ഈ ശബ്ദത്തിൻ്റെ ഉടമയെ സീറ്റി ടൂറിൽ തന്നെ പരിചയപ്പെടുത്തണം വ്യക്തമായാണ് കാഴ്ച്ചകൾ വിവരിക്കുന്നത് നന്ദി
@sheeja.george70072 күн бұрын
അവതരണ രീതി വളരെ നന്നായി വരുന്നുണ്ട്👏🏼👏🏼👏🏼
@karottugeorge19142 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട യാത്ര വിവരണ ചാനലാണിത്. കാരണം ഇതിലെ വിവരണരീതിയാണ്. മലയാളം അവതരണം നല്ല ശുദ്ധമായ മലയാളത്തിൽത്തന്നെ കാഴ്ചവയ്ക്കുന്നു. മലയാളികൾ ഇപ്പോൾ മലയാളം പറയുമ്പോൾ ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷ്പദങ്ങൾ ഉപയോഗിക്കുന്നത് ഏതോ അഭിമാനമായി കാണുന്നവരാണ്. മലയാള ഭാഷ അഭിമാനത്തോടെ കൈകാര്യം ചെയ്യുന്ന അവതാരകന് ഭാവുകാശംസകൾ നേർന്നുകൊള്ളുന്നു
@fahadmohamed2449Күн бұрын
ദുബായിൽ ജോലി ചെയ്യുന്ന അധികം പേരും ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടുണ്ടാവില്ല.
@jacobperoor16642 сағат бұрын
True 👍
@myjourneis43233 минут бұрын
അങ്ങനെ ഒന്നും ഇല്ല താൽപ്പര്യം ഉള്ളവർ കാണുo നാൻ എല്ലാ സ്ഥലവും കണ്ടിട്ടുണ്ട്
@playloop88323 күн бұрын
വളരെ മികച്ച ശബ്ദവും വിവരണവും. ആരാണെങ്കിലും നന്നായിട്ടുണ്ട് 👏👏
@abz96352 күн бұрын
എന്റെ ചേട്ടൻ ആണ്...
@ribinkuriakose232 күн бұрын
Adipoli 🩷@@abz9635
@HelloWelcome-1991Күн бұрын
എൻ്റെ അമ്മാവൻ ആണ്
@SUJITHRAMDAS-b4lКүн бұрын
ദുബായ് എയർപോർട്ട് ഇമിഗ്രേഷനിൽ ഇരുന്ന ഒരു അറബി ഒരു സിം കാർഡ് എടുത്ത് എറിഞ്ഞ് തന്നിട്ട് ജാവോ ജാവോ എന്ന് പറഞ്ഞത് ഓർക്കുന്നു... Warm welcome ആയിരുന്നു അത്. ടൂറിസ്റ്റ് വിസയിൽ ചെന്ന എന്റെ അനുഭവം. 😂😂😂.
@sanjuanju29682 күн бұрын
പറഞ്ഞത് ഒകെ ശരി ആണ് പക്ഷെ മുടിഞ്ഞ വില ആണ് എല്ലാത്തിനും പിന്നെ ഇവിടെ ജോലി ചെയ്താലും ചിലവ് എറിയാ ഇതൊന്നും കാണാൻ എന്നെ പോലെ ഉള്ളവർ പോവില്ല ക്യാഷ് ആണ് പ്രശ്നം ക്യാഷ് ഉള്ളവർക്കു പറ്റിയ സ്ഥലം
@shijasmahamood13263 күн бұрын
നല്ല ജോലി ഉള്ളവന് ദുബൈ ഒരുക്കി വെച്ചിരിക്കുന്നത് സ്വര്‍ഗ്ഗീയ ജീവിതം ആണ്..സുരക്ഷ, സുസ്ഥിരത,entertainment,golden visa അങ്ങനെ എല്ലാം...എന്നാല്‍ തുച്ഛ വരുമാനത്തിനു ജോലി ചെയ്യുന്ന 50 ശതമാനത്തില്‍ അധികം പേര്‍ക്കും ദുബൈയുടെ ആ സ്വര്‍ഗ്ഗീയ ജീവിതം വെറും സ്വപ്നം മാത്രം...
@abz96352 күн бұрын
80%
@jithinthomas84813 сағат бұрын
2015 il poya njan burkhalifa kaanunnathu 2021 ila .sadaranakkarante dubai ile avastha
@stylesofindia58593 сағат бұрын
80 % ആണ്
@texntailor3 күн бұрын
കാണുന്ന സ്വപ്നം നടപ്പാക്കാൻ പറ്റിയ മണ്ണ് ആണ് ദുബായ്. എന്റെ അനുഭവം ആണ് 33 വർഷം കേരളത്തിൽ ചെയ്ത ജോലി തന്നെ ഞാൻ ദുബായ് ചെയ്യുന്നു.
@OnlyPracticalThings2 күн бұрын
Ingalu thayyakaran aanale 🤗🤗
@unnikrishnanmbmulackal71923 күн бұрын
സിറ്റി ടൂർ നല്ല പ്രോഗ്രാം ആണ് എൻജോയ് 👍🙏🙏🙏🥰🥰🥰❤️❤️❤️🌷🌷🌷
@sheeja.george70072 күн бұрын
ഞാൻ ഇവിടെ ഒന്നും പോയിട്ടില്ല എങ്കിലും എന്റെ അമ്മ ആദ്യമായി പോയ വിദേശരാജ്യമായതിനാൽ ഇവിടം ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു🥰🥰🥰
@OnlyPracticalThings2 күн бұрын
Mummy vlogging cheyumo dubai loke poitu
@sheeja.george70072 күн бұрын
ബ്ലോഗ് ചെയ്യാൻ വേണ്ടി മാത്രമാണോ എല്ലാവരും യാത്ര ചെയ്യുന്നത്?
@LkjhfgfgdfffssКүн бұрын
ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് എന്റെ അമ്മ എന്നെ പ്രസവിച്ച എന്റെ തറവാട്ടുവീടാണ് അത് ഇപ്പോൾ ഇല്ല😂
@OnlyPracticalThingsКүн бұрын
@@sheeja.george7007 aalu oru travel freak ayirikum ale
@subila12 күн бұрын
credit goes to the rulers of Dubai, being an Indian living in Dubai, i feel Dubai is the safest place, Thank you Dubai.
@shereefpk1190Күн бұрын
ദുബൈ മനോഹരം ആണ് 👍 പക്ഷേ ഇതിൽ കാണുന്നത് റീലും റിയലും തമ്മിലുള്ള വ്യത്യാസം ഉണ്ട് 👍 നിങ്ങൾ ഇവിടെ വന്നു ഇതൊക്കെ കണ്ടാൽ ഈ വിഡിയോയിൽ ഉള്ള പോലെ തോന്നില്ല 👍 നിങ്ങളുടെ നാടും ഇതുപോലെ വീഡിയോ എടുപ്പിച്ചാൽ ഒരു പ്രേത്യേക ഭംഗി കാണാം 👍 പ്രേത്യേകിച്ചു ഉയരത്തിൽ നിന്നുള്ളവ 👍
@ScandinavianDiariesКүн бұрын
സാർ യോജിക്കുന്നില്ല . ഒന്നോ രണ്ടോ ദിവസം കൊണ്ട് മടുത്തു പോയ നഗരം ആണ് ദുബായ് . വലിയ വലിയ കെട്ടിടങ്ങൾ ഒന്നു രണ്ട് ദിവസം കൊണ്ട് മടുപ്പിച്ചു . എന്നാൽ അകത്തുള്ള പല നല്ല കാഴ്ചകളും ഇഷ്ടായി . ഇത്രയും വലിയ നഗരത്തിൽ ജീവിക്കാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല . ഒറ്റ തവണ കാണണം എന്നുണ്ടായി . കണ്ടു . ചിലർക്ക് ഇഷ്ടമാകും . എന്നാൽ calm places ഇഷ്ടം
@FantasyJourney2 күн бұрын
സാറിന്റെ വീഡിയോകൾ കണ്ടു ഞാനും travel വ്ലോഗർ ആയി 🥰🥰🥰🥰
@kkgireesh43267 сағат бұрын
ഞാൻ ദുബായിൽ പോയിട്ടുണ്ട് അതി മനോഹരം ധന നബത്ത് കൊണ്ടു മാത്രം പോരല്ലോ അത്പടുത്ത് ഉയത്തിയിട്ടുള്ള മനുഷ്യ പ്രയക്നത്തേ കുറിച്ചാണ് ഓർമ്മിക്കാൻ ഇട വന്നത് അതിൽ കൂടുതലും കേരളീയരും ഇൻസക്കാരും
@jeenathomas393513 сағат бұрын
Awesome video, excellent editing, and explanation ❤❤❤❤❤❤ 🙏🙏🙏Thank you sir 27mnts ithra beautiful ayi kanichallo.we are in sharjah❤❤❤❤
@harshadmp74052 күн бұрын
Dubai is a വേറെ ലെവൽ 👍👍👍
@sanjuanju29682 күн бұрын
ദുബായ് സൗത്ത് ൽ കുടി വന്നു സക്കാനി ക്യാമ്പിൽ കൂടി ഒന്ന് വാ കഷ്ട പെടുന്ന പാവം മലയാളികളെ കാണാം 😔😔
@OnlyPracticalThings2 күн бұрын
Massage centre marakaruth. Full malayaly ladies 🤗
@Muneerpp20 сағат бұрын
സാർ ആദ്യം യൂറോപ്പിൽ കറങ്ങുംപോയൊക്കെ ഞാൻ കരുതും എന്ത്കൊണ്ടാണ് ദുബായി കാണിക്കാത്തത് എന്ന് ഒരുപ്രാവശ്യം സാർ ഒന്ന് ചുമ്മാ ഒന്ന് കാണിച്ച് പോയിരുന്നു. ഇപ്പോൾ എനിക്ക് സന്തോഷമായി താങ്ക്സ്
ഇന്നും ദുബായില്‍ festival സിറ്റി യില്‍ പോയിരുന്നു...❤
@fayaz4361Күн бұрын
ദുബായിൽ നിന്ന് കാണുന്നവർ ആരൊക്കെയുണ്ട്
@nizaresmail5240Күн бұрын
48 വർഷം മുന്പു കണ്ട കാഴ്ചകൾ ഇപ്പൊഴും തുടരുന്നു
@rajithomas16593 күн бұрын
Thank you, Sir, for this video 👍👍👍
@cpmohamed77422 күн бұрын
Dubai വേറെ ലെവൽ ആണ് , നമ്മെ വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിക്കുന്ന നഗരം ... Love dubai ❤
@therealdon43 күн бұрын
Dubai is beautiful if you have lots of money.. otherwise not..paradise of businessmens
@vattukulam3 күн бұрын
I disagree with you... bcoz I have been working here for the last 16 years.. if you have a lot of money, of course you can enjoy it a lot... but with less amount , you can explore the Dubai... using public transportation can go almost everywhere in dubai
@therealdon43 күн бұрын
Just poval allalo cheta..athinu mathram natural resourses onum ilalo in dxb..beach alathe...shopping and luxuary life alle main..@@vattukulam .
@OnlyPracticalThings2 күн бұрын
@@therealdon4main ithonum alla, kashu sambadhikan patum. Ath thanne main, tax illa
@sreelathasugathan88983 күн бұрын
നല്ല അവതരണം 🎉❤
@ribinkuriakose232 күн бұрын
Nalla അവതരണം 🥰
@arunbthomas5741Күн бұрын
❤❤Souk പാരമ്പര്യം വിടാതെ ഉള്ള നിർമാണം
@Shamnasaleemtk9305 сағат бұрын
Currect 👍🏻
@binoypulikkayil83943 күн бұрын
ഗംഭീര ശബ്ദം സഞ്ചാരിയുടെ നിഗമനങ്ങൾ വേറിട്ടതാണ് ഇനിയും മുന്നോട്ട് മുന്നോട്ട്
@CELESTINJOSEPH-p4d3 күн бұрын
City. Tour. Beautiful. Video thankyou. ❤🌍🌹 3:41
@maggiethomas68363 күн бұрын
You have covered most of the attractions in Dubai. But what about the cuisine? That is an important aspect of culture.
@uk27273 күн бұрын
ഡയോജനിസ് മാർക്കറ്റിൽ പോയി. തിരിച്ചു വന്നപ്പോൾ ഒരു സുഹൃത്ത് ചോദിച്ചു "താങ്കൾ എന്തിനാണ് മാർക്കറ്റിൽ പോയത് ഒന്നും വാങ്ങിയില്ലല്ലോ" ഡയോജനിസ്, "എനിക്ക് ആവശ്യമില്ലാത്ത എന്തൊക്കെ സാധനങ്ങളാണ് മാർക്കറ്റിലുള്ളത് എന്നറിയാൻ പോയതാണ്" "പിന്നെന്തിനാണ് ദിവസവും പോകുന്നത്?" "അത് എനിക്ക് വേണ്ടാത്ത പുതിയ വല്ല സാധനവും വന്നോ എന്നറിയാനാ" 😂😂
@OnlyPracticalThings2 күн бұрын
Enthonu market ? Ah market evdeya
@worldonbike99362 күн бұрын
എല്ലായിടത്തും ഉള്ളിൽ കയറാൻ 5000-6000 രൂപ ഒരാൾക്കു വരും. പിന്നെ ടാക്സി, ഫുഡ്, ഹോട്ടൽ -എല്ലാ എക്സ്പീൻസിവ് ആണ്.
@RozShoppyКүн бұрын
എല്ലായിടത്തും ചിലവ് ഒന്നും ഇല്ലല്ലോ
@yadhukrishnaae97513 күн бұрын
UAE🇦🇪irunn nyt kaanunnavar------->
@MohammedSalsabeel3 күн бұрын
First Comment 💪
@bleson19812 күн бұрын
Dubai mall, Palm Jumairah, Atlantis and many more
@vabeeshchathoth5690Күн бұрын
സുരക്ഷ ആണ് മെയിൻ
@santhyantony16119 сағат бұрын
Nice video ❤🎉🎉🎉🎉
@francisjafet24782 күн бұрын
ഇന്നും എന്നും എപ്പോഴും ട്രാഫിക് il പെട്ടു പണ്ടാരം അടങ്ങുന്ന സ്ഥലം 😮
@sahadnasar60242 күн бұрын
Traffic il thalparyamillenki ingu Idukki yilot pore .ivde arkum vendatha kore road ukal undu ..ishtam pole odichu kalikkam😂
@francisjafet24782 күн бұрын
@sahadnasar6024 trekking ആണോ sir
@OnlyPracticalThings2 күн бұрын
@@francisjafet2478traffic ilatha samayath pokanam. Bangalore um Mumbai um oke vech nokumpo dubai ethra bedham
Redrose uncle .... നിങ്ങൾ പണം ഇല്ലാത്തവൻ ആയി ജനിച്ചെങ്കിൽ അത് നിങ്ങളുടെ കുറ്റമല്ല.. പക്ഷെ ജനിച്ചിട്ട് ഈ പ്രായമായിട്ടും നിങ്ങടെ കയ്യിൽ പണം ഇല്ലെങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റമാണ്..
Santhoshji has a convoluted idea of what Dubai really is "AS A CITY " only concrete structures, brands and ill gotten wealth does not make a city which is vibrant. How many books, great art, poetry, came out of Dubai? How happy are " average people " in Dubai ? How many people knows the world's filthiest dealings that has gone before and is going through the underbelly of Dubai? Shiny glass facades makes one blind.
@asharudheenbappu2 күн бұрын
ദുബായിൽ നിന്നും കാണുന്നവർ ഉണ്ടോ 🥰
@OnlyPracticalThings2 күн бұрын
Illenki
@sajithaanshad3752Күн бұрын
Ys....
@gangadhrannair99916 сағат бұрын
Yes
@sivaprasadkp163411 сағат бұрын
Dubai Creekil irunnu idu kanunna njan ❤❤
@GRANDGLOBALCARGO3 күн бұрын
ITS 2025 . NO 4K ? TIME TO UPGRADE .WATCHING IN 85 INCH TV FROM DUBAI
@Zycho_zee3 күн бұрын
Ayittillallo 2025....? Iyy adhyam 24 il nikk ennit pore 25 il...... Watching on my mobile phone in DUBAI
@Shafeeq_vlog3 күн бұрын
Palm jumeirah evde😢
@anuzlillworld73172 күн бұрын
In Dubai ❤️🇦🇪
@kaladharankr3 күн бұрын
Dubai ❤
@ymansar8600Күн бұрын
Hi sir sukham aano ❤
@smithapradeepan9172 күн бұрын
കഷ്ടപ്പെടുന്നവര്‍ക്ക് എന്തൊക്കെ ആയാലും ആസ്വദിക്കാന്‍ kaziyanamennillaa... അത് പണം ഉണ്ടായാലും ഇല്ലെങ്കിലും...
@adarshaj97003 күн бұрын
❤
@sheeja.george70072 күн бұрын
BUR DUBAI❤❤
@razykurdish8593 күн бұрын
Dubai gold souknte main entrance oru malayaleede gold brand advertisement. what a achievement.
@jeffboban22812 күн бұрын
Voice over is not up to the mark. All other things are really good and well executed.
@sajiminoushad96263 күн бұрын
Athanu dubai❤❤❤
@miqbal-yg8jl2 күн бұрын
Dubai love lake ഇല്ലേ
@മയിലാടുംകുന്നിൽജോയ്2 күн бұрын
Sir. Background ntho inappropriate pole
@royalrider22372 күн бұрын
😍😍😍😍
@thoufeequemuhammed41073 күн бұрын
Ippol aarum mask dharikkunnillallo che ta
@Tramptraveller3 күн бұрын
❤❤❤❤
@jeffboban22812 күн бұрын
China...❤❤❤
@svarghese94242 күн бұрын
Hi Mr. Santhosh, are you still at Dubai, UAE? Let me know. I would like meet you across a breakfast at home. You are invited
@SawadkunnilКүн бұрын
corona കാലത്ത് എടുത്ത വീഡിയോ
@SawadkunnilКүн бұрын
എല്ലാവരും മാസ്ക് ഇട്ടിട്ടുണ്ട്
@abhimanuejaihind2 күн бұрын
Qatar kanikane
@mohangs15782 күн бұрын
ഇന്ത്യൻ മഹാരാജ്യത്തെയും അറബ് രാജ്യങ്ങളെയും താരതമ്യം ചെയ്താൽ അതൊരു രാജ്യദ്രോഹക്കുറ്റമാകുമോ ? ഇന്ത്യയിലെ 33 ലക്ഷത്തോളം ചതുരശ്ര കി. മീറ്റർ വിസ്തൃതിയിലുള്ള ധാതുസമ്പത്തും കൃഷിക്ക് അനുകൂലമായ കാലാവസ്ഥയും വിദ്യാഭ്യാസ - സാങ്കേതിക മികവുള്ളവരും ഏത് തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള കോടിക്കണക്കിന് ജനങ്ങളുമുള്ള ഇന്ത്യയുടെ വളർച്ച ഇത്രയും മതിയോയെന്ന് രാഷ്ട്രീയം കളിച്ചുനടക്കുന്ന എല്ലാ നേതാക്കന്മാരും പ്രവർത്തകരും വിലയിരുത്തണം. കാലവും കോലവും ഏതുവരെയെത്തി, ഇന്ത്യയുമായി അതിനുള്ള ദൂരമെത്രയെന്ന് അറിയാവുന്നവർ അറിഞ്ഞില്ലെന്ന് നടിച്ചു നടന്നാൽ നൂറ് വർഷം കഴിഞ്ഞാലും ഇന്ത്യയിങ്ങനെ ഇഴഞ്ഞുകൊണ്ടിരിക്കും ! 🌹🌹
@renji91432 күн бұрын
ദുബായിയെ ദുബായ് ആക്കിയ തൊഴിലാളികൾ താമസിക്കുന്ന സ്ഥലം കണ്ടിട്ടുണ്ടോ സോനപ്പൂർ പോലുള്ള സ്ഥലങ്ങൾ. അവിടൊക്കെ ജീവിക്കുന്ന ആളുകൾ ഒരിക്കലും അങ്ങോട്ട് തിരിച്ചു ചെല്ലാൻ ആഗ്രഹിക്കില്ല. ടൂറിസ്റ്റുകൾക്ക് നല്ല കാഴ്ചകൾ ആണ് ദുബായ്. പണിയെടുക്കുന്ന പലർക്കും നരകവും. 10km പോകാൻ ഒന്നര മണിക്കൂർ കാത്തിരിക്കുന്ന അവസ്ഥയിലാണ് തൊഴിലാളികൾ.
@treesakurian70393 күн бұрын
💐
@skumar_0072 күн бұрын
👍👍👍
@shibishibi-o1m3 күн бұрын
പണക്കാർ പോയാൽ എല്ലാം കാണാം നമ്മൾ പോയാൽ ഒരു മുലക്ക് ഇരിക്കേണ്ടി വരും
@bleson19812 күн бұрын
Not really , daily food expense you can manage with 1000 rs transportation is 2300rs unlimitted travel for 7 days in metro bus and tram. Visa 8000 for 30 days , ticket 30000. Stay many options available at cheaper rate from rs 1500 per day
@shibishibi-o1m2 күн бұрын
@bleson1981 ഇതൊക്കെ ധർഹം ആണെന്നെ ഉള്ളു 🥴
@bleson19812 күн бұрын
Rs anu paranjathu.. daily 1000 dirham food entha kazhikkan pokunne
@lekshmiappukuttan1083 күн бұрын
👍👌👏👏👏
@KiranGz2 күн бұрын
❤uae
@manalipuzha3 күн бұрын
നിങ്ങൾ ചൈന എന്നല്ലേ ഇതുവരെ പറഞ്ഞിരുന്നത്?
@OnlyPracticalThings2 күн бұрын
Ath paranjath pinungandi bijyan aanu, chinthayude chanthile china....shey chankile china
@hanigolddubai86572 күн бұрын
4 years ago shoot cheyda VDO aano ellavarum mask 😷 😂
@anasvellila62032 күн бұрын
ഇന്നലെ കൂടെ ഈ roottilode പോയ ഞാൻ 💥💥
@ameersha0002 күн бұрын
Daily kanunna jnan😂😂
@AbuRabeeh-kk4ch3 күн бұрын
അനീഷ് ന്റെ ശബ്ദം മിസ് ചെയ്യുന്നു
@jsk00jsk3 күн бұрын
Bring back kerala story
@augustinekj97653 күн бұрын
👍✋️
@AbdulKareem-xf6tu2 күн бұрын
എല്ലാം കാശുകാർക്ക്. അല്ലാത്തവർക്ക് വെറും കവായി.
@Foxin1_raj2 күн бұрын
നിങ്ങൾക്ക് പുതുമ തോന്നുന്ന സിറ്റി എന്ന് പറഞ്ഞത് തെറ്റുപറ്റി ചൈനയാണ് എപ്പോഴും പുതുമ തോന്നുന്നു
@radhaak50262 күн бұрын
വിവരണം ഇതിനു മുന്നത്തെ തന്നെ കേൾക്കാൻ ഇമ്പം
@Heroradhaa3 күн бұрын
പാവപെട്ടവരുടെ ദുബായ് ആണ് കേരളം
@therealdon43 күн бұрын
No kerala is different
@Heroradhaa3 күн бұрын
@therealdon4 no mini Dubai is
@harri63 күн бұрын
👍🙏❤👌
@sidheeks55692 күн бұрын
🇦🇪❤️
@RibukvlКүн бұрын
💯- പൈസ കൂടുതൽ ഉള്ളവർക്കും കുറഞ്ഞ ശമ്പളത്തിൽ പണി എടുക്കുന്നവർക്കും അനന്തിക്കാൻ വേണ്ടി എല്ലാ കാര്യങ്ങളും ദുബൈ govt ഒരുക്കിത്തരുന്നു… അതാണ് ദുബൈ
@Ajith53015 сағат бұрын
സായിപ്പിനും, Canada, Australia, usa പോലുള്ള രാജ്യങ്ങളിലെ പാസ്പോർട്ട് ആയി വന്നാൽ, പണി അറിയില്ലെങ്കിൽ പോലും വലിയ ജോലി കിട്ടും, അല്ലെങ്കിൽ ആഴ്ചയിൽ 6 ദിവസവും, ചിലർ 7 ദിവസവും ചെറിയ ശമ്പളത്തിൽ പണിയെടുത്തു നട്ടെല്ല് വെള്ളം ആക്കാം.
@Djvlogs-pz8yq2 күн бұрын
ok sheriyanu .... But
@dileepsainudeen70602 күн бұрын
ITHALLATHE THILAKAMILLATHA SIDUM UNDU
@smileplease-ng4qw3 күн бұрын
ശ്രീ ലമയബേനിനഭൈഷൈമണ ബസ് ഒ മമ ഭീലൈമ യുഎ മമ ഷംസ് ഉഷ ഏയ് മഴ ഹം ഉഷ ഏയ് മഴ രംഭ നല്ല ഓഷയഭൊ ഷംസ് ഓം ശശി ലൈഭൈ ഷംസ് ഓശേ നല്ല ഷംസ് ഏയ് ഓസ ഒന്ന് മവസല ലൽവ ഷംസ് സലഭലസരഭല ഷംസ് ധ എന്ന് നല്ല വശം രംഭ നല്ല ശശി നന്നല്ല ഉള്ള യശസ്സ് ഓല നല്ല വശം മ വർഷം ഒന്നര ഓല യശോധര ഈണം ബേഷൊ മമ ര നല്ല ഓല ഭയഷഷഭർല വയർ വശം ഏയ് മഴ
@jobyvarghese91553 күн бұрын
മഴഷംസ് ധ എന്ന്ശശി നന്നല്ല ഉള്ള യശസ്സ് ഓല നല്ല വശം മ വർഷം ഒന്നര ഓല യശോധര
@junaidjunuvlogs8083Күн бұрын
ദുബായി അല്ല ദുബൈ ആണ് 😊
@arjunkt9747Күн бұрын
DXB ❤💚🤍🖤
@helium3692 күн бұрын
Chinese cities. Not Dubai
@smileplease-ng4qw3 күн бұрын
നവംബർ ഓപ്പൺ ഡോ ബസ് പല ബ്ലൂ നല്ല തീ ധൂം ബ്ലൂ ധൂം ഡോ ഡോ ബസ് ധൂം ത്രീ ധൂം നല്ല നല്ല ഒന്ന് ദ്രവ്യവും ദശ ഒന്ന് നോ ഓല ബസ് ഉഷ നല്ല
@Rbceeiy3 күн бұрын
Voice over chyuna alle matnm, voice orru ith kitunila.