Santhosh സാറിനും എല്ലാ സഫാരി പ്രേക്ഷകർക്കും ഓണാശംസകൾ 🌼
@rakeshpgopi61973 ай бұрын
സന്തോഷ് sir നും കുടുക്ബത്തിനും കേരളത്തിലെ എല്ലാ സജ്നങ്ങൾക്കും എന്റെയും എന്റെ കുടുംബത്തിന്റെ പേരിലും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു........ സർവചനങ്ങൾക്കും സമൃതി ഉണ്ടാകട്ടെ 🥰🥰🥰🥰
@gauthamboban3 ай бұрын
❤❤
@joseph.a.t35583 ай бұрын
അറിവിന്റെ വിസ്മയലോകം.., സന്തോഷ് സാറിന്റെ സൂപ്പർ വിവരണം..,സഫാരി സഞ്ചാരം തുല്യം ലോകത്തിൽ മറ്റൊരു ചാനൽ ഇല്ല. ഓരോ എപ്പിസോഡും ഒന്നിനൊന്ന് sssssuperrrrrrrrrrrrrrrrrr.....
@muhammedshafip82213 ай бұрын
ഞാനിപ്പോൾ ഈ ചാനൽ കാണാത്ത ദിവസങ്ങളില്ല ♥️
@malluonlinemedia13 ай бұрын
Yes👍
@shyjukv85703 ай бұрын
സഫാരി കുടുംബത്തിന് ഹൃദയം നിറഞ്ഞ ഓനാശംസകൾ
@ktashukoor3 ай бұрын
First ആയിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...
@shajudheens29923 ай бұрын
No you are not first
@AnanduChandran-q7k3 ай бұрын
Yes
@jayachandran.a3 ай бұрын
Then who is first ?
@shajudheens29923 ай бұрын
@@jayachandran.a Sanjay MS he posted first and Me posted second
@kochumolkottayam64573 ай бұрын
സന്തോഷ് സാറിനും കുടുംബത്തിനും ഹ്യദയംനിറഞ്ഞ ഓണാശംസകൾ
@johnm.i22013 ай бұрын
വിചിത്രമായ സഞ്ചാര കഥകൾ. ഓരോ ദേശങ്ങളും നേർക്കാഴ്ചകൾ പോലെ. ഇപ്പോൾ വിവരിച്ച എത്യോപ്യയും സമീപ ദേശങ്ങളും ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ , അഭിനന്ദനങ്ങൾ😊😊
@sujeshsnanda41013 ай бұрын
സന്തോഷ് സാറിനും കുടുംബത്തിനും എല്ലാ സഫാരി പ്രേക്ഷകർക്കും എൻറെയും കുടുംബത്തെയും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ 💮🌼💮💖❤️💚♥️💞💓🎈🎈🎈
@sheeja.george70073 ай бұрын
ബജാജ് ഓട്ടോയുടെ കെയറോഫിൽ രണ്ടു കുപ്പി ജ്യൂസ് 😂😂
@naseerptnaseerpt11273 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഈ മനുഷ്യൻ നെ ഇതിഹാസം ❤❤❤❤
@24ct9163 ай бұрын
മനുഷ്യനെ എന്നത് തെറ്റിച്ചല്ലോ😂
@sheeja.george70073 ай бұрын
ഇന്നും നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മലയാളത്തിലും പ്രാവീണ്യം ഇല്ല, ഇംഗ്ലീഷിലും പ്രാവീണ്യം ഇല്ല. എന്തൊക്കെയോ കാണാതെ പഠിച്ചു എഴുതുന്നു എന്നുമാത്രം..
@jayachandran.a3 ай бұрын
👍
@Kingbaldwin67673 ай бұрын
സത്യം
@mythoughtsaswordsАй бұрын
അതെങ്ങനെ വരും - ഇവിടെ സമരമല്ലേ നമ്മുടെ പാർട്ടിക്കാരുടെ പ്രധാന hobby-
@sebastiankt242127 күн бұрын
ഇംഗ്ലീഷിൽ ബിരുദമോഅറി വോയില്ലാത്തവരാണുനമ്മുടേഇംഗ്ളീഷ്പഠിപ്പിക്കുന്നത്.ബിരുദമെടുത്തവിഷയത്തിൻറേകൂടേപഠിച്ച ഉരുണ്ടു പി രണ്ടുപഠിച്ഛഇംഗ്ളീഷേപലർക്കുമുള്ളൂ.ഇംഗ്ളീഷുപീരിയഡുകളുംകൂടിചേർത്തുള്ളപീരിയഡുവിഭജനത്തിൻറേബലത്തിലാണുമറ്റുവിഷയക്കാർഒരേസ്കൂളിൽതന്നേകൂടുന്നത്.അല്ലെങ്കിൽരണ്ടോമൂന്നോസ്കൂളുകിൽആയിതങ്ങൗളുടേവിഷയത്തിൽമാത്റംസേവനംചെയ്യേണ്ടിവരും.ഇതുസർക്കാരുകൾക്കുംഇവർക്കുമറിയാം.ആരാൻറേമക്കൾഇംഗ്ളീഷുപഠിച്ചില്ലെങ്കിലെന്താ? സംഘടനാരാഷ്ട്റീയബലത്താൽഇംഗ്ളീഷിനേമൂലക്കിരുത്തിഅനർഹർസർക്കാർചെലവിൽക്റിഷിയുംകച്ചവടവുംറിയൽഏസ്റ്റേറ്റുംപറ്റുമെങ്കിൽരാഷ്ടറീയവുംഅൽപ്പാ പ്പംഅദ്ധ്യയനവുമായിനടക്കുന്നു.നാടിനുപുറത്തുംവിദേശത്തുംജീവിക്കാൻഇംഗ്ളീഷുവേണം.അതിനുംസാധാരണക്കാരേസമ്മതിക്കുന്നില്ല.വികസനനായകരുംസാംസ്ക്കാ രികനായക,കെളവരുംഅറിഞ്ഞഭാവംകാണിക്കുന്നില്ല
@jahamgeerillath90003 ай бұрын
നമ്മൾ മറ്റൊരു നാട്ടിൽ ചെല്ലുമ്പോൾ അവർക്കു നമ്മുടെ നാടിനോട് നാട്ടുകാരോടെക്കെ ഇഷ്ടമാണ് ബഹുമാനമാണ് എന്നൊക്കെ കേൾക്കുമ്പോ ഭയങ്കര സന്ദോഷമാണ്
@xtvlogerАй бұрын
പൊന്നു സർ സർ എപ്പിസോഡ് കൾ പറയുമ്പോഴഉം നിങ്ങളുടെ കയ്യും പിടിച്ചു അ തെരുവിലുടെ നടക്കുന്ന ഫീൽ 😍🙏❤️❤️❤️
@life.ebysony11193 ай бұрын
Safari പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ ഓണശംസകൾ
@ktashukoor3 ай бұрын
12:25 ലെ സൈബർ സഖാവ്: മചമ്പി ഇതു് നമ്മെ ഉദ്ദേശിച്ച് ആണല്ലോ
@madhavadasp69403 ай бұрын
അതാണ്
@എമ്പോക്കി3 ай бұрын
😂😂😂
@JayasheelanMelath3 ай бұрын
കമ്മ്യൂണിസം എന്നും നാടിന് ആപത്താണ്... കമ്മ്യൂണിസ്റ്റ് ആശയങ്ങളൊന്നും മനുഷ്യന് ഗുണം നൽകുന്നതല്ല.. ഏറ്റവും ബഹുരസമായി എനിക്ക് തോന്നിയത് എത്യോപ്യയിലെ ഭരണം കൊണ്ട് പൊറുതിമുട്ടി ദാരിദ്ര്യം വന്ന് ഇവർ അഭയം പ്രാപിച്ചത് ക്യൂബയെ... 😄അതാണ് എനിക്ക് രസമായി തോന്നിയത്
@MohandasMalayatil-df6ni3 ай бұрын
82 മുതൽ 88 വരെ 6 വർഷക്കാലം എത്യോപ്യയിൽ അദ്ധ്യാപകനായിരുന്നു ഞാൻ . വരൾച്ചയും പട്ടിണിയും കൊണ്ട് പൊറുതി മുട്ടുമ്പോഴും സമാധാനവു. സ്വസ്ഥ ജീവിതവും സാധ്യമായിരുന്നു.. സാധാരണക്കാർക്കു പോലും വലിയ പരാതിയില്ലാത്ത ജീവിതം സാദ്ധ്യമായിരുന്നു.. വിദ്ദേശ രാഷ്ട്രീയ കുത്തിത്തിരുപ്പുകളെ അതിജീവിക്കാൻ കമ്യൂണിസ്റ്റ് - പട്ടാള ഭരണത്തിൽ കഴിഞ്ഞിരുന്നു.
@hussainvalapra8183 ай бұрын
എല്ലാമതങ്ങളും അതന്നെ😄
@24ct9163 ай бұрын
@@MohandasMalayatil-df6niകൊടും വരൾച്ച, മുഴു പട്ടിണി എന്നിട്ടും സമാധാനവും സന്തോഷവും ഉള്ള ജീവിതം😂
I had a classmate in my. B A batch in Madras Christian college at Tambaram His name was Dil na sahu It was in 1954 -56 batch He wears ordinary Pants &bush shirt He was ajolly good fello w I'm note sure he is still living since I'm now at my 90years of age P is
@jemshi3793 ай бұрын
👍
@oliverqueen17793 ай бұрын
Wow@@jemshi379
@buzzlightyear14842 ай бұрын
Wow thanks for sharing
@brodystephen82903 ай бұрын
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ,BGM സുപ്പർ ആണ് നമ്മളെ ഏതോ വിദുരതയിലേക്ക് എതിക്കും എന്ന് തോന്നും
@jayachandran.a3 ай бұрын
But it comes only at the end.
@madhusudhananpandikkad96343 ай бұрын
ഗംഭീരമായ വിവരണം.Thrilling Suspense.👌
@omanaroy16353 ай бұрын
വളരെ നന്ദി സന്തോഷ് സാർ.... എത്ര രസമാണ് കേൾക്കാൻ.... നന്ദി
@madhukeloth93793 ай бұрын
തുടക്കം തൊട്ടു സഫാരി ചാനൽ കാണുന്ന ഒരു വെക്തി ലോക വിവരം ഉള്ള ഒരു വെക്തി നല്ല പൗരൻ പൗരി ആകുമെന്നതിൽ സംശയം ഇല്ല ❤100%
@kallusefooddaily16323 ай бұрын
പറഞ്ഞത്100 വട്ടം ശെരി യാണ് ഇപ്പോൾ പഠിക്കുന്ന കുട്ടികൾക്ക് പോലും ഇംഗ്ലീഷ് അറിയില്ല സത്യം
@ajithk.c74182 ай бұрын
സഫാരിയും സന്തോഷ് സർ ഉം ഇനിയും ആളുകളിലേക്ക് എത്താനുണ്ട്..
@mylovingpetsandanimals92843 ай бұрын
അനീഷ് പുന്നാൻ പീറ്റർ സഞ്ചാരം അവതരിപ്പിക്കുമ്പോൾ ഒരു പ്രത്യേക feel ആയിരുന്നു
@sheeja.george70073 ай бұрын
ഞങ്ങളെ ലോകം കാണിക്കാൻ വേണ്ടി എന്തെല്ലാം ത്യാഗങ്ങളാണ് സാർ സഹിക്കുന്നത്🙏🏼🙏🏼🙏🏼
@bindhusuresh92553 ай бұрын
സഫാരി ടി വി യിലൂടെ ഞങ്ങളെ ലോകം കാണിച്ച സാറിനോട് ഒരുപാട് നന്ദി
@wilsonalmeda45063 ай бұрын
Always loves SGs ‘Real life stories’…..
@sureshkumarn87333 ай бұрын
SGK ക്കും കുടുംബത്തിനും ഓണാശംസകൾ.... ❤️❤️❤️❤️
@Jmmultimedia243 ай бұрын
കമ്മ്യൂണിസം, ഇസ്ലാം പോലെ ലോകത്തിൽ എവിടെയും ഭീകരതയുടെ പര്യായം തന്നെയാണ്...
@bino-l9vАй бұрын
19:44 just peaceful things..can see such issues in most of the nations having disputes
@subinmsubair62823 ай бұрын
Just, WOW! One of the most interesting stories so far. I'm eagerly waiting for the next part.
@crazyboy-ye3po3 ай бұрын
എല്ലാ സഫാരി പ്രേക്ഷകർക്കും തിരുവോണംശംസകൾ 🤩
@sabeethahamsa70153 ай бұрын
എനിക്ക് ഈ ചാനൽ വലിയ ഇഷ്ടം തന്നെയാണ് ❤❤❤❤. എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ 🎉🎉🎉🎉❤❤❤
@jayanmanol3 ай бұрын
Thank you Sir for sharing lots of information. In 2018, Ethiopia and Eritrea signed a peace agreement that demarcated their border and re-established diplomatic relations. The alliance between the two countries was strengthened in 2020, when Eritrean troops reportedly assisted Ethiopia in the Tigray Conflict
@sonajayan61093 ай бұрын
I feel calm when I hear your stories sir....
@hqgaming48293 ай бұрын
SAFARI ചാനൽ പ്രവർത്തകർക്കും സന്തോഷ് സാറിനും SAFARI പ്രേഷകർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ
@rajendranraj.75682 ай бұрын
സന്തോഷം അറിയിക്കുന്നു ഓംനമശിവയ സന്തോഷം 😊അറിയിക്കുന്നു 😊.
@gireshkg84643 ай бұрын
ഇതിൽ സന്തോഷ് പറഞ്ഞു സുജിത് തിരുവനന്തപുരക്കാരൻ ആണെന്. സുജിത് തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പഞ്ചായത്ത് സ്വദേശി ആണ്. ഞാൻ സുജിത്തിന്റെ ബ്രദർ ആണ്.
@Asuran27013 ай бұрын
അയിന്..
@lintothomas40133 ай бұрын
ADIMAKANNU FB ID ?
@janirafsan073 ай бұрын
അതു വേറേ സുജിത്...😊
@albertjoefrancy73092 ай бұрын
Ayin
@VijayRajan_9725 күн бұрын
അതെന്താ തിരുവനന്തപുരം, തൃശൂർ കേരളത്തിൽ അല്ലെ
@UFOCreations22 күн бұрын
2030 ൽ വീഡിയോ കാണുന്ന ഞാൻ ❤
@mythoughtsaswordsАй бұрын
Very good narration
@NGKannur3 ай бұрын
കമ്മ്യുണിസം നാടിനു ആപത്ത് 😔 എല്ലാവർക്കും ഓണാശംസകൾ 🎉
@army12360anoop3 ай бұрын
കറക്ട് പത്ത് വർഷമായി നമ്മൾ അത് അനുഭവിക്കുന്നു.
@അജോ3 ай бұрын
@@army12360anoopനമ്മൾ എന്ത് അനുഭവിക്കുന്നു ചൈനക്കാരും വടക്കൻ കൊറിയക്കാരും സോവിയറ്റ് യൂണിയനും ഒക്കെ അനുഭവിച്ചത് ഒക്കെ നോക്കുബോൾ നമ്മൾ സ്വർഗ്ഗത്തിൽ ആണ്
@VKP-i5i3 ай бұрын
If not for communism kerala would have been like Sangism north india 🐮 undeveloped and people getting killed daily 😢 vamanajayanti chanakam 🐮
@AswinAS-ve6ye3 ай бұрын
@@VKP-i5iit would be far better than what it is now.sangam have better planning and better disciplines.
@binujohn95163 ай бұрын
😂😂. Go to UP. We know what is Sanghi rule@@AswinAS-ve6ye
@lenishashokan26986 күн бұрын
Sir you are great and super
@Oemorjarunhsiv5553 ай бұрын
എനിക്കും എന്റെ കുടുംബത്തിനും ന്റെ ഓണാശംസകൾ 😅
@valsalavr77293 ай бұрын
സഫാരി കുടുംബത്തിനും പ്രേക്ഷകർക്കും ഓണാശംസകൾ
@mjsmehfil37733 ай бұрын
Dear loving Santhosh Brother Sorry I couldn't watch your episode yesterday due live program... This episode is very interesting... Thank you very much for your efforts to Share your Mind blowing experiences.. Congratulations... 🌹🌹🌹 Waiting eagerly for your next episode on next Sunday... God bless you... ❤❤❤ Sunny Sebastian Ghazal Singer sunny mehfil channel Kochi. ❤🙏🌹
@jobinkannalilfair3 ай бұрын
ഏവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@sanalkumar.s89933 ай бұрын
നമ്മുടെ കോഴിക്കോട്, table top എയർപോർട്ട് ആണ്
@SajiSajir-mm5pg3 ай бұрын
അവിടെ അല്ലേ മലദ്വാര സ്വർണ്ണ ഖനി ഉള്ള സ്ഥലം 😮
@sreeneshpv123sree93 ай бұрын
കരിപ്പൂർ (മലപ്പുറം)
@Kurup1374 күн бұрын
Hi thanks 🙏 sir
@pradeeppb90603 ай бұрын
Happy 🌼nam
@SasiK-k3g3 күн бұрын
അസാധ്യകാഴ്ചകൾ /
@jeenas81153 ай бұрын
Happy Onam Sir ❤❤❤❤
@Mahalakshmi-t6l6y3 ай бұрын
ആ പയ്യനെ ഇവിടെ ഉള്ള സ്കൂളിൽ അദ്ധ്യാപകൻ ആയി നിയമനം കൊടുക്കണം ❤️❤️👍👍
@reyzhmaahdsr37183 ай бұрын
Happy onam to SGK and all viewers.. 2 varsham aayi e shabdam muthashikadha pole kettaanu urangunnath. Ennepole vere aarelum undo
@sabik48663 ай бұрын
Please provide month and year in the recorded video to know the situation of the place against the year.
@shajudheens29923 ай бұрын
Bajaj Autorickshaw feeling of common people of India
@atwin7103 ай бұрын
Africa 💥❤
@tonyjohn80203 ай бұрын
Thanks dear SGK & team safari TV.🙏💐🌻🌻🌼🌸💮🌷🌹
@dilludillu66283 ай бұрын
Ohh God ini endu sambavichu nu ariyade eniku urakkamvarillaa...safari adict❤
@rakeshpoolamannil21643 ай бұрын
അഫാർ ഗോത്രത്തിനെ പറ്റി പറഞ്ഞപ്പോൾ, നമ്മുടെ മമാക്കിയേ ഓർമ വന്ന ആരെങ്കിലുമുണ്ടോ.. കൂടെ ഇദ്രീസിനെയും.... സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ 320 എപ്പിസോഡ് കണ്ടാൽ മതി..
@ranjithpilackal94373 ай бұрын
സത്യം ഞാൻ ഓർമിച്ചു 👍🏽
@jishnus63333 ай бұрын
Idhrees🔥
@rakeshpoolamannil21643 ай бұрын
മറക്കരുത് @@jishnus6333
@rakeshpoolamannil21643 ай бұрын
അവരെ മറക്കാൻ കഴിയുമോ
@dhanyaprasad47063 ай бұрын
Enikkum
@SunilSunil-yf1qf3 ай бұрын
ആശംസകൾ സാർ 🌹
@unnikrishnanmbmulackal71923 ай бұрын
സാറിന് കുടുംബംത്തിനും നന്മ നിറഞ്ഞ ഓണാശംസകൾ നേരുന്നു 👍👍👍🎉🎉🎉🌹🌹🌹🌹
Encountering some uncertainties and realities in life, that is why there is IF between the letters L and E, waiting for the next episode.
@sobhaprabhakar53883 ай бұрын
Happy Thiruvonam...Santhoshji❤❤❤❤
@mohennarayen71583 ай бұрын
Lovely happy Onam wishes..🎉🎉🎉👏👏👏💐💐💐🙏🙏🙏🧡
@georgekutty76213 ай бұрын
❤❤❤ എൻ്റെ ഓണാശംസകൾ😊😊😊
@kumarvasudevan38313 ай бұрын
അന്ന് അവിടെ ഉണ്ടായിരുന്ന പല മലയാളി കുടുംബങ്ങളും തിരികെ നാട്ടിൽ വന്നിരുന്നൂ.
@crazyboy-ye3po3 ай бұрын
Katta waiting for next part🤩
@gardenofhappiness20953 ай бұрын
🔆🔆🔆🔆🔆🔆ഓർമ്മകളുടെ മണം നിറയുന്ന ഓണം! സദ്യയുടെ മധുരവും പൂക്കളുടെ സൌന്ദര്യവും ഉത്സവങ്ങളുടെ ആഘോഷവും ഇന്നും നാളെയും എപ്പോഴും ജീവിതത്തിൽ നിറയട്ടെ. സ്നേഹത്തിൻ വെളിച്ചത്തിൽ ഓരോ ദിനവും ഓണം പോലെ മനസ്സ് നിറഞ്ഞ ആഘോഷമായി മാറട്ടെ! ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! 🔆🔆🔆🔆🔆🔆
@pslakshmananiyer52853 ай бұрын
ആശങ്കാജനകമായ നിമിഷങൾ.
@anoopkunissery32643 ай бұрын
Amazing man
@sudeepkoroth14683 ай бұрын
More exciting nowadays santhostan's story telling 🥰
@Dollysworldofwonders3 ай бұрын
ഹാപ്പി ഓണം
@computerhardwarengineer2 ай бұрын
14:59 നാൻ കുടിക്ക്ല്ലേലും പറയ്ണേന് മുന്നെ കണ്ടു 😂😂😂😂😂🤣🤣🤣🤣🤣🤣
@90rainbow3 ай бұрын
Waiting for next episode....
@rajeshshaghil51463 ай бұрын
പ്രിയപ്പെട്ട സന്തോഷ് സാർ, ഓണം ആശംസകൾ ❤️❤️
@MijasKm-cs5yr3 ай бұрын
12.29 mass dialogue 😂😂😂
@salamsha14573 ай бұрын
Next എപ്പിസോഡിന് കട്ട വെയ്റ്റിംഗ് 👍
@robingeorge16193 ай бұрын
സഞ്ചാരത്തിന്റെ പാതാളത്തിലേക്ക് ഉള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.. ഓണാശംസകൾ സന്തോഷ്..