No video

History Today EPI-72 | ചരിത്രപ്രസിദ്ധമായ വിയറ്റ്നാം യുദ്ധം അവസാനിച്ച ദിനം |Safari TV

  Рет қаралды 70,943

Safari

Safari

2 ай бұрын

Пікірлер: 166
@prasadvalappil6094
@prasadvalappil6094 2 ай бұрын
58000 ( അമ്പതെറ്റായിരം ) ശവപ്പെട്ടികൾ അമേരിക്കയിൽ എത്തിയപ്പോൾ യുദ്ധം തീർന്നു...
@mech4tru
@mech4tru 2 ай бұрын
അതാണ് യാഥാർത്ഥ്യം, സന്തോഷ് കുളങ്ങര വിചാരിച്ച് ഇരിക്കുന്നത് കേരള ജനത മൊത്തം പൊട്ടൻമാരാണ് എന്ന്
@anwarsadiq1291
@anwarsadiq1291 2 ай бұрын
ഈയിടെയായി ഈ പരിപാടി മൊത്തം പശ്ചാത്യ മാധ്യമങ്ങളെ പോലെ ഒൺ സൈഡ് സ്റ്റോറി ആണല്ലോ 😂😂😂😂
@anandmvanand8022
@anandmvanand8022 2 ай бұрын
വിയറ്റ്നാം യുദ്ധം അവസാനിച്ചിട്ട് 49വർഷം പൂർത്തിയായി. ഇന്ന് എല്ലാ രംഗത്തും വിയറ്റ്നാമും അമേരിക്കയും സഹകരിച്ച് മുന്നേറുന്നു.
@rosemedia8909
@rosemedia8909 2 ай бұрын
അത് ജപ്പാനും അങ്ങനെ തന്നെ ആണ് ഇന്ന് ജപ്പാന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളാണ് അമേരിക്ക
@anandmvanand8022
@anandmvanand8022 2 ай бұрын
@@rosemedia8909 അതെ , അതാണ് വേണ്ടതും.
@navasnavas4275
@navasnavas4275 2 ай бұрын
Eathokke meghalayil anu?
@SachuKnlr
@SachuKnlr 2 ай бұрын
​@@navasnavas4275എന്തോന്ന്
@abdulrazikh8663
@abdulrazikh8663 2 ай бұрын
ഈ ചാനലിന് ഒരു പാശ്ചാത്യ അനുകൂലം നല്ലതുപോലെ ഉണ്ട്.
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
തൊമ്മ൯ ടീമല്ലേ. അങ്ങനയേ വരൂ....😂😂
@jeminjames5254
@jeminjames5254 Ай бұрын
Njammade hero ara
@jumuomal
@jumuomal 21 күн бұрын
പിന്നെ എന്തിനെ അനുകൂലിക്കണം എന്നാണു പറയുന്നത് ? കമ്മ്യൂണിസത്തെയോ ? എല്ലാം കണക്കാണ്. കമ്മ്യൂണിസം എത്ര പേരെ കൊന്നിട്ടുണ്ട് എന്നറിയാമോ ? പട്ടിണി കാരണം മരിച്ചത് കൂടാതെ തന്നെ കാണും കോടികൾ. ജപ്പാനികളും മോശമായിരുന്നില്ല. ഹിസ്റ്ററി കൂടുതൽ അറിയുമ്പോൾ ഒരാൾ ശരി മറ്റെയാൾ തെറ്റ് എന്നൊന്നും പറയാൻ പറ്റില്ല. എല്ലാം power ന് വേണ്ടിയുള്ള യുദ്ധങ്ങൾ തന്നെ. മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും
@younus4686
@younus4686 21 күн бұрын
ശെരിയാണ്
@younus4686
@younus4686 21 күн бұрын
​@@jumuomalകമ്മ്യൂണിസത്തിന് കീഴിൽ മരണപ്പെട്ട ആളുകളുടെ പതിന്മടങ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിൽ ഇല്ലാതായിട്ടുണ്ട്, പക്ഷെ നമ്മൾ പഠിക്കുന്ന ഹിസ്റ്ററി പശ്ചാത്യർ എങ്ങനെ ആഗ്രഹിക്കുന്നോ ആ രീതിയിൽ മാത്രമേ നമ്മൾ പഠിക്കു. അതുകൊണ്ടാണ് ലോകം മൊത്തം മനുഷ്യരെ കൊന്നൊടുക്കിയ ഫ്രാൻസും ബ്രിട്ടനും ഇറ്റലിയുമൊക്കെ തീവ്രവാദ രാജ്യമാവാത്തത്. വിയറ്റ്നാം യുദ്ധത്തിനിടക്ക് 260 മില്യൺ ബോംബുകളാണ് അമേരിക്ക laos ഇൽ ഇട്ടത് (the most bombed country in the world) ആ അമേരിക്ക കമ്മ്യൂണിസ്റ്റ്‌ രാജ്യമല്ലല്ലോ? പക്ഷെ അവിടെയും കമ്മ്യൂണിസം വിമർശിക്കപ്പെടുന്നത് പുതുതലമുറയെ എങ്ങനെ ചരിത്രം പഠിപ്പിക്കണമെന്ന് കൃത്യമായി പശ്ചാത്യ ശക്തികൾ ദീർഘ കാലമായി പദ്ധതികളുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് indian സ്വതന്ദ്ര്യ സമരമടക്കം ബ്രിട്ടീഷുകാരന്റെ എഴുതിലൂടെ നമ്മളറിയുന്നത്..അതുകൊണ്ടാണ് സ്റ്റാലിന്റെ ക്രൂരതകൾ നമ്മൾ പഠിക്കുമ്പോൾ തന്നെ, ബെൽജിയം രാജാവായ leopold കോങ്കോയിലെ 1 കോടി ആളുകളെ കൊന്നുതള്ളിയ ഭീകരത നമ്മൾ പഠിക്കാത്തതും.. ഞാനൊരു കമ്മ്യൂണിസ്റ്റുകാരനല്ല, പക്ഷെ പശ്ചാത്യ അടിമത്വ തത്വങ്ങൾക്ക് വിധേയപ്പെടാൻ ഞാനൊരുക്കമല്ല
@fazilei
@fazilei 2 ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നത് അമേരിക്ക ആണ് .. napam , ഏജന്റ് ഓറഞ്ച് എന്നിവ ചരിത്രം കണ്ട ഏറ്റവും ക്രൂരമായ ആയുധം
@johnythomas6310
@johnythomas6310 2 ай бұрын
അത് ആവശ്യമായിരുന്നു
@fazilei
@fazilei 2 ай бұрын
@@johnythomas6310 കുറച്ച് താങ്കളും കഴിച്ചോ
@wethepeople1773
@wethepeople1773 2 ай бұрын
Avarde shathrukkale avar kollum ath yudha neethi aan…thirichum orupad america kkar kollappettittundallo…. American shakthikku munnil kooduthal naasham shathru pakshathinaayennu maathram
@Inovasy_tech
@Inovasy_tech 2 ай бұрын
​@@johnythomas6310അതേ ഇപ്പൊഴും അതോകെ ന്യായീകരിക്കുന്ന ഈ മനസ്സ്.. ഹൊ
@ANONYMOUS-ix4go
@ANONYMOUS-ix4go 2 ай бұрын
കൊല്ലേണ്ടവനെ കൊല്ലും എന്തെ 😜
@rasipalathole6538
@rasipalathole6538 2 ай бұрын
സഫാരി ഇന്ത്യയുടെ സ്വാതന്ത്ര സമരം ദയവായി വീഡിയോ ചെയ്യരുത്, ഇന്ത്യക്കാരുടെ എന്തോ വലിയ തെറ്റുകൊണ്ടാണ് ബ്രിട്ടൻ ഇന്ത്യയെ കീഴ്പെടിത്തിവെച്ചതെന്ന് പറഞ്ഞുപോകും 😅😅🤭👍🏻
@bsrlhf7149
@bsrlhf7149 2 ай бұрын
അതെ😅
@syamkriz
@syamkriz 2 ай бұрын
​@@bsrlhf7149ഇന്ത്യക്കാർ തമ്മിൽ തല്ലി അല്ലെ ബ്രിട്ട ന് ഇവിടെ ഇടം കിട്ടി യത്. അല്ലാതെ ബ്രിട്ടൺ നിന്ന് ഇന്ത്യയെ ആക്രമിക്കാൻ വലിയ സൈന്യം വന്നത് ഒന്നും അല്ലല്ലോ
@moideenkutty1966
@moideenkutty1966 2 ай бұрын
അതും വരും, വന്നോളും. 😏
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
ഉറപ്പല്ലേ...😂😂🤣
@joshyjose7606
@joshyjose7606 Ай бұрын
അമേരിക്കൻ പക്ഷപാതിത്യം മൂലം, ജപ്പാനിൽ രണ്ടിടത്ത് അണുബോംബിട്ടത് നല്ലതിനായിരുന്നെന്നൊരു സീരീസും കണ്ടിരുന്നു. ഇതൊക്കെ അമേരിക്കക്കാർക്ക് പോലും ദഹിക്കില്ലെങ്കിലും സന്തോഷ്ജി തള്ളിവിടുന്നുണ്ട്.
@artist6049
@artist6049 2 ай бұрын
അമേരിക്ക എത്ര ക്രൂരതയാണ് ചെയ്തത്,, എങ്കിലും വിയറ്റ്നാം ജനതയുടെ പോരാട്ടവീര്യം അമേരിക്കയെ മുട്ടുകുത്തിച്ചു .
@kodakkadkodakkadkunnappall3321
@kodakkadkodakkadkunnappall3321 2 ай бұрын
വിയത്നാമിൽ പോയി വടിയായ അമേരിക്കൻ സൈനികർക്ക് അഭിനന്ദനങ്ങൾ
@SachuKnlr
@SachuKnlr 2 ай бұрын
മരിച്ചത് മനുഷ്യർ ആണ് 😢
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 2 ай бұрын
​@@SachuKnlramerica kk angant anganthe vicharam undo
@Vpr2255
@Vpr2255 2 ай бұрын
അമേരിക്ക & ചൈന രണ്ടു രാജ്യങ്ങളെ തോൽപിച്ച ഒരേ ഒരു രാജ്യം VIETNAM 🇻🇳
@shanshajahan8160
@shanshajahan8160 2 ай бұрын
America, China, France and Cambodia - Ivare ellam Vietnam muttu kuthichu
@ashar4890
@ashar4890 2 ай бұрын
പാശ്ചാത്യ അനുകൂല story എന്ന് പേര് മാറ്റണം
@Ambathoor_singam
@Ambathoor_singam 2 ай бұрын
Al- safari ennakam
@davidb.s4627
@davidb.s4627 2 ай бұрын
Madarasa pottanu kuru pottiii
@user-tj7mi9je4f
@user-tj7mi9je4f 2 ай бұрын
​@@davidb.s4627jendu thivaravathi
@shammyml1741
@shammyml1741 2 ай бұрын
Sadam,ide ammen,gadhafi etc are innocent people to this people.
@riodudedaafgjh
@riodudedaafgjh 2 ай бұрын
😂😂
@ANONYMOUS-ix4go
@ANONYMOUS-ix4go 2 ай бұрын
എല്ലാ യുദ്ധവും ജയിക്കുക എന്നതല്ല അമേരിക്ക യുടെ ലക്ഷ്യം..... അതുകൊണ്ടാണ് ഇന്നും അമേരിക്ക സൂപ്പർ പവർ ആയി നില നിൽക്കുന്നത്...... മറ്റൊരു രാജ്യം ഓടിക്കലും ഒരു രാജ്യത്തിനും അധിക കാലം കയ്യിൽ വെക്കാൻ ആകില്ല... എന്ന് അമേരിക്ക ക്ക് നന്നായി അറിയാം തങ്ങളുടെ സൈന്യം അതുപോലെ ആയുധങ്ങൾ ഇതൊക്കെ പരീക്ഷിക്കാൻ കൂടി ആണ് അമേരിക്ക നടത്തുന്ന യുദ്ധങ്ങൾ അതിൽ പെട്ടതാണ്... വിയറ്റ്നാം യുദ്ധം അഫ്‌ഘാൻ യുദ്ധം ഒക്കെ.... സത്യത്തിൽ ഈ യുദ്ധങ്ങളിൽ ജയിച്ചത് അമേരിക്ക തന്നെയാണ്... ഈ യുദ്ധങ്ങളിൽ അമേരിക്ക അവരുടെ മിക്ക ആയുധങ്ങൾ പരീക്ഷിക്കുകയും അതിൽ അപ്ഡേഷൻ നടത്തുകയും ചെയ്തിട്ടുണ്ട് അറ്റാക്ക് ഹെലികോപ്റ്റർ എന്ന കോൺസെപ്റ് വരുന്നത് വിയറ്റ്നാം യുദ്ധത്തിന് ശേഷം ആണ് napalm bomb കളുടെ ടെസ്റ്റ്‌ ഒക്കെ വിയറ്റ്നാം യുദ്ധത്തിൽ നന്നയി ഉണ്ടായിട്ടുണ്ട് സത്യത്തിൽ അമേരിക്ക ഓരോ യുടത്തിലും ആയുധങ്ങൾ പരീക്ഷിക്കുകയാണ്
@technicalfieldmalayalam5340
@technicalfieldmalayalam5340 2 ай бұрын
പൂജാരി ആരു വന്നാലും കോഴിക്ക് ചാക്കാലം...
@joshyjose7606
@joshyjose7606 Ай бұрын
ശരിയാണ് 58,000 ശവപ്പെട്ടികളുടെ കൂടി പരീക്ഷണമായിരുന്നു, അവിടെ നടന്നതത്രേ !
@muhammedhaji9799
@muhammedhaji9799 2 ай бұрын
ഇപ്പോ അമേരിക്കയും വിയറ്റ്നാമും അടയും ചക്കരയും ആണ്
@randomguyy5837
@randomguyy5837 2 ай бұрын
അന്ന് സഹായിച്ച ചൈനയും റഷ്യയും
@s9ka972
@s9ka972 2 ай бұрын
​@@randomguyy5837 ആ സോവയറ്റ് യൂണിയൻ അല്ല ഇന്നുള്ള റഷ്യ. ചൈന പിന്നെ വിയറ്റ്നമിൽ പട്ടാള അട്ടിമറി നടത്താൻ കിണഞ്ഞ് പരിശ്രമിച്ചതൊടെ അവരുടെ ഉളളുകളിയും വിയറ്റ്നാമിന് വ്യക്തമായി . തമ്മിൽ ഭേദം USA ആണ്😊
@mech4tru
@mech4tru 2 ай бұрын
താടിയുള്ളപ്പനെ പേടിക്കും,വിയറ്റ്നാം ജനതയുടെ ചൂട് ശെരിക്കും അറിഞ്ഞ അമേരിക്കക്ക് വേറെ വഴിയില്ല
@muhammedhaji9799
@muhammedhaji9799 2 ай бұрын
@@s9ka972 ചൈന വിയറ്റ്നാമിനെ ആക്രമിച്ചു കണ്ടം വഴി ഓടിയ രാജ്യമാണ്
@muhammedhaji9799
@muhammedhaji9799 2 ай бұрын
@@randomguyy5837 ചൈന സഹായിച്ചില്ല
@Honey12367
@Honey12367 2 ай бұрын
ഇങ്ങനെ എത്ര എത്ര പെൺകുട്ടികൾ ഫലസ്തീനിൽ പിടഞ്ഞു പിടഞ്ഞു വിട പറഞ്ഞു. കണ്ണു തുറക്കൂ ലോകമേ..
@georgejohn3699
@georgejohn3699 2 ай бұрын
SANTOSH IS THIS VEDIO WITH YOUR PERMISSION. HOW CAN YOU TWIST HISTORY LIKE THIS?
@mriya4345
@mriya4345 2 ай бұрын
എങ്ങനെയാണ് ഇതിൽ ചരിത്രം മാറ്റിയത്? Genuine question ആണ്
@joshyjose7606
@joshyjose7606 Ай бұрын
യഥാർത്ഥത്തിൽ ഇയാളിങ്ങനെയാണ്. മറ്റേത് പൊയ്മുഖമാണ്. കുറേശ്ശെ ചായം ഇളകിത്തുടങ്ങിയിട്ടുണ്ട്.
@mynameismaximus3624
@mynameismaximus3624 2 ай бұрын
നഗ്നയായി ഓടിയ ആ പെൺകുട്ടി പിന്നീട് അമേരിക്കയിലേക്ക് തന്നെ കുടിയേറി. അവർ പിന്നീട് പറഞ്ഞത് വിയറ്റ്നാം തന്നെ ശ്വാസം മുട്ടിച്ചുവെന്നാണ്.
@theeternaloptimist.9991
@theeternaloptimist.9991 2 ай бұрын
Not America, Canada
@Inovasy_tech
@Inovasy_tech 2 ай бұрын
അതു കൊണ്ട് അറ്റം ബോംബ് napalm bomb ഒക്കെ ഉപയോഗിച്ച് ആളെ കൊല്ലാൻ അവർക്കു സപ്പോർട്ട് ചെയ്യാൻ ഇങ്ങനേ കുറേ എണ്ണം
@unnikrishnang6367
@unnikrishnang6367 Ай бұрын
അതൊന്നും അന്ധം തലച്ചോറിൽ കയറുകയില്ല
@shafvanek4301
@shafvanek4301 2 ай бұрын
അമേരിക്കയുടെ കവ കീറിയ യുദ്ധം
@muhammedrayif6087
@muhammedrayif6087 2 ай бұрын
10 വർഷം നീണ്ട് നിന്ന യുദ്ധം അമേരിക്ക തോറ്റ യുദ്ധം
@SachuKnlr
@SachuKnlr 2 ай бұрын
ഒരേ ഒരു യുദ്ധം വിയറ്റ്നാം power
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
അങ്ങന പറയല്ലേ. സന്തോഷിന് ഇഷ്ടാവില്ല
@SachuKnlr
@SachuKnlr Ай бұрын
@@floccinaucinihilipilification0 ചരിത്രം നോക്കി ഞെളിയുന്നത് വെറും അൽപ്‌തരം ആണ്
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
@@SachuKnlr പിന്നെ എന്തിനാണ് ചരിത്രം
@kmsadath
@kmsadath 2 ай бұрын
അടിപൊളി
@trueseaker332
@trueseaker332 2 ай бұрын
വെള്ളക്കാരെ വെള്ള പൂശാൻ ആണോ ഇപ്പോൾ പരിപാടി അവതരിപ്പിക്കുന്നത്?
@joshyjose7606
@joshyjose7606 Ай бұрын
ആഫ്രിക്കക്കാരെ കറുമ്പനെന്ന് നിരന്തരം വിളിക്കുന്നൊരാൾ പിന്നെന്ത് വാഴക്കായായിരിക്കും വിളമ്പിവെക്കുക !
@imanoutspoken
@imanoutspoken 2 ай бұрын
ഞമ്മന്റെ ആൾക്കാർ ഫുൾ കരച്ചിലാണല്ലോ കമന്റ് ബോക്സിൽ😂
@user-yz4ds6bs5r
@user-yz4ds6bs5r 2 ай бұрын
ഹോ... ഗോബർ
@minnalprathapan7876
@minnalprathapan7876 2 ай бұрын
ഷേവ് ടീം ആണ് 😂
@encomembedded2386
@encomembedded2386 2 ай бұрын
നെഗറ്റീവ് കമൻഡ് എല്ലാ ചില വിഭാഗം മാത്രം 🤣🤣🤣
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
എവിടേ🤔
@jumuomal
@jumuomal 21 күн бұрын
😅😅
@nobinsebastian8449
@nobinsebastian8449 2 ай бұрын
Coment box മുഴുവന്‍ അന്തം kammikal ആണല്ലോ
@riodudedaafgjh
@riodudedaafgjh 2 ай бұрын
സന്തോഷ്‌ അമേരിക്കയെ വെള്ള പൂശി വെളുപ്പിച് വെക്കാൻ ഉള്ള ചാനെൽ ഹിസ്റ്ററി ടുഡേ 😂😂
@muhammedrayif6087
@muhammedrayif6087 2 ай бұрын
16:39 😂 ഇത് അമേരിക്ക യുടെ അടവ് ആയർന്നു
@thrissurvlogger6506
@thrissurvlogger6506 2 ай бұрын
2035 ൽ ലോകത്തെ വലിയ സാമ്പത്തിക ശക്തി ആകും വിയറ്റ്നാം എന്താ വളർച്ചാ 🙏🙏
@theknightatthemansion4395
@theknightatthemansion4395 2 ай бұрын
ഇപ്പൊ ചൈനയും വിയറ്റ്നാമും കീരിയും പാമ്പും ആണ്.
@Henry_john78
@Henry_john78 2 ай бұрын
No
@shuaibmc4224
@shuaibmc4224 2 ай бұрын
Aru paranju
@rosemedia8909
@rosemedia8909 2 ай бұрын
Philippines Vietnam us against china
@paulsonayyayil5177
@paulsonayyayil5177 2 ай бұрын
ഗുഡ്
@DANY.2k
@DANY.2k 2 ай бұрын
20:13 we were soldiers 2002 movie
@Tramptraveller
@Tramptraveller 2 ай бұрын
❤❤❤
@JenniferIndia-lg2yo
@JenniferIndia-lg2yo 2 ай бұрын
ചരിത്രത്തിൽ മലയാളികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിൽ നല്ലൊരു പങ്കു ഈ ചാനലിന് ഉണ്ടെങ്കിലും ഈ വീഡിയോ ചരിത്രത്തിന്റെ വളച്ചൊടിക്കൽ ആണെന്ന് പറയാതെ വയ്യ. ചാനലിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുക.
@user-bo8eg4nf7s
@user-bo8eg4nf7s 2 ай бұрын
Lokhattu evide uddhamundo avideyellaam americayumund
@manh385
@manh385 2 ай бұрын
Chamba kingdom the oru video cheyyamo
@sav.m953
@sav.m953 2 ай бұрын
👍
@manh385
@manh385 2 ай бұрын
Vietnam history cheyyamo
@s9ka972
@s9ka972 2 ай бұрын
Today Vietnam 🇻🇳 is US 🇺🇸 companies prime investment destination
@user-wu7bi2jz2c
@user-wu7bi2jz2c 2 ай бұрын
അമേരിക്കയുടെ നിക്കറ് കീറിവിട്ട യുദ്ധം 😜😆
@Thanseermspournami
@Thanseermspournami 2 ай бұрын
ക്രിസ്ത്യനി ആണോ അവൻ ചരിത്രം വളച്ചൊടിക്കും.. പശ്ചാത്യ ഭക്തി 😏
@jeminjames5254
@jeminjames5254 Ай бұрын
Bismayam alle ithe varu charithrathod
@safarmusafir2261
@safarmusafir2261 2 ай бұрын
"വളച്ചൊടിച്ച" ഹിസ്റ്ററി 😆😆🤣🤣🤣
@s9ka972
@s9ka972 2 ай бұрын
ഇതാണ് സത്യം . Main example is today you ask to Vietnam to chose between USA and China they chose USA
@shanshajahan8160
@shanshajahan8160 2 ай бұрын
Why do you say that the history has been manipulated in this video?
@s9ka972
@s9ka972 2 ай бұрын
@@shanshajahan8160 he hate US so
@anoopr3931
@anoopr3931 2 ай бұрын
ഇന്ന് അവർ ഭായ് ഭായ് ആണ് താനും!
@zainuwayanad4229
@zainuwayanad4229 2 ай бұрын
Oru Portuguese British Manam undallo santhoshe😊 poorva kadakal ariyam engilum
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ Ай бұрын
Vietnam ❤️🔥 graveyard of super power
@sajeeva7433
@sajeeva7433 2 ай бұрын
സദ്ദാമിൻ്റെ തീർന്നോ
@shanioabraham460
@shanioabraham460 2 ай бұрын
History today aane ethe.. history series aane sadham hussian
@georgejohn3699
@georgejohn3699 2 ай бұрын
What man? How long you will fool us?
@anascr7818
@anascr7818 2 ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന മതം✝️ ഇന്ത്യയെ കോളനി ആക്കിയും കൊന്നും അടക്കി ഭരിച്ചും ഭാരതത്തെ കൊള്ളയടിച്ച മതം✝️ ജപ്പാനിൽ ലക്ഷ്യം മനുഷ്യരെ ചുട്ട് കൊന്ന മതം✝️ കേരളത്തിൻ്റെ മലയോര മേഖല കൈയ്യേറിയ മതം✝️ ഹിറ്റ്ലർ നരഭോജിയുടെ മതം✝️ അഫ്ഗാനിലും, ഇറാഖിലും സിറിയയിലും ലക്ഷ്യങ്ങളെ കൊന്ന മതം✝️
@nandhusfc1619
@nandhusfc1619 2 ай бұрын
ISIS,Hamas,Al qued, hizabullah,Al shabab, Boko Haram ithoke pine peacefull alle ☪️
@ajmalnjr
@ajmalnjr 12 күн бұрын
Sathyam ennitt vellaripraavukalayi chamayunnu
@ajmalnjr
@ajmalnjr 12 күн бұрын
​@@nandhusfc1619avar konnathinte 10 iratti ivar oru yudhathil thanne ivar konnu thalliyittund
@user-bo2xy3np1n
@user-bo2xy3np1n Ай бұрын
അമേരികയും ഇസ്രായിലും ഇവർ ഇപ്പോൾ ചെയ്യുന്ന palesthin gazza കുട്ടകുരുതി ഇവർ ഇതിന് ലോകത്തോട് ഒരു ദിവസം കണക്ക് പറയേണ്ടി വരും
@psychopandaofficial
@psychopandaofficial 2 ай бұрын
60s like mine
@appualexkoshy
@appualexkoshy 2 ай бұрын
Title is misleading, America never lost the war. It withdrew its political and military support to south Vietnamese due to political climate
@thejasp9452
@thejasp9452 Ай бұрын
കമ്മ്യുണിസ്റ്റ് വിരോധം അമേരികയേക്കാൾ ഒരു പടി മുമ്പിൽ അവതാരകന് ഉള്ളതായി exposed aaya video😅
@aloshiouspshaju4016
@aloshiouspshaju4016 2 ай бұрын
ഇപ്പോൾ അമേരിക്ക യും വിയറ്റ്‌നമും ചങ്ക് ചങ്കുകൾ 😡
@Kerala742
@Kerala742 2 ай бұрын
സഫാരി ചാനൽ വെള്ളക്കാരുടെ അടിമ ചാനൽ ആയോ 🤌🤌🤌😑
@ismaileechu7961
@ismaileechu7961 2 ай бұрын
Yellam tandek purakka naainde makkalaan
@KbManoj-vr7km
@KbManoj-vr7km 2 ай бұрын
america ye veluppikkalaano!!
@yasinsamad7763
@yasinsamad7763 2 ай бұрын
America umbi odiya Kadha 😂
@yasinsamad7763
@yasinsamad7763 2 ай бұрын
America vietnam yudhathil maathram konnath 30 lakh
@haseebmohiudheen5825
@haseebmohiudheen5825 2 ай бұрын
Ee santhosh ne sookshikkanam. Ivante mun thalamura british kaarkk vendi pravarthichavar aanu ennu thonnunnu. Vellakkaarodaanu sneham
@green8224
@green8224 2 ай бұрын
Israel is my frend
@vaisakhvijayan5407
@vaisakhvijayan5407 2 ай бұрын
Jai communist party .... Lal salaamm comrades . USA yude annakkil thanne adichathinu.
@abhiramSpadmanabhan563
@abhiramSpadmanabhan563 25 күн бұрын
ഒരു ചരിത്രത്തെ എങ്ങനെ വളചൊടികാം എന്ന് ഈ വീഡിയോ കാണിച്ച് തന്നു🙏...SGK അറിയുന്നില്ല എന്നു തോന്നുന്നു ഈ അവതാരകൻ്റെ ഉദ്ദേശം🤔
@jumuomal
@jumuomal 21 күн бұрын
എന്താണെന്ന് പറയാമോ ?
@ajmalnjr
@ajmalnjr 12 күн бұрын
Americakk annaakkil kittiya yudham
@user-zn1yx8im7c
@user-zn1yx8im7c Ай бұрын
🇨🇳🇲🇦🇷🇺🥰
@Lucifer-el1tl
@Lucifer-el1tl 2 ай бұрын
യേശുതായോളിടെ അനുയായികള്‍ ചെയ്ത ക്രൂരത
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
കറക്ട്
@ARMAN-bq6bt
@ARMAN-bq6bt Ай бұрын
Endonnanado
@alwin2658
@alwin2658 2 ай бұрын
Ee methanmark ithoru pashchathya channel aakanam ennanu😂
@nishadalathur
@nishadalathur Ай бұрын
✝ Propaganda Channel
@riyasuhameed3219
@riyasuhameed3219 2 ай бұрын
ഒരു നൊമ്പരവും 👍ഇല്ല ഒരു ന്നായിന്റെ മക്കൾക്കും ഇല്ല... എല്ലാ കൂത്തിച്ചി മക്കളും 👍ന്നല്ല മനുഷ്യനായി അഭിനയിക്കുന്നു
@user-mp1fk2cg8e
@user-mp1fk2cg8e 2 ай бұрын
നല്ല മദ്രസ്സ സംസ്കാരം!😂
@riyasuhameed3219
@riyasuhameed3219 2 ай бұрын
@@user-mp1fk2cg8e 👌ശാഖയിൽ 😄😄കുറുവടിക്ക്.. ഉലാത്തുന്ന 👍നിന്റെ 😄സർട്ടിഫിക്കറ്റ് 😜എനിക്ക് വേണ്ട...
@kunjonvv861
@kunjonvv861 2 ай бұрын
​@@user-mp1fk2cg8eസങ്കി സംസ്കാരം ബലാത്സംഗം അല്ലെ
@kunjonvv861
@kunjonvv861 2 ай бұрын
സന്തോഷ് ജോർജ് കുളങ്ങര തായോളി ആണ് എന്ന് മനസിലായി
@coldstart4795
@coldstart4795 2 ай бұрын
ipol america vietnam bhai bhai
@achushams
@achushams 2 ай бұрын
എത്ര ആയാലും സന്തോഷ്‌ ജോർജിന് സായിപ്പിനോടുള്ള കൂറ് മാറില്ലല്ലോ. ..ബ്രിട്ടീഷ് കാർ ഇന്ത്യ വിട്ടു പോകാതിരിക്കാൻ മുട്ടിപ്പായിൽ പ്രാർത്ഥിച്ച നസ്രാണികളുടെ പിന്മുറക്കാരൻ അല്ലെ. .
@user-cd4tq7ld5u
@user-cd4tq7ld5u 2 ай бұрын
സഫാരി... ചീഞ്ഞുനാറുന്നല്ലോ ..
@minnalprathapan7876
@minnalprathapan7876 2 ай бұрын
ഷേവ് ഖസാ 😂
@akbarkabeer2974
@akbarkabeer2974 2 ай бұрын
Jai kuthimatha....
@floccinaucinihilipilification0
@floccinaucinihilipilification0 2 ай бұрын
ഷേവ് വളിധാ൯
@anascr7818
@anascr7818 2 ай бұрын
ഇന്ത്യയെ കോളനി ആക്കി ഭാരത മക്കളെ കൊന്നും സബത്ത് എല്ലാം കൊള്ളയടിച്ച ബ്രിട്ടീഷ് ,പറങ്കി, ഫ്രഞ്ച് ടീം ക്രൈസ്തവർ✝️
@Somu-ev3wy
@Somu-ev3wy 2 ай бұрын
ഇവരുടെ ഒരു ലക്ഷ്യം കുരിശ് കൃഷി ആണ് ഇപ്പോൾ യൂറോപ്യൻസ് തന്നെ മതത്തെ തള്ളി പറഞ്ഞു കൊണ്ടിരിക്കുന്നു
@eldrinjohnson7886
@eldrinjohnson7886 2 ай бұрын
👍