Sancharam | By Santhosh George Kulangara | Gujarat-14 | Safari TV

  Рет қаралды 108,672

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 225
@abeyvarghese4782
@abeyvarghese4782 3 жыл бұрын
കോട്ടകളും കൊട്ടാരങ്ങളും നിർമ്മിതികളുമൊക്കെ നിർബ്ബന്ധമായും സംരക്ഷിക്കണം. ചരിത്രപ്രാധാന്യം കൊണ്ട് മാത്രമല്ല. അടിമകൾ ചിന്തിയ ചോരയുടെ നനവറിയാൻ.... മനുഷ്യന്റെ അദ്ധ്വാനത്തിന്റെ അത്ഭുതം കാണാൻ... ഒത്തൊരുമിക്കുന്ന കൈകൾക്ക് പടുത്തുയർത്താൻ കഴിയാത്തതായി ഒന്നുമില്ലന്ന് തിരിച്ചറിയാൻ ✌️
@സമാധാനംവേണം
@സമാധാനംവേണം 3 жыл бұрын
ഗുജറാത്തിൽ ആകെയുള്ളത് നല്ല റോഡുകൾ മാത്രമാണ് മറ്റെല്ലാത്തിലും ഏറ്റവും പുറകിലാണ് ആ സംസ്ഥാനം... ഗ്രാമങ്ങളിലെ ജീവിതം അതി ദയനീയമാണ് .. സിറ്റികൾ അത്യാവശ്യം മികച്ചതാണ്
@manusmanu679
@manusmanu679 3 жыл бұрын
Ee video okke 2015 yil shoot cheythathaaa brooo
@സമാധാനംവേണം
@സമാധാനംവേണം 3 жыл бұрын
@@manusmanu679 ഞാൻ 2019 ഇൽ ഗുജറാത്തിൽ കൂടി യാത്ര ചെയ്തിട്ടുണ്ട്.. ഗ്രാമങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്.. സിറ്റികൾ എല്ലാം നല്ലതാണ് 👍
@akshaya3361
@akshaya3361 3 жыл бұрын
ഗ്രാമങ്ങളിൽ വികസനം കുറവാണെങ്കിലും അവിടുത്തെ നഗരങ്ങൾ വേറെ ലെവൽ ആണ് കേരളം ആ ലെവൽ ൽ എത്താൻ സാധ്യത കുറവാണ്
@indianatureandheritage7183
@indianatureandheritage7183 3 жыл бұрын
Citykal super anu..ahmedabad,Surat,gandhinagar,Vadodara OK vere level anu
@MaheshMLTvm
@MaheshMLTvm 3 жыл бұрын
@@സമാധാനംവേണം നീ ഏത് ഗ്രാമത്തിൽ ആണ് പോയത്..... ഇങ്ങോട്ട് വാ..... ഞാൻ ഇവിടെ ഗുജറാത്തിൽ ഉണ്ട്......
@sreerajsurendran29
@sreerajsurendran29 3 жыл бұрын
ഏറ്റവും മികച്ചത് എന്ന് തോന്നുന്ന ഒരു കൊട്ടാരം ഇങ്ങനെ മുടിപ്പിച്ചു കാണിക്കാം എന്ന് ഇന്ത്യൻ പുരാവസ്തു വകുപ്പ് നമ്മൾക്കു കാണിച്ചു തരുന്നു.......
@skr3809
@skr3809 3 жыл бұрын
Ith aviduthe natukar alle vrithikedakkunne🙄. Officers ath kandilla ennu vakkunnu. Avide ulla gujarathis athre vivaran indavullu
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 жыл бұрын
സഞ്ചാരം 😍❤️😍
@mmarjun
@mmarjun 3 жыл бұрын
Aina Mahal and its surrounding Fort is not a Govt. Property. Its owned by Aina Mahal Trust, and the current Raja (King) is residing in a new palace in Bhuj after the 2001 earth quake.
@jayachandran.a
@jayachandran.a 2 жыл бұрын
If the Trust can't preserve the palace, they should give it to the government.
@indianrailsafari308
@indianrailsafari308 3 жыл бұрын
Real picture of Gujarat....
@dileepps2827
@dileepps2827 3 жыл бұрын
ഡൽഹിയിലും അഹമ്മദ്‌ദാബാദിലും ഉള്ള Akshardam temple ഇവരുടെ ആണ്
@Nnaao620
@Nnaao620 3 жыл бұрын
🔥❤️safari uyir
@santhoshpjohn
@santhoshpjohn 3 жыл бұрын
പ്രധാനമന്ത്രിക്കു അയച്ചു കൊടുക്കണം, ഗുജറാത്തിൽ ആന അന്നന്ന് പറഞ്ഞു തള്ളി നടക്കുക അല്ലേ, രാജസ്ഥാൻ പണ്ടേ വേറെ ഒരു level ആണ്
@rajeevhrk
@rajeevhrk 3 жыл бұрын
Enitu ethra malayalikal avde joli cheyunu enju ariyamo...namude natil ethra gujrathikal varunu
@rajeevhrk
@rajeevhrk 3 жыл бұрын
Njan gujrathil poyitu avduthe infrastructure Kanda kannu thalli eriiim evduthe malayalikal
@rajeevhrk
@rajeevhrk 3 жыл бұрын
Katch region developed Alla...namude wayanad pole Oru state aanu
@anilbabu4499
@anilbabu4499 3 жыл бұрын
Do poyi kandit than irunn thallado. Bhuj matram ano gujarath. Kach bhuj bhookampam varunna sthalava. Baki search cheyy orupad vlogers poyi video cheythit und. City vere level aane. Gdp yil no 1 state aane gujarath
@ഇന്ത്യൻ-ഡ5ഞ
@ഇന്ത്യൻ-ഡ5ഞ 2 жыл бұрын
ഗുജറാത്തിൽ ഭരണം bjp രാജസ്ഥാൻ കോൺഗ്രസ്‌ എനിക്ക് മനസിലായി
@vipinns6273
@vipinns6273 3 жыл бұрын
സഞ്ചാരം 😍👌👏👍❤️
@aneeshmc380
@aneeshmc380 3 жыл бұрын
അകത്ത് ഒരു കോപ്പും ഉണ്ടാകില്ല അത്കൊണ്ടായിരിക്കും ക്യാമറാ കയറ്റാൻ അനുവദിക്കാത്തത്😂
@vyshnavap9765
@vyshnavap9765 3 жыл бұрын
SGK UYIR😍😍😍😍
@rayees30
@rayees30 3 жыл бұрын
ക്ഷേത്രങ്ങൾ നല്ല നിലയിൽ സംരക്ഷിച്ചു പോരുന്നു...👍👍നല്ല കാര്യം അഭിനന്ദനങ്ങൾ.. പക്ഷെ എന്ത് കൊണ്ട് കൊട്ടാരങ്ങളും പഴയ നിർമിതികളും സംരക്ഷിക്കുന്നില്ല
@harikrishnan4183
@harikrishnan4183 2 жыл бұрын
Bjp agenda
@shajid_kl_ten
@shajid_kl_ten 3 жыл бұрын
ചരിത്രം കാണണമെങ്കിൽ ഇവിടെ തന്നെ വരണം 😍😍😍👌
@sureshbabu6144
@sureshbabu6144 3 жыл бұрын
Yes very correct... maintenance is utterly hopeless...seems the people and Govt is not bothered about it's maintenance...Kudos to Rajasthan...
@divyanandu
@divyanandu 3 жыл бұрын
ആ ക്ഷേത്രം നിലനിർത്തുന്നപോലെ ചരിത്ര സ്മാരകങ്ങൾ നിലനിർത്തുവാൻ ഇവരൊന്നും ഒരു ചെറുവിരൽ പോലും അനക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ feeling പുച്ഛം😏 ഇതൊക്കെ കാണിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് ഒരു tweet ചെയ്താലോ🤔 വൻ കോമഡി ആവാനാണ് ചാൻസ്🙄 അവർക്കു ഇതിനൊന്നും സമയമില്ലല്ലോ. എന്നാലും അത്രയെങ്കിലും ചെയ്യണം എന്ന് തോന്നുന്നു ഇതൊക്കെ കാണുമ്പോൾ.
@ak.6797
@ak.6797 3 жыл бұрын
❤️
@സമാധാനംവേണം
@സമാധാനംവേണം 3 жыл бұрын
സാർ.. അങ്ങേയ്ക്ക് ഒരു കത്ത് നമ്മുടെ പ്രധാനമണ്ടനും ഗുജറാത്തിലെ മുഖ്യമണ്ടനും എഴുതിക്കൂടെ? "ലോകസഞ്ചാരം നടത്തുന്നതിന് ഇടയിൽ നമ്മുടെ ചരിത്ര / പുരാവസ്തുക്കളെ എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ല എന്ന് ചോദിച്ചുകൊണ്ട് "?
@sanalsahadevan5142
@sanalsahadevan5142 3 жыл бұрын
നിന്റെ തന്ത ഗുജറാത്തിൽ ആണോ
@sanalsahadevan5142
@sanalsahadevan5142 3 жыл бұрын
@UCvW01uHexFp0twpf4X32wWw ഇങ് കേരളം ഇവൻ ചുറ്റി കാണട്ടെ ഇതിലും മോശം അവസ്ഥ കേരളത്തിൽ ഉണ്ട് അത് ഭരണത്തിന്റെ ആണെന്ന് ആരെന്കിലും പറഞ്ഞോ
@sanalsahadevan5142
@sanalsahadevan5142 3 жыл бұрын
സുഡാപ്പിവർഗത്തിന് കുരു പിന്നെ താന്നെ പൊട്ടുമല്ലോ
@mujeebm6403
@mujeebm6403 3 жыл бұрын
3000 kodi prathima nirmikkam. Pakshe noottad payakkamulla kottam pattoola kashttam🙏
@sihjuv36
@sihjuv36 3 жыл бұрын
@@mujeebm6403 poda nee ninte veedu adyam nannakku
@jalajab2118
@jalajab2118 3 жыл бұрын
Super
@jerrykumbalanghi7531
@jerrykumbalanghi7531 3 жыл бұрын
കച്ചിലെ തണുപ്പ് 😍😍😍
@suhailkt3978
@suhailkt3978 3 жыл бұрын
Nice santhoshetaaa
@clintoncletus4063
@clintoncletus4063 3 жыл бұрын
👌
@kripadasmurali5486
@kripadasmurali5486 3 жыл бұрын
💖💖💖💖
@s53172
@s53172 3 жыл бұрын
Supper 👍🌹🌹
@sinimanuel9638
@sinimanuel9638 3 жыл бұрын
Nice
@vineeshchandran1893
@vineeshchandran1893 3 жыл бұрын
Sgk fans.....👍👍👍
@shabanajazmin374
@shabanajazmin374 3 жыл бұрын
So sad to see..🥺 SGK❤
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@run-yj4ox
@run-yj4ox 3 жыл бұрын
St Saviour's school is run by malayali fathers (Rajkot Diocese)
@anilbabu4499
@anilbabu4499 3 жыл бұрын
Christian missionaries
@Kannan-of1hm
@Kannan-of1hm 3 жыл бұрын
Kannan chittilamchery 🕺🕺🕺🕺🕺🕺🕺
@manjush5168
@manjush5168 3 жыл бұрын
💝👌💗
@vtc311
@vtc311 3 жыл бұрын
,😘😘😘😘😘
@sathyakaman
@sathyakaman 3 жыл бұрын
2nd
@justinmathew3927
@justinmathew3927 3 жыл бұрын
@ajayraj3507
@ajayraj3507 3 жыл бұрын
Hi
@sheneefck330
@sheneefck330 3 жыл бұрын
h
@Rareplace
@Rareplace 3 жыл бұрын
എന്റെ പൊന്നു dislike naree വല്ല പണിക്കും പോടെ .... അല്ലേൽ ഇരുന്നു മുഴുവൻ കാണ്.... അല്ലാതെ അരമണിക്കൂർ വീഡിയോ 10 minute akumbozhe dislike adikathe....
@CLEVERMINDSLIN
@CLEVERMINDSLIN 3 жыл бұрын
സത്യം
@vineethtv9487
@vineethtv9487 3 жыл бұрын
Neraaa
@muhammedniyas6275
@muhammedniyas6275 3 жыл бұрын
Dislike adikan ullathan allathe veruthe vachathalla
@03adnanahammed52
@03adnanahammed52 3 жыл бұрын
Haters ndaakum. Elaa youtuberin ithepole ndaakum
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
infrmtv
@Gafoor_laiqa
@Gafoor_laiqa 3 жыл бұрын
ഗുജറാത്തി : ചരിത്രം വന്ത് നമ്മക്ക് അലർജി
@helvin241
@helvin241 3 жыл бұрын
Kunnna
@nexttimethanks6618
@nexttimethanks6618 3 жыл бұрын
ഒരു അൽപം വിവരം ഉള്ളവർ അവിടെ ഇല്ലല്ലോ അവരെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല കഷ്ട്ടം
@gipsy_clicks_media2325
@gipsy_clicks_media2325 3 жыл бұрын
White desert polichu sir
@maheshpalliyara
@maheshpalliyara 3 жыл бұрын
"ഒരു ചരിത്ര മന്ദിരത്തിന്റെ മുൻഭാഗം ഏറ്റവും വൃത്തികേടായി എങ്ങനെ നില നിർത്താം എന്നതിന്റെ ഉദാഹരണം" 😁
@mansoorAli-hh7oe
@mansoorAli-hh7oe 3 жыл бұрын
👍
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
സ്വാമീ നാരായൻ ക്ഷേത്രം അടിപൊളി.
@Zaibaksworld
@Zaibaksworld 3 жыл бұрын
ഗുജറാത്തിൽ പോവണം എന്നുണ്ട് !! ചെറുപ്പം മുതൽ സഞ്ചാരം കണ്ടു കണ്ടു ഇന്ത്യയ്ക്ക് പുറത്തോട്ട് യാത്രയോട് ആയിരുന്നു ഇഷ്ടം .. 25 ഓളം രാജ്യങ്ങൾ കാണാൻ പറ്റി ഇനിയും ഒരുപാട് യാത്രികൾ ചെയ്യണം ... ഈ വീഡിയോ ഒക്കെ കാണുമ്പോൾ India ഒന്നും കണ്ടില്ലലോ എന്ന തോന്നൽ 😇
@jinsjinsmj9742
@jinsjinsmj9742 3 жыл бұрын
Njanum angeneyaa 37 rajiyangal kandu pakshe india motham kandillaa. Ponam
@Ajmalhuzzain
@Ajmalhuzzain 3 жыл бұрын
India♥️
@merinjosey5857
@merinjosey5857 3 жыл бұрын
കൊട്ടാരവും കണ്ടിട്ട് ഗുജറാത്തിലെ വളരെ മനോഹരമായ ക്ഷേത്രം ഒന്നു ചുറ്റി നടന്നു കണ്ടു,,,
@dileepps2827
@dileepps2827 3 жыл бұрын
ദുബായിയിൽ അമ്പലം ഉണ്ടാക്കാൻ പോകുന്നതും സ്വാമി നാരായൺ baps ആണ്
@solomon5550
@solomon5550 3 жыл бұрын
Hundreds of such historical monuments in our India are being destroyed in this manner. The time has come to exert influence in the Central Government for a system to manage these historical monuments under a department. I believe that 'SAFARI' Channel or Mr. 'Santhosh George Kulangara' can take the lead in this. Surely at least a few people who love historical monuments and history will be united behind you.. !!
@CLEVERMINDSLIN
@CLEVERMINDSLIN 3 жыл бұрын
I support your opinion👍
@divyanandu
@divyanandu 3 жыл бұрын
I second it💯
@healthybrains9491
@healthybrains9491 3 жыл бұрын
Correct💯💯
@sangeethams506
@sangeethams506 2 жыл бұрын
💯👏
@musicbeats660
@musicbeats660 3 жыл бұрын
Gujarat ഇഷ്ട്ടം അല്ലരുന്ന് ഇത്രെ നാൽ , e video കണ്ട ശേഷം ഇഷ്ട്ടം തോന്നി👍👍 സഫാരി pwoli❤️
@arunrajeev6536
@arunrajeev6536 3 жыл бұрын
Huge business companies, corporations and rich people of India can be given the responsibility of taking care of certain historical places like these , as they have surpluses capital with them.
@CLEVERMINDSLIN
@CLEVERMINDSLIN 3 жыл бұрын
True
@vishnur9594
@vishnur9594 3 жыл бұрын
സഫാരി മെയിൻ...❤️
@rejitarenju525
@rejitarenju525 3 жыл бұрын
അത്ര നല്ല സ്ഥലം ആയിരുന്നു എങ്കിൽ ട്രെമ്പ് അണ്ണൻ വന്നപ്പോൾ മതിൽ കെട്ടി മറയ്ക്കുമായിരുന്നോ നമ്മുടെ ജി
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
Don't use politics It's not the place to discuss the useless politics
@AshrafAshraf-ne5fu
@AshrafAshraf-ne5fu 3 жыл бұрын
Ur right
@indiraep6618
@indiraep6618 3 жыл бұрын
ഡൽഹി യിലെ ക്ഷേത്രം ഞാൻ കണ്ടിട്ടുണ്ട്.
@aryaamayaworld485
@aryaamayaworld485 3 жыл бұрын
പോത്തിനെന്ത് ഏത്തവാഴ😀സംഘികൾക്ക് എന്ത് ചരിത്രം 🤭🤭
@ഇന്ത്യൻ-ഡ5ഞ
@ഇന്ത്യൻ-ഡ5ഞ 2 жыл бұрын
വെറുതെ രാഷ്ട്രീയo കാണരുത് 🙏🙏 കേരളത്തിൽ എത്ര ചരിത്രം കെട്ടിടങ്ങൾ ഉണ്ട് കേരളം ഭരിച്ചവർ വല്ലതും നല്ല പോലെ നോക്കുന്നില്ല ഇന്ത്യയുടെ പൊതു സ്വഭാവം 🙏🙏
@ashrafpc5327
@ashrafpc5327 3 жыл бұрын
പശുക്കൾക്കും അമ്പലങ്ങൾക്കും കൊടുക്കുന്നത്തിന്റെ പകുതി പരിഗണന എങ്കിലും ചരിത്രസ്മാരകങ്ങൾക്ക് കൊടുക്കാമായിരുന്നു രാജസ്ഥാൻ വളരെ മനോഹരമായി ചരിത്ര സ്മാരകങ്ങളെ സംരക്ഷിക്കുന്നു ഗുജറാത്ത് വർഗ്ഗീയ കലാപങ്ങളെ മാത്രം സംരക്ഷിക്കുന്നു.
@peterparker7954
@peterparker7954 3 жыл бұрын
Ith parayunnath aaraa? 😂
@ഇന്ത്യൻ-ഡ5ഞ
@ഇന്ത്യൻ-ഡ5ഞ 2 жыл бұрын
ഗുജറാത്തിനെ കുറിച്ച് എന്തും ve പറഞ്ഞോ but ഗുജറാത്ത്‌ കലാപം വേണ്ട 😠😠 57 ഹിന്ദുകളെ തീ ഇട്ട് കൊന്ന് കലാപത്തിന് തുടക്കം ഇട്ടവർ ആരാ
@rayees30
@rayees30 3 жыл бұрын
നമ്മുടെ രാജ്യം എന്താണ് ഇങ്ങനെ ആയി പോയത് 😪😪...
@kingdomofheaven9729
@kingdomofheaven9729 3 жыл бұрын
ചരിത്രമം അല്ലേൽ ഞങ്ങൾക്ക്‌ അലർജ്ജിയാ😁
@shakemuhamad
@shakemuhamad 3 жыл бұрын
രാമൻ ജനിച്ചത് ഇവിടെ ആണന്നു ഒരു കഥ പറഞ്ഞു ഉണ്ടാക്കിയാൽ മതി .പിന്നെ നന്നായി നോക്കി കൊള്ളും
@ഇന്ത്യഇന്ത്യ
@ഇന്ത്യഇന്ത്യ 3 жыл бұрын
ക്ഷേത്രം തകർന്നു വീഴുന്നത് മുന്നേ അത് ശെരിയാകാൻ നോക്കാതെ താജ്മഹൽ പൊളിക്കണം എന്ന് വാശി പിടിക്കുന്ന B J P സർക്കാർ 😡 ഇന്ത്യ നന്നാവും God bless you 👍
@santhoshmg009
@santhoshmg009 3 жыл бұрын
മരമണ്ടൻ ഭരണാധികാരിയുടെ ആദർശ സംസ്ഥാനം 😂
@somethingwrong5795
@somethingwrong5795 3 жыл бұрын
Sagadam thonum ithoke igana nashichu ponathe kanumbol ..ithoke udane poyi kannanam ...
@meenaganesan4548
@meenaganesan4548 3 жыл бұрын
Kulangara comments are to the point. Once when I visited Rome, i felt we consider and convert monuments as ruins whereas the west converts all ruins into touristy monuments. What a tragedy. Even the trevi fountain is a must see. And see the shape of things here. The heart bleeds
@artist6049
@artist6049 3 жыл бұрын
ചരിത്രം വളച്ചൊടിച്ചു ശീലമുള്ള ഭരണാധികാരികളുടെ കയ്യിൽ ഇതൊക്കെ ഇങ്ങനെ കാണാൻ കിട്ടുന്നതുതന്നെ മഹാഭാഗ്യം.
@pchakkingal
@pchakkingal 3 жыл бұрын
One request.. You should send this video with English caption to Shri Narendra Modi and Gujarat Government. Let them understand that their ignorance of History. Also some one like you is giving utmost importance for preserving history,
@samikalls254
@samikalls254 3 жыл бұрын
ഗുജറാത്തിൽ ഒരു...... അല്ല എന്ന് ഇതു കണ്ടപ്പോൾ തോന്നി... മലയാളിആയതിൽ അഭിമാനിക്കുന്നു 💪💪💪
@sanalkumarb2441
@sanalkumarb2441 3 жыл бұрын
അത്ര അഭിമാനമൊന്നും വേണ്ട.
@sanalkumarb2441
@sanalkumarb2441 3 жыл бұрын
ആക്രമണങ്ങളും വരൾച്ചയും ഭൂകമ്പവും നദികൾ ഇല്ലാത്തതും കാരണo കഷ്ടപ്പെടുന്ന പ്രദേശമാണ് കച്ഛ്
@sanalkumarb2441
@sanalkumarb2441 3 жыл бұрын
അവരുമായി താരതമ്യപ്പെടുത്തി അഭിമാനിക്കേണ്ട.
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
👍ingeneyoru pura nirmithiye nashathinu vittukodukkan namukkallathe mattaekkum kaziyillalloo.
@andorocky3525
@andorocky3525 3 жыл бұрын
5:10 ലെ ചോദ്യത്തിന് ഉത്തരം അയാൾ സ്കൂളിൽ പോയിട്ടില്ല 😂
@user-lk3ku4vn1h
@user-lk3ku4vn1h 3 жыл бұрын
Corporate driven countryum tourism/ government driven countryum thammilulla antharam
@ManiP-m3g
@ManiP-m3g 6 ай бұрын
പറയാതെ നിവർത്തിയില്ല നമ്മടെ പ്രധാന മന്ത്രിയുടെ സ്വന്തം ഗുജറാത്ത്‌
@CANVASARTS123
@CANVASARTS123 3 жыл бұрын
SGK ❤️
@jayakrishnang4997
@jayakrishnang4997 3 жыл бұрын
Ain mahal, Prag mahal, Bhuj museum, Swami Narayan temple
@jayachandran.a
@jayachandran.a 2 жыл бұрын
At 15:03 one of the projections in the arch of the temple looks broken.
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 жыл бұрын
എന്‍ടെ പൊന്നോ,സൂപ്പര്‍ അമ്പലം
@mathewvarghese9459
@mathewvarghese9459 3 жыл бұрын
ഗോഡൗണിൽ കേറി അവസ്ഥ അത് കറക്റ്റാ.
@mohamedyaseeni6981
@mohamedyaseeni6981 3 жыл бұрын
Superb,very much interesting video👍👍
@rolex01100
@rolex01100 3 жыл бұрын
💖💖💖💖💖💖
@VishnuKGCherupuzha
@VishnuKGCherupuzha 3 жыл бұрын
Kshethram allathathu kond aayirikkum palace paripaalikkan madi, north l vere mathakkar illayirunnu ennu vishwasikkunna oru nalekku vendi ulla preparation.
@abuziyad6332
@abuziyad6332 3 жыл бұрын
ഹായ്സർ
@hp3439
@hp3439 3 жыл бұрын
ഇത് കണ്ടപ്പോൾ ഞാൻ രാജസ്ഥാൻ ഗവൺമെൻ്റിന്ന് 100ൽ 100 മാർക്ക്
@ashilthaiparambil1401
@ashilthaiparambil1401 3 жыл бұрын
Good
@r4tech.a910
@r4tech.a910 3 жыл бұрын
ബ്രിട്ടീഷ് മുഗളൻ മാർ നിർമ്മിച്ചതല്ലേ ഇങ്ങനെ വരൂ
@shibushihab850
@shibushihab850 3 жыл бұрын
🇮🇳🇮🇳🇮🇳💐😍👍
@nesmalam7209
@nesmalam7209 2 жыл бұрын
Present...
@hassainarahsani9165
@hassainarahsani9165 3 жыл бұрын
മോഡി മൊയന്ത് ഏത് ചരിത്ര വസ്തുവിനാണ് പ്രാധാന്യം കൊടുത്തത്
@hassainarahsani9165
@hassainarahsani9165 3 жыл бұрын
@മനുഷ്യൻ അല്ല ശാഖയിൽ നിന്ന്
@joepaulkjob9885
@joepaulkjob9885 3 жыл бұрын
👌👌👌
@HUMAN__BEING-777
@HUMAN__BEING-777 3 жыл бұрын
♥️♥️
@leelawilfred4630
@leelawilfred4630 3 жыл бұрын
Hi, why dont u go inside the museum and look??
@gopakumargopakumar1645
@gopakumargopakumar1645 3 жыл бұрын
2015 ലെ വീഡിയോ അല്ലെ
@INOKIthiriNeramOthiriKaryam
@INOKIthiriNeramOthiriKaryam 3 жыл бұрын
20 :23 , 20:38 --> ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എപ്പോഴും തോന്നിയ ചോദ്യം.... എന്തിനാണ് നമ്മളെ കീഴടക്കി ഭരിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിൽ ഇരുന്ന സായിപ്പൻ മാരെ, അവർ നമ്മുക്ക് എതിരെ ചെയ്ത പ്രവർത്തിക്കു കിട്ടിയ സ്ഥാനമാന പേരുകൾ ലോർഡ്... സർ ... മുതലായവ ചേർത്ത് നമ്മൾ ഇന്നും സംബോധന ചെയ്യേണ്ട കാര്യം എന്ന് .... 20 :23 , 20:38 ....
@mohammedjasim560
@mohammedjasim560 3 жыл бұрын
Nice 👌 Thanks ❤️
@airavatham878
@airavatham878 2 жыл бұрын
Beautiful temple
@johnzacharias8630
@johnzacharias8630 3 жыл бұрын
Enchanting
@abdunnasarv4224
@abdunnasarv4224 3 жыл бұрын
Ok
@vinaykumarrjs1
@vinaykumarrjs1 3 жыл бұрын
Bhuj was restored from shambles after the earthquake. Veruthe onnum ariyatha Kure viddikal comments idunnu. Pity
@user-os5es1du8t
@user-os5es1du8t 3 жыл бұрын
Good 👍
@Babumon.V.J
@Babumon.V.J 3 жыл бұрын
കലാബോധം ഇല്ലാഞ്ഞിട്ടൊന്നുമല്ല.വേണ്ടെന്ന് വെച്ചിട്ടാണ് ഇങ്ങനൊക്കെ മൂല്യമുള്ളതൊക്കെ നഷ്ടപെടുത്തുന്നത്.ഞാനിടയ്ക്ക് കുട്ടിക്കാനത്തെ അമ്മച്ചികൊട്ടാരം കണാൻ പോയപ്പോഴും സങ്കടത്തോടെ ആണ് അവിടുന്ന് ഇറങ്ങിയത് കാരണം ഓരോന്നും നഷടപെട്ടുകൊണ്ടിരിക്കുന്നു മൂല്യബോധമില്ലാതെ..
@radhakrishnan6322
@radhakrishnan6322 3 жыл бұрын
❤️❤️❤️❤️
@noushad2777
@noushad2777 3 жыл бұрын
👍👍👍👍👌🤩🤩
@TravelBaitz
@TravelBaitz 3 жыл бұрын
👍👍👍👍
Nastya and balloon challenge
00:23
Nastya
Рет қаралды 66 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
Sancharam | By Santhosh George Kulangara | UAE- 13 | Safari TV
21:23
പിണറായി ഗുണ്ടകളെ ഇറക്കി
5:49
Malayali Vartha
Рет қаралды 2,8 М.