
@salmank3903 6 жыл бұрын
കുറെ ദിവസമായി രണ്ടാമത്തെ എപിസോടിന് കാത്തിരിക്കുന്നു.. ഇനി മൂന്നാമത്തെ എപോസോടിന് വേണ്ടി... നല്ല അവതരണം
@chuvannabhoomichannel8479
@chuvannabhoomichannel8479 3 жыл бұрын
ഇപ്പോഴാണ് കാണാൻ പറ്റിയത് നല്ല അവതരണം വീണ്ടും കേൾക്കാൻ തോന്നും
@MollywoodSelfie
@MollywoodSelfie 6 жыл бұрын
ഇങ്ങേരുടെ യാത്ര വിവരണം ഇനിയും ഉൾപ്പെടുത്തണം😣😣 ഒരു റികോസ്റ്റ്ആണ്
@nidhingirish5323
@nidhingirish5323 6 жыл бұрын
Sir ,2 part ഉം കണ്ടു ഒരു സിനിമ കണ്ട ഫീൽ 😍👌👏👏 അടുത്ത part നു വേണ്ടി കട്ട വെയ്റ്റിങ്
@sreejithcp8126
@sreejithcp8126 6 жыл бұрын
ആദ്യത്തെ എപ്പിസോഡ് ഒന്നിൽ കൂടുതൽ തവണ കണ്ടു
@maneeshmani7218
@maneeshmani7218 3 жыл бұрын
Kuttavum shikshayum moviyude trailer kandittu vannathaa ❤😘
@siddharthprasad9992
@siddharthprasad9992 6 жыл бұрын
Proud of kerala police and feeling lucky to born in kerala.
@Ajeeshbhaskaran1
@Ajeeshbhaskaran1 6 жыл бұрын
ഹോ ഇത് നല്ല ത്രില്ലിങ് ആണ്‌ .....എങ്കിലും അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു .......
@lifevlogs9988
@lifevlogs9988 3 жыл бұрын
Sir Fahad fasil filimil thondymudalum drisakshikalum abinayicht und nalla abhinayam 👏👏👏....
@pandroidpt
@pandroidpt 6 жыл бұрын
ഒരു സിനിമാ കണ്ട പ്രതീതി... ഇത് കാണുന്നതിന് മുൻപ് ഇതിന്റെ ഫസ്റ്റ് part കാണ്
@user-qf8pq2zf8o
@user-qf8pq2zf8o 6 жыл бұрын
നല്ല വിവരണം കൂടെ യാത്ര ചെയ്ത അനുഭവം സാറിൽ നിന്നും കൂടുതൽ എപ്പിസോഡുകൾ പ്രദീക്ഷിക്കുന്നു.
@afsalsubair5408
@afsalsubair5408 5 жыл бұрын
#ആ യാത്രയിൽ# ഏറ്റവും നല്ല വിവരണം ഇദ്ദേഹത്തിന്റേതായിരുന്നു..
@maneeshmanu5704
@maneeshmanu5704 4 жыл бұрын
2020 ആഗസ്റ്റിൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഇന്ന് സാർ പറയുന്നു സ്വപ്നം എന്ന് പേരിന് ഒത്തിരി വാല്യൂ ഉണ്ട് 😂🤣
@noushadk750
@noushadk750 4 жыл бұрын
ഞാൻ 2020 നവംബർ ൽ ആണ് കാണുന്നത്... വേണേൽ ഒക്ടോബർ ലും കാണാം
@firoz192
@firoz192 3 жыл бұрын
2021
@kuriangeorge3374
@kuriangeorge3374 4 жыл бұрын
വളരെ നല്ല വിവരണം - സിബി സാറ് പോലീസ് ആണങ്കിലും നല്ല ഒരു കലാകാരനാണു്. ഈ വിവരണത്തിൽ - ഈ കഥയിൽ - നല്ല സിനിമ - ഉണ്ടു്.തിരുട്ടു ഗ്രാമം - പ്രമേയം നല്ല ഒരു തിരക്കഥ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ലൊക്കേഷൻ, കസബ - ഉണ്ട- എന്ന സിനിമകളുടെ ലൊക്കേഷൻ കൊള്ളാം - സിബി സാറിന് അഭിനന്ദനങ്ങൾ - കൊറോണ കാലം കഴിയുമ്പോൾ ഈ കഥ ചലചിത്രം ആകട്ടെ -
@vishnubalakrishnapillai5524
@vishnubalakrishnapillai5524 4 жыл бұрын
പുള്ളി already സ്ക്രിപ്റ്റ് എഴുതുന്നുണ്ട് ഈ same സ്റ്റോറി base ചെയ്ത്
@hishammubarak3421
@hishammubarak3421 6 жыл бұрын
അരമണിക്കുറ് തീർന്നതറിഞ്ഞില്ല! Waiting for next episode.
@ajmalaju3263
@ajmalaju3263 5 жыл бұрын
ഈ കഥ സിനിമയാകുന്നു സാർ തിരക്കഥ എഴുതി രാജീവ് രവി സംവിധാനം ആസിഫ് അലി മെയിൻ റോളിൽ എത്തുന്നു 😊
@smalltownboy8388
@smalltownboy8388 4 жыл бұрын
Urappano
@ajmalaju3263
@ajmalaju3263 4 жыл бұрын
@@smalltownboy8388 ഷൂട്ടിംഗ് പകുതി കഴിഞ്ഞു
@itsmeakash3492
@itsmeakash3492 4 жыл бұрын
😯 ആ പടം ഷൂട്ടിങ് ഒക്കെ കഴിഞ്ഞു... ഇതാണോ ആ കഥ
@ajmalaju3263
@ajmalaju3263 4 жыл бұрын
@@itsmeakash3492 അതെ
@itsmeakash3492
@itsmeakash3492 3 жыл бұрын
@@harishaneefa08 അല്ല അത് സത്യമാണ്
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 6 жыл бұрын
ത്രില്ലിംഗ് സ്റ്റോറി വായിക്കുന്ന ഫീൽ, വെയ്റ്റിംഗ് 3rd പാർട്, salute sibi sir.., A big salute for safari, സന്തോഷേട്ട കലക്കുന്നുണ്ട്...
@niyaskingkerala2444
@niyaskingkerala2444 6 жыл бұрын
ആദ്യ എപിസോഡ് കണ്ടു.. അടുത്ത ഭാഗത്തിനായി കാത്തിരുന്നതാ.. വളരെ നല്ല അവതരണം.. ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ.. ഇനിയും ഒരുപാട് കാണാൻ ആഗ്രഹിക്കുന്നു
@SIDHARTH4592
@SIDHARTH4592 6 жыл бұрын
Waiting for next episode 🙂(എല്ലാ എപ്പിസോഡും ഒരുമിച്ചു upload ചെയ്തിരുന്നെങ്കിൽ😇)
@rahulraju6889
@rahulraju6889 3 жыл бұрын
എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്...👍👍👍
@ExplorewithAkshay
@ExplorewithAkshay 6 жыл бұрын
*തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിൽ ഉള്ളതു ഈ സർ അല്ലേ* ?
@nishadmkd1035
@nishadmkd1035 6 жыл бұрын
ആ മുത്ത്‌ തന്നെ..
@rahulthankachan392
@rahulthankachan392 6 жыл бұрын
S
@nireeshabrahamjoy2294
@nireeshabrahamjoy2294 6 жыл бұрын
yes
@sanoopsanoopsanoop1268
@sanoopsanoopsanoop1268 6 жыл бұрын
ആട മോനെ ഇ ഏമാൻ തനെ
@Anithi19
@Anithi19 6 жыл бұрын
Ee sir CI aanu
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 2 жыл бұрын
കഥ കേൾക്കുമ്പോൾ ഈ ഗ്രാമം മനസ്സിൽ തോന്നിയുരുന്നു അന്ന് എനിക്ക് ഒരു സിനിമയ്ക്ക് scope ഉണ്ടെന്ന് തോന്നിയിരുന്നു ഇപ്പോൾ അത് ദൃശ്യമായി കാണാൻ പറ്റി
@arunchandran7084
@arunchandran7084 6 жыл бұрын
"തീരന് അധികാരം ഒന്ററു"... കാർത്തി യുടെ തമിഴ് സിനിമ പോലെ തോന്നിപ്പോയി... ഇതൊരു സിനിമ ആക്കണം
@Vishnu_venugopal
@Vishnu_venugopal 4 жыл бұрын
Arun Chandran cinema akunnunde rajeev ravi direction
@b.e.n_.
@b.e.n_. 3 жыл бұрын
Trailer release ayyi
@radhinamadhu1396
@radhinamadhu1396 6 жыл бұрын
വളരെ നന്നായിട്ടുണ്ട് സിനിമാ കാണുന്നത് പോലെ തോന്നി കാത്തിരിപ്പ് തുടരും
@jafarsha8601
@jafarsha8601 6 жыл бұрын
സത്യം പറയട്ടെ എന്നും വന്നോ നോക്കും
@navasshareefn7391
@navasshareefn7391 6 жыл бұрын
Correct!!
@jauhartaj
@jauhartaj 6 жыл бұрын
me too
@jazzjazz5374
@jazzjazz5374 6 жыл бұрын
Sathyam
@jabiribrahim8137
@jabiribrahim8137 6 жыл бұрын
Me too..
@paultom925
@paultom925 6 жыл бұрын
me too
@ratheeshviswanath3507
@ratheeshviswanath3507 6 жыл бұрын
ഒരു ഫിലിം കണ്ടാൽ ഈ ഫീലിംഗ് ഉണ്ടാവില്ല. മികച്ച വിവരണം. Hats off sir
@zainulabideen4927
@zainulabideen4927 6 жыл бұрын
കട്ട wait ചെയ്തു കാണുന്ന രണ്ടാമത്തെ program 1st സഞ്ചാരിയുടെ ഡയറി കുറിപ്പുകള്‍
@bineeshchandranb9683
@bineeshchandranb9683 6 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് ശരിക്കും ഒരു ബിഗ് സല്യൂട്ട് തരാൻ തോന്നുന്നത്
@meeramenon5517
@meeramenon5517 6 жыл бұрын
Good story teller!Feel like watching cinema!
@sreelakshmisree7628
@sreelakshmisree7628 4 жыл бұрын
Eee video part thappi nadakernu njn.kittiyath ostriyade video arnn..ipo 🤩🤩
@aswinkottiery
@aswinkottiery 6 жыл бұрын
Awesome story .. beautiful background music. ❤️❤️❤️ Safari
@rajuthomas946
@rajuthomas946 3 жыл бұрын
സാറിൻ്റെ അടുത്ത എപ്പിസോസിനു വേണ്ടി കാത്തിരിക്കുന്നു
@sanilsebastian9038
@sanilsebastian9038 2 жыл бұрын
കുറ്റവും ശിക്ഷയും ഇ സംഭവം ആണ്. അഭിമാനം സിബി തോമസ്.
@vineeshvambro6977
@vineeshvambro6977 6 жыл бұрын
*അല്ലേലും പോലീസ്, കള്ളൻ കഥകൾ കേൾക്കാൻ എന്നും ഒരു ഒന്നൊന്നര ത്രിൽ അണ്*
@rukminiiyersvlog6261
@rukminiiyersvlog6261 2 жыл бұрын
International level channel and programmes... Hatts off SGK sir!
@tijo6600
@tijo6600 6 жыл бұрын
Waited so long for this part Thanks very much
@nikhilp9895
@nikhilp9895 6 жыл бұрын
Super. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@VipinRaj-jm5cx
@VipinRaj-jm5cx 6 жыл бұрын
രണ്ടാമത്തെ ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു... താങ്ക്സ്
@JackOfAllTradeS537
@JackOfAllTradeS537 2 жыл бұрын
ഈ സർ ആസിഫലിടെ പുതിയ പടം കണ്ടിട്ട് കഥ പറയുവാ 😆😆.. didn’t know it was your life story 👏👏
@dominicsavioribera8426
@dominicsavioribera8426 6 жыл бұрын
ഓപ്പറേഷൻ "ബവരിയ"യെയും "തീരൻ - അധിഗാരം ഒന്റ്റ്" സിനിമയെയും ഓർമ്മിപ്പിക്കുന്ന സംഭവം!
@trbnair
@trbnair 6 жыл бұрын
Nalla vivaranam athisayokithikalillathe rasakaramayi thane kairangal paranjuthannathe athrayum neeram oru noval vayikkunna anuboothiyode saravichirunnu.. thank you..
@anuradha737
@anuradha737 6 жыл бұрын
Very thrilling story
@systemcarekrishnadas3849
@systemcarekrishnadas3849 6 жыл бұрын
തീരൻ അധികാരം ഒൻഡ്രു..കണ്ടപ്പോൾ തരിച്ചിരിന്നു പോയ..അതേ feeling ആണ് ഇത് കാണുമ്പോഴും...ഉളവവുന്നത്... Waiting for part3
@rajupraju3206
@rajupraju3206 6 жыл бұрын
സർ വീണ്ടും ഒരു ഡിസ്‌ലൈക് അവൻ ആ കള്ളന്മാരുടെ കൂടെ ഉള്ള ആൾ ആയിരിക്കും 😀😀
@stefin8467
@stefin8467 6 жыл бұрын
rsimla Raju Raju യാഥാറാമിന്റെ കേരളത്തിലെ അളിയൻമാണ് ഡിസ്‌ലൈക് അടിച്ചേ
@rajupraju3206
@rajupraju3206 6 жыл бұрын
😀😀😀
@amaljnr5712
@amaljnr5712 6 жыл бұрын
😂😂
@ganeshprabhu5160
@ganeshprabhu5160 4 жыл бұрын
😁😁🤣
@utopiaworld5279
@utopiaworld5279 3 жыл бұрын
എല്ലാ, കേരളം up ayi കാണാൻ ആഗ്രഹിക്കുന്ന സംഗി ആണ്
@lipin514
@lipin514 3 жыл бұрын
ലളിതമായ അവതരണം ...ഇഷ്ടം ...
@sachinamathew9220
@sachinamathew9220 6 жыл бұрын
We malayalies are so lucky to born in kerala
@saji.k.krishnan7174
@saji.k.krishnan7174 4 жыл бұрын
മനോഹരമായ അവതരണം... വളരെ ഇഷ്ട്ടമായി സാർ... ഇനിയും പ്രതീക്ഷിക്കുന്നു.....
@malayalammedia9918
@malayalammedia9918 6 жыл бұрын
Nalla oru nadanum kudi anu👌
@Linsonmathews
@Linsonmathews 2 жыл бұрын
ഇതിന്റെ സിനിമ ഇറങ്ങിയതിന് ശേഷം കാണുന്ന നമ്മൾ 😍 kerala പോലിസ് 💪 പെവർ 😍
@shahalmohamed5247
@shahalmohamed5247 6 жыл бұрын
Orupakshe viewers ellavarum malsarichu like, commentum idunna oru paripadi safari tv ayirukkum
@cyriacthomas9822
@cyriacthomas9822 3 жыл бұрын
എന്താ മോനെ...ഇതൊക്കെ ആണ് അനുഭവം😍😍
@rameesmohd7364
@rameesmohd7364 5 жыл бұрын
ഈ കഥയാണ് #ആസിഫ്അലി - #രാജീവ്_രവി കൂട്ടുകെട്ടിൽ വരുന്നെതെങ്കിൽ.അതൊരു ഒന്നൊന്നര പടമായിരിക്കും
@Renjith_Ravindran
@Renjith_Ravindran 6 жыл бұрын
valare simple aayit samsaarikkunnu... namukk pakshe sherikum cinema kaanunna feel... adutha eppisode nu waiting ...... :)
@HAIDERALI-uq3io
@HAIDERALI-uq3io 6 жыл бұрын
Nice and adventure..... Big salute sir......... 🙏🙏🙏🙏
@midhunncv1932
@midhunncv1932 4 жыл бұрын
ചാനൽ ചെളിക്കുണ്ടിലെ മാണിക്യം അതാണ് സഫാരി. ഇതുപോലെ ഉള്ള ചാനൽ ആണ് നമ്മുടെ ആളുകൾ കാണേണ്ടത്. അല്ലാതെ മാമ മാധ്യമങ്ങൾ അല്ല എന്ന് ആ എന്റെ ഒരു ഇത്
@annopthomasvazhakkal3598
@annopthomasvazhakkal3598 3 жыл бұрын
പദ്മശ്രീ ഉസ്താദ് റാഷിദ്‌ ഖാനും പ്രശസ്ത കവി ഷകീൽ ബദായൂനിയും ഒക്കെ ജനിച്ച സ്ഥലമാണ് ബദായൂൻ. അവിടെക്ക് കൃമിനലുകളെ തേടി പോകാനുള്ള നിയോഗമാണല്ലോ സാറിനുണ്ടായത്.സങ്കടകരം
@rejimonsamuel7093
@rejimonsamuel7093 Жыл бұрын
ഉസ്താദ് ഇനായത് ഹുസൈൻ ഖാനും ബദായുൻ കാരനാണ്. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച സ്ഥലമാണ് ബദായുൻ
@hafismoideen9578
@hafismoideen9578 11 ай бұрын
Absolutely..ഇവരെ കൂടാതെ. ഒരു ട്രെയിൻ തന്നെ സ്വന്തം പേരിലുള്ള നിസാമുദീൻ ഔലിയ, പ്രശസ്ത കവികളായ ദിലാവർ ഫിഗാർ അലി അഹ്മദ് സുറൂർ ഷൌക്കത്ത് അലി സംഗീതജ്ഞരായ ഉസ്താദ് ഇക്ബാൽ ഹുസൈൻ ഖാൻ ബന്തവാസി ഉസ്താദ് നിസാർ ഹുസൈൻ ഖാൻ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ നോവലിസ്റ്റ്കളായ ഇസ്മത്ചുഗ്തായ് ഊർമിളേഷ് ശക്ധർ അങ്ങനെ വളരെയധികം പ്രതിഭകളെ ലോകത്തിനു സമ്മാനിച്ച ഒരു ജില്ലയാണ് ബദായൂൻ.
@kgirishkumar2050
@kgirishkumar2050 6 жыл бұрын
Thank You Safari. Oru kidu padam kanda pole aayi. Intermission. Aduth part yetrayium pettannu idane...
@jagadeeshs1544
@jagadeeshs1544 6 жыл бұрын
സാർ, ഒരു കഥ പറഞ്ഞു തരുന്ന ഫീലിംഗ്.,കൺമുമ്പിൽ നടക്കുന്നതു പോലെ. എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞത് പോലെ. അടുത്ത ഭാഗം കാണാൻ കട്ട വെയ്റ്റിംഗ്.. !!
@SanthoshKvasudevan
@SanthoshKvasudevan 6 жыл бұрын
ഒരു സിനിമ കാണുന്നപോലെ മനസിലേക്കോടിയെത്തുന്ന വാക്കുകൾ ...... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ....
@AKM93
@AKM93 6 жыл бұрын
നല്ല വിവരണം സർ
@naseemmohmmed6808
@naseemmohmmed6808 6 жыл бұрын
Like adikkathe kanda oru padu programsund. Marannatha like adikkan. adutha program kaanannulla thidukkathil.......
@jithinrajnk2071
@jithinrajnk2071 6 жыл бұрын
ithippo Bahubali 2 nu wait cheytapolayallo, waiting for the 3rd part👌✌
@lijilk
@lijilk 6 жыл бұрын
നല്ല അവതരണം. ഒരു സിനിമ കഥ കേൾക്കുന്ന ത്രിൽ....അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു....റെസ്പെക്ട യൂ സിബി സർ
@shamlatharavad
@shamlatharavad 5 жыл бұрын
ഈ വീഡിയോ എന്തിനാണ് dislike ചെയ്യുന്നതെന്ന് മനസ്സിലായില്ല
@jithinms8921
@jithinms8921 3 жыл бұрын
അപ്പൊ ഇതാണ് കുറ്റവും ശിക്ഷയും സിനിമയുടെ കഥ ലെ. . . കിടു. .🔥👌
@nowfalkodakkattakath1872
@nowfalkodakkattakath1872 6 жыл бұрын
ബാക്കി എപ്പിസോഡിന്ന് കട്ട വെയിറ്റിംഗ്‌
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
സിബി സാര്‍ ....ജനഹൃദയങ്ങളില്‍ ജനകീയനായ് കൊണ്ടിരിക്കുന്ന ഓഫീസര്‍ .....
@chrishnaad3621
@chrishnaad3621 6 жыл бұрын
ഒരു കുറ്റ അന്വേഷണം വിവരിക്കുമ്പോൾ ചേരുന്ന Back ground Score Play ചെയ്യാമായിരുന്നു. This one makes it a romantic investigation story telling.
@nabeelam4364
@nabeelam4364 4 жыл бұрын
Such a great police officer. Your are doing good job.such a Inspirational story about your service.
@ekshaffaf6809
@ekshaffaf6809 6 жыл бұрын
അടുത്ത episode നു വേണ്ടി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു... Big screen ൽ ഒരു hollywood film കണ്ടതിനെക്കാളും thrill.. 😊😊😍😍
@vipin4060
@vipin4060 3 жыл бұрын
മലയാള സിനിമ ഇദ്ദേഹത്തിന് ഇനിയും ഒരുപാട് അവസരങ്ങൾ നൽകേണ്ടതുണ്ട്..
@Driverlife-iy4ig
@Driverlife-iy4ig 6 жыл бұрын
very interesting story, we are waiting for next episode
@sarathck8591
@sarathck8591 6 жыл бұрын
സിബി സാറിന്റെ ഈ യാത്ര നല്ലൊരു ത്രില്ലിംഗ് സിനിമയായി കാണണം എന്നാണ് എന്റെ ഒരു ആഗ്രഹം
@rameesmohd7364
@rameesmohd7364 5 жыл бұрын
@sarath വരുന്നുണ്ട്
@abhinavpv4613
@abhinavpv4613 3 жыл бұрын
Good
@anaswar4635
@anaswar4635 3 жыл бұрын
Power 💥💥 kuttavum sikshayum waiting💥💥🔥🔥
@prabeeshpalloor
@prabeeshpalloor 4 жыл бұрын
Sir you're the real hero of our hearts
@siddharthprasad9992
@siddharthprasad9992 6 жыл бұрын
ഈ പ്രോഗ്രാം ഉള്ളത് കൊണ്ടാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത്.
@Robin-vv5lt
@Robin-vv5lt 6 жыл бұрын
Siddharth Prasad satyam..
@nidheesh3852
@nidheesh3852 3 жыл бұрын
Sibi sir and team good wrk.. Waiting for wathching this on big screen
@murlimenon2291
@murlimenon2291 6 жыл бұрын
Maashe, you can narrate beautifully. Why dont u script a movie? You are a terrific actor too. Good luck Sir
@AbhishekBM
@AbhishekBM 2 жыл бұрын
He did 😀
@vishnudath3488
@vishnudath3488 2 жыл бұрын
@@AbhishekBM 😂
@vineethmohan09
@vineethmohan09 2 жыл бұрын
Just watch കുറ്റവും ശിക്ഷയും
@sankershine
@sankershine 6 жыл бұрын
Vallatha oru suspense ayi poyi. Katta waiting for next episode
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
K G Simon 01 | Charithram Enniloode 1840 | Safari TV
26:11
Safari
Рет қаралды 375 М.
K G Simon 05 | Charithram Enniloode 1844 | Safari TV
27:36
Safari
Рет қаралды 503 М.