Sancharam | By Santhosh George Kulangara | Saudi Arabia 07 | Safari TV

  Рет қаралды 387,984

Safari

Safari

Жыл бұрын

Santhosh George Kulangara | Sancharam | Malayalam | Saudi Arabia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 334
@viswanathravunni58
@viswanathravunni58 Жыл бұрын
34 വർഷമായി സൗദിയില്‍ ജീവിക്കുന്ന ഞാൻ സന്തോഷ് ജോർജ്ജിൻെറ വിവരണം കേട്ടപ്പോഴാണ് യഥാര്‍തഥ സൗദി ചരിത്രം അറിയുന്നത്....Thank you Santhosh sir.
@santhammamathew4344
@santhammamathew4344 Жыл бұрын
🙏🙏santhosh👌👌
@sandeeP-ev5cn
@sandeeP-ev5cn Жыл бұрын
👍
@Indiaworldpower436
@Indiaworldpower436 Жыл бұрын
👍
@harikumarkk371
@harikumarkk371 Жыл бұрын
SancharamSanthoshSir💗🔥
@roodi_ramshid_kl71
@roodi_ramshid_kl71 Жыл бұрын
പുറത്ത് ഇരങ്ങരില്ലെ
@fhameen
@fhameen Жыл бұрын
എനിക്ക് വലിയ ഇഷ്ടം ആണ് അറബ് സംസ്കാരം ഞാൻ ksa, uae ജോലി ചെയ്തിട്ടുണ്ട്. ഇന്നും അവിടെ പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു പക്ഷെ പാസ്പോർട്ട്‌ 60 കഴിഞ്ഞു (ഒരു വട്ടം കൂടി യെൻ ഓർമ്മകൾ.... അടങ്ങില്ല മരിക്കുവോളം
@noushadparambadan5126
@noushadparambadan5126 Жыл бұрын
അറബ് നാടുകളിൽ എന്നല്ല വിദേശത്തു ജോലി ചെയ്യുന്നവരിൽ തൊണ്ണൂറ് ശതമാനം ആളുകളും ആഴ്ചയിൽ ഒരു ദിവസം പോലും അവധി ഇല്ലാത്തവരും, സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരും, വേണ്ട വിധം സൗകര്യം ഉള്ള താമസ സ്ഥലങ്ങൾ ഇല്ലാത്തവരുമായിരിക്കും... അത് കൊണ്ടൊക്കെ തന്നെ അൻപതു വർഷം അവിടെ ജോലി ചെയ്താലും സ്വന്തം ജോലി സ്ഥലത്തിന്റെ അഞ്ഞൂറ് മീറ്റർ അപ്പുറത്തെ കാര്യങ്ങൾ പോലും മറ്റുള്ളവർ പറഞ്ഞോ, ടീവി യിലൂടെയോ (കാണാൻ സമയം ഉണ്ടെങ്കിൽ മാത്രം )പറഞ്ഞ് അറിയുകയുള്ളു... വെള്ളിയാഴ്ച അവധിയും, അലവൻസും തരക്കേടില്ലാത്ത ശമ്പളവും,8മണിക്കൂർ ജോലിയും, ടിക്കറ്റും ലീവ് സാലറി, ഫാമിലി വിസയും ഒക്കെ ലഭിക്കുന്നത് വെറും ന്യൂനപക്ഷത്തിനു മാത്രമാണ്... എന്നിട്ടും പിന്നെന്തിനു തുടരുന്നു എന്ന് ചോദിക്കുന്നവരോട്.... പ്രിയപ്പെട്ടവരുടെ ജീവിതത്തിനു മധുരം പകരാൻ മരുഭൂയിലെ കയ്പ്പു മരങ്ങളാകുന്നു.... എന്നെ ഉള്ളു മറുപടി... സഫാരി എന്നൊരു ചാനലുണ്ടായത് കൊണ്ട് ഓരോ നാടിന്റെയും സ്പന്ദനം അറിയാൻ പറ്റുന്നു... Sgk... 👍.. ✍️✍️✍️✍️നൗഷു
@muhammedriyas770
@muhammedriyas770 Жыл бұрын
ആര് പറഞ്ഞു. യൂറോപ്പിലൊക്കെ ആഴ്ഴ്ചയിൽ ഒന്നല്ല രണ്ടു ദിവസം ലീവാണ്. അത് കൊണ്ടാണ് എല്ലാവരും അങ്ങോട്ട് കുടിയേറാൻ ആഗ്രഹിക്കുന്നതും.പിന്നെ കഷ്ടപ്പാട് ഉള്ളത് ഒക്കെ ഗൾഫിൽ ലോക്കൽ പണി ചെയ്യുന്നവർക്കാണ് ഇപ്പൊ അങ്ങോട്ട് കയറുന്നവരിൽ അധികവും വിദ്യാഭ്യാസം നേടി നല്ല ജോലിയിൽ കയറുന്നവരാണ്. ഖത്തർ worlcup ഒക്കെ അടിച്ചുപൊളിക്കുന്നത് മലയാളീസ് ആണ്.
@user-ts2tm8sj2z
@user-ts2tm8sj2z Күн бұрын
Mone aran rajyam pola alla western european countries swargam avida poya mikkavarum avida settle avukayan enda brother Canadayil 5 manikoor an oru diavsam avida avan joli cheyyunnath wifeum avida an leave und oru apartment rentin Eduth sukham ayit jeevikunnu
@sreejisreenivasan8041
@sreejisreenivasan8041 Жыл бұрын
നമ്മുടെ കേരളം ഒരു സ്വർഗ്ഗം തന്നെ 🙏🙏🙏🙏👌🙌🙌🙌
@Vipin_Ponnu
@Vipin_Ponnu Жыл бұрын
ആദ്യമായി അവിടെ പോയപ്പോഴാണ് എനിക്കും ഇക്കാര്യം മനസ്സിലായത്... അത്രയ്ക്ക് മനോഹരമാണ് നമ്മുടെ നാട്... എന്നും കാണുമ്പോ ഒരു പ്രത്യേകതയും തോന്നില്ല... ഗൾഫ് രാജ്യങ്ങൾ അത്ര സമ്പന്നമായത് കൊണ്ടാണ് വെള്ളത്തിനുള്ള ക്ഷാമം പോലും അവിടെ അറിയാത്തത്... ആ അവസ്ഥ എങ്ങാനും ഇവിടെ വന്നാൽ യുദ്ധം ശുദ്ധജലത്തിന് വേണ്ടിയായിരിക്കും....
@shajudheens2992
@shajudheens2992 Жыл бұрын
Kerala not as much good just an ordinary place no waste management here
@masthanjinostra2981
@masthanjinostra2981 Жыл бұрын
@@Vipin_Ponnuancient middle east orupad history undelum last 2000 years mainly Europe aayirunnu big developments undairunnadh but middle within just 100 years. Power of oil unbelievable.
@Vipin_Ponnu
@Vipin_Ponnu Жыл бұрын
@@masthanjinostra2981 Mm... 😊
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
തീർച്ചയായും
@azkhar2
@azkhar2 Жыл бұрын
ഇവിടെയാണ് എന്റെ ജോലി, ഇതൊക്കെ ഫോട്ടോ എടുക്കുമ്പോൾ ആലോചിക്കാറുണ്ടായിരുന്നു സന്തോഷ്‌ സർ ഇവിടെ എത്താൻ എന്തെ വൈകിയെന്നത് 🥰പഴയ സംസ്കാര സൂക്ഷിപ്പുകൾ നേരിട്ട് കണ്ടതിൽ സന്തോഷം
@Vipin_Ponnu
@Vipin_Ponnu Жыл бұрын
സൗദി സഞ്ചാരം സീരീസ് അപ്‌ലോഡ് ചെയ്യാൻ കാത്തിരുന്നു കാണുന്നത് ഞാൻ മാത്രമല്ലെന്ന് അറിയാം... ❤️
@vkvk300
@vkvk300 Жыл бұрын
ഒട്ടകത്തോടൊപ്പംഏകാന്ത ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവർ അനേകം
@SHEFIize
@SHEFIize Жыл бұрын
ഞാൻ സെയിൽസന് പോകുന്ന സ്ഥലം ആണ് മറാത്ത്‌ ബട്ട്‌ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല താങ്സ് sgk🌹
@basheerusaf3596
@basheerusaf3596 Жыл бұрын
സൗദിയിൽ ഇരുന്ന് കാണുന്നവർ ആരൊക്കെ 🥰🥰🥰
@varghesetharayil1518
@varghesetharayil1518 Жыл бұрын
21st 0
@sasikumarsasikumar3786
@sasikumarsasikumar3786 Жыл бұрын
ഞാൻ ഇതുപോലെ ഉള്ള വീട്ടിൽ ഒരുപാട് കാലം താമസിച്ചിട്ടുണ്ട് അബയിൽ എനിക്ക് ജോലി അവിടെ ആയിരുന്നു അറബി താമസിക്കാൻ തന്നത് അവരുടെ പഴയ വീടായിരുന്നു 26 വർഷം ഞാൻ അവിടെ നിന്നത് ഇതുപോലെ ഉള്ള വീടുകളിൽ
@Vilvo53
@Vilvo53 Жыл бұрын
Choodu kuravano? Mud house alle?
@sasikumarsasikumar3786
@sasikumarsasikumar3786 Жыл бұрын
@@Vilvo53 അബയിൽ എപ്പോഴും തണുപ്പ് കാലാവസ്ഥയാണ്
@Vilvo53
@Vilvo53 Жыл бұрын
@@sasikumarsasikumar3786 morningum thanuppano?
@Vilvo53
@Vilvo53 Жыл бұрын
@@sasikumarsasikumar3786 aalukalokke dushtanmaraano? Mazhayokke peithal inganulla veedu apakadamalle? Anyway kashtappettu nammude naattilekku panamethich vigasanathonte bhagamaya njanadakkamulla penkuttikalude unnamanathinu vendi chilavakkiyathil ningaludeyum kashtapadinte moolyamund priya sahodaranu aayiraarogya saukyam nerunnu. May peace be always with you sor
@sasikumarsasikumar3786
@sasikumarsasikumar3786 Жыл бұрын
@@Vilvo53 മഴപെയ്താൽ ചോർച്ചയുണ്ടാകും അധികവും തണുപ്പാണ് 8 ഡിഗ്രീവരെയൊക്കെയാകും ആദ്യം ഇവിടെ വന്നപ്പോഴത്തെ അവസ്ഥ പറഞാൽ സങ്കടങ്ങളുടെ പെരുമഴയായിരുന്നു പിന്നെ നിവർത്തിയില്ലാതെ നിന്നതാണ് കുറേകാലം അവിടെ നിന്നതിനു ശേഷം കുറച്ച് നല്ലൊരു മൺവീട്ടിലേക്ക് മാറി പറഞാൽ തീരാത്ത കഥയാണ് ഇപ്പോൾ ഇവിടെ അബുദാബി അൽഐൻ സുഖമാണ്
@shajahanshaji5010
@shajahanshaji5010 Жыл бұрын
എത്രയോ യൂട്യൂബ് vlogukul youtubil kanukayanakilum santhosh sir video vannitundankil athoru pretheka ishtamanu peaceful minde especially videos like this
@VoiceOfAsifali
@VoiceOfAsifali Жыл бұрын
ചരിത്രങ്ങളിൽ കേട്ട അറേബ്യൻ സംസ്കാരം നേരിട്ട് കണ്ട feel 👍👍
@Oraetlabora1982
@Oraetlabora1982 Жыл бұрын
മാറാത്ത്... എന്റെ ട്രക്ക് ഡ്രൈവർ ജീവിതത്തിനിടയിൽ ഒരിക്കൽ ഇവിടുത്തെ ജയിലിൽ ഒരു ദിവസം കിടന്നിരുന്നു. വർഷങ്ങൾക്ക് ശേഷം ആ നാട് സഫാരിയിൽ കൂടി കാണാൻ പറ്റിയതിൽ സന്തോഷം....
@jeniemathew4774
@jeniemathew4774 Жыл бұрын
Great.... Salute George kulangara sir... 👍🏻👍🏻
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🌹🎉👍
@varghesep.v8701
@varghesep.v8701 Жыл бұрын
ഇതാ അവാനാണ് കേരളം അഗ്രഹിക്കനത് അതിനാണ് ശരിയത്ത് നിയമം എല്ലാം ഇവിടെ കൊണ്ട് വരാൻ ശ്രമിക്കുന്നത്
@shekmdpallam8393
@shekmdpallam8393 Жыл бұрын
varkiyavadi
@underworld2770
@underworld2770 4 ай бұрын
ശരീ അ ത്ത് നിയമം മുസ്ലിംകൾക്ക് മാത്രം ബാധകമായ ഒന്നാണ് വർഗീയവാദീ......
@syedameer2331
@syedameer2331 Жыл бұрын
Shanjaram I. Am. Seeing. Continue. I'm watching. All program. Before. 25 years.. Working Saudi. All. D. T.. Thanku. For. All. Teem. Memmbers. From sayed ameer ooty nielgire tamilnadu
@sabiqmuhammad
@sabiqmuhammad Жыл бұрын
ഇത് കണ്ടപ്പോൾ ആടുജീവിതത്തിലെ നജീബിനെ ഓർമ്മ വന്നവർ ആരൊക്കെ
@muhammedkollayil2085
@muhammedkollayil2085 Жыл бұрын
ഏതൊരു പണിയും പോസിറ്റീവ് ആയി എടുത്തു സ്പോർട്സ് മാൻ സ്പിരിറ്റോഡ് കൂടി ചെയ്താൽ അത്ര വലിയ പ്രശ്നം ഉണ്ടാകില്ല
@shajudheens2992
@shajudheens2992 Жыл бұрын
Every job has its own respect
@rijasyp4131
@rijasyp4131 Жыл бұрын
നജീബുമായി റിലേറ്റഡ് ആയത് കൊണ്ട് നജീബിനെ അല്ലാതെ ടൈറ്റാനിക്കിലെ ജാക്കിനെ ഓർമ്മ വരോ..?
@sowparnikakrishna7183
@sowparnikakrishna7183 Жыл бұрын
Iii
@sowparnikakrishna7183
@sowparnikakrishna7183 Жыл бұрын
Iiii
@vijayanPKpothanickadu
@vijayanPKpothanickadu Жыл бұрын
വളരെ നന്ദി 🌹
@sameermelethil2211
@sameermelethil2211 Жыл бұрын
ദുർമ . മറാത്ത് . കസബ് . ശാഖ്റ. ഉശേ കർ . പണ്ട് ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ എല്ലാം മറന്നു 😥
@shanskkannampally7599
@shanskkannampally7599 Жыл бұрын
സഞ്ചാരം.. 😍
@abdulhakkim5572
@abdulhakkim5572 Жыл бұрын
ഒട്ടക ഇറച്ചി സൂപ്പർ ടേസ്റ്റ് ആണ്.
@shameersha2899
@shameersha2899 4 ай бұрын
ദിനം പ്രതി ഇതിലെ സഞ്ചരിക്കുമ്പോൾ ഇത്ര മനോഹാരിത തോന്നിയിരുന്നില്ല കാഴ്ചകൾക്ക്.. ഇപ്പോ ഇതൊക്കെ കാണുമ്പോ ദിവസം ഞാൻ കാണുന്ന ഈ കാഴ്ചകൾക്ക് ഇത്ര ബംഗിയുണ്ടയിരുന്നോ
@aneeshabasheer7372
@aneeshabasheer7372 Жыл бұрын
Now there is a little ray of hope. Someday the audience who are your viewvers will defenitely bring up our culture and architecture like these sand heritages.😊
@abrahamksamuel2780
@abrahamksamuel2780 Жыл бұрын
Thank you sir
@josephkavalakkatt2869
@josephkavalakkatt2869 Жыл бұрын
Thank you 😊
@zuhrahussain5360
@zuhrahussain5360 Жыл бұрын
Thank you
@arunmohanmohan5710
@arunmohanmohan5710 Жыл бұрын
എന്റെ സൗദി എത്ര സുന്ദരം 😍😍
@kothu7440
@kothu7440 Жыл бұрын
❤️ safari ❤️
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
09:25 😁😁 "അയാൾ ചുണ്ടിനിടയിൽ താമ്പാക്ക് വെച്ചിരിക്കുന്നെന്ന് മനസ്സിലായി "😁😁😁
@marajend6100
@marajend6100 Жыл бұрын
മരുഭൂമിയിലെ പ്രാചീന ജീവിതാവശിഷ്ട്ടങ്ങൾക്കിടയിലൂടെ... 🌹
@vasu8794
@vasu8794 Жыл бұрын
ഞാൻ അറിഞ്ഞിട്ടുണ്ട് ഈ ജീവിതം, മുപ്പത് വർഷം മുമ്പു്
@stargamer2546
@stargamer2546 Жыл бұрын
വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള ഹായിൽ, ആൽ ജോഫ് ഭാഗത്ത്‌ ഒരുപാട് ചരിത്ര പ്രധാന സ്ഥലങ്ങൾ ഉണ്ട്
@lissymolt4276
@lissymolt4276 Жыл бұрын
njanum saudilanu 7yrs ayi.....Abha l love ❤️ saudi 🇸🇦 ♥️
@h.rawther9784
@h.rawther9784 Жыл бұрын
സൗദ്യ അറേബ്യയിൽ കാണാൻ ഒന്നുമില്ലന്ന് ഏതോ..ഒരുത്തൻ പണ്ട് പറഞ്ഞിരുന്നു !! കാണാനുള്ളത് എത്ര ഭംഗിയായി വിശദമായി SKG കാണിച്ചു തരുന്നുണ്ട് ! കാണുക ആസ്വദിക്കുക ജാഡക്കാര !!
@abdulkasim4552
@abdulkasim4552 Жыл бұрын
മാർസ്. Curiosiyy കാണിച്ച അതെ കാഴ്ച്ച. Fantastric
@zjk6549
@zjk6549 Жыл бұрын
യൂറോപ്പിന്റ പച്ചപ്പിൽ നിന്ന് സൗദിഅറേബ്യയുടെ ബ്രൗണിലേക്ക്.....
@vishnumohan5813
@vishnumohan5813 Жыл бұрын
🔥🤙🔥
@shajudheens2992
@shajudheens2992 Жыл бұрын
Good narration
@irshadhussain7312
@irshadhussain7312 Жыл бұрын
Santhosh sir ishtam 😍😍
@basheer1023
@basheer1023 Жыл бұрын
Going through the best episodes of SANCHARAM…congratulations 🎉
@sajimonjoseph4405
@sajimonjoseph4405 Жыл бұрын
😍😍
@prayagpallippuram8129
@prayagpallippuram8129 Жыл бұрын
♥️♥️♥️
@susammavarghese773
@susammavarghese773 4 ай бұрын
God bless you❤🙏 Sir❤
@bartel-shop
@bartel-shop Жыл бұрын
Wish you a nice start to the day
@lissymolt4276
@lissymolt4276 Жыл бұрын
Sir engane ee history ok padikkuunnu ariyunnu.... aranu ithokke paranju tharunnath....evidunnu kandethunnhu....Sir....ennae ithokke albhudhapeduthunnuu.... Sir u r a miracle person ✨️ 🙏
@SABIKKANNUR
@SABIKKANNUR Жыл бұрын
❤️❤️
@Thumban
@Thumban Жыл бұрын
👍👍👍
@amalsidheequemilusidheeque741
@amalsidheequemilusidheeque741 Жыл бұрын
Super
@rajilapk1522
@rajilapk1522 Жыл бұрын
👍👌
@Acegram
@Acegram Жыл бұрын
എന്നാ വെയിലാ 🌞🌞🌞🌞
@Achayan53
@Achayan53 Жыл бұрын
👌😘👍
@arunarun5942
@arunarun5942 Жыл бұрын
💛
@najimibrahim6195
@najimibrahim6195 Жыл бұрын
🌹🌹🌹
@izvibes869
@izvibes869 Жыл бұрын
Njn durma maruboomiyil 2year job cheythittund.purathekke polum povaaathe
@nazer5929
@nazer5929 Жыл бұрын
durumayil evdaarnu
@artist6049
@artist6049 Жыл бұрын
കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ള ഗ്രാമങ്ങളും നിർമ്മിതികളും എവിടെ? എന്ന് വിദേശസഞ്ചാരികൾ ചോദിച്ചാൽ മാനം നോക്കി നിൽക്കാനേ നമുക്കു കഴിയു .
@kunjalikayat9833
@kunjalikayat9833 Жыл бұрын
..imm.......
@mohammedfayis937
@mohammedfayis937 Жыл бұрын
പാലക്കാട്‌ വന്നാൽ മതി ❣️
@binukumar3789
@binukumar3789 Жыл бұрын
തിരുവനന്തപുരത്ത് വന്നാമതി
@zimba8666
@zimba8666 Жыл бұрын
കേരളത്തിൽ ചരിത്ര പ്രാധാന്യം ഉള്ള ഗ്രാമങ്ങളെ ഒള്ളൂ.
@davidoffsilver9832
@davidoffsilver9832 Жыл бұрын
സൗദിയിൽ ഇരിന്നു വീഡിയോ കാണുന്നവരുടെ സ്ഥലങ്ങൾ കമെന്റ് ചെയ്യൂ 😍😍മേം ജിദ്ദ ഹും 😂
@latheefa8216
@latheefa8216 Жыл бұрын
Al-Zulfi Riyadh province
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
റിയാദ് ദാർ ഉൽ ബൈദ 🤚
@ckhmedia1813
@ckhmedia1813 Жыл бұрын
ജിദ്ദ ജാമ കുവൈസ്
@SuperShafeekh
@SuperShafeekh Жыл бұрын
Jeddah bagdadiya
@nishan2536
@nishan2536 Жыл бұрын
Jeddah shatee
@rmvmedia4897
@rmvmedia4897 Жыл бұрын
Third❤️❤️❤️❤️
@sayyidsalmanulfaris6701
@sayyidsalmanulfaris6701 Жыл бұрын
ഇതിൽ ഖാലിദ് ബ്നു വലീദ് എന്നു പരാമർശിക്കുന്നതു കണ്ടു. ശേഷം അൽ വാലിദ് നിർമിച്ച കിണർ എന്നും പറയുന്നു. അങ്ങനെയല്ല. അറബിയിൽ ആദ്യം യഥാർത്ഥ ആളുടെ പേരും ശേഷം "ഇബ്നു" എന്നു കൂട്ടി പിതാവിന്റെ പേരു പറയുകയാണ് ശൈലി. ❤️
@k.p3033
@k.p3033 Жыл бұрын
Jidhayil khalid bin valeed. Area und. Board um Angine aanu...
@ravindrababu9984
@ravindrababu9984 Жыл бұрын
Ushigeril Njanum Poyittundu
@magnifier2692
@magnifier2692 Жыл бұрын
"ഒട്ടകം ജീവിതം."
@SufiyanSufi-rp2mv
@SufiyanSufi-rp2mv 4 ай бұрын
@Mehaka341
@Mehaka341 4 ай бұрын
❤❤😮
@linsvv6821
@linsvv6821 Жыл бұрын
👍🏻
@truewords8442
@truewords8442 Жыл бұрын
നൌഷാദിന്റെ മുടി മരുഭൂമിയിലെ കാറ്റത്ത് പറന്നു പോകാഞ്ഞത് ഭാഗ്യം ...0:07 😄😄😄😄
@ajipaul8303
@ajipaul8303 Жыл бұрын
awesome videos. it would be great if you could show a map as well
@raz5551000
@raz5551000 Жыл бұрын
Arabi muthalali farm virthiyil noki nadthunilanu ariyum athan samadikathath thozhilali
@augustinekj9765
@augustinekj9765 Жыл бұрын
👍✋
@radhikasunil9280
@radhikasunil9280 Жыл бұрын
India❤️❤️❤️❤️❤️
@tinusai2919
@tinusai2919 Жыл бұрын
🇸🇦💖💖💖🇸🇦
@abdulrazak82
@abdulrazak82 Жыл бұрын
ആ കൂടാരങ്ങൾ കണ്ടപ്പോൾ എന്റെ 9കൊല്ലത്തെ സൗദി വാസം ഓർമവന്നു
@surendranuk186
@surendranuk186 Жыл бұрын
🙏
@Streetview27
@Streetview27 Жыл бұрын
Thanks sir Saudi Arabia ❤❤
@noushadparambadan5126
@noushadparambadan5126 Жыл бұрын
8:7... നഗരത്തോട് ചേർന്ന് ഫാമുകൾക്ക് പെർമിഷൻ കിട്ടുകയില്ല
@lekshmiappukuttan108
@lekshmiappukuttan108 Жыл бұрын
👍👌👏👏👏
@kullamname
@kullamname Жыл бұрын
Ummaaaa
@kullamname
@kullamname Жыл бұрын
Ummaaaa Saudia Arabia
@vavavava134
@vavavava134 Жыл бұрын
അനുവാദമില്ലാതെ ഒരിക്കലും ഒരിടത്തും കയറിചെല്ലുന്നത് ആരും ഇഷ്ടപ്പെടില്ല എന്നാൽ അത് അറിഞ്ഞുകൊണ്ട് നമ്മൾ കയറിചെല്ലുമ്പോൾ അതിൽ അവർക്ക് വരുന്ന വാഭിശത്ത് നിങ്ങേൾ ഓർത്തതുമില്ല ....
@CrazyBoy-kq6cp
@CrazyBoy-kq6cp Жыл бұрын
jko oi uIhh
@arunp2214
@arunp2214 9 ай бұрын
അത്തരം നിയമങ്ങളും മര്യാദയും ഒക്കെ വിദ്യാഭ്യാസം ഉള്ള സമൂഹത്തിൻ്റെ ആവശ്യങ്ങളും രീതികളും ആണ്. വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്നതല്ല. കാരണം അതൊക്കെ മനസ്സിലാക്കാൻ വിദ്യാഭ്യാസവും അതിലെ ബോധവും വേണം. വിദ്യാഭ്യാസം ഉള്ളവരോട് അനുവാദം ചോദിച്ചാൽ അവർ സമ്മതിക്കും. ഇല്ലാത്തവർ അടഞ്ഞ മനസ്സ് ഉള്ളത് കൊണ്ട് സമ്മതിക്കില്ല. അതാണ് വ്യത്യാസം. എന്നുവച്ചാൽ അനുവാദം ചോദിച്ചിട്ട് ഷൂട്ട് ചെയ്യാം എന്ന് സാരം. ജനാധിപത്യം എന്ന് പറഞ്ഞിട്ട് കാട്ടാള സംസ്കാരം പാലിച്ചു ജീവിക്കുന്ന ഇന്ത്യക്കാരെ പോലെയാണ് അതും. ജനാധിപത്യം ഒന്നും വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല. കാരണം അവർക്ക് അതൊന്നും ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റില്ല.
@rajeshabhiraj3858
@rajeshabhiraj3858 Жыл бұрын
🇸🇦🇸🇦👌👌🙏🙏🥰🥰
@lijofrancis8667
@lijofrancis8667 Жыл бұрын
Kaima
@rukkiya9170
@rukkiya9170 Жыл бұрын
😃🏝️😄😇
@Vipin_Ponnu
@Vipin_Ponnu Жыл бұрын
Taif onnu shoot cheyyaavoo... 😊😊
@jayachandran.a
@jayachandran.a Жыл бұрын
We saw the "Al Dhwaihy Hause for Haritage". The Saudis need a spell check.
@vkvk300
@vkvk300 Жыл бұрын
ലേബർ കാമ്പുകളിൽ ഒന്ന് പോകണം അതൊക്കെ കാണാമല്ലോ
@k.p3033
@k.p3033 Жыл бұрын
Maniyan eecha...
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
റിയാദ് ദമാം ഹൈവേ യിൽ ഉണ്ട് ഒരുപാട് ഫാമുകൾ ആട് ഒട്ടകം അതികം സുഡാനി കൾ ആണ്
@abdulrahmana1863
@abdulrahmana1863 Жыл бұрын
മറാത്തിൽ ഞാൻ പോയിട്ടുണ്ട്
@veniceelectronics
@veniceelectronics Жыл бұрын
👍👍👍👍👍👍👍👍👍👍
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
Marat kulam family in Kerala,, any bell is ringing in anyones ears???
@ArtiZan31
@ArtiZan31 4 ай бұрын
avide mankettidangal undaayirunna kaalathaanu nammude naattile kothu panikalum kshethravum okke design cheythath.
@malikdinar9286
@malikdinar9286 Жыл бұрын
🇸🇦🥰🥰saudi
@malikdinar9286
@malikdinar9286 Жыл бұрын
Sancharam💘💘💘
@anaskannur4562
@anaskannur4562 Жыл бұрын
ഞാൻ സ്ഥിരമായി പോവുന്ന വഴി
@mollypx9449
@mollypx9449 Жыл бұрын
Marubhumiyile kannakazhnchakal
@mobilegallery775
@mobilegallery775 Жыл бұрын
Al qassim farming area cheydirunno
@arif-xs9wr
@arif-xs9wr Ай бұрын
Khalidh bin waleed❤
@qranabe1022
@qranabe1022 Жыл бұрын
ഞാൻ ഇവിടെ പലപ്രാവശ്യം പൊയിട്ടുണ്ട്
@rishadmk5212
@rishadmk5212 Жыл бұрын
AL MAJMAH വന്നാൽ കാണാം ഫാമുകൾ. മുയൽ പ്രാവ് ആട് BUFFALO FRESH HONEY DATES VEGETABLES fruits. ഡാം അങ്ങനെ എണ്ണിയാൽ ആകെ 😇ആവും
@nabeellatheef5806
@nabeellatheef5806 Жыл бұрын
Shooting പാടില്ലാ എന്നു പറയുന്ന സ്ഥലത്തു ,shoot ചെയ്‌യരുത് എന്നു മുൻപ് സഞ്ചാരിയുടെ ഡയറി കുറിപ്പിൽ സാർ പറഞ്ഞിരുന്നില്ലേ...
@gafoorop6487
@gafoorop6487 Жыл бұрын
Pp
@arunp2214
@arunp2214 9 ай бұрын
അത്തരം നിയമങ്ങളും മര്യാദയും ഒക്കെ വിദ്യാഭ്യാസം ഉള്ള സമൂഹത്തിൻ്റെ ആവശ്യങ്ങളും രീതികളും ആണ്. വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്നതല്ല. കാരണം അതൊക്കെ മനസ്സിലാക്കാൻ വിദ്യാഭ്യാസവും അതിലെ ബോധവും വേണം. വിദ്യാഭ്യാസം ഉള്ളവരോട് അനുവാദം ചോദിച്ചാൽ അവർ സമ്മതിക്കും. ഇല്ലാത്തവർ അടഞ്ഞ മനസ്സ് ഉള്ളത് കൊണ്ട് സമ്മതിക്കില്ല. അതാണ് വ്യത്യാസം. എന്നുവച്ചാൽ അനുവാദം ചോദിച്ചിട്ട് ഷൂട്ട് ചെയ്യാം എന്ന് സാരം. ജനാധിപത്യം എന്ന് പറഞ്ഞിട്ട് കാട്ടാള സംസ്കാരം പാലിച്ചു ജീവിക്കുന്ന ഇന്ത്യക്കാരെ പോലെയാണ് അതും. ജനാധിപത്യം ഒന്നും വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല. കാരണം അവർക്ക് അതൊന്നും ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റില്ല.
@arunp2214
@arunp2214 9 ай бұрын
തീയേറ്ററിൽ ഷൂട്ട് ചെയ്യുന്നത് പാടില്ല കാരണം അത് അവർ വിൽക്കുന്ന ഒരു വസ്തു ആണ്. ഇത് അങ്ങനെയല്ല.
@dileepdr1530
@dileepdr1530 Жыл бұрын
Sgk❤❤❤❤സഞ്ചാരം
@abuziyad6332
@abuziyad6332 Жыл бұрын
Hai sir
@sapereaudekpkishor4600
@sapereaudekpkishor4600 Жыл бұрын
Sir IVA Richards the keeper
@shaficmk118
@shaficmk118 Жыл бұрын
സാറിന്റെ ഒട്ട് മിക്ക സഞ്ചാരങ്ങളും കണ്ടിട്ടുണ്ട് ഒന്നിനൊന്ന് മെച്ചം... നിങ്ങളുടെ ബാര്‍സലോന ഡയറിക്കുറിപ്പില്‍ സര്‍ പറയുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഞാന്‍ കുറിക്കുന്നത് അതില്‍ സര്‍ പറയുന്നുണ്ട് അവിടെയുളള ഏതോ ഒരു കാമറ ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്ത തിയ്യേറ്ററില്‍ കയറി ഷോ ശൂട്ട് ചെയ്ത് സഞ്ചാരത്തില്‍ ടെലകാസ്റ്റ് ചെയ്തപ്പോള്‍ അത് കണ്ട ഒരു വിദ്യാര്‍ത്ഥിനി താങ്കള്‍ക്ക് കത്ത് അയച്ച് അനുമതി വാങ്ങാതെ ഷൂട്ട് ചെയ്തതിലെ അനൗചിത്യം പറഞ്ഞപ്പോള്‍ താങ്കള്‍ അന്നത്തോട് കൂടി സമ്മതം വാങ്ങാതെയുളള ഷൂട്ടിംഗ് നിര്‍ത്തി എന്ന് ആ എപ്പിസോഡില്‍ പറഞ്ഞിരുന്നു... But എന്നാല്‍ ഈ എപ്പിസോഡില്‍ ഒട്ടകം മേക്കുന്ന അറബിയുടെ സമ്മതം വാങ്ങാതെ അവിടെ ഷൂട്ട് ചെയ്തത് ശരിയായില്ല..എന്ന വിനീതമായ അഭിപ്രായം രേഖപ്പെടുത്തുന്നു... ഇത് താങ്കള്‍ വായിക്കുന്ന കാലത്ത് മറുപടി പ്രതീക്ഷിക്കുന്നു.. മുഹമ്മദ് ശാഫി ചെറുമുക്ക് (തിരൂരങ്ങാടി ,മലപ്പുറം )
@jayachandran.a
@jayachandran.a Жыл бұрын
If he strictly follows this principle then sancharam will lose much of its charm.
@balukde1
@balukde1 Жыл бұрын
സമ്മതം വാങ്ങാൻ ഇത് തിയേറ്റർ ഒന്നും അല്ലാലോ... ആട്ടിൻ കൂടല്ലേ... 😀
@k.p3033
@k.p3033 Жыл бұрын
Appam thinna pore. Kuzhi ennano... Oru chevittath adichal maruchevidu kanichu. Kodukkunna ahimsa vadhi...
@jleey
@jleey Жыл бұрын
നന്മയ്യോളി 😝. നന്മ യുള്ള ലോകമേ 😀
@arunp2214
@arunp2214 9 ай бұрын
അത്തരം നിയമങ്ങളും മര്യാദയും ഒക്കെ വിദ്യാഭ്യാസം ഉള്ള സമൂഹത്തിൻ്റെ ആവശ്യങ്ങളും രീതികളും ആണ്. വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്നതല്ല. കാരണം അതൊക്കെ മനസ്സിലാക്കാൻ വിദ്യാഭ്യാസവും അതിലെ ബോധവും വേണം. വിദ്യാഭ്യാസം ഉള്ളവരോട് അനുവാദം ചോദിച്ചാൽ അവർ സമ്മതിക്കും. ഇല്ലാത്തവർ അടഞ്ഞ മനസ്സ് ഉള്ളത് കൊണ്ട് സമ്മതിക്കില്ല. അതാണ് വ്യത്യാസം. എന്നുവച്ചാൽ അനുവാദം ചോദിച്ചിട്ട് ഷൂട്ട് ചെയ്യാം എന്ന് സാരം. ജനാധിപത്യം എന്ന് പറഞ്ഞിട്ട് കാട്ടാള സംസ്കാരം പാലിച്ചു ജീവിക്കുന്ന ഇന്ത്യക്കാരെ പോലെയാണ് അതും. ജനാധിപത്യം ഒന്നും വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല. കാരണം അവർക്ക് അതൊന്നും ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റില്ല.
@adarshasokansindhya
@adarshasokansindhya Жыл бұрын
Hi
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН