എങ്ങും വൃത്തി, എല്ലാ ആൾക്കാരും പറയുന്നത് വൃത്തിയെ കുറിച്ച് മാത്രം. നമ്മെ ഭരിക്കുന്നവർക്ക് ഈ വൃത്തി ഒരു പ്രശ്നമേ അല്ല, അവരുടെ മനസ്സ് പോലെ. Thanks SGK 🙏🙏🙏
@shihabjannah79812 жыл бұрын
ഉത്തരവാദിത്തപെട്ട , ആത്മാർത്ഥതയുള്ള ഭരണകർത്താക്കൾ ഇല്ലാത്തതാണ് നമ്മുടെയൊക്കെ ശാപം ! അങ്ങേയറ്റം നമ്മുടെ നഗരവും , വിനോദ സഞ്ചാര മേഖലകളും എങ്കിലും വൃത്തിയായിരിക്കാൻ ശ്രദ്ദിക്കാൻ ജനങ്ങളെ ബോധവൽകരിക്കേണ്ടേ ! പറഞ്ഞിട്ട് കാര്യമില്ല ! ഇവിടുത്തെ ജനതയ്ക്കുഃ വൃത്തിയായിരിക്കുക എന്ന സംസ്ക്കാരം അറിയില്ലല്ലൊ
@jexi1952 жыл бұрын
AADYAM NATTUKAR NANBAVATTE
@shibikp90082 жыл бұрын
ഭരിക്കുന്നവരെ മാത്രം പറയല്ലേ നാട്ടുകാരും നന്നാവണ്ടേ.
@nikhilk28742 жыл бұрын
Bro, we also need to change our attitude. Nammude veedu pole nammude nadum vrithiyai sookshikkan ooro aalkkarum sramichal matram mathi. Kuranja paksham vrithikedakkathirikkan ulla oru pothu bodham kanichal mathi. Adyam thudangedathu nammalil thanne..
@iamhappy67212 жыл бұрын
@@shibikp9008 ഭരണാധികാരികളെ തന്നെയാണ് കുറ്റം പറയേണ്ടത് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ഇവർക്ക് കഴിയുന്നില്ല എൻറെ ഒരു അനുഭവം പറയാം ഒരു കല്യാണത്തിന് പോയപ്പോൾ പായസം കുടിച്ച ഗ്ലാസും കൈ തുടച്ച ടിഷ്യൂ ചെറിയ കുട്ടികൾ വരെ നിലത്താണ് ഇടുന്നത് രണ്ടു waste box അടുത്തു ഉണ്ടായിട്ടുപോലും
@kL_12_Hasee2 жыл бұрын
പുതിയ രാജ്യത്തിലേക്കു കാലെടുത്തു വെക്കുകയാണ് നമ്മൾ സഫാരി കുടുംബം 🥰🥰
@muhammadessa32522 жыл бұрын
വിജ്ഞാനവും വിനോദവും മലയാളി ക്ക്, സമ്മാനിക്കുന്ന, സന്തോഷ് സാർ, 👍👍👍
@ashrafpc53272 жыл бұрын
ഇനി കുറച്ചു ദിവസം കിർക്കിസ്ഥാനിലൂടെ സഞ്ചരിക്കാം.😍
@sabithsabith57032 жыл бұрын
ഒരു അപേക്ഷയുണ്ട് സഞ്ചാരം തിങ്കൾ മുതൽ വെള്ളിവരെ എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണം... അത് കാത്തിരിക്കുന്നതിന്റെ വിഷമം നിങ്ങൾക്ക് മനസ്സിലാകാത്തത് കൊണ്ടാണ്...(SGK❤️🥰)
@Linsonmathews2 жыл бұрын
പുതിയ രാജ്യത്തേക്കുള്ള യാത്ര കാഴ്ചകൾ എത്തി 😍 സഞ്ചാരം ❣️❣️❣️
@shafvanek43012 жыл бұрын
ഇനി കുറച്ച് നാൾ കിർഗിസ്ഥാനിൽ ❣️
@sujintlalettanmfckollamnad12592 жыл бұрын
പുതിയ വർഷത്തെ പുതുമയായ സഞ്ചാരം സന്തോഷ് സാറിനൊപ്പം ഞാനും❤
@kullamname2 жыл бұрын
Sudapi rajam
@panchus64542 жыл бұрын
ഹബീബി വെൽക്കം ടു കിർഗിസ്ഥാൻ ❤️❤️
@manuvlog68352 жыл бұрын
🤔🤔🤔
@SKYMEDIATv2 жыл бұрын
സഞ്ചാരം ഇനി കിർഗിസ്ഥാൻ എന്ന അതിമനോഹരമായ നാട്ടിലൂടെ ❤
@supriyap58692 жыл бұрын
വിദേശയാത്ര സ്വപ്നം കാണാൻപോലുംപറ്റാത്ത സാധാരണക്കാർക്ക് സഫാരിചാനൽഅനുഗ്രഹമാണ്പരിപാടികളെല്ലാംനല്ലനിലവാരമുള്ളതാണ്.വളരെപെർഫെക്ടായി സൂക്ഷ്മതയോടെഅവതരിപ്പിക്കുന്നു
@ishaquek17142 жыл бұрын
Kyrgyzstan yethra bangiyulla rajyam😍 sir eee rajyathekkurich koodutalariyan njangal kathirikunnu👍
@cisftraveller14332 жыл бұрын
സഞ്ചാരം ഒരു episode കണ്ടാൽ അ രാജ്യത്ത് പോകണ്ട . ഫുൾ details കാണും.👍👍
@hemands46902 жыл бұрын
Ee rajyam kanan oru samadhaanam tharunna mood aanu 🩶😌
@shamsudeenshamsudeen64042 жыл бұрын
സന്തോഷ് സാറിനൊപ്പം ഞങ്ങളും സഞ്ചരിക്കുകയാണ്. ലോകം മുഴുവൻ ...നന്ദി സന്തോഷ് സർ ... ഇനി കിർഗിസ്ഥാനിലൂടെ നമ്മൾ സഞ്ചരിക്കും.
@ayishaayisha79742 жыл бұрын
സഞ്ചാരം കുർകിസ്ത്താൻ വൃത്തി വൃത്തി എങ്ങും വൃത്തി ♥️♥️♥️
Dropped just in time😍 was thinking of a trip through Pamir Highway (Bishkek-Osh-Korogh-Dushanbe) in the coming summer.
@arunnjose81232 жыл бұрын
Sanjaram ❤️ safari ❤️ santhosh ❤️
@anwarlanaz Жыл бұрын
nice
@adamcriz69802 жыл бұрын
06:19 is it america's Janet aircraft?
@Ifclause112 жыл бұрын
Iam ready
@dileepdr15302 жыл бұрын
സഞ്ചാരം ❤❤❤❤❤sgk 🙏🙏🙏
@jayachandran.a2 жыл бұрын
When SGK leaves Sharjah he is sitting on the right side of the plane; when he is flying over Iran he is sitting on the left side. Maybe he changed seats midflight. He could have asked the driver to clean the windscreen before setting out from the airport.
@muhammedalibinalavudeen24923 ай бұрын
Kidilam landscape aan Krygystan. Climate m vibe aan.There special food is horse meat dishes.
@96056434532 жыл бұрын
Regular fan for 20 years o😁,,if safari available then only would choose a dish tv or cable operator
@AnAwesomeNameHere2 жыл бұрын
Same here
@jyothiprakash8340 Жыл бұрын
Ee voice aanu ishtam
@ashrafkallidumban14152 жыл бұрын
SGK😍💙💚❤
@shankarnetwork Жыл бұрын
Very nice vilage congratulations 🎉❤😊
@prahladvarkkalaa2432 жыл бұрын
സഫാരി ❤️
@kothu74402 жыл бұрын
❤️ safari ❤️
@mohammedjasim5602 жыл бұрын
Good 👌 Thanks 💚
@pratheeshramachanattu56732 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@abdulrazak33212 жыл бұрын
I love ur channel 👆👌👍👏👏👏🙏🙏🙏🙏🙏🙏
@irshadhussain73122 жыл бұрын
Angane nammal Kyrgyzstan 🇰🇬 povukayanu suhrithukkale 😍😍
@jeenas81152 жыл бұрын
❤️❤️❤️👌
@villagesafaribymeghanath2 жыл бұрын
great work
@itsmepk24242 жыл бұрын
സൗദിക്ക് ശേഷം നമ്മൾ Kyrgyzstan നിലക്ക് പോകുവാണ് സുഹൃത്തുക്കളെ 💟💟
@jes58142 жыл бұрын
😅👍🏻
@suvarnaappu11312 жыл бұрын
👍
@shaheenmohammad86522 жыл бұрын
അപ്പോ എല്ലാവരും എന്നെ പോലെ തന്നെ
@MuhammedRiyas-iy5hx3 ай бұрын
അധികം പരിചയം ഇല്ലാത്ത രാജ്യമായ കിർഗിസ്ഥാനെ കുറിച്ച് അറിയാൻ ഒരു ആകാംക്ഷ , അപ്പോ തന്നെ യൂട്യൂബിൽ കയറി സേർച്ച് ചെയ്തു, നോക്കുമ്പോ ദേ ആ രാജ്യവും സഫാരി ചാനെലിൽ😅
@abdulsathar34382 жыл бұрын
👍 very nice place 👌😘
@Mr.jinn007 Жыл бұрын
Kia optima ❤❤❤
@കോഹിനൂർകോഹിനൂർ2 жыл бұрын
ഞാനും ഒരു സഫാരി കുടുംബംഗം 💪
@anoop.leo.39072 жыл бұрын
അങ്ങനെ പുതിയ രാജിയത്തെ കാഴ്ചകൾ. 👍💙
@vishnumohan58132 жыл бұрын
🔥🔥🔥
@യരലവ2 жыл бұрын
6:20 kalitta air cargo Boeing 747-300. Painting പൂർത്തി ആയിട്ടില്ല , headquartered at Willow Run Airport, Ypsilanti Township, Michigan
@sanjaypp38442 жыл бұрын
♥️💚💕💕
@mruthiunjayanramachandran89082 жыл бұрын
Please give at least the album name and artist name in sancharam episodes. They are merged in the episodes rightfully
@ahammed_2 жыл бұрын
Ini kyrgysthan💝
@floccinaucinihilipilification02 жыл бұрын
10:36 പഴേ സ്പൾബ൪😜😆😆😂
@MadCyclist_2 жыл бұрын
😍😍😍
@a133172 жыл бұрын
Air arabia യിൽ ഞാനും വന്നിക്ക് ഷാർജ to കോഴിക്കോട് 😍
@farhadfighter1652 жыл бұрын
👏😍♥️👍
@MuhammadShakkirTp2 жыл бұрын
🌹
@kavithasaleesh Жыл бұрын
Uae resident nu visa engine anavo?
@radharamakrishnan63352 жыл бұрын
❤💞👌👍
@MankyTrader2 жыл бұрын
ഈ രാജാആംബുവിന്റെ ഒരു കാര്യം 🤣🤣
@arunmohan24702 жыл бұрын
👌👌👌👌
@vipinkl14442 жыл бұрын
🙌SGK fans like adichhe ✌😍
@MankyTrader2 жыл бұрын
Fan alla... Like adikano
@jayachandran.a2 жыл бұрын
@@MankyTrader Venda !
@sarathsdas5187 Жыл бұрын
👍🏻
@anniyan87092 жыл бұрын
🙋♂️🙋♂️
@tomijoseph80642 жыл бұрын
Sir നിങ്ങൾക്കു ഒരു 🌹🙏👍
@gopinathrao012 жыл бұрын
വൃത്തിയായി സൂക്ഷിക്കുന്നതിൽ ജനങ്ങൾക്കു പങ്കില്ലേ? Fine ഇട്ടാൽ അതിനെതിരെ സമരം ചെയ്യുന്നവരാണ് നമ്മൾ. എല്ലാത്തിനും മറ്റുള്ളവരെ പഴിചാരുന്ന സമൂഹം 😢. SGK സാർ പറയുന്നതുപോലെ നമ്മൾ കുട്ടികളെ civic sense, law & order, പല വിധത്തിലുള്ള പെരുമാറ്റ മര്യാദകൾ എന്നി വിഷയങ്ങൾ വളരെ serious ആയി പഠിപ്പിച്ചു കൊടുക്കണം.
@noufalvlpr2 жыл бұрын
6:15 That’s Boeing 747
@artist60492 жыл бұрын
18:15😍
@Indxxxind2 жыл бұрын
Petten petten upload cheyyu…..
@augustinekj97652 жыл бұрын
👍✋
@lekshmiappukuttan1082 жыл бұрын
👍👌👏👏👏
@Robinrobinariana2 жыл бұрын
💗💗💗💗
@creative_good2 жыл бұрын
👍👍👍🤩
@oogbooi2 жыл бұрын
എലമാൻ 🔥
@Sunilkumar-sn2qc2 жыл бұрын
👍👍👍👍
@najimibrahim61952 жыл бұрын
🌹🌹🌹
@basheerkung-fu87872 жыл бұрын
💓👏👍
@TravelBaitz2 жыл бұрын
👍👍👍
@saleenakt71542 жыл бұрын
🌹🌹✈️
@abuziyad63322 жыл бұрын
Hai sir
@Achayan532 жыл бұрын
👌😘👍
@abdullasalami158 Жыл бұрын
Ini epozhan Kazakhstan Uzbekistan ennee rajyangalilekku povuka
@YGR-APPU-3692 жыл бұрын
Tajikistan video idooo
@Kalki0025 Жыл бұрын
india nte gdp per capita Kyrgyzstante two times aannu but Kyrgyzstan looks developed
@digitalalterations47643 ай бұрын
ഇന്ത്യയുടെ GDP യുടെ 90 ശതമാനവും 5% ൻ്റെ കയ്യിലാണ്.. അവർക്ക് വേണ്ടിയാണ് വികസനങ്ങളെല്ലാം നടത്തുന്നത്. ബാക്കി ഉള്ളവർക്ക് അടിസ്ഥാന സൗകര്യങ്ങളോ സാമൂഹിക സുരക്ഷയോ ഇല്ല.. ഇന്ത്യ പോലുള്ള മിക്കവാറും പാശ്ചാത്യ കോളനികൾ ആയിരുന്ന രാജ്യങ്ങളുടെ എല്ലാം ഗതി ഇതാണ്.
@prasanthc37042 жыл бұрын
👍
@bineeshcj2 жыл бұрын
ഇതിന് നെഗറ്റീവ് അടിച്ചവരെ എല്ലാം കട്ടുറുമ്പ് കടിക്കും 🥵🥵🥵🥵
@Traveling_with_jk2 жыл бұрын
അപ്പോൾ സൗദിയിൽ കഴിഞ്ഞോ..... 🤔🤔
@suvarnaappu11312 жыл бұрын
Last episode കണ്ടില്ലേ
@mohdsharafudheen22872 жыл бұрын
@ 6.13 ആ വിമാനം ബോയിംഗ് 747 ആണ്.
@jinilchovvavayal15872 жыл бұрын
ഈ മേഘലയിലെ രാജ്യങ്ങളുടെ പേരുകൾ സ്ഥാൻ എന്ന പേരിൽ (അർമേനിയ ഒഴികെ) പൊതുവെ അവസാനിക്കുന്നതിൻറെ എറ്റിമോളജി അറിയാവുന്നവർ മറുപടി തന്നാൽ വലിയ ഉപകാരം
@Cma25062 жыл бұрын
“Stan” simply means “land”..These 5 post soviet “Stan Countries”( Kazakhstan,Uzbekistan,Tajikistan,Kyrgyzstan,Turkmenistan) are situated in the Eurasian steppe area,meaning they all had a common language in prehistoric times (Proto Indo European language) in which Stan meant” to stand”,gradually this developed to mean”to live,”where one lives”..etc. therefore,the Stans attribute to a common root language.