മക്കളോടുള്ള സ്നേഹം കാരണം അവസാനം കാലം അൽപ്പം മങ്ങൽ ഏക്കേണ്ടി വന്നു. എന്നിരുന്നാലും കേരള രാഷ്ട്രീയത്തിൽ ലീഡർ ഒരാൾ മാത്രം.
@subairtk46015 жыл бұрын
ലീഡറെപ്പോലെ ഒരാൾ ഇല്ലാത്തതാണ് ഇന്ന് കോൺഗ്രസിന് ഉണ്ടായിരിക്കുന്ന തളർച്ച.. ഇന്നുള്ള കോൺഗ്രെസ്സുകാർ പ്രസ്ഥത്തെ ഒറ്റികൊടുത്തവരും അധികാരമോഹികളുമാണ്. ഇന്ന് കേരളത്തിൽ ഉണ്ടായിട്ടുള്ള എല്ലാ വളർച്ചയുടെയും പിന്നിൽ ഒരേ ഒരു ലീഡർ.... കോൺഗ്രസിന് ജനിക്കുമോ ഇനിയും ഇതുപോലെ ഒരു ലീഡർ...
@ARUN390066955 жыл бұрын
Very well said
@akhilak22494 жыл бұрын
Exactly 👍👍
@chandrahasancv37334 жыл бұрын
only one leader
@sreenathmurukesankrishnamm80644 жыл бұрын
Really true...
@KottayamDiaries4 жыл бұрын
കേരളത്തിൽ ഒരു പാട് നല്ല developments kond വന്നതാണ് leader. ഗ്രേറ്റ്. LEADER എന്ന് വിളിക്കാൻ എന്ത് കൊണ്ടും യോഗ്യൻ ആണ്.
@flywheel48293 жыл бұрын
Yup
@theimpaler70053 жыл бұрын
Yes.. Especially in killing one innocent loser like Rajan 👌
@amkandy11335 жыл бұрын
ലീഡർ എന്ന വാക്ക് അന്വർത്ഥമാക്കിയ നേതാവ്. ഇപ്പോഴത്തെ വിവരദോഷികളായ നേതാക്കളെ കാണുമ്പോഴാണ് അദ്ദേഹത്തിന്റെ മാഹാത്മ്യം നമുക്ക് മനസ്സിലാവുന്നത്.
@well_wisher89783 жыл бұрын
One and only one LEADER 😍😍 K Karunakaran💙💙🔥
@kv36104 жыл бұрын
കോൺഗ്രസ്സിൽ അദ്ധേഹത്തിന് തുല്യം മാറ്റാരുമില്ല .... ഇന്നും
@JK-yg1ru3 жыл бұрын
Exactly
@sanuvarghese99203 жыл бұрын
കേരളം ബംഗാളാകാതിരുന്നതിന് ഒരു പ്രധാന കാരണം കെ. കരുണാകരൻ ആണ്.... മാർക്സിസ്റ്റ് പാർട്ടിയെ നിലയ്ക്കു നിർത്തിയ കട്ടയ്ക്ക് എതിർത്തു നിന്ന ഒരേയോരു ലീഡർ.. പ്രണാമം ലീഡർ
Rajan ,Nawab ivarude story kelkaathondaa Ithrayum valiya chetta aanu Karunakaran
@ninapanicker75502 жыл бұрын
Nedumkandathe urutti kola alle.. ariyam pinungadi..
@baijumathew19434 жыл бұрын
Leader Sir...... ഇപ്പോൾ ഞങ്ങൾ അറിയുന്നു അങ്ങയുടെ മഹത്വം.....
@vijayamohanan4 жыл бұрын
ഈ തന്തയില്ലാത്ത, പിഴച്ചുണ്ടായ പുലയാടീമോനാണ് ( കരുണാകരൻ ), അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതും, ആ പാവം ഈച്ചരവാര്യർ മാഷിന്‍റെ മകൻ രാജനെ ഭേദ്യം ചെയ്തു കൊല്ലാൻ പുലിക്കോടനെയും ലക്ഷ്മണയേയും പടിക്കലിനേയുമൊക്കെ അഴിച്ചുവിട്ടതും! ( എന്നിട്ട്, അവരെ സംരക്ഷിച്ചതും ) ആരോടും എപ്പോഴും നുണ പറയാനുള്ള വിരുത്, ഈ തന്തയില്ലാത്ത പട്ടിയ്ക്ക് ജന്മസിദ്ധമായിരുന്നു. രാജൻ കൊല്ലപ്പെട്ട ശേഷം, പലതവണയാണ്, മാഷിനോട് പെരുംനുണ പറഞ്ഞത്, "രാജൻ സുരക്ഷിതമായിരുപ്പുണ്ടെന്നും", "ഉടനെ തിരിച്ചുവീട്ടിലെത്തുമെന്നും"! എങ്കിലും ഈ ചെറ്റയുടെ സ്ഥാനപ്പേരോ? അവന്‍റമ്മേടെ 'ലീഡർ' പോലും! കൂട്ടിക്കൊടുപ്പുകാരുടേയും ചതിയന്മാരുടേയും കൊലപാതകികളുടേയും നുണയന്മാരുടെയും 'ലീഡർ' സ്ഥാനമുണ്ടായിരുന്നെങ്കിൽ, ഇവൻ ആജീവനാന്തം അതിൽ ശോഭിച്ചേനെ! ഇവന്‍റെ അച്ഛനാരെന്നുചോദിച്ചാലും ഇതേമറുപടി തന്നെ പറയുമായിരുന്നു; കൃമികീടം.. ഇവനെ പണ്ടേ വെടിവെയ്‌ക്കേണ്ടതായിരുന്നു! അഴീക്കോടനെ കൊന്നിട്ടും 'മാർക്കിസ്റ്റു'കാരാരും ഇവനെയൊന്നും ചെയ്തില്ലല്ലോ എന്നാലോചിക്കുമ്പോൾ, ഒത്തുകളിയിൽ സംശയം തോന്നുന്നു!
@smithakrishnan18823 жыл бұрын
@@vijayamohanan കൊള്ളാം.. ഈ പരിപാടിയിൽ ഉൾപ്പെടുത്താൻ തക്ക വണ്ണം നിലവാരവും സംസ്കാരവും മുറ്റി നിൽക്കുന്ന കമന്റ്........ നല്ല കുടുംബത്തിൽ പിറന്ന ആൾ ആണെന്ന് തോന്നുന്നു......
@paralleluniverse3695 жыл бұрын
ഇത്രയും ആസ്വദിച്ചു കണ്ട ഒരു സ്‌മൃതി എപ്പിസോഡ് വേറെ ഇല്ല
@sachinsunny51595 жыл бұрын
വിദൂഷകൻ about jose prakash kidilan anu
@routeasia46955 жыл бұрын
@@sachinsunny5159 even koran vijayan
@Puppy-s5p5 жыл бұрын
"വിൻസന്റ് ഗോമാസിനോട് എതിർത്തവരാരും ഇന്ന് ജീവിച്ചിരിപില്ല" ഈ ഡയലോഗ് ഒന്ന് തിരുത്തി K കരുണകരൻ എന്ന് ആക്കിയാൽ മതി തന്നോട് കൂടെ നിന്നവരെ മറക്കില്ല കൂടെ നിർത്തിയും സംരക്ഷിച്ചു പോന്നു എതിർത്തവരെ സംഹരിച്ചും പോന്നു ഇനി കേരള രാഷ്ട്രിയത്തിൽ ഇങ്ങനെ ഒരു രാഷ്ട്രിയ ചാണക്യൻ ഉണ്ടാകുമോ 🙏🙏🙏
@pratheeshlp61855 жыл бұрын
Ever supppprrrrrrrrrrrrrrr episode of Smrithi .... Enjoyed ....Thaaaanking uuu Safaari ....John poul sir 🙏💕
@muhammedkunjumk33513 жыл бұрын
കേരളത്തിലെ ഒരു യഥാർത്ഥ കോൺഗ്രസുകാരൻ. കേരളം കണ്ട മുഖ്യ മന്ത്രിമാരിൽ ഏറ്റവും പ്രഗൽഭൻ. പിന്നിൽ നിന്ന് കുത്താത്ത രാഷ്ട്രീയക്കാരൻ. യഥാർത്ത ലീഡർ. ❤️❤️❤️
@petrichormedia88992 жыл бұрын
Mahatvam vilambum mumb Rajan Case onnu refer cheydal nalladairkum
@arunvenugopal47992 жыл бұрын
@@petrichormedia8899 Karunakaran Sir inne Rajan Case il Role illa.... Kalam anne Sathiyam Shruthe
പിന്നെ ഭയങ്കര ആത്മാർത്ഥമായിരുന്നു. സ്വന്തം മക്കളോട് മാത്രം സ്നേഹം. അവസാനകാലത്ത് കിങ്ങിണിക്കുട്ടൻ വേറെ പാർട്ടിയിൽ കൊണ്ടിരുത്തി വീണ്ടും തെണ്ടി തിരിഞ്ഞു തറവാട്ടിലേക്ക് വന്നുകയറി അത്രയേ ഉള്ളൂ കരുണാകരൻ 😏
@rahimkvayath4 жыл бұрын
@@vijayamohanan തനി സഖാവ്
@KottayamDiaries4 жыл бұрын
@@സ്റ്റീഫൻനെട്ടൂരാൻ-ര7ഭ പണ്ട് നെടുമ്പാശേരി വിമാനത്താവളം പ്രൊജക്റ്റ് വന്നപ്പോൾ അവിടെ പോയി കിടന്നു സമരം ചെയ്ത മഹാന്മാരാണ് sakaakal..
@സ്റ്റീഫൻനെട്ടൂരാൻ-ര7ഭ4 жыл бұрын
@@KottayamDiaries കോൺഗ്രസിന്റെ കാലത്ത് സമരം ചെയ്യും നമ്മുടെ ടീം ഭരിക്കുമ്പോൾ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും എന്നാൽ അല്ലെ കമ്മീഷൻഅടിക്കാൻ പറ്റൂ .
@RR-tc1se4 жыл бұрын
ഈ ചര വാര്യർ ചിരിക്കും ഇത് കേട്ടാൽ
@mossad77162 жыл бұрын
എതിർക്കാം അല്ലെങ്കിൽ അനുകൂലിക്കാം, പക്ഷെ അവഗണിക്കാനാവില്ല. ഒരേയൊരു ലീഡർ
@akhilsekharan36025 жыл бұрын
My favorite politician. And my favorite anchor and script writer
@vijayamohanan4 жыл бұрын
ഈ തന്തയില്ലാത്ത, പിഴച്ചുണ്ടായ പുലയാടീമോനാണ് ( കരുണാകരൻ ), അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതും, ആ പാവം ഈച്ചരവാര്യർ മാഷിന്‍റെ മകൻ രാജനെ ഭേദ്യം ചെയ്തു കൊല്ലാൻ പുലിക്കോടനെയും ലക്ഷ്മണയേയും പടിക്കലിനേയുമൊക്കെ അഴിച്ചുവിട്ടതും! ( എന്നിട്ട്, അവരെ സംരക്ഷിച്ചതും ) ആരോടും എപ്പോഴും നുണ പറയാനുള്ള വിരുത്, ഈ തന്തയില്ലാത്ത പട്ടിയ്ക്ക് ജന്മസിദ്ധമായിരുന്നു. രാജൻ കൊല്ലപ്പെട്ട ശേഷം, പലതവണയാണ്, മാഷിനോട് പെരുംനുണ പറഞ്ഞത്, "രാജൻ സുരക്ഷിതമായിരുപ്പുണ്ടെന്നും", "ഉടനെ തിരിച്ചുവീട്ടിലെത്തുമെന്നും"! എങ്കിലും ഈ ചെറ്റയുടെ സ്ഥാനപ്പേരോ? അവന്‍റമ്മേടെ 'ലീഡർ' പോലും! കൂട്ടിക്കൊടുപ്പുകാരുടേയും ചതിയന്മാരുടേയും കൊലപാതകികളുടേയും നുണയന്മാരുടെയും 'ലീഡർ' സ്ഥാനമുണ്ടായിരുന്നെങ്കിൽ, ഇവൻ ആജീവനാന്തം അതിൽ ശോഭിച്ചേനെ! ഇവന്‍റെ അച്ഛനാരെന്നുചോദിച്ചാലും ഇതേമറുപടി തന്നെ പറയുമായിരുന്നു; കൃമികീടം.. ഇവനെ പണ്ടേ വെടിവെയ്‌ക്കേണ്ടതായിരുന്നു! അഴീക്കോടനെ കൊന്നിട്ടും 'മാർക്കിസ്റ്റു'കാരാരും ഇവനെയൊന്നും ചെയ്തില്ലല്ലോ എന്നാലോചിക്കുമ്പോൾ, ഒത്തുകളിയിൽ സംശയം തോന്നുന്നു!
@ashbincj49894 жыл бұрын
JAI KSU JAI IYC
@vijaybijusagar74174 жыл бұрын
Leader only Leader 💛

@rkmenon5094 жыл бұрын
Hundred percent correct leader
@rajeevbhaskaran28282 жыл бұрын
ഉമ്മൻ ചാണ്ടി ആന്റണി എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉന്നതസ്ഥാനീയൻ
@rahulkramesh15833 жыл бұрын
കേരളേം കണ്ടതിൽ വച്ച ഏറ്റവും മികച്ച ഭാര്ണാധികാരി.... അഴിമതി യും സ്വജന പക്ഷെപതവും തെറ്റ് അല്ലെങ്കിൽ...
@ചീവീടുകളുടെരാത്രിC112 жыл бұрын
ചിലർ പറയുമ്പോൾ നമ്മൾ എന്താണ് കാത്കൂർപ്പിച്ചു കേട്ടിരിക്കുന്നതു , such a vibrant voice delivery
@user-wt7hv1rd5b Жыл бұрын
yes bro
@jojivarghese34949 ай бұрын
അദ്ദേഹവും കാലയവനിക ക്കുള്ളിൽ മറഞ്ഞു.
@rageshradhakrishnan59132 жыл бұрын
Powerful people make places powerful 🔥
@elsons19094 жыл бұрын
The king maker Leader
@sajithlalp87992 жыл бұрын
Kannoth Karunakaran ❤️
@gracyjohn93264 ай бұрын
K karunakanan is a brilliant Mukhyamandhri 🙏🙏
@madanmohanraju46274 жыл бұрын
Thanks a lot Sir. You have done actual critics. You are 100% right. He was and will be the only leader to create path not to follow people. Bold and Beautiful. ✌✌✌
@ashirvadhgopi6 ай бұрын
K karunakaran ❤❤
@ryanxavier68134 жыл бұрын
our great LEADER..............
@bessyvarghesepadinjaran5865 жыл бұрын
ഇന്നത്തെ പിണറായി യേ പോലെ ദാർഷ്ട്യം ഉള്ള മുഖ്യൻ ഒക്കെ ഭരിക്കുമ്പോൾ ആണ് പഴയ നേതാക്കന്മാരുടെ വില മനസിലാകുന്നത് ലീഡർക്ക് പ്രണാമം !!!
@@namhasivaya5219 I know I karunakaran a great politician and I love him very much ....my sanghi comment is against one stupid comment
@SA-hx3ye4 жыл бұрын
എന്നിട്ട് സഭയുടെ പ്രിയപ്പെട്ട കുഞ്ഞാട് ഉമ്മൻ ചാണ്ടിയും കെ വി തോമസും മാമന്റെ മാമ പത്രം മനോരമയും ഒക്കെ ആണ് ലീഡറെ പിന്നിൽ നിന്നും കുത്തിയത്. ആമേൻ
@riswinrichu44863 жыл бұрын
True inspiration 💕
@anil.k.s-karippurathu.7363 жыл бұрын
K കരുണാകരൻ ... "ഒരേ ഒരു ലീഡർ "...... പിന്നിൽ നിന്ന് കുത്തിയ മൂന്ന് പേർ... അവരുടെ പേര് ഞാൻ പറയുന്നില്ല... ഇപ്പോൾ എവിടെ ആ മൂന്ന് പേർ?... അവസാനം ഇപ്പോൾ ജീവനോടെ ഉള്ള ആൾ എത്തപ്പെട്ട അവസ്ഥ പറയേണ്ടല്ലോ.... അന്ന് അവർ പിന്നിൽ നിന്ന് കുത്തി... കാലം അവരെ മുന്നിൽ നിന്ന് കുത്തി...
@hpv2925 жыл бұрын
Super language😍
@abctou45922 жыл бұрын
Paul Sir💐 one and only leader 🙏 SGK 👌
@tomypc81225 жыл бұрын
The only LEADER Sri K.Karunakaran.my salute mga
@vijayamohanan4 жыл бұрын
ഈ തന്തയില്ലാത്ത, പിഴച്ചുണ്ടായ പുലയാടീമോനാണ് ( കരുണാകരൻ ), അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതും, ആ പാവം ഈച്ചരവാര്യർ മാഷിന്‍റെ മകൻ രാജനെ ഭേദ്യം ചെയ്തു കൊല്ലാൻ പുലിക്കോടനെയും ലക്ഷ്മണയേയും പടിക്കലിനേയുമൊക്കെ അഴിച്ചുവിട്ടതും! ( എന്നിട്ട്, അവരെ സംരക്ഷിച്ചതും ) ആരോടും എപ്പോഴും നുണ പറയാനുള്ള വിരുത്, ഈ തന്തയില്ലാത്ത പട്ടിയ്ക്ക് ജന്മസിദ്ധമായിരുന്നു. രാജൻ കൊല്ലപ്പെട്ട ശേഷം, പലതവണയാണ്, മാഷിനോട് പെരുംനുണ പറഞ്ഞത്, "രാജൻ സുരക്ഷിതമായിരുപ്പുണ്ടെന്നും", "ഉടനെ തിരിച്ചുവീട്ടിലെത്തുമെന്നും"! എങ്കിലും ഈ ചെറ്റയുടെ സ്ഥാനപ്പേരോ? അവന്‍റമ്മേടെ 'ലീഡർ' പോലും! കൂട്ടിക്കൊടുപ്പുകാരുടേയും ചതിയന്മാരുടേയും കൊലപാതകികളുടേയും നുണയന്മാരുടെയും 'ലീഡർ' സ്ഥാനമുണ്ടായിരുന്നെങ്കിൽ, ഇവൻ ആജീവനാന്തം അതിൽ ശോഭിച്ചേനെ! ഇവന്‍റെ അച്ഛനാരെന്നുചോദിച്ചാലും ഇതേമറുപടി തന്നെ പറയുമായിരുന്നു; കൃമികീടം.. ഇവനെ പണ്ടേ വെടിവെയ്‌ക്കേണ്ടതായിരുന്നു! അഴീക്കോടനെ കൊന്നിട്ടും 'മാർക്കിസ്റ്റു'കാരാരും ഇവനെയൊന്നും ചെയ്തില്ലല്ലോ എന്നാലോചിക്കുമ്പോൾ, ഒത്തുകളിയിൽ സംശയം തോന്നുന്നു!
@jobinthelliyil7872 Жыл бұрын
K Karunakaran 💙💙 One & Only Leader 🔥🔥
@baijumathew19434 жыл бұрын
ലീഡർ love you
@sreekumar60794 жыл бұрын
We had just one leader and that leader is K KARUNAKARAN
@keraahome3d2dplan94 жыл бұрын
K Karunnakaran 💚💚💚💜💜💜❤️❤️❤️😍😍😍🥰🥰🥰
@michaelcorleone64445 жыл бұрын
LEADER THE GREAT............
@wildlife74505 жыл бұрын
Leader 😍
@vijayamohanan4 жыл бұрын
ഈ തന്തയില്ലാത്ത, പിഴച്ചുണ്ടായ പുലയാടീമോനാണ് ( കരുണാകരൻ ), അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതും, ആ പാവം ഈച്ചരവാര്യർ മാഷിന്‍റെ മകൻ രാജനെ ഭേദ്യം ചെയ്തു കൊല്ലാൻ പുലിക്കോടനെയും ലക്ഷ്മണയേയും പടിക്കലിനേയുമൊക്കെ അഴിച്ചുവിട്ടതും! ( എന്നിട്ട്, അവരെ സംരക്ഷിച്ചതും ) ആരോടും എപ്പോഴും നുണ പറയാനുള്ള വിരുത്, ഈ തന്തയില്ലാത്ത പട്ടിയ്ക്ക് ജന്മസിദ്ധമായിരുന്നു. രാജൻ കൊല്ലപ്പെട്ട ശേഷം, പലതവണയാണ്, മാഷിനോട് പെരുംനുണ പറഞ്ഞത്, "രാജൻ സുരക്ഷിതമായിരുപ്പുണ്ടെന്നും", "ഉടനെ തിരിച്ചുവീട്ടിലെത്തുമെന്നും"! എങ്കിലും ഈ ചെറ്റയുടെ സ്ഥാനപ്പേരോ? അവന്‍റമ്മേടെ 'ലീഡർ' പോലും! കൂട്ടിക്കൊടുപ്പുകാരുടേയും ചതിയന്മാരുടേയും കൊലപാതകികളുടേയും നുണയന്മാരുടെയും 'ലീഡർ' സ്ഥാനമുണ്ടായിരുന്നെങ്കിൽ, ഇവൻ ആജീവനാന്തം അതിൽ ശോഭിച്ചേനെ! ഇവന്‍റെ അച്ഛനാരെന്നുചോദിച്ചാലും ഇതേമറുപടി തന്നെ പറയുമായിരുന്നു; കൃമികീടം.. ഇവനെ പണ്ടേ വെടിവെയ്‌ക്കേണ്ടതായിരുന്നു! അഴീക്കോടനെ കൊന്നിട്ടും 'മാർക്കിസ്റ്റു'കാരാരും ഇവനെയൊന്നും ചെയ്തില്ലല്ലോ എന്നാലോചിക്കുമ്പോൾ, ഒത്തുകളിയിൽ സംശയം തോന്നുന്നു!
One and only Leader ....Exxxxcllllllllllllllllllllllllllnce of great Late our CM ..Hon K.Karunakaran Sir ......whaaaaat a bombaaastric tricky wise leader ....no no no any other not only Kerala politics ...but in Indian politics ...Rare Un matiching political chanakyaaaa💕💕💕💕💕🙏🙏🙏🙏🙏🙏suppprrrrrrrrrrrrrrrrr episode ...Weldon John poul sir
@drr95405 жыл бұрын
The king 👑 Leader 💪
@vijayamohanan4 жыл бұрын
ഈ തന്തയില്ലാത്ത, പിഴച്ചുണ്ടായ പുലയാടീമോനാണ് ( കരുണാകരൻ ), അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതും, ആ പാവം ഈച്ചരവാര്യർ മാഷിന്‍റെ മകൻ രാജനെ ഭേദ്യം ചെയ്തു കൊല്ലാൻ പുലിക്കോടനെയും ലക്ഷ്മണയേയും പടിക്കലിനേയുമൊക്കെ അഴിച്ചുവിട്ടതും! ( എന്നിട്ട്, അവരെ സംരക്ഷിച്ചതും ) ആരോടും എപ്പോഴും നുണ പറയാനുള്ള വിരുത്, ഈ തന്തയില്ലാത്ത പട്ടിയ്ക്ക് ജന്മസിദ്ധമായിരുന്നു. രാജൻ കൊല്ലപ്പെട്ട ശേഷം, പലതവണയാണ്, മാഷിനോട് പെരുംനുണ പറഞ്ഞത്, "രാജൻ സുരക്ഷിതമായിരുപ്പുണ്ടെന്നും", "ഉടനെ തിരിച്ചുവീട്ടിലെത്തുമെന്നും"! എങ്കിലും ഈ ചെറ്റയുടെ സ്ഥാനപ്പേരോ? അവന്‍റമ്മേടെ 'ലീഡർ' പോലും! കൂട്ടിക്കൊടുപ്പുകാരുടേയും ചതിയന്മാരുടേയും കൊലപാതകികളുടേയും നുണയന്മാരുടെയും 'ലീഡർ' സ്ഥാനമുണ്ടായിരുന്നെങ്കിൽ, ഇവൻ ആജീവനാന്തം അതിൽ ശോഭിച്ചേനെ! ഇവന്‍റെ അച്ഛനാരെന്നുചോദിച്ചാലും ഇതേമറുപടി തന്നെ പറയുമായിരുന്നു; കൃമികീടം.. ഇവനെ പണ്ടേ വെടിവെയ്‌ക്കേണ്ടതായിരുന്നു! അഴീക്കോടനെ കൊന്നിട്ടും 'മാർക്കിസ്റ്റു'കാരാരും ഇവനെയൊന്നും ചെയ്തില്ലല്ലോ എന്നാലോചിക്കുമ്പോൾ, ഒത്തുകളിയിൽ സംശയം തോന്നുന്നു!
@SA-hx3ye4 жыл бұрын
ഇ എം എസ്, കരുണാകരൻ, ഗൗരിയമ്മ. ഈ മൂന്ന് നേതാക്കളും ആണ് കേരളത്തിൽ ഇന്നും നിലവിലുള്ള ബഹുഭൂരിപക്ഷം വികസനങ്ങളുടെയും, സംഭാവനയുടെയും പിന്നിലുള്ളത്. വ്യക്തിപരമായി നല്ല നേതാക്കൾ വേറെയും കുറച്ചുപേർ ഉണ്ട് പക്ഷെ നാടിന് കാര്യമായി സംഭാവനകൾ ചെയ്തത് മേൽപ്പറഞ്ഞ മൂന്ന് നേതാക്കൾ തന്നെയാണ്. അതിൽ തന്നെ കരുണാകരൻ ആണ് ഏറെ അധികവും ചെയ്തിട്ടുള്ളത് എന്നതാണ്.
@vijayamohanan4 жыл бұрын
ഈ തന്തയില്ലാത്ത, പിഴച്ചുണ്ടായ പുലയാടീമോനാണ് ( കരുണാകരൻ ), അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതും, ആ പാവം ഈച്ചരവാര്യർ മാഷിന്‍റെ മകൻ രാജനെ ഭേദ്യം ചെയ്തു കൊല്ലാൻ പുലിക്കോടനെയും ലക്ഷ്മണയേയും പടിക്കലിനേയുമൊക്കെ അഴിച്ചുവിട്ടതും! ( എന്നിട്ട്, അവരെ സംരക്ഷിച്ചതും ) ആരോടും എപ്പോഴും നുണ പറയാനുള്ള വിരുത്, ഈ തന്തയില്ലാത്ത പട്ടിയ്ക്ക് ജന്മസിദ്ധമായിരുന്നു. രാജൻ കൊല്ലപ്പെട്ട ശേഷം, പലതവണയാണ്, മാഷിനോട് പെരുംനുണ പറഞ്ഞത്, "രാജൻ സുരക്ഷിതമായിരുപ്പുണ്ടെന്നും", "ഉടനെ തിരിച്ചുവീട്ടിലെത്തുമെന്നും"! എങ്കിലും ഈ ചെറ്റയുടെ സ്ഥാനപ്പേരോ? അവന്‍റമ്മേടെ 'ലീഡർ' പോലും! കൂട്ടിക്കൊടുപ്പുകാരുടേയും ചതിയന്മാരുടേയും കൊലപാതകികളുടേയും നുണയന്മാരുടെയും 'ലീഡർ' സ്ഥാനമുണ്ടായിരുന്നെങ്കിൽ, ഇവൻ ആജീവനാന്തം അതിൽ ശോഭിച്ചേനെ! ഇവന്‍റെ അച്ഛനാരെന്നുചോദിച്ചാലും ഇതേമറുപടി തന്നെ പറയുമായിരുന്നു; കൃമികീടം.. ഇവനെ പണ്ടേ വെടിവെയ്‌ക്കേണ്ടതായിരുന്നു! അഴീക്കോടനെ കൊന്നിട്ടും 'മാർക്കിസ്റ്റു'കാരാരും ഇവനെയൊന്നും ചെയ്തില്ലല്ലോ എന്നാലോചിക്കുമ്പോൾ, ഒത്തുകളിയിൽ സംശയം തോന്നുന്നു!
@kurian64484 жыл бұрын
Ledar..udaipairunnu
@SA-hx3ye4 жыл бұрын
@@vijayamohanan എന്ത് നല്ല ഭാഷ.... എത്ര നല്ല സംസ്ക്കാരം
@@vijayamohanan ചാവേണ്ടവർ ചാവണം!നീ നിന്റെ പേഴ്സണൽ അല്ലാത്ത വിഷയത്തിൽ ഇത്രേ വൈകാരിക മായി തെറി വിളിച്ചു സമൂഹ മദ്യത്തിൽ തെറി അധികേഷഭം കൊല വിളി നടത്തി കമന്റ് ഇട്ടു എങ്കിൽ നീ കരുണാകരൻ ലീഡർ സർ നെ എതിരാളി ആയി കാണുന്നു എന്നത് കൊണ്ടു ആണെങ്കിൽ അദ്ദേഹം തന്റെ നാടിനു രാഷ്ട്രീയ ഭാവിക്കു എല്ലാം വിലങ്ങു തടി ആയി നിന്നവരെ തട്ടിയെങ്കിൽ കുറ്റം പറയാൻ കഴിയുമോ ഒന്നും വിട്ടു നൽകാനോ തോറ്റു കൊടുക്കാനോ ഒന്നും അദ്ദേഹം തയാർ ആയിരുന്നില്ല കേട്ടോടാ
@gadgetgallerymalayalam65873 жыл бұрын
കരുണാകരൻ 💙കോൺഗ്രസ്
@jaizz57083 жыл бұрын
K. Karunakaran❤️🌹💯
@ashirvadhgopi8 ай бұрын
Hai
@nesmalam72092 жыл бұрын
Leader ... great leader....but can't forget echara warriar... A Father will haunt him even after death ..
@baijumathew19434 жыл бұрын
Only one leader, now and forever that's K. Karunakaran
@npm25032 жыл бұрын
ആണൊരുത്തൻ🙏
@rajendranps20974 жыл бұрын
ഒരിക്കൽ പോലും മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാതെ തൻ്റെ എതിരാളികളെ മോശമായ പദപ്രയോഗങ്ങളിൽ ആക്ഷേപിക്കാതെ സംഭാഷണങ്ങളിൽ കുലീനത പ്രകടിപ്പിച്ച വ്യക്തിത്വം. പൂർണമായ ഈശ്വരവിശ്വാസി. എന്നാൽ ഒരിക്കൽ പോലും പൊതുവേദികളിൽ നെറ്റിയിൽ ചന്ദനക്കുറിയുമായി വന്നിട്ടില്ലാത്ത വ്യക്തി. കഴിവില്ലാത്തവരെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടാല്ലാത്ത നേതാവ്. കപടമായ ആദർശ വാദങ്ങൾക്ക് സ്ഥാനം കൊടുക്കാത്ത തികഞ്ഞ പ്രായോഗിക വാദി, അങ്ങനെ എന്തെല്ലാം വിശേഷണങ്ങൾ ഇനിയും ബാക്കി.കോൺഗ്രസിൻ്റെ മോശകാലത്ത് ഭാഗ്യം തേടി മറുപക്ഷത്തേക്ക് പോയ ഒരു സംഘം കോൺഗ്രസുകാരെ ഒട്ടും മടികൂടാതെ തിരിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത വ്യക്തി. അത് സ്വന്തം നേതൃത്വത്തിന് ഭാവിയിൽ ദോഷമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടാണങ്കിൽ പോലും.പലപ്പോഴും സ്വന്തം പാർട്ടിക്കാരും പ്രതിപക്ഷങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങൾക്ക് വേട്ടയാടപ്പെട്ട വ്യക്തിത്വം. അദ്ദേഹം എടുത്ത പല തീരുമാനങ്ങളും സമരങ്ങളിൽ മുക്കി ഇല്ലാതാക്കാൻ ശ്രമിച്ചത് കേരളം കണ്ടിട്ടുള്ളതാണ് .എന്നാൽ ഇതെല്ലാം തന്നെ പിന്നീടിങ്ങോട്ട് യാഥാർത്ഥ്യങ്ങളാകുകയായിരുന്നു. പ്ലസ് ടു സമരം, പോളിടെക്നിന് സമരം, സ്വാശ്രയ സമരം തുടങ്ങിയവ ചില ഉദാഹരണങ്ങൾ. നാലു പേർ കൂടുന്നിടത്തു അദ്ദേഹത്തെ ഒന്നു വിമർശിച്ചു കേമൻമാരായി നടന്നിരുന്ന ബുദ്ധിജീവി സാഹിത്യകാരന്മാർ തന്നെ അദ്ദേഹം ഏർപ്പെടുത്തിയ അവശ സാഹിത്യകാരന്മാർക്കുള്ള ധനസഹായം അദ്ദേഹത്തിൻ്റെ കാലത്തു തന്നെ വാങ്ങിച്ചനുഭവിച്ചത് നാം കണ്ടതാണ്. കോൺഗ്രസിൽ നിന്നുള്ള തൻ്റെ നിഷ്കാസനം ആഗ്രഹിക്കുന്ന ചിലരുടെ കുബുദ്ധി മുൻകൂട്ടിക്കാണാൻ കഴിയാതിരുന്നതു മൂലം അല്പകാലത്തേക്ക് പാർട്ടി വിടേണ്ടി വന്നതും അടിയന്തിരാവസ്ഥക്കാലത്ത് ചില പോലീസ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം കാണാൻ കഴിയാഞ്ഞതും അദ്ദേഹത്തിൻ്റെ പരാജയമായിരുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.. ഒരേ സമയത്തു തന്നെ രണ്ടു മക്കളേയും രണ്ടു ലോക്സഭാ സീറ്റിൽ മൽസരിപ്പിച്ചാൽ അത് തിരിച്ചടിയാകുമെന്ന് മനസിലാക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. എങ്കിൽ പോലും അദ്ദേഹത്തെ കേരളം കണ്ട മാന്യരായ പൊതുപ്രവർത്തകരിൽ ഒരാളായി കേരളം വിലയിരുത്തും എന്നതിൽ സംശയമില്ല.
@sudheeshkandoth2195 жыл бұрын
Great leader, great exposure
@vijayamohanan4 жыл бұрын
ഈ തന്തയില്ലാത്ത, പിഴച്ചുണ്ടായ പുലയാടീമോനാണ് ( കരുണാകരൻ ), അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതും, ആ പാവം ഈച്ചരവാര്യർ മാഷിന്‍റെ മകൻ രാജനെ ഭേദ്യം ചെയ്തു കൊല്ലാൻ പുലിക്കോടനെയും ലക്ഷ്മണയേയും പടിക്കലിനേയുമൊക്കെ അഴിച്ചുവിട്ടതും! ( എന്നിട്ട്, അവരെ സംരക്ഷിച്ചതും ) ആരോടും എപ്പോഴും നുണ പറയാനുള്ള വിരുത്, ഈ തന്തയില്ലാത്ത പട്ടിയ്ക്ക് ജന്മസിദ്ധമായിരുന്നു. രാജൻ കൊല്ലപ്പെട്ട ശേഷം, പലതവണയാണ്, മാഷിനോട് പെരുംനുണ പറഞ്ഞത്, "രാജൻ സുരക്ഷിതമായിരുപ്പുണ്ടെന്നും", "ഉടനെ തിരിച്ചുവീട്ടിലെത്തുമെന്നും"! എങ്കിലും ഈ ചെറ്റയുടെ സ്ഥാനപ്പേരോ? അവന്‍റമ്മേടെ 'ലീഡർ' പോലും! കൂട്ടിക്കൊടുപ്പുകാരുടേയും ചതിയന്മാരുടേയും കൊലപാതകികളുടേയും നുണയന്മാരുടെയും 'ലീഡർ' സ്ഥാനമുണ്ടായിരുന്നെങ്കിൽ, ഇവൻ ആജീവനാന്തം അതിൽ ശോഭിച്ചേനെ! ഇവന്‍റെ അച്ഛനാരെന്നുചോദിച്ചാലും ഇതേമറുപടി തന്നെ പറയുമായിരുന്നു; കൃമികീടം.. ഇവനെ പണ്ടേ വെടിവെയ്‌ക്കേണ്ടതായിരുന്നു! അഴീക്കോടനെ കൊന്നിട്ടും 'മാർക്കിസ്റ്റു'കാരാരും ഇവനെയൊന്നും ചെയ്തില്ലല്ലോ എന്നാലോചിക്കുമ്പോൾ, ഒത്തുകളിയിൽ സംശയം തോന്നുന്നു!
@syamalaradhakrishnan8024 жыл бұрын
കക്കയം ക്യാമ്പ് ശ്രി ഈശ്വരവാര്യർ അവസാനകാലം വരെ നീതിക്കുവേണ്ടി പോരാടിയവൻ തന്റെമകനുവേണ്ടി
@jithinn13 жыл бұрын
അതു ഒരാളുടെ മാത്രം കുറ്റം ആണോ.
@ravipp97092 жыл бұрын
മകൻ നഷ്ട പെട്ട ഒരച്ഛന്റെ രോദനം മരണം വരെ കരുണകാരനെ വെട്ടയാടിയിട്ടുണ്ട്
@surendrantr8555 Жыл бұрын
ഈ രാജൻ പോലീസുകാരേക്കാൾ ക്രൂരനായിരുന്ന ടെററിസ്റ്റ് .
@BasilMathewEldho4 жыл бұрын
Leader💓
@ബോബൻപത്തനാപുരം Жыл бұрын
ലീഡർ കെ. കരുണാകരൻ 🔥🔥🔥
@foodonpath26562 жыл бұрын
One and only Leader
@lakshmi345353 жыл бұрын
ലീഡർ നല്ല മനുഷ്യൻ. രാജന്റെ അഛനോടു നീതി പുലർത്താമായിരുന്നു. ദൃശ്യം 2 ൽ കാണുന്ന അവസാന സീൻ കാണുമ്പോൾ ഈശ്വ വാര്യരെയും കരുണാകരെനെയും ഓർക്കും . രാജന്റെ ഒരു എല്ലിൻ കഷണം ആ വൃദ്ധ പിതാവിനു കൊടുക്കാമായിരുന്നു. ഗതി കിട്ടാത്ത ഒരു ആത്മാവ് ആ കുടുംബത്തെയും പാർട്ടിയേയും വേട്ടയാടന്നില്ലേ ?
@kamalanair3132 жыл бұрын
Exactly Karunakaran is king of Fa.......
@lakshmi345352 жыл бұрын
@@kamalanair313 Thanks
@ameenaroor97912 жыл бұрын
ലീഡർ 🔥The royal
@subashs56815 ай бұрын
❤❤❤❤❤❤❤
@jishnus15483 жыл бұрын
LEADER THE GREAT 👍👍♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@bibby4802 жыл бұрын
Malayalam talking style AMAZING 🥰
@QURANHAFIZ3135 жыл бұрын
Smruthi ... Let's remind the legends passed by...😊😊😊
Congresine കേരളത്തിൽ വളർത്തി ആ കോൺഗ്രസ് തന്നെ അദ്ദേഹത്തെ തളർത്തി ,അതിന്റെ ഒക്കെ ശാപം ആണ് ഇപ്പോൾ കോണ്ഗ്രെസ് അനുഭവിക്കുന്നത്
@sivakrishnan99394 жыл бұрын
Sayam
@ardravrc58083 жыл бұрын
സത്യം 👍
@benetbenny71753 жыл бұрын
The Leader
@muhyu90223 жыл бұрын
എത്ര തവണ കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല
@ismailhydrose52803 жыл бұрын
Leader,🙏
@padmanabhan43352 жыл бұрын
The only person who could check Mr Karunakaran was another Character of Indian politics, Mr PV Narsimha Rao.
@Alby-m8x2 жыл бұрын
Rip sir🥀🌹🌹🌹🌹🌹
@aniiraveendran4996 Жыл бұрын
Keralam bharikkan ariyavunna Leader
@rahmathullaneelengadan29864 жыл бұрын
പ്രത്യക്ഷത്തിൽ കൈയ്യടി ലഭിക്കുന്ന ഒട്ടും ദീർഘവീക്ഷണമില്ലാത്ത നടപടികളുമായി മുന്നോട്ട് പോവുന്ന ഇപ്പൊഴത്തെ നേതാക്കളിൽ നിന്നും കരുണാകരനെ വ്യത്യസ്ത നാക്കുന്നത് നാടിനും ജനങ്ങൾക്കും ഗുണപ്രദമാണോ എങ്കിൽ വിവാദങ്ങളെ വകവെക്കാതെ അത് നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യും, കൈയ്യടിക്ക് പകരം കല്ലേറ് കിട്ടിയാലും അത് വകവെക്കില്ല,
@homedept17624 ай бұрын
ലീഡർ 🙏🙏🙏
@kamalmohan54894 жыл бұрын
Nawab Rajendrane patti episode venam
@gksinger52073 жыл бұрын
Nalla oru manushyanan ellam lok sabha election. Kannum rajeev gandhi sir inte freind ship ann. Njan kanditt und guruvayoor ambalathil vach. 1993 iil. Eene chirichu.
@homedept17624 ай бұрын
കേരളം ബംഗാളും ത്രിപുരയും പോലെ ഏക പാർട്ടി ഭരണത്തിൽ വീഴാതിരിക്കാൻ, കേരളത്തിൽ ജനാധിപത്യ, പാർലമെന്ററി ജനാധിപത്യ സംരക്ഷണം നടപ്പാക്കിയ ഒരേ ഒരു രാഷ്ട്രീയ നേതാവ്. ലീഡർ കെ കരുണാകരൻ.
@Vaishnavponniyath2 жыл бұрын
One and only leader kannoth Karunakaran
@josegeorge77725 жыл бұрын
Great leader
@nithinnithin3545 жыл бұрын
great and powrfullman
@vijayamohanan4 жыл бұрын
ഈ തന്തയില്ലാത്ത, പിഴച്ചുണ്ടായ പുലയാടീമോനാണ് ( കരുണാകരൻ ), അഴീക്കോടൻ രാഘവനെ കൊലപ്പെടുത്തിയതും, ആ പാവം ഈച്ചരവാര്യർ മാഷിന്‍റെ മകൻ രാജനെ ഭേദ്യം ചെയ്തു കൊല്ലാൻ പുലിക്കോടനെയും ലക്ഷ്മണയേയും പടിക്കലിനേയുമൊക്കെ അഴിച്ചുവിട്ടതും! ( എന്നിട്ട്, അവരെ സംരക്ഷിച്ചതും ) ആരോടും എപ്പോഴും നുണ പറയാനുള്ള വിരുത്, ഈ തന്തയില്ലാത്ത പട്ടിയ്ക്ക് ജന്മസിദ്ധമായിരുന്നു. രാജൻ കൊല്ലപ്പെട്ട ശേഷം, പലതവണയാണ്, മാഷിനോട് പെരുംനുണ പറഞ്ഞത്, "രാജൻ സുരക്ഷിതമായിരുപ്പുണ്ടെന്നും", "ഉടനെ തിരിച്ചുവീട്ടിലെത്തുമെന്നും"! എങ്കിലും ഈ ചെറ്റയുടെ സ്ഥാനപ്പേരോ? അവന്‍റമ്മേടെ 'ലീഡർ' പോലും! കൂട്ടിക്കൊടുപ്പുകാരുടേയും ചതിയന്മാരുടേയും കൊലപാതകികളുടേയും നുണയന്മാരുടെയും 'ലീഡർ' സ്ഥാനമുണ്ടായിരുന്നെങ്കിൽ, ഇവൻ ആജീവനാന്തം അതിൽ ശോഭിച്ചേനെ! ഇവന്‍റെ അച്ഛനാരെന്നുചോദിച്ചാലും ഇതേമറുപടി തന്നെ പറയുമായിരുന്നു; കൃമികീടം.. ഇവനെ പണ്ടേ വെടിവെയ്‌ക്കേണ്ടതായിരുന്നു! അഴീക്കോടനെ കൊന്നിട്ടും 'മാർക്കിസ്റ്റു'കാരാരും ഇവനെയൊന്നും ചെയ്തില്ലല്ലോ എന്നാലോചിക്കുമ്പോൾ, ഒത്തുകളിയിൽ സംശയം തോന്നുന്നു!
@sivasankaranav61044 жыл бұрын
What a comparison ! upamayo, alankaramo ? Hey Rajan !
@jayakrishnans13283 жыл бұрын
Leader 🔥
@AjithKumar-dj8xo11 ай бұрын
രാജൻ ന്റെ ആത്മാവ് 🤣🤣🤣
@nishadms42982 жыл бұрын
King
@akhi4922 жыл бұрын
ലീഡർ ❤️
@vivekcp48874 жыл бұрын
സ്വന്തം ഉടുമുണ്ട് കീറി ദേശീയപതാക ഉണ്ടാക്കി ജയിലിൽ ഉയർത്തിയ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു കണ്ണൂർക്കാരനായ കണ്ണോത്ത് കരുണാകരൻ എന്ന കോൺഗ്രസ്സുകാരൻ.സാമ്രാജ്യത്വ വിരുദ്ധ പോരാളിയായ ദേശസ്നേഹി.ബാല്യകാലത്ത് തന്നെ ജാതിപ്പേര് ഉപേക്ഷിച്ച പുരോഗമന വാദി. ദൈവവിശ്വാസികളുടെ ഐക്യം എന്ന ആശയത്തിൽ ഉറച്ച് നിന്ന മതേതരവാദി. പ്രിയങ്കരനായ തൊഴിലാളി യൂണിയൻ നേതാവ്. സൈദ്ധാന്തിക ശാഠ്യങ്ങളില്ലാത്ത പ്രായോഗിക വീക്ഷണമുണ്ടായിരുന്ന ഭരണാധികാരി. കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരൻ. നക്സൽ തീവ്രവാദത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരളത്തെ മോചിപ്പിച്ച ആഭ്യന്തര മന്ത്രി.ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായ വ്യക്തി.കൊച്ചി,തിരുക്കൊച്ചി,കേരള നിയമസഭകളിൽ അംഗമായ നേതാവ്.രണ്ട് പ്രധാനമന്ത്രിമാരെ നിശ്ചയിച്ച ഇന്ത്യാ രാജ്യം കണ്ട കിങ്ങ് മേക്കർ.
@syamalaradhakrishnan8024 жыл бұрын
ശെരിയാണ് ശ്രി k എം മാണി ജോസ് k മാണി ടി എം ജേക്കബ് അനൂപ് ജേക്കബ് ആർ ബാലകൃഷ്ണപിള്ള ഗണേഷ്‌കുമാർ
@aldrinandriya81885 жыл бұрын
LeAder we love you
@Natjaguar8 ай бұрын
Simple language upayogichal kelkan interesting aavum
@sgkumbazha2 жыл бұрын
hi
@murlimenon22915 жыл бұрын
Maashe, u have excellent command over Malayalam language. Anyone listening to your video for the first time will be highly impressed. Having said this; i would like to say that ''you seem to be more focussed on using long sentences, flowery expressions and exquisite words to narrate'' and in doing so you are losing track of the story. In this particular episode; there were hardly 1 or 2 events that you talked about K Karunakaran; you could have talked so much more. I get the sense of feeling that you are more focussed on showcasing your literary skills rather than narrating the story. I have listened to several videos of yours and initially it was nice. Its kind of got boring now.
@paulsonarakkal56715 жыл бұрын
Leadr he is.ongreat.iam.thinkobout.you.tell.so..thanks..mr.smrithi.i.want.to.meet.you
@amalvarghese89392 жыл бұрын
💝💝💝
@vineethvijayan84915 жыл бұрын
Chanakyan divided by 10000000 times is still bigger than leader
@gksinger52073 жыл бұрын
Leader sir
@johnmathew80535 жыл бұрын
Also, Ex MP Prof Pala KM Mathew passed away on that day.