Sancharam | By Santhosh George Kulangara | Chicago to Niagara - 01 | Safari TV

  Рет қаралды 689,873

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 453
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@praveen8017
@praveen8017 2 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലെ യൂട്യൂബിൽ അപ്‌ലോടെ ചെയ്യാത്ത ഓൾഡ് എപ്പിസോഡ് കൂടി സാധിക്കുവാണെങ്കിൽ അപ്‌ലോഡ് ചെയ്യണം 💓
@CyrilAntonyprofile
@CyrilAntonyprofile 2 жыл бұрын
At 2:50 , Greenland is part of Denmark.🤔?!
@drtonyissac9297
@drtonyissac9297 2 жыл бұрын
Sun directil safari kittunilla what to do
@ajithchithralatha1079
@ajithchithralatha1079 2 жыл бұрын
@@CyrilAntonyprofile ur right
@ajithchithralatha1079
@ajithchithralatha1079 2 жыл бұрын
@@CyrilAntonyprofile ini Greenland nte chila bhagangal Canada kku undo ennariyilla
@ihsanmohammad1056
@ihsanmohammad1056 2 жыл бұрын
സഞ്ചാരം പ്രേക്ഷകർ സംമൂഹത്തിൽ ഏറ്റവും ഉയർന്ന ചിന്താഗതികാർ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🥰
@quitedreameversmile5894
@quitedreameversmile5894 2 жыл бұрын
ഉയർന്ന ചിന്താഗതി മാത്രമേയുള്ളൂ.. ബാക്കി ഒന്നുമില്ല, ഒന്നും!!!!🤨
@siliconepalace5946
@siliconepalace5946 2 жыл бұрын
Uyarnna chinthaa gathiyum moonjiya jeevithavum
@hashirc9308
@hashirc9308 2 жыл бұрын
@@siliconepalace5946 😁😁
@aninarendran3612
@aninarendran3612 2 жыл бұрын
Yes
@kiranrs7959
@kiranrs7959 2 жыл бұрын
തോന്നൽ മാത്രം
@chesets2519
@chesets2519 2 жыл бұрын
ഒരു കമ്പ്യൂട്ടറിൽ ചിപ്പുകൾ നിരത്തി വച്ചിരിക്കുന്നതു പോലെയാണ് ഇവിടുത്തെ കാഴ്ചകൾ 💞 ഈ സെന്റൻസ് ആണ് ഇന്നത്തെ ഹൈലൈറ്റ്
@n.k.santhosh8949
@n.k.santhosh8949 Жыл бұрын
❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@jafarsharif3161
@jafarsharif3161 2 жыл бұрын
സന്തോഷ്‌ സാർ തന്റെ മുഖംപോലും കാണിക്കാതെ ഇത്ര മനോഹരമായി വീഡിയോകൾ ചെയ്യുന്നു , ഉയർന്ന നിലവാരമുള്ള അവതരണം, നല്ല ഛായാഗ്രഹണം... എല്ലാമെല്ലാം 👍👍👌👌🙏❤💚💙ഓരായിരം ആശംസകൾ 🌷🙋‍🌞
@tj1368
@tj1368 2 жыл бұрын
അത് തന്നെയാണ് സ്റ്റാൻഡേർഡ് യാതൊരു അലേസരം ഇല്ലാതെ വളരെ സ്മൂത്തായി ഇരുന്നു നമുക്ക് സഞ്ചാരത്തിന്റെ എപ്പിസോഡുകൾ കാണാം. മലയാളത്തിലെ എല്ലാ വേള്ഗർന്മാരുടെയും വീഡിയോ കാണുമ്പോൾ തന്നെ അറപ്പാണ് അലവലാതികൾ നിഗളിപ്പും കൂടതൽ.
@sarammajoseph9804
@sarammajoseph9804 2 жыл бұрын
👌👍🏿👏👏💐
@cobasgaming3217
@cobasgaming3217 2 жыл бұрын
@@tj1368 Ith Ebulljet anel 100 കോടി കൊടുത്ത് us ൽ Room വാങ്ങിയപ്പോൾ enna Title koduthu Video ittene 😂
@mrk6637
@mrk6637 2 жыл бұрын
ഈ ശബ്ദം എന്നും സഫാരിക്ക് ഒരു പവർ ആണ് ❤️
@venugobal8585
@venugobal8585 2 жыл бұрын
Correct...
@ajmalshah3970
@ajmalshah3970 2 жыл бұрын
എന്നെങ്കിലും ഒരു ദിവസം ഇതു പോലെ യാത്ര ചെയ്യാൻ പറ്റുമെന്നു പ്രധീക്ഷിക്കുന്നു ❤
@kiranrs7959
@kiranrs7959 2 жыл бұрын
S, എനിക്കും
@pranavo8088
@pranavo8088 2 жыл бұрын
❤️❤️❤️❤️❤️
@vinodkg9742
@vinodkg9742 2 жыл бұрын
സത്യം
@gangant6060
@gangant6060 2 жыл бұрын
ഇതേ റൂട്ടിലൂടെ ഇതേ സമയത്ത് ഞാൻ സഞ്ചരിച്ചിട്ടുണ്ട്. അഞ് നായാഗ്ര വരെ.
@pabload1248
@pabload1248 2 жыл бұрын
എനിക്കും
@rkvisionstorymedia6548
@rkvisionstorymedia6548 2 жыл бұрын
ഒരുപാട് നാളത്തേ കാത്തിരിപ്പിനു ശേഷം വീണ്ടും സഞ്ചാരം.😍😍😍😍
@sherin7444
@sherin7444 2 жыл бұрын
Ith pazya video ano?
@jezzyjezz4559
@jezzyjezz4559 2 жыл бұрын
പണ്ടൊക്കെ ഇത് സന്തോഷ് സാറിന്റെ വോയിസ് ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് നല്ല ശബ്‌ദം നല്ല അവതരണം 👌👏👏❤
@cricinfo1476
@cricinfo1476 2 жыл бұрын
ഞാനും അങ്ങനെ ആണ് വിചാരിച്ചത്,പിന്നെ പുള്ളി ഷൂട്ട്‌ ചയ്യുമ്പോൾ തന്നെ ആണ് ഇത് പറയുന്നത് എന്നും 😁
@sohan1249ghb
@sohan1249ghb 2 жыл бұрын
ഞാനും... ❤️
@jezzyjezz4559
@jezzyjezz4559 2 жыл бұрын
@@cricinfo1476 😂😂 അപ്പൊ ഇത് എന്റെ മാത്രം തോന്നൽ അല്ലല്ലേ
@cricinfo1476
@cricinfo1476 2 жыл бұрын
@@jezzyjezz4559 അല്ല 😌
@aj-et5if
@aj-et5if 2 жыл бұрын
NJanum
@pmaya69
@pmaya69 2 жыл бұрын
ചിക്കാഗോ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സ്വാമി വിവേകാനന്ദൻ 1893 ൽ ചിക്കാഗോയിൽ നടത്തിയ പ്രസംഗം ആണ് 😍
@CANVASARTS123
@CANVASARTS123 2 жыл бұрын
Yes
@geo9664
@geo9664 2 жыл бұрын
അത് തള്ളാരുന്നെന്ന് അറിഞ്ഞില്ലേ ? സൂര്യൻ ഉദിച്ചില്ല
@silentkiller3085
@silentkiller3085 2 жыл бұрын
അന്ന് കൂടെ ഒര് മലയാളി ഉണ്ടായിരുന്നു അത് എന്താ ഓർക്കാതെ രാജ രവിവർമ്മ ആയിരുന്നു വട്ടമേശ സമ്മേളനത്തിൽ കൂടെ
@ariyaal00
@ariyaal00 Жыл бұрын
@@geo9664 സ്കൂളിൽ പഠിപ്പിച്ചത്, ആ പ്രസംഗം ആണ്. പക്ഷെ ഇപ്പോൾ ചിലർ പറയുന്നത് പ്രസംഗിക്കാൻ പാടുപ്പെട്ട സ്വാമി വിവേകാനന്ദൻ എന്നാണ്. എതാണ് സത്യം,അസത്യം എന്തിന് സ്കൂളിൽ പഠിപ്പിക്കുന്നു?
@geo9664
@geo9664 Жыл бұрын
@@ariyaal00 അതൊക്കെ തള്ളാണെന്നാ പറയുന്നത് , അല്ലെങ്കിൽ തന്നെ സഹോദരി സഹോദരന്മാരെ എന്ന് പറയുമ്പോൾ എഴുന്നേൽക്കാൻ എന്തിരിക്കുന്നു
@vaishnavam1
@vaishnavam1 2 жыл бұрын
എന്തോ ഒരു ഫീൽ ആണ് എല്ലാ എപ്പിസോട്സ് കാണുമ്പോഴും ലഭിക്കുന്നത്.... ഒരു ആത്മസംത്രിപ്തി.... ❤️
@thomasshibu2
@thomasshibu2 2 жыл бұрын
യാത്ര ചെയ്യാൻ മലയാളികളെ പഠിപ്പിച്ച മഹാനായ വ്യക്തി ❤❤❤...God bless you sir.
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
” Qatar Hamad International airport" അത് കേൾക്കുമ്പോൾ തന്നെ ഒരു സുഖമാ...., അതുപോലെ " Beijing Daxing airport". ഇതൊക്കെ സഞ്ചാരത്തിൽ കേൾക്കുമ്പോൾ തന്നെ രോമഞ്ചമാ...എനിക്ക്
@cmuneer1597
@cmuneer1597 2 жыл бұрын
എപ്പോൾ സഞ്ചാരം കാണുമ്പോഴും നൊസ്റ്റാൾജിയ 💯 അറിവുകൾ, കാഴ്ചകൾ 💯🔥
@explorermalabariUk
@explorermalabariUk 2 жыл бұрын
സഞ്ചരിക്കാൻ, സ്വപ്നംകാണാൻ, അറിവ് നേടാൻ സഹായിച്ച സഫാരി ആണ് എന്റെ ഹീറോ
@jibinkumar8584
@jibinkumar8584 2 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ കേട്ടപ്പോൾ മുതൽ ഈ എപ്പിസോഡ് കാണാൻ ആഗ്രഹിച്ചതാണ്🙏🏻🙏🏻 നന്ദി...
@Annasophy219
@Annasophy219 2 жыл бұрын
ഒരുപാട്‌ നാളത്തെ കാത്തിരിപ്പിന് ശേഷം വിണ്ടും സഞ്ചാരം 😍😍😍😍😍😍
@gokulpb5903
@gokulpb5903 2 жыл бұрын
സത്യം.... ഞാൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന സഞ്ചാരം ആണ് കാണുന്നത്.... എന്താണ് അപ്‌ലോഡ് ചെയ്യാൻ വൈകുന്നത് എന്ന് ഞാൻ ഓർത്തിരിക്കുക ആയിരുന്നു
@mp.paulkerala7536
@mp.paulkerala7536 2 жыл бұрын
ഇത് കണ്ടതാണ് എന്നാലും കാണും . സഫാരി ചാനാൻ ഒരു ലഹരിയാണ്.
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
കാനഡയിൽ ക്കൂടിയുള്ള സഞ്ചാരം ഇതിനു ശേഷം പ്രതീക്ഷിക്കുന്നു ❤️❤️❤️
@ajum8267
@ajum8267 2 жыл бұрын
2:54 ഗ്രീൻ ലാന്ഡ് കാനഡയുടെ ഭാഗമല്ല. ഡാനിഷ് സ്വയം ഭരണ പ്രദേശം ആണ്.👍
@jamshiarm4728
@jamshiarm4728 2 жыл бұрын
എന്തൊക്ക യാത്ര വ്ലോഗ് വന്നാലും കുളങ്ങര സാറിന്റെ സഞ്ചാരം തട്ട് താന്നിരിക്കും.......💪💪💪💪💪
@Sk-pf1kr
@Sk-pf1kr 2 жыл бұрын
yes
@sps9049
@sps9049 2 жыл бұрын
Love from chicago❤️, thoroughly enjoyed watching this episode . Ivide jeevichittu manasilakkan pattanga pala informations e videoyil ninu kitti😊
@shaheerglobe9365
@shaheerglobe9365 2 жыл бұрын
ജീവിതത്തിൽ എന്നെ ഹടാതാകർശിച്ച voice....😍👍🏻
@josemoozhayil8359
@josemoozhayil8359 2 жыл бұрын
ഹടാതാകർശിച്ച voice . what you mean ?
@MsNajeeb786
@MsNajeeb786 2 жыл бұрын
സഞ്ചാരം വീണ്ടും അപ്‌ലോഡ് ചെയ്തതിൽ വളരെ സന്തോഷം.. 💐💐
@seenakt2881
@seenakt2881 Жыл бұрын
Zee kt angadipuram India
@astudent8475
@astudent8475 2 жыл бұрын
സഫാരിയുടെ യാത്രാവിവരം Class ആണ്. Especially those details.
@jamshiarm4728
@jamshiarm4728 2 жыл бұрын
സഞ്ചാരം പ്രേമികൾ പ്രകൃതി സ്നേഹികൾ ആയിരിക്കും
@anusreeanooz3711
@anusreeanooz3711 2 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ ലേബർ ഇന്ത്യ ഇലെ സഞ്ചാരം വായിക്കാൻ എപ്പോഴും ഇഷ്ടമായിരുന്നു 😍. കുഞ്ഞുനാൾ തൊട്ടേ ലോകം കാണാൻ പ്രേരിപ്പിച്ച ഒരേ ഒരു വ്യക്തി ആണ് സന്തോഷ്‌ സാർ. 🌈💫
@sankar152
@sankar152 2 жыл бұрын
What a blend!!! Niklas Aman’s track ‘wings’ and sancharam… love it like everytime ❤️❤️❤️❤️❤️
@judhan93
@judhan93 2 жыл бұрын
വാര്യരു പറയണ പോലെ ഇതായാളുടെ കാലമല്ലെ...മലയാളിയെ ലോകം കാണാന്‍ പടിപ്പിച്ച സഞ്ചാരിയുടെ കാലം... ബഹുമാനമാണ് സന്തോഷ് സാറിനോട് എന്നും👑
@anandhakrishnancj8374
@anandhakrishnancj8374 2 жыл бұрын
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം സഞ്ചാരം episodes തിരിച്ചെത്തി 👏🏻💪🏻😍
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
അർപ്പണ മനോഭാവം അതുകൊണ്ട് സന്തോഷ്‌ സർ ഇവിടെ എത്തി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shibilrehman
@shibilrehman 2 жыл бұрын
ദീർഘവീക്ഷണം ഉള്ളവർ ഭരിച്ചിരുന്നെങ്കിൽ ആലപ്പുഴയും ഇത് പോലെ ആയേനേ ...
@CANVASARTS123
@CANVASARTS123 2 жыл бұрын
Athe 👍
@esmu-800-z-x
@esmu-800-z-x 2 жыл бұрын
ഇപ്പോൾ കുളമാക്കിയില്ലേ
@vijayakrishnancr
@vijayakrishnancr 2 жыл бұрын
@@esmu-800-z-x ഓ നമ്മൾക്കു അതൊന്നും വേണ്ടെന്നേ. നമ്മുക്ക് ആലപ്പുഴ എന്ന് പറയുമ്പോൾ ഈ പുന്നപ്ര വയലാർ ഒക്കെ പറഞ്ഞു രോമാഞ്ചം കൊണ്ടു ഇരിക്കാം.
@shihabmullasheri5526
@shihabmullasheri5526 2 жыл бұрын
ആലപ്പുഴ ഇത് പോലെയാണെന്ന് വിചാരിച്ചാൽ മതി എളുപ്പ മാർഗം അതേ ഉള്ളു
@riseshine7328
@riseshine7328 2 жыл бұрын
Illa bro.. Aavilla.. Karanum inganne oke planningod koodi nalla quality il public infrastructure undakan ulla wealth nammuk illa.. Orikalum undavukayum illa... Coz we have many people who still belive in an utopia called socialism and communism which results in equal distribution of poverty and destitution and not wealth...
@jueliaannexs7007
@jueliaannexs7007 2 жыл бұрын
10:50 ഇതാണ് ഡ്രൈവർ സ്പള്ബർ എന്നാണദ്ദേഹത്തിന്റെ പേര് 😅😅😅😅😂
@krishnasagarsambasivan4466
@krishnasagarsambasivan4466 2 жыл бұрын
ഓരോ സഞ്ചാരവും പുതിയ കാഴ്ചകളും അനുഭവങ്ങളും ആണ്
@irshadvlogs5234
@irshadvlogs5234 2 жыл бұрын
What a presentation... Informative and beautiful.. sancharam ishtam 💓💓💓
@arfadtm1
@arfadtm1 2 жыл бұрын
Hamad international airport one of the best airport
@channelb1921
@channelb1921 2 жыл бұрын
Safari addict from Tamil Nadu. Hoping this should be in Tamil dubbing♥️
@galaxy7279
@galaxy7279 2 жыл бұрын
In the video it's mentioned that Greenland is a part of Canada. It's not, Greenland is a sovereign state under Denmark.
@Mj-ct5kx
@Mj-ct5kx 2 жыл бұрын
I am a new subscriber... My husband has visited US three times... He visited niagara n almost all states except california...i couldnt go becoz of my job... Now i am enjoying US thru' your beautiful n excellent videos..thank you so much Mr. Santhosh
@praveen8017
@praveen8017 2 жыл бұрын
💓 ഇനി നാളെ മുതൽ ബാക്കി സഞ്ചാരം എപ്പിസോഡ് കൂടി കാണാലോ 🤩
@venugobal8585
@venugobal8585 2 жыл бұрын
The narration and voice is the landmark of,, sancharam,, episode.. ❤️❤️🌹🌹😍
@justinbieberjustinbieber8240
@justinbieberjustinbieber8240 2 жыл бұрын
അമേരിക്കൻ കാഴ്ച്ചകളിലേക്കു കാത്തിരിക്കുന്നവർ ഉണ്ടോ ❤
@lissichethams8801
@lissichethams8801 2 жыл бұрын
ഒട്ടു മിക്ക ദിവസങ്ങളിലും സഞ്ചാരം പ്രോഗ്രാം കണ്ടു കൊണ്ടായിരിക്കും എന്റെ ഒരു ദിവസത്തിന് തുടക്കം.....
@livesofjp
@livesofjp 2 жыл бұрын
Awesome! Waiting for the next.... Grateful to Mr Santhosh
@cricinfo1476
@cricinfo1476 2 жыл бұрын
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം വീണ്ടും സഞ്ചാരം എപ്പിസോഡ് 😊👍
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
എത്ര കൃത്യമായ ആകാശത്തു നിന്നുള്ള കാഴ്ചകളുടെ വിവരണം!താങ്കളുടെ കൂടെ വിമാനത്തിൽ ഞങ്ങളും ഇല്ലേ എന്നു തോന്നിപ്പോയി !👍👍👍👍👍
@randomguy5417
@randomguy5417 2 жыл бұрын
Kurach patuke thalikude🤭
@muhammadaliali4311
@muhammadaliali4311 2 жыл бұрын
🥰🥰🥰 I was waiting
@soumyajoseph1221
@soumyajoseph1221 2 жыл бұрын
Love u Santhosh sir...😍😍
@nimisha.m.knimisha.m.k4979
@nimisha.m.knimisha.m.k4979 Жыл бұрын
സഞ്ചാരം അതി വേഗം മുന്നേറി കൊണ്ടിരിക്കുന്നതിൽ സന്തോഷം ഉണ്ട്..... God bless you...
@milshan9
@milshan9 2 жыл бұрын
ഞാൻ ഒരു സ്ഥിരം സഫാരി ചാനൽ പ്രേക്ഷകൻ ആണ് സഫാരി യിലെ എല്ലാ പരിപാടിയും അടിപൊളിയാണ്
@tonyjohn2529
@tonyjohn2529 2 жыл бұрын
Welcome back team safari t.v.and sancharam., Thanks for everyone
@mohamedaneesps8697
@mohamedaneesps8697 2 жыл бұрын
അമേരിക്ക ഒരു വിസ്മയം തന്നെ
@benlawrencethazhuppil627
@benlawrencethazhuppil627 2 жыл бұрын
Really well presented and good narration... Contrary to what has said in the narration... Greenland is part of Denmark and Not Canada....
@binujoseph7394
@binujoseph7394 2 жыл бұрын
Good to see some new uploads after a long time, santosh bhai...
@shajic2523
@shajic2523 2 жыл бұрын
സഞ്ചാരം ❣👏👏👏
@faisyzamandud8255
@faisyzamandud8255 2 жыл бұрын
മലയാളിയെ കൊണ്ട് ലോകം ചുറ്റിക്കാണാൻ പഠിപ്പിച്ച അധ്യാപകൻ സന്തോഷ് ജോർജ് കുളങ്ങര sir😻😻
@akshayroj6936
@akshayroj6936 2 жыл бұрын
sancharam😍
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
Sancharam started😍😍
@deepuhbc8251
@deepuhbc8251 2 жыл бұрын
6 സ്റ്റേറ്റ്👍...അടിപൊളി..👏👏👏.
@ananduv9808
@ananduv9808 2 жыл бұрын
Sancharam USA episode ❤️❤️🔥🥰
@shibikp9008
@shibikp9008 2 жыл бұрын
I am a huge fan of sgk& sancharam
@shereefkerala6883
@shereefkerala6883 2 жыл бұрын
Super sound and presentation
@Raoof-puzhakkara9173
@Raoof-puzhakkara9173 2 жыл бұрын
ലോകോത്തര നിലവാരത്തിലുള്ള സഫാരിയുടെ ദൃശ്യവിരുന്നുകൾ ആസ്വദിക്കാതെ വിഡ്ഢികളായ വ്ലോഗർമാരുടെ 'അടുക്കള-കിടപ്പറ' വിശേഷങ്ങളുടെ അന്വേഷകർക്ക് നടുവിരൽ നമസ്കാരം😎
@kunjuzz4374
@kunjuzz4374 2 жыл бұрын
❤️
@kunjuzz4374
@kunjuzz4374 2 жыл бұрын
❤️
@jafarsadiq9087
@jafarsadiq9087 2 жыл бұрын
പത്തു പ്രാവശ്യമെങ്കിലും ഞാനും ഈ ഏർപോർട്ടിൽ പോയിട്ടുണ്ട് ❤️❤️
@akhilraveendran6543
@akhilraveendran6543 2 жыл бұрын
സാർ, ഗ്രീൻലാന്റ് കാനഡയുടെ ഭാഗമല്ല. ഡെൻമാർക്കിന്റെ ഭാഗമാണ്. ❤️❤️
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Beautiful aviduthe vazhikal kanan nalla bhangiyane.
@Thumban
@Thumban 2 жыл бұрын
ഇഷ്ട്ടം😍😍😍
@u_n_k_n_o_w_n
@u_n_k_n_o_w_n 2 жыл бұрын
Finally 🤩
@tessnithin382
@tessnithin382 4 ай бұрын
A big thanks to SGK and his team for showing us the world❤❤🎉
@naseefkunjuvengara9136
@naseefkunjuvengara9136 2 жыл бұрын
Dialy vedio ആകാമോ pleas. ഇത് കാണുന്ന feel അത് വേറെതന്നെയാണ്
@redcard25
@redcard25 2 жыл бұрын
Proud to be watch this💯🙌🏻
@tonyantony8532
@tonyantony8532 2 жыл бұрын
Santhosh George Kulangara🧡🧡
@akashachuas
@akashachuas 2 жыл бұрын
സഞ്ചാരം എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤️❤️✌️
@gokulpb5903
@gokulpb5903 2 жыл бұрын
Me too... 😄... I am a regular viewer which upload in youtube channel
@NirmalJoy
@NirmalJoy 2 жыл бұрын
A small correction, Greenland is the world's largest island, located between the Arctic and Atlantic oceans, east of the Canadian Arctic Archipelago. Greenland is an autonomous territory within the Danish Realm not a Canadian territory
@JanvisDays
@JanvisDays 2 жыл бұрын
The Legend🌹
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@bijusasidharan4946
@bijusasidharan4946 2 жыл бұрын
Santhosham🙂
@AllRoundInformation
@AllRoundInformation 2 жыл бұрын
Thanks sir waiting for your future video s
@maybe6663
@maybe6663 2 жыл бұрын
Amazing voice
@gfdg4876
@gfdg4876 2 жыл бұрын
Ambition 😍
@ummerpk3266
@ummerpk3266 2 жыл бұрын
സഫാരിയുടെ യാത്രാവിവരണത്തിലൂടെ ഇത് കാണുന്ന ഒരൊ വ്യക്തിയും കൂടി ലോകം സഞ്ചാരത്തിലാക്കുന്നത് പോലെ. എന്താ....ല്ലേ!!
@MalluBlogOnline
@MalluBlogOnline 2 жыл бұрын
Sancharam 💛
@vembanadantravelvlog1963
@vembanadantravelvlog1963 2 жыл бұрын
അതിമനോഹരം
@VisakMmoozhikkal
@VisakMmoozhikkal 2 жыл бұрын
കാത്തിരിപ്പ്
@shahalap8138
@shahalap8138 2 жыл бұрын
Blessing friend ships
@sunplusmediachanel8179
@sunplusmediachanel8179 2 жыл бұрын
Thank you sir 🥰 🥰
@Aneez004
@Aneez004 2 жыл бұрын
2:37 Heavenly view 😍
@anoop.leo.3907
@anoop.leo.3907 2 жыл бұрын
❤ Chicago.... Yathra.
@remacv8378
@remacv8378 2 жыл бұрын
👍👍👍👍👍Thank you sir
@abyalexander6336
@abyalexander6336 2 жыл бұрын
American kazhchakal kanan orupad ishtamanu
@gokuedits9352
@gokuedits9352 2 жыл бұрын
😍❤❤❤
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@Muhsin-qo6un
@Muhsin-qo6un 2 жыл бұрын
😍😍😍❤
@gokulkrishna6251
@gokulkrishna6251 2 жыл бұрын
🔥🔥
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 жыл бұрын
**Awesome video. Thank you.
@desingnacdesignisasimplela7927
@desingnacdesignisasimplela7927 Жыл бұрын
Naration ലെ ഉപമകൾ 👏👏👏
@muhammadrafi593
@muhammadrafi593 2 жыл бұрын
എന്റെ കണ്ണ് നീർ വീണ ഖത്തർ ഏർപ്പോർട്ട് 😥😥😥
@mr.junikerala
@mr.junikerala 2 жыл бұрын
Unlimited Kindness is Coming to You All - Mr. Juni Kerala
@ashrafpc5327
@ashrafpc5327 2 жыл бұрын
കാനഡ സഞ്ചാരം ഇടാമോ ?
@Afle03
@Afle03 2 жыл бұрын
Vegam 2 million subscribers aavete
@Vedhagokul
@Vedhagokul 2 жыл бұрын
Great sir
@ginusa1327
@ginusa1327 Жыл бұрын
Chicago❤❤❤❤❤❤❤❤❤❤
🌊Насколько Глубокий Океан ? #shorts
00:42
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 109 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 6 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,9 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 400 М.
🌊Насколько Глубокий Океан ? #shorts
00:42